ജയനും സീമയും തമ്മിലെ പ്രണയരഹസ്യം വെളിപ്പെടുത്തുന്നു

Поделиться
HTML-код
  • Опубликовано: 20 окт 2024
  • ജയനും സീമയും തമ്മിലെ പ്രണയരഹസ്യം വെളിപ്പെടുത്തുന്നു#Jayan#Actor#Seema#Love affair#Malayala Cinema

Комментарии • 17

  • @keepcalmandcarryon2449
    @keepcalmandcarryon2449 3 года назад +16

    അമ്മായി മാർ ഒരുപാട് പേർ വലവിരിച്ചെങ്കിലും ജയൻ സാർ വീണില്ല. അതു കൊണ്ട് തന്നെ മരിക്കുമ്പോൾ അഭിമാനത്തിനും വ്യക്തിത്വത്തിനും ഒരു കളങ്കവുമുണ്ടായില്ല അതുകൊണ്ട് തന്നെ ഇന്നും മലയാളികളുടെ ഒരേ ഒരു താരമായി ജയേട്ടൻ ജനമനസുകളിൽ ജീവിക്കുന്നു❤️

  • @vijayakumarviju8277
    @vijayakumarviju8277 Год назад +3

    പിന്നേ, അനുപല്ലവി എന്ന ചിത്രത്തിൽ സ്വിമ്മിംഗ് പൂളിൽ ജയൻ സീമയെ കോരിയെടുത്ത് പാടുന്ന പാട്ട് 'നവമീ ചന്ദ്രികയിൽ' അല്ല,' നീരാട്ട് ... എൻ മാനസറാണി' ആണ്.

  • @najeebcs9565
    @najeebcs9565 3 года назад +8

    ഈ കളളമെല്ലാം തിരുത്താൻ ജയൻ ഇല്ലാതെപോയി

  • @girigireeshm8048
    @girigireeshm8048 3 года назад +7

    ജയൻ സാർ സീമ സൂപ്പർ ജോടികൾ 👍👍

  • @Sindhnair
    @Sindhnair 3 года назад +5

    ആക്കാലത്തു കുറെ നടിമാർക്😄 സഹോദരൻ ആയിരുന്നു ജയൻ...പക്ഷെ ജയൻ സൂപ്പർ നടൻ ആണ്...

  • @jayakumarannairs3480
    @jayakumarannairs3480 2 года назад +1

    ഇതാകുന്നു ജയൻ തരംഗം, സൃഷ്ടിക്കാൻ അന്നും ഇന്നും കാരണം, സ്വർണം അക്കുക ആണ്.

  • @mohankumar-be1er
    @mohankumar-be1er 2 года назад +2

    സാമുദ്രിക ശാസ്ത്രപ്രകാരം ഇവൻ ഒരു പരമ ഫ്രാഡ് ആണ്.

  • @sumeeshkumar1842
    @sumeeshkumar1842 3 года назад +2

    👍💎💐

  • @shaijathilakan3388
    @shaijathilakan3388 3 года назад +3

    U are coming the right way

  • @unnimenon8852
    @unnimenon8852 3 года назад +2

    അയ്യോ...... പാവം

  • @vivekrk3945
    @vivekrk3945 2 года назад +2

    എടോ മനുഷ്യാ , താൻ ജീവിതത്തിൽ എപ്പോഴെങ്കിലും സീമയെ നേരിട്ട് കണ്ടിട്ടുണ്ടോ...? താൻ നേരെ ചൊവ്വേ ചാനലിൽ കൂടി വർത്ത മാനം പറയാൻ പഠിച്ചതു തന്നെ ദിലീപിന്റെയും കാവ്യയുടേയു മൊക്കെ കാര്യങ്ങൾ നിരത്തിയാണ്. പുളു അധികം അടിക്കരുതേ. കേൾക്കുന്നവക്ക് താങ്ങാൻ പറ്റില്ല!

  • @Floweringrose123
    @Floweringrose123 3 года назад +2

    Bro, what happened to you ?

  • @sujithpv7212
    @sujithpv7212 3 года назад +2

    🙏🙏👍👍

  • @anilkumarkurup3668
    @anilkumarkurup3668 3 года назад +2

    താങ്കൾ വിധക്തൻ ആണ്‌. വിധത്തിൽ കൊരൽ ഇടാൻ അറിയാമോ

  • @santhoshkarickattu2521
    @santhoshkarickattu2521 2 года назад

    Biy

  • @sijojohn5307
    @sijojohn5307 3 года назад +2

    E

    • @latheefb1770
      @latheefb1770 3 года назад

      മണ്ടത്തരം പറയല്ലേ - മന്ദബുദ്ധി -