Flowers Top Singer 5 | Musical Reality Show | EP# 26

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 263

  • @ashagireesh8189
    @ashagireesh8189 2 месяца назад +22

    മധു സാർ സൂപ്പർ.... സൂപ്പർ ... സൂപ്പർ എന്താ പറയാൻ. അടിപൊളി എന്താ ശബ്ദം. ഒരു രക്ഷയും ഇല്ല. എന്നും ഇതുപോലെ പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏❤❤❤❤❤❤

  • @sadathuismail9402
    @sadathuismail9402 2 месяца назад +3

    ഇന്നത്തെ ലൈക്ക് മധുവിനെ ഇരിക്കട്ടെ 🌹🌹

  • @JumailathMoosa
    @JumailathMoosa 2 месяца назад +24

    ആൻസറ എന്ന കുട്ടിയുടെ മാതാപിതാക്കൾ ഐറിസ് കുട്ടിയുടെ അമ്മയെ കണ്ടുപഠിക്കട്ടെ മുതിർന്നവരോടും ഗുരുക്കന്മാരോടും എങ്ങനെ പെരുമാറണം എന്ന് 😏 പിന്നെ ജഡ്ജ്മെന്റ് ചെയ്യാൻ എം ജി സാറിന്റെ അത്രയും ആരും വരില്ല മാർക്ക് കൊടുക്കുന്നതിൽ വ്യത്യാസം കാണിക്കുമെങ്കിലും കുട്ടികളുടെ തെറ്റുകുറ്റങ്ങൾ പറഞ്ഞു മനസ്സിലാക്കി ഒരു പ്രതിഭയായി വാർത്തെടുക്കാൻ എം ജി സാറിനു ഒരു പ്രത്യേക കഴിവുതന്നെ ഉണ്ട് സാറിനെ മിസ് ചെയ്യുന്നു ❤️

    • @sunilps9393
      @sunilps9393 2 месяца назад +2

      ആൻ സെറ നന്നായി പെരുമാറി എപ്പിസോഡ് 27 ൽ. മാതാപിതാക്കൾക്ക് അഭിനന്ദനം. ഐറിസ് അതിമനോഹരമായി പെരുമാറുന്ന കുട്ടിയാണ്; ശ്രിയ മനേഷിനെപ്പോലെ (3rd സീസൺ).

    • @FathimaZuhara-ky9tn
      @FathimaZuhara-ky9tn 2 месяца назад +1

      Anger. Meenutty madhi

    • @JumailathMoosa
      @JumailathMoosa 2 месяца назад

      @@sunilps9393 ഞാൻ കണ്ടായിരുന്നു കണ്ടപ്പോ ഒത്തിരി സന്തോഷം തോന്നി ❤️🙏 അവളുടെ അച്ഛമ്മക്കായിരിക്കും ക്രെഡിറ്റ് ആ മോൾ ഇനി നന്നായിവരും. ❤️

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 2 месяца назад +9

    🎶കാർകുഴലീ.. എന്ന ഗാനത്തിനുശേഷം 🎵കാക്കക്കറുമ്പൻ എന്ന ഗാനവും ഐറിസ് നന്നായി അവതരിപ്പിച്ചു.ചില ഭാഗങ്ങൾ ഏറെ മനോഹരമായി ❤❤

  • @mohananthaikkad9592
    @mohananthaikkad9592 2 месяца назад +20

    ടോപ് സിംഗർ 5 സീസണും വിടാതെ കാണുന്ന ആളാണ് ഞാൻ. ഡൈൻ വന്നപ്പോൾ ടോപ് സിംഗർ മറ്റൊരു തലത്തിലേക്ക് ഉയർന്നു. എന്നാൽ മറ്റു അവതാരകർ ആരും മോശക്കാരല്ല.പ്രത്യേകിച്ച് മീനുട്ടി എന്ന അനുനയ .D Dയുടെ പെർഫോമൻസ് ഫ്ലവേഴ്സിന് ഒരു മുതൽക്കൂട്ടാണ്❤❤❤

  • @agnesmathew9793
    @agnesmathew9793 2 месяца назад +6

    Dain powlichu

  • @gangasasikumar950
    @gangasasikumar950 2 месяца назад +31

    MG sr ഇല്ലാത്ത ടോപ്സിംഗർ എന്നുപറഞ്ഞാൽ, തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ വരാത്ത തൃശൂർ പൂരം പോലെയുണ്ട്.

