‘KARIKKU’ ഇങ്ങനെയാണ് ഞാൻ ഉണ്ടാക്കിയത്: Dream Big |

Поделиться
HTML-код
  • Опубликовано: 9 сен 2024
  • നിങ്ങൾ സ്വപ്നം കാണാറുണ്ടോ? സ്വപ്നം കാണാൻ മടിക്കരുത്, കാരണം സ്വപ്നങ്ങളാണ് വിജയത്തിലേക്കുള്ള താക്കോൽ. ഇനി സ്വപ്നം കാണൂ Confident ആയി നിങ്ങളെ മനസ്സിലാക്കുന്ന ഒരു Environment -നോടൊപ്പം. joshskills.app...
    ലോലൻ, ജോർജ്, ശംഭു, ഷിബു, ലോകത്തെവിടെയുമുള്ള മലയാളികൾ ഓരോ എപ്പിസോഡിനായി കാത്തിരുന്നു കാണാനാഗ്രഹിക്കുന്ന കഥാപാത്രങ്ങൾ. അവതരണത്തിലും അഭിനയത്തിലും പുതുമയാർന്ന ശൈലി. പേര് പറയുന്നപോലെതന്നെ fresh, കരിക്ക്, മലയാളത്തിലെ ആദ്യത്തെ Digital Media Channel.
    പത്ത്‌ വർഷത്തിലകമായി അമൃത tv, Flowers Channel, ജനം എന്നീ ചാനലുകളിലും, Z TV, Colours, Times Now എന്നിവരുടെ പ്രൊജെക്ടുകളിലും ബന്ധപെട്ട് ജോലി ചെയ്തിരുന്ന Nikhil Prasad എങ്ങിനെ തന്റെ ഏറെ കാലത്തെ സ്വപ്നമായ Digital Media Channel, കരിക്ക് സാക്ഷാത്കരിച്ചു. അറിയാം ഈ വീഡിയോയിലൂടെ.
    "Life starts at the end of your comfort zone.", says Karikku founder and creative head Nikhil Prasad.
    Quitting his IT job and taking risks in life wasn't easy for Nikhil but he was determined to start something new and hence started the digital media channel 'Karikku'. Nikhil Prasad is the founder and creative force behind the channel Karikku which airs the mini web series 'Thera Para'. Thera Para is the first super hit mini web series in Malayalam. Known for handling genuine humor, the journey of Karikku began in 2018 and has since then gained a subscriber base of more than 1 million.
    Nikhil began producing short videos for online web platforms two years ago. He has formerly worked as an Assistant Manager at Amrita TV and served the role of Technical Head at various media companies. Nikhil Prasad watched and researched web series in many languages before coming up with the idea of 'Thera Para'. Prior to 'Thera Para', Nikhil did short videos related to the Fifa world cup in 2018. Nikhil reveals that he wanted the audience to feel fresh as if they have had some refreshing Karikku when they watch the channel and hence came up with the name 'Karikku'.
    Some popular videos of Karikku are:
    ►Thera Para | Season 01 | Mini Web Series
    ►Mr.Pishuku Kumar | Karikku | Comedy
    ►Girls bad boys ആയാൽ | Funny interpretation | Karikku
    ►April Fool Special(Comedy) | Malayalam | Karikku
    ►FIFA First Night | Karikku
    ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
    If you find this talk helpful, please like and share it and let us know in the comments box.
    You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    ► Subscribe to our Incredible Stories, press the red button ⬆
    ► ജോഷ് Talks Facebook: / joshtalksmal. .
    ► ജോഷ് Talks Twitter: / joshtalkslive
    ► ജോഷ് Talks Instagram: / joshtalksma. .
    ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtal...
    #Karikku #TheraPara #JoshTalksMalayalam

Комментарии • 653

  • @keralabasics7436
    @keralabasics7436 5 лет назад +2671

    കരിക്കിന്റെ സ്വന്തം തെങ്ങ് 😍🔥

  • @vishnu_kumbidi
    @vishnu_kumbidi 5 лет назад +2078

    *നിഖിൽ ചേട്ടന്റെ ചെറിയ ബുദ്ധിയിൽ തോന്നിയ വലിയ പ്രതിഭാസമായിരുന്നു കരിക്ക് എന്നത് ഒരു വലിയ കൂട്ടായ്മയുടെ വിജയം കൂടുതൽ അറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം - സ്നേഹപൂർവ്വം ഒരു കരിക്ക് ഫാൻ* ❤

