തോറ്റുകൊണ്ടും തുടങ്ങാം IAS-ലേക്കുള്ള യാത്ര | UPSC Topper | Muhammad Sajad | Josh Talks Malayalam

Поделиться
HTML-код
  • Опубликовано: 5 июн 2019
  • #joshtalksmalayalam #upscmotivation #toppertalks
    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app.link/QRSpMrLudGb
    സർക്കാർ പരീക്ഷകളിൽ ഏറ്റവും കടുപ്പമേറിയതും ഏറ്റവും അധികം പരീക്ഷാർത്ഥികളും ഉള്ളതാണ് UPSC പരീക്ഷ. ആദ്യ തവണ പരാജയപെട്ടതിൽ പിന്നെ ഈ സ്വപ്നം ഉപേക്ഷിച്ചവരും ഒരുപാടുണ്ട്. അവർക്ക് മാതൃക ആകുകയാണ് മലപ്പുറത്തുകാരനായ മുഹമ്മദ്‌ സജാദ്. ആവറേജ് മാർക്കുകൾ നേടിയിരുന്ന മുഹമ്മദ്‌ തന്റെ ദൃഢനിശ്ചയത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും നേടിയെടുത്തതാണീ IAS. 4 തവണ പരാജയം നേരിട്ടിട്ടും പോരാടിയ ഈ യുവാവ് തന്റെ അഞ്ചാം തവണയാണ് All India Rank-390 നേടി വിജയം കൈവരിച്ചത്. തോൽവികളിൽ പുറംതിരിഞ്ഞോടുന്ന പലർക്കും പോരാടാനുള്ള ഊർജമാണ് മുഹമ്മദ്‌ സജാദിന്റെ കഥ.
    UPSC Exam is considered as one of the toughest Government Exams. Many students aspire to crack UPSC Exam and other Competitive Government Exams and become UPSC Toppers. UPSC aspirants spend not just months but years preparing for UPSC Exams. Many get demotivated after failing for the first time but only those crack UPSC exam who prepare for the competitive exam with determination and self-belief.
    Muhammad Sajad hails from Malappuram district of Kerala and was once an average student in the Jawahar Navodaya Vidyalaya. But his persistence and 'never give up' attitude was second to none. Muhammad Sajad cracked the UPSC Civil Services Exam 2018 with an AIR of 390. Success didn't come easy for Sajad as he failed 4 times but did not give up or lose hope. The UPSC Exam is a challenging Government Exam that many aspire to crack but needs a lot of hard work and determination. Muhammad Sajad hopes to be an inspiration to every UPSC aspirant who is facing failure in life and wants to give up.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    ► Subscribe to our Incredible Stories, press the red button ⬆
    ► ജോഷ് Talks Facebook: / joshtalksmal. .
    ► ജോഷ് Talks Twitter: / joshtalkslive
    ► ജോഷ് Talks Instagram: / joshtalksmalayalam
    ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com
    #ias #upscinterview #malayalammotivation

Комментарии • 2,5 тыс.

  • @anjupriya9281
    @anjupriya9281 3 года назад +649

    ഹ്യൂമാനിറ്റീസ് കോഴ്‌സിനെ പുച്ഛിക്കുന്നവർക്കുള്ള ഒരു ശക്തമായ മറുപടി ആണ് ഇത്. As a humanities student i am realy proud 🔥🔥🔥

    • @nisamkl5282
      @nisamkl5282 3 года назад

      🔥🔥🔥

    • @shaziyaahmed7762
      @shaziyaahmed7762 3 года назад

      👍👍

    • @ananthukrishnakumar3714
      @ananthukrishnakumar3714 3 года назад +7

      Humanities എടുത്ത വളരെ കുറച്ചു പേരെ നല്ല ജോലിയിൽ എത്തിയിട്ടുള്ളു

    • @anjupriya9281
      @anjupriya9281 3 года назад +12

      @@ananthukrishnakumar3714 ayin

    • @ananthukrishnakumar3714
      @ananthukrishnakumar3714 3 года назад +1

      @@anjupriya9281 അതിനൊന്നും ഇല്ല

  • @-sg9zu
    @-sg9zu 5 лет назад +1991

    *ഒരിക്കൽ ഞനും ഇതു പോലെ പറയും*
    Thankyou sir

  • @nisamv7723
    @nisamv7723 4 года назад +1309

    IAS എന്നത് എന്റെ സ്വപ്നമാണ്. ഒരിക്കൽ ഞാനത് എത്തിപ്പിടിക്കും.✌️

  • @technsport8296
    @technsport8296 3 года назад +193

    ഒന്നും രണ്ടുമല്ല, നാലു തവണ തോറ്റിട്ടും അഞ്ചാം തവണ സിവിൽ സർവീസ് എക്സാം എഴുതി പാസ്സ് ആയ നിങ്ങളാണ് യഥാർത്ഥ വിജയി.
    #NeverGiveUp 💯
    Truly inspiring speech

  • @levinshalomvilla33
    @levinshalomvilla33 5 лет назад +991

    ഒരു ഹ്യുമാനിറ്റീസ് കാരൻ ഈ വിജയം നേടിയതിൽ വളരെ അഭിമാനിക്കുന്നു

    • @uberpsc4242
      @uberpsc4242 3 года назад

      ruclips.net/video/k4DjnvK4gaE/видео.html

    • @shifinshifu826
      @shifinshifu826 3 года назад +6

      ഹ്യൂമാനിറ്റീസ് അത്ര മോശം ആണോ.

    • @levinshalomvilla33
      @levinshalomvilla33 3 года назад +28

      @@shifinshifu826 ഞാനും ഒരു ഹ്യുമാനിറ്റീസ് വിദ്യാർത്ഥി ആയിരുന്നു, അതിൽ അഭിമാനിക്കുകയും ചെയ്യുന്നു. ഒന്നിനും പിറകിലല്ലാത്ത വിഷയവുമാണ് ഇത്. പക്ഷേ സമൂഹത്തിൽ ഈ വിഷയത്തിനോടുള്ള തരംതാഴ്ത്തൽ ഏറെ അനുഭവിച്ചിട്ടും ഉണ്ട്. അതുകൊണ്ട് തന്നെയാണ് അദ്ദേഹം ഈ വിജയം നേടിയപ്പോൾ അങ്ങനെ പരാമർശിച്ചത്.