    • @vidyavathinandanan5596
      @vidyavathinandanan5596 2 месяца назад

      Ofourse

    • @lalitadevi8242
      @lalitadevi8242 2 месяца назад +1

      Seriyanu

    • @shanithas3066
      @shanithas3066 2 месяца назад

      തെച്ചിക്കോട്ട് കാപ് രാമചന്ദ്രൻ (എംജി )എവിടെ പോയി?

  • @chandrikadevi1629
    @chandrikadevi1629 2 месяца назад +23

    ഡൈൻ സൂപ്പർ🎉❤

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 2 месяца назад +1

    M. G. ശ്രീകുമാർ,മധു ബാലകൃഷ്ണൻ, M ജയചന്ദ്രൻ ദീപക് ദേവ്, അനുരാധ ശ്രീറാം, ബിന്നി കൃഷ്ണകുമാർ, റിമി ടോമി, ബിജു നാരായൺ..ഇവർ ഇത്രയും ജഡ്ജസ്.
    സെലിബ്രിറ്റി ജഡ്ജ് ആയി മുകേഷ്.
    അവതാരക മീനാക്ഷി,
    ഡൈയ്‌നും okay.. ഇതാണ് എന്റെ favorite ടീം 🥰

  • @Venugopol-b2t
    @Venugopol-b2t 2 месяца назад

    മധു ബാലകൃഷ്ണൻ. ഒരു രക്ഷയുമില്ല 👌👌🙏🙏

  • @rajalakshminair8913
    @rajalakshminair8913 2 месяца назад +5

    Molleee...Pajjami ... ❤
    Love your singing ❤️ Pamaram palughu kodde.... love you ❤

  • @drishyadrishya3232
    @drishyadrishya3232 2 месяца назад +25

    ഡെയിൻ 🎉🎉🎉🎉❤❤

  • @safiyaali1770
    @safiyaali1770 2 месяца назад +15

    Dain സൂപ്പറായി ഡാൻസ് കളിക്കുന്നല്ലോ 👍👍👍 അടിപൊളി 👌👌

  • @manoja5797
    @manoja5797 2 месяца назад +2

    ❤❤❤എല്ലാവരും സൂപ്പർ'റിമി ' മധുസാർ ഉള്ള പരിപാടി എനിക്ക് ഇഷ്ടമാണ്❤❤❤

  • @prakashjp1149
    @prakashjp1149 2 месяца назад +3

    Akhila mol 🎉 Amazing performance 👌👌👍👏👏👌

  • @prasanat8151
    @prasanat8151 2 месяца назад +6

    മധു സാറേ സൂപ്പർ ❤❤❤

  • @toms7071
    @toms7071 Месяц назад +1

    വല്യേട്ടൻ വേണ്ടായിരുന്നു, വല്യട്ടൻ എന്ന് മന:പൂർവ്വം പറഞ്ഞ് വിളിപ്പിക്കുകയായിരുന്നു എന്ന് തോന്നുകയേയില്ല

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 2 месяца назад +1

    IRISmol.. Super. Singing. All. The. Best. 🍏🍎🍬🍭🎂🍧🍨🍦🍰🍇💘

  • @SmithaSiby-b6l
    @SmithaSiby-b6l 2 месяца назад +3

    ഡേയിൽ ഒത്തിരി ഇഷ്ടം ❤️😍

  • @madhavant9516
    @madhavant9516 2 месяца назад +2

    Iris വളരെ നന്നായി പാടി. കാണാനും കേൾക്കാനും മനോഹരം തന്നെ. Best wishes 👍👌❤️🌹

  • @sree3582
    @sree3582 2 месяца назад +1

    ഇത്തവണ little angels എല്ലാം സൂപ്പർ ❤

  • @noohahmed2478
    @noohahmed2478 2 месяца назад +4

    Akhil molu, excellent performance. Congrats ❤

  • @maniavuckool
    @maniavuckool 2 месяца назад

    Super Super Super
    Super voice God bless you with all of music in world wide Malayalam music ❤❤❤😂😂❤❤❤❤❤❤❤❤❤❤❤❤

