21 വയസ്സിൽ ആണ് ഇത് ചെയ്തത്.. പക്ഷെ 19 വയസ്സിൽ ആണ് ആദ്യ സിനിമ ചെയ്തത്. ഗാന്ധർവ്വം എന്നായിരുന്നു ആ സിനിമയുടെ പേര്. അതിൽ "ആകാശദീപമെന്നും" എന്ന ഗാനം മറ്റൊരു lyric ൽ ചെയ്തിരുന്നു..'വാസന്തരാത്രി മണ്ഡപങ്ങൾ നടമാടി' എന്നായിരുന്നു ആദ്യത്തെ ലിറിക് ന്റെ തുടക്കം.അതെ ട്യൂണിൽ.പിന്നീട് ആ പ്രൊജക്റ്റ് ഡ്രോപ്പ് ആയപ്പോൾ ആണ് ക്ഷണക്കത്തിൽ വേറെ lines ൽ ഈ പാട്ട് വീണ്ടും ചെയ്തത്.
ഇരുപത്തിയൊന്നാം വയസ്സിൽ ശരത് സാർ ചെയ്ത ലെജൻഡറി വർക്ക്... rock N roll എന്ന സിനിമയിൽ ഇദ്ദേഹത്തെ കളിയാക്കിയ ഡയറക്ടർ രഞ്ജിത്ത്, സുരാജ് വെഞ്ഞാറമ്മൂട് എന്നീ കിഴങ്ങന്മാർ ഈ പാട്ട് കേൾക്കട്ടെ..
വാദ്യ മേളങ്ങളുടെ ഒരു തൃശ്ശൂർ പൂരം തന്നെ ഇതിലെ എല്ലാ ഗാനഗങ്ങളും, എന്തോ ശരത് എന്ന അനുഗ്രഹീത സംഗീത സംവിധായകനെ മലയാള സിനിമ വേണ്ടവിധത്തിൽ ഉപയോഗിച്ചില്ല എന്നതാണ് സത്യം, പിന്നെ ഈ സിനിമ കാലം തെറ്റി ഇറങ്ങിയ ത് കൊണ്ടാണ് ഇത് വിജയിക്കാതെ പോയത്, remember മൈ ഹൈസ്കൂൾ ഡേയ്‌സ്, വിത്ത് മൈ Lover Jaisath....
കണ്മുന്നിൽ ആടുന്ന പൂവനം... ശരത് സർ.. നിങ്ങൾ എത്രവലിയ കമ്പോസ്സർ ആണ് എന്നതിനുദാഹരണം ആ പോർഷൻ മാത്രം കേട്ടാൽ മതി നമിച്ചു സർ...... എത്രനന്ദി പറഞ്ഞാലും മതിയാകില്ല ലവ് യു
ലാസ്റ്റ് പാട്ടിൻ്റെ അനുപല്ലവിയിൽ വനോളം മേലീന്ന് മേലെയായ്, മാവേലി താഴുന്ന് താഴെയായ് ഒരു രക്ഷയുമില്ല അതുപോലെ അടുത്ത സ്റ്റെപ്പിൽ - കൺമുന്നിലാടുന്ന പു മന്നം, കാണാൻ വിതുമ്പുന്നു യൗവനം സൂപ്പർ
@@anoopks7608 അത് വെറുതെ പറയുന്നതാ , തിരിച്ചു പോകാൻ പറ്റും , നമ്മുടെ മക്കളിലൂടെ , അവരോടു കൂടുതൽ അടുത്ത് ഇടപഴുകുക , നമ്മളുടെ ബാല്യം തന്നെയാ അവരും അനുഭവിക്കുന്നത്
ശരത്തിന്റെ ആദ്യ ഗാനങ്ങൾ തന്നെ പ്രതിഭ സ്പർശം ഉള്ളതിന്റെ തെളിവാണ് ക്ഷണകത്തിലെ ഗാനങ്ങൾ . ഈ ഗാനങ്ങൾ അദ്ദേഹം സംഗീതം ഒരുക്കുമ്പോൾ പതിനേഴര വയസ് ഉള്ളപ്പോഴാണെന്ന് ഒരു അഭിമുഖത്തിൽ പറയുന്നു. പതിനഞ്ചര വയസ് ഉള്ളപ്പോൾ ഒരു ആൽബം ഇറക്കിയെന്നത് തന്നെ ഇതിൽ അദ്ദേഹത്തിന്റെ കഴിവ് കാണാം. ക്ഷണകത്തിന് ശേഷം, അദ്ദേഹം ചെയ്ത എല്ലാം ഗാനങ്ങളും മികവുറ്റതാണ്.
