ദൈവസ്നേഹിയായ അദ്ദേഹം മനുഷ്യ സ്നേഹിയായിരുന്നു. കാണുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണാത്ത ദൈവത്തെ സ്നേഹിക്കാ൯ കഴികയില്ല എന്നാണ് ദൈവവചനം പഠിപ്പിക്കുന്നത്. അസൂയാലുക്കൾ നന്മ ചെയ്യുന്നവരെ കല്ലെറിയും. നന്മ ചെയ്തുകൊണ്ടു കഷ്ടം സഹിക്കണ൦ എന്നുളള വചനം നിറവേറ്റി അദ്ദേഹത്തിന്റെ വേല തികച്ചു ക൪ത്താവി൯റ സന്നിധിയിൽ യാത്രയായ കെ. പി യോഹന്നാ൯ മെത്രാപ്പോലീത്തക്ക് ആദരാഞ്ജലികൾ 🙏🙏🙏🌹🌹🌹
പതിനാറാമത്തെ വയസ്സിൽ കേരളം വിട്ട അദ്ദേഹം എപ്പോഴാണ് താറാവ് കച്ചവടം നടത്തിയത്... 16 വയസ്സ് എന്ന് പറയുമ്പോൾ പത്താംക്ലാസ് കഴിഞ്ഞ് ഉടൻ നാടുവിട്ടു... ഇന്ന് പരിഹസിക്കാൻ വേണ്ടി എന്തും പറയാമലല
Bishop k, p Yohanan is a great man in his lifetime he did a great service Please donot repeat the mistakes see the good things for the people He is a great man praise God for His life
Unique personality with noble heart. Main person for the growth of thiruvalla, employment, providing good quality educational institutions, hospitals etc. Politicians in kerala and other religious dignitaries can throw stones on him as their intention is to stop his fame and growth... KP Y fought with them bravely with Lords support...
ഈ വാർത്ത കേട്ടാൽ പ്രേക്ഷകർക്ക് തോന്നുന്ന ചില കാര്യങ്ങൾ 1) താറാവ് കൃഷി ഉൾപ്പെടെ എല്ലാ കാർഷിക പ്രവർത്തനങ്ങളും ഏറ്റവും തരംതാണതാണ്. അതിൽ തന്നെ ഏറ്റവും നിന്ദ്യമാണ് താറാവ് കൃഷി, കോഴി കൃഷി ഒക്കെ നടത്തുന്നവർ. അതുകൊണ്ട് ഒരിക്കൽ ഇത്തരം കൃഷികൾ നടത്തിയവർ, ജീവിതം മുഴുവൻ ഈ ജോലി മാത്രം ചെയ്ത ജീവിക്കേണ്ടതാണ് 2) ആദായനികുതി വകുപ്പ്, ED തുടങ്ങിയവർ രാജ്യത്തെ ഏറ്റവും വിശുദ്ധന്മാരുടെ സംഘമാണ്. കൈക്കൂലി, മുഖപക്ഷം, അഴിമതി തുടങ്ങിയ യാതൊരു തെറ്റുകളും ചെയ്യാത്ത വിശുദ്ധന്മാർ ആണ് ഈ വകുപ്പിലെ ഉദ്യോഗസ്ഥർ.. 3) കോടികൾ നിക്ഷേപം വരുമെന്നതിനാൽ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ആരും തുടങ്ങാൻ പാടില്ല. ഇവയ്ക്ക് സാമ്പത്തിക ആവശ്യത്തിനു വിദേശത്തുനിന്ന് സംഭാവനകൾ സ്വീകരിക്കുന്നത് വലിയ തെറ്റാണ് (ഇത്തരുണത്തിൽ മത്സ്യബന്ധന മേഖലയുമായി ബന്ധമുണ്ടായിരുന്ന ഇന്നത്തെ അമൃതാനന്ദമയിയേയും, മൈസൂരിൽ കോഴിക്കടയും കോഴി വളർത്തലും നടത്തിവന്നിരുന്ന ഇന്നത്തെ സദ്ഗുരു എന്ന, പൂർവാശ്രമത്തിലെ ജൂഗ്ഗിയേയും ആരും ഈ അവസരത്തിൽ ഓർക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു).
ഒരാളുടെ ജീവിതം പറയുമ്പോൾ അതിനെ മോശമായി കാണേണ്ട കാര്യമില്ല.. എന്തല്ലാം പ്രതികൂലമായി ഉണ്ടെങ്കിലും ആ മനുഷ്യൻ സ്വന്തം നാട്ടിൽ ഒരു മെഡിക്കൽ കോളേജ് കൊണ്ടുവന്നില്ലേ. അമ്മയെ അടിച്ചാലും രണ്ടഭിപ്രായം ഉണ്ടല്ലോ
അമൃതാനന്ദമയി ആയാലും യോഹന്നാൻ ആയാലും ഇവരെല്ലാം കള്ളപ്പണത്തിൽ കൂടിയാണ് കാര്യങ്ങൾ കൈകാര്യം ചെയ്തതെന്ന് എല്ലാവർക്കും അറിയാവുന്ന പരമരഹസ്യങ്ങളാണ് പക്ഷേ അവർ ചെയ്ത കുറെ നന്മകളും നമ്മൾ മറക്കാൻ പാടില്ല പക്ഷേ അവരുടെ ജീവിത കഥ പറയുമ്പോൾ കുറെ അന്ധമായ വിശ്വാസികൾക്ക് ചങ്കത്ത് വേദന വരും കാരണം അവരുടെ ചക്കാത്ത തിന്ന് ജീവിച്ച വിശ്വാസികൾ എല്ലായിടത്തും ഉണ്ട് എന്നാൽ പറയത്തക്ക ദൈവങ്ങളൊന്നുമല്ലാത്ത ഇവർ ആൾ ദൈവങ്ങൾ ആയിട്ട് അങ്ങ് മാറിയതാണ് പക്ഷേ ഇവരാരും അധ്വാനിച്ചു ഉണ്ടാക്കുന്ന പണം എടുത്തല്ല കാര്യങ്ങൾ ചെയ്യുന്നത് വിദേശത്തുനിന്ന് എത്തിക്കുന്ന കള്ളപ്പണങ്ങൾ കൊണ്ടാണ് കാര്യങ്ങൾ നടത്തുന്നത് അതുകൊണ്ടുതന്നെ ഇവരെയൊന്നും ഒരു പരിധിയിൽ കൂടുതൽ ആരാധിച്ചു നടക്കേണ്ട ആവശ്യമില്ല ചത്ത എങ്കിൽ ചത്തു ജീവിച്ചെങ്കിൽ ജീവിച്ചു അത്രയേ ഉള്ളൂ ഉണ്ടാകും ആയാലും
അയാള് നല്ല ഒരു സുവിശേഷകൻ ആയിരുന്നു ഒരു പാസ്റ്റർ അരുന്നു അതിൽ നിന്നും പിന്മാറി പോയി. പിന്നെ എന്തൊക്കെയോ ആയി.കർത്താവ് പറഞ്ഞു എന്നെ മറകുന്നവരെ ഇത് ഓർത്തു കൊൾവീൻ ഞാൻ നിങ്ങളെ കീറി കളയും വിടുവിപ്പpൻ ആരും ഉണ്ടാകുകയില്ല.