  • @aromalsworld5622
    @aromalsworld5622 2 месяца назад +22

    ഈ എപ്പിസോഡ് കാണുന്നതിന് മുൻപ് വരെ ഡെയ്ൻ ടോപ്പ് സിംഗറിൽ വേണ്ട എന്ന അഭിപ്രായം ആയിരുന്നു. ഡെയ്നിൻറ dance കണ്ടതോടുകൂടി വീണു. ഡെയ്ൻ ടോപ്പ് സിംഗറിൽ മതി. പോകണ്ട. ഒരാൾക്ക് എന്തെല്ലാം കഴിവുകൾ ഉണ്ടാകുമെന്ന് മനസ്സിലായി. Sorry. ഉടൻ പണത്തിൽ കണ്ടിട്ടുണ്ട്. Ss9 musical wife...il കണ്ടിട്ടുണ്ട്. ഈ എപ്പിസോഡിൽ ആണ് ഇഷ്ടം ആയത്

  • @AnaghaSatheesh-h2n
    @AnaghaSatheesh-h2n 2 месяца назад +4

    Akhilaa molu super🥰🎉

  • @mumthasbeegam2345
    @mumthasbeegam2345 2 месяца назад +7

    അഖില കുട്ടീ ,, നന്നായി പാടി ..... ആശംസകൾ !

  • @anilaasokan2704
    @anilaasokan2704 2 месяца назад +3

    മധു സാറിന്റെ പാട്ടും സൂപ്പർ 🎉❤❤

  • @SelithaP-l1e
    @SelithaP-l1e 2 месяца назад +1

    മഞ്ചാടി. എന്ന. അവതാരികയെ. കൂടെ. കൊണ്ടു വരൂ. കാണാൻ. കൊതിയാകുന്നു. മേധയെപ്പോലെ. മറ്റൊരു. മോൾ. അൻസാറാ 😊😊.. മധു. സാറിന്റെ. Ravereyayipooveഎന്ന. ഗാനം സൂപ്പർ.

    • @kadeejafathimakadeejafathi6690
      @kadeejafathimakadeejafathi6690 2 месяца назад

      ഇവൾ ആരെയും കൂടെ നിറുത്തില്ലല്ലോ 😅😅 ഇവൾ സ്ഥീരം അല്ലെ മറ്റു കുട്ടികൾ കുറച്ചു നിന്ന് പോകട്ടെ

