My Home Tour Full Video

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 11 тыс.

  • @snp-zya
    @snp-zya 3 года назад +13159

    വീട് എത്ര ചെറുതായാലും വലുതയാലും സന്തോഷവും സമാധാനവും ഉണ്ടെങ്കിൽ ഭൂമിയിലെ സ്വർഗ്ഗം അത് വീട് തന്നെയാണെന്ന് കാണിച്ച് തരുന്ന ഇച്ചാപ്പി !

  • @KarthikSuryavlogs
    @KarthikSuryavlogs 3 года назад +13109

    Enikk ishtayedaa🥰🥰
    Subscribed😁

    • @Najiya7171
      @Najiya7171 3 года назад +65

      Hi chettaa

    • @nivyapm2376
      @nivyapm2376 3 года назад +95

      Enikum ishtay ichappeyum chetante snake ladderum🤭

    • @keralakitchen5934
      @keralakitchen5934 3 года назад +25

      Hi tharo

    • @shajump1824
      @shajump1824 3 года назад +16

      😻💗

    • @jiyajohn7416
      @jiyajohn7416 3 года назад +66

      ഇപ്പഴാണോ കാർത്തി ഇവിടെത്തിയത് ഞങ്ങളൊക്കെ എപ്പഴേ ഇവിടുണ്ട്

  • @Vipassana2016
    @Vipassana2016 3 года назад +1518

    ജീവിതം പോസിറ്റീവ് ആയവർക്ക് വേണ്ടി ഉള്ളതാണ് . ഒന്നിലും തൃപ്തിപ്പെടാത്ത നമുക്കൊക്കെ കണ്ട് പഠിക്കാൻ ഒടുപാടുണ്ട് ഈ കുട്ടിയിൽ

  • @jithendrakumar1225
    @jithendrakumar1225 3 года назад +440

    കണ്ണുനീർ ചിരിയാക്കി മാറ്റിയവൾ. Brilliant girl !!!

  • @snp-zya
    @snp-zya 3 года назад +2619

    കിളികൾക്കും അണ്ണാനുമൊക്കെ വെള്ളം വെച്ചിരിക്കുന്നത് കണ്ടപ്പോ ഒത്തിരി ഇഷ്ടപ്പെട്ടു എല്ലാവരും അത് ചെയ്യണം, ഇനി Ichappi യുടെ പുതിയ വീട് കാണാൻ വെയ്റ്റിംഗ് ആണേ !

    • @rajeshraaj939
      @rajeshraaj939 3 года назад +4

      💕💕

    • @nandhininayanan3500
      @nandhininayanan3500 3 года назад +1

      👍

    • @sandrashibu2606
      @sandrashibu2606 3 года назад +9

      Njglum cheyarind.....Frst tym kakka mathre vellam kudikan varollayirn.....but ippa kure variety kili okke vanind💞😁

    • @sushithaprinov7709
      @sushithaprinov7709 3 года назад +28

      മച്ചാനെ എവിടെപ്പോയാലും നിന്നെ കാണാലോ... 😀

    • @sandraajith950
      @sandraajith950 3 года назад

      Evede poyaalum undalo 😍.dance ishtanel NDE channel kand ishtavanel support cheyane.Rhythmic feet.Rlv sandra ajith.pls support

  • @asiyaaishu2336
    @asiyaaishu2336 3 года назад +93

    എന്തിനാ 3.1k dislike .ആ കുട്ടി തമാസിക്കുന്ന വീട് അത് കാണിച്ചു..അതിന് dislike അടിച്ചവരിൽ എത്രപേർക്ക് ധൈര്യം ഉണ്ട് അവരുടെ വീടാണിതെങ്കിൽ ഇതുപോലൊരു വീഡിയോ ചെയ്യാൻ...മോൾക്ക് നല്ല ഭാവിജീവിതം ഉണ്ടാവട്ടെ🙌🙌🙌

    • @shaheenshaikh5745
      @shaheenshaikh5745 3 года назад +7

      Ee dislike aduchavar heart ullawar തന്നെയാണോ

  • @akhilaani9238
    @akhilaani9238 3 года назад +1260

    ഇവരെയൊക്കെ ആണ് വളർത്തേണ്ടത്... അല്ലാതെ അഹങ്കാരം കാണിച്ചു നടക്കുന്നവരെയല്ല... ഇവരെ ഒക്കെ ആണ് സഹായിക്കേണ്ടത്....😍😊

  • @muhammedalipc3774
    @muhammedalipc3774 3 года назад +452

    ഇവരെ പോലെയുള്ള കുടുംബമാണ് വേൾഡിൽ സന്തോഷത്തോടെ ജീവിക്കുന്നത്.....!!!
    ഉള്ളതിൽ തൃപ്തിപെട്ട് ഹാപ്പിയായി ജീവിക്കുന്നു പരാതിയോ പരിഭവമോ ഇല്ലാതെ......💐💐💐👍

  • @RajiSanthosh99
    @RajiSanthosh99 3 года назад +725

    വീട് സ്വർഗം ആക്കുന്നത് അവിടെ താമസിക്കുന്നവർ ആണ് മോളെ.ഈ വീട്ടിലെ മാലാഖകുട്ടി മോളാണ്. എന്റെ മാലാഖ കുട്ടിക്ക് ജീവിതത്തിൽ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ ❤️❤️

  • @sheethalelzhaofficial
    @sheethalelzhaofficial 3 года назад +6008

    Puthiya veedinte home tour kaanan katta waiting ❤️❤️

  • @sahlahussain2897
    @sahlahussain2897 3 года назад +671

    ഉള്ളറിഞ് ചിരിച്ചു കൊണ്ടും... ഇത്രേം സന്ദോഷത്തിൽ കണ്ടു തീർത്ത ആദ്യത്തെ ഹോം ടൂർ... ഇച്ചാപിടെതാണ്❤

