കേരളത്തിലെ ഏറ്റവും വലിയ മൃഗാശുപത്രികാണാം : BIGGEST MULTI-SPECIALITY HOSPITAL IN KERALA : VETZ N PETZ

Поделиться
HTML-код
  • Опубликовано: 7 май 2022
  • Vetz n Petz Pet Hospital
    PH 070255 54552
    Address: Opp Govt. Polytechnic College, Maliyekkal Junction Kallelibhagom, PO, Karunagappalli, Kerala 690519
    ---------------------------------------------------------------------------------------------------------------------
    👉👉CLICK HERE TO CONTACT lazemedia.in/contact/
    LAZE MEDIA MOBILE APP : DOWNLOAD IT HERE
    👉👉 play.google.com/store/apps/de...
    WEBSITE 👉👉 lazemedia.in/
    -------------------------------------------------------------------------------------------------------------------
    😍😍 മനോരമയില്‍ വന്ന ആര്‍ട്ടിക്കിള്‍ വായിക്കൂ www.manoramaonline.com/style/...
    👉👉 Facebook പേജ് സപ്പോര്‍ട്ട് ലൈക്‌ ചെയ്യാമോ?
    / lazemedia
    👉👉 INSTAGRAM / laze.media
    -----------------------------------------------------------------------------------------------
    🦮🦮slip lead (or leash) amzn.to/39NLWVH
    🦮🦮20ft Dog Leash amzn.to/36aUOCg
    🦮🦮30ft Dog Leash amzn.to/3qPePpR
    🦮🦮26ft 40ft 50ft 65ft Dog Leash amzn.to/3c7ZyfI
    -----------------------------------------------------------------------------------------------
    🥗🥗Winner plus Puppy Starter amzn.to/3by9ezY
    🥗🥗Winner Plus Super Junior amzn.to/2Lt0joG
    🥗🥗Winner Plus Adult amzn.to/39mjmct
    🥗🥗Slow Pet Feeder Food and Water amzn.to/35oZFzj
    -----------------------------------------------------------------------------------------------
    🦮🦮Choke leash amzn.to/2KH0IDN
    👉👉nail grinder amzn.to/2VC6rMT
    grooming comb amzn.to/2JvbJHt
    👉👉Royal Canin Baby Dog Milk, 400 g amzn.to/3cA61OU
    👉👉Drools Absolute Milk for Newborn Puppies, 500 Gram amzn.to/2S2FiRH
    👉👉puppy cerelac amzn.to/3mX7Xpt
    👉👉Royal Canin Maxi Starter amzn.to/2GhNmeq
    👉👉Royal Canin Mini Starter Royal Canin Mini Starter
    👉👉Drools Focus Starter Super Premium Dog Food amzn.to/2S9CW3a
    👉👉PetVita Ultra Refind Omega3 Supplements amzn.to/3cOS1RD
    -------------------------------------------------------------------------------------------------------------------------------------
    👉👉Foodie Puppies Durable Dog Chew Rope Toy
    Click here to buy - amzn.to/3l6u5wx
    👉👉Foodie Puppies Dog Rubber Chew Toy Combo (Spike Ball Toy + 👉👉Scented Paw Rubber Bone Toy)
    Click here to buy - amzn.to/3hjZSbe
    👉👉Doggy Teeth Cleaning amzn.to/3y4XD3g
    Buy online
    👉👉 dog flee comb amzn.to/3o7U9rK
    #lazemedia
  • ЖивотныеЖивотные

Комментарии • 229

  • @vimalpets2066
    @vimalpets2066 2 года назад +133

    Multi speciality hospital കൾ നമ്മുടെ pets നു വേണ്ടി കേരളത്തിൽ വളർന്നുവരുന്നതിൽ വളരെ സന്തോഷം ഉണ്ട്. 👌👌👌 നല്ലതുപോലെ പ്രേക്ഷകരെ പരിചയപ്പെടുത്തി 👌👌👌.