ചെത്തുകാരെന്റെ മകനും, മീൻപിടുത്തകരുടെ മകളും, താറാവുകാരെന്റെ മകനും ഒക്കെ ആണ് ഇന്ന് കേരളത്തിലെ അല്ലെങ്കിൽ ഇന്ത്യയിലെ തന്നെ കോടീശ്വേറർ... ജാതകത്തിൽ രാജ വെമ്പാല യോഗം എന്ത് ചെയ്യാം.
അമ്പാനിടെ ബാഗ്രൗണ്ട് അറിയുമോ എന്തായാലും ഒത്തിരി പേർക്ക് അന്നം കൊടുക്കുന്നു സ്വയം ചിന്തിക്കുക പലരും 100 രൂപയുടെ ഹെല്പ് കൊടുക്കാൻ കഴിയാത്തവരെ. അംബാനിയെം അദാനിയെം റൈഡ് ചെയ്താൽ ...
എന്തു തോന്നിവാസവും വിളിച്ചു പറഞ്ഞു rating ഉണ്ടാക്കാൻ നോക്കാതെ സ്വന്തമായി അധ്വാനിച്ചു ജീവിക്കു . പുള്ളി ആരുടേം പിടിച്ചു പറിച്ചു ഉണ്ടാക്കിയതല്ല ഒന്നും . പുള്ളി പൈസ ഉണ്ടാക്കിയെങ്കിൽ അതു പുള്ളിയുടെ കഴിവ് അതിനു അസ്സൂയ കൂടി തോന്നിയത് വിളിച്ചു പറഞ്ഞു cash ഉണ്ടാക്കാൻ നോക്കരുത് . പുള്ളി ചെയ്ത നല്ലതു ഒന്നും പറയാൻ കിട്ടിയില്ലേ 16 വയസ്സിൽ സുവിശേഷ വേലയ്ക്കു പോയ ആളു താറാവു വിൽക്കാൻ പോയ കഥ . കഷ്ട്ടം
കൃസ്ത്യാനികൾ പൊതുവേ പാവപെട്ടവരെ സഹായിക്കുന്ന സംസ്ക്കാരമുള്ളവരാണ്. വിദേശ ക്രൈസ്തവർ നൽകിയ പണമുപയോഗിച്ച് ലോകത്തിൻ്റെ പല ഭാഗത്തും ആതുര സേവനം നടത്തി. പ്രത്യേകിച്ച് കേരളത്തിൽ. അദ്ധേഹം എന്ത് തെറ്റാണ് ചെയ്തതെന്ന് മനസിലാകുന്നില്ല. അദ്ധേഹത്തിന് കഴിക്കാൻ ഒരു കപ്പ് ചോറ് വേണം, എനിക്കും. അദ്ധേഹവുമായി ഒരു ബന്ധമില്ലാത്തവർ പോലും അദ്ധേഹത്തേ ക്രൂശിച്ചു. അവർ എന്ത് നേടി. പ്രീയ കുടുംബാങ്ങളെയും, ബന്ധപെട്ട എല്ലാവരേയും കർത്താവ് ആശ്വസിപ്പിക്കട്ട്
ഈ ഭൂമിയിൽ ജനിച്ചു വളർന്നവരിൽ വളരെ ചുരുക്കം പേർ വ്യത്യസ്ത മേഖലകളിൽ വളർന്ന് പന്തലിക്കുകയും ലോകം മുഴുവനും അനുയായികളോ ആരാധകരോ ഉണ്ടാകും എന്നത് ചരിത്രം.എന്തൊക്കെ വിമർശനം ഉന്നയിച്ചാലും ഇവരിൽ പലരും സമൂഹത്തിന് പലതരം നൻമകൾ ചെയ്തിട്ടുണ്ടെങ്കിൽ, അവരുടെ ജീവിതത്തിന്റെ തലനാരിഴ കീറി മുറിച്ച് ഗവേഷണം നടത്തുന്നവർ ഒന്ന് ആത്മപരിശോധന നടത്തണം, തങ്ങൾ ഈ ഭൂമിയിൽ ഒട്ടേറെ കാലം ജീവിച്ച ശേഷം, ഇവിടെ നിന്നും കടന്നു പോകുമ്പോൾ,സഹജീവികൾക്കോ സമൂഹത്തിനോ, പോകട്ടെ സ്വന്തം കുടുംബത്തിനോ എന്ത് നൻമകൾ ചെയ്തു? മദ്യത്തിനും മയക്കുമരുന്നിനും അടിമകളായും, എല്ലാവിധ വിധ്വംസക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും സമൂഹത്തിന് വിനാശം വിതക്കുന്നവരേക്കാൾ എന്ത് കൊണ്ടും മേൻമ അർഹിക്കുന്നത് ഏത് ജാതിയിലോ മതത്തിലോ വിഭാഗത്തിലോ ഉൾപ്പെട്ടവരെങ്കിലും മാനവസമൂഹത്തിന്റെ നൻമക്കായി എന്തെങ്കിലും സംഭാവന ചെയ്തവർതന്നെ,തീർച്ച.👍
Please stop criticizing him. He did lots of good things to India. Why don’t you talk about it. He became rich and famous because of God’s grace and his hard work.
