അതാണ് ഞാനും പറഞ്ഞത്... അച്ഛന് വഴിയാതായാൽ മൂത്രവും മലവുമൊക്കെ കിടന്ന കിടപ്പിൽ പോകാനാകുമ്പോൾ മക്കളും ഭാര്യയും ചേർന്ന് കൊല്ലുന്നത് ഒരുപാട് കേട്ടിട്ടുണ്ട്... അപ്പോൾ പണ്ടെങ്ങോ അച്ഛൻ പറഞ്ഞ സമാധിയുടെ മറവിൽ അച്ഛനെ ഇല്ലാതാക്കാമെന്ന് വിചാരിച്ചു.... അത് തന്നെ സത്യം.... മരുന്ന് കഴിച്ച് മരണത്തിലേക്ക് പോയത് വലിയ അത്ഭുതവും കൂടിയാണ് ...
അസുഖം വന്നാൽ ഒരു നാട്ടുകാരും തിരിഞ്ഞു നോക്കില്ല, കുറ്റം പറയാൻ ഒരുപാട് ആൾക്കാർ ഉണ്ടാവും, ഗോപൻ സ്വാമി യെ കൊന്നത് എങ്കിൽ തെറ്റ്, അല്ലെങ്കിൽ ചുറ്റിലും കുറ്റം പറയുന്ന ആൾക്കാർ മാത്രം, ഇപ്പൊ പണം ഭംഗി എല്ലാം ഉണ്ടെങ്കിൽ ആൾക്കാർ ചുറ്റിലും ഉണ്ടാവും, ഏതൊരു മനുഷ്യനും കിടപ്പിൽ ആയി പോയാൽ ഒന്ന് മാറ്റി കിടത്താൻ ഒരു നാട്ടുകാര് പോലും വരില്ല, അപ്പൊ മക്കളുടെ ഉത്തരവാദിത്തം എന്നൊക്കെ പറയും... കുറ്റം പറയാൻ ആൾക്കാർ ഉണ്ടാവും.... എല്ലാം തികഞ്ഞ ആര് ഉണ്ട് ഈ ലോകത്തിൽ... അവർ തെറ്റ് ചെയ്തില്ല എങ്കിൽ... അവരെ മാനസികമായി തളർത്തുന്നത് ഒഴിവാക്കുക... തെറ്റ് ചെയ്തു എങ്കിൽ ജയിലിൽ ആക്കുക.... അച്ഛനെ മറവ് ചെയ്യാൻ പോലും മറ്റുള്ളവരുടെ മുന്നിൽ കൈനിട്ടാത്ത അവർ... പണത്തിന് വേണ്ടി ആണ് സമാധി ചെയ്തത് എന്ന് എങ്ങനെ പറയും.... അവർ പണം ചോദിച്ചു എങ്കിൽ മാത്രം പറയുക അതിന് വേണ്ടി ചെയ്തു എന്ന്.... അല്ലാതെ ഓരോന്ന് പറയരുത് ആരും....
സ്വന്തം അച്ഛന് വയ്യാതെ ആയാൽ നാട്ടുകാർ വന്നാണോ നോക്കുക? ഈ പറയുന്ന മക്കളെ വളർത്തിയത് നാട്ടുകാർ അല്ലാലോ... ഈ പറയുന്ന മക്കൾക്ക് വയ്യാതെ ആയാലും അച്ഛനും അമ്മയും അല്ലേ നോക്കുക.. അല്ലാതെ നാട്ടുകാർ ആണോ? ഒരാൾ മരിച്ചാൽ അറ്റ്ലീസ്റ്റ് പോലീസിൽ എങ്കിലും റിപ്പോർട്ട് ചെയ്യുക... അല്ലാതെ ബോഡി മറവു ചെയ്തിട്ടു അല്ല എല്ലാരേം അറിയിക്കേണ്ടത്... നമ്മൾ ജീവിക്കുന്നത് ഒരു സമൂഹത്തിൽ ആണ്...അല്ലാതെ കാട്ടിൽ അല്ല... കുറച്ചെങ്കിലും ബോധം വേണം...