  • @vidyaa3469
    @vidyaa3469 2 месяца назад +6

    അഖില മോള് സൂപ്പർ ആയി പാടി ❤❤❤❤❤❤

  • @rajalakshminair8913
    @rajalakshminair8913 2 месяца назад +1

    Very nice... I like n love this family😮❤😂❤🎉❤🎉

  • @sivadhamsiva1089
    @sivadhamsiva1089 2 месяца назад +4

    Akhilamolude voice Rimiyude voiceumayi nalla samyam ❤

  • @sivadasan9619
    @sivadasan9619 2 месяца назад +18

    ഈ ജഡ്ജ് കോമ്പിനേഷൻ സൂപ്പർ ❤❤❤

  • @meeraponnu8519
    @meeraponnu8519 2 месяца назад +5

    രണ്ട് ദിവസം ടോപ്സിങ്ങർ കാണാൻ അടിപൊളി

  • @SmithaSiby-b6l
    @SmithaSiby-b6l 2 месяца назад

    മധു ചേട്ടാ അടിപൊളി പാട്ട് സൂപ്പർ 👍👌❤️

  • @remanijagadeesh1671
    @remanijagadeesh1671 2 месяца назад +6

    Susath vannappol kurachukoodi usharayi santhosham❤

  • @MegaNOOSHA
    @MegaNOOSHA 2 месяца назад +7

    Dinum rimyum meenuvum elllvarum kudyapol adypoly suuuuupermadu sir

  • @sobhajayan7360
    @sobhajayan7360 2 месяца назад

    Love to see panchami on screen. She is very cute 🥰. She is very talented

  • @ushabiju6434
    @ushabiju6434 2 месяца назад

    എല്ലാമക്കളു സൂപ്പർ ആയി പാടുന്നു 👌👌👌👌♥️♥️♥️🥰🥰🥰

  • @nirmalap6628
    @nirmalap6628 2 месяца назад

    എല്ലാം കൊണ്ടും നല്ല ഒരു ദിവസം ആയിരുന്നു. ❤🙏🌹

  • @manayilsoosamma1315
    @manayilsoosamma1315 2 месяца назад +20

    Dain super👍👍👍

  • @ajeshmatheri7472
    @ajeshmatheri7472 2 месяца назад +2

    Beautiful Song Singing.
    God Bless You.
    Adipoli Anchoring.
    By.
    Ajesh. Harbour Loading. Thottappally.

  • @miniks1307
    @miniks1307 2 месяца назад +6

    ഡെയിനും മീനുറ്റിയും അടിപൊളി

  • @kalakl7683
    @kalakl7683 2 месяца назад

    ശ്രേഷ്ഠ.,... മിടുക്കി ❤❤

  • @M19176
    @M19176 2 месяца назад +1

    May God Bless...Akila molu...💐

  • @remyasajeevkumar9149
    @remyasajeevkumar9149 2 месяца назад

    Superbbbbb mole panchamii😘😘😘😘💝

  • @jaleelkc836
    @jaleelkc836 2 месяца назад +1

    മീനൂട്ടി മാത്രം❤

  • @SureshKumar-pp5vy
    @SureshKumar-pp5vy 2 месяца назад +4

    Akhilakutty super❤️

  • @sureshkumar-th4rt
    @sureshkumar-th4rt 2 месяца назад +2

    Little Angel എത്ര സൂപ്പർ ആയി പാടി.

  • @krishnakumarkadankott8618
    @krishnakumarkadankott8618 2 месяца назад +1

    ഐറിസ് കുട്ടി സൂപ്പർ ആയി പാടി മോളെ. 🥰🥰🥰🥰

  • @ushakrishna9453
    @ushakrishna9453 2 месяца назад +3

    Madhujee super signing very nice ❤❤❤❤

  • @noohahmed2478
    @noohahmed2478 2 месяца назад

    Shreshta molu, nice costume and good attempt. Congrats ❤

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 2 месяца назад

    Hai. Dain. All. The. Best., 🔥👈👏👍😎🌹☑️

  • @aswinisnairaswathysnair7548
    @aswinisnairaswathysnair7548 2 месяца назад

    Best performance ever,,,,,, @ PANCHAMI KUTTYYYYYY❤️😘😍

  • @PesSinan
    @PesSinan 2 месяца назад +3

    അഖില എന്ത് സുന്ദരിയാ ❤

  • @rakeshjanardhanan9301
    @rakeshjanardhanan9301 2 месяца назад +1

    Akhila kollam..nannayittund..

  • @bhanumathiavinjikkuzhi3019
    @bhanumathiavinjikkuzhi3019 2 месяца назад +1

    Akhilaa superr🎉❤

  • @sindhuvijayan1401
    @sindhuvijayan1401 2 месяца назад

    ഐറിസ് മോൾ പിന്നെ ശ്രേഷ്ഠ കുഞ്ഞു വളരെ നന്നായിട്ടുണ്ട് പാട്ട് ഐറിസ് കുട്ടി യുടെ അനിയത്തി കുട്ടിയും അമ്മയും സൂപ്പർ