    • @nivnav
      @nivnav 3 года назад +1

      🌻🤩❤️...................THE BEST ONE......WITH A SMILE IF U THINK THAT CAN BE SEEN IN .....😕💔

  • @afreenaalfa402
    @afreenaalfa402 2 года назад +57

    ഉള്ളതിൽ തൃപ്തി പെട്ടു ജീവിക്കുന്ന പൊന്നുമോൾ....ഉയരങ്ങളിൽ എത്തട്ടെ... ദൈവം അനുഗ്രഹിക്കട്ടെ..... ഒരു പാട് പഠിക്കാനുണ്ട് മോളെ ജീവിതത്തിൽ നിന്നും... 👍🏻

  • @sajnap9365
    @sajnap9365 3 года назад +222

    പണ്ട് തേപ്പു കഴിയാത്ത വീട് എന്റെ ഫ്രണ്ട്സ് കണ്ടതിൽ സങ്കടം വന്നു കരഞ്ഞ ആളാണ്‌ ഞാൻ😑
    Feeling proud of you ichaappee💓

  • @steffyjohn2372
    @steffyjohn2372 3 года назад +865

    ഞാൻ കണ്ടതിൽവെച്ച് ഏറ്റവും
    മികച്ച ഹോം ടൂർ ♥️♥️♥️

  • @Nappingroom
    @Nappingroom 3 года назад +472

    ഇതിലും വലിയ വീടും സൗകര്യങ്ങളും ഉണ്ടായിട്ടും അതിൽ സന്തോഷം കണ്ടെത്താൻ കഴിയാത്തവർക്ക് വലിയ മാതൃകയാണ് ഇവർ...

  • @SaraSara-dt2mo
    @SaraSara-dt2mo 3 года назад +20

    വളരെ സന്തോഷം തോന്നി മോളെ ഈ വീഡിയോ കണ്ടിട്ട്.എന്തൊരു പോസിറ്റീവ് എനർജി ആണ്. എത്ര കിട്ടിയിട്ടും തൃപ്തി ആവാത്ത നമ്മുടെ ഇടയിൽ, ഇങ്ങനെ ഒരു വീട്ടിൽ ജീവിച്ചിട്ടും ഒരു പരാതിയും പരിഭവവും ഇല്ലാത്ത പൊന്നു മോൾ.ദൈവം അനുഗ്രഹിക്കട്ടെ. മോൾ ഒത്തിരി ഉയർന്ന നിലയിൽ എത്തട്ടെ ♥️♥️♥️♥️

  • @RatheeshrmenonOfficial
    @RatheeshrmenonOfficial 3 года назад +1605

    വീഡിയോ ഇന്നാദ്യമായാണു ഞാൻ കാണുന്നത്.കണ്ടപ്പോൾ തന്നെ ഈ പ്രസന്റേഷൻ വളരെയധികം ഇഷ്ടപ്പെട്ടു.ഇന്നത്തെ കുറവുകൾ നാളെയുടെ നേട്ടങ്ങളിലേക്കുള്ള വഴികാട്ടിയാണു മോളേ... തീർച്ചയായും ഐശ്വര്യം നിന്നെ തേടിവരും.ചാനൽ മോണിട്ടൈസേഷൻ എനേബിൾഡ് അല്ല എന്നു തോന്നുന്നു.അത് എനേബിളാക്കാൻ കൂടി ശ്രമിക്കൂ

    • @irshadthelath9099
      @irshadthelath9099 3 года назад +21

      നിങ്ങൾ വഴി ഞാനും😍

    • @sanfashanza
      @sanfashanza 3 года назад +16

      രതീഷേട്ടൻ പരിചയപ്പെടുത്തിയത് കൊണ്ട് ഞാനും കണ്ടു, അവർക്ക് വേണ്ട എല്ലാ സപ്പോർട്ടും കൊടുത്തൂടെ, താങ്കൾക്ക്

    • @jibikarunakaran3059
      @jibikarunakaran3059 3 года назад +11

      രതീഷ് ഭായ് വഴി ഞാനും... ആദ്യത്തെ ഏതാനും സെക്കന്റുകൾ കണ്ടപ്പോൾ തന്നെ ലൈക്കും ചെയ്തു subscribe ഉം ചെയ്തു...
      മോണിറ്റൈസേഷന് വേണ്ടത് എത്രയും പെട്ടെന്ന് ചെയ്തു കൊടുക്കൂ രതീഷ് ഭായ്...

    • @saifufirose6198
      @saifufirose6198 3 года назад +2

      ഞാനും നിങ്ങൾ വഴി

    • @rosejasmine3085
      @rosejasmine3085 3 года назад +4

      ഞാനും.. നിങ്ങൾ വഴി ആണ് അറിഞ്ഞത് ഇങ്ങനെ ഒരു ചാനൽ ഉള്ള കാര്യം..

  • @devusumesh2301
    @devusumesh2301 3 года назад +107

    ഞങ്ങളുടെ വീട് ഓല മെടഞ്ഞു മറച്ചിരുന്ന ഒരു വീടായിരുന്നു. ദൈവം സഹായിച്ചു ഇപ്പോഴാണ് അത്യാവശ്യം നല്ലൊരു വീട് ഉണ്ടായത്...

