ഈ മോളുടെ കണ്ണുനീർ കാണാതെ പോകരുതേ...!😢

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 64

  • @anniemani9800
    @anniemani9800 3 года назад +12

    കണ്ടപ്പോഴേ മനസ്സിലായിരുന്നു മോളുടെ അഭിനയം ആണെന്ന് ( ഒരുപാട് പെർഫോമൻസ് കണ്ടിട്ടുണ്ട് ) എന്താ ഒറിജിനാലിറ്റി !! മിടുക്കി മോൾ 😍 എല്ലാവിധ ആശംസകളും

  • @musthafaamusthafaa9117
    @musthafaamusthafaa9117 3 года назад +8

    ഈ മോളുടെ പെർഫോമൻസ് ഒരുപാട് പ്രാവശ്യം കണ്ടതാണ് ഇപ്പോൾ ഇതിൽ സ്വന്തം അച്ഛൻറെ കാര്യം പറഞ്ഞപ്പോൾ വളരെയേറെ സങ്കടം തോന്നി കണ്ണുകൾ നിറഞ്ഞു പിന്നെയല്ലേ മനസ്സിലായത് കാന്താരി ഒരു കാന്താരി പെണ്ണ് എന്ന്
    പടച്ചവനെ ഈ മോളുടെ പെർഫോമൻസ് ഇനിയും ഇതുപോലെ നന്നായി ചെയ്യുവാൻ പടച്ചവൻ ദീർഘായുസ്സ് ആരോഗ്യവും സൗഭാഗ്യവും നൽകുമാറാകട്ടെ 🤲🤲🤲 അനുഗ്രഹിക്കുമാറാകട്ടെ 👌👌👌
    മോള് ഇനിചിരിച്ചുകൊണ്ടുള്ള അഭിനയം കൂടി ചെയ്യണം. Ok മോൾക്കും അനിയനും അച്ഛനും അമ്മയ്ക്കും ഹാപ്പി ഹാപ്പി ന്യൂ ഇയർ 2022

  • @bijukumardamodaran7935
    @bijukumardamodaran7935 3 года назад +7

    ദേവാനന്ദ ഇയ്യോ പേടിച്ചു പോയി മോൾക്ക് ഇങ്ങനെ ഒരു ഗതിഉണ്ടായോ എന്ന് അവസാനം കണ്ടപ്പോൾ സന്തോഷമായി 💞🌹💞

  • @shijinashiji1729
    @shijinashiji1729 3 года назад +2

    ഈ മോളുടെ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട്.. ന്താ ഒറിജിനാലിൾട്ടി ഒന്നും പറയാനില്ല അത്രയ്ക്കു ഗംഭീരമാണ് ഓരോ അഭിനയവും... 👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻.. മോളുട്ടി 😘😘😘

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад

    കാണാറുണ്ട്. ഈ മോളുടെ കഴിവുകൾ ആഗ്രഹങ്ങളെല്ലാം നടക്കട്ടെ.

  • @Rahul-vu2cx
    @Rahul-vu2cx 2 года назад

    Kuruppe njanum vijarichu anteyoru. Kopp😄😄😄😄😄😄🙏😂🙏🙏😂😂😂😂

  • @chackomani7143
    @chackomani7143 Год назад

    Super ferfomans congratulations

  • @jollyphllipphllip5010
    @jollyphllipphllip5010 2 года назад

    സൂപ്പർ ആയിട്ടുണ്ട് മോളെ

  • @chippoosworldch7328
    @chippoosworldch7328 3 года назад

    Molu valare ishttayito kandathil allam adipoliya mol uyarnanilayilethatteaaa 👍👌🌹

  • @aishaaisharasiya1218
    @aishaaisharasiya1218 3 года назад +1

    Supper molutty. 🥰🥰🥰

  • @ashrafvalavil7085
    @ashrafvalavil7085 3 года назад

    Acting👍👌 super

  • @kamalamkamalam4537
    @kamalamkamalam4537 3 года назад +3

    Mr. Joby
    Ur presentation I like very much. U can become a teacher. U know how to deal the children

  • @premalathak9256
    @premalathak9256 2 года назад

    Ande mole onnum parayanill👍👍👍

  • @yamunakrishna9130
    @yamunakrishna9130 3 года назад

    മോളേ സൂപ്പർ ചക്കര ഉമ്മ🙏🌹🌹🌹

  • @minha5401
    @minha5401 3 года назад

    Super 👌👌👌

  • @umaibanp.s6274
    @umaibanp.s6274 2 месяца назад

    എനിക്കറിയാമായിരുന്നു എങ്കിലും ഒന്ന് പതറി മോള് സൂപ്പർ

  • @sarojinisarojam823
    @sarojinisarojam823 3 года назад

    ഹായി മോളു സൂപ്പർ

  • @prakashmc2809
    @prakashmc2809 2 года назад

    🌹🌹🌹🌹🌹

  • @bincyscaria8109
    @bincyscaria8109 3 года назад

    നല്ല പെർഫോമൻസ്.... പക്ഷേ ഇങ്ങനെ കണ്ണീര് വരുമ്പോൾ യഥാർത്ഥത്തിൽ കണ്ണീര് വരുമ്പോഴും സംശയിക്കും.അഭിനയം ആണോന്ന് 😄😄😄😄

  • @fathimacg6827
    @fathimacg6827 3 года назад

    Aadyam thanne njaan vijaarchu.. onnum 2daysaay kaichittenn parnjappo kandaa thonillallopann... endaayaalum kollam

  • @sharafusharafu2683
    @sharafusharafu2683 3 года назад +4

    ഫസ്റ്റ് എന്റെ തൊണ്ട വേദന വന്നു. കരയാൻ തുടങ്ങി വരെനി..