Bishop ആകുന്നത് ബിഷപ്പ് കുലം എന്ന കുല ത്തിലെ അല്ല. നസ്രാണി ക്ൾ അരാധി ക്കുന്നത് ഒരു കുല ദേവനെ അല്ല..താറാവ് ക്രഷി അദ്ദേഹം ഏത്ര നാൾ ചയ്തു? അദ്ദേഹത്തിന്റെ അത്രമെ വിദ്യഭസയോഗ്യത നിങ്ങൾക് ഉണ്ടോ? 300 പുസ്തകങൾ എഴുതിയിട്ടുണ്ട്..
എന്തായാലും നല്ല ആത്മീയനോ ആത്മീയ ജീവിതം നയിച്ചവനോ അല്ല ആത്മിയം വെറും കുപ്പായം മാത്രം ആത്മീയന് ഒരിക്കലും കോടീശ്വരനാകാൻ പറ്റില്ല കോടീശ്വരന് ആത്മിയ നാവാനും സാധിക്കില്ല. യഥാർത്ഥ ആദ്മിയ ജീവിതവും സാക്ഷ്യവും ഉള്ളയാളായിരുന്നെങ്കിൽ ദൈവം തൻ്റെ ഭൃത്യനെ വഴിയിൽ പട്ടു പോവാൻ വിടില്ലായിരുന്നു.
മറ്റ് എല്ലാ സഭക്കാരും വെളിയില്‍ നിന്ന് വരുന്ന പൈസ സ്വന്തം കാര്യത്തിനു വേണ്ടിയാണു ഉപയോഗിക്കുന്നത് . ഇദ്ദേഹം അത് പൊതു സമൂഹത്തില്‍ കൊടുത്ത് പതിനായിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട്. ജീവ കാരുണ്യ പ്രവര്‍ത്തനം ചെയ്യുന്നു. അതിന്റെ പിറകില്‍ നടക്കും raidum, രാഷ്ട്രീയക്കാരും , മീഡിയയും. രാജ്യത്തിന്റെ പണം തട്ടിയെടുക്കാന്‍😮 ശ്രമിക്കുന്നവര്‍ക്ക് സുഖമാണ്
All the land and property made by bishop k.p Yohsnnan is not for himself or his family. It is in the name of church and humanitarian organisations according to the law of the land. He is from a decent Christian family. He was.not from fisherman community Everything was done according to the law of the land. Kerala.govt.tried to grab their property cheaply and make.an airport in the name of sabari mala. and get a bigname for the Kerala govt From that time only trouble started for Believers church Why nobody is talking against Amritananda asramam. F
അദ്ദേഹം ആരുടെയും മോഷ്ടിച്ചിട്ടില്ല. ആർക്കെങ്കിലും കാലണ എടുക്കാൻ ഉണ്ടെങ്കിൽ അവനോട് അസൂയ. നിങ്ങൾക്കെന്താ പറ്റില്ലേ? ബൈബിൾ പഠിച്ച വ്യക്തിയായിരുന്നു. കെട്ടിപ്പൊക്കാൻ കഴിയാതെ മദ്യപിച്ചു നശിപ്പിക്കുന്നവരെപ്പറ്റി ഒന്നും പറയേണ്ടേ?
ആരെങ്കിലും പറഞ്ഞതുകേട്ട് വിവരക്കേട് തട്ടിവിടാതെ കുട്ടീ. ആ കാലത്ത് നിരണത്തെ ഒട്ടു മിക്ക വീടുകളിലും താറാവിനെ വളർത്തിയിരുന്നു. അദ്ദേഹം അപ്പനൊപ്പം താറാവ് കൃഷിയിൽ ഇറങ്ങി എന്നൊക്കെ വച്ചു കാച്ചല്ലേ! പതിനാറാം വയസ്സിൽ പത്താം ക്ലാസ് കഴിഞ്ഞ ഉടനെ അദ്ദേഹം ഓപ്പറേഷൻ മോബലൈസേഷൻ എന്ന മിഷ്നറി പ്രസ്ഥാനത്തിൽ ചേർന്നു. അവിടത്തെ പ്രവർത്തനത്തിനുശേഷം അമേരിക്കയിൽ നിന്നാണ് തുടർപഠനവും ബൈബിൾ പഠനവും പൂർത്തിയാക്കിയത്. താറാവ് കൃഷിക്കാരൻ ആയിരുന്നുപോലും! പിന്നെ ഏതോ ഒരു ആളുടെ പടം ആദ്യം കാണിച്ചു കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ആ ശ്രമം മൂന്നാംകിട മാധ്യമപ്രവർത്തനത്തിന്റെ മികച്ച ഉദാഹരണം തന്നെ!
മനുഷ്യനായാൽ സമ്പന്നതയിൽ വളരണം അതിൽ അസൂയപെട്ടിട്ട് കാര്യമില്ല നമ്മുടെ പ്രധാനമന്ത്രിയേക്കാൾ നല്ല യാ ളാ ണ് kp യോഹന്നാൻ
ആയിരക്കണക്ക് ആളുകൾക്ക് തൊഴിൽ കൊടുത്ത കാര്യം മറക്കരുത്...
താറാവു കൃഷിക്കാരനായിരുന്നു . അത് അന്തസ്സുള്ള തൊഴിലായിരുന്നു. നിങ്ങൾ പരിഹാസം നിർത്തണം.
അന്തസുള്ളതൊഴിലായിരുന്നുഎങ്കിൽ അതുതന്നെചെയ്താൽ പോരായിരുന്നോ സഹോ???