  • @NaturalAmazingWorldMalayalam
    @NaturalAmazingWorldMalayalam 3 года назад +147

    വീടിന്റെ വാതിലിന്റെ കാര്യം പറയുമ്പോൾ കണ്ണ് നിറയുന്നുണ്ടോ ആവോ.സുന്ദരി കുട്ടി. നീ മിടുക്കിയാണ് തെളിഞ്ഞ വെള്ളം പോലെയുള്ളതെളിഞ്ഞ മനസ്സിന് ഇന്നത്തെ ലൈക്ക്

  • @vinodvinaya3488
    @vinodvinaya3488 2 года назад +58

    അടിപൊളി മോളെ...... എല്ലാവരുടെയും പ്രാർത്ഥനയും സപ്പോർട്ടും മോൾക്ക് ഉണ്ടാവും....ഈശ്വരൻ മോളെ👍👍 അനുഗ്രഹിക്കട്ടെ.....🎉🎉🎉👍👍👍👍🌹🌹💖💖💖

  • @FujinsFVlogs
    @FujinsFVlogs 3 года назад +798

    ഇച്ഛപിയോടുള്ള സ്നേഹം കൂടിവരുന്നു
    ഒരുപാട് ആരാധനയും അഭിമാനവും ❤️❤️

  • @panasonictalap7146
    @panasonictalap7146 3 года назад +1193

    എത്ര ചെറിയ വീടാണെങ്കിലും പരസ്പരം സ്നേഹം മതി🥰🥰

  • @snp-zya
    @snp-zya 3 года назад +1664

    ഇനി ഞങ്ങൾ ഒരുപോലെ കാത്തിരിക്കുന്നത് ഇച്ചാപ്പിയുടെ പുതിയ വീട്ടിലെ പുതിയ വിശേഷങ്ങളും Home tour ഉം ഒക്കെയാണ്, ആ പുതിയ ലോകം കാണാൻ വെയ്റ്റിംഗ്

  • @haseenanoufal947
    @haseenanoufal947 3 года назад +169

    റൂം ഒക്കെ എന്തോരു ഭംഗി ആണ്❤️❤️ ഇതൊക്കെ കാണുമ്പോൾ എന്നെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നു

  • @razinmk9575
    @razinmk9575 3 года назад +507

    എന്തു സന്തോഷം ആണ് കുട്ടിക്ക് ഈ സന്തോഷം ഒന്നും വലിയ മാളികയിൽ ഉണ്ടാവില്ല എന്നും സന്തോഷതേടെ ജീവിക്കട്ടെ

  • @jishac5811
    @jishac5811 3 года назад +39

    എന്തു സന്തോഷമാണ് മോൾക്ക്.. വീടും കാറും പണവുംഎല്ലാം ഉണ്ടായിട്ടും പോര പോരന്ന് പറഞ്ഞ് മനസമാധാനമില്ലാതെ ഓടി നടക്കുന്നവർ കാണണം. ജീവിക്കാതെ ജീവിക്കുന്ന ഇവർ നമുക്കില്ലാത്തത് ഓർക്കാതെ ഉള്ളതിന് ദൈവത്തിന് നന്ദി പറയണം. ഈശ്വരൻ മോളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ💜

  • @pravipraveen9665
    @pravipraveen9665 3 года назад +169

    കിളികൾക്കും അണ്ണാനും വെള്ളം വച്ചിരിക്കുന്നു. ശ്രീക്കുട്ടി ആഡംബരമായ വലിയ വീടിലല്ല കാര്യം വിശാലമായ സ്നേഹവു നിറവും ഉള്ള മനസ്സാണ് അത് ഈ വീട്ടിൽ ഉണ്ട് സർവ്വ ഐശ്വര്യങ്ങളും ഈശ്വരൻ നല്കട്ടെ ശ്രിക്കുട്ടിയ്ക്

  • @Snowsthetic
    @Snowsthetic 3 месяца назад +25

    2024 kanunnavar undo😍😍

  • @ayanaju8369
    @ayanaju8369 3 года назад +167

    എന്റെ ഇച്ചാപ്പി മുത്തേ❤... ഒരു കണ്ടെന്റും ഇല്ലെങ്കിലും എന്റെ ഇച്ചാപ്പി പാട്ട് പാടി വിട്ടാലും മതി അത്രയ്ക്കും അഡിക്ട് ആയി ആ സോങ്ങിന് 💕

    • @manjimasunil9642
      @manjimasunil9642 3 года назад

      ruclips.net/video/U123Mfp0nNU/видео.html

  • @sabithkp4717
    @sabithkp4717 3 года назад +174

    അതാണ് പറയുന്നത് എത്ര ചെറിയ വീടാണെങ്കിലും ആ വീട്ടിൽ സന്തോഷം ഉണ്ടെങ്കിൽ അത് വലിയ ഒരു കൊട്ടാരമാണ് ചെറിയ വീടാണ് ആൾക്കാർക്ക് മുന്നിൽ നാണക്കേടാണ് എന്ന് പോലും ഓർക്കാതെ മോള് വീഡിയോഎടുത്തല്ലോ ഇതിനാണ് വേണ്ടത് അഭിനന്ദനം

    • @shabanasvibe6231
      @shabanasvibe6231 3 года назад +1

      Plz support

    • @mariyamraju2627
      @mariyamraju2627 3 года назад +2

      Pavam molu ellarum koodi sahayichal oru veedu vechu koduthoode 😢😢

  • @jayamidhila1481
    @jayamidhila1481 3 года назад +212

    മോൾടെ അടുക്കി പെറുക്കി വൃത്തിയാക്കി വച്ചിരിക്കുന്ന room വളരെ ഇഷ്ടമായി .....പഠിച്ചു മിടുക്കിയായി നാളെ നല്ല നിലയിൽ എത്തും എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാവട്ടെ❤️❤️❤️❤️

  • @shithav1159
    @shithav1159 2 года назад +78

    ഈ കുട്ടിയുടെ സംസാരം
    അതിന്റെ ശൈലി എനിക്ക് ഇഷ്ട്ടപെട്ടു 🥰🥰😜😜

  • @sajupalissery5498
    @sajupalissery5498 3 года назад +89

    മോൾടെ ആ ചിരിയിൽ ഉണ്ട് മനസിലെ നിഷ്കളങ്കത... God bless you...

