അടുക്കളത്തോട്ടത്തിലെ വിളവെടുപ്പ് | A Day in My Life | Breakfast

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 135

  • @santhai5572
    @santhai5572 8 часов назад +9

    Hai Smitha, പറമ്പിലെ എല്ലാം കാണിച്ചുതന്നു പറയുമ്പോൾ അത് കാണുവാൻ വളരെ ഇഷ്ടമാണ്. വേപ്പ് നന്നായി ഉണ്ടാകുന്നതിനു പറഞ്ഞുതന്നത് വളരെ ഉപകാരം. ചെയ്യണം. ഇപ്പ്രാവശ്യം തത്തകൾ വരില്ല എന്നു തോന്നുന്നു. അതിന്റെ ഷൈനിങ് കാണുമ്പോൾ അവറ്റകൾ പോകും. ഒരു മുറം നിറയെ പച്ചക്കറികൾ. Super. ഇന്നുണ്ടാക്കിയ 3 കറികളും അടിപൊളി. ഇത്ര രുചിയോടെ കറികൾ ഉണ്ടാക്കിത്തരുന്ന Smitha, ഷാജനും മക്കൾക്കും ഭാഗ്യമാണ്. ❤❤❤❤

  • @auniquefamily3170
    @auniquefamily3170  2 часа назад

    ചെറിയ ഫ്രൂട്ട് ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jayaravindran1122
    @jayaravindran1122 6 часов назад +2

    Cheemmenit enth kari വെച്ചാലും സൂപ്പർ

  • @lalithasasi1221
    @lalithasasi1221 7 часов назад +3

    സ്മിതകുട്ട്യാവിടുത്തെ, മണ്ണിന്റെഗുനമനു 🎉🎉🎉

  • @safiyasafiyakm8661
    @safiyasafiyakm8661 7 часов назад +2

    സ്മിത ചേച്ചി അടിപൊളി വീഡിയോ❤കറികൾ എല്ലാം സൂപ്പർ

  • @aminakuttyamina6852
    @aminakuttyamina6852 6 часов назад +2

    സ്മിത നല്ല വീപുകൾ നിങ്ങളുടെ ma/നും നല്ലതാണ് അവിടെയെല്ലാം veep നന്മയിയുണ്ടാവും.

  • @sujathanair6564
    @sujathanair6564 8 часов назад +6

    Hi സ്മിത അടിപൊളി വീഡിയോ ❤❤ വേപ്പിൻ തോട്ടം. 👍🏻👍🏻👍🏻👍🏻

  • @SumaHakkim
    @SumaHakkim 8 часов назад +2

    വീഡിയോ നന്നായിട്ടുണ്ട് ഹായ് പറഞ്ഞപ്പോൾ എന്റ മോന് ഒത്തിരി സന്തോഷമായി നന്ദി ഉണ്ട് പിന്നെ പച്ചക്കറി മുറിച്ചെടുക്കുന്നത് തന്നെ എത്ര Soft ആയിട്ടാണ് കുട്ടികളെ എടുക്കുന്നതു പോലെ❤

  • @jayaa9923
    @jayaa9923 7 часов назад +1

    കൊതി വരുന്നു എല്ലാം കണ്ടിട്ട് . I do little gardening but birds eat all leaves and plants when they start growing itself. Pots are covered with lids but when they grow we have to keep open. Tomatoes and capsicum grows very well. But summer comes all dries out. So every year u have to plant.only 4-5 months we can do gardening.
    U can grow some capsicum. I have all colors.

  • @reenajohny2906
    @reenajohny2906 6 часов назад +1

    Smithaa karikal kanumbol kothy aavunnu ❤❤❤❤❤ God bless you

  • @Sadiqe-un1lf
    @Sadiqe-un1lf 7 часов назад +2

    Hai paranjabol ulla oru sandosham❤❤❤.njan Hafsath.chechiye kanan nalla ageraham und.njannum molum kute video kandu.yenthe huss marichu 9 month ayi 36 vayasayirunnu.😢😢😢molk 10 vayass .nalla isttamann video.kathirikaerunnu.njalk vendi prardikkanam.