    • @shifinshifu826
      @shifinshifu826 3 года назад +8

      @@levinshalomvilla33 ഞാൻ കോമേഴ്‌സ് സ്റ്റുഡന്റ ആയിരുന്നു പക്ഷെ ഇപ്പോൾ ഹ്യൂമാനിറ്റീസ് ആയിരുന്നു നല്ലത് എന്ന് തോന്നുന്നു.

    • @spSP-uf3qr
      @spSP-uf3qr 3 года назад +8

      Njn oru commerce student ayrunu ...pinne BA English kaynju..ipo civils coaching cheyunu....veendum NCERT books vaykunu...oppam humanities text booksum... Humanities edkkathathynu satyathyl ipo regret cheyunu...athukond humanities ayathukond kaychu ennuparayunnathum shariyanu

  • @herstorieswithpriya7431
    @herstorieswithpriya7431 5 лет назад +1360

    Inspirational ... 21:51 എഴുന്നേറ്റ് നിന്ന് കൈ അടിക്കാൻ തോന്നി.
    നമ്മുടെ നാട്ടുകാർക്ക് പ്ലസ് ടു സയൻസ് ഒഴിച്ച് വേറെ ഗ്രൂപ്പ് എടുക്കുന്നോർ ഒക്കെ മണ്ടൻ മാർ ആണ് എന്ന വിചാരം ണ്ട്. എഞ്ചിനീയറും Dr ഉം മാത്രമാണ് ജോലി എന്ന് പലരും വിചാരിക്കുന്നു. ഹ്യൂമാനിറ്റീസ് എടുക്കുന്നോർക്ക് പോവാൻ ഒരൊറ്റ വഴി IAS മാത്രം അല്ല ട്ടോ. ഹ്യൂമാനിറ്റീസ് അത്ര മോശം വിഷയവും അല്ല.

  • @gokuldev001
    @gokuldev001 3 года назад +134

    ഇദ്ദേഹത്തിന്റെ സംസാരത്തിൽ ഉണ്ടാകുന്ന ഇടർച്ചയിൽ നിന്ന് തന്നെ അദ്ദേഹം എടുത്ത effort മനസിലാകും....

  • @loverofbrazilandmadrid
    @loverofbrazilandmadrid 4 года назад +140

    എളിമയുടെ ഒരു പര്യായമാണ് ഈ ചേട്ടൻ

    • @yehsaoo5243
      @yehsaoo5243 3 года назад +1

      Thirchayaayum, oru sadharana family il ninn Vanna aalaan

  • @Pscinonezzchanel
    @Pscinonezzchanel 5 лет назад +336

    ഈ വീഡിയോ കണ്ടു തീർന്നപ്പോൾ ഞാൻ ഇവിടെ ഉപേക്ഷിക്കുന്നത് എന്റെ ഞാൻ എന്ന ഭാവം കൂടെയാണ്, ഈ വീഡിയോ കാണാൻ വേണ്ടി ഞാൻ ഉപയോഗിച്ച 23 minte എന്റെ ജീവിതത്തിലെ അമൂല്യ സമയങ്ങളിൽ ഒന്നായി കാണുന്നു.
    ഇതിൽ നിന്നും ലഭിച്ച പാടo ചെറിയ എവിടെയാണ് തെറ്റുകൾ സംഭവിക്കുന്നത് എന്ന്‌ കണ്ടെത്തുക എന്നതാണ്, അതിനെ തിരുത്തുക. വളരെ നന്ദി..

  • @malayali1091
    @malayali1091 5 лет назад +887

    Thank you all for all the love , suggestions and feedbacks. I am extremely happy to know that my story has inspired you all. It's not an extra ordinary journey. It's the story of all of us as we all go through similar struggles in life. Keep fighting back. Thank you Josh talks for the opportunity.
    സ്നേഹത്തിനും പ്രതികരണങ്ങൾക്കും നന്ദി. എല്ലാവർക്കും വിജയാസംശകൾ❤️🙏

    • @thajudheen2362
      @thajudheen2362 5 лет назад +6

      Good inspiration...
      Madi Maran എന്തെങ്കിലും idea undo

    • @merinmathew614
      @merinmathew614 5 лет назад +5

      True inspiration 🤗

    • @ajmalmalayil49
      @ajmalmalayil49 5 лет назад +3

      Plz make good inspiring in your account

    • @yogeshelumalai9280
      @yogeshelumalai9280 5 лет назад +5

      Am from Chennai sir.am not understand what you speak in the video in Malayalam please post the subtitles humble request sir

    • @indian65258
      @indian65258 5 лет назад +9

      സർ ഞാൻ മുഴുവൻ പേപ്പറും മലയാളത്തിൽ എഴുതാൻ തീരുമാനിച്ചു. അതിനു കഴിയുമോ

  • @SanjeevKumar-rn6bh
    @SanjeevKumar-rn6bh 4 года назад +818

    10th ഇൽ വെറും 40 percentage മാർക് ആണ് Dr BR അംബേദ്കറിനുള്ളത്....അദ്ദേഹത്തിന്റെ വിദ്യാഭ്യാസം എല്ലാ കൂട്ടുകാർക്കും അറിയാമല്ലോ.....

  • @athirag1959
    @athirag1959 3 года назад +102

    23 മിനിറ്റ് ഒരു ബോർ അടിയും ഇല്ലാതെ ഇത് ഞാൻ കേട്ടു. ഏത് വീഡിയോ കണ്ടാലും അത് ലോഡ് ആയി കൊണ്ട് ഇരിക്കും but ഈ വീഡിയോ കാണാൻ net പോലും എന്നെ ചതിച്ചില്ല 😃😃😃😃

  • @techformalayalamchannel8972
    @techformalayalamchannel8972 5 лет назад +127

    ഇതു കണ്ടപ്പോൾ എന്തുകൊണ്ടോ കണ്ണു നിറഞ്ഞു പോയി. തോൽവി ഒരിക്കലും പിന്മാറലല്ല വിജയത്തിലേക്കുള്ള വഴി തന്നെയാണ്

  • @urvashitheaters2.015
    @urvashitheaters2.015 5 лет назад +131

    ഭഗവാനെ ഇത് കണ്ടപ്പോൾ ഞാൻ മനസിലാക്കുന്നു ഞാനൊക്കെ കടന്നുപോയികൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ എത്ര ലളിതമാണെന്ന്...

