ലാവണ്യ ദേവതയല്ലേ | Lavanya Devathayalle | Malayalam Hit Song | Karimpoocha (1981) | KJ Yesudas

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 20

  • @latheefcv7349
    @latheefcv7349 2 года назад +6

    സൂപ്പർ സീമ എന്ത് സുന്ദരിയാണ്

  • @NijaJayakrishnan
    @NijaJayakrishnan 9 месяцев назад +1

    ജോയേട്ടാ പ്രണാമം..... ആത്മാവിനു നിത്യ ശാന്തി നേരുന്നു.... അങ്ങയുടെ ഗാനങ്ങളിൽ ഞാനേറ്റവും ഇഷ്ടപെടുന്ന ഒന്ന്.....

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Год назад

    ആ പഴയ സിനിമകൾ 💕ഇപ്പോൾ സിനിമ കാണാൻ ഒരു ത്രില്ലുമില്ല.. 💕

  • @shanojsubramanian6153
    @shanojsubramanian6153 Год назад +3

    Super song

  • @venugopalkb4385
    @venugopalkb4385 Год назад

    Oro varikalum Sundharamalyangal thanne kathinu madhuram manasinupulakavum kulirmayum Nalkunna manoharamaya Sangeethavum
    Ellam marannu eeganathil hrudhayam layichu cherunnu beutiful and Lovely Song❤.

  • @babudasdas5097
    @babudasdas5097 Год назад +3

    എന്താ പാട്ട്, എത്ര മനോഹരമായ വരികൾ. 🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤

  • @mukeshmanikattil1670
    @mukeshmanikattil1670 6 месяцев назад

    കെ ജെ ജോയ് സാറിന് ശതകോടി പ്രണാമം 🙏🌹

  • @sudhirkavalam
    @sudhirkavalam 2 года назад +3

    Movie :Karimpoocha(1981)
    Lyrics :Poovachal Khader
    Music :K.J.Joy
    Singers: K.J.Yesudas
    ********************
    ലാ..വണ്യ,ദേവതയല്ലേ?
    നീയെന്‍റെ,പൌര്‍ണമിയല്ലേ~ഏ~ഏ,
    ലാ,വ,ണ്യ,ദേവതയല്ലേ?
    നീയെന്‍റെ,പൌര്‍ണമിയല്ലേ?
    എന്നുള്ളിലെ..ന്നുംപൂ~ക്കും~മ്,
    സൌന്ദര്യമേ...
    എന്നുള്ളിലെ..ന്നുമു~ണരും~മ്,
    സംഗീതമേ...
    ലാ..വണ്യ,ദേവതയല്ലേ?
    നീയെന്‍റെ,പൌര്‍ണമിയല്ലേ?
    എന്നുള്ളിലെ..ന്നുംപൂ~ക്കും~മ്,
    സൌന്ദര്യമേ...
    എന്നുള്ളിലെ..ന്നുമു~ണരും~മ്,
    സംഗീതമേ...
    *****************
    *****************
    ഏകാന്തമാം~മ്,എന്‍വീഥിയില്‍~ല്‍~,
    നീയേകയാ~ആ~യെത്തുമീ~ഈ~ഈ..സന്ധ്യയില്‍~ല്‍,
    വാചാലമാം~മ്,നിന്‍കണ്ണുകള്‍~ള്‍~,
    തേന്‍മുള്ളുകള്‍~~എയ്യുമീ~ഈ~ഈ..വേളയില്‍..
    ഹൃദയത്തില്‍,പൂക്കളുമായി,
    പുളകങ്ങള്‍,ഞാന്‍പകരുന്നു,
    എന്നുള്ളിലെ..ന്നുമു~ണരും~മ്,
    സംഗീതമേ...
    ലാ..വണ്യ,ദേവതയല്ലേ?
    നീയെന്‍റെ,പൌര്‍ണമിയല്ലേ?
    എന്നുള്ളിലെ..ന്നുംപൂ~ക്കും~മ്,
    സൌന്ദര്യമേ...
    എന്നുള്ളിലെ..ന്നുമു~ണരും~മ്,
    സംഗീതമേ...
    *****************
    *****************
    ആകാശവും~മ്,എന്നാശയും~മ്,
    വര്‍ണ്ണങ്ങളില്‍~ല്‍~ല്‍...,
    മുങ്ങുമീ~ഈ~ഈ..സ~ന്ധ്യയില്‍..
    രാഗര്‍ദ്രമാം~മ്,എന്‍ചിന്തകള്‍~ള്‍,
    ആവേശമാ~..യ്‌,മാറുമീ~ഈ~ഈ..വേ~ളയില്‍..
    നിറയുന്ന,ലജ്ജകള്‍പുല്‍കി,
    മധുരങ്ങള്‍,ഞാന്‍നുകരട്ടെ,
    എന്നുള്ളിലെ..ന്നുമു~ണരും~മ്,
    സംഗീതമേ...
    ലാ..വണ്യ,ദേവതയല്ലേ~ഏ~ഏ,
    നീയെന്‍റെ,പൌര്‍ണമിയല്ലേ?
    എന്നുള്ളിലെ..ന്നുംപൂ~ക്കും~മ്,
    സൌന്ദര്യമേ...
    എന്നുള്ളിലെ..ന്നുമു~ണരും~മ്,
    സംഗീതമേ...
    ***Thank You***
    KAVALAM SUDHIR

  • @dileeptn6359
    @dileeptn6359 6 месяцев назад

    Sweet song

  • @sunovnair9380
    @sunovnair9380 2 года назад +2

    💕💕💕💕💕

  • @peethambaranapperambra8555
    @peethambaranapperambra8555 10 месяцев назад

    💕💕💕💕👍

  • @sasidasTheSinger...Sangeet
    @sasidasTheSinger...Sangeet 11 месяцев назад

    💝💝💝💝💝💝💝💝

  • @sajiplanthara7640
    @sajiplanthara7640 Год назад

  • @Muhammedbava.pBava.p
    @Muhammedbava.pBava.p 2 месяца назад

    താനൂർ ശോഭ ടാക്കീസിൽ നിന്ന് മൂവി.

  • @sara4yu
    @sara4yu 2 года назад

    Mm.
    SAK

  • @damodharanp2459
    @damodharanp2459 2 года назад

    A

    • @lakshmipriya1895
      @lakshmipriya1895 2 года назад

      What an amazing voice no one equals to k j yesudas