  • @premasasimenon3243
    @premasasimenon3243 4 часа назад +1

    Raduperum nalla manassode krishi cheythu kitunna veg kondu undakunna karikalum athu santhoshathode smitha vilabunnathum.athu aswathichu kazikunna.shajanum.sooper ennallathe vere enthu parayan ella nanmakalum undavate ❤❤❤❤❤❤

  • @Beena_manoj
    @Beena_manoj 6 часов назад +1

    Thanku സ്മിതേ 🥰

  • @Sadiqe-un1lf
    @Sadiqe-un1lf 7 часов назад +1

    Kariveppila kanbapol kothiyayi 👍🏻👍🏻👍🏻

  • @abdulmajiedarakkal2359
    @abdulmajiedarakkal2359 10 часов назад +7

    നല്ലത് മാത്രം ആശംസിക്കുന്നു.എല്ലാ വീഡിയോയും കാണാറുണ്ട്.വളരെ വളരെ ഇഷ്ടമാണ്. ഷായേട്ടനേയും കൺമണിയേയും അന്വേഷണം അറീക്കുക.

    • @auniquefamily3170
      @auniquefamily3170  9 часов назад

      ❤️❤️❤️❤️❤️❤️❤️❤️😘😘 🙏🙏🙏

  • @DXG453
    @DXG453 10 часов назад +18

    നിങ്ങളെ മണ്ണിന്റെ പുഷ്ടി കൊണ്ടാണ് ഇങ്ങനെ ഉണ്ടാവുന്നേ എല്ലാ സ്ഥലങ്ങളിലും ഉണ്ടാവില്ല ഇതുപോലെ കൃഷി നല്ല മണ്ണ് ആണ്‌ അതാ

  • @JalajaBahuleyan
    @JalajaBahuleyan 8 часов назад +2

    മോൾടെ ആ മത്തങ്പാത്രങ്ങൾ നല്ല ഭംഗിയുണ്ട്.

    • @auniquefamily3170
      @auniquefamily3170  2 часа назад

      Jalajchii ❤️❤️❤️❤️❤️❤️❤️

  • @sheebaasokan8518
    @sheebaasokan8518 5 часов назад

    Cucumberinteyum., redlady papayayudeyum seeds ayachu tharumo.. Pls. 😍

  • @indiras4059
    @indiras4059 10 часов назад +2

    Shajande aa innocent face kanumbol thanne santhosham aanu,smithede aa chiriyum,god bless you dears

  • @bindusatish8629
    @bindusatish8629 7 часов назад +1

    Ennatheyum pole super video

  • @ushaprasheed6182
    @ushaprasheed6182 7 часов назад +1

    Super സ്മിത ഒരു ഹായ് പറയണേ ഇതെവിടേയാപാലക്കാടാണൊ കണ്ടിട്ട് ഒരു തോന്നൽ എൻ്റെ വീടും പാലക്കാടാണ് സൂപ്പർ പാചകം.

  • @padmad8965
    @padmad8965 5 часов назад

    Smithe vilaveduppum കറികളും എല്ലാം super. 👌സ്മിത വീട്ടിൽ വളർത്തിയ fish കറി vekkille. ❤❤❤

  • @lakshmikuttynair8818
    @lakshmikuttynair8818 4 часа назад

    Nalla currykalum Nalla varthamanam ❤❤❤❤

  • @seethies7731
    @seethies7731 8 часов назад +3

    കൽപ്പൊടിയിൽ എന്തും നല്ലതുപോലെ വിളവുണ്ടാകും

  • @akkulolu
    @akkulolu 4 часа назад

    ഹയ് സ്മിത വെള്ള കൈപ്പക്കയാണ് ഞങ്ങൾ വാങ്ങാറ്. വീട്ടിൽ വയ്ക്കുന്നതൊക്കെ ചുരുണ്ട വരും. ഞങ്ങൾ ബീച്ചിനടുത്താണ് താമസിക്കുന്നത്. മണ്ണ് ഫലഭൂയിഷ്ട്ടമല്ല. എന്നാലും ചീരയും വേണ്ടയും മുളകും ഉണ്ടാകും.ഇനി സ്മിത പറഞ്ഞ കവച് വാങ്ങണം. ❤️❤️🥰🥰👌🏻👌🏻

  • @shyjiajith1219
    @shyjiajith1219 7 часов назад +1

    Hi Smitha, keedanashinyude peru parayamo?