  • @rameesrafeeq7799
    @rameesrafeeq7799 3 года назад +66

    ഒരിക്കൽ നാനും ഇത് പോലെ എന്റെ സ്റ്റോറി പറയും pry 4 me

  • @Asha-zn1zq
    @Asha-zn1zq 3 года назад +52

    Sir നിങ്ങളാണ് real ഫീനിക്സ് പക്ഷി
    Big salute
    sir നിങ്ങളുടെ story പോലെയാണ് എന്റേതും ഞാനും IAS കാരിയായി വരും അന്ന് ഞാൻ ആദ്യം കാണുന്നത് sir - നെ യാണ്👍

    • @najiyanaju2042
      @najiyanaju2042 3 года назад +2

      ഇനിയും ഒരുപാട് ഉയരങ്ങൾ എത്തിപ്പിടിക്കാൻ സാധിക്കട്ടെ എൻറെ ചങ്ക്

    • @Asha-zn1zq
      @Asha-zn1zq 3 года назад +1

      Thank you dear❤️❤️

    • @mrpaakkaran7756
      @mrpaakkaran7756 3 года назад +2

      Jai hindh🔥

    • @Asha-zn1zq
      @Asha-zn1zq 3 года назад +1

      @@mrpaakkaran7756 ☺️☺️

    • @nandhanap6714
      @nandhanap6714 3 года назад

      All the best dear 👍👍

  • @muhammedshanoob3210
    @muhammedshanoob3210 5 лет назад +255

    കണ്ണുനനയിപ്പിച്ച ഒരു മോട്ടിവേഷണൽ വീഡിയോ. സജാദ് സാറിനെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് . സാർ കടന്നുപോയിട്ടുള്ള ഒരു അവസ്ഥയിലൂടെ തന്നെയാണ് ഞാനും ഞാനും ഉള്ളത്. ജയിക്കണം എന്ന് തീരുമാനിച്ചു ഉറപ്പിച്ചിട്ടുള്ള ഓരോ സന്ദർഭങ്ങളിലും ഞാൻ തോറ്റു കൊണ്ടിരിക്കുകയാണ്. പക്ഷേ ഈ വീഡിയോ കൂടെ കണ്ടതുകൊണ്ട് ഞാൻ ഉറപ്പിച്ചു. തീർച്ചയായും ദൈവനിശ്ചയം ഉണ്ടെങ്കിൽ ഞാൻ ആഗ്രഹിച്ചത് ഞാൻ നേടിയിരിക്കും. ഇങ്ങനെയുള്ള വ്യക്തികളുടെ വീഡിയോസ് ഇനിയും അപ്‌ലോഡ് ചെയ്യും എന്ന് കരുതുന്നു. Thanks to #JoshTalks

    • @siyadkhan3604
      @siyadkhan3604 5 лет назад +4

      inahaALLAH...u vil get

    • @muhammedshanoob3210
      @muhammedshanoob3210 5 лет назад +2

      @@siyadkhan3604 thank u

    • @rasheedcp3086
      @rasheedcp3086 5 лет назад +3

      U will.....in sha allah

    • @muhammedshanoob3210
      @muhammedshanoob3210 5 лет назад +2

      @@rasheedcp3086 thank u insha Allah

    • @maryjanejane1415
      @maryjanejane1415 5 лет назад +2

      Njanum.....aagrahikkunidathu ethicheran orupad kashtapettittum urakkam ullachittum palayidathum tholvikal ettuvangikondirikkunna enik ithoru inspiration aanu... Definitely I will win 1day...

  • @akhilambazhathinal7344
    @akhilambazhathinal7344 5 лет назад +306

    ഈ മനുഷ്യൻ എന്റെ ആത്മവിശ്വാസം 100 മടങ്ങായി വർധിപ്പിച്ചിരുന്നു... വളരെ നന്ദി സർ...

  • @madhavanjeevan8339
    @madhavanjeevan8339 4 года назад +3

    നിങ്ങൾ ഒരു അധ്യാപകൻ ആകാതെ പോയത് വിദ്യാർത്ഥികൾക്ക് വല്ലാത്ത നഷ്ടം ആണ്. പക്ഷേ നിങ്ങൾ IAS കാരനാകുന്നത് ജനങ്ങൾക്ക് മുതല്കൂട്ടാകട്ടെ, ഭാവുകങ്ങൾ !

  • @saleenabinthrahman4723
    @saleenabinthrahman4723 3 года назад +195

    ഇൻശാ അള്ളാഹ്... എന്റെ മോൾക്കും വലിയ ആഗ്രഹം ഉണ്ട്....IAS.... റബ്ബേ നീ ആ ആഗ്രഹം പൂർത്തീകരിച്ചു തരണേ ആമീൻ

  • @PositiveMalayalam
    @PositiveMalayalam 5 лет назад +138

    ഞാൻ ഇതുവരെ കണ്ടിട്ടുള്ള ഏറ്റവും നല്ല മോട്ടിവേഷൻ വീഡിയോ, Thank you sir...

  • @ManooshAP
    @ManooshAP 5 лет назад +215

    നവോദയൻ ജീവിതത്തിൽ എന്റെ നല്ല സുഹൃത്തായിരുന്നു.പിന്നീട് കോണ്ടാക്ട് നഷ്ടപ്പെട്ടുപോയെങ്കിലും,സജാദ് ജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം നേരിട്ട് സ്വപ്നസാക്ഷാത്കാരത്തിനു വേണ്ടി പോരാടി ജയിച്ചതിൽ അഭിമാനിക്കുന്നു.തുടർന്നും ജീവിതത്തിൽ വിജയങ്ങൾ കൈവരിക്കട്ടെ എന്ന് ആശംസിക്കുന്നു.ഈ ജീവിതാനുഭവങ്ങൾ മറ്റുള്ളവർക്കും തങ്ങളുടെ സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടി പ്രയത്നിക്കാൻ പ്രചോദനമുണ്ടാക്കട്ടെ.