    • @kurianmathew1553
      @kurianmathew1553 2 года назад +1

      Multispeciality hispital kudapanakkunnu is the biggest vet hospital in Kerala.

    • @vimalpets2066
      @vimalpets2066 2 года назад

      @@kurianmathew1553 👌ok ❤️

  • @thechottuzvlog50
    @thechottuzvlog50 2 года назад +72

    👍👍🌹🌹🌹🌹

  • @sumayyak3725
    @sumayyak3725 2 года назад +17

    ഒത്തിരി ആഗ്രഹിച്ചിരുന്ന കാര്യമാണ് ഇങ്ങനെ ഒരു Hospital ഇന്നിവേണ്ടത് എല്ലായിടങ്ങളിലും വേണം അതും 24 മണിക്കൂർ പ്രവർത്തിക്കുന്നത് തന്നെ ഈ വിഡീയോ ഒരു പാട് ഉപകാരമാണ്.👍

  • @rarkennels8735
    @rarkennels8735 2 года назад +22

    നമ്മടെ സ്വന്തം നാട്ടിൽ ഇങ്ങനൊരു സ്ഥാപനവും നല്ല doctersum ഉള്ളതിൽ അല്ലെങ്കിൽ കിട്ടിയതിൽ അഭിമാനവും, സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് 💖💖💖💖💖

  • @kavyalakshmiangadipuram2453
    @kavyalakshmiangadipuram2453 2 года назад +28

    Ithupole ulla multi-speciality veterinary hospitals ella district lum varanam 👍

  • @random_kid7164
    @random_kid7164 2 года назад +30

    Trivandrath ithu poole oru hospital undayirunankil 😕 Karunagapalli people and pets are really lucky ❤ Thank you Laze Media for this wonderful video

    • @dwarrior7546
      @dwarrior7546 2 года назад +1

      Kudappanakunnu multi speciality hospital is quite good . Only thing, it's a referral hospital

    • @jaseemhussain4748
      @jaseemhussain4748 2 года назад +2

      But emergency anenkil epo veno chellam

    • @funnycat1551
      @funnycat1551 2 года назад

      കുടപ്പനക്കുന്ന് ഉണ്ട്

    • @rojithas7180
      @rojithas7180 2 года назад +1

      @@dwarrior7546 emergency aanenkil avar nokkum pedikan illa

    • @chithrasrsathyajith335
      @chithrasrsathyajith335 2 года назад +1

      Petlife veterinary service near attukal temple road is super

  • @remya4709
    @remya4709 2 года назад +10

    Ee hospital de branches ella districtilum varum kaalagalil uyarnnu varan sadhikate ennu prarthikunu... parijayapeduthiya Laze media ku thanks🥰🥰 ...

  • @jyothikajyothy9800
    @jyothikajyothy9800 2 года назад +9

    Karunagappallykaar like adi💟🤩

  • @Musicmobs
    @Musicmobs 2 года назад +14

    പത്തനംതിട്ടയിലും ഇതുപോലെ ഒരു hospital ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

  • @izamedia.8575
    @izamedia.8575 Год назад +1

    നല്ല ഉപകാരം കിട്ടിയ ഒരു വ്ലോഗ് ആയിരുന്നു ഇത്. ഇന്നലെ എന്റെ പൂച്ച ക്കുട്ടിയെ ഇവിടെ കൊണ്ടു ചെല്ലാനും ട്രീറ്റ്‌ മെന്റ് വേഗം എടുക്കാനും കഴിഞ്ഞത് ഈ വീഡിയോ കണ്ടത് കൊണ്ടു ആണ്. നല്ല സർവീസ് ആണ്.

