കുളിക്കാൻ പോയതല്ല കുളി കാണാൻ പോയതാ ഈ പൊന്നുമോൻ,പടച്ചവനെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കും ഈ ഉ മ്മയെ??

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 251

  • @musthafamansoormusthafaman9163
    @musthafamansoormusthafaman9163 2 года назад +13

    സുഹൃത്തിന്റെ മകനാണ് അയൽവാസിയാണ്. അള്ളാഹു . നാമെല്ലാവരെയും സ്വർഗത്തിൽ . ഒരു മിച്ചു കൂട്ടട്ടേ

  • @poovifayiz2241
    @poovifayiz2241 2 года назад +38

    റബ്ബേ എല്ലാ മക്കളെയും കാക്കണേ. കുടുംബത്തിന് ക്ഷമ കൊടുക്കണേ ആ മോന്ക് സ്വർഗം കൊടുക്കണേ ആമീൻ 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 2 года назад +33

    അല്ലാഹുവേ എല്ലാമക്കളെയും നീ തന്നെ കാത്ത് സംരക്ഷിക്കണേ. നമ്മുടെ മക്കൾക്ക്‌ നീ ആഫിയത്തും, ദീർഘായുസും നൽകണേ. മരണപെട്ട കുട്ടിയുടെ ഖബറിടം സ്വർഗ പൂന്തോപ്പാക്കി മാറ്റാണെ. ആ കുടുംബത്തിന് നിന്റെ കാവൽ ഉണ്ടാകണേ. ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @MR_SMOOTH.YT444
    @MR_SMOOTH.YT444 2 года назад +6

    ആ പൊന്നുമോന്റെ കബർ അള്ളാഹു വിശാലമാക്കി കൊടുക്കട്ടെ. എന്റെ അയൽവാസിയാണ് 🤲🤲

  • @rafimonvkd408
    @rafimonvkd408 2 года назад +18

    എന്റെ നാട്ടിലെ പൊന്നു മോൻ 😭
    നാഥൻ അവൻറെ ഖബറിടം സ്വർഗത്തോപ്പാക്കി കൊടുക്കട്ടെ🤲

  • @haseenaachu1086
    @haseenaachu1086 2 года назад +3

    3 വർഷമായി എന്റെ 17 വയസുള്ള മോൻ എന്നെ വിട്ടു പോയി ആക്സിഡന്റ് ആയിരുന്നു ഇപ്പോൾ ഓരോന്നും കേൾക്കുമ്പോൾ ഞാൻ എന്റെ മോനെ ഓർക്കും എന്റെ വേദന തന്നെ ആ രക്ഷിതാക്കൾക്കും എന്ന് ഞാൻ ഓർക്കും അള്ളാഹു എന്റെ മോന്റെ ത് ഉൾപെടെ എല്ലവരുടെയും ആഹിറും വിശാലമാക്കട്ടെ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @navaspoonthala5032
    @navaspoonthala5032 2 года назад +45

    ഇന്നലെ എന്റെ നാട്ടിൽ ആക്‌സിഡന്റ് പറ്റി,,22വയസ്സുള്ള ഒരു മോൻ, തീരാ ദുഃഖ thila എല്ലാവരും, avan ഈ ലോകം വിട്ടു പോയി,, അല്ലാഹു ഖബർ വിശാലമാക്കട്ടെ,, 🤲🏻🤲🏻

  • @Anshad_k_s
    @Anshad_k_s 2 года назад +7

    ആ പൊന്നു മോന്റെ കബറിടം വിശാലമാകട്ടെ സ്വർഗ്ഗം കൊടുക്കണേ അള്ളാ ആ പൊന്നു മോൻക്ക് നമ്മുടെ എല്ലാവരുടെയും മക്കളെ കാക്കണേ അള്ളാ ആകുടുംബത്തിന് ക്ഷമയും സമാധാനവും കൊടുക്കണെ അള്ളാ എല്ലാവരും ആ പൊന്നു മോന് ക്ക് വേണ്ടി ദുആ ചെയ്യുക എല്ലാവരുടെയും പ്രാർത്ഥന ആപൊന്നു മോൻ ക്ക് ഉണ്ടാവണം

