ഇന്ന് മധുരകിഴങ്ങു വിളവെടുപ്പും😍 മഞ്ഞു വീഴുന്നതിനു മുന്നേ ഉള്ള പുറത്തെ പണികളും || OUTSIDE VLOG

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 77

  • @jaithasunilkumar375
    @jaithasunilkumar375 7 часов назад +4

    എത്ര കണ്ടാലും മതിവരാത്ത പ്രകൃതിഭംഗി... 👌👌

  • @daisythomas1430
    @daisythomas1430 9 часов назад +5

    എന്ത് മനോഹരമാണ് ആ മരങ്ങൾളുടെ ഇല കാണാൻ wooooooo. മധുരകിഴങ്ങു വള്ളി എടുത്തു നടാൻ പറ്റുമോ അവിടെ മഞ്ഞു കാലത്ത് ചെടികൾ എല്ലാം ഇല്ലാതാവില്ലേ. അടുത്ത പ്രാവശ്യം പിന്നെ ജോയ്‌സ് നടുവല്ലേ. ഞാൻ അടുത്ത മാസം നാട്ടിൽ സെറ്റിൽ ആകാൻ ആകാൻ പോകുവാ .പത്തനംതിട്ടയിൽ ആണ് വീട്. 30 വർഷം മുംബൈയിൽ ജീവിച്ചു. ഇനി ഉള്ള കാലം നമ്മുടെ നാട്ടിൽ കഴിയാം എന്ന് ആഗ്രഹം ആണ്. പിന്നെ എല്ലാം ദൈവത്തിന്റെ കൈയിൽ അവിടെന്നു നടത്തട്ടെ. 🙏❤️👍👌🥰

  • @satyagreig2390
    @satyagreig2390 9 часов назад +3

    എന്തുരസമാണ് മരങ്ങൾ, വീടിന്റ പരിസരം കാണാൻ ❤😍🤩

  • @rejanipradeep9598
    @rejanipradeep9598 8 часов назад +1

    എന്തു ഭംഗിയാണ്,, ആ മരങ്ങളും ,കിളികളുടെ കലപിലയും എല്ലാം❤

  • @ato2947
    @ato2947 6 часов назад

    evidunna muringa kizhangu vangiyathu? muringa and curry leaf chedikal winteril sookshillunnathine kurichu oru video cheyyumo please

  • @jayavallip5888
    @jayavallip5888 9 часов назад +1

    മരങ്ങൾ കാണാൻ എന്തൊരു ഭംഗി ❤️മധുര കിഴങ്ങ് ഒരു തടമാക്കി നട്ടാൽ കുറെ ഉണ്ടാകും 👍

  • @RiyaJames-m5c
    @RiyaJames-m5c 4 часа назад

    Hai mia, ee colour full nature kaanan valare pratheekshayode waiting aayirunnu.❤

  • @mercyjacobc6982
    @mercyjacobc6982 9 часов назад

    ഇടയ്ക്കുള്ള പച്ചയാണ് ചുവപ്പിന്റെ ഗാഭീര്യം കൂട്ടുന്നത്. 🥰

  • @lathapbMithra
    @lathapbMithra 5 часов назад +1

    മിയാ ഇതു നല്ല തമാശ തന്നെ മഞ്ഞുകാലം വരുമ്പോൾ മുരിങ്ങപറിച്ച് ഗ്രീൻ ഹൗസിൽ വയ്ക്കും പിന്നീട് മഞ്ഞുകാലം കഴിയുമ്പോൾ അത് എടുത്ത് പുറത്തു നടും മുരിങ്ങ വളർന്നു കൊണ്ടിരിക്കുവല്ലേ അപ്പോൾ അതിൻ്റെ വേരും തണ്ടും ഒക്കെ വലുതാകും പിന്നെ പിന്നെ പറിക്കലും നടലും ഒക്കെ ആകുമ്പോൾ അത് പഴുത്ത് ഉണങ്ങിപ്പോകും😂

  • @SindhuCs-bu6je
    @SindhuCs-bu6je 6 часов назад

    Sweet potato kizhang aano nadunnath.?

  • @jayasreevs
    @jayasreevs 7 часов назад

    എന്ത് ഭംഗി മരങ്ങൾ കാണാൻ മിയ❤❤❤❤❤

  • @sherinpaulsonmathew6615
    @sherinpaulsonmathew6615 8 часов назад +1

    Joycey, it's not honey, bee. It's a yellow jacket. Do not put your hand in its hive. Its sting can turn fatal for some.

  • @bindudinilkumar2708
    @bindudinilkumar2708 5 часов назад

    Very beautiful scenery

  • @sreeranjinidevi6204
    @sreeranjinidevi6204 5 часов назад

    ചുമന്ന ഇല ഉള്ള ചെടി കാണാൻ നല്ല ഭംഗി... നാട്ടിൽ വളരുമോ അത്??