    • @robinmathew2357
      @robinmathew2357 5 лет назад +8

      VISHNU- CHETTA OR HIII TARUMO PLEASE OTTA ORU HIIII

    • @vishnu_kumbidi
      @vishnu_kumbidi 5 лет назад +36

      @@robinmathew2357 ഒന്നല്ല ഓരായിരം ഹായ് 😘😘

    • @soudarashi
      @soudarashi 5 лет назад +9

      @@vishnu_kumbidi vishnu kumbidi ennum paranj oru channel thudangiko....success avum

    • @vishnu_kumbidi
      @vishnu_kumbidi 5 лет назад +7

      @@soudarashi എന്റെ പ്രൊഫൈൽ നോക്കൂ

    • @JustinJoyMalayalam
      @JustinJoyMalayalam 5 лет назад +2

      Kumbidi 😁 😁😍🔥 🔥

  • @sajisaju3414
    @sajisaju3414 5 лет назад +1011

    *ആ കരിക്കെല്ലാം ഈ തെങ്ങിൽ നിന്നും വീണതായിരുന്നു ല്ലേ.... !*
    *നല്ല മധുരമായിരുന്നു.....*

    • @MYWORLDSUB
      @MYWORLDSUB 4 года назад

      💥👍💘💗💥🤩👍👌support
      വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ലൈക് ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക ഷെയർ ചെയ്യുക ഇഷ്ടപ്പെട്ടില്ലെങ്കിൽ അൺ സബ്സ്ക്രൈബ് ചെയ്യു

    • @chillitsjustameme
      @chillitsjustameme 3 года назад +3

      @@MYWORLDSUB ingane reply kodukkallada manda spam aakum...mandan nee nth tholvi aada

    • @MYWORLDSUB
      @MYWORLDSUB 3 года назад +1

      @@chillitsjustameme 👍🔥😃✔️

    • @MYWORLDSUB
      @MYWORLDSUB 3 года назад

      @@chillitsjustameme maatte bro

    • @chillitsjustameme
      @chillitsjustameme 3 года назад +1

      @@MYWORLDSUB aahda muthe nee comment itto but link idaruth athin pakaram #MYWORLDSUB enn itta mathi

  • @muhammedshahira.s5445
    @muhammedshahira.s5445 4 года назад +110

    കരിക്കിന്റെ വളരെ നല്ല mini webseries ആണ് തേരാ പാരാ.അതിൽ വരുന്ന എപ്പിസോഡുകളും എത്ര കണ്ടാലും മതിയാവില്ല.നമുക്ക് വീണ്ടും വീണ്ടും കാണാൻ തോന്നും.അത്രക്കും പൊളി webseries ആണ് കരിക്ക്.😘😘😘

  • @remizmanjeri7925
    @remizmanjeri7925 5 лет назад +573

    *കരിക്ക് എന്ന് കേട്ടാൽ ഇപ്പൊ ഒറിജിനൽ കരിക്കിന് മുന്നേമലയാളിയുടെ മനസ്സിൽ ലോലനും ജോർജും വരുത്തിയ ഇങ്ങൾ ചെറിയ മാസല്ല ഇമ്മിണി ബല്യ മാസ്സ് ആണ്*

  • @urbeautifull-rinsy
    @urbeautifull-rinsy 5 лет назад +262

    Very inspiring!!!!

  • @user-vf7lg3kl3h
    @user-vf7lg3kl3h 4 года назад +74

    "നല്ല നാടൻ തെങ്ങിൽ നിന്നുള്ള കരിക്കാനല്ലേ " വെറുതെയല്ല ഇത്രയും മധുരം....... 😀😀😀

  • @NOUFASKITCHEN
    @NOUFASKITCHEN 5 лет назад +127

    Oru sambavamaaneee ningal....
    Karikku team work👌👌👌👌.
    Sammadhichu👍👍👍👍...