  • @sunusurendran6682
    @sunusurendran6682 2 года назад +6

    സന്തോഷം എൻ്റെ നാട്ടിലാണ് എന്ന് അറിഞ്ഞതിൽ....now from Saudi

  • @jeenajoy4048
    @jeenajoy4048 2 года назад +15

    എന്തായാലും നല്ല ഹോസ്പിറ്റൽ അടിപൊളി

  • @LavenderBloomss
    @LavenderBloomss 2 года назад +10

    This was the major must thing required in our Area……. Keep going akhil chetta and teams… 🙏🏼wishing for the best

  • @devarajeev3629
    @devarajeev3629 2 года назад +10

    Excellent care and services... Especially doctors no words to say..... by Sincerely satisfied one 🥰🥰

  • @muhammedmuhammed9197
    @muhammedmuhammed9197 2 года назад +7

    ആംബുലൻസ് സ്പെഷ്യലിറ്റി സൂപ്പർ 👌👌👌

  • @geethamohan3340
    @geethamohan3340 2 года назад +4

    Adipoli Hospital ,thank you Praveen sir🤝🤝🙏🙏🙏🙏🙏👍👍👍👍👍

  • @ancybiju4481
    @ancybiju4481 2 года назад +1

    ഒരു പാടിഷ്ടം .. Laze മീഡിയ 😍😍😍

  • @swapnaajay6306
    @swapnaajay6306 2 года назад +8

    Very informative video ഞാൻ ഇവിടെ അടുത്താണ് ഇപ്പോൾ ഈ video യിലൂടെ ആണ് അറിയുന്നത്.

  • @HoofDr
    @HoofDr 2 года назад +6

    Vipin prakash 2 k12

  • @lenamathew5516
    @lenamathew5516 Месяц назад

    വളരെ നന്ദി,

  • @rejitha814
    @rejitha814 2 года назад +2

    Thanks for your great information Praveen bhai

  • @christeenarosejohnson3910
    @christeenarosejohnson3910 2 года назад

    Ambow! Good video . Animal pet hospitals kure und ipol keralathil. Cochin Pet Hospital is one among them. Varshangl ayit ulathan at panampilly nagar. It's 24*7 . Also they have ambulance facility.

  • @Home.9058
    @Home.9058 2 года назад

    Kollaam Superb Video Praveen Chetta

  • @sweetyksunny2418
    @sweetyksunny2418 Год назад

    ഇവിടുത്തെ ഡോക്ടർസും സ്റ്റാഫും എല്ലാവരും എത്ര സ്നേഹത്തോടെ ആണ് pets നെ ട്രീറ്റ്‌ ചെയ്യുന്നത് 🌹🌹🌹എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, എന്റെ ലിയോ മോനെ നോക്കിയത് Dr. Akhil ആണ്... എല്ലാവരോടും ഉള്ള നന്ദി എനിക്ക് എന്റെ വാക്കുകളിൽ പറഞ്ഞു തീർക്കാൻ പറ്റില്ല ❤️❤️

  • @dineshkrishnan26481
    @dineshkrishnan26481 2 года назад

    Praveenji you are so great.Go ahead.!!!