  • @maratheadukkala7581
    @maratheadukkala7581 3 года назад +439

    അച്ഛന്റെയും അമ്മയുടെയും ഭാഗ്യം ആണ് മോൾ
    ശരിക്കും ഒരു നിധി 😘

    • @dayadaya2226
      @dayadaya2226 3 года назад +5

      Pinnalla

    • @lamiya507
      @lamiya507 3 года назад +4

      🤭🤭

    • @IchappeeTheWorld
      @IchappeeTheWorld  3 года назад +15

      🥰

    • @apuapus10
      @apuapus10 3 года назад

      @@IchappeeTheWorld moluss eanne pole, single child aano!? 🤗😜....Njanum ithupole chilupilaaaannn samsarikkumm😝🙈

  • @faizanfaizu401
    @faizanfaizu401 3 года назад +164

    ഒരുപാട് ഇഷ്ടായി വീടും ഈ മോളെയും ഈ സംസാരവും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️

  • @RAJANI-fr8zy
    @RAJANI-fr8zy 2 года назад +8

    മോളെ നിന്റെ സന്തോഷം കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകുവാ❤️❤️

  • @smartheads6660
    @smartheads6660 3 года назад +585

    എന്തു സന്തോഷമാണ് കുട്ടി നിനക്കും വീട്ടിലെ മറ്റുള്ളവർക്കും..... എന്നും ഇങ്ങനെ ആയിരിക്കട്ടെ

    • @feathers9596
      @feathers9596 3 года назад

      ruclips.net/user/shortsQWw92nwv3Fs?feature=sharec

  • @Vlogettan1
    @Vlogettan1 3 года назад +45

    ഇച്ചാപ്പീ... വീട്‌ കണ്ടപ്പോൾ ഞാൻ എന്റെ കുട്ടിക്കാലമാണ് ഓർത്തത്... എല്ലാ നന്മകളും നേരുന്നു ❤️

  • @Rohan-ry4dd
    @Rohan-ry4dd 3 года назад +178

    ബെസ്റ്റ് ഹോം ടൂർ എവർ ❤️
    .
    ആഡംബരത്തിനായി അവശ്യമില്ലാതെ വീടിന് മോടി കൂട്ടുന്നവർക്കായി ഈ വീഡിയോ സമർപ്പിക്കുന്നു!!
    തല ചായ്ക്കാനൊരിടമാണ് വീട്.....
    ❤️❤️

  • @chithramurali6929
    @chithramurali6929 2 года назад +8

    Life na posative ആയി കാണുന്ന മോൾക്ക് life ul കൂടുതൽ ഉയരങ്ങളിൽ എത്താൻ ഇടവരട്ടെ ഇതുപോലുള്ള മോളെ കിട്ടിയ അമ്മ ഭാഗ്യവതി ആണ് ❤🥰

  • @arjunsayi2428
    @arjunsayi2428 3 года назад +236

    ഞാൻ കണ്ട ഏറ്റവും നല്ല ഹോം ടൂർ... നിന്റെ ചിരി... അതിലെ നിഷ്കളങ്കത.... 👌👌

  • @rajeshandchinnu
    @rajeshandchinnu 3 года назад +744

    Ichappeeee❤️😍❤️

  • @sheenamanoj5720
    @sheenamanoj5720 3 года назад +336

    ഇത്രയും സന്തോഷത്തിൽ home tour ചെയ്തവരെ ഞാൻ കണ്ടിട്ടില്ല 😍😍😍

  • @user-br7rp7np3v
    @user-br7rp7np3v 2 года назад +257

    i- important
    C- cute
    H- honor
    A- attitude
    P- person
    E- exelent

  • @gopika9812
    @gopika9812 3 года назад +304

    1)ഫിലിം അഭിനയിക്കും.
    2)സിനിമ യിൽ പാടും...
    3)ടീവി യിൽ ഇങ്ങനെ നിറഞ്ഞു നിക്കും...
    നോക്കിക്കോ.... 😍എനിക്കു ഉറപ്പാ... നല്ല കഴിവ് ഉണ്ട് 😍❤❤❤❤... ഗോഡ് ബ്ലെസ് youuu ❤❤😍

    • @devardrans7383
      @devardrans7383 3 года назад +2

      സിനിമയിൽ അഭിനയിക്കാൻ അഭിനയിക്കാനുള്ള കഴിവല്ലേ വേണ്ടത്. എന്തെങ്കിലും കഴിവ് മതിയോ

    • @litty7331
      @litty7331 3 года назад +2

      @@devardrans7383 Ichappee de tik tok videos eduthu nokku... Athu kandaal abhinayikaan kazhivillannu aarum parayillaaaa....

    • @sabnamahesh4337
      @sabnamahesh4337 3 года назад +1

      @@devardrans7383 അഭിനയിക്കാൻ കഴിവില്ലെന്ന് ആര് പറഞ്ഞു???