  • @meenanair4491
    @meenanair4491 9 часов назад +1

    ഉണക്കി opdichu
    വയ്ക്കൂ എല്ലാ kariyum edamm

  • @anjuyohannan6943
    @anjuyohannan6943 8 часов назад +1

    Hi mia super, തേൻ എടുക്കുമ്പോൾ കാണിക്കണെ

  • @lilymj2358
    @lilymj2358 4 часа назад

    മധുര കിഴങ്ങ് മണ്ണിൽ നടനം. വള്ളി ഓടുന്ന ഓരോ മൂട്ടിലും ആണ് കിഴങ്ങ് വരുന്നത്.

  • @sulochanaek1438
    @sulochanaek1438 7 часов назад

    എന്ത് ഭംഗിയാ മോളു പ്രകൃതി

  • @rajalekshmik687
    @rajalekshmik687 5 часов назад

    Ingane divasavum idane video ❤❤❤

  • @premanarayan.8653
    @premanarayan.8653 7 часов назад

    👌❤
    Chimbuney niraye kaanikkooo🙏❤

  • @rajeenasalim8644
    @rajeenasalim8644 5 часов назад

    അധികം സംസാരിക്കാൻ ഇഷ്ടം ഇല്ലാത്ത പോൾസൺ ചേട്ടൻ 😊

  • @jeeshamohan7609
    @jeeshamohan7609 9 часов назад +1

    Hai dear good evening 🥰adipoli vdo 🥰🥰❤️

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 5 часов назад

    Beautiful place

  • @mysteriocreationz9232
    @mysteriocreationz9232 6 часов назад

    ചേച്ചി മധുരകിഴുങ്ങിന്റെ തണ്ടും കുഴിച്ചിട്ടാൽ ഉണ്ടാകും

  • @anniexavier4106
    @anniexavier4106 9 часов назад +10

    മുരിങ്ങയില വെറുതെ കളയല്ലേ. ഓരോ പിടി വീതം daily വെള്ളം തിളപ്പിക്കുമ്പോ ഇട്ടാലും കുടിക്കാൻ ബെസ്റ്റ് ആണ്. Cancer വരെ ചെറുക്കുന്ന സാധനം ആണ് 👍

    • @hariwelldone2313
      @hariwelldone2313 9 часов назад +4

      ദിവസവും ഇങ്ങിനെ ഒള്ള വെള്ളങ്ങൾ കുടിക്കുന്നത് danger ആണ്.. നിങ്ങളുടെ കിഡ്നി പോവും.

  • @SuhraAshraf-h8e
    @SuhraAshraf-h8e 9 часов назад

    എളയ തണ്ടോടു കൂടി ചീര വെക്കുന്നപോലെ ഉപ്പേരി വെക്കാം

    • @SuhraAshraf-h8e
      @SuhraAshraf-h8e 9 часов назад

      മധുരക്കിഴങ്ങ് ഇല

  • @ShashiKana-w7z
    @ShashiKana-w7z 9 часов назад +1

    Nice view ❤

  • @noblemathew1726
    @noblemathew1726 9 часов назад +1

    മധുര കിഴങ്ങിന്റെ തണ്ട് നടണം

  • @krishnakumariraghavan5376
    @krishnakumariraghavan5376 9 часов назад

    ഹായ്മോളെ....എന്തുഭംഗി

  • @jincyrobin7227
    @jincyrobin7227 6 часов назад

    നടക്കാൻ പോകുന്ന സ്ഥലത്ത് ഒരാളുപോലും ഇല്ലല്ലോ വിജന പ്രദേശം പോലുണ്ടല്ലോ പേടിയാവുന്നു കാണാൻ , കാണാൻ ഭംഗിയുള്ള സ്ഥലമാണ് പക്ഷേ ആരുമില്ല അവിടെ

    • @Justin-nv
      @Justin-nv 22 минуты назад

      ആരേം പേടിക്കേണ്ട ആവശ്യമില്ല. ഒരുപാടു ഉൾപ്രദേശം ഒന്നും അല്ല. അപ്പുറത്ത് റോഡ് കാണും

  • @kavithavenu3342
    @kavithavenu3342 7 часов назад

    പോൾസ് ചേട്ടൻ നടക്കാൻ വരുല്ലെ മിയ

  • @mercyjacobc6982
    @mercyjacobc6982 9 часов назад

    ചെടി മുരിങ്ങ വിത്തിൽ നിന്നല്ലേ ഉണ്ടാവുക?