സല്ലാപം കവിതയായ് അല ഞൊറികൾ ഓരോരോ കഥകളായ് കഥയിൽ അവൾ മാലാഖയായ് നിലാ പൂക്കൾ വീണ മഞ്ജീരമായ് നിശാഗന്ധി തൻ കൈവല്യമായ് രാഗമായ് മെല്ലെ (സല്ലാപം കവിത...) ഈണങ്ങൾ പൂവണിയും ആലാപം നായകനിൽ ആമോദ സന്ദേശമായ് രാജാങ്കനങ്ങൾക്ക് ദൂരെയായ് സമ്മോഹനം പോലെ സാന്ദ്രമായ് ആരോ കാതിൽ മന്ദമോതുമൊരു (സല്ലാപം കവിത...) മീനോടും കൈ വഴിയിൽ ഉന്മാദം താവിടും അലങ്കാര കല്ലോലമായ് മണ്ണിൽ മണം പോലും ആർദ്രമായ് സംഗീതമായ് മൌന സംഗമം ഏതോ താളം ഉള്ളിലേകുമൊരു..(സല്ലാപം കവിത...)
പാട്ടിനെ കുറിച്ച് പറയാൻ ഞാൻ ആളല്ല കാരണം. ഒരു 19 വയസ്സുകാരൻ അന്ന് ചെയ്ത സംഗീതം ഇന്നും നമ്മൾ ആസ്വദിക്കുന്നു എങ്കിൽ. പിന്നെ ഞാൻ എന്താ പറയുക..... 🙏🙏🙏🙏🙏 ഇതിലെ നായകനെ ഞാൻ പിന്നെ കണ്ടത് മമ്മൂക്കയുടെ ബ്ലാക്ക് എന്ന സിനിമയിൽ ആണ്. നായികയെ പിന്നീട് കണ്ടിട്ടേ ഇല്ല. 🥰🤗
ശരത് സാർ : താങ്കൾ ആണ് ശരിക്കും സംഗീത ചക്രവർത്തി എന്ന് വിശേഷിപ്പിക്കേണ്ട വ്യക്തി Big Saloot Sir.........
മനോഹരമായ വരികൾ എഴുതിയ കൈതപ്രം തിരുമേനി ... അത് പളുങ്ക് പോലെ പാടി തന്ന ദാസേട്ടൻ💕💕💕🙏🙏🙏
ഇങ്ങനെ പാടാൻ ആ വരികൾക്ക് ശ്വാസം നൽകിയത് ശരത് 🔥🔥🔥🔥
അത്ഭുത ഗാനങ്ങൾ! എന്താ ഫീൽ. പത്തൊമ്പതാമത്തെ വയസിൽ സംഗീത സംവിധാന രംഗത്തേക്ക് വന്ന ശരത്! "സംഗതി കൊള്ളാം"
@@J27ANU who done This?
ശരത് സർ ഇത് 19 വയസുള്ളപ്പോൾ ചെയ്തത് ആണെന്ന് ഇന്റർവ്യൂ കണ്ട് കേട്ട് നോക്കാൻ വന്നു ഞെട്ടി തരിച്ചു ഇരിക്കുന്ന ലെ ഞാൻ.... Legend ❤️
21 വയസ്സിൽ ആണ് കേട്ടോ ചെയ്തത്..
Super 💞💞💞💞💞💞
Bro ❣️❣️
💕💕💕💕
21 വയസ്സിൽ ആണ് ഇത് ചെയ്തത്.. പക്ഷെ 19 വയസ്സിൽ ആണ് ആദ്യ സിനിമ ചെയ്തത്. ഗാന്ധർവ്വം എന്നായിരുന്നു ആ സിനിമയുടെ പേര്. അതിൽ "ആകാശദീപമെന്നും" എന്ന ഗാനം മറ്റൊരു lyric ൽ ചെയ്തിരുന്നു..'വാസന്തരാത്രി മണ്ഡപങ്ങൾ നടമാടി' എന്നായിരുന്നു ആദ്യത്തെ ലിറിക് ന്റെ തുടക്കം.അതെ ട്യൂണിൽ.പിന്നീട് ആ പ്രൊജക്റ്റ് ഡ്രോപ്പ് ആയപ്പോൾ ആണ് ക്ഷണക്കത്തിൽ വേറെ lines ൽ ഈ പാട്ട് വീണ്ടും ചെയ്തത്.
എന്തൊരു സുഖമാണ് ഇദ്ദേഹത്തിന്റെ സംഗീതം പക്ഷെ വേണ്ടപോലെ അവസരം കിട്ടിയില്ല സങ്കടം 🙏♥
ആരുടെ
Shareth is doing very well, and has enough opportunities. So, who do you mean?
@@lalappanlolappan2605 Nop... He didn't get enough opportunities....
@@yesbeedigital2103 ആരാണിതിന്റെ സംഗീതം???