അയാൾക്ക് മക്കൾ ഇല്ലേ അവരുടെ കടമ അല്ലെ അല്ലാതെ നാട്ടുകാരുടെ ഉത്തരവാദിത്തം ആണോ പിന്നെ ഭാര്യയും ജീവിച്ചിരിപ്പുണ്ട് ആരും ഇല്ലാത്തവർ ആണെങ്കിൽ നാട്ടുകാർ തിരിഞ്ഞു നോക്കിയില്ല എന്ന് പറയുന്നതിൽ അർത്ഥം ഉണ്ട്
ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്." "മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏 മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്... യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️ അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️ മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤ ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ എങ്ങനെ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness എന്ന് ഉപയോഗിച്ച് കാണുന്നു. awareness of self is soul Pure consciousness self= soul❤️ ഞാൻ (self) ഉണ്ട് എന്ന് അറിയുന്ന അറിവാണ് ആത്മാവ്. അതു മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും വൈറസിനും ബാക്ടീരിയക്കും എല്ലാത്തിനും ഉണ്ടാവാം. സസ്യങ്ങളിലൊക്കെ തലച്ചോർ അല്ല അതിനു കാരണം. :face-blue-smiling:🧘♀️🧘♀️🧘♀️ക്രിസ്ത്യൻ, മേത്തൻസ് വർഗീയത പറയുന്നു 🧘♂️🧘♀️🧘🧘🧘♂️🧘♂️🧘♀️🧘♀️:face-blue-smiling:
മലയാളി എന്ന് പറഞ്ഞാൽ അവനവന്റെ വീട്ടിലെ കാര്യം നോക്കാൻ സമയം ഇല്ല അയല്പക്കത്തെ കാര്യം നോക്കാൻ സമയവും ഉണ്ട് പെരുത്ത ഇഷ്ടവും ആണ്. എന്നാൽ അയൽ പക്കത്തു ക്രൂരത നടന്നാൽ തിരിഞ്ഞു നോക്കത്തും ഇല്ല. ഒരു പ്രത്യേക അവതാരങ്ങൾ
സമാധി കാരണം സമാധാനം കിട്ടിയത് ബോചേ അണ്ണന്.....😅
ഇത്ര പെട്ടെന്ന് തീർന്നോ..😂😂😂 പൊളിക്കൽ വൈകുന്നേരം വരെ വെച്ചിരുന്നേൽ ചാനലുകാർക്കു ചാകരയായേനെ 🤣🤣🤣🤣🤣
പൊളിച്ച് അറിയാതെിരുനാൽ ഞങ്ങൾക്ക് സോഷം മുട്ടും അറിയാഞ്ഞാൽ😂😂😂😂
തീർന്നിട്ടില്ല ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരട്ടെ...
അതാണ് ഞാനും പറഞ്ഞത്... അച്ഛന് വഴിയാതായാൽ മൂത്രവും മലവുമൊക്കെ കിടന്ന കിടപ്പിൽ പോകാനാകുമ്പോൾ മക്കളും ഭാര്യയും ചേർന്ന് കൊല്ലുന്നത് ഒരുപാട് കേട്ടിട്ടുണ്ട്... അപ്പോൾ പണ്ടെങ്ങോ അച്ഛൻ പറഞ്ഞ സമാധിയുടെ മറവിൽ അച്ഛനെ ഇല്ലാതാക്കാമെന്ന് വിചാരിച്ചു.... അത് തന്നെ സത്യം.... മരുന്ന് കഴിച്ച് മരണത്തിലേക്ക് പോയത് വലിയ അത്ഭുതവും കൂടിയാണ് ...
Just wait to get postmortem report
Perfect ഇൻവെസ്റ്റിഗേറ്റർ 😂😂😂
@@arkitectoor 😂😂
അച്ഛനെ ദമിട്ട മക്കൾ ഉള്ള പ്രബുദ്ധ കേരളം 😂😂
🤣😂
😂😂😂
😂😂😂😂 ഇജ്ജാതി കമെന്റ്
ഇപ്പോൾ' നല്ല സന്തോഷവും സമാധാനവും മനസിന് നല്ല ആശ്വാസവും തോന്നുന്നു 😅
കാലം പുരോഗമിക്കും തോറും അന്ധവിശ്വാസവും പെരുകുന്നു ഇങ്ങനെ ഉള്ള കാര്യങ്ങൾ പ്രോത്സാഹിപ്പിക്കരുത്