    • @Divz704
      @Divz704 5 лет назад +1

      Manoosh A P navodaya yil padikkunbo marks kurayumo ? Avar sherikk shradhikkille?

    • @bank_niftytradervlogs9422
      @bank_niftytradervlogs9422 5 лет назад +2

      Navodaya oru solar system aanu bro...abide nilkkumbol MARKS affect cheyyilla...oru all rounder aayittaanu oru boy/girl pass out aakuka...beyond the boundaries of traditional judgements...
      Proud jnvn

    • @worldoffunnyinsaan
      @worldoffunnyinsaan 5 лет назад

      Jnv sindhabad

    • @Divz704
      @Divz704 5 лет назад

      Aano ok k . Njan ente Molkk vendi nokkunnund next year atha chothiche ..

    • @devikaprasanth6311
      @devikaprasanth6311 4 года назад

      An navodayan.... Mlpm..

  • @irfanasherin1121
    @irfanasherin1121 4 года назад +137

    ഇൻഷാ അല്ലാഹ് ഒരു ദിവസം ഈ പാവപെട്ട എന്റെ മോനും ഇങ്ങനെ പറയാൻ തൗഫീഖ് നൽകണേ

  • @shijinshanavas3585
    @shijinshanavas3585 3 года назад +98

    നിഷ്കളങ്കൻ, സത്യസന്ധൻ അതിലുപരി ലക്ഷ്യബോധം ഉള്ളവൻ.IAS കിട്ടേണ്ട ആള് തന്നെ... 🤗

  • @rashi8163
    @rashi8163 5 лет назад +515

    മലപ്പുറത്തിന്റെ... ഞങ്ങളെ കരുവാരകുണ്ടിന്റെ മുത്താണ്... 😘😘😘

  • @ajeshkumark1171
    @ajeshkumark1171 5 лет назад +83

    ഈ അടുത്ത കാലത്തു കണ്ട ഏറ്റവും മികച്ച motivational talk
    hats off to sajad സർ 👏

  • @krishnanjalygp7244
    @krishnanjalygp7244 3 года назад +107

    ഞാനും ഇപ്പോൾ സിവിൽ സർവീസ് പഠിക്കുകയാണ്.. ഒരുപാട് motivated ആയി. Thanks സർ. ഒരിക്കൽ ഞാനും വരും എന്റെ success സ്റ്റോറി പറയാൻ.. ഉറപ്പ് 💪

  • @lijinjl2828
    @lijinjl2828 4 года назад +52

    നല്ല മോട്ടിവേഷൻ തരുന്ന വീഡിയോ 💪💪💪🔥🔥🔥
    പുള്ളിക്കാരന്റെ പത്താം ക്ലാസ്സിലെ ഒക്കെ കഥ പറഞ്ഞപ്പോൾ എനിക്ക് എന്നെ തന്നെയാണ് ഓർമ വന്നത്...

  • @favaskpareed9016
    @favaskpareed9016 5 лет назад +239

    ഇദ്ദേഹം എന്റെ നാട്ടുകാരനാണ്..
    കരുവാരകുണ്ട്കാരുടെ.. പ്രതേകിച്ചു ഞങ്ങൾ 'പുൽവെട്ട'കാരുടെ സ്വകാര്യ അഹങ്കാരമാണ് sajad... ✌💕

    • @v4elephant106
      @v4elephant106 4 года назад +2

      Edhehathinte contact kittan vazhiyundo

    • @saleena.kashraf9413
      @saleena.kashraf9413 4 года назад

      Contact Number undo ?

    • @7510shan
      @7510shan 3 года назад

      ഇദ്ദേഹത്തെ Contact ചെയ്യാൻ കഴിയുമോ ?

    • @ranixavier1396
      @ranixavier1396 3 года назад

      contact number kittumo ?

    • @ansifasi4557
      @ansifasi4557 3 года назад +4

      @@saleena.kashraf9413
      ഇദ്ദേഹം കരുവാരവുണ്ട് സ്കൂളിലെ അറബിക് ടീച്ചറായി വിരമിച്ച സുല്ലമി സാറിന്റെ മകനാണ്

  • @bijupv894
    @bijupv894 5 лет назад +144

    I will be here after 10 years as an IAS OFFICER . Most inspiring speech

    • @krishnanunni3634
      @krishnanunni3634 5 лет назад +1

      Can u help plz Ethu type book vaikanam

    • @s-l-m.
      @s-l-m. 5 лет назад +6

      @@krishnanunni3634 Hiii.... beginner ആണെങ്കിൽ Indian Polity ൽ നിന്നും തുടങ്ങു, കാരണം അത് കുറച്ചു imprtnt ആണ്... (buy Indian Polity by Laxmikanth)

    • @s-l-m.
      @s-l-m. 5 лет назад

      Great

    • @bijupv894
      @bijupv894 5 лет назад

      @@s-l-m. thanks

    • @s-l-m.
      @s-l-m. 5 лет назад

      @@krishnanunni3634 Civil services നെ കുറിച്ച് അറിയാൻ... Pls subscribe my channel.... my first video ruclips.net/video/UOZv8dY8gu0/видео.html
      More videos coming soon.

  • @ayanaranik940
    @ayanaranik940 3 года назад +70

    ഇത്രയും inspiration നൽകുന്ന ഒരു വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം.NEET എക്സാം 2 തവണ എഴുതി വളരെ കുറഞ്ഞ മാർക് വാങ്ങി ഇരിക്കുക ആണ് ഞാൻ.എന്റെ വീട്ടുകാർക്ക് പോലും ഇപ്പൊൾ എന്റെ കഴിവിൽ വിശ്വാസം നഷടപ്പെട്ടു. ഒരുപക്ഷേ എനിക്കും.പക്ഷേ ഈ ചേട്ടന്റെ വാക്കുകൾ എനിക്ക് ഒരു ഊർജം തരുന്നു.ഒരു വാശി.ഒരു വിശ്വാസം.