@@sajithsajith619അങ്ങനെ റൂൾ വല്ലതും ഉണ്ടോ സേട്ടാ
Wq vu bk mo
ചായക്കച്ചവടക്കാരനു അതു ചെയ്താൽ പോരായിരുന്നോ?😂😅
താറാവിനെ വളത്തിയായിരുന്നെങ്കിൽ ശരിക്കും വിടുതൽ കിട്ടി സൗഖ്യം പ്രാപിച്ചേനേം😮😮😮😮😮😮😮😮
Believers hospital is the best and cheapest hospital in kerala. I salute K. P. YOHANNAN
Best aanu but cheapest alla 😢😢😢
ഇദ്ദേഹത്തിൻറെ ജീവിതം ദോഷൈകദ്രക്കുകൾക്ക് സമാധാനവും ഗുണൈകദ്രക്കുകൾക്ക് പ്രചോദനവും ആകട്ടെ . അദ്ദേഹത്തിൻറെ ആത്മാവിന് നിത്യശാന്തി നേരുന്നു.
ദൈവസ്നേഹിയായ അദ്ദേഹം മനുഷ്യ സ്നേഹിയായിരുന്നു. കാണുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണാത്ത ദൈവത്തെ സ്നേഹിക്കാ൯ കഴികയില്ല എന്നാണ് ദൈവവചനം പഠിപ്പിക്കുന്നത്. അസൂയാലുക്കൾ നന്മ ചെയ്യുന്നവരെ കല്ലെറിയും. നന്മ ചെയ്തുകൊണ്ടു കഷ്ടം സഹിക്കണ൦ എന്നുളള വചനം നിറവേറ്റി അദ്ദേഹത്തിന്റെ വേല തികച്ചു ക൪ത്താവി൯റ സന്നിധിയിൽ യാത്രയായ കെ. പി യോഹന്നാ൯ മെത്രാപ്പോലീത്തക്ക് ആദരാഞ്ജലികൾ 🙏🙏🙏🌹🌹🌹
പതിനാറാമത്തെ വയസ്സിൽ കേരളം വിട്ട അദ്ദേഹം എപ്പോഴാണ് താറാവ് കച്ചവടം നടത്തിയത്... 16 വയസ്സ് എന്ന് പറയുമ്പോൾ പത്താംക്ലാസ് കഴിഞ്ഞ് ഉടൻ നാടുവിട്ടു... ഇന്ന് പരിഹസിക്കാൻ വേണ്ടി എന്തും പറയാമലല
കെ.പിയോ ഹന്നാൻ ബിസിനസ്സ്
നടത്തി പൈസ ഉണ്ടാക്കിയതല്ല
സുവിശഷ വേ ലയ്ക്കായി
വിദേശികളടക്കം വിശ്വാസികൾ
കൊടുത്ത പണം തിരിമറി ചെയ്തു ഇയാൾ സ്വന്തമാക്കിയതാണ്
താങ്കൾ നിരണത്ത്കാരോട് അന്വേഷിച്ചാൽ കാര്യം വ്യക്തമാകും
മരിച്ചാലും വെറുതെ വിടരുത് ....
കഷ്ടം😢
Bishop k, p Yohanan is a great man in his lifetime he did a great service
Please donot repeat the mistakes see the good things for the people He is a great man praise God for His life
ഇതൊക്കെ തന്നെയല്ലേ കൊച്ചിയിലൊരു അമ്മ ചെയ്യുന്നതും അവിടേക്ക് ഒരു ടാക്സ് കാരും പോകുന്നില്ല
Unique personality with noble heart. Main person for the growth of thiruvalla, employment, providing good quality educational institutions, hospitals etc. Politicians in kerala and other religious dignitaries can throw stones on him as their intention is to stop his fame and growth... KP Y fought with them bravely with Lords support...
K P Yohannan ,believers hospital, വന്നതുകൊണ്ട് നല്ല ഒരു hospital മലയാളി കണ്ടു.
Bhayamkaram..
ഈ വാർത്ത കേട്ടാൽ പ്രേക്ഷകർക്ക് തോന്നുന്ന ചില കാര്യങ്ങൾ
1) താറാവ് കൃഷി ഉൾപ്പെടെ എല്ലാ കാർഷിക പ്രവർത്തനങ്ങളും ഏറ്റവും തരംതാണതാണ്. അതിൽ തന്നെ ഏറ്റവും നിന്ദ്യമാണ് താറാവ് കൃഷി, കോഴി കൃഷി ഒക്കെ നടത്തുന്നവർ. അതുകൊണ്ട് ഒരിക്കൽ ഇത്തരം കൃഷികൾ നടത്തിയവർ, ജീവിതം മുഴുവൻ ഈ ജോലി മാത്രം ചെയ്ത ജീവിക്കേണ്ടതാണ്
2) ആദായനികുതി വകുപ്പ്, ED തുടങ്ങിയവർ രാജ്യത്തെ ഏറ്റവും വിശുദ്ധന്മാരുടെ സംഘമാണ്. കൈക്കൂലി, മുഖപക്ഷം, അഴിമതി തുടങ്ങിയ യാതൊരു തെറ്റുകളും ചെയ്യാത്ത വിശുദ്ധന്മാർ ആണ് ഈ വകുപ്പിലെ ഉദ്യോഗസ്ഥർ..
3) കോടികൾ നിക്ഷേപം വരുമെന്നതിനാൽ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ആരും തുടങ്ങാൻ പാടില്ല. ഇവയ്ക്ക് സാമ്പത്തിക ആവശ്യത്തിനു വിദേശത്തുനിന്ന് സംഭാവനകൾ സ്വീകരിക്കുന്നത് വലിയ തെറ്റാണ്
(ഇത്തരുണത്തിൽ മത്സ്യബന്ധന മേഖലയുമായി ബന്ധമുണ്ടായിരുന്ന ഇന്നത്തെ അമൃതാനന്ദമയിയേയും, മൈസൂരിൽ കോഴിക്കടയും കോഴി വളർത്തലും നടത്തിവന്നിരുന്ന ഇന്നത്തെ സദ്ഗുരു എന്ന, പൂർവാശ്രമത്തിലെ ജൂഗ്ഗിയേയും ആരും ഈ അവസരത്തിൽ ഓർക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു).