  • @thomasmathew7582
    @thomasmathew7582 2 года назад +15

    അടിപൊളി നാട്ടിൽ നല്ല ഒരു ഹോസ്പിറ്റൽ ഇല്ലായിരുന്നു 👍👍

  • @dscreations4492
    @dscreations4492 2 года назад +2

    Thank you for this information ☺️

  • @sulaikhadreamz8561
    @sulaikhadreamz8561 2 года назад +2

    Supr... Ivide tamilnattil government dectresamar varunne illa hospitalileku

  • @kavithapk4383
    @kavithapk4383 2 года назад

    നന്നായി നല്ല informetion

  • @ishaaniraj9011
    @ishaaniraj9011 2 года назад +5

    Karunagappally ❤️

  • @geethamohan3340
    @geethamohan3340 2 года назад +2

    Very importent information sir🤝🤝🙏🙏🙏🙏🙏👍👍👍👍👍👌👌👌👌👌

  • @niranjansp2797
    @niranjansp2797 2 года назад +13

    😻Laze MEDIA❤

  • @thomasjohn1565
    @thomasjohn1565 2 года назад +3

    Thanks for sharing 👍👍👍👍

  • @ArjunThegsd
    @ArjunThegsd 2 года назад +2

    Thanks for sharing chetta

  • @anandhuv106
    @anandhuv106 2 года назад

    Very good informative video chetta 👏

  • @Gokulg1306
    @Gokulg1306 2 года назад +3

    our hospital ❤

  • @rubyscastle
    @rubyscastle 2 года назад

    സൂപ്പർ ആയിട്ടുണ്ട് വീഡിയോ , ഈ ഹോസ്പിറ്റൽ ഹൈവേ തന്നെയാണോ, പിന്നെ ഡോഗിന്റെ ബർത്ത് ഡേ കേക്ക് എങ്ങനെ ഉണ്ടാകുന്നതു എന്ന് അറിയാമോ, എന്റെ ഡോഗിന്റെ ബർത്തഡേ ജൂലൈ യിൽ ആണ്‌ അപ്പോൾ ഉണ്ടാക്കാനാണ് ഐസ് ക്രീംമും അറിയാമെങ്കിൽ പറയണേ, ഞാൻ കേക്കും ഐസ്ക്രീംമും ഉണ്ടാക്കുന്നു ണ്ട് അപ്പോൾ പെറ്റ്സിനു വേണ്ടിയും ഉണ്ടാക്കാമല്ലോ താങ്ക്സ് ഇങ്ങനെ ഒരു വീഡിയോ ചെയ്‌തതിനു ❤❤❤

  • @abhijithlekshman9078
    @abhijithlekshman9078 2 года назад +2

    Polytechnic college my college ♥️

  • @jainimathew595
    @jainimathew595 Год назад

    Thank you laze media

  • @ltachi-uchiha2225
    @ltachi-uchiha2225 2 года назад +2

    NiceHospital💫💝

  • @alanphilipvarghese4036
    @alanphilipvarghese4036 2 года назад +5

    My place ❤❤❤

  • @sainubiju5943
    @sainubiju5943 2 года назад

    good information 🙏

  • @swathi6323
    @swathi6323 2 года назад +2

    Adipoli

  • @nijokongapally4791
    @nijokongapally4791 2 года назад

    Good hospital 👌💯😍💖

  • @terleenm1
    @terleenm1 2 года назад

    Great...