    • @iamvkabhinav25
      @iamvkabhinav25 2 года назад

      Hello njn 3 times drop chyth ezhuthi

    • @iamvkabhinav25
      @iamvkabhinav25 2 года назад

      U ippo entha chyunne?

    • @sreelakshmygopu8827
      @sreelakshmygopu8827 Год назад +3

      ഞാനും അങ്ങനെ ആയിരുന്നു. ഇപ്പൊ ആ വാശിക്ക് ഡിഗ്രിക്ക് distance ആയി എടുത്തു, psc ആദ്യ തവണ എഴുതി തന്നെ ഏറ്റവും നല്ല റാങ്ക് മേടിച്ചു. ഇപ്പൊ അഡ്വൈസ് നായി വെയിറ്റ് ചെയ്യുന്നു. ഇനി എനിക്ക് സ്വന്തം കാലിൽ നിന്ന് CSE എക്സാം എഴുതണം

    • @arshad6698
      @arshad6698 Год назад

      @@iamvkabhinav25 bro ipo enth cheyunu

    • @rashidrishana4882
      @rashidrishana4882 Год назад

      @@sreelakshmygopu8827 psc ആദ്യത്തെ attempt തന്നെ pass aayo🙄eggine aayirunnu study routine onnu share cheyyuoo?

  • @irenesajan123
    @irenesajan123 4 года назад +65

    Really Inspiring.. ഒരു തുള്ളി കണ്ണുനീരില്ലാതെ ഈ വീഡിയോ കണ്ടു തീർക്കാൻ സാധിക്കില്ല.. എത്ര പ്രതിസന്ധികൾ ഉണ്ടായാലും അതിലൊന്നും തളരാതെ വീണ്ടും മുൻപോട്ട് കുതിക്കണമെന്ന ഒരു ഓർമ്മപ്പെടുത്തൽ തന്നു. I salute Sir.. Really u r great.. And Thank You So Much for motivating us to reach out to our Dream Destiny.. ഒരിക്കൽ ഞാനും ഇതുപോലെ ലോകത്തോട് വിളിച്ചു പറയും...

  • @adnanahmed3578
    @adnanahmed3578 5 лет назад +70

    മാഷാ അല്ലാഹ് .......നിങ്ങളെ പാത പിന്തുടരാൻ നൂറു പേരുണ്ട്

  • @Nxnxnxnx904
    @Nxnxnxnx904 5 лет назад +309

    ഞാൻ തോൽ‌വിയിൽ തളർന്നു പോകുന്ന ഒരാളാണ് പക്ഷെ ഉപേക്ഷിച്ചു പോവ്വാറില്ല b tech പഠിച്ചു 25 suply ഉണ്ടായിരുന്നു വീട്ടുകാരുടെ മുഴുവൻ പ്രതീക്ഷയും എന്നിലായിരുന്നു പേപ്പർ എല്ലാം എഴുതിയെടുത്തു ഇനി ഒരു സർക്കാർ ജോലി നേടണം എന്നാണ് ഈ വീഡിയോ കണ്ടപ്പോൾ എന്തെന്നില്ലാത്ത inspiration തോന്നി he is great 👏👏

  • @ajmalkhanph339
    @ajmalkhanph339 3 года назад +10

    ഞാനിന്നുവരെ സമയം ചിലവഴിച്ചതിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ....ഈ 23 മിനിട്ടും... ഈ പേരും... ഞാനൊരിക്കലും മറക്കില്ല....never forget this name... MUHAMMED SAJJAD ❤️

  • @rinshanathn7697
    @rinshanathn7697 2 года назад +8

    എന്നെ ഇത്രക്ക് സ്വാധീനിച്ച ഒന്നും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല വളരെ നല്ല സമയത്താണ് എനിക്ക് കാണാൻ പറ്റിയത്... എനിക്കും നേടണം ഇന്ശാല്ലാഹ്

  • @lio12345
    @lio12345 5 лет назад +223

    നാട്ടിൻ പുറത്തുകാർക്ക് ഉയർത്തെഴുന്നേൽക്കാൻ ഇ ഒറ്റ വീഡിയോ മതി....

    • @jeevan7633
      @jeevan7633 3 года назад +2

      ഞാൻ തുടങ്ങുന്നു ബ്രോ

  • @safnapp1306
    @safnapp1306 5 лет назад +16

    👏👏👏👏ഒരുപാട് സന്തോഷം.😍സജാദ് സാറിന്റെ അതിജീവനത്തിന്റെ തിളക്കം ആ കണ്ണുകളിൽ കാണാം.!! ഇതുപോലെ ഒരു അതിജീവനം ഞാനും ആഗ്രഹിക്കുന്നു.

  • @basithabdul6986
    @basithabdul6986 4 года назад +193

    Thank you Sir
    Njan 8th standard aan.
    My Aim: IAS

  • @ams_222
    @ams_222 4 года назад +4

    ഒരുപാട് സന്തോഷം ഉണ്ട് ചേട്ടാ.. ചേട്ടന്റെ വാക്കുകൾ കേൾക്കുമ്പോ.. ഇൻസ്പിരേഷൻ തോന്നുന്നു.. ഒരുപാട് നന്ദി ഉണ്ട്... എന്തായാലും ചേട്ടായിക്ക് വിജയാശംസകൾ നേരുന്നു.. ഈശ്വരൻ ഒരുപാട് അനുഗ്രഹിക്കട്ടെ

  • @shazmahalkitchenrecipes7812
    @shazmahalkitchenrecipes7812 5 лет назад +283

    ഹൂ......ഓരോ തോൽവിയുടെ കഥ പറയുമ്പോഴും തളർന്നു പോയി......
    ആ കൂട്ടുകാരൻ 390 പറഞ്ഞ നിമിഷം ശരിക്കും കോരിത്തരിപ്പിച്ചു!!😍....