  • @shishirashishira9138
    @shishirashishira9138 3 года назад +22

    നല്ലത് എന്നും മലയാളികൾ സ്വീകരിക്കും എന്നതിനുള്ള മികച്ച ഉദാഹരണം ആണ് karikku😻💯💙

  • @dracostudio
    @dracostudio 5 лет назад +137

    മച്ചാൻ തന്ന inspiration വേറെ ലെവൽ ആണ്, പക്ഷെ ''കൊണ്ടെന്റ് '' ഒരു രക്ഷ ഇല്ല

  • @smboutiquelmn9896
    @smboutiquelmn9896 5 лет назад +464

    കരിക്ക് ന്ന് പറയുന്നത് നിഖിൽ സർ ന്റെ ബ്രെയിൻ and hardwork ആണെങ്കിലും, ഇതിന്റെ success ഇതിലെ characters തന്നെയാണ്.. I like ശംഭു ലോലൻ ജോർജ് ഷിബു ഫ്രാൻസിസ് ബ്രിട്ടോ kk.....
    കട്ട കരിക്ക് ഫാൻ

    • @jithinjith100
      @jithinjith100 5 лет назад +79

      Sm boutique LMN ആ charactersne സൃഷ്ടിച്ചതും അവരെ cast ചെയ്തതും ഈ മനുഷ്യൻ അല്ലെ.. അപ്പൊ ഇദ്ദേഹം അല്ലെ യഥാർത്ഥ ഹീറോ 😎

    • @anaskp64
      @anaskp64 5 лет назад +11

      Nee athonn thirich chinthichu nokk

    • @lovefromhevan7006
      @lovefromhevan7006 5 лет назад +1

      @@anaskp64 athea

    • @shaahidmuhammad1077
      @shaahidmuhammad1077 5 лет назад +19

      Ithe george oke argentina fans katturkadav enna cinema yil oke abhinayichitund onnu kand nok enthengilum effect undonnu.directorde kayyil anu ellam , director mosham anengil mammootty yum mohan lal vare borayit abhinayikunnathayit thonnum

    • @HanzoHasashi418
      @HanzoHasashi418 5 лет назад +3

      @@shaahidmuhammad1077 അതും ശരിയാണ്

  • @Vandipranthan
    @Vandipranthan 5 лет назад +132

    Pwolichu ☺️

  • @shijilxavier7821
    @shijilxavier7821 5 лет назад +225

    *കരിക്കിന്റെ എല്ലാമെല്ലാമായ നിങ്ങളോട് ഒന്നേ പറയാൻ ഉള്ളു കരിക്ക് ഞങ്ങൾക്ക് എല്ലാമെല്ലാം ആണ് ഇതുപോലെ തന്നെ മുന്നോട്ടു പോവുക ചളികൾ കുത്തിനിറച്ചു ഭാവിയിൽഞങ്ങളെ വെറുപ്പിക്കരുത് കാരണം നിങ്ങളെ ഒക്കെ നമുക്ക് പെരുത്തു ഇഷ്ടാ*

    • @adhilamanstech1448
      @adhilamanstech1448 4 года назад

      Channel susbrcibe cheyo???😊😘

    • @shameena3461
      @shameena3461 4 года назад +1

      Veruppich thudangi

    • @shijilxavier7821
      @shijilxavier7821 4 года назад +1

      @@shameena3461 കാണുന്നുണ്ട് ഇപ്പോൾ എല്ലാം sponsored vdeo ആണെന്ന് തോനുന്നു last സീരിസ് ഒന്നും അത്ര പോരാ

    • @shameena3461
      @shameena3461 4 года назад

      @@shijilxavier7821 mmm

  • @walkietalkie3727
    @walkietalkie3727 4 года назад +22

    Director, editor, cameraman, concept creation.. ellam oree oru alee uluu.. ath njn aanu... wow. Romanjification.. 🙌🖤🔥8:37

  • @shankar4963
    @shankar4963 3 года назад +29

    Karikku has 6 million followers now🤩🤩

  • @AmericanEagle999
    @AmericanEagle999 5 лет назад +265

    ചുമ്മാതല്ല കരിക്കിന്‌ ഇത്ര സ്വാദ്,‌ ഈ തെങ്ങിൽ നിന്നല്ലെ കരിക്ക് ഉണ്ടാകുന്നത്
    Creative and innovative idea
    Kudos nikhil

  • @blackbeast5942
    @blackbeast5942 4 года назад +15

    Life starts at the end of comfort zone... ഞാനുമെന്റെ comfort സോൺ ന്നും ഇറങ്ങി. കയ്പുകൾ ആസ്വദിച്ചു മുന്നോട്ടു. Yes sure... pain today pride tomorrow... all the very best to all optymistic പീപ്പിൾ.