  • @thahirkk1559
    @thahirkk1559 2 года назад +8

    ഞാൻ അറിയുന്ന കുടുംബമാണ് ആ പൊന്നുമോൻ്റെ കബറിടം അള്ളാഹു വിശാലമാകട്ടെ ആമീൻ

  • @mnizarmnizar2888
    @mnizarmnizar2888 2 года назад +4

    എൻ്റെ പ്രിയപ്പെട്ട വിദ്യാർത്ഥിയാണ് മുഹമ്മദ് ഷിഫിൽ
    അവൻ്റെ വിയോഗ വാർത്ത ഒരിക്കലും താങ്ങാൻ കഴിയുന്നതായിരുന്നില്ല...
    മരണത്തിൻ്റെ ഏകദേശം 3 മണിക്കൂറുകൾക്കു മുമ്പു പോലും ഞാനുമായി അടുത്ത ദിവസം നടക്കേണ്ട SSF ൻ്റെ പ്രോഗ്രാമുമായി പങ്കുവെച്ചാണ് പിരിഞ്ഞ് പോയത്...
    എല്ലാ നന്മയിലും കൂടെ നിന്ന് സഹകരിച്ചിരുന്ന പ്രിയങ്കരനായിരുന്നു.
    റബ്ബ് മഗ്ഫിറത്തും മർഹ മത്തും നൽകട്ടെ...
    വേർപാടിൽ തേങ്ങുന്നവർക്കൊക്കെ സമാധാനം നൽകട്ടെ... ആമീൻ

  • @sumayyasumi2545
    @sumayyasumi2545 2 года назад +18

    അല്ലാഹുവേ ആ പൊന്നു മോന്റെ ഖബർ വിശാലമാക്കണേ

  • @nasihagafoornasihagafoor7490
    @nasihagafoornasihagafoor7490 2 года назад +11

    മാഷേ കുട്ടമ്പൂരിലും ഒരു പൊന്നുമോൻ ദർസ് വിദ്യാർത്ഥി പള്ളികുളത്തിൽ വീണു മരിച്ചു nadammelpoyil എന്നാസ്ഥലത്താണ് വീട് അള്ളാഹു ആ കുടുംബത്തിന് സമാദാനവുംക്ഷമയും കൊടുക്കട്ടെ ആ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുക

  • @musthafapv8642
    @musthafapv8642 2 года назад +1

    മയ്യിത്ത് നിസ്കാരവും കബർ ദുആയും കഴിഞ്ഞ് ഞാൻ വീട്ടിലെത്തുമ്പോൾ 3മണി കഴിഞ്ഞു എല്ലാവർക്കും പ്രിയപ്പെട്ടവൻ ആ ഉപ്പാക്ക് തുണയാവേണ്ടവൻ അള്ളാഹുവേ ഇനിയൊരു കുടുംബത്തിനും ഇങ്ങെനെയൊരു പരീക്ഷണം നീ നൽകല്ലേ അള്ളാഹുവേ 🤲
    ആ ഉപ്പാക്കും, ഉമ്മാക്കും,
    അനിയൻ മാർക്കും മറ്റു കുടുംബക്കാർക്കും പഠിപ്പിച്ച ഉസ്താത്മാർക്കും സ്നേഹിതന്മാർക്കും നാട്ടുകാർക്കും നീ ക്ഷമ നൽകണേ ആ മകന്റെ കബറിടം സ്വർഗംപ്പൂന്തോപ്പാക്കി കൊടുക്കണേ അള്ളാഹുവേ 🤲😥😥😥

  • @Bishr786
    @Bishr786 2 года назад +9

    സംഘടന രംഗത്തിലൂടെ പ്രിയപ്പെട്ട ഈ പൊന്നു മോൻ അറിയപ്പെട്ടു കൊണ്ടിരിക്കുന്നു... ഞാൻ ഉള്ള പല ഗ്രൂപ്പുകളിലും ഈ മോൻ വേണ്ടി ദുആ.. Thahleelukal നടന്നു കൊണ്ടിരിക്കുന്നു 😪😪

  • @shanuz_creaction5015
    @shanuz_creaction5015 2 года назад +4

    എന്റെ നാട്ടിലുള്ള കുട്ടിയാണ്. എന്റെ ഫ്രണ്ട്‌ന്റെ മകനാണ്. Ellavarum ഈ മോനു വേണ്ടി ദുആ ചെയ്യണേ.