ദാസേട്ടന് അവസരം ലഭിച്ചു പോലെ വേറെ ആർക്കാണ് കിട്ടിയത്
ഞാൻ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള ഗാനങ്ങൾ ക്ഷണക്കത്തിലേതാണ്
ഒന്നും പറയാനില്ലാ ശരത് സാറിന്റെ ആദ്യ മലയാളം സിനിമ...
മംഗളങ്ങൾ അരുളും...
കിടു...
ഒത്തിരി ഒത്തിരി നൊസ്റ്റാൾജിക്ക് ഫീലിംഗ്... 😍
എല്ലാ ഗാനങ്ങളും സൂപ്പർ.
ഏറെ പ്രിയം സല്ലാപം കവിതയായ്
വർണ്ണിക്കാനാവുന്നില്ല! അത്രയേ റേ മനോഹരം വേറേ ഏതൊലോകത്ത് എത്തിയ പോലെ! ദാസേട്ടനും കൈതപ്രം സാറിനും ശരത്ത് സാറിനും ഒത്തിരി നന്ദി ഒപ്പം ചിത്ര ചേച്ചിക്കും.
വീണ്ടും വീണ്ടും കേൾക്കുന്നു..... ഒരു ഭ്രാന്ത് പോലെ.... Legends 🙏🙏🙏🙏🙏
സത്യം☺️
Njanum... Entha alle songs 💕💕💕
Yes
Sathyam
ഈ സിനിമയോട് എന്നും പ്രണയമാണ്...പാട്ടുകളോടും... തീരാത്ത ദാഹം
ശരത് സാർ, ദാസേട്ടൻ, ചിത്ര ചേച്ചി ആരാഗം മധുമയമാം രാഗം ആ നാദം അനുപമ ഗയമാം നാദം....
👍
kaithapram thirumeni
എത്ര കേട്ടാലും മതി വരാത്ത songs ആണ് ❤️❤️❤️നമ്മുടെ മനസ്സിനെ എവിടേക്കോ കൊണ്ട് പോകും ❤️
ഹംസധ്യനി രാഗം മനോഹരമാക്കി അവതരിപ്പിച്ച മലയാളത്തിലെ ഒരേ ഒരു സംഗീത സംവിധായകൻ ശരത്ത് ......
ഹംസധ്വനി, 🤔
@@alfunoon4225 ragathinte peru
കണ്ണൂർ രാജൻ എന്ന Legend നെ കേട്ടിട്ടുണ്ടോ ആവോ ഹംസധ്വനി
What about his father-in-law Kannoor Rajan and Raveendran?
ഹംസധ്വനി ഏറ്റവും മനോഹരമായി ചെയ്തത് ശരത്തിൻ്റെ ഗുരു കൂടിയായ രവീന്ദ്രൻ മാഷാണ്.
ആകാശ ദീപമെന്നും ഉണരുമിടമായോ
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
മൗന രാഗമണിയും താരിളം തെന്നലേ
പൊന്‍ പരാഗമിളകും വാരിളം പൂക്കളെ
നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍
സ്നേഹമോലുന്ന കുരുവിയിണകള്‍ എന്‍ ഇംഗിതം തേടിയല്ലോ
നിന്‍ മണി ചുണ്ടില്‍ അമൃത മധുര
ലയമോര്‍മയായ് തോര്‍ന്നുവല്ലോ
കടമിഴിയില്‍ മനമലിയും അഴകു ചാര്‍ത്തി
പാല്‍കനവില്‍ തേന്‍ കിനിയും ഇലകളേകീ
വാരി പുണര്‍ന്ന മദകര ലതയെവിടെ
മണ്ണില്‍ ചുരന്ന മധുതര മദമെവിടെ
നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍ (ആകാശ ദീപമെന്നും...)
ഇന്നലെ പെയ്ത മൊഴിയും ഇലയും ഒരു പൂമുളം കാടു പോലും
ദേവരാഗങ്ങള്‍ മെനയും അമര മനം
ഇന്ദ്ര ചാപങ്ങള്‍ ആക്കി
പൈമ്പുഴയില്‍ ഋതു ചലനഗതികള്‍ അരുളീ
അണിവിരലാല്‍ ജല ചാരു രേഖയെഴുതി
നമ്മോടു നമ്മള്‍ അലിയുമൊരുണ്മകളായ്
ഇന്ദീവരങ്ങള്‍ ഇതളിടുമൊരുനിമിയില്‍
നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍ (ആകാശ ദീപമെന്നും...)