  • @melvinmamoottil9989
    @melvinmamoottil9989 5 лет назад +30

    Nikhil chetta.. Great😊. കർത്താവ് അനുഗ്രഹിക്കട്ടെ😄🙏

  • @nithinmohan7813
    @nithinmohan7813 4 года назад +17

    ഒരു പുതിയ വഴി കണ്ടെത്തിയ വ്യക്തി അതാണ് നിങ്ങൾ അഭിനന്ദനങ്ങൾ 😍🙏.ആശംസകൾ 💜💜💜💜

  • @annjacob3800
    @annjacob3800 5 лет назад +709

    ആഹാ കൂട്ടത്തിൽ ഏറ്റവും ലുക്ക് ഉള്ളവനെ പിടിച്ചു ക്യാമറക്ക് പുറകിൽ നിർത്തിയോ. ഇങ്ങള് വാടോ നിഖിലേട്ടാ ഏതേലും ക്യാരക്ടർ ആയി

    • @Samayga
      @Samayga 5 лет назад +6

      Ann Jacob- manasilayilaaa ♥

    • @fhgtfghgfg
      @fhgtfghgfg 5 лет назад +6

      ഇഹ് ഇഹ്

    • @user-tb5cq7qf9c
      @user-tb5cq7qf9c 5 лет назад +61

      Peda kozhi reported ☝️☝️☝️😋

    • @user-jx6dj5kv2c
      @user-jx6dj5kv2c 5 лет назад +126

      കൂട്ടത്തിൽ ഏറ്റവും ലൂക്കോ? അതിനെ ഫ്രാൻസിസ് ചാവണം

    • @user-jx6dj5kv2c
      @user-jx6dj5kv2c 5 лет назад +52

      അതിനു ഫ്രാൻസിസ് ചാവണം

  • @aghileshtm4926
    @aghileshtm4926 4 года назад +19

    nikhil, actually you were plunging into your real comfort zone !!!!!

  • @jacobspeeds
    @jacobspeeds 4 года назад +19

    The man behind everything.. Doesn't get the credit he deserves, without him there's no Karikku. Major respect to you bro! Keep up the great work!

  • @dhaneeshdivakaran7552
    @dhaneeshdivakaran7552 5 лет назад +141

    എന്റെ "കൊണ്ടെന്റെ"

  • @anirudhey
    @anirudhey 4 года назад +58

    ഒരു വഴിപോകാൻ ആണേ മാമനോട് ഒന്നും തോന്നല്ലേ

  • @akhilkidilamtvm0907
    @akhilkidilamtvm0907 5 лет назад +15

    പേര് പോലെ തന്നെ തികച്ചും നൂതനമായ ഒരു അനുഭവം ആയിരുന്നു കരിക്ക് ഒറ്റ അപേക്ഷ പെട്ടെന്ന് നിർത്തരുത് തുടർന്നു ഉള്ള എപ്പിസോഡുകൾക്കായി കട്ട വെയ്റ്റിംഗ്......

  • @haridaspnmpta1988
    @haridaspnmpta1988 5 лет назад +67

    ഞാൻ കരിക്കിന് adikttu ആയി 😀😀😀., ജോർജ് &ലോലൻ എല്ലാരേം ഇഷ്ടം ആണ്

    • @hisbu555
      @hisbu555 4 года назад +1

      Addict😂😂😂😂

    • @nehajacob8186
      @nehajacob8186 3 года назад +1

      Addicted 💥💥karikku Addicted 💪

  • @krishnakumarss2004
    @krishnakumarss2004 5 лет назад +8

    നന്ദി മാത്രം. ചിരിപ്പിച്ചതിന്, ചിന്തിപ്പിച്ചതിന്ന്.