    • @akhilav.p6145
      @akhilav.p6145 5 лет назад +1

      Shaz Mahal Kitchen Recipes really😢❤️✌️✌️✌️✌️✌️

    • @naseef76889
      @naseef76889 4 года назад +3

      Sherikum karachilum rommaanjavum😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻

  • @adarshm771
    @adarshm771 5 лет назад +49

    എനിക്ക് വന്ന പരാചയങ്ങളേക്കാൾ വലുതാണ് സർ ന്റേത് . ഞാൻ എന്നിലേക്ക്‌ തന്നെ തിരിഞ്ഞു നോക്കി, എന്റെ ലക്ഷ്യത്തിൽ എത്തുഉം. എന്നിട്ട് എന്റെ അമ്മ ജോലി ചെയ്യുന്ന സ്ഥലത്തു പോയി koriyeduthukonde എനിക്ക് പറയണം.
    ഇനി ഇത് എന്റെ ആഗ്രഹം അല്ല. തീരുമാനം ആണ്. ആഗ്രഹങ്ങൾ നടക്കാം നടക്കാതിരിക്കാം. പക്ഷെ തീരുമാങ്ങൾ നടത്തുക തന്നെ ചെയ്യും. 👍👍👍👍

  • @freekstyle9182
    @freekstyle9182 3 года назад +153

    കുറ്റപ്പെടുത്താൻ ആളുകൾ ഉണ്ടകിലെ പഠിക്കാൻ ഒരു സുഖം ഒള്ളു

    • @jithink6504
      @jithink6504 3 года назад +6

      Correct chathalum never give up

    • @r.h.whittaker2100
      @r.h.whittaker2100 3 года назад +5

      Sathyam

    • @nohinmoby7143
      @nohinmoby7143 2 года назад +2

      Correct bro

    • @azharrockzz9071
      @azharrockzz9071 2 года назад +1

      Athaan enikk illathath😔😔😔

    • @freekstyle9182
      @freekstyle9182 2 года назад +2

      @simple lifeവീട്ടുകാർ നോക്കി ഇല്ലങ്കിലും നാട്ടുകാർക്ക്‌ നമ്മുടെ കാര്യത്തിൽ നല്ല കണ്ണ് കാണും അതാണ് സത്യം

  • @aboonizam398
    @aboonizam398 4 года назад +25

    ഞങ്ങളുട നാടിന്റെ അഭിമാനമാണ് സാർ നിങ്ങൾ Thank you

    • @Up2day
      @Up2day 3 года назад

      Ningal karuvarakkundu aanoo

  • @noblethomas5146
    @noblethomas5146 5 лет назад +38

    kettapppo karanju poya nimisham ..... Hats off ... you are an inspiration

  • @akhilmohan1671
    @akhilmohan1671 5 лет назад +28

    ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും ഞാൻ കരഞ്ഞു സർ... കാരണം എന്റെ ജീവിതത്തിൽ ഞാൻ ഇന്ന് തോറ്റുകൊണ്ടിരിക്കുക യാണ്.. സർ മുൻപ് അനുഭവിച്ച അതെ അവസ്ഥയിൽ എന്നാലും ഞാൻ എന്റെ ലക്ഷ്യം കൈവിടില്ല സർ... കാരണം "you're my role model ". Thank you sir.

  • @apssree4u652
    @apssree4u652 4 года назад +3

    Muhammad sajad sir enne padipichittundd.... Simple sir aanu... Nannayi paranju tharum..koode motivate um cheyyum... Nalla lectures aayirunnu..
    Congrats sir...

  • @luchadoraa
    @luchadoraa 2 года назад +3

    എന്നും ഓർത്ത് വെക്കും ഈ വാക്കുകൾ. നന്ദി ❤️ഒരുപാട് നിരാശയിലും സങ്കടത്തിലും എന്ത് ചെയ്യണം എന്നറിയാതെ confused ആയി നിൽക്കുന്ന ഒരു സമയം.ആഗ്രഹിച്ചതൊക്കെ നഷ്ട്ടപെട്ടു എന്ന തോന്നൽ .tension ഉണ്ടെങ്കിലും ആരോടും അറിയിക്കാതെ മുമ്പോട്ട് പോവുന്നതിനിടയിലാണ് ഇത് കാണുന്നത്. ഞാനും എന്റെ സ്വപ്നവുമായി മുമ്പോട്ട് പോവുകയാണ് 💜🤲🏻

  • @ranjithranju9013
    @ranjithranju9013 5 лет назад +22

    One of the best inspirational one ever i have seen in my life... ആ കണ്ണുകളിൽ ഞങ്ങൾക്ക് വായിച്ചറിയാമായിരുന്നു താങ്ങൾ അല്ല സർ അനുഭവിച്ച വേദനയുടെയും കഷ്ടപ്പാടിന്റെയും വിജയത്തിന്റെ വില എത്രത്തോളം ജീവിതത്തിലുണ്ടെന്നു..... തോൽവി ജയത്തിന്റെ ചവിട്ടുപടിയാണെന്നു സാഹിത്യത്തിൻറെ ഭാഷയിൽ നല്ല രീതിയിൽ പറയാമെങ്കിലും അതനുഭവിക്കുന്നത് മരണതുല്യം തന്നെയാണ്...... നമ്മൾ എന്താണ് എന്നല്ല നാളെ നാം എന്താവും എന്നാണ് ചിന്തിക്കേണ്ടത്.... നമ്മുടെ ജീവിതം ഒരാൾക്കെങ്കിലും inspiration, ആയാൽ അന്ന് ഈ ലോകത്തോട് തലയുയർത്തി പറയാം,,,, YES IAM THE WINNER!!!...... Thanks alot sir for sharing your valuable experiance and will sure that each and everyone who had seen this video will undoubtedly take this as an inspirational one... 🙏🙏🙏

  • @AbdulRazak-nj6dn
    @AbdulRazak-nj6dn 5 лет назад +55

    His words are from heart in true....