Music - Sharath
Lyrics - Kaithapram Damodaran Namboothiri
Singers - KJ Yesudas , KS Chithra
Movie - Kshanakkathu
Super
ഇരുപത്തിയൊന്നാം വയസ്സിൽ ശരത് സാർ ചെയ്ത ലെജൻഡറി വർക്ക്...
rock N roll എന്ന സിനിമയിൽ ഇദ്ദേഹത്തെ കളിയാക്കിയ ഡയറക്ടർ രഞ്ജിത്ത്, സുരാജ് വെഞ്ഞാറമ്മൂട് എന്നീ കിഴങ്ങന്മാർ ഈ പാട്ട് കേൾക്കട്ടെ..
Comedy aayirunnillleee.angane vijarikyalo
18-19 vayassil cheytha work anu...ee adutha oru interview il Sharreth sir paranjirinnu
Surajokke jadaya.... Oola
Surajokke jadaya.... Oola
അത് സംഗീതത്തെ കുറിച്ച് സംഗീതം അറിയുന്നവർക്കേ അറിവുണ്ടാകൂ.
സീനിന് അനുയോജ്യമായ പാട്ടുകളാണ് ഈ സിനിമയുടെ പ്രത്യേകത ആയി എനിക്ക് തോന്നിയത്........lyrics, Music, ആലാപനം എന്നിവ ഒന്നിനൊന്ന് മെച്ചം!!!!
മംഗളങ്ങള്‍ അരുളും മഴനീര്‍ക്കണങ്ങളേ
ശാന്തമായ് തലോടും കുളിര്‍ക്കാറ്റിന്‍ ഈണമേ
ദീപാംഗുരങ്ങള്‍ തന്‍ സ്നേഹാര്‍ദ്ര നൊമ്പരം
കാണാന്‍ മറന്നു പോയോ
മംഗളങ്ങള്‍ അരുളും മഴനീര്‍ക്കണങ്ങളേ
അനുരാഗം ഓലും കിനാവില്‍ കിളി പാടുന്നത് ആപരാധം ആണോ
ഇരുളില്‍ വിതുമ്പുന്ന പൂവേ നീ വിടരുന്നത് അപരാധം ആയോ
ഈ മണ്ണില്‍ എങ്ങുമേ കാരുണ്യം ഇല്ലയോ
ഈ വിണ്ണില്‍ എങ്ങുമേ ആലംബം ഇല്ലയോ
നിഴലായ് നിലാവിന്‍ മാറില്‍ വീഴാന്‍
വെറുതെ ഒരുങ്ങുമ്പോഴും
മംഗളങ്ങള്‍ അരുളും മഴനീര്‍ക്കണങ്ങളേ
ശാന്തമായ് തലോടും കുളിര്‍ക്കാറ്റിന്‍ ഈണമേ
വരവര്‍ണ്ണം അണിയും വസന്തം പ്രിയ രാഗം കവര്‍ന്നേ പോയ്
അഴകിന്‍ നിറച്ചാന്തും ആയി എന്‍ മഴവില്ലും അകലെ മറഞ്ഞു
നിന്‍ അന്തരംഗമാം ഏകാന്ത വീഥിയില്‍
ഏകാകിയായ് ഞാന്‍ പാടാന്‍ വരുമ്പോഴും
വിധി എന്തിനാവോ വില പേശുവാനായ്
വെറുതെ നിറം മാറി വന്നു
(മംഗളങ്ങള്‍ അരുളും)
🥰🙏
❤
💚
ശരത് സാർ സംഗീത ചക്രവർത്തി... ❤️❤️❤️🙏🏽🔥🔥🔥
ഒരു മാലയിൽ കൊരുത്ത മുത്തുകൾ പോലെ എല്ലാ പാട്ടുകളും മനോഹരം.. മനസ്സിൽ സം ഘർഷം ആയിരിക്കുമ്പോൾ ഈ പാട്ടുകളാണ് ഞാൻ കേൾക്കാറ്..
Njanum tension free aakan pattiya songs 💕💕💕💕
Njanum ethrakettalum mathivarata patukal 🙏🏻🙏🏻🙏🏻❤❤❤
ആകാശ ദീപമെന്നുമുണരുമിടമായോ
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ (2)
മൗന രാഗമണിയും താരിളം തെന്നലേ
പൊന്‍ പരാഗമിളകും വാരിളം പൂക്കളെ
നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍ (ആകാശ ദീപമെന്നും...)
സ്നേഹമോലുന്ന കുരുവിയിണകള്‍ എന്‍ ഇംഗിതം തേടിയല്ലോ
നിന്‍ മണി ചുണ്ടില്‍ അമൃത മധുര
ലയമോര്‍മയായ് തോര്‍ന്നുവല്ലോ
കടമിഴിയില്‍ മനമലിയും അഴകു ചാര്‍ത്തി
പാല്‍കനവില്‍ തേന്‍ കിനിയും ഇലകളേകീ
വാരി പുണര്‍ന്ന മദകര ലതയെവിടെ
മണ്ണില്‍ ചുരന്ന മധുതര മദമെവിടെ
നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍ (ആകാശ ദീപമെന്നും...)