  • @abdurahmanpk3308
    @abdurahmanpk3308 5 лет назад +87

    ജോർജ്, ശംഭു, ഷിബു, ലോലൻ ഇവരാണെന്റെ ഹീറോസ്😂😂😂

    • @susmithap2196
      @susmithap2196 5 лет назад +2

      soccer highlights tv
      Dont u see the irony naalu perum thera parayaan

  • @VismayaMiddleEast
    @VismayaMiddleEast 5 лет назад +44

    കിടുവെ

  • @Fayzee007
    @Fayzee007 5 лет назад +29

    The real star.... thank-you for presenting karikku to us ....

  • @rijasmahaan913
    @rijasmahaan913 5 лет назад +135

    *nigal oru cinema eduthale nagal undaakum koode katta sapport*

  • @ananthu764
    @ananthu764 5 лет назад +29

    *Feel The Freshness Inside*

  • @praveengeorge5219
    @praveengeorge5219 3 года назад +3

    അഭിനയ മോഹമുള്ള ഞങ്ങൾക്കും അവസരം തന്നുകൂടെ, കരിക്ക് കാണുമ്പോൾ അതിൽ ഒരാൾ ആകാൻ കൊതിക്കുന്നു

  • @yadhulsuresh
    @yadhulsuresh 5 лет назад +26

    vere level manushyan🔥
    thanks for making karikku mahn❤️

  • @vaisakhgv8064
    @vaisakhgv8064 4 года назад +7

    Thank u...i killed my lockdown time watching karikku....thanks for introducing Lolan (sabareesh)...i watched all the episodes n series...waiting for next Lolans performance....

  • @damodarane219
    @damodarane219 4 года назад +7

    Nikhilettante story, camera, Direction LOVE

  • @kiranraj7290
    @kiranraj7290 5 лет назад +14

    കോണ്ടെന്റ്.. കോണ്ടെന്റ്.. കോണ്ടെന്റ്..കേട്ട് കേട്ട് മടുത്തു ..ഒരു വാക്ക് തന്നെ ഒരുപാട് തവണ ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്നത് തീർത്തും അരോചകം.

  • @prasadsivaraman5604
    @prasadsivaraman5604 5 лет назад +3

    നീ പൊളിയാ മച്ചാനെ..
    കഠിനമായി പരിശ്രമിച്ചു ഉയരങ്ങളിൽ എത്തിയവൻ... ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @shefeekrahman906
    @shefeekrahman906 5 лет назад +9

    Well presented Nikhil. First time I am hearing a young entrepreneur talking with full of confidence and sharing his ideas .

  • @sreelekshmiremesh2457
    @sreelekshmiremesh2457 5 лет назад +18

    Wow 64 thudangi 1million😍😍😍 comfort zone break cheythenta result✌✌✌ Really inspirational👌👌👏👏👏

  • @manumolmohan4170
    @manumolmohan4170 5 лет назад +46

    *really inspiring... Karikku estam*

  • @lijinliju7069
    @lijinliju7069 3 года назад +3

    നിങ്ങൾക്ക് ഇനിയും ഒരുപാട് വീഡിയോ ചെയ്യാൻ സാതിക്കട്ടെ എല്ലാ വിത സപ്പോർട് ഉണ്ടായിരിക്കും ❤

  • @thekeralaface2673
    @thekeralaface2673 4 года назад +13

    Karikkinte interview venam ennu aavashayam ullavar like cheyyuka

    • @nehajacob8186
      @nehajacob8186 3 года назад

      തീർച്ചയായും വേണം 💥

  • @nizamudheenck
    @nizamudheenck 5 лет назад +49

    13 minutes il 9 months revolution paranj theertha nikhil Chettante narration capacity 👌👌👌👌👏🏼👏🏼👏🏼👏🏼❤️❤️

  • @ashalinesh5114
    @ashalinesh5114 3 года назад +4

    My favourite channel

  • @arshadabdul1927
    @arshadabdul1927 5 лет назад +12

    Definitely I'm in comfort zone right now. Have a lots of plans.
    Im decided to go with my plan. Thank you.
    And a suggestion to karikku is kindly add subtitles in your video. 👍
    Thank you

  • @akhilpvm
    @akhilpvm 3 года назад +2

    *നിഖിൽ ബ്രോ നിങ്ങളൊരു പ്രചോദനമാണ്.. കരിക്കിലൂടെ നിങ്ങളേയും ഒരുപാട് ഇഷ്ടമായി.. കരിക്കിന്റെ കൂടുതൽ കഥകൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം* 🤗

  • @binababu657
    @binababu657 4 года назад +6

    Well done. You are thinking 10 years ahead. Karikku super 🙏

  • @snovistudios7396
    @snovistudios7396 5 лет назад +6

    This man is motivated all people for starting their dreams... thanks..

