കേരളത്തിനു വേണ്ടി ടാറ്റായുടെ പുതിയ ബസ്സ് | TATA ABREON 40 BUS LAUNCHING FUNCTION

Поделиться
HTML-код
  • Опубликовано: 7 окт 2024
  • കൊച്ചി ഇടപ്പള്ളി ഹോട്ടല്‍ ഹൈവെ ഗാര്‍ഡന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ടാറ്റാ മാര്‍ക്കോപോളോ അബ്രിയാന്‍ 40 ബസ്സ് ലോഞ്ച് ചെയ്തു.
    #marcopolo #tata #bus
    ________________________________________
    #thrissurbus #thrissur #shorts #busshorts #automotivenews #thrissursaktanstand #thrissurvadakkestand #vadakkechirabushub #ennuthrissurroundoppu #thrissurnews #thrissurtown #realityshow #vertualreality
    ___________________________________________________________

Комментарии • 56

  • @keyaar3393
    @keyaar3393 8 месяцев назад +22

    ഇന്നോവ ഹൈക്രോസ്സ് ടോപ് വേരിയന്റ് ദില്ലിയിൽ ഓൺ റോഡ് 35.5 ലക്ഷം ആകും. അത് കേരളത്തിൽ വരുമ്പോൾ ഏകദേശം 37 ആകുമായിരിക്കും... ആ വിലയ്ക്ക് ഒരു ബസ്... അടിപൊളി...

    • @aliyar916
      @aliyar916 8 месяцев назад +2

      എന്തിനാണ് ആകുമായിരിക്കും എന്ന് പറയുന്നത്. ഒരു ഷോറൂം കയറി ചോദിക്കൂ... 🤔

  • @sreepadamagencies2272
    @sreepadamagencies2272 9 месяцев назад +20

    സർക്കാരിന് ടാക്സ് ഉണ്ടാക്കി കൊടുക്കാൻ എടുക്കുന്നവർ കടക്കാരും കുറ്റവാളികളും 😄😄😄🤭🤭🤭🙏

  • @ravikumarp9367
    @ravikumarp9367 9 месяцев назад +22

    ടു വീലർ മുതൽ ഏത് വാഹനവും വാങ്ങുന്നത് നഷ്ടം തന്നെയാണ് നല്ലതും സുഖകരവും വേഗത ഉള്ളതുമായ പൊതു ഗതാഗത സംവിധാനം ഇല്ലാത്തതു കൊണ്ട് ഈ നഷ്ടം ദേശീയ നഷ്ടമായി തുടരും

    • @uservyds
      @uservyds 8 месяцев назад +4

      എങ്കി നീ നടന്നു പോ കുടുംബത്തോടെ..

    • @arunrajpk9437
      @arunrajpk9437 8 месяцев назад +4

      കൊല്ലം ജില്ലയിൽ ആണോ സ്ഥലം

  • @alcochin
    @alcochin 9 месяцев назад +14

    AITP focus. As per national average of buses 1.33 per 1000 population......Kerala requires 35,000 to 50,000 buses in different categories. Unfortunately our RTC has nationalized all important routes and they are not ready to provide new super class buses. The passengers are ready to pay for comfortable journey. But due to the existing permit Raj system.....our state is lacking quality buses especially in Long distance routes above 140kms. What is the way out. Apply for AITP and try new long distance routes.

    • @santhoshnair4170
      @santhoshnair4170 8 месяцев назад +1

      Roads does matter...

    • @alcochin
      @alcochin 8 месяцев назад

      Roads are conjusted with two wheelers.......when public transport buses improve......two wheelers riders will shift to buses and thus the road will be free......worldwide this is the phenomenon

  • @Eesanshiva
    @Eesanshiva 8 месяцев назад +4

    Marcopolo ബസ് പാരമ്പര്യ രീതിയിൽ അല്ല, ഇത് monocoque ഷാസി body ആണ് അതുകൊണ്ടാണ് price കുറവ്.

  • @bijoypillai8696
    @bijoypillai8696 8 месяцев назад +10

    40 സീറ്റുള്ള ചെറിയ വണ്ടികൾ ആണ് വേണ്ടത്... പക്ഷേ maarcopolo body അത്ര ക്വാളിറ്റി ഇല്ല.. ലോക്കൽ ബോഡി കെട്ടുന്നതാണ് ഇവിടുത്തെ രീതി .. അതാവുമ്പോ ഗ്ലാസ്സില്ല ; CPM, DYFI, CITU സമരം വരുമ്പോൾ പേടിക്കേണ്ട

    • @lovedalestudios
      @lovedalestudios 8 месяцев назад +3

      Bakki aarum samaram cheyyunnille?

