SSC EXAM -നെ കുറിച്ച് എത്ര പേർക്കറിയാം?|

Поделиться
HTML-код
  • Опубликовано: 27 сен 2024
  • #joshtalksmalayalam #cbi #ssc #govtjobs
    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app...
    'ആരാകണം..?' എന്നൊരു ലക്ഷ്യം എല്ലാവർക്കുമുണ്ടാകണം എന്ന് തന്റെ ജീവിതത്തിലൂടെ പറഞ്ഞുതരുകയാണ് സഫ്ദര്‌ ഹാഷ്മി. മുൻ #cbi #subinspector - ആണ് സഫ്ദർ. മലപ്പുറമാണ് സ്വദേശം. #settled ആകാൻ വേണ്ടി ഇഷ്ടപ്പെട്ടൊരു ജോലിക്ക് പോവുകയും എന്നാൽ അതല്ല തന്റെ വളർച്ചയ്ക്കു വേണ്ടതെന്ന് തിരിച്ചറിഞ്ഞപ്പോൾ, വന്ന വഴിയാണ് #sscmalayali എന്ന #youtubechannel . പൊലീസ് കുപ്പായം അണിഞ്ഞ് കാണാനും അത് നേടാനും ആ​ഗ്രഹിക്കാത്തവർ കുറവായിരിക്കും. എന്നാൽ സഫ്ദറിന്റെ അഭിരുചി കണ്ടെത്തിയ സമയം മുതലാണ് #cbi -യിൽ നിന്നുള്ളമുള്ള ജോലി രാജിവയ്ക്കുകയും #sscmalayali എന്ന #community പൂർണ്ണമായും വളർത്തികൊണ്ടുവരാനും സാധിച്ചത്. ഇഷ്ട്ടപെട്ട തൊഴിൽ ചെയ്യുന്നവരും, തൊഴിൽ രഹിതരും ഇന്നത്തെ ടോക്ക് തീർച്ചയായും കാണേണ്ടതാണ്. ടോക്ക് കാണാം.
    Welcome to the Josh Talks RUclips Malayalam Channel! Today, we have an inspiring story of transformation and passion from our esteemed speaker, Safdar Hashmi. A former CBI Sub Inspector and GST Inspector, Safdar has taken a unique path in life. He believes in living his existence to the fullest rather than settling down with a government job. Despite his efforts to become a #cbi Officer, Safdar realized that something was missing from his passion. This realization led him to create the #ssc Malayali RUclips Channel, where he now serves as the founder and provides valuable guidance to those who aspire to make a difference in their lives. By sharing his experiences and knowledge, Safdar aims to inspire and motivate young minds to pursue their dreams and passions. Join us as we explore this remarkable journey of self-discovery and learn how to ignite the spark within ourselves to achieve greatness.
    Don't forget to subscribe to our channel for more thought-provoking content and stories that will inspire you to take charge of your life. Together, let's embrace the power of positivity and create a better world for ourselves and future generations. let's celebrate the spirit of Josh Talks Malayalam!
    ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com- ഇൽ Connect ചെയ്യൂ.
    If you find this talk helpful, please like and share it and let us know in the comments box.
    You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com, if you are interested.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayali's by showcasing Malayalam motivation through the experiences of fellow Malayali's. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #sscexam #psc #ssc #nevergiveup #malayalammotivation

Комментарии • 393