ചേട്ടൻ പറഞ്ഞ പോലെ ഇപ്പോ എല്ലാ കാര്യത്തിലും സംശയിക്കണം
Chettan kallan
ഒന്നുകിൽ ഗോപൻ സാമി ദൈവം ആവും ..., അല്ലെങ്കിൽ കുടുബം അഴിക്കുള്ളിലാകും ...! കേരളം കാത്തിരിക്കുന്നു
വാർത്ത കൊടുത്ത അയൽവാസി ഇന്നും നാളെയും ലീവ് ആണ് ആരും തെരക്കല്ലേ😅
സമാധി ആയാൽ ശരീരം നേരെ ഇരിക്കുമോ? വീഴില്ലേ? എന്തെങ്കിലും സപ്പോർട്ട് ഇല്ല എങ്കിൽ സമാധി ആയാൽ വീഴാതിരിക്കുമോ 🤔
അസുഖം വന്നാൽ ഒരു നാട്ടുകാരും തിരിഞ്ഞു നോക്കില്ല, കുറ്റം പറയാൻ ഒരുപാട് ആൾക്കാർ ഉണ്ടാവും, ഗോപൻ സ്വാമി യെ കൊന്നത് എങ്കിൽ തെറ്റ്, അല്ലെങ്കിൽ ചുറ്റിലും കുറ്റം പറയുന്ന ആൾക്കാർ മാത്രം, ഇപ്പൊ പണം ഭംഗി എല്ലാം ഉണ്ടെങ്കിൽ ആൾക്കാർ ചുറ്റിലും ഉണ്ടാവും, ഏതൊരു മനുഷ്യനും കിടപ്പിൽ ആയി പോയാൽ ഒന്ന് മാറ്റി കിടത്താൻ ഒരു നാട്ടുകാര് പോലും വരില്ല, അപ്പൊ മക്കളുടെ ഉത്തരവാദിത്തം എന്നൊക്കെ പറയും... കുറ്റം പറയാൻ ആൾക്കാർ ഉണ്ടാവും.... എല്ലാം തികഞ്ഞ ആര് ഉണ്ട് ഈ ലോകത്തിൽ... അവർ തെറ്റ് ചെയ്തില്ല എങ്കിൽ... അവരെ മാനസികമായി തളർത്തുന്നത് ഒഴിവാക്കുക... തെറ്റ് ചെയ്തു എങ്കിൽ ജയിലിൽ ആക്കുക.... അച്ഛനെ മറവ് ചെയ്യാൻ പോലും മറ്റുള്ളവരുടെ മുന്നിൽ കൈനിട്ടാത്ത അവർ... പണത്തിന് വേണ്ടി ആണ് സമാധി ചെയ്തത് എന്ന് എങ്ങനെ പറയും.... അവർ പണം ചോദിച്ചു എങ്കിൽ മാത്രം പറയുക അതിന് വേണ്ടി ചെയ്തു എന്ന്.... അല്ലാതെ ഓരോന്ന് പറയരുത് ആരും....
Oralu marichal engane marichalum dr vannu clearance vanganam.atrem cheythirunel ee nattukar arum ee preshnam undakillayirunu.athu cheyatjidatholam nattukarku dhuruhatha unnnayikkam
ഇന്ത്യയിൽ ഒരു നിയമവ്യവസ്ഥ ഉണ്ട് അറിയോ.ഒരാൾ മരിച്ചാൽ അവിടുത്തെ അനധികൃതരെ അറിയിക്കണം. പിന്നെ സർട്ടിഫിക്കറ്റ് വേണ്ടേ സ്വത്തുകൾ ഊമ്പാൻ 😂
സ്വന്തം അച്ഛന് വയ്യാതെ ആയാൽ നാട്ടുകാർ വന്നാണോ നോക്കുക? ഈ പറയുന്ന മക്കളെ വളർത്തിയത് നാട്ടുകാർ അല്ലാലോ... ഈ പറയുന്ന മക്കൾക്ക് വയ്യാതെ ആയാലും അച്ഛനും അമ്മയും അല്ലേ നോക്കുക.. അല്ലാതെ നാട്ടുകാർ ആണോ? ഒരാൾ മരിച്ചാൽ അറ്റ്ലീസ്റ്റ് പോലീസിൽ എങ്കിലും റിപ്പോർട്ട് ചെയ്യുക... അല്ലാതെ ബോഡി മറവു ചെയ്തിട്ടു അല്ല എല്ലാരേം അറിയിക്കേണ്ടത്... നമ്മൾ ജീവിക്കുന്നത് ഒരു സമൂഹത്തിൽ ആണ്...അല്ലാതെ കാട്ടിൽ അല്ല... കുറച്ചെങ്കിലും ബോധം വേണം...
അയാൾക്ക് മക്കൾ ഇല്ലേ അവരുടെ കടമ അല്ലെ അല്ലാതെ നാട്ടുകാരുടെ ഉത്തരവാദിത്തം ആണോ പിന്നെ ഭാര്യയും ജീവിച്ചിരിപ്പുണ്ട് ആരും ഇല്ലാത്തവർ ആണെങ്കിൽ നാട്ടുകാർ തിരിഞ്ഞു നോക്കിയില്ല എന്ന് പറയുന്നതിൽ അർത്ഥം ഉണ്ട്
മൊത്തം ദുരൂഹത ആണല്ലോ. നിയമപരമായി കാര്യങ്ങൾ നീങ്ങണം.