  • @Henzaishal77
    @Henzaishal77 2 года назад +3

    എന്റെ ബ്രദർ ആണ്... എല്ലാവരും ദുആയിൽ ഉൾപെടുത്തുക (ഉമ്മാന്റെ അനിയത്തീടെ മകൻ )

  • @myummiismyworld3901
    @myummiismyworld3901 2 года назад +9

    Yaa അള്ളാപെട്ടന്നുള്ള മരണത്തെ തൊട്ട് കാക്കണേ 😭😭😭🤲🏻

  • @haseenahassi3331
    @haseenahassi3331 2 года назад

    ആ മാതാപിതാക്കൾക്ക് ക്ഷമ കൊടുക്കണേ റബ്ബേ മക്കളെ ഇങ്ങനെയുള്ള അവസ്ഥ കാണാൻ കഴിയുന്നില്ല റബ്ബേ

  • @MLP__PTM
    @MLP__PTM 2 года назад +10

    ആമീൻ...ആമീൻ യാ റബ്ബുൽ ആലമീൻ....
    ഈ മോന്റെ
    മാതാപിതാക്കൾക്ക് റബ്ബ്
    സമാധാനം നൽകിയിടട്ടെ...ആമീൻ

  • @mishalsvlog4192
    @mishalsvlog4192 2 года назад +19

    അല്ലാഹുവേ കബറിടം വിശാലമാക്കാനേ 🤲🤲അല്ലാഹ് 🤲🤲🤲🤲

  • @മദീനയാണ്ഇഷ്ടം

    പടച്ച റബ്ബേ ആ മോൻ്റെ ഖബർ നീ വിശാലമാക്കി കൊടുക്കണേ അള്ളാഹ്🤲😰, ആ കുടുംബത്തിന് നീ ക്ഷമ നൽകണേ അള്ളാഹ്.

  • @mckiduyt4178
    @mckiduyt4178 2 года назад +5

    എന്റെ വീടിന്റെ അടുത്ത് ഒരു മോൻ പള്ളി കുളത്തിൽ വീണു മരിച്ചു കുട്ടമ്പൂർ ദർസ് വിദ്യാർത്ഥി ആയിരുന്നു എല്ലാരും ദുആയിൽ ഉൾപെടുത്തുക

  • @rizarazan4531
    @rizarazan4531 2 года назад +2

    Alllah ..eee ponnu monte kabar swargha poothoop aaki kodukaneee

  • @sabeeh655
    @sabeeh655 2 года назад +5

    യാ അള്ളാ. എല്ലാ മക്കളെയും കാക്കണേ. റബ്ബേ.. ആമീൻ

  • @sainababeevi4677
    @sainababeevi4677 2 года назад

    ഈ മോന്റെ ഖബർ വിശാലമാക്കണേ അല്ലാഹ് എല്ലാമക്കളെയുംകാത്തു രക്ഷിക്കണേ അല്ലാഹ്

  • @rideranu619
    @rideranu619 2 года назад +2

    എൻടെ മൂതതമമയുടെ മകനാണ് മുഹമ്മദ് ഷിഫിൽ
    😭😭😭😭😭😭😭😭

  • @RinuMunnaVlogs
    @RinuMunnaVlogs 2 года назад +1

    അല്ലാഹുവേ ആമോന്റെ ഖബറിടം വിശാലമാക്കി കൊടുക്കണേ

  • @saifualmisnad5432
    @saifualmisnad5432 2 года назад +2

    യാ അല്ലാഹ് അമീൻ ... ക്ഷമിക്കാൻ മാതാപിതാക്കൾക്ക് കഴിവ് നൽകണേ അല്ലാഹ് 😥😥

  • @riyabathool3924
    @riyabathool3924 2 года назад +5

    😥😥ഞങ്ങളുടെ അയൽവാസി. എന്റെ മക്കൾ പഠിച്ച മദ്രസയിൽ ആണ് അവൻ ഉണ്ടാരുന്നത് 😥10 ആം ക്ലാസ്സിൽ ഫസ്റ്റ് മാർക്ക്‌ വാങ്ങിയ കുട്ടി 😢😢എല്ലാർക്കും പ്രിയപ്പെട്ട കുട്ടി 😥😥🤲🏻🤲🏻🤲🏻ജന്നാത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കട്ടെ 🤲🏻🤲🏻ആമീൻ 😥😥😥