ഇന്നലെ പെയ്ത മൊഴിയും ഇലയും ഒരു പൂമുളം കാടു പോലും
ദേവരാഗങ്ങള്‍ മെനയും അമര മനം
ഇന്ദ്ര ചാപങ്ങള്‍ ആക്കി
പൈമ്പുഴയില്‍ ഋതു ചലനഗതികള്‍ അരുളീ
അണിവിരലാല്‍ ജല ചാരു രേഖയെഴുതി
നമ്മോടു നമ്മള്‍ അലിയുമൊരുണ്മകളായ്
ഇന്ദീവരങ്ങള്‍ ഇതളിടുമൊരുനിമിയില്‍
നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍ (ആകാശ ദീപമെന്നും...)
ഹൊ എന്തൊരു വരികൾ
നമിച്ചു കൈതപ്രം തിരുമേനി
👍
👌👌👌.. ശരത് സർ.... സംഗീത ചക്രവർത്തി 🙏
ഈ പാട്ടൊക്കെ കേട്ടിട്ട് കുളിര് വരുന്നു.. 💞💞❤️❤️
ഇതിലെ ഓരോ ഗാനങ്ങളും , ഓരോ Feeling ആണ് . എത്ര സുന്ദരമായ ഈണങൾ . കൈതപ്രത്തിന്റെ മനോഹരമായ വരികൾ . ഓരോ മലയാളിയുടെ മനസിലും കാണും ഇതിലെ ഓരോ ഗാനവും .
വാദ്യ മേളങ്ങളുടെ ഒരു തൃശ്ശൂർ പൂരം തന്നെ ഇതിലെ എല്ലാ ഗാനഗങ്ങളും, എന്തോ ശരത് എന്ന അനുഗ്രഹീത സംഗീത സംവിധായകനെ മലയാള സിനിമ വേണ്ടവിധത്തിൽ ഉപയോഗിച്ചില്ല എന്നതാണ് സത്യം, പിന്നെ ഈ സിനിമ കാലം തെറ്റി ഇറങ്ങിയ ത് കൊണ്ടാണ് ഇത് വിജയിക്കാതെ പോയത്, remember മൈ ഹൈസ്കൂൾ ഡേയ്‌സ്, വിത്ത് മൈ Lover Jaisath....
ശെരിയാണ്
Addehathinte paatu padan aalu vende 😂😂 other than yesudas who can sing
0:00 aaragam
4:34 akashadeepam
9:29 mangalangal
14:34 sallapam
19:37 tham thaka
Great work,sarath sir
Thanks
Tnx
@@rastamansreelesh❤
❤❤❤
ഇതിലെ പാട്ടുകൾ ഒരുദിവസം മുഴുവൻ കേട്ടാലും മതിയാവില്ല സരത്തേട്ട ബിഗ് സല്യൂട്ട്
മംഗളങ്ങൾ അരുളും മഴനീർക്കണങ്ങളെ........... 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
സംഗീതം അതി മനോഹരം👌👌👌
യേശുദാസിന്റെ ആലാപനം അത്ഭുതാവഹം🙏🙏🙏
Athe
കണ്മുന്നിൽ ആടുന്ന പൂവനം... ശരത് സർ.. നിങ്ങൾ എത്രവലിയ കമ്പോസ്സർ ആണ് എന്നതിനുദാഹരണം ആ പോർഷൻ മാത്രം കേട്ടാൽ മതി നമിച്ചു സർ...... എത്രനന്ദി പറഞ്ഞാലും മതിയാകില്ല ലവ് യു
Exactly 👍👍👍👍🙏
Nkn nbkmn❤️bppbp
💕💕💕💕💕💕കുട്ടികാലത്തെ ഒരുപിടി നല്ലഓർമ്മകൾ വരുന്ന സോങ്‌സ് 💞💞💞💞💞💞
Yes
♥️❤️❤️♥️
ആകാശ ദീപം ❤❤❤❤സല്ലാപം ❤❤❤❤❤ശരത് ദാസേട്ടൻ 🙏🙏🙏🙏🙏🙏🙏അത്പുതങ്ങൾ....
അത്ഭുതങ്ങൾ ❤️
മംഗളങ്ങളരുളും❤️❤️❤️
ലാസ്റ്റ് പാട്ടിൻ്റെ അനുപല്ലവിയിൽ വനോളം മേലീന്ന് മേലെയായ്, മാവേലി താഴുന്ന് താഴെയായ് ഒരു രക്ഷയുമില്ല അതുപോലെ അടുത്ത സ്റ്റെപ്പിൽ - കൺമുന്നിലാടുന്ന പു മന്നം, കാണാൻ വിതുമ്പുന്നു യൗവനം സൂപ്പർ
അനുപമ സംഗീതം...