സമാധി പൊളിഞ്ഞു ശാസ്ത്രം ജയിച്ചു 😂😂എന്തിരായാലും രയണ്ണ 😂😂😂
എല്ലാം ശിവ മയം 😂😂😂😂😂😂
പക്വത ഇല്ലായ്മ അല്ല പക്കാ വർഗ്ഗീയത
ഇനി ഗുളിക ഉള്ള ഡോസ് ഒന്നാകെ കലക്കി കൊടുത്തു സമാധി ആക്കിയോ എന്ന് അന്നെഷിക്കണം...
മറ്റെല്ലാ ബ്ലേഡ് കമ്പനിയെല്ലാം "ഡും..ഡും "ന്ന് പൊട്ടിയെപ്പോ... പൊട്ടിയെപ്പോ.....
അനേഷണം നിയമം ത്തിന്റെ വഴിക്ക് നടക്കട്ടെ സത്യം പുറത്ത് വരട്ടെ
Onnu ponam mr😊
ഹണി റോസ്നെ കുറിച്ച് ഞാൻ ഒരു വീഡിയോ ഇട്ടിട്ടുണ്ട് k
ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്."
"മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏
മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്...
യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️
അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️
മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤
ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ എങ്ങനെ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness എന്ന് ഉപയോഗിച്ച് കാണുന്നു.
awareness of self is soul
Pure consciousness self= soul❤️
ഞാൻ (self) ഉണ്ട് എന്ന് അറിയുന്ന അറിവാണ് ആത്മാവ്. അതു മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും വൈറസിനും ബാക്ടീരിയക്കും എല്ലാത്തിനും ഉണ്ടാവാം. സസ്യങ്ങളിലൊക്കെ തലച്ചോർ അല്ല അതിനു കാരണം. :face-blue-smiling:🧘♀️🧘♀️🧘♀️ക്രിസ്ത്യൻ, മേത്തൻസ് വർഗീയത പറയുന്നു 🧘♂️🧘♀️🧘🧘🧘♂️🧘♂️🧘♀️🧘♀️:face-blue-smiling:
Ningalude viswasam ningale rakshikatte ..athinu christian-muslims enthu cheyithu?....
എപ്പോഴാണ് നിങ്ങൾ സമാധിയിരിക്കുന്നത്?
Samadhi ennokke pandu nadannathayi kettittund.Athinu sesham irunnu samadhiyakathavare, thenga kond thalakkadochu samadhiyakkum ennu kettittund.Ithum thenga kond adichu onnu samadhi aakkiyathayirikkum.
Yes .,..athaaanu . .pbm 2 per paranjath 2 tharathil.......aaa enthaayaalum nokkaaam
ഇവിടെ ആയുധ പരിശീലനം അനൃഷിക്കുക
Verum oru poomon anu ithu kettal ariyam
Natukarude. Kazhapellam. Mariyenu. Viswosikunu
എന്ന് സമാധിയിൽ വിശ്വസിക്കുന്ന ഒരു അന്ധ വിശ്വാസി 😂
SPIRITUALITY provides MIRACULOUS POWER to HUMANS on CERTAIN POINT of TIME
KOMARAM of HINDU FESTIVALS do such POWERS and even CLIMB TREES
Vellathinte mukalil koodi nadannu ennum, marichavare jeevippichu ennum viswasikkunna janangal ulla lokam alle......😂
മലയാളി എന്ന് പറഞ്ഞാൽ അവനവന്റെ വീട്ടിലെ കാര്യം നോക്കാൻ സമയം ഇല്ല അയല്പക്കത്തെ കാര്യം നോക്കാൻ സമയവും ഉണ്ട് പെരുത്ത ഇഷ്ടവും ആണ്. എന്നാൽ അയൽ പക്കത്തു ക്രൂരത നടന്നാൽ തിരിഞ്ഞു നോക്കത്തും ഇല്ല. ഒരു പ്രത്യേക അവതാരങ്ങൾ
Ayaale jeevanode konnu kuzhichu moodiyo ennu ariyande??
Nokkanjitano natukar parathi koduthath
ക്രൂരത നടന്നിട്ടോണ്ടോന്നു കണ്ടെത്താൻ നാട്ടുകാരല്ലേ പരാതി കൊടുത്തേ എന്ത് അറിഞ്ഞിട്ടാണോ ഇങ്ങനെ പറയണേ
😂ആ ക്രൂരതയാണ് അന്വേഷിക്കണം എന്നു പറയുന്നത് മണ്ടാ
🙊🙊🙊🙊🙊
ഇവനെന്തോ ദുരുദ്ദേശം ഉണ്ട്
Verum oru poomon anu ithu kettal ariyam