    • @sharunichu4376
      @sharunichu4376 3 года назад

      @@sabnamahesh4337 aarum paranjannum paranjittila😶

  • @Aswanth_kv
    @Aswanth_kv 3 года назад +222

    വൈകിയാണ് ഇച്ചാപ്പിയുടെ ലോകത്തേക്ക് എത്തിപ്പെട്ടത്....
    ഇനി ഇവിടെ ഉണ്ടാകും....🥰😊

  • @itsmesanu5566
    @itsmesanu5566 3 года назад +405

    ഇച്ചാപ്പിയുടെ ഉയർച്ച കാണാൻ ഒരുപാട് ആഗ്രഹം ആണ്. പുതിയ വീടിന്റെ ഹോം ടൂർ കാണാൻ ഇടയാകട്ടെ 😍

    • @danishlalu6536
      @danishlalu6536 3 года назад +8

      Abhinayam kurachu over aanu

    • @itsmesanu5566
      @itsmesanu5566 3 года назад +3

      @@danishlalu6536 ഏയ്യ് tiktok ഉള്ള കാലം മുതൽ ഇത് ഇങ്ങനെ തന്നെ കുട്ടിത്തം മാറിയിട്ടില്ല പാവം കുഞ്ഞല്ലേ സപ്പോർട്ട് 😒

  • @celinebenny2016
    @celinebenny2016 Год назад +1

    നിന്നെ കൂടുതൽ ഇഷ്ടമാക്കുന്നു മോളെ നിന്റെ ലോകത്ത് നീ എത്ര സന്തോഷവതിയാണ് എന്റെ ചെറുപ്പത്തിലും ഇതു പോലെയുള്ള വീടുണ്ടായിരുന്നു പാ നിലത്തു വിരിച്ച് . മെഴുകിയ വീട്ടിൽ സഹോദരങ്ങൾ ഒന്നിച്ചുറങ്ങിയ കാലം ഓർത്തുപോകുന്നു

  • @jamsheedach6349
    @jamsheedach6349 3 года назад +139

    ഈ യൂട്യൂബ്റെ അല്ലെ നമ്മൾ സപ്പോർട്ട് ആകേണ്ടത് ❤️😍😍😍lvu mol❤️

  • @revathyms3586
    @revathyms3586 3 года назад +87

    ഉള്ളത് കൊണ്ട് ഇത്രയും സന്തോഷത്തോടെ ജീവിക്കുന്ന മോളെ എന്തായാലും ദൈവം അനുഗ്രഹിക്കും 💕

  • @devimatha8864
    @devimatha8864 3 года назад +79

    വെറുതെ പറയുവല്ല മോളെ... നല്ല സുന്ദരമായ വീടും പരിസരവും. എത്ര മാളികയായാലും ഈ ഒരു ഭംഗി കിട്ടില്ല. Super. കുഞ്ഞേ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ...

  • @royalevents2749
    @royalevents2749 2 года назад +10

    ഇച്ചാപ്പി ഇന്നാണ് ചാനൽ കാണുന്നത് ഒരുപാട് ഇഷ്ട്ടായി... എന്തെ ഇത്രയും നാൾ കാണാഞ്ഞത് എന്ന് ഒരു വിഷമമേ ഉള്ളു 😔

  • @ladyboss2023
    @ladyboss2023 3 года назад +360

    ഡാ... തൻ്റെ സൗണ്ട് പൊളിയാ. കാർട്ടൂൺ കാരക്ടേഴ്സിൻ വോയ്സ് കൊടുക്കാൻ ബെസ്റ്റാ.. ട്രൈ ചെയ്തു കൂടെ ❤️

  • @creativecorner2667
    @creativecorner2667 3 года назад +207

    ഉള്ളതൊന്നും തികയാത്ത എന്നെ പോലെ ഉള്ളവർക്ക് ഇതൊരു പാഠമാണ് 👍🏼

  • @sophym.k8534
    @sophym.k8534 3 года назад +362

    മോളുടെ confidence കൊള്ളാം . ഒറപ്പായും. ഉയരങ്ങളിൽ എത്തും
    എന്നും ഇതുപോലെ നിഷ്ക്കളങ്കയായിരിക്കണം

  • @amjadjr1865
    @amjadjr1865 2 года назад +37

    ഇത് വരെ കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ട്ടപെട്ട ഹോം ടൂർ 🙌

  • @silpams5751
    @silpams5751 3 года назад +81

    വീട് ചെറുതാണെങ്കിലും വളരെ വൃത്തിയായി വെച്ചിരിക്കുന്നു. ❤️

  • @lulumarjanct5623
    @lulumarjanct5623 3 года назад +280

    ഈ മുത്തിനെ ഞാൻ മാത്രമാണോ ഫാസ്റ്റയിട്ട് കാണുന്നതു 😍

  • @geethusojin2912
    @geethusojin2912 3 года назад +108

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഹോം ടൂർ. 🥰❤❤❤❤🥰🥰

  • @visthachannel
    @visthachannel 2 года назад +2

    എന്റെ വീടിനടുത്തു ഉണ്ടായിരുന്നു ഇങ്ങനെ ഒരു ചേച്ചി ഇപ്പോൾ എല്ലാവരും വലിയ കുട്ടികളായി 💕🧍😌

  • @nisajaleelnj7870
    @nisajaleelnj7870 3 года назад +211

    Ichappikki എത്രയും പെട്ടന്ന് തന്നെ പുതിയ വീട്ടിൽ താമസിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲🤲😭😭😭