  • @mariaantony9432
    @mariaantony9432 9 часов назад +2

    അടിപൊളി വേപ്പിൻ തോട്ടം സൂപ്പർ ഈ തോരണം വീട്ടിലും ഇട്ടിട്ടുണ്ട് കാക്ക തത്ത ശല്യം ഉണ്ടാകില്ല എൻ്റെ peanut butter ഒരു തവണ പൂത്തു കായ ഉണ്ടായില്ല പിന്നെ ഇത് വരെ ഉണ്ടായില്ല എന്താണ് എന്ന് അറിയില്ല ഇന്നത്തെ വിളവെടുപ്പ് അടിപൊളി ആയിട്ടുണ്ട്❤❤

  • @noorjimohamed6402
    @noorjimohamed6402 7 часов назад +1

    HI Smitha super video 😍🎉🎉😊

  • @hafsathkadooran1176
    @hafsathkadooran1176 7 часов назад +3

    സ്മിതേച്ചി ആ കറിവേപ്പില കടയിൽ കൊടുത്തു കൂടെ നമ്മൾ വിഷമിട്ട വേപ്പില അല്ലേ വാങ്ങി കഴിക്കുന്നത്

  • @davidtherattil7730
    @davidtherattil7730 10 часов назад +3

    Smitha video kandu Thanku Smitha. Kure videos ellam super. Eni ranfalum orumichu tour poyollo.

    • @auniquefamily3170
      @auniquefamily3170  9 часов назад

      Thirchayaym ❤️❤️❤️❤️❤️❤️😘

    • @davidtherattil7730
      @davidtherattil7730 7 часов назад

      Makkalku share cheythu.3 makkalmakalku 2kuttikal.makan m.d.s. padikkunnu.3mathemakal Canada.kuriachirayil vararundo? St.pauls school nte aduthanu. Randalum vannolo.

  • @nasrin_hiba2442
    @nasrin_hiba2442 8 часов назад +2

    Super👍🏻👍🏻👍🏻🥰 checheee❤

  • @meeramv1919
    @meeramv1919 5 часов назад

    Njangalude veetilum und ithupole vepp 😍

  • @sumathivazhayil
    @sumathivazhayil 9 часов назад +2

    Super, smitha❤️❤️👍👍

  • @shyjiajith1219
    @shyjiajith1219 7 часов назад +1

    കീടത്തിനു തളിക്കുന്ന keedanahinyude name onnu paraumo?

  • @anithak8398
    @anithak8398 5 часов назад

    സ്മിത 👌👌👌👌👍ഇന്ന് ഷായേട്ടന് ഫുഡ്‌ കുശാൽ. നല്ല അടിപൊളി ഹെൽത്തി ഫുഡ്‌ അല്ലെ സ്മിത എന്നും ഉണ്ടാക്കുന്നത് 👌👌👍❤️❤️❤️❤️

  • @vasanthymohandas8667
    @vasanthymohandas8667 8 часов назад +2

    സ്മിത, എവിടെ നോക്കിയാലും വേപ്പ് മാത്രം. ഭാഗ്യം എന്റെ വീട്ടിലെ മണ്ണിൽ ഇതേ പോലെ ഉണ്ടാവും ഇവിടെ മണൽ ആയ കാരണം ഉണ്ടാവുന്നില്ല ചേട്ടന്റ ഏട്ടന്റെ വീട്ടിലുണ്ട് കൊത്തമര നല്ല ടേസ്റ്റ് ആണ് തോരൻ വെച്ചാൽ എന്ന് പറയുന്നുണ്ട്. നിങ്ങൾ മണ്ണിനെ പരിപാലിക്കുന്ന രീതി ആണ് നിങ്ങൾക്ക് വിളവ് കിട്ടുന്നത്. അത് കണ്ടിട്ട് ഞങ്ങളുടെ മനസ്സ് നിറയുന്നു. പീനട്ട് ഫ്രൂട്ട് വലുതാവില്ലേ ചെറിയ ഫ്രൂട്ട് ആണോ. പിന്നെ അവിടെ കുവ്വ് നടാറില്ലേ. വളരെ നല്ലത് അല്ലെ അതിന്റ പൊടി. അടുത്ത വർഷം കുറെ നടണം കേട്ടോ. ബിലാത്തി കുവ്വ എന്നാ ഇവിടെ പറയുക.❤❤❤