ഒരാളുടെ ജീവിതം പറയുമ്പോൾ അതിനെ മോശമായി കാണേണ്ട കാര്യമില്ല.. എന്തല്ലാം പ്രതികൂലമായി ഉണ്ടെങ്കിലും ആ മനുഷ്യൻ സ്വന്തം നാട്ടിൽ ഒരു മെഡിക്കൽ കോളേജ് കൊണ്ടുവന്നില്ലേ. അമ്മയെ അടിച്ചാലും രണ്ടഭിപ്രായം ഉണ്ടല്ലോ
Please file the case on this channel and the reporter
തട്ടിപ്പിലൂടെ ആണ് യോഹന്നാൻ കോടീശ്വരൻ ആയത്
അമൃതാനന്ദമയി ആയാലും യോഹന്നാൻ ആയാലും ഇവരെല്ലാം കള്ളപ്പണത്തിൽ കൂടിയാണ് കാര്യങ്ങൾ കൈകാര്യം ചെയ്തതെന്ന് എല്ലാവർക്കും അറിയാവുന്ന പരമരഹസ്യങ്ങളാണ് പക്ഷേ അവർ ചെയ്ത കുറെ നന്മകളും നമ്മൾ മറക്കാൻ പാടില്ല പക്ഷേ അവരുടെ ജീവിത കഥ പറയുമ്പോൾ കുറെ അന്ധമായ വിശ്വാസികൾക്ക് ചങ്കത്ത് വേദന വരും കാരണം അവരുടെ ചക്കാത്ത തിന്ന് ജീവിച്ച വിശ്വാസികൾ എല്ലായിടത്തും ഉണ്ട് എന്നാൽ പറയത്തക്ക ദൈവങ്ങളൊന്നുമല്ലാത്ത ഇവർ ആൾ ദൈവങ്ങൾ ആയിട്ട് അങ്ങ് മാറിയതാണ് പക്ഷേ ഇവരാരും അധ്വാനിച്ചു ഉണ്ടാക്കുന്ന പണം എടുത്തല്ല കാര്യങ്ങൾ ചെയ്യുന്നത് വിദേശത്തുനിന്ന് എത്തിക്കുന്ന കള്ളപ്പണങ്ങൾ കൊണ്ടാണ് കാര്യങ്ങൾ നടത്തുന്നത് അതുകൊണ്ടുതന്നെ ഇവരെയൊന്നും ഒരു പരിധിയിൽ കൂടുതൽ ആരാധിച്ചു നടക്കേണ്ട ആവശ്യമില്ല ചത്ത എങ്കിൽ ചത്തു ജീവിച്ചെങ്കിൽ ജീവിച്ചു അത്രയേ ഉള്ളൂ ഉണ്ടാകും ആയാലും
അമൃതാനന്ദമയീ മഠത്തിൻ്റെ പിന്നാമ്പുറം മദാമ്മ വെളിപ്പെടുത്തിയിരുന്നു.
അയാള് നല്ല ഒരു സുവിശേഷകൻ ആയിരുന്നു ഒരു പാസ്റ്റർ അരുന്നു അതിൽ നിന്നും പിന്മാറി പോയി. പിന്നെ എന്തൊക്കെയോ ആയി.കർത്താവ് പറഞ്ഞു എന്നെ മറകുന്നവരെ ഇത് ഓർത്തു കൊൾവീൻ ഞാൻ നിങ്ങളെ കീറി കളയും വിടുവിപ്പpൻ ആരും ഉണ്ടാകുകയില്ല.
ചെത്തുകാരെന്റെ മകനും, മീൻപിടുത്തകരുടെ മകളും, താറാവുകാരെന്റെ മകനും ഒക്കെ ആണ് ഇന്ന് കേരളത്തിലെ അല്ലെങ്കിൽ ഇന്ത്യയിലെ തന്നെ കോടീശ്വേറർ... ജാതകത്തിൽ രാജ വെമ്പാല യോഗം എന്ത് ചെയ്യാം.
അമ്പാനിടെ ബാഗ്രൗണ്ട് അറിയുമോ എന്തായാലും ഒത്തിരി പേർക്ക് അന്നം കൊടുക്കുന്നു സ്വയം ചിന്തിക്കുക പലരും 100 രൂപയുടെ ഹെല്പ് കൊടുക്കാൻ കഴിയാത്തവരെ.
അംബാനിയെം അദാനിയെം റൈഡ് ചെയ്താൽ ...
പാവങ്ങളുടെ അക്കൗണ്ടിൽ എത്ര രൂപാ ഇട്ടു
Sarikkum ,chaya vittu nadanna aal India thannae vittu cash aakkelae😂
ദൈവം തന്റെ പ്രേഷിതവേലക്ക് നിയച്ചവർ മുക്കുവരും മരപ്പണിക്കാരും വിക്കന്മാരും മുടന്തരും കുഷ്ഠരോഗികളും ആയിരുന്നു 🙏
ഗസാല അല്ല ഗിസില്ല ആണ് അതുപോലും ചൊവ്വേ അറിയാൻ വയ്യാത്ത ആളാണല്ലോ റിപ്പോർട്ടർ.. നല്ല റിപ്പോർട്ടർ..
😂😂😂
Gisela
അമൃതനന്ത മായി മീൻകാരി ആയിരുന്നു...ആരെങ്കിലും മീൻകാരി അമൃത എന്നു വിളിക്കുന്നുണ്ടോ...
2 ഉം fraud ആണ്
@@krishnaonlineshoppe8680
അവർ ചിലർക്ക് ദൈവം ആണ്, അമ്മയാണ് .. വേണ്ടാത്തവർക്കു അങ്ങോട്ട് പോകേണ്ട...