  • @sanumanu4764
    @sanumanu4764 2 года назад +7

    എന്റെ മോളും ഒരു വർശം മുമ്പ് പുഴ യിൽ പോയി മരിച്ച താണ് അ ള്ളാ അവരുടെ യൊക്കെ കബറിടം സർ ഘ പ്പൂ ന്തോ പ്പാ ക്ക ണ മ ള്ളാ

  • @rasakrasak6340
    @rasakrasak6340 2 года назад +2

    Allaahu aa ponnu monte qabhar vishalamaakkikodukkattee...Ameen🤲

  • @fathimafathula2432
    @fathimafathula2432 Год назад

    Ente ponn makkal marichu randal 4 vayass puzhayil vin marichu prathegam duha cheyyanam 11 4 2023

  • @gms5746
    @gms5746 2 года назад +2

    പരലോകം വിശാലമാക്കട്ടെ, ആമീൻ. എൻ്റെ അമ്മായിയുടെ പേരമകനാണ്

  • @headshotff1878
    @headshotff1878 2 года назад +1

    Allah.njangalude.ponumonann.ante.aniyathiyudemon...allahu.sorgam.koduth.anugrahikkate.allavarum.duayil.ulpeduthanne

  • @muhammedshareef1208
    @muhammedshareef1208 2 года назад +1

    Ameen yendparayan allahuvindhevidhi nammudemakkale allahu ka Kate akudumbathinnu kshamanalgate allahumma vaqina sharrama kalaith ameen

  • @mubarakmohi9319
    @mubarakmohi9319 2 года назад +1

    ആമീൻ... ആമീൻ... പ്രാർത്ഥന അല്ലാഹു സ്വീകരിക്കട്ടെ...... എന്റെ വീടിന്റെ അടുത്താണ്... 😔

  • @hubburasoolmedia4473
    @hubburasoolmedia4473 2 года назад +4

    കബറിടം സ്വാർഗം ആകണം. അല്ലാഹ്

  • @faseelafasi3563
    @faseelafasi3563 2 года назад +1

    Aa ponnu monte kabaridam allahu swarghapoonthoppaki kodukatte 🤲🏻

  • @asoomdayatok8723
    @asoomdayatok8723 2 года назад +2

    ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്റദമാക്കട്ടെ.ആമീൻ.
    അവർക്ക് അല്ലാഹു സമാധാനവും പകരവും നൽകട്ടെ.ആമീൻ.

  • @naseeb327
    @naseeb327 2 года назад +5

    അല്ലാഹു കബറിടം വിശാലമാക്കികുടകട്ടെ😢 എന്റെ കൂട്ടുകാരൻ ആണ്

  • @koulathnisarasmi1283
    @koulathnisarasmi1283 2 года назад +6

    ഞങ്ങളുടെ അടുത്തുള്ള കുട്ടിയാണ് അല്ലാഹുവേ അവന്റെ ഖ ബറിടം വിശാല മക്കണേ അല്ലാഹ് 🤲🏽

  • @shareefpk3659
    @shareefpk3659 2 года назад +1

    അല്ലാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 2 года назад +3

    Prayer and love..god waching all of us..bless you bro..