ആർദ്രമായ ആലാപനം...
മധുരിക്കുന്ന ഓർമ്മകൾ ഓടിയെത്തും ഈ ഗാനങ്ങൾ കേൾക്കുമ്പോൾ 🙏🙏🙏
എത്ര തവണ കേട്ടാലും ഒരിക്കലും തീരില്ല ഈ പാട്ടിനോടുള്ള കൊതി 🙏🙏💓💓💓
Soft song
ഈ അത്ഭുത ഗായകനില്ലായിരുന്നെങ്കിൽ ശരത്ത് ചെയ്ത ഈ മനോഹര ഗാനങ്ങളുടെ സ്ഥിതിയെന്താകുമായിരുന്നു
???? Yesudas- the Music God 🙏🙏🙏
Sathyam
ശരത്ത് തന്നെ പാടേണ്ടി വന്നേനെ
AR റഹ്മാന് ഓസ്കാർ വരേ കിട്ടിയത് യേശുദാസ് ഉണ്ടായിട്ടാണോ?
Gayakanum music directorum pinne daivaanugrahavumundenkile ethu pattu hittakoo
എങ്കിൽ എല്ലാ സംഗീതസംവിധായകർക്കും ഇതു ബാധകം ആകുമായിരുന്നു 🙄ഊളത്തരം പറയാതെടോ 😜
എന്താ പറയാ.. വാക്കുകൾക്ക് അതീതമീസംഗീതം.. ♥️♥️♥️
യേശുഏട്ടനും ശരത് ബ്രോയും ഇജ്ജാതി 🙏
കഴിവിനൊത്ത് അംഗീകാരം കിട്ടാതെ പോയ സംഗീതജ്ഞൻ ശരത്
Ahankaram daivathine eshtamalla
Ayal entu ahangaram kanichu. Oru Pakshe idea star singer illarunel addehate ariyathe poyenem 😢
Sharath sir legend ❤
@@rbrempire3193kazhivullavau ahankarikkam...that's it
@@deepuknair1559ഇഷ്ടമല്ലെന്ന് വെച്ച് ഒരാളുടെ കഴിവിനെ ഇകഴ്ത്തരുത്.ശരത് നല്ല ഗായകനും സംഗീതജ്ഞനുമാണ്.
എല്ലാ പാട്ടുകളും സൂപ്പർ ആയി ശരത് ചേട്ടൻ ചിട്ടപ്പെടുത്തിയിരിക്കുന്നു.
ശരത്തിൻ്റെ ഏറ്റവും ഇഷ്ടമുള്ള ആൽബം അതാണ് "ക്ഷണ കത്ത്"
പ്രത്യേകിച്ച് മംഗളങ്ങൾ അരുളും സോങ്ങ്🎶🎶🎶🎶 ufffffffffff 🔥🔥👌👌👌
Album alla movie aanu
Mangalangal.... എന്തൊരു ചെയ്‌തത്താണ് സാറിതു.... 💕💕💕 great
ഹൃദയത്തിൽ അനുഭൂതി പൂക്കുന്ന ഗാനങ്ങൾ🥰
Very good
വിദ്യാലയജീവിതം ഓർമ വരുന്നു.... തിരിച്ചു പോകാൻ തോന്നുന്നു..
ഒരിക്കലും തിരിച്ചു പോക്ക് ഇല്ല എന്ന സത്യം അറിഞ്ഞു കൊണ്ട് ഒരു ആഗ്രഹം........
@@unnipanicker1073 അതെ 😔
@@anoopks7608 അത് വെറുതെ പറയുന്നതാ , തിരിച്ചു പോകാൻ പറ്റും , നമ്മുടെ മക്കളിലൂടെ , അവരോടു കൂടുതൽ അടുത്ത് ഇടപഴുകുക , നമ്മളുടെ ബാല്യം തന്നെയാ അവരും അനുഭവിക്കുന്നത്
ക്ഷണക്കത്ത് 'എല്ലാ പാട്ടും വളരെ ഇഷ്ടമാണ്
ദാസേട്ടന്. 😘😘😘😘😘😘😘😘😘😘
ശരത്തിന്റെ ആദ്യ ഗാനങ്ങൾ തന്നെ പ്രതിഭ സ്പർശം ഉള്ളതിന്റെ തെളിവാണ് ക്ഷണകത്തിലെ ഗാനങ്ങൾ . ഈ ഗാനങ്ങൾ അദ്ദേഹം സംഗീതം ഒരുക്കുമ്പോൾ
പതിനേഴര വയസ് ഉള്ളപ്പോഴാണെന്ന് ഒരു അഭിമുഖത്തിൽ പറയുന്നു. പതിനഞ്ചര വയസ് ഉള്ളപ്പോൾ ഒരു ആൽബം ഇറക്കിയെന്നത് തന്നെ ഇതിൽ അദ്ദേഹത്തിന്റെ കഴിവ് കാണാം. ക്ഷണകത്തിന് ശേഷം, അദ്ദേഹം ചെയ്ത എല്ലാം ഗാനങ്ങളും മികവുറ്റതാണ്.