Ninde thanda osan
കടപ്പുറം സുധാമണി
കടപ്പുറം സുധാമണിയുടെ വലയിൽനിന്നും ഒരുഇറ്റലിക്കാരി പുറത്തുചാടി. പിന്നീട് അവളൊരുപുസ്തകം എഴുതി. ആപുസ്തകം പുറംലോകംകാണിക്കാൻ പറ്റാത്തതായിരുന്നു.@@thomasutube1
എന്തു തോന്നിവാസവും വിളിച്ചു പറഞ്ഞു rating ഉണ്ടാക്കാൻ നോക്കാതെ സ്വന്തമായി അധ്വാനിച്ചു ജീവിക്കു . പുള്ളി ആരുടേം പിടിച്ചു പറിച്ചു ഉണ്ടാക്കിയതല്ല ഒന്നും . പുള്ളി പൈസ ഉണ്ടാക്കിയെങ്കിൽ അതു പുള്ളിയുടെ കഴിവ് അതിനു അസ്സൂയ കൂടി തോന്നിയത് വിളിച്ചു പറഞ്ഞു cash ഉണ്ടാക്കാൻ നോക്കരുത് . പുള്ളി ചെയ്ത നല്ലതു ഒന്നും പറയാൻ കിട്ടിയില്ലേ
16 വയസ്സിൽ സുവിശേഷ വേലയ്ക്കു പോയ ആളു താറാവു വിൽക്കാൻ പോയ കഥ . കഷ്ട്ടം
കൃസ്ത്യാനികൾ പൊതുവേ പാവപെട്ടവരെ സഹായിക്കുന്ന സംസ്ക്കാരമുള്ളവരാണ്. വിദേശ ക്രൈസ്തവർ നൽകിയ പണമുപയോഗിച്ച് ലോകത്തിൻ്റെ പല ഭാഗത്തും ആതുര സേവനം നടത്തി. പ്രത്യേകിച്ച് കേരളത്തിൽ. അദ്ധേഹം എന്ത് തെറ്റാണ് ചെയ്തതെന്ന് മനസിലാകുന്നില്ല. അദ്ധേഹത്തിന് കഴിക്കാൻ ഒരു കപ്പ് ചോറ് വേണം, എനിക്കും. അദ്ധേഹവുമായി ഒരു ബന്ധമില്ലാത്തവർ പോലും അദ്ധേഹത്തേ ക്രൂശിച്ചു. അവർ എന്ത് നേടി. പ്രീയ കുടുംബാങ്ങളെയും, ബന്ധപെട്ട എല്ലാവരേയും കർത്താവ് ആശ്വസിപ്പിക്കട്ട്
പൊട്ടൻ.
ഈ ഭൂമിയിൽ ജനിച്ചു വളർന്നവരിൽ വളരെ ചുരുക്കം പേർ വ്യത്യസ്ത മേഖലകളിൽ വളർന്ന് പന്തലിക്കുകയും ലോകം മുഴുവനും അനുയായികളോ ആരാധകരോ ഉണ്ടാകും എന്നത് ചരിത്രം.എന്തൊക്കെ വിമർശനം ഉന്നയിച്ചാലും ഇവരിൽ പലരും സമൂഹത്തിന് പലതരം നൻമകൾ ചെയ്തിട്ടുണ്ടെങ്കിൽ, അവരുടെ ജീവിതത്തിന്റെ തലനാരിഴ കീറി മുറിച്ച് ഗവേഷണം നടത്തുന്നവർ ഒന്ന് ആത്മപരിശോധന നടത്തണം, തങ്ങൾ ഈ ഭൂമിയിൽ ഒട്ടേറെ കാലം ജീവിച്ച ശേഷം, ഇവിടെ നിന്നും കടന്നു പോകുമ്പോൾ,സഹജീവികൾക്കോ സമൂഹത്തിനോ, പോകട്ടെ സ്വന്തം കുടുംബത്തിനോ എന്ത് നൻമകൾ ചെയ്തു? മദ്യത്തിനും മയക്കുമരുന്നിനും അടിമകളായും, എല്ലാവിധ വിധ്വംസക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും സമൂഹത്തിന് വിനാശം വിതക്കുന്നവരേക്കാൾ എന്ത് കൊണ്ടും മേൻമ അർഹിക്കുന്നത് ഏത് ജാതിയിലോ മതത്തിലോ വിഭാഗത്തിലോ ഉൾപ്പെട്ടവരെങ്കിലും മാനവസമൂഹത്തിന്റെ നൻമക്കായി എന്തെങ്കിലും സംഭാവന ചെയ്തവർതന്നെ,തീർച്ച.👍
അച്ഛൻ താറാവ് കച്ചവടം നടത്തി എന്ന് വച്ച് മക്കളും അത് നടത്തണോ..... ആരാണ് ജനിച്ചപ്പോൾ മുതൽ തിരുമേനിമാർ ആയി ജനിക്കുന്നത്
തൊഴിലിനെ ആക്ഷേപിക്കുന്നുത് നിറുത്തണം, യൂസഫലി അടക്കമുള്ളവർ പണകാരായത് പല തൊഴിലുകൾ ചെയ്താണ്
Please stop criticizing him. He did lots of good things to India. Why don’t you talk about it. He became rich and famous because of God’s grace and his hard work.
Ningale kond thaarav krishi cheyyaan pattuvo.
Cheythituu parayoo.
ഒന്നുമില്ലമയിൽ നിന്നും ജനിച്ചു. മരണവും അങ്ങെനെ തന്നെ. അതാണ് സത്യം...
ഇവന് മരണത്തെ മാത്രം തോൽപ്പിക്കാനായില്ല😮
മനുഷ്യനായ ഒരുത്തർക്കും മരണത്തെ തോൽപ്പിക്കാൻ കഴിയില്ല.
കർത്താവിനേ ക്രൂശിച്ചു. ശിഷ്യന്മാരിൽ 12 പേരേയും വധിച്ചു. K P യേ കൊല്ലാതെ കൊന്നു. നന്മ ചെയ്തതിന്
Thankalkku naranamundakulle?
Maranathe tholppiklan pattumo?
ഒന്ന് ശ്രമിച്ചു കൂടെ സേട്ടാ
ഒന്ന് ശ്രമിച്ചു കൂടെ സേട്ടാ
ആദരാജ്ഞലികൾ ❤
ആ ഡ്രൈവറെ ദൈവം തിരഞ്ഞെടുത്തു.