  • @minnusplanet8604
    @minnusplanet8604 5 лет назад +50

    ഇത്രയും ഇൻസ്പയർങ് ആയിട്ടുള്ള സ്പീച്ച്ന് ഇത്രയും ഡിസ്‌ലൈക്ക് എങ്ങനെ വന്നു😲

    • @MubashirMusthafa
      @MubashirMusthafa 5 лет назад +23

      അത് മൂപ്പരുടെ നാട്ടുകാരും കുടുംബക്കാരും ആയിരിക്കും! അല്ല അങ്ങനെ ആണല്ലോ മലയാളികൾ 😆

    • @cooljayanth2449
      @cooljayanth2449 5 лет назад +10

      അസൂയ..... ഇന്റർ നാഷണൽ അസൂയ.. മറ്റെന്താ?? 😏😊😊

    • @user-vf7lg3kl3h
      @user-vf7lg3kl3h 4 года назад +1

      ചാണകം ആയിരിക്കും

    • @peterweb
      @peterweb 4 года назад +1

      @DEVOLD MUSIQ Brilliant reply. Keep it up.

    • @whitewolf12632
      @whitewolf12632 4 года назад

      @@cooljayanth2449 Yes

  • @SajnaAshraf
    @SajnaAshraf 4 года назад +5

    Wow..such an inspirational speech...we all can do anything..but we should not mind what others are saying

  • @Arunraj-rh7di
    @Arunraj-rh7di 5 лет назад +3

    ലളിതവും രസകരവും ആയി തോന്നുന്നു എങ്കിലും ഇതിന് പുറകിലെ നിങ്ങളുടെ ഹർഡ്‌വർക് ആൻഡ് dedication Ellam ethra hard aanu

  • @malayalampodcast8263
    @malayalampodcast8263 5 лет назад +66

    Ithanu Heroism😎😘

    • @DamuTheSurvivor
      @DamuTheSurvivor 5 лет назад +1

      ente channel onnu subscriber cheyoo ishtapettal mathi

  • @jominmathew8157
    @jominmathew8157 4 года назад +23

    content content content..

  • @muhammedfayis62
    @muhammedfayis62 5 лет назад +16

    Oru apesksha und.....valarn oru pad avumbol ningalude idayil ego ubdavan padilla......palappozhum athanu sambavikka....go ahead with mutual understanding......

  • @underdogs703
    @underdogs703 4 года назад +4

    ചേട്ടന്റെ വാക്ക് കെട്ടു comfort zone വിട്ടാൽ പല കുടുംബങ്ങളും താറുമാറാകും.

    • @peterweb
      @peterweb 4 года назад +2

      Get out comfort zone with safety belt..

  • @rayinri
    @rayinri 4 года назад +130

    പത്തമ്പതിനായിരം രൂപ വരുമാനം ഉണ്ടായിരുന്ന പണി കളഞ്ഞു കൃഷി ചെയ്യാൻ പോയി കടത്തിൽ മുങ്ങി മൂഞ്ചി ഇരിക്കുന്ന ഞാൻ

    • @foodsavary
      @foodsavary 4 года назад +6

      Ellam ready akum bro

    • @jassirhussain4519
      @jassirhussain4519 4 года назад +8

      Ellam shariyavum nigal cheyyunna jobil satisfied ahneel cash okke Varum wait

    • @mydream-jw9jh
      @mydream-jw9jh 4 года назад +2

      Endu job aanu start ചെയ്തത്

    • @mazhathulli9274
      @mazhathulli9274 4 года назад

      Tholvikal mathram kandavar avasanam vijayam kandillee...
      'KFC undakiya alude life story'
      Athupole ee joshtalksle ororutharum..
      Enikum ee safe zone break cheyanam

  • @irshadknr4627
    @irshadknr4627 5 лет назад +11

    Yes break your comfort zone ....