  • @SaranyaNandakumar
    @SaranyaNandakumar 3 года назад +807

    Nice video❤ fly high dear❤

  • @sreejayasree9330
    @sreejayasree9330 3 года назад +335

    ആരാണാവോ ആ dislike അടിച്ചത് ആ കുട്ടിക്ക് ഇതിൽനിന്ന് എങ്ങാനും എന്തെങ്കിലും ക്യാഷ് കിട്ടിയാലോ എന്നോർത്ത് ആയിരിക്കും ദുഷ്ട കൾ

    • @elcysujith5700
      @elcysujith5700 3 года назад +10

      Athe...angane kure ennam undu

    • @nishaalvin8903
      @nishaalvin8903 3 года назад +2

      Athe aayirikkum

    • @user-uo5ll1by4k
      @user-uo5ll1by4k 3 года назад +1

      അങ്ങനെ ചില ആളുകൾ 🤦

    • @ammuzzmegha6743
      @ammuzzmegha6743 3 года назад +1

      Atha avarkk dhaivam ellan vari kori koduthond ayirikkum

    • @sreejayasree9330
      @sreejayasree9330 3 года назад +2

      @@ammuzzmegha6743 സത്യം എനിക്ക് video കാണാൻ നേരമില്ലേലും ഓണാക്കി വോയിസ്‌ കേൾക്കും ഞാൻ

  • @prajitharajesh5280
    @prajitharajesh5280 3 года назад +34

    ഈ സന്തോഷം എന്നും നിലനിൽക്കാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു🥰🥰🥰🙏🙏

  • @sufiyahakkeem8014
    @sufiyahakkeem8014 3 года назад +124

    വലിയ വീടുള്ളവര് ഒന്നും ധനികന്മാരാകില്ല...
    മനസ്സു കൊണ്ട് ചിരിക്കാന് കഴിയുന്ന ഇവരെ പോലെ ഉള്ളവരാണ് ശെരിക്കും ധനികര്
    😍💕💕❤️❤️❤️🙌🙌💯💯💯💯💯

  • @soumyasunny6239
    @soumyasunny6239 3 года назад +184

    അനിയത്തി കുട്ടീടെ വീഡിയോ ആദ്യം ആയിട്ടാണ് കാണുന്നത്....👍👍വല്ല്യ നിലയിൽ എത്താൻ സാധിക്കട്ടെ 🙏🙏

    • @cr7boys57
      @cr7boys57 3 года назад +1

      ഞാനും യൂട്യൂബിൽ നിന്ന് വരുമാനം കിട്ടി ന്നല്ല ഒരു വീട് വെക്കാൻ കഴിയട്ടെ

    • @cutieeeworld1200
      @cutieeeworld1200 3 года назад

      Yes

    • @ambilyrajusuperrr6430
      @ambilyrajusuperrr6430 3 года назад

      Orupad eshtavaaaa ente kochineee💞❣️

  • @noufiyaanshad712
    @noufiyaanshad712 3 года назад +160

    പറയാൻ വാക്കുകളില്ല
    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ 👌👌👌👍🏻👍🏻👍🏻👍🏻

  • @remyarose3893
    @remyarose3893 2 года назад +16

    എത്രയും ഓപ്പൺ മൈൻഡ് ഉള്ള ഒരു കുട്ടിയെ ഇതു വരെ കണ്ടിട്ടില്ല

  • @maloosrm5269
    @maloosrm5269 3 года назад +107

    ഞാൻ ആധ്യമായി കാണുവാ മോൾക്ക് പുതിയ ഒരു വീട് ഉണ്ടാവാൻ പ്രാർത്ഥിക്കുന്നുണ്ട്

    • @Aizahbee
      @Aizahbee 3 года назад

      ruclips.net/video/WMR_2ycdotI/видео.html

  • @aksaissac765
    @aksaissac765 3 года назад +198

    വീടിന്റെ വലിപ്പത്തിൽ അല്ലെ കാര്യം മനസിന്റെ സന്തോഷം ആണ് വലുത്. Love you

  • @rooparanjit4322
    @rooparanjit4322 3 года назад +59

    Skip ചെയ്യാതെ മുഴുവനും കണ്ടു..... ഒത്തിരി ഇഷ്ടപ്പെട്ടു.

  • @nandakumarkc4545
    @nandakumarkc4545 2 года назад +7

    ചേച്ചി ഞൻ ചേച്ചിയുടേ കൂടെ പഠിച്ച ആർച്ച ഗോപൻ. എൻ്റെ കസിൻ ആണ്

  • @musthafaabubacker7279
    @musthafaabubacker7279 3 года назад +35

    ഒരുപാട് പേർ പറയാൻ മടിക്കുന്നതും പുറത്ത് പറയാത്തതുമായ കുട്ടിക്കാലത്തെ ഓർമകൾ ഇച്ചാപ്പി കളിച്ചും ചിരിച്ചും രസിച്ചും സന്തോഷത്തോടെ പങ്കുവെക്കുന്നു,കുട്ടിക്കാലം ഇത് പോലെ കടന്നു പോയവർ ഇവിടെ ഒന്നു നീലം ആക്കാമോ

  • @crazygamerzzz8724
    @crazygamerzzz8724 3 года назад +123

    ആദ്യമായിട്ടാണ് ചേച്ചിയുടെ വ്ലോഗ് കാണുന്നത് ....... ഇഷ്ടായി ഒത്തിരി ഇഷ്ടായി.... ❤️❤️