  • @ethnicmedia6343
    @ethnicmedia6343 11 месяцев назад +1

    കണ്ണുനീരോടെയാണ് മോനെ ഞാൻ നിന്റെ കഥ കേട്ടത്, അസാധാരണമായ പോരാട്ടവീര്യം, പരാജെയങ്ങളിൽനിന്നും ഉയത്തുഴുന്നേൽക്കാനുള്ള മനസ്സിന്റെ ആ നിശ്ചയദാർഷ്ട്യം അതാണ് IAS ഡിഗ്രിയേക്കാൾ എനിക്ക് വലുതായി തോന്നിയത്. വളരെ പ്രേശസ്തനായ, പേരെടുത്ത ഒരു IAS ഓഫീസർ ആയി മോനെ നീ മാറും, എല്ലാ നന്മകളും നേരുന്നു ❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  • @suja605
    @suja605 4 года назад +18

    Upsc is a special examination. Doesnt matter if you are a doctor, an engineer, an advocate, a dentist or a failure, welcome to this exam, there are no requirements, just be ready to work hard and do some serious labour. This is the beauty of upsc. Proud to say i'm also an aspirant and this talk was so inspiring to me. Thankyou sir. I also wanna become like you or one of my kind.

  • @ayurtalksandtips-dr.manjuk7938
    @ayurtalksandtips-dr.manjuk7938 5 лет назад +50

    Your talk is an inspiration to lots of people😊👍congrats sir

  • @jishasajeevan7872
    @jishasajeevan7872 5 лет назад +221

    Engane ulla alkkare josh talks il konduvarika,,u tube beauty tips alkkare ozhivakkuka

  • @jicksonjoy6732
    @jicksonjoy6732 4 года назад +10

    ഈ viedo എത്ര കണ്ടിട്ടും വീണ്ടും വീണ്ടും കാണാന്‍ തോന്നുന്നു ❤️ motivated 💯

  • @anjanamnair999
    @anjanamnair999 3 года назад +4

    😲ഈശ്വരാ...ഇതുപോലൊരു video ഞാൻ കണ്ടിട്ടില്ല... പറയുമ്പോൾ ഫീൽ ചെയ്യുന്നു aaa അനുഭവിച്ച ഓരോ അവസ്ഥയും... Hats off.. Salute you sir....

  • @azharkp2636
    @azharkp2636 4 года назад +48

    പകച്ചു നിൽക്കുമ്പോഴും ഒറ്റപ്പെടുമ്പോഴും കരുത്താർജ്ജിക്കാൻ ഈ വാക്കുകൾ ധാരാളം.....all the best

    • @MeMe-vw5yk
      @MeMe-vw5yk 2 года назад +1

      സത്യം വല്ലാത്ത അവസ്ഥയിൽ നിൽക്കുന്ന സമയത്താണ് ഇദ്ദേഹത്തിന്റ video കണ്ടത് ഇപ്പൊ full confidence വന്നു 👍🏻🙌

  • @nasermpm
    @nasermpm 5 лет назад +1125

    Humanitees course
    എടുത്തവർ like അടിച്ചാട്ടേ...

    • @allroundertripps3087
      @allroundertripps3087 4 года назад +7

      Am humanities...

    • @Ani-pp2kq
      @Ani-pp2kq 4 года назад +14

      ഞാനും ഹ്യൂമാനിറ്റീസ് ആണ്👍

    • @gokul.g3789
      @gokul.g3789 4 года назад +7

      390rank nediya iyal engane ias ayi

    • @SanjeevKumar-rn6bh
      @SanjeevKumar-rn6bh 4 года назад +12

      രാഷ്ട്രതന്ത്രം നിസാര പഠനം അല്ല ബ്രോ...

    • @jj-bu6cq
      @jj-bu6cq 4 года назад +2

      @@gokul.g3789
      OBC quota anekil.. ee rank mathi...

  • @nehasatheesh978
    @nehasatheesh978 2 года назад +5

    എന്റെ ഏറ്റവും വലിയ സ്വപ്നം ആണ് IPS. ഞാൻ അതിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് IPS എടുത്തിട്ട് എന്നെ പരിഹസിച്ചവരുടെ മുൻപിൽ അഭിമാനത്തോടു കൂടി നിൽക്കണം
    I WANT TO BECAME AN IPS OFFICER.

  • @sabiramiraj9776
    @sabiramiraj9776 3 года назад +37

    IAS is not only a dream , its a life time desire 💓....insha Allah 💓💓

  • @aakashsakku1255
    @aakashsakku1255 5 лет назад +11

    Athamavil ninnan oru vakkum purapettath,You are a true inspiration for aspirants like us and for everyone,hats off sir

  • @LA_FORCA_PSC_ACADEMY
    @LA_FORCA_PSC_ACADEMY 5 лет назад +8

    People like you create legends in this world. A big salute to you Man.

  • @rasnarafeek2659
    @rasnarafeek2659 3 года назад +46

    Sir i am a medical repeating student..but this is such a great inspiration❤

  • @sana-xn4vi
    @sana-xn4vi 2 года назад +7

    ഇന്ന് ഇദ്ദേഹത്തിൻ്റെ ഒരു ക്ലാസ്സിൽ പങ്കെടുക്കാൻ ഉള്ള ഭാഗ്യം ഉണ്ടായി,ഇപ്പൊ ത്രിപുരയിലെ അസിസ്റ്റൻ്റ് കളക്ടർ ആണ്😘😘😘

  • @vineethakalarikkal7680
    @vineethakalarikkal7680 5 лет назад +36

    l took History as my main subject
    Now l am a govt employee. l was a
    also a malayalam medium student

  • @happyreadinginstructions6113
    @happyreadinginstructions6113 5 лет назад +13

    ഒരുപാട് സന്തോഷം ❤️❤️❤️
    സജാദ് ഒരുപാട് പേർക്കുള്ള വഴികാട്ടിയാണ് 🌹🌹🌹🌹

  • @Anumanoj347
    @Anumanoj347 4 месяца назад +2

    Its just🔥.. Ur story and life struggles are exactly related to a recent movie named "12th failure".. U are such an inspiration for many students❤ it gave me goosebumps❤

  • @pnskurup9471
    @pnskurup9471 3 года назад +2

    You are a hardworking and intelligent young man who will come up in life.

  • @Yodha278
    @Yodha278 5 лет назад +4

    truly a simple man...ur simplicity will take u to higher and higher...Hats off u sir...