    • @maneeshmullangad8103
      @maneeshmullangad8103 8 месяцев назад +1

      ​@@lovedalestudiosഖേറളാക്കാരൻ ആയിരിക്കും

    • @FaisalPareeth
      @FaisalPareeth 7 месяцев назад

      Athinidayil onnu..
      😂😂😂😂😂😂😂

    • @jerinsautovlogs7357
      @jerinsautovlogs7357 Месяц назад

      അതെന്താ മറ്റു പാർട്ടിക്കാർ സമരം ചെയ്യാറില്ല... ഓരോ കണ്ടുപിടുത്തം.. ത്ഫൂ

  • @dreams8362
    @dreams8362 9 месяцев назад +12

    സീറ്റ് ബെൽറ്റ് ആരെങ്കിലും ശ്രദ്ധിച്ചോ

  • @Ordinaryperson1986
    @Ordinaryperson1986 8 месяцев назад +5

    Our private bus are aged above 20 years.. Govt should bann busses above 15 years so that we get this kind of good buses

    • @ngp13
      @ngp13 8 месяцев назад

      Govt cash kodukkukayum venam😂

    • @Ordinaryperson1986
      @Ordinaryperson1986 8 месяцев назад +1

      @@ngp13 pls read scrapping policy.. It's already there.. There is some incentive... Also I have a doubt that after looting for 15 years why govt have to pay money to them.. If they are unable to make money in 15 years it's useless business let them stop 😂

  • @santhoshnair4170
    @santhoshnair4170 8 месяцев назад +1

    Roads does matter...

  • @shajahanshayi8445
    @shajahanshayi8445 9 месяцев назад +7

    35000 പ്രൈവറ്റ് ബസ് ഉണ്ടായിരുന്നു ഇപ്പോൾ അത് വെറും 7000 ബസ് ആയി.

    • @SIp56
      @SIp56 9 месяцев назад +9

      നാട്ടുകാർക്ക് കാശായി.. എല്ലാവർക്കും വണ്ടീയായി... പിന്നെ ആര് കേറിനാ😂😂😂😂

    • @bijoypillai8696
      @bijoypillai8696 8 месяцев назад +7

      സമരം ചെയ്യുമ്പോൾ CPM അതിൻ്റെ ചില്ലു കല്ലെറിഞ്ഞു പൊട്ടിക്കും..

    • @mahfilcreation9983
      @mahfilcreation9983 8 месяцев назад +3

      ഇനി അത് 700 ആവും ഓടിയിട്ടു അവർക്ക് എന്തെഗ്ഗിലും മെച്ചം കിട്ടിയിട്ട് വേണ്ടേ
      റോഡ് മൊത്തം കുഴി ആണെഗ്ഗിലും tax നു കുറവൊന്നും ഇല്ല😮

    • @shajahanshayi8445
      @shajahanshayi8445 8 месяцев назад +1

      @@mahfilcreation9983 ഇപ്പോൾ റോഡ് ഒക്കെ ആണ് ആളുകൾ കേറാൻ ഇല്ലാ കാരണം സ്കൂട്ടി ആണ് മെയിൻ ആയിട്ട്.

  • @bismillah9275
    @bismillah9275 8 месяцев назад

    ماشاء الله

  • @nidhinpattat9796
    @nidhinpattat9796 9 месяцев назад +1

  • @muhamadkamali7037
    @muhamadkamali7037 8 месяцев назад

    👍

  • @josepaulose5548
    @josepaulose5548 9 месяцев назад +19

    വണ്ടി ഓടിച്ചു ഉണ്ടാക്കുന്ന പണം, മോട്ടോർ വെഹിക്കിൾസ്, , പോലീസ്, എല്ലാം കൈകൂലി കൊടുത്തു കഴിഞ്ഞ് എന്ത് മിച്ചം?? കുടുംബത്തു പൂർവികർ ഉബടാക്കിയ സ്വത്തു പോയി കിട്ടും??

  • @alcochin
    @alcochin 9 месяцев назад +1

    All the best

  • @sureshbabuk1324
    @sureshbabuk1324 9 месяцев назад

    👍👍

  • @AbrahamVarghese-q5u
    @AbrahamVarghese-q5u 9 месяцев назад

    👍💪💪💪😄

  • @sayidanvars3856
    @sayidanvars3856 8 месяцев назад +1

    Bucket seat aanu yathra sugham kanilla💯💯💯

  • @JyothiPK-vh8yx
    @JyothiPK-vh8yx 8 месяцев назад

    Mumbai BEST service undu.athupole nammude ksrtc avumayirunnu.