  • @ashapaul1025
    @ashapaul1025 5 часов назад

    ഹായ് ചേച്ചി ❤❤❤

  • @suhasinisomam7685
    @suhasinisomam7685 6 часов назад

    പെയിന്റ് ചെയ്‌തത്പോലെയുണ്ട് സൂപ്പർ

  • @mtrmtr9583
    @mtrmtr9583 7 часов назад

    സീനികയും. ഡാലിയയും ഇല്ലാതെആയതിനുപകരം ഇലകൾകണ്ട്ആസ്വാദിക്കാം 😂😂

  • @SuharaKv-m1h
    @SuharaKv-m1h 9 часов назад +1

    ഇത് എവിടെയാണ് സ്ഥലം

  • @treesachacko2189
    @treesachacko2189 9 часов назад

    Thundu nadanum. Allathe kizhangalla

  • @Bindhuqueen
    @Bindhuqueen 3 часа назад

    ❤️❤️👌👌

  • @mercyjacobc6982
    @mercyjacobc6982 9 часов назад

    മിയ video കഴിക്കാനുള്ള ഇന്റെറസ്റ്റ്‌ ഒക്കെ പോയി അല്ലേ?🥰

    • @rejanipradeep9598
      @rejanipradeep9598 8 часов назад +1

      വീഡിയോ കഴിക്കാനോ ....

  • @sumathivazhayil
    @sumathivazhayil 7 часов назад

    Nice, vidio❤❤👍👍

  • @miracleuk
    @miracleuk 6 часов назад

    💙💙💙

  • @JayalekshmiM-g8i
    @JayalekshmiM-g8i 9 часов назад +1

    മക്കളൊക്കെ എന്തോന്നിനാണ് പഠിക്കുന്നത്

  • @SuhraAshraf-h8e
    @SuhraAshraf-h8e 9 часов назад

    മിയ കൊരച് നീ ഉപയോഗിക്കാത്ത ചട്ടികൾ എനിക്ക് അയച്ചു തരുമോ. തരുമെങ്കിൽ അടുത്ത വീഡിയോയിൽ പറയണേ

    • @travellingbeauty7630
      @travellingbeauty7630 5 часов назад +1

      😳😳.. Courier charge എത്ര വരുമെന്നാ...! ആ പൈസ കൊണ്ട് നാട്ടിൽ ഒരു 100 ചട്ടി വാങ്ങിക്കൂടെ...

  • @sudhac5507
    @sudhac5507 7 часов назад

    Super😂😂

  • @sujadevi.p8016
    @sujadevi.p8016 5 часов назад

    ❤❤❤🎉

  • @pravithakk9868
    @pravithakk9868 9 часов назад

    Super

  • @ushaabraham6769
    @ushaabraham6769 9 часов назад

    Etra cat anu mia luck anu cat vannu kayarunnathu.

  • @geethadevikg6755
    @geethadevikg6755 9 часов назад

    Hai, മിയ ❤❤

  • @RaginideviMR
    @RaginideviMR 7 часов назад

    പുതിയ അധിദികൾ വന്നിട്ടുണ്ടല്ലോ. ചിമ്പുവിനെ അമ്മയും അനിയനുമാണോ . ചിമ്പു കൂട്ടികൊണ്ട് വന്നതായിരിക്കും..എനിക്കിവിടെ പരമ സുഖമാണ്..നിങ്ങളും പോരെ ഏന്നു പറഞ്ഞു കാണും 😂

  • @jyotsnaramu7590
    @jyotsnaramu7590 6 часов назад

    ❤❤❤🥰🥰🥰👍👍

  • @meenanair4491
    @meenanair4491 8 часов назад

    Kizhaku mattii Valli kuzhichitoo😊

  • @yamunadevikp4951
    @yamunadevikp4951 7 часов назад

    Hai Mia

  • @ambilio3578
    @ambilio3578 9 часов назад

  • @bindhusajeev7699
    @bindhusajeev7699 9 часов назад

    Waaawww

  • @georgemeladoor3353
    @georgemeladoor3353 9 часов назад

    mOOKUTHI venda.ennu thonnunnu..

  • @ManjuBinu-d7y
    @ManjuBinu-d7y 9 часов назад

    ഹായ്

  • @bedo
    @bedo 9 часов назад

    ❤❤❤

  • @Ishminndream
    @Ishminndream 9 часов назад

    ❤😍❤️

  • @anandaradhyavlogs3397
    @anandaradhyavlogs3397 9 часов назад

    Haiii

  • @evahometips625
    @evahometips625 8 часов назад

    🩷🩷💙🩷😊

  • @shahanashemeer2995
    @shahanashemeer2995 9 часов назад

    Hai

  • @suhasinisomam7685
    @suhasinisomam7685 6 часов назад

    ❤️❤️❤️🌹

  • @nivina1687
    @nivina1687 9 часов назад

    Hello Joicy

  • @shailajavelayudhan8543
    @shailajavelayudhan8543 9 часов назад

    Hi mia❤

  • @lijinpk5507
    @lijinpk5507 9 часов назад