ദാസേട്ടൻ ശരത് സാർ കൈതപ്പുറം സാർ ചിത്ര ചേച്ചി ടീംസ് ഹൃദയം കവർന്ന ഗാനങൾ ❤എത്ര നന്ദി പറഞ്ഞാലും തീരില്ല എന്റ്റെ പൊന്നോ
19-ാം വയസ്സിൽ ഈ ഗാനങ്ങൾ ഈ രീതിയിൽ ചിട്ടപ്പെടുത്തിയ ശരത്ത് സാറ് Super💖💖💖💖💖🙏
ദാസേട്ടൻ ചിത്ര ചേച്ചി സൂപ്പർ അടിപൊളി സോങ് എന്താ സോങ് ♥️♥️♥️♥️♥️
A Greate Legend, ശരത് സർ,,, A Big SALUTE,,,,
മംഗളങ്ങൾ അരുളും എന്തൂട്ടാ ഫീൽ 👌👌👌👌👌 ഇത്ര വർഷം ആയിട്ടും ആ ഫ്രഷ്‌നെസ് പോയിട്ടില്ല ആ പാട്ടിന്റെ 🥰
The unsung composer from Kerala.These songs are ahead of its time!! Hats off dear Sharath.❤
ശരത് സർ... 🌹🌹A BIG SALUTE.., 🙏🙏🙏🙏
മനസ് മയക്കുന്ന സംഗീതം
ഇതിലെ എല്ലാപാട്ടും സൂപ്പർ. ശരത് സാർ Music ഇഷ്ടം🥰🙏
ശരത് സർ.... ആ പ്രായത്തിൽ ഇങ്ങനൊരു ഗാനം ഇന്നത്തെ ഏതെങ്കിലും ഒരാൾക്കു ചിന്തിക്കാൻ പോലും സാധിക്കുമെന്ന് തോന്നുന്നില്ല...
മംഗളങ്ങൾ അരുളും..... കിടിലൻ ഫീൽ....
Nice❤️
Mankalangalarulum........supper supper..song dasettanum kaithapuram sir sarath sir chithrachechi supper orubadu nanni
2024 കേൾക്കാൻ വന്നവർ ഇവിടെ വാ 😊
ഞാൻ
Yess
2050 ayalum
😅
❤
Hats off for these wonderful songs Sarath Sir…👏👏👏👏👏🙏🙏🙏🙏💐💐💐💐
Mangalangalarulum ee song eppol kettalum njaan karayum
സൂപ്പർ ഗാനങ്ങൾ... വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നത്...
സല്ലാപം കവിതയായ്
അല ഞൊറികൾ ഓരോരോ കഥകളായ്
കഥയിൽ അവൾ മാലാഖയായ്
നിലാ പൂക്കൾ വീണ മഞ്ജീരമായ്
നിശാഗന്ധി തൻ കൈവല്യമായ് രാഗമായ് മെല്ലെ (സല്ലാപം കവിത...)
ഈണങ്ങൾ പൂവണിയും ആലാപം
നായകനിൽ ആമോദ സന്ദേശമായ്
രാജാങ്കനങ്ങൾക്ക് ദൂരെയായ്
സമ്മോഹനം പോലെ സാന്ദ്രമായ്
ആരോ കാതിൽ മന്ദമോതുമൊരു (സല്ലാപം കവിത...)
മീനോടും കൈ വഴിയിൽ ഉന്മാദം
താവിടും അലങ്കാര കല്ലോലമായ്
മണ്ണിൽ മണം പോലും ആർദ്രമായ്
സംഗീതമായ് മൌന സംഗമം
ഏതോ താളം ഉള്ളിലേകുമൊരു..(സല്ലാപം കവിത...)
എന്നെന്നും ഓർമ്മയിൽ
ഈ പാട്ട് പാടിയ എലാറ്കും അഭിനന്ദനം
Daily രാത്രി ഇത് കേട്ട് ഉറങ്ങും.10 വർഷത്തോളം ആയി
20years മുകളിൽ ആയി ഞാൻ
All song good Epolum kelkannyi ishttam Annea manasil ninnum mariyella E - song bye Rosamma Mathew kuwait
മനോഹരംമായ ഗാനങ്ങൾപറയാൻ വാക്കുകൾ ഇല്ല
മനോഹരം 🥰
ശരത് സാറിന്റെ തൂലികയിൽ വിരിഞ്ഞ മാജിക് സംഗീതം ❤️❤️❤️❤️
Nice choice😊
Thanks 😊
താംതകതകിട ധീംതകതകിട തോം
പൊന്‍പദമിളകി വിണ്‍തിര കുളിരവേ
താംതകതകിട ധീംതകതകിട തോം
ചെന്തളിരിളകി മര്‍മ്മരമുതിരവേ
ആലോലം നിറമാടും പൂമാനം
കളിപ്പന്തുമായ് മനം പാടുന്നു
(താംതകതകിട...)