  • @aswathyt.r3934
    @aswathyt.r3934 7 часов назад +2

    Super❤️

  • @ranjithmenon8625
    @ranjithmenon8625 5 часов назад

    Hii nalla vedio ❤❤❤

  • @alphonsaiype8004
    @alphonsaiype8004 8 часов назад +2

    👍👍👍❤️❤️❤️

  • @indiras4059
    @indiras4059 10 часов назад +2

    Smithede vegetables kanumbol enikku avidekku varan thonunnu, Bangalore aayathu kond varav nadakkilla, enthayalum oru divasam varum to

  • @joshytharakan6371
    @joshytharakan6371 8 часов назад +2

    Kaipavith thai nattathano athovitj aano evideninnanu vangiyath

    • @auniquefamily3170
      @auniquefamily3170  2 часа назад

      മണ്ണുത്തി കാർഷിക സർവകലാശാലയിൽ തൈ യാണ്‌ നട്ടന്ത് ❤️❤️❤️❤️❤️

  • @SHAINAALHAD
    @SHAINAALHAD 8 часов назад +2

    Smithechi❤❤❤❤

    • @auniquefamily3170
      @auniquefamily3170  2 часа назад

      Hai Shaina ❤️❤️❤️❤️❤️❤️❤️

  • @vimalasvlog9596
    @vimalasvlog9596 8 часов назад +2

    വീട്ടിൽ പണ്ട് ചതുര പയർ ഉണ്ടായിരുന്നു ഞാൻ ഇതുവരെ കഴിച്ചിട്ടില്ല

    • @auniquefamily3170
      @auniquefamily3170  2 часа назад

      നല്ല ടേസ്റ്റാ കഴിച്ചു നോക്കൂട്ടാ❤️❤️❤️❤️

  • @MiniSoji-qu7in
    @MiniSoji-qu7in 8 часов назад +2

    Hai chechi

    • @auniquefamily3170
      @auniquefamily3170  2 часа назад

      Hai Minikutty ❤️❤️❤️❤️❤️❤️❤️

  • @ranimathunny1242
    @ranimathunny1242 5 часов назад

    Veppilakatti undakkarundo?

  • @MayaDevi-bq9ti
    @MayaDevi-bq9ti 6 часов назад +1

    Mic mattyvakkoo bhayankara sound

  • @sumamsumam320
    @sumamsumam320 7 часов назад +1

    👌👌👌🥰

  • @jayaravindran1122
    @jayaravindran1122 6 часов назад +1

    ചീരയിൽ ഒരു നുള്ള് മഞ്ഞൾ പൊടി ചേർത്തോ

  • @Anithapraveen1950achu
    @Anithapraveen1950achu 9 часов назад +2

    Eanikku oru cat ine konduvannittundu tto.cheriya cat aanitto neme Ammu kutty 👍

  • @radhaap5924
    @radhaap5924 8 часов назад +1

    ചെമ്മിൻ അധികം ഇട്ടാൽ രുയി കൂടും

  • @lolapadmini
    @lolapadmini 9 часов назад +2

    ഹായ് എനിക്കും കൂടി

    • @auniquefamily3170
      @auniquefamily3170  2 часа назад

      തീർച്ചയായും ❤️❤️❤️❤️❤️

  • @thusharathilakan5202
    @thusharathilakan5202 10 часов назад +3

    Hai Smitha ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @auniquefamily3170
      @auniquefamily3170  9 часов назад