  • @priyasatheeshraj5513
    @priyasatheeshraj5513 2 года назад

    Good information

  • @madhavmanoj8042
    @madhavmanoj8042 2 года назад

    Supper hospitel❤️

  • @avs8225
    @avs8225 2 года назад

    Very good 👍

  • @ajithsworld7849
    @ajithsworld7849 3 месяца назад

    Nice... ❤

  • @queens4577
    @queens4577 2 года назад

    Karunagappally❤❤❤

  • @vaanvipriya73
    @vaanvipriya73 Год назад

    നല്ല കാര്യം ഒരു നല്ല pet ഹോസ്‌പിൽ, lucky pets of kgply

  • @vidyavijayan9452
    @vidyavijayan9452 9 месяцев назад

    Am very satisfied

  • @SS-vc7te
    @SS-vc7te 2 года назад

    Super👍👍

  • @parvathi.8843
    @parvathi.8843 2 года назад +4

    🙏💕💕👌👌

  • @mohammedshakkeer92
    @mohammedshakkeer92 2 года назад

    Super❤

  • @Dileepdilu2255
    @Dileepdilu2255 2 года назад +3

    ❣️❤️

  • @aqualivesashtamudi3076
    @aqualivesashtamudi3076 2 года назад +2

    ഈ വീഡിയോ വളരെ നല്ലത് ആയിരുന്നു... 🌟🌟🌟🌟🌟

  • @aspsworld19
    @aspsworld19 2 года назад +2

    Njangalude veedinte aduthu anu eee hospital

  • @prajeeshpraji7431
    @prajeeshpraji7431 2 года назад +1

    👍👍

  • @susheelasuresh9671
    @susheelasuresh9671 2 года назад

    Good vedio 🙏🙏👌

  • @souravvlogger1723
    @souravvlogger1723 2 года назад

    Super 💗💗💗💗💗❤️

  • @AnishKumarSasthamcotta
    @AnishKumarSasthamcotta 2 года назад

    ഏറ്റവും മികച്ച ഹോസ്പിറ്റൽ,ഏറ്റവും മികച്ച doctors,ഏറ്റവും മികച്ച സേവനം,

  • @praseethamol2366
    @praseethamol2366 2 года назад

    Super

  • @sarshasar4320
    @sarshasar4320 2 года назад

    Kollam enna sumavaa....

  • @MayaDevi-tc3mp
    @MayaDevi-tc3mp 2 года назад

    പുതിയ അറിവ് നൽകിയതിന് നന്ദി

  • @rameshsn3818
    @rameshsn3818 2 года назад

    👍

  • @reshmapratheesh6221
    @reshmapratheesh6221 2 года назад

    👌👌👌👍👍

  • @kurianmathew1553
    @kurianmathew1553 2 года назад

    Please take review of government multispeciality hospital kudappanakunnu...trivandrum

  • @sumodvs17
    @sumodvs17 2 года назад

    ❤❤👍

  • @rohith9377
    @rohith9377 2 года назад

  • @hebahashim5185
    @hebahashim5185 2 года назад

    ❤️❤️❤️❤️

  • @georgypjoseph3651
    @georgypjoseph3651 2 года назад

    😍😍

  • @linujoseph6848
    @linujoseph6848 2 года назад

    👍❤️

  • @FinuPets
    @FinuPets 2 года назад

    👏🏻👏🏻👏🏻

  • @sojusam1259
    @sojusam1259 2 года назад

    Knply 🔥🔥🔥🔥

  • @jaseemhussain4748
    @jaseemhussain4748 2 года назад +2

    Kudappanakkunnu multi specialty 🚩

  • @AjithKumar-ce6sl
    @AjithKumar-ce6sl 2 года назад

    Felican hosp, ekm is good one

  • @unclebun5447
    @unclebun5447 Год назад +4

    കേരത്തിലെ ഏറ്റവും വലിയ pet ഹോസ്പിറ്റൽ ഇത് അല്ല ചേട്ടാ. ഇവർക്ക് നല്ല inpatients ഫെസിലിറ്റി പോലുമില്ല. Dr Zoo, Kochin Pethospital ഒക്കെ ഇതിലും വലുതാണ്. എനിക്ക് കുറച്ച് മാസങ്ങൾക്ക് മുൻപ് ഇവിടെ നെഗറ്റീവ് എക്സ്പീരിയൻസ് ആണ് ഉണ്ടായിരിക്കുന്നത്. ഒരു money focused firm ആയിട്ടാണ് തോന്നിയത്. ഇതിലും ചെറുതും വളരെ മെച്ചപ്പെട്ട സർവീസ് തരുന്ന vet clinics നമ്മുടെ നാട്ടിൽ ഉണ്ട്.

  • @sajinaek1438
    @sajinaek1438 2 года назад +5

    ഏറ്റവും വലിയ പ്രൈവറ്റ് ഹോസ്പിറ്റൽ ano

  • @abhijithgeorge8311
    @abhijithgeorge8311 2 года назад

    Valare nannai ivide vet government hospital doctor polumilla oru athyavasyathinu..

  • @ajilalsivan253
    @ajilalsivan253 2 года назад

    👍👍👍👍👍❤️

  • @marykuttypa1852
    @marykuttypa1852 2 года назад

    🌹👍👍👍👍

  • @indrajithrajesh6410
    @indrajithrajesh6410 2 года назад +1

    inganate hospital ande naattil kannuril koodi undayirannengil .