പാവങ്ങളുടെ അക്കൗണ്ടിൽ എത്ര ര്രപാ ഇട്ടു
അദ്ദേഹം കാരണം പതിനായിരകണക്കിന്ന് കുടുംബങ്ങൾ ജീവിക്കുന്നു
Bishop ആകുന്നത് ബിഷപ്പ് കുലം എന്ന കുല ത്തിലെ അല്ല. നസ്രാണി ക്ൾ അരാധി ക്കുന്നത് ഒരു കുല ദേവനെ അല്ല..താറാവ് ക്രഷി അദ്ദേഹം ഏത്ര നാൾ ചയ്തു? അദ്ദേഹത്തിന്റെ അത്രമെ വിദ്യഭസയോഗ്യത നിങ്ങൾക് ഉണ്ടോ? 300 പുസ്തകങൾ എഴുതിയിട്ടുണ്ട്..
Nallavar marichalum jeevikum.Example adariniyanaya oomman Chandi sir
എന്തായാലും ഇയാൾ കാരണം കുറച്ചു പേരെങ്കിലും രക്ഷപ്പെട്ടു കാണും.ബാക്കിയുള്ളത് ഗവർമെന്റ് ഏറ്റെടുത്തു ഇവരിലെ പാവങ്ങൾക്ക് വീതിക്കെട്ടെ.
പാർട്ടിക്കാർക്കോ
Bilivers hospitalil treatment il ayirunna ente amma anubhavichathu manasikamayum saareerikavum ayi thakarkkunna anubhavangal anu.... 😰ente ammayeyum enik nashtamayi.... 🙏
നമ്മുടെ നാട്ടിൽ മാത്രം ആണ് ഇങ്ങനെ ആൾക്കാരുടെ പഴയ അവസ്ഥ പറയുന്നത്. കർഷകൻ മോശം ആണോ. ഇനിയും വെറുതെ വിട്ടു കൂടെ.
എന്തായാലും നല്ല ആത്മീയനോ ആത്മീയ ജീവിതം നയിച്ചവനോ അല്ല ആത്മിയം വെറും കുപ്പായം മാത്രം ആത്മീയന് ഒരിക്കലും കോടീശ്വരനാകാൻ പറ്റില്ല കോടീശ്വരന് ആത്മിയ നാവാനും സാധിക്കില്ല. യഥാർത്ഥ ആദ്മിയ ജീവിതവും സാക്ഷ്യവും ഉള്ളയാളായിരുന്നെങ്കിൽ ദൈവം തൻ്റെ ഭൃത്യനെ വഴിയിൽ പട്ടു പോവാൻ വിടില്ലായിരുന്നു.
a very good man
I came 1985 u.s.A iam still working i dont have too much money in my account . Church money makes him rich
Should be intelegent and marry a rich wife. His wife was daughter of a millionaire ship merchant from Germany
.Actually how much money you want😂😂😂Pavam IV Ivachan !!!
A
Avatharakaye bhisop addehathinte mathapithakkale anusarikkayum aadarikkayim chaitha vyakthiyayathukondalle tharavu krishiyil sahayichathu?
Athukondanu ningal okke asuyaoedum vidhom daivom addehathe anugrahichathu
Addehathinum daivom sambathu dharalom koduthu
Athu nattukarkkum pavaoettavarkkum samuhathinum upakarikkunna reethiyil chilavazhichittundu
Pathanamthitta aalapushakkar okke nall treatmentinu pokunnathu addehathinte hispitalilanu
Kuttaoeduthukayum parihasikkayum chaiyyathe ningalkku ithupole aayitheeran pattumo
?
Ni ngsk addehathinte jeevitha jadha parayathe aalkkarkellam aa bhishopine ariyam
Nanma chaithu swargiya sammanathinum nithya jeevanumayi kadannupoya aa bhisopine daivom aadaricholum
Amen🙏🏼🙏🏼🙏🏼🙏🏼
അയാൾ 1:19 1:22 ഏ ത്രോയോ പേർക്ക് ജീവിതം കൊടുത്തു പോയപ്പോൾ ഒന്നും കൊണ്ടുപോയില്ല
മറ്റ് എല്ലാ സഭക്കാരും വെളിയില്‍ നിന്ന് വരുന്ന പൈസ സ്വന്തം കാര്യത്തിനു വേണ്ടിയാണു ഉപയോഗിക്കുന്നത് . ഇദ്ദേഹം അത് പൊതു സമൂഹത്തില്‍ കൊടുത്ത് പതിനായിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട്. ജീവ കാരുണ്യ പ്രവര്‍ത്തനം ചെയ്യുന്നു. അതിന്റെ പിറകില്‍ നടക്കും raidum, രാഷ്ട്രീയക്കാരും , മീഡിയയും. രാജ്യത്തിന്റെ പണം തട്ടിയെടുക്കാന്‍😮 ശ്രമിക്കുന്നവര്‍ക്ക് സുഖമാണ്
Enthorulsaham sudhamaniye parayanum kanumo onnu po koche
APOSTLE OF JESUS CHRIST. BUT CAUSED MANY TO STUMBLE AND FALL. FOLLOWED THE IDEA OF *USE AND THROW ". HE HAD NO FAITH IN OTHERS.
If he married Amrutamayi, what was the result?
RIP Thirumeni
അമൃത ഹോസ്പിറ്റലും. ആ ചാരിറ്റി പ്രവർത്തനവും ഒന്ന് റൈഡ് നടത്താൻ തന്റേടം ഉണ്ടോ 😮😮😮😮😮
മറ്റു സഭകൾക്ക് വിദേശ ഫണ്ട് കി ട്ടതെയായി അങ്ങനെ muzhukallanayi
RIP
All the land and property made by bishop k.p Yohsnnan is not for himself or his family. It is in the name of church and humanitarian organisations according to the law of the land. He is from a decent Christian family. He was.not from fisherman community
Everything was done according to the law of the land. Kerala.govt.tried to grab their property cheaply and make.an airport in the name of sabari mala. and get a bigname for the Kerala govt
From that time only trouble started for Believers church
Why nobody is talking against
Amritananda asramam.
F
Midiya. Karke. Mirchi. Massala. Aethreyumcherkaamo. Athreyu. Santhoaham. Kittunnathe.
Karanabhuthan C M ayilley?MM Mani yudeyum , brother Lambhodharan ntee asthi ethra? Ever ku politics , yohannan nu admiyam
He work hard in every way.