      Hi Thusharechii ❤️❤️❤️❤️❤️❤️❤️

  • @minithomas5072
    @minithomas5072 9 часов назад +1

    Very good👍

  • @lalithasasi1221
    @lalithasasi1221 7 часов назад +2

    ഒരുഹൈതരുമോ

  • @parvathyrajkumar1533
    @parvathyrajkumar1533 8 часов назад +2

    വേപ്പ് ഓടിച്ചു കൊടുത്ത് പൈസ കിട്ടും ഇതൊക്കെ കാണാൻ എന്താ സന്തോഷം ഞങ്ങൾക്ക് പറമ്പ് ഇല്ല എറണാകുളം അണ് ഞാൻ ചട്ടിയിൽ ചിലതൊക്കെ വെക്കുന്നുണ്ട് ഇപ്പൊ കുറഞ്ഞു water വേണമല്ലോ സോ പിന്നെ ചീരചെമ്പ് എന്നു പറയുന്ന ഒരു ചെടി ഉണ്ട് ചീര പോലെ ഉണ്ടാവും ടെസ്റ്റ് 365 ഡേയ്സ് കിട്ടും ചൊറിച്ചിൽ ഇല്ല ഒരിക്കൽ നട്ടാൽ പിന്നെ നോക്കണ്ട കിഴങ്ങ് ഇല്ലാത്ത ചെമ്പ് 100./. ചൊറിച്ചിൽ ഇല്ല അത് വാങ്ങി നട്ട് വേക്ക് RUclips നോക്കിയാൽ അറിയാം എനിക്ക് ഒരുപാട് ഉണ്ട് പരിപ്പിട്ടു വെക്കാം തോരൻ വെക്കാം ട്രൈ ചെയ്യൂ കേട്ടോ

    • @auniquefamily3170
      @auniquefamily3170  2 часа назад

      ❤️❤️❤️❤️❤️❤️🙏🙏🙏🙏😘

  • @ashaa.s9094
    @ashaa.s9094 8 часов назад +2

    Super❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @sandhyanandakumar9254
    @sandhyanandakumar9254 10 часов назад +2