  • @DailyCinemas
    @DailyCinemas 5 лет назад +22

    4500 subscriber njan aayerunnu karikkite ❤️❤️❤️

  • @MyPassionMyDreamKAVYA
    @MyPassionMyDreamKAVYA 3 года назад +3

    Karikku team work ... ❤️❤️❤️❤️❤️

  • @aneezmuhammed4654
    @aneezmuhammed4654 5 лет назад +3

    NikhilPrasad..... HattsOfYouMahn..... ✌️

  • @ajith1indian
    @ajith1indian 5 лет назад +8

    Really felt the freshness inside..
    All the very best

  • @aswinprabhakaran
    @aswinprabhakaran 5 лет назад +285

    ജോർജ് ഫാൻസ്‌ ഉണ്ടോ ????

  • @akazvlogs
    @akazvlogs 4 года назад +5

    4:22 Fresh Fresheeee 🎈🎈🎈

  • @thomasmathew1237
    @thomasmathew1237 5 лет назад +5

    Sincerity personified in everything you said Nikhil. Wish you the best for future endeavours.

  • @ajishkurian6183
    @ajishkurian6183 5 лет назад +22

    So inspiring...I olso want to be like u sir..

    • @ajishkurian6183
      @ajishkurian6183 5 лет назад +7

      @day after tommorow jumangi thanks for the info pagshe ninod choyichilla:()

    • @abhijithm3754
      @abhijithm3754 4 года назад

      @Akhil A exactly

  • @sachdevapiyush
    @sachdevapiyush 5 лет назад +11

    Karikku supera. Josh Talks malyalam rocks

  • @kiranrajt.r.2830
    @kiranrajt.r.2830 5 лет назад +5

    Entha parayka
    Onnum parayanilla..... Right now I am a big fan of yours 😘😘😍

  • @jayasreevinod3516
    @jayasreevinod3516 5 лет назад +3

    All the best Nikil Prasad👍👍👍👍👍👍👍👍👍👍👍

  • @yesterdays7663
    @yesterdays7663 5 лет назад +4

    കട്ട വെയിറ്റിംഗ് 🤯 for new episodes

  • @spdmoon7332
    @spdmoon7332 5 лет назад +193

    ജോർജ് ശംഭു ഷിജു ലോലൻ ഇവരെ ഒറ്റ ടീം ആയിട്ട് കാണിക്കുക

  • @vishnuprasadmc
    @vishnuprasadmc 5 лет назад +9

    Karikku machaa😍😘

  • @vijayalakshmyk4002
    @vijayalakshmyk4002 5 лет назад +28

    Was waiting for this for so long 😍
    This man is really awesome.. And thank you for giving us karikku. Great admirer of the efforts and talent of each n everyone in this team!!
    .Dear Josh talks, expand ur sample space and bring more achievers and really talented ppl. Don't confine urselves in RUclips influencers, esp beauty vloggers who don't have much vision or parallel aspirations of viewers and bring real achievers!!

  • @askarvbr980
    @askarvbr980 4 года назад +3

    My favorite channelil onnan karikku

  • @shaheemsha8075
    @shaheemsha8075 4 года назад +3

    Ningalude karikku ente kunje aniyathikk (9) polum ishtamaa
    Athrakk popularaa nigalum
    Nigalude teamum❤️

  • @see2saw
    @see2saw 5 лет назад +4

    Applause for persistence and perseverance 👏👏👏

  • @jtsays1003
    @jtsays1003 5 лет назад +45

    Very good talking except repeating of the word "Content" 😃💟

  • @NEENA0499
    @NEENA0499 5 лет назад +3

    👏🏻👏🏻👏🏻👏🏻👏🏻👏🏻 Hats Off...

  • @vihayasvalentino8048
    @vihayasvalentino8048 5 лет назад +14

    Marvel moviesile stan lee cameo pole karikkinte videosil chettanum cameo cheyyu

  • @kavyamohan4465
    @kavyamohan4465 5 лет назад +3

    Very happy to here this , a huge fan of karikku

  • @sajupp4030
    @sajupp4030 3 года назад +1

    A big fan of you Nikhil Prasad and Karikku❤️

  • @Chefnijju
    @Chefnijju 4 года назад +1

    Congrats dear പോളിക്ക്💕🎉🎉

  • @MrCleophous
    @MrCleophous 4 года назад +3

    Thank you, Nikhil that was very inspiring !~! hope to see you soon

  • @jafarchelari5550
    @jafarchelari5550 5 лет назад +3

    What an inspirational talk... wishing you all the best Nikhil chetta

  • @cinebulb2079
    @cinebulb2079 5 лет назад +8

    Karikkinte THALA...