K P Yohannan മരണമില്ല
Believer hospital is the worst careless hospital.Only need money,no value for human life. I experience these things back to 4years
എന്തുകൊണ്ട് സുധാമണിയുടെ ചരിത്രം പറയുന്നില്ല
Kp Johann ❤️🔥🫂
He leftt everything. We should learn from it
ഒന്നും കൊണ്ടുപോകാൻ പറ്റിയില്ല
കൊണ്ടുപോകാനായി നന്മ പ്രവർത്തികൾ ഒരായിരം
ഈ നാട്ടിൽ ഇതുപോലെ ആത്മിയതയുടെ പേരിൽ ഉള്ള പലയിടവും റയിഡ് ചെയ്താൽ ഇതിലും ഒന്നാം തരം ആയിരിയ്ക്കും. ഈ ഭരണ കൂടങ്ങൾക്ക് ചങ്കൂറ്റമുണ്ടോ?
Marthomakkaren pinnenthina Pentecost aayathe. Mammon sevakanayathukonde mathrem
കെ.പി യോഹന്നാൻ 30 മെത്രാൻമാരുള്ള സഭയായി😂😂😂😂😂😂😂😂😂😂😂😂😂😂
അദ്ദേഹം ആരുടെയും മോഷ്ടിച്ചിട്ടില്ല. ആർക്കെങ്കിലും കാലണ എടുക്കാൻ ഉണ്ടെങ്കിൽ അവനോട് അസൂയ. നിങ്ങൾക്കെന്താ പറ്റില്ലേ? ബൈബിൾ പഠിച്ച വ്യക്തിയായിരുന്നു. കെട്ടിപ്പൊക്കാൻ കഴിയാതെ മദ്യപിച്ചു നശിപ്പിക്കുന്നവരെപ്പറ്റി ഒന്നും പറയേണ്ടേ?
R I P
എല്ലാം പറഞ്ഞിട്ടുണ്ടല്ലോ
മരിച്ചാലും ഒരാളെ വെറുതെ വിടില്ല.
മോദി ചായ കൊടുക്കുന്നവനായിരുന്നു അത് കൊണ്ട് ചായക്കാരൻ മോദി എന്ന് വിളിക്കുമോ
ആരെങ്കിലും പറഞ്ഞതുകേട്ട് വിവരക്കേട് തട്ടിവിടാതെ കുട്ടീ.
ആ കാലത്ത് നിരണത്തെ ഒട്ടു മിക്ക വീടുകളിലും താറാവിനെ വളർത്തിയിരുന്നു. അദ്ദേഹം അപ്പനൊപ്പം താറാവ് കൃഷിയിൽ ഇറങ്ങി എന്നൊക്കെ വച്ചു കാച്ചല്ലേ! പതിനാറാം വയസ്സിൽ പത്താം ക്ലാസ് കഴിഞ്ഞ ഉടനെ അദ്ദേഹം ഓപ്പറേഷൻ മോബലൈസേഷൻ എന്ന മിഷ്നറി പ്രസ്ഥാനത്തിൽ ചേർന്നു. അവിടത്തെ പ്രവർത്തനത്തിനുശേഷം അമേരിക്കയിൽ നിന്നാണ് തുടർപഠനവും ബൈബിൾ പഠനവും പൂർത്തിയാക്കിയത്.
താറാവ് കൃഷിക്കാരൻ ആയിരുന്നുപോലും! പിന്നെ ഏതോ ഒരു ആളുടെ പടം ആദ്യം കാണിച്ചു കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ആ ശ്രമം മൂന്നാംകിട മാധ്യമപ്രവർത്തനത്തിന്റെ മികച്ച ഉദാഹരണം തന്നെ!
താറാവ് മെത്രോ പോളിത്ത
നിങ്ങൾ എന്തിനു വിലപിക്കുന്നു. എല്ലാവരും ഇതൊക്കെ തന്നെ അല്ലെ. എത്രയോ pavapetavarku
Parihasikan channel
don't use
Bhoomiyile chekuthan, aneethyde muthalaly
ഇതൊക്കെ തന്നെയാണ് അമൃതനതമായി മഠത്തിലും നടക്കുന്നത്
മീൻകാരി അമ്മിണിയുടെ കാര്യം പറയാൻ ചങ്കുറ്റം ഉണ്ടോ സംഗിണി
നീ ആ കടപ്പുറം ചുധ യുടെ കഥ യൊന്നു പറ, നീ കുളത്തിൽ മലന്നു കിടക്കും
പൈസാ കൊടുത് അൽ മെത്രാൻ പട്ടമട്ട m കkeട്ടു മോ
Agale enike ishtamalla athupole oru amma avidaum undallo
Pettennu panakaraya eadoruvanum kollayadi tanneyanu cheyunnadu adu amruda ayalum yohannan ayalum (Arun jaitly )oru varsham puratu vita statement.175 cr charity panam swekarichu.oru varsham adanu a tendi
പദങ്ങൾ ഉപയോഗിക്കാൻ അറിയാത്ത വൾ
amritha ananthamayi chethal oru kozhappam illa....vere aregilum annel pinne nokkanda.....nigalk eth agenda ann ollath........
എല്ലാവരും നല്ല തള്ളാനല്ലോ?
ഗിസില. മഞ്ഞാടി. 🤭
കള്ള ബിഷപ്😢😢😢😢😢
ഈ പറയുന്ന നിന്നെ കുറിച്ചും ഒന്നു വിശദമായി വീഡിയൊ ചെയ്യണം
He was a fraud...
Raid ഒരു പ്രഹസനം അല്ലെ. ഭരിക്കുന്ന കക്ഷിക്കു പണം ഉണ്ടാകാൻ ഉള്ള ഒരു വഴി. Kitta ഉള്ളത് കിട്ടിക്കഴിഞ്ഞാൽ പിന്നെ ഒന്നും കേൾക്കില്ല.
😅
Avan kodihal kode poy
Podi
എന്നെ അനുഗമിക്കുന്നവൻ മെഡിക്കൽകോളേജും കല്ലപ്പനവുമായി എന്റ പിന്നാലെ വരു എന്ന് താറാവ് യോഹന്നാൻ 😜😜😜😜😜😜😜
god businuss