  • @kichumon8517
    @kichumon8517 3 года назад

    Allahuve sharikum njan tention adichu

  • @fidhafathima69
    @fidhafathima69 3 года назад +1

    😭😭😭

  • @nisakunjimonvlogs9820
    @nisakunjimonvlogs9820 3 года назад

    👍👍👍🌹🌹😘😘

  • @shanit6692
    @shanit6692 3 года назад

    Molu super cute ✌✌✌✌🤑🤣😭😅

  • @shaheenshahal7841
    @shaheenshahal7841 3 года назад

    njanum vigarichu😭😭🤣🤣🤣🤣🤣

  • @beenarajan6868
    @beenarajan6868 3 года назад

    സൂപ്പർ

  • @sakkeenasakkeena3773
    @sakkeenasakkeena3773 3 года назад +1

    Sharikkum njan karannupoyi Midukki

  • @abhijithabhi2770
    @abhijithabhi2770 Год назад

    😃😃😃😃

  • @izzuvlogs9832
    @izzuvlogs9832 3 года назад

    Padachavane. Njan karanjupoyi

  • @sarojinisarojam823
    @sarojinisarojam823 3 года назад

    സമ്മാന കരയിപ്പിച്ച ടി മോളേ

  • @mufeedak6153
    @mufeedak6153 3 года назад +2

    Super

  • @yousufpk9443
    @yousufpk9443 2 года назад +1

    വേദനിപ്പിച്ചു കളഞ്ഞല്ലോ മോളെ അടിപൊളി ഏതെങ്കിലും സംവിധായകനോ പ്രൊഡ്യൂസർ ആരെങ്കിലും ഇവൾക്ക് ഒരു ചാൻസ് കൊടുക്കൂ

  • @abhijithabhi2770
    @abhijithabhi2770 Год назад

    😭😃😭😃

  • @bnnyvarghese1741
    @bnnyvarghese1741 2 года назад

    ആദ്യമായ്കണ്ടു ഇങ്ങനെ പറ്റിക്കരുത് സങ്കടമായി gathipidikkilla

  • @jameelav5351
    @jameelav5351 3 года назад

    ജാൻ സത്യം ആണ് കരുതി

  • @rahiyabasheerrahiyabasheer5516

    😮

  • @zuhrathulshareefkm7848
    @zuhrathulshareefkm7848 3 года назад +1

    😭😭😭😭😭😭

  • @sabithpnr5548
    @sabithpnr5548 3 года назад

    😭🤲

  • @sr.jyothisthomas7419
    @sr.jyothisthomas7419 3 года назад

    Oh...enne pattichu kalaghu.

  • @jayasrees937
    @jayasrees937 3 года назад +5

    മോളൂട്ടിയെ ഇതുവരെ ആരും അഭിനയമേഖലയിലോട്ടെന്നും വിളിച്ചില്ലേ.....മോൾ തീർച്ചയായും ഒരു അഭിനയറാണി തന്നെ ആയി തീരും....തീർച്ച....

  • @malik8957
    @malik8957 3 года назад +1

    അഭിനയമേഖലയിലാരും കണ്ടില്ലേ ഇ മോളെ

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 3 года назад

    🤣🤣

  • @velivillaathavan
    @velivillaathavan 3 года назад +1

    😂😂😂😂😂😂😂😂

  • @musthafakannadan4881
    @musthafakannadan4881 3 года назад

    😡😡😡

  • @Savitha753
    @Savitha753 3 года назад

    😡😡🤬😈😈😥😇

  • @sussanthomas3162
    @sussanthomas3162 2 года назад

    Phoooooo

  • @ayishajabbar724
    @ayishajabbar724 3 года назад

    ഇടക്ക് ഇത്തിരി സന്തോഷം കൂടി കാണിക്കു. സങ്കടം മാത്രം വേണ്ടാട്ടോ

  • @shafeekkt7087
    @shafeekkt7087 3 года назад +1

    hj

  • @mansoorpeechi6355
    @mansoorpeechi6355 3 года назад

    👍👍👍👍🌹🌹🌹🌹

  • @raseelraseelp9930
    @raseelraseelp9930 3 года назад

    മോളു സംഘടപ്പെടുത്തി കളഞ്ഞല്ലോ

  • @muhammedirfan55
    @muhammedirfan55 3 года назад

    Ente kann niranju poyi 😅😅

  • @faseelafasi7356
    @faseelafasi7356 3 года назад

    Nnalla abinayam

  • @rockyt8984
    @rockyt8984 3 года назад +1

    Very bad

  • @seenathseenu5327
    @seenathseenu5327 2 года назад

    Super 👌👍

  • @shagoldenaquarium
    @shagoldenaquarium 3 года назад +2

    Super

  • @sheebashibu574
    @sheebashibu574 3 года назад +1

    Super