  • @subhinbhadran8323
    @subhinbhadran8323 4 года назад +1

    Really a motivational talk....and I just had watched kariku and the series.. I should say it’s a mind blowing performance from each actor from thera para especially lolan and George...please continue with this as series 2

  • @ameyalekshmi7987
    @ameyalekshmi7987 5 лет назад +60

    Keralathil aanu ettavum kooduthal smartphone users, keralathil annu ettavum thozhil rehithar 😂

  • @harishmacbabuc.b1372
    @harishmacbabuc.b1372 4 года назад +3

    Great... Thanks for the talk

  • @saidumohdkpuram
    @saidumohdkpuram 5 лет назад +5

    All the best bro

  • @bunnysister8071
    @bunnysister8071 3 года назад +2

    Karikku 😍

  • @shahad-dx7pq
    @shahad-dx7pq 5 лет назад +32

    ഒരു എപ്പിസോഡ് കഴിഞ്ഞാൽ അടുത്തത് വരാൻ എന്താണ് ഇത്ര താമസം..

    • @suraj2533
      @suraj2533 5 лет назад +17

      As they said in one video... ഇത് ഉണ്ണിയപ്പം അല്ല മിസ്റ്റർ ചുട്ടെടുക്കാൻ.. :p

    • @jithujoseph3452
      @jithujoseph3452 5 лет назад +9

      Late aay vanthaalum latesta varuve😎

    • @aswathysabu2917
      @aswathysabu2917 4 года назад

      @@suraj2533 🤭🤭

    • @nehajacob8186
      @nehajacob8186 3 года назад +1

      ഇത് തലേന്ന് പേൻ എടുക്കുന്ന pole അത്ര simple alla kettoii.....😀😀
      നിങ്ങ pwoli Team KARIKKU 💥
      Katta support💪 and Prayers 🙏

    • @abdulkhader5732
      @abdulkhader5732 3 года назад +2

      @@nehajacob8186 ജോർജ് ഡയലോഗ് 😂😂😂💥💥💥

  • @nanditha4349
    @nanditha4349 5 лет назад +5

    Oru Adar karikku

  • @ajsalajsal9959
    @ajsalajsal9959 4 года назад +2

    Pwoli machan

  • @jaazzthesijaazzthesi6702
    @jaazzthesijaazzthesi6702 5 лет назад +4

    Karikk vere levalaaa😍😍🤩
    Ini adutha season eppala
    Katta waiting

  • @chinnureshma
    @chinnureshma 5 лет назад +4

    Karikk superaaaaa........kidilam

  • @anu4005
    @anu4005 5 лет назад +7

    Mwuthea neyum Btech
    😍😍😍😍😍

  • @kesavannair6289
    @kesavannair6289 5 лет назад +3

    Thanks for showing guts to venture into a new field
    You have made disruption about the conventional norms
    This video about what is this "കരിക്ക് " is surely would make more awareness
    I opened this U tube video just because of its unique name
    I wish you all the best for your risk taking attitude and in your future endeavours
    This innovative idea and your optimistic attitude would make your channel more popular and achieve dizzy heights
    Thank you Nikhil sir and I am a well wisher of yours and do enjoy such videos
    PKN

  • @soorajjahfar786
    @soorajjahfar786 4 года назад

    തിരുവനന്തപുരം കുറിച്ചു ഒരു വീഡിയോ കണ്ടു facebookൽ share ചെയ്തു ,തുടക്കത്തിൽ കരിക്ക് എനിക്ക് invite വന്നു.

  • @sneham9654
    @sneham9654 5 лет назад +4

    Hats off! 👏🏽

  • @keepsmiling4698
    @keepsmiling4698 5 лет назад +7

    Liked before watching karnam manassil oru urappund..moshammavillannu..!! Thank You Sir for this wonderful Channel and entertainment..!! Lolan.George.Shambu.Shibu.Francis.Scene Britto.KK.Anagha. and all of the other cast..YOU PEOPLE ARE AWESOME..!!