തൂവാനിലോടുന്ന വര്‍ണ്ണമേഘമേ
ആരോമലാളിന്റെ ദൂതുമായ് വരൂ
മാനോടും മേടിന്ന് മേലെയായ്
മാവേലിക്കാവിന്ന് താഴെയായ്
നീയും കേട്ടോ പൂവിളികള്‍
കളിപ്പന്തുമായ് മനം തേടുന്നു
(താംതകതകിട...)
ചേതോവികാരങ്ങള്‍ മാധവങ്ങളായ്
മണ്‍വീണയേന്തുന്ന പാര്‍വ്വണങ്ങളായ്
കണ്‍മുന്നിലാടുന്ന പൂവനം
കാണാന്‍ കൊതിക്കുന്നു യൗവ്വനം
മൗനം മായും കാമനയില്‍
കളിപ്പന്തുമായ് മനം പാടുന്നു
(താംതകതകിട...)
kurachu film anengilum athu ellam thanne hridhayathil alinju chernnathalle...love u sir
എന്റെ. Love... School... കാലഘട്ടം
Ys..❤ee movie vcr il kandu..mangalangal arulum song nokke engaladichu karanja njaan😊
1. ആ രാഗം മധുമയമാം രാഗം 0:00
2. ആകാശദീപമെന്നുമുണരുമിടമായോ 4:34
3. മംഗളങ്ങളരുളും 9:29
4. സല്ലാപം കവിതയായ് 14:32
5. താംതകത 19:37
Super songs
എല്ലാം സൂപ്പർ ❤️❤️❤️
ദാസേട്ടൻ എന്റെ ഉമ്മ ഉമ്മ ഉമ്മ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
എല്ലാപാട്ടും വളരെ നല്ലതാണ് മംഗളങ്ങളരുളും സൂപ്പർ
ശരത് സാർ.... വാക്കുകളില്ല പറയാൻ....എന്തൊരു അനുഭൂതി എല്ലാ ഗാനങ്ങളും..🙏🙏❤️❤️❤️
ശരത് സർ,...
🙏🏻
Mangalangal arulum mazhaneerjanangale my fav song ethreakettalum mathiaavilla my ring tone also
മംഗളങ്ങൾ അരുളും എന്ന പാട്ട് മാത്രമായി ഒന്നു പോസ്റ്റ് ചെയ്യുമോ
9:20
Oru vallatha feel aan ee song
Oru padathile 5 pattum dasetten hooo enthalle ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏
What a composition... Its a feeling 🙏🙏🙏🙏🙏
2023 July മാസത്തിലും ഈ പാട്ട് കേൾക്കാൻ വന്നവർ ആരൊക്കെ ...?
Legendary Music Director :ശരത് സർ
Exlent💓💓
ആകാശദീപമെന്നുമുണരുമിടമായോ.. 🥰🥰🥰🥰❤❤❤❤🙏🙏🙏
2024 തിരുവോണ ദിവസം കേൾക്കുന്നവർ ....❤️❤️❤️
wonderful songs no words to say
പാട്ടിനെ കുറിച്ച് പറയാൻ ഞാൻ ആളല്ല കാരണം. ഒരു 19 വയസ്സുകാരൻ അന്ന് ചെയ്ത സംഗീതം ഇന്നും നമ്മൾ ആസ്വദിക്കുന്നു എങ്കിൽ. പിന്നെ ഞാൻ എന്താ പറയുക..... 🙏🙏🙏🙏🙏 ഇതിലെ നായകനെ ഞാൻ പിന്നെ കണ്ടത് മമ്മൂക്കയുടെ ബ്ലാക്ക് എന്ന സിനിമയിൽ ആണ്. നായികയെ പിന്നീട് കണ്ടിട്ടേ ഇല്ല. 🥰🤗
sharath sir... thank you .. respect🙏
Ethu kelkkumpol vallattha oru feel
ദാസേട്ടൻ സൂപ്പർ
Evergreen songs ❤
Niramulla ente baalyam miss cheyyunnu
എത്ര കേട്ടാലും കേട്ടാലും മതി വരാത്ത ഗാനങ്ങൾ ❤❤❤❤❤❤❤
Love u so much sarath sir. The legend, great composer. The Malayalam film industry not utilised his talent 🙏