  • @ramseela4271
    @ramseela4271 3 года назад +118

    ഉള്ളത് കൊണ്ടു തൃപ്തി പെടുന്നതും ഒരു ഭാഗ്യം ആണ് 👍

    • @Aizahbee
      @Aizahbee 3 года назад

      ruclips.net/video/WMR_2ycdotI/видео.html

    • @soniasworld4454
      @soniasworld4454 3 года назад

      😊😊

  • @ansarpookunju5102
    @ansarpookunju5102 2 года назад +6

    ഇച്ചപ്പി.... ഒരുപാട് ഇഷ്ടം.... ✌️✌️✌️ഈ പോസിറ്റീവ് energy...അത് മതി.... ഉയരങ്ങളിൽ എത്തുംമോളെ..,. 👏👏👏👍👍👍❤❤❤

  • @jibikunju2224
    @jibikunju2224 3 года назад +36

    എന്റെയും വീട് ഒരിക്കൽ ഇങ്ങനെ ആയിരുന്നു. ആ വാതിലും അകത്തെ സാരി കർട്ടൻ ഒക്കെ കണ്ടപ്പോൾ പഴയ ഞങ്ങടെ വീടും ഓർത്തു.
    നല്ലപോലെ പഠിച്ചു നല്ല നിലയിൽ എത്താൻ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ മോളെ.

    • @lakshmishyju5974
      @lakshmishyju5974 3 года назад

      ruclips.net/video/F6I0uFYZlRk/видео.html

  • @anjukuriakose7240
    @anjukuriakose7240 3 года назад +229

    വീട് ചെറുതോ വലുതോ എന്നതിലല്ല കാര്യം☺ സമാധാനമാണ് മുഖ്യ പ്രധാനം🤗

  • @ItsmyworldmalayalambyASEENA
    @ItsmyworldmalayalambyASEENA 3 года назад +43

    വീട് ചെറുതായാലും അതിനകത്തു താമസിക്കുന്ന നിങ്ങളുടെ സന്തോഷം അതാണ് ഏറ്റവും വലുത് ❤

    • @safna_52
      @safna_52 3 года назад +1

      ചെറുതാണേലും സ്വന്തമായി ഒരു വീട് ഉണ്ടല്ലോ അത് പോലുമില്ലാത്ത എന്നെ പോലെ ഉള്ളവർ like😔

  • @SunilKumar-zo9xb
    @SunilKumar-zo9xb 2 года назад +18

    സൂപ്പർ വീട്,,, അതിൽ തന്റെ റൂം സൂ... പ്പ..... ർ..... ആ ചെടികൾ,,, പിന്നെ ആ ബെഡിൽ പെട്ടി വച്ചിട്ടുള്ളത് ഇത് പോലെ ആണ് ഞാനും,,,, പൊളിച്ചു കേട്ടോ... 🌹🌹🌹👍👍👍👍

  • @Himaprasad
    @Himaprasad 3 года назад +130

    നല്ല കുട്ടി ഞാൻ 1st time കണ്ടതാ ഈ ചാനൽ ഇഷ്ട്ടായി കുട്ടീടെ നിഷ്കളങ്കമായ സംസാരം. 👍🏻👍🏻 ഓരോ രുത്തരുടെ ജാഡയും തള്ളിനേക്കാൾ spr 👌 god bless u dear 🙌

  • @jiju466
    @jiju466 3 года назад +102

    ചെറുതാ ണേലും ഉള്ള വീട് വളരെ വൃത്തിയ്യായി വെച്ചേക്കുന്നു മോളെ ഒരുപാടിഷ്ടമായി 🥰🥰🥰

  • @todaysyummyrecipe5871
    @todaysyummyrecipe5871 3 года назад +137

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. നല്ല ചിരി, ഇഷ്ടായി 😊
    സംസാരം കേൾക്കാനും നല്ല രസം.
    Song super

  • @mashhoodamashhooda8660
    @mashhoodamashhooda8660 2 года назад +5

    'Ichaappi' video kandu kandu
    'Pearle Maaney' video yill ethiya oru feeling...😍 adipolli video...🥰othirri ishttapettuuu...
    Udan panam program illl kandu vannathaanu ketttooo🤩

  • @MobinaMM-du4rn
    @MobinaMM-du4rn 3 года назад +51

    നല്ല വിട്ടാണ് ഒത്തിരി ഇഷ്ട്ടമായി 🥰🥰വിട് വലുതായാലും ചെറുതായാലും അവിടെ സ്‌നേഹം ഉണ്ടെകിൽ പിന്നെ വേറെ ഒന്നിനും അവിടെ സ്ഥാനം ഇല്ല

  • @sabiraabid3014
    @sabiraabid3014 3 года назад +164

    ഈ ചാനൽ എനിക്ക് മാത്രം അല്ല ഇഷ്ടാവാ എല്ലാവർക്കും ഇഷ്ടപെടും ❤️❤️ ഇച്ചാപീ 😍

  • @sreebala-shreyastok
    @sreebala-shreyastok 3 года назад +470

    മോളെ നന്നായിട്ടുണ്ട് വീഡിയോ 😘😘ആദ്യ മായിട്ടാണ് ചാനൽ കണ്ടത് ഒരുപാടു സന്തോഷം

    • @habeebansari9202
      @habeebansari9202 3 года назад

      Dhneve
      Fresh from his latest collection in this film of his first season of us in veheryeeyehegegeghehehej3jvvdhd in a series eyehbebehehehrhehehehejjrjrjrjrjr was the ejehehrjruirir

    • @SreepriyamSree
      @SreepriyamSree 3 года назад

      Njnunm 😊🤓🤓

    • @trapmusic865
      @trapmusic865 3 года назад

      Njanum

    • @nilasaneesh5576
      @nilasaneesh5576 3 года назад

      Njanum

    • @ambikaanil8259
      @ambikaanil8259 3 года назад

      Njanum

  • @cncraftsncreationz6149
    @cncraftsncreationz6149 3 года назад +10

    ജീവിതം ഒന്നേ ഒള്ളു 😊മോൾ അടിപൊളി ആണുട്ടോ👌👌എന്നും ഇങ്ങനെ സന്തോഷത്തോടെ ജീവിക്കാൻ ദൈവം സഹായിക്കട്ടെ 🥰🥰god bless you❤stay strong with all your positiveness as alwayz dr😍😘