  • @MajeedMuthalamada
    @MajeedMuthalamada 2 месяца назад

    മികച്ച.... അല്ല... എത്ര മൈലേജ് കിട്ടും...5/6/7/... എന്നു അറിഞ്ഞാൽ കൊള്ളാം....

  • @YamahaRX100-ll9up
    @YamahaRX100-ll9up 9 месяцев назад +2

    കെ എസ് ആര്‍ ടി സി ഇതിന്‍റെ നൂറ് ബസ് ഇറക്കണം.

    • @reelsconvertedtoshorts
      @reelsconvertedtoshorts 4 месяца назад

      ksrtc 256 എണ്ണം ഓർഡർ ചെയ്തിട്ടുണ്ട്

  • @kochumonmechanic3723
    @kochumonmechanic3723 9 месяцев назад +8

    ഈ വണ്ടി വാങ്ങുന്ന വർക്ക് രണ്ട് മീറ്റർ കയറും കൂടെ കൊടുക്കണം അവസാനം ആ വശ്യം വരും

    • @saneeshsanu1380
      @saneeshsanu1380 8 месяцев назад +3

      ചേട്ടൻ ആദ്യം തന്നെ വാങ്ങി ഉപയോഗിക്ക്

    • @VKP-i5i
      @VKP-i5i 8 месяцев назад +1

      @@saneeshsanu1380Eicher aanu best Tata pani undu

    • @manualkb6413
      @manualkb6413 2 месяца назад

      ​@@VKP-i5inee eisher inte sales executive aanno
      Ella tata review kalude adiyillum negative comment umaayi undallo

  • @kunjammadn4950
    @kunjammadn4950 9 месяцев назад +2

    TATA പഴയ T അതെല്ലെ ഭംഗിയുള്ളത് എന്തിനാണ് Company Logo മാറ്റിയത്

  • @rashiyes5141
    @rashiyes5141 8 месяцев назад

    3.3 liter DOHC engine

  • @dennyjoy
    @dennyjoy 8 месяцев назад

    4 cylinder😢

  • @abdulrasheed1242
    @abdulrasheed1242 8 месяцев назад +1

    വെറും ധൂർത്ത്

  • @ramesh40220
    @ramesh40220 8 месяцев назад

    TATA ye അത്ര വിശ്വസിക്കേണ്ട.
    മാർക്സിസ്റ്റുകളോടും എന്തിനേറെ പാകിസ്താൻനോട് പോലും ടാറ്റക്ക് വലിയ പ്രിയമാണ്.

    • @VKP-i5i
      @VKP-i5i 4 месяца назад

      Ninaku vattano ?

  • @aliaska6198
    @aliaska6198 9 месяцев назад

    😂😂

  • @VKP-i5i
    @VKP-i5i 8 месяцев назад

    Tata vangi pedale 😂😂😂😂

    • @indian328
      @indian328 4 месяца назад +1

      ഇയാൾ എല്ലാത്തിലും ടാറ്റയ്ക്കെതിരായിട്ട് കമന്റ്‌ ഇടുന്നത് കാണുന്നുണ്ടല്ലോ... എന്തെങ്കിലും കമ്മീഷൻ അഡിഷണൽ കിട്ടുന്നുണ്ടോ ആവോ... കേരളത്തിൽ റ്റാറ്റായോട് പരിഭവം ആണെന്ന് വച്ചു വടക്കൻ സംസ്ഥാനങ്ങളിലും നേപ്പാളിൽ ഹിൽ റോഡുകളിലും ഒക്കെ tata കഴിഞ്ഞേ വേറെ വണ്ടികളുള്ളൂ..ബാംഗ്ലൂർ എറണാകുളം റോട്ടിൽ ഓടുന്ന കർണാടക rtcയുടെ ടാറ്റാ airavatൽ ഒന്ന് യാത്ര ചെയ്തു നോക്ക്... അഭിപ്രായം മാറും

  • @uservyds
    @uservyds 8 месяцев назад

    റൂട്ട് ബസ് ആക്കാൻ ഒക്കുമോ??

  • @archishmanpm8705
    @archishmanpm8705 9 месяцев назад

    26 seeter ഇറങ്ങി detel ഉണ്ടോ contact നമ്പർ

  • @naveenkeerthanam
    @naveenkeerthanam 9 месяцев назад +1

  • @bijupavithra
    @bijupavithra 9 месяцев назад