  • @mohammedfadhildileef5130
    @mohammedfadhildileef5130 2 года назад +8

    Allahu ആ രക്ഷിതാക്കൾക്ക് ക്ഷമ കൊടുക്കട്ടെ

  • @falumon4474
    @falumon4474 2 года назад +2

    Njangalude aduthaannu ee kulam

  • @lanumiha4791
    @lanumiha4791 2 года назад +1

    Kabar vishalamakkane
    Allah🤲 naglude veedinte aduth annu ee kulam

  • @Minnuscoolcreation123
    @Minnuscoolcreation123 2 года назад

    എന്റെ മോൻ മരണപെട്ടുപോയി എല്ലാവരും ദുആ ചെയ്യണേ

  • @rasakrinshad9236
    @rasakrinshad9236 2 года назад +3

    Kabar swrka poonthoppakkanee

  • @suharanoufansuharanoufan7313
    @suharanoufansuharanoufan7313 2 года назад +1

    Ente vidinte aduthann ee ikkakkayude vid

  • @aminaummer9289
    @aminaummer9289 2 года назад +2

    Mathapithakkalk Alllahu schema nalkatte Allahu kabar jeevitham sugamaki kodukkatte

  • @VKDMEDIA
    @VKDMEDIA 2 года назад +2

    എന്റെ അടുത്ത പ്രദേശവും എന്റെ സെക്ടറിലെ SSF. ന്റെ യൂണിറ്റുമാണ് ഗ്രാമം യൂണിറ്റ്

  • @muhammednafih8513
    @muhammednafih8513 2 года назад

    .റബ്ബ് കാക്കട്ടെ Ameen ..മോന്റെ ഖബർ വിശാലമാകട്ടെ 😢

  • @harisariz7083
    @harisariz7083 2 года назад +1

    Ellamakkaleyum kaakkane rabbe..

  • @nafeesathulmisiriya4737
    @nafeesathulmisiriya4737 2 года назад +1

    June 23 n അവന്റെ 18 വയസ്സിന്റെ birthday aan... Umma ഇനിക്ക് ലൈസ്ൻസ് കിട്ടിയാൽ njn purath jolik povuttaa pinne ingal karyalle... Njmmalkk oru veed ndakknm njn ndakum adh pinne uppane jolikk vidandaan njn plustwo kazhnjal uppa vtl irunnottee 💔aah umma vasiyyath cheyyal avanodaan 💔sangadam paryal avanodan ummane elladthkum kondovum💔uppane sahayikan povum avan💔isha kazhnja lll vtl ninn porthkk erangarillaa ellaa 💔chekanmaarum inn karanganokke povum foodadikan❗️avanoo onnm illa oru loxury lyf avante yio kandttilla miniynn exm ezhidhikodth avan cash kitti adh ummak kodthh ❗️umma choich mone anak vende ❗️venda ummadeaavshyam okke nadakte ttaa💔♥️ njngalk sahikkan kazhiyunnillaa 💔💔💔💔umma karyanadg enikk araa allah ini enne snehikkan ente mone pole💔ente vishamam parayaan💔ellarodum avante ummad parayum 💔oru year kazhinjotte ante kashttapadokke theerum ante💔baagyam alle ingne oru mon💔palliyilokke baang vilikumbo.. Onte umma paryum allah njn nayichadg verdhe aayillallo♥️padchon oru samadanm kodkktteee ❗️❗️❗️💔 athrakkk kashtam aan avdethe kaaryam💔oru nalla shirt inte mon idnadh kandttilla allah 💔inte mon onn nannayi orangittilla padachone💔ennitum epozhum chiricha aaa mugam ❗️oonte umma parynadg kelkkumbol❗️ennit ante monk qabr sugam kodkknee dunyavil ninn kittathodokke kodkkneee💔♥️♥️♥️♥️sahikkulyattaaaa❗️njngale shifil💔♥️

  • @noorfaisal___6785
    @noorfaisal___6785 2 года назад +2

    Matha pithakalkk kshama kodukatte ameen

  • @ramshiramshiya704
    @ramshiramshiya704 2 года назад +1

    എന്റെ വീടിന്റെ അടുത്താണ് സാർ

  • @sinanooo-f4l
    @sinanooo-f4l 2 года назад

    എന്റെ ഫ്രണ്ടിന്റെ മോൻ ആണ്‌ മോന്റെ കബറിടം വിശാലമാക്കട്ടെ.. (ആമീൻ )