  • @haseenaaneesah5055
    @haseenaaneesah5055 3 года назад +142

    പാട്ട് super ..പറഞ്ഞില്ലേൽ അതെന്റെ അഹങ്കാരമായിരിക്കും .. ദൈവം ഒരുപാട് ഉയരങ്ങളിലെത്തിക്കട്ടെ ...സൗദിയിൽ നിന്നും ഒരു മലപ്പുറത്തു കാരി 😍😍😍

  • @salinsentertainments5880
    @salinsentertainments5880 3 года назад +53

    വീട് എത്ര ചെറുത് എന്നത് അല്ല
    സന്തോഷവും സമാധാനവും ഉണ്ടായാൽ മാത്രം മതി..........

  • @MillooS-28
    @MillooS-28 3 года назад +43

    പൊന്നു മോളെ ഇച്ചാപ്പി കുട്ടി.... നിന്നോടെനിക്ക് വല്ലാത്തൊരു വാത്സല്യമാണ്... നിന്റെ ഈ കൊച്ചു ലോകത്ത് നീ കണ്ടെത്തുന്ന സന്തോഷം കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു.... സുന്ദരികുട്ടി നീ ലോകം കീഴടക്കും......🥰🥰🥰ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ............😍😍😍😍

  • @Malappuram583
    @Malappuram583 Год назад +1

    Cheechi ith naan 2023lum kaanunnavarundo ❤ naan 2023 9 praavashyamaan naan kandath ippo kandathum koode kootti 10 pravashyam yenick ee pazhaya kaalaththe poolulla nature videose aan ishtam ❤❤❤

  • @anjuanjulijeesh5455
    @anjuanjulijeesh5455 3 года назад +101

    കണ്ണും പൂട്ടി മുന്നോട്ട് വിട്ടോ.... നിർത്തേണ്ട . അപ്പോഴേക്കും ഇച്ചപ്പി ഉയരങ്ങളിൽ എത്തിയിരിക്കും....God bless you 🥰😍

    • @IchappeeTheWorld
      @IchappeeTheWorld  3 года назад +1

      🥰

    • @sreeletharaju8885
      @sreeletharaju8885 Год назад

      മോൾ മിടുക്കി കുട്ടിയാണ്. ഒരുപാടുണ്ട് കണ്ടു പഠിക്കുവാൻ. നന്മകൾ നേരുന്നു ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @savithajohn1965
    @savithajohn1965 3 года назад +246

    മാതൃകആക്കേണ്ട വ്യക്തിത്വം.
    ഉയർച്ചയിൽ എത്തുമ്പോൾ മാറാതിരിക്കാൻ ശ്രമിക്കുക. ☺

    • @Himknj
      @Himknj 3 года назад

      #techtalkwithshan

  • @soumyavishnu9466
    @soumyavishnu9466 3 года назад +224

    ഇല്ലായ്മയിൽ നിന്നും സന്ദോഷം കണ്ടെത്തുന്ന വ്യക്തിത്വം 😍ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു 🥰🥰

  • @JenuzzVlogs
    @JenuzzVlogs 2 года назад +1

    ഇച്ഛപ്പിക്കു ക്രാഫ്റ്റ് ഒക്കെ ചെയ്യാൻ നല്ല കഴിവുണ്ടല്ലോ😍 പിന്നെ ബുക്സ് കളക്ഷൻ കൊള്ളാലോ എനിക്കും വായിക്കാൻ ഇഷ്ടാ 🤩🤩

  • @farsukunjon4058
    @farsukunjon4058 3 года назад +96

    അത്യായിട്ടാണ് ഈ ചാനൽ കാണുന്നത്, കണ്ടപ്പോ പേർളി മാണി ഫീൽ ചെയ്തു 👍👌😍

    • @iamhere8859
      @iamhere8859 3 года назад +4

      Sathyam rnikkum pearly mani pole thoonni

    • @sideemunna5219
      @sideemunna5219 3 года назад +4

      Correct

    • @habeebansari9202
      @habeebansari9202 3 года назад

      VI was not the first person who was a child and the father had to get to work on his first person

    • @habeebansari9202
      @habeebansari9202 3 года назад

      @@iamhere8859 ethyl a very thin plastic tube for girl scouts to be sure they have the same amount as a good one for girl scout or something else that has been a little more expensive for a long period and the amount you mamachimaami will have the most

    • @habeebansari9202
      @habeebansari9202 3 года назад

      @@sideemunna5219 graph 4y4hh4h4h4h4hh4hffssfgssggsgsgsgsgsggdrhdhdgehe images from an earlier study found the same thing as a new study of a high school in which a student is fine and the teacher will

  • @houseworld23
    @houseworld23 3 года назад +231

    വീട് എത്ര ചെറുതാണെങ്കിലും സന്തോഷം ഉണ്ടായാൽ വേറെ ഒന്നും വേണ്ട.... ❤

  • @swarganila
    @swarganila 3 года назад +106

    അനിമേഷൻ ഡബ്ബിംഗ് ന് ഈ മോൾക്ക് നല്ലൊരു ഭാവി കാണുന്നുണ്ട് …
    അതിൽ വർക്ക് ചെയ്യുന്നവർ ഈ മോളെ ഓർക്കണെ 🙏🙏