    Halloo Hai smithakutty❤

    • @auniquefamily3170
      @auniquefamily3170  9 часов назад +1

      Hi ❤️❤️❤️❤️❤️❤️❤️🥰

  • @spicedup4726
    @spicedup4726 2 часа назад

    👍🏼👍🏼

  • @VijayVijay-ke3ju
    @VijayVijay-ke3ju 10 часов назад +3

    ❤❤❤❤❤

  • @sobhagnair8709
    @sobhagnair8709 9 часов назад +1

    Smithamole❤❤❤❤🥰🥰🥰🥰

  • @shailajavelayudhan8543
    @shailajavelayudhan8543 10 часов назад +2

    Hi Smitha ❤❤

    • @auniquefamily3170
      @auniquefamily3170  9 часов назад +1

      Hi Shalajechii ❤️❤️❤️❤️❤️❤️❤️

  • @AnnieAntony-h6q
    @AnnieAntony-h6q 5 часов назад

  • @ushapv2022
    @ushapv2022 5 часов назад

    Super super super ❤❤❤👌👌👌👍👍👍💜💙🩵🤍🥰🥰🥰

  • @jollyasokan1224
    @jollyasokan1224 10 часов назад +4

    Superrrr 😋😋 ഈ ചട്ടികൾ എവിടുന്നാ വാങ്ങുക നല്ലതായിട്ടുണ്ട്👍🥰🥰❤️❤️

    • @auniquefamily3170
      @auniquefamily3170  9 часов назад +1

      ruclips.net/video/a66XRLSf5uk/видео.htmlsi=WGehOACvBW3PpAe0

  • @SimiDileep-m5c
    @SimiDileep-m5c 10 часов назад +1

    Hi.. Smitha🥰❤️❤️💞

  • @AnithaMenon-y9b
    @AnithaMenon-y9b 10 часов назад +2

    Hii smitha

  • @ChithraVinodvsks
    @ChithraVinodvsks 10 часов назад +2

    എനിക്ക് ചേച്ചിയെ കാണാൻ ആഗ്രഹമുണ്ട്

    • @ChithraVinodvsks
      @ChithraVinodvsks 10 часов назад +2

      ആറാട്ടുപുഴയിലാണ് താമസിക്കുന്നത്

    • @ChithraVinodvsks
      @ChithraVinodvsks 10 часов назад +2

      ചേച്ചിയെ വിളിച്ച് സംസാരിക്കാൻ നമ്പർ തരുമോ

    • @ChithraVinodvsks
      @ChithraVinodvsks 10 часов назад +2

      എന്റെ പേര് ചിത്രാന്നാണ്

    • @auniquefamily3170
      @auniquefamily3170  9 часов назад

      9961361587

  • @Anithapraveen1950achu
    @Anithapraveen1950achu 9 часов назад +1

    Nice video

    • @auniquefamily3170
      @auniquefamily3170  9 часов назад

      Thank you Anitha ❤️❤️❤️❤️❤️❤️

  • @menonprasannaraju2219
    @menonprasannaraju2219 9 часов назад +2

    Puli idande smitha

  • @sumangaladevisudha7738
    @sumangaladevisudha7738 10 часов назад +2

    മോളേ ആ സിൽവർ പേപ്പർ നല്ലതാണ് എന്റെ പയർ മുഴുവനും തത്ത തിന്നുകയും ഒടിച്ചു കളയുകയും ചെയ്തു ഇതു വാങ്ങിയിട്ടു ഇപ്പോൾ തത്ത വരുന്നില്ല മോളേ അമ്മയ്ക്കു വെണ്ടയുടെ വിത്ത് അയച്ചു തരുമോ

    • @auniquefamily3170
      @auniquefamily3170  9 часов назад

      അയച്ചുതരാം അഡ്രസ്സും ഫോൺ നമ്പറും തന്നോളൂട്ടാ ❤️❤️❤️❤️❤️

  • @saira6796
    @saira6796 5 часов назад

    Oru hai parayumo

  • @krishnavenianil6451
    @krishnavenianil6451 8 часов назад +2

    Hi

  • @mohannair1370
    @mohannair1370 5 часов назад

    What vep? Veps are known mainly two different types one is curry vep and other Arya vep. Yr explanation of vep is unclear

  • @MM-xx8mi
    @MM-xx8mi 8 часов назад +1

    Prones edumbo puli venda

  • @sainmeehameeha5823
    @sainmeehameeha5823 9 часов назад +1

    Chakka enthaayi moothille

    • @auniquefamily3170
      @auniquefamily3170  9 часов назад

      ഒരെണ്ണം പഴുത്തത് കിട്ടി പിന്നെ കറിവെച്ചു അടുത്തത് പഴുക്കാൻ വേണ്ടി നിർത്തിയിട്ടുണ്ട് അടുത്ത വീഡിയോയിൽ കാണിച്ചു തരാട്ടാ ❤️❤️❤️❤️❤️

  • @haseenasalam7211
    @haseenasalam7211 8 часов назад +1

    എനിക്ക് ചതുരപ്പയറിൻ്റെ വിത്ത് അയച്ച് തരുമോ സ്മിതേ❤

    • @auniquefamily3170
      @auniquefamily3170  2 часа назад

      അയച്ചു തരാട്ടാ അഡ്രസ്സ് ഫോൺ നമ്പർ വേണം ❤️❤️❤️❤️❤️❤️ ഇവിടെ തന്നെ ഇട്ടാൽ മതിട്ടാ

  • @NILA-iu8pr
    @NILA-iu8pr 9 часов назад +1

    ❤❤❤❤

  • @HamidaNaja
    @HamidaNaja 10 часов назад +2

    Hi chechi

    • @auniquefamily3170
      @auniquefamily3170  9 часов назад

      Hi Hamida ❤️❤️❤️❤️❤️❤️❤️❤️

  • @himams-eg8pn
    @himams-eg8pn 10 часов назад +1

    🫶🫶🫶🫶

  • @rajalakshmisubash6558
    @rajalakshmisubash6558 9 часов назад +2

    ❤❤❤

  • @deepakm77
    @deepakm77 8 часов назад +1

    ❤❤❤

  • @priyaandrew9797
    @priyaandrew9797 10 часов назад +2

    ❤❤❤❤❤❤