  • @kiranreghu4235
    @kiranreghu4235 2 года назад

    Karunagappallyil petz nu engilum nalla treatment kittatte...

  • @swarnalata9632
    @swarnalata9632 2 года назад

    Wud like to know if there is a good boarding center for gsd near karunagapally

  • @anillambo1972
    @anillambo1972 2 года назад +2

    ഇന്നലെ ഞാൻ എന്റെ ബ്ലൂവിനെ കൊണ്ട് പോയി വാക്സിൻ എടുക്കാൻ പോയിരുന്നു,

  • @aesthetic-xt3oj
    @aesthetic-xt3oj 2 года назад

    Thrissur tripayar oru nalla pet hospital vanirunegil🥲

  • @eldhospoulose8282
    @eldhospoulose8282 2 года назад +2

    Active enna dog food nallathu ano

  • @anoopsuresh4784
    @anoopsuresh4784 2 года назад +1

    Hi chetta.... Kollam jillayil nalla dog boarding centre allel dog hostel undel onnu parayao

  • @Shajahankottilingal14
    @Shajahankottilingal14 2 года назад +3

    കേരളത്തിലെ ഏറ്റവും വലുത് വയനാട് ലക്കിടിയിലാണ്

    • @adarshraj3812
      @adarshraj3812 2 года назад

      Ath Veterinary University aanu bro

  • @sreeharisreehari6439
    @sreeharisreehari6439 2 года назад

    4th ❤️❤️❤️

  • @krithyaa2035
    @krithyaa2035 2 года назад

    Pet carry bag undo avide for a 2 yr pug

  • @stranger.2297
    @stranger.2297 2 года назад

    Njan valuthaayaal ithillum valliya hospital thodangum orappa

  • @sudhanair1594
    @sudhanair1594 2 года назад +1

    TRIVANDRUM ത്തും ഇതുപോലെ ഒരു vet hospital venam.

    • @iblis2094
      @iblis2094 2 года назад

      Trivandrum kudappanakunnu il und....multi speciality hospital

    • @thescarynature4479
      @thescarynature4479 2 года назад

      Tvm pmg hospital enganeya? Njan kettite ullu

  • @tuffysworld6231
    @tuffysworld6231 2 года назад +2

    First

  • @aswinbiju9887
    @aswinbiju9887 2 года назад

    chettaa ente dog heating time ayyo but avalk verayude medicine kodukane time ayyi apo veraa marun kodukane nalathano

  • @anumol3324
    @anumol3324 2 года назад +1

    ഇതിന്റെ 3 ഇരട്ടി ഉള്ളത് ഞങ്ങളുടെ നാട്ടിൽ ഉണ്ട്. ഇത് കേരളത്തിലെ aattaavum വലുത് ഒന്നും അല്ല. Boarding ഉൾപ്പടെ ഉള്ളത്. German style.

  • @alanphilipvarghese4036
    @alanphilipvarghese4036 2 года назад

    Hi

  • @sweetyksunny2418
    @sweetyksunny2418 Год назад

    ഇവിടെ കൊണ്ടുപോയി ആണ് എന്റെ ലിയോമോന് ജീവൻ തിരിച്ചു കിട്ടിയത് ♥️♥️♥️

  • @sheebahami9461
    @sheebahami9461 2 года назад +5

    Thiruvanathapurathu oru branch thudangu

    • @tharanair6580
      @tharanair6580 2 года назад

      Athe

    • @remyasurendran2639
      @remyasurendran2639 2 года назад

      തിരുവനന്തപുരത്തു മൾട്ടി സ്പെഷ്യലിറ്റി vet ഹോസ്പിറ്റൽ ഉണ്ട്.
      കുടപ്പനകുന്ന്