  • @teresa29810
    @teresa29810 2 месяца назад

    Madhu sir ellattilum good good. Super

  • @roniyaroniya258
    @roniyaroniya258 2 месяца назад +2

    റാന്നിക്കാർ വന്നോളൂ

  • @maniavuckool
    @maniavuckool 2 месяца назад +1

    Meenootty supposed to be super ❤😂😂🎉🎉😢😮😮😢😢❤❤❤❤❤😂

  • @ambilinair4742
    @ambilinair4742 2 месяца назад +1

    rimi poliyaatto. ingane oru vaayaadi

  • @littovlogz8332
    @littovlogz8332 2 месяца назад +4

    Judge team super

  • @shobageorge2387
    @shobageorge2387 2 месяца назад +11

    Dain super ayittundu.

  • @madhukrishnapanicker7754
    @madhukrishnapanicker7754 2 месяца назад +2

    അടിപൊളി മധു ചേട്ടാ സൂപ്പർ

  • @safiyaali1770
    @safiyaali1770 2 месяца назад +7

    Dain & മീനൂട്ടി സൂപ്പർ ❤️

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 2 месяца назад

    Little. Angel. Vava. Super. Song. Nice. Singing🤪😛🥵🥰😀😝💓💞💕💖😈👿💐🍬🍭🍰🍦🍨

  • @saradau499
    @saradau499 2 месяца назад +2

    Ellakuttikalum super ayipadunnund

  • @sunilps9393
    @sunilps9393 2 месяца назад

    ശ്രേഷ്‌ഠക്കുട്ടിയുടെ സ്വരം കഴിഞ്ഞ സീസണിലെ പാർഥിവി പി ആര്യയുടെ സ്വരംപോലെ തോന്നി. പ്രത്യേകിച്ചും ഈ പാട്ടുപാടിയപ്പോൾ.

  • @devakidevi9820
    @devakidevi9820 2 месяца назад +1

    ❤️❤️❤️❤️❤️rimutty ❤️❤️❤️❤️❤️

  • @kailasnathpv
    @kailasnathpv 2 месяца назад

    Sreshtamol superb 👏👏😍♥

  • @sureshkumar-th4rt
    @sureshkumar-th4rt 2 месяца назад +1

    ഐറിസ് എത്ര സുന്ദരമായി ആണ് ഈ പാട്ട് പാടി അത്

  • @preethas1089
    @preethas1089 2 месяца назад

    ശ്രേഷ്ട്ട കുട്ടി ❤️❤️❤️

  • @rajalakshminair8913
    @rajalakshminair8913 2 месяца назад

    I love this special song ❤

  • @sheejaiqbal404
    @sheejaiqbal404 2 месяца назад +3

    മീനുട്ടി മാത്രം മതി ഡീൻ വേണ്ട ഇതിനു പറ്റിയ ആളല്ല ഡീൻ എംജി വേണം

  • @sunithasunil9323
    @sunithasunil9323 2 месяца назад

    അടിപൊളി മോളു ❤

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 месяца назад +1

    ♥️♥️♥️👌👌👌

  • @AnilKumar-hq6vu
    @AnilKumar-hq6vu 2 месяца назад +11

    മധു ബാലകൃഷ്ണൻ സർ ന്റെ.... രാവേറെയായി..... പാട്ടു ഒന്ന് പാടി കേൾക്കണം...... സാധിക്കുമോ...... 😃

  • @PalatheefLatheef
    @PalatheefLatheef 2 месяца назад +1

    ഐറിൻ മോളെ അടുത്ത സീസണിൽ എടുക്കണം

  • @radhikaradhus5528
    @radhikaradhus5528 2 месяца назад

    Shreshta yude panjami sooooooper❤

  • @remashivadas5667
    @remashivadas5667 2 месяца назад +2

    Rime 💖💖💖💖💖💖💖💖💖💖💖👍👍👍👍👍👍👍👍

  • @rajalakshminair8913
    @rajalakshminair8913 2 месяца назад

    Esttamae tto....oru paade molee ❤😂🎉

  • @PraveenKumarN-y2p
    @PraveenKumarN-y2p 2 месяца назад

    Super 🥰🥳

  • @gajanhaas
    @gajanhaas 2 месяца назад

    I am a big fan of Madhu's voice!