  • @sajrasathar1169
    @sajrasathar1169 2 года назад +1

    Ente aniyanan ellarum dua cheyyanam😢😢

  • @rida.t.3e329
    @rida.t.3e329 2 года назад +2

    ആ മോൻ സ്വർഗത്തിലാണ്

  • @shahabas5587
    @shahabas5587 2 года назад +5

    ഇന്നലെ എന്റെ നാട്ടിലും ഇങ്ങനെ ഒരു മോൻ മരിച്ചു. പള്ളി കുളത്തിൽ മുങ്ങിയാണ് മരിച്ചത്

  • @nafeesathulmisiriya4737
    @nafeesathulmisiriya4737 2 года назад +1

    Ente cousin aan പ്ലസ്ൺ സ്റ്റുഡന്റ് ആണ് അവൻ plustwo kaarkk avan scribe ezhudi kodthitt irikkan 💔avante qabr vishalamaakknee allah.... Njangalude familyude valiya nashtam aan family kk mathramalla nattilum ayavaasigalkk okke valya kaaryamaan ❗️oonk vellam pediyaaa💔 neenthal ariyillaa💔angne vellathilonnm povarilla... Padachonee avnte ummakk aaage vayyadhe aayrkaan❗️ellarum dua cheyyuga💔

  • @badhushabadusha8565
    @badhushabadusha8565 2 года назад +4

    പൊന്നാനി മദ്രസയിൽ നിന്ന് ദുആ ചെയ്തിരുന്നു 😭😭😭🤲🤲🤲

  • @rukiyarukiya2973
    @rukiyarukiya2973 2 года назад

    Amen sorgam nalgan ame alla

  • @sudheerpalappetty8112
    @sudheerpalappetty8112 2 года назад +1

    Avante qabar allahu vishalamakktte🤲🤲

  • @bushra8912
    @bushra8912 2 года назад +3

    ആമീൻ 🤲

  • @abijithabe4122
    @abijithabe4122 2 года назад +2

    ഈ മോന്റെ ഖബറിടം അല്ലാഹു വിശാല മാക്കി കൊടുക്കട്ടെ

    • @lanumiha4791
      @lanumiha4791 2 года назад

      Kabaridam vlshalamakkane
      Allah

  • @shereefahamsumon5611
    @shereefahamsumon5611 2 года назад

    Allahu avante kabar vishalamakkane Allah 😭😭🤲🤲

  • @shafipm6961
    @shafipm6961 2 года назад +1

    ആ മീൻ യാറബ്ബൽ അലമ്മിൻ 🤲🤲🤲😭

  • @microbes830
    @microbes830 2 года назад +1

    എന്റെ സഹ പ്രവർത്തകനാണ് 😢

  • @മദീനയാണ്ഇഷ്ടം

    امين آمين آمين آمين يارب العالمين

  • @jasminputhett5700
    @jasminputhett5700 2 года назад

    എന്റെ മോനും ഞങ്ങൾ എല്ലാവരെയും വിട്ട് പോയി ബസ് ആകിസിഡന്റ് 25 വയസ്സ് തികയാൻ കാത്തു നിൽക്കാതെ അവൻ അല്ലാഹുവിന്റെ അടുത്ത് പോയി അവന്റെയും ഈ മോന്റെയും കബറിടം അള്ളാഹു വിശാലം ആക്കി കൊടുക്കണം 😔😔😔

  • @jasnanasar1413
    @jasnanasar1413 2 года назад +2

    റബ്ബേ 🤲🤲

  • @shailasakkeer5238
    @shailasakkeer5238 2 года назад +3

    Aameen 🤲

  • @raiyusworld6973
    @raiyusworld6973 2 года назад

    അല്ലാഹ് പൊന്നു monte കബർ വിശാലമാക്കി കൊടുക് 🤲🤲🤲😓

  • @nafeesathulmisiriya4737
    @nafeesathulmisiriya4737 2 года назад

    ജീവിച്ചിരിക്കുമ്പിഴും ഒരു പ്രേത്യേക charcter ആണ്.... അവൻ ആരോടേലും ദേഷ്യ പെടുന്നധ് njn ഇന്നേ വരെ കണ്ടിട്ടില്ലാ njn... എന്റെ ഉമ്മ എപ്പോഴും പറയും ആ മോനെ ആയുസ്സ് kodkkneee അവനെ കണ്ട് പടിക്ക്...... Avnte umma eppo vilichillalum ഉറക്കത്തിൽ നിന്ന് ezhunett pogunnadg njn kanarund