  • @aryacashok3018
    @aryacashok3018 5 лет назад +9

    The real hero ... 👏👏👏👌👌ithupole orupaaad tholvikalude padukuzhi aanu njanum . Ethu kettappo .. i also can achieve my dreams .. ennu thonnunnund . Hatsoff u sir ☺

  • @abeersha_rahim
    @abeersha_rahim 4 года назад +9

    This speech could wet my eyes and blow my mind.

  • @jissyrajish3114
    @jissyrajish3114 4 года назад +43

    Proud of you. One more legend that steps into the civil service that can be written into the history of JNV with the hands that have once felt the pain through the path for this achievement. Really unable to express my thoughts after watching this. Proud moments. JNV has once again provided a great person to the administrative service of India. Congrats.

  • @kiranjoy3796
    @kiranjoy3796 5 лет назад +87

    What a super inspiring talk😍
    One of the best in Malayalam Josh talks😘

  • @47shahabasahammed50
    @47shahabasahammed50 5 лет назад +7

    Talk from the heart ..🤘🏻
    Sajad bro ... u deserve it👍🏻

  • @aiswaryaa.j5247
    @aiswaryaa.j5247 4 года назад +2

    Your each word gives me the feel that u struggle in your life and its a great victory ,All the best sir...

  • @sruthisreethu1256
    @sruthisreethu1256 Год назад +11

    ഇത് പോലെ ഞാനും ഒരിക്കൽ സംസാരിക്കും ഒന്നിനും കൊള്ളില്ലാ എന്ന് പറഞ്ഞു കളിയാക്കിയവരുടെ മുമ്പിൽ തല ഉയർത്തി നിൽക്കും IAS എന്ന എന്റെ ലക്ഷ്യം ഞാൻ നേടിയെടുക്കും 💯☺️

  • @meeee4417
    @meeee4417 5 лет назад +27

    Enthu kettapol enik ente lyf ayit thonni . Really enik ethu oru inspiration anu
    Thnk u sir

  • @Binil59
    @Binil59 5 лет назад +6

    Hard work will always pay off...Such a inspirational speech...

  • @navas388
    @navas388 3 года назад +15

    CA ഒരു നാൾ ഞാനും complete ചെയ്യും ഇൻശാഅല്ലാഹ്‌ 😍

  • @sanazubair19
    @sanazubair19 3 года назад +26

    So proud he was my batch mate at Farooq College... May Allah grant you more n more success... 😊😊😊

    • @najakt5478
      @najakt5478 2 года назад +2

      Iam also studying in farook college 97% percentage kond avade poya nan jayikkan vendi budhimuttunnu 😶

    • @kaketaku423
      @kaketaku423 2 года назад +1

      @@najakt5478 eth course anu

  • @ktmujeeburahman3371
    @ktmujeeburahman3371 5 лет назад +5

    Aiwa.....Great inspiring story.
    Thank you @Sajad sir.

  • @Devworld2023
    @Devworld2023 5 лет назад +4

    കണ്ണ് നനയിച്ചു.... മനസ്സിൽ തട്ടി സത്യസന്ധതയോട് പറയുന്ന വീഡിയോ ആദ്യമായാണ് ഞാൻ കാണുന്നത്...വളരെ നന്ദി സാർ

  • @razalmhd6502
    @razalmhd6502 3 года назад +5

    Truly Inspired Words 😍.Thank you sir, by സാറിൻറെ അയൽ നാട്ടുകാരനായ ഒരു civil service Aspirant ❣️

  • @abinkjose7781
    @abinkjose7781 3 года назад +3

    കണ്ണ് നിറഞ്ഞ് പോയി really inspirational ❤️❤️

  • @leenakomath9786
    @leenakomath9786 5 лет назад +6

    Big salute for your.hard work and patience

  • @smrithimadhavan1330
    @smrithimadhavan1330 5 лет назад +6

    Valare Nannayittunde..... Really inspirational... The Story of common man, it gives a lot of motivation to me.

  • @shifinshifu826
    @shifinshifu826 3 года назад +16

    മലപ്പുറത്തിന്റെ അഭിമാനം ❤️❤️❤️❤️❤️❤️❤️❤️❤️

  • @-AbhiramiC
    @-AbhiramiC 4 года назад +1

    Best video that i ever seen....
    Handsoff you sir!!!

  • @amanaashraf1899
    @amanaashraf1899 5 лет назад +3

    I'm highly motivated
    Hats off you sir......The best motivational video I have heard ever

  • @sublimer9722
    @sublimer9722 5 лет назад +56

    "എന്റെ കണ്ണ് മിടിച്ചത് അവന്റെ ചുണ്ടുകളിലാണ്"
    👏

  • @shebick8218
    @shebick8218 4 года назад +1

    A Real inspiration..No more words to say..Hatsoff u sir

  • @elizabethsabu8707
    @elizabethsabu8707 4 года назад +4

    Congrats sir and thank you for your inspiration cls...

  • @rizascreativehut7839
    @rizascreativehut7839 5 лет назад +3

    you are good person.God bless you my brother.thanks for josh talks

  • @sankilas8593
    @sankilas8593 5 лет назад +6

    Thank you, may god flerish his blessings upon you.

  • @imthiyasmuhammed3
    @imthiyasmuhammed3 Год назад +7

    ഒരു തവണ ഇന്റർവ്യൂ വരെ എത്തി പിന്നീട് 2 തവണ Prelims പോലും പാസ്സ് ആയില്ല എന്ന് കേൾക്കുമ്പോൾ ഈ പരീക്ഷയുടെ സ്വഭാവം വളരെ Complicated ആണ് എന്ന് മനസിലാകുന്നു...

  • @adithyashiva5193
    @adithyashiva5193 2 года назад +3

    Inspiring.. You deserve this victory..

  • @farsinahmed3185
    @farsinahmed3185 5 лет назад +3

    One of the best of Josh talks! Keep inviting such inspiring people. :)

  • @sandeshs2663
    @sandeshs2663 5 лет назад +4

    hats off bro ....truly inspirational !!!

  • @zero-ff4ef
    @zero-ff4ef 3 года назад +1

    I thank this channel,for providing us such valuable talks

  • @Svyshakhan
    @Svyshakhan 4 года назад +3

    THANK YOU SIR for your Valuable ADVICES