  • @pradeeppradeepp5399
    @pradeeppradeepp5399 2 месяца назад +1

    Meenakshi Super Gents maha boor

  • @minusr5137
    @minusr5137 2 месяца назад

    Sreshta,yr performance super 🎉

  • @maniavuckool
    @maniavuckool 2 месяца назад

    Supposed to be super dance performance ❤❤❤😂😂😂😂🎉🎉😢😢😢😮😮😮😮

  • @leelap4056
    @leelap4056 2 месяца назад +8

    ഡെയിൻ സൂപ്പർ

  • @rajalekshmys3909
    @rajalekshmys3909 2 месяца назад

    Sreshta kutty super🥰🥰🥰

  • @sivadhamsiva1089
    @sivadhamsiva1089 2 месяца назад +1

    പഞ്ചമിക്കുട്ടി ഉമ്മ❤

  • @nishachacko8811
    @nishachacko8811 2 месяца назад

    💙💙💙💙💙💙

  • @Sreejith_calicut
    @Sreejith_calicut 2 месяца назад +2

    മീനാക്ഷിക്കി മാത്രം അല്ല ആർക്കും സഹിക്കാൻ പറ്റുന്നില്ല ഡെയിൻ... ശബ്ദം തന്നെ അരോചകം ആണു...

  • @esj6234
    @esj6234 2 месяца назад

    Top singer- a super programme❤

  • @jalajanair4689
    @jalajanair4689 2 месяца назад +1

    ❤❤❤❤❤😮😮😮😮😮😮 super

  • @BabuBh-bf6po
    @BabuBh-bf6po 2 месяца назад +58

    മീനുട്ടി മാത്രം ഉള്ളപ്പോൾ നല്ല ഒരു സുഖമുണ്ടായിരുന്നു അവതരണം..

    • @hareeshhari2986
      @hareeshhari2986 2 месяца назад +2

      @@BabuBh-bf6po ഇപ്പോൾ മീനു കുട്ടിയുടെ റോൾ കുറഞ്ഞ് വരുന്നത് പോലെ ഉണ്ട് എന്തായാലും മീനു കുട്ടി മാത്രം ഉള്ളപ്പോൾ കാണാൻ നല്ല രസമുണ്ടായിരുന്നു

    • @krishnakumarkadankott8618
      @krishnakumarkadankott8618 2 месяца назад +10

      ഡെയിൻ സൂപ്പർ ആണ്. 👍👍👍

    • @jomolnt7509
      @jomolnt7509 2 месяца назад +6

      Dain nu entha kuzhappam?..Super aayi cheyyunnundallo...oraal varumbezhekkum angu kuttam paranju thudangum...avarice positive um kaanu....

    • @bindus8157
      @bindus8157 2 месяца назад +9

      Dane koodi vannapol super ayi

    • @tracynannikunnel4051
      @tracynannikunnel4051 2 месяца назад +1

      Menutty is the best anger!

  • @aromalsworld5622
    @aromalsworld5622 2 месяца назад +1

    Matured singer voice ആണ് ഐറിസിൻറ. ഞങ്ങളും 98 ആണ് ഐറിസിന് ഇട്ടത്

  • @Shellasunil
    @Shellasunil 2 месяца назад +1

    ഇപ്പോൾ ആണ് സൂപ്പർ ❤❤❤❤❤❤

  • @lissyjohns1209
    @lissyjohns1209 2 месяца назад +2

    Dain...നീ സൂപ്പർ ആണ്. മിടുമിടുക്കൻ.

  • @aswathys239
    @aswathys239 2 месяца назад

    Sreshtttaaaaa❤❤❤❤❤❤❤❤❤❤❤❤

  • @shobageorge2387
    @shobageorge2387 2 месяца назад +1

    Irismol super.

  • @AlAmeen-he6xv
    @AlAmeen-he6xv 2 месяца назад

    Dd ❤❤