  • @Bishr786
    @Bishr786 2 года назад +3

    ആമീൻ

  • @shakeelakadher7951
    @shakeelakadher7951 2 года назад

    Ee krti yenik vendapetta monann monte madhapidhakalk allahu kshama kodukatte 🤲

  • @falumon4474
    @falumon4474 2 года назад +2

    Ente kunjimaade aniyante perakuttiyaannu

  • @fasilfouz6262
    @fasilfouz6262 2 года назад +1

    Enikk Ariyilla ennalum ketapol ballatha sangadam😥😥

  • @sainusainudheen3944
    @sainusainudheen3944 2 года назад +2

    Aameen

  • @zuharazuhara5712
    @zuharazuhara5712 2 года назад +1

    Andhan cheyyuka allaah

  • @nadeeramuslimveettil2201
    @nadeeramuslimveettil2201 2 года назад +1

    Onnum parayan pattonnilla moone ponnu moontte mugam kaanumbol moone kabaridam allhahu vishalamakki kodukkatte entte ponnu monu surgam kodukkane allha

  • @VKDMEDIA
    @VKDMEDIA 2 года назад +1

    മരണം എങ്ങനെയും സംഭവിക്കാം പക്ഷെ ഈ ജനറേഷൻ കുട്ടികൾക്ക് നീന്താൻ അറിയില്ല. എന്നതാണ് ഇവിടെയാണ് നബി തങ്ങൾ നീന്തൽ സുന്നത്തായി കണ്ടതിന്റെ പ്രസക്തി വെളിവാകുന്നത്

  • @thasleenasherinsherin8782
    @thasleenasherinsherin8782 2 года назад +1

    Ente aniyante friend ahn shifil avante kabar vishalamakkane nadha🤲🤲😥😥😥

  • @maxwellcreations7963
    @maxwellcreations7963 2 года назад +2

    അറിയും

  • @jariyajariya6166
    @jariyajariya6166 2 года назад

    Aa monte kabar vishaalamaakkane allah 😥🤲🤲

  • @hubbunnabiismypassion8785
    @hubbunnabiismypassion8785 2 года назад +1

    Ikkaa penkuttikal aanugalude vesham darikkunnathinta islamika vidiyekurich onnu parayamoo. Eppo kuduthalaa

  • @anu47vlogs20
    @anu47vlogs20 2 года назад +1

    ആമീൻ ആമീൻ 🤲🤲

  • @gkhzaini1915
    @gkhzaini1915 2 года назад +4

    ഞാൻ പഠിപ്പിച്ച പൊന്നു മോൻ

  • @saleemmaramuttam9639
    @saleemmaramuttam9639 2 года назад +2

    Ariyam😭🤲🤲🤲

  • @jaseerjasi2740
    @jaseerjasi2740 2 года назад +1

    امين امين امين ياربلعالمين

  • @famonvlogs8569
    @famonvlogs8569 2 года назад +2

    ആമീൻ 😭

  • @aflahafraz5190
    @aflahafraz5190 2 года назад +1

    Aameen.

  • @abnasamigo6929
    @abnasamigo6929 2 года назад +1

    🤲

  • @muhammedzayan8111
    @muhammedzayan8111 2 года назад +1

    Ameen ameeen yaa rabil alameen

  • @shakeelakadher7951
    @shakeelakadher7951 2 года назад

    Kabardam vishalamakkateee🤲

  • @faseelak9079
    @faseelak9079 2 года назад +1

    🤲🏻🤲🏻

  • @appusanshu7478
    @appusanshu7478 2 года назад

    എന്റെ അയൽവാസിയാണ് 😔😔😔കബർ

  • @Liya_axhh
    @Liya_axhh 2 года назад

    ആമീൻ ആമീൻ ആമീൻ
    🤲🤲🤲🤲🤲

  • @sajrasathar1169
    @sajrasathar1169 2 года назад

    Avare umma ente ummade aniyathi aan. Avar ipozhum recover aayitilla...

    • @perfectgaming4189
      @perfectgaming4189 2 года назад

      آمِينْ يَا رَبَّ الْعَالَمِين