Innente Ullil Vazhan | Kester | Fr.Joshy Kannukaden | Kester | Christian Melody Song

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 39

  • @zorroroartz8154
    @zorroroartz8154 Год назад +20

    ഇന്നെന്റെ ഉള്ളിൽ വാഴാൻ കാത്തു നില്ക്കുന്ന ഈശോയെ
    തൂവെൺമ ഏറും ഓസ്തിയായ് എന്നിൽ സ്നേഹമായി മാറും ദൈവമെ ദിവ്യ കാരുണ്യ രൂപനെ(2)
    വാവാ ഈശോ നാഥാ വാ വാ ജീവ നാഥാ കാ രുണ്യത്തിൻ തെന്നലായി എന്നിൽ വന്നു നിറയു(2)
    കുഞ്ഞിളം നാളിൽ അമ്മ എൻ കാതിൽ ഈശോ തൻ നാമം കേൾപ്പിച്ചു(2)
    കുഞ്ഞി കൈ കൊണ്ട് സ്തുതിയേകും നേരം ഈശോയെ തൊട്ടെന്നോർത്തു ഞാൻ(2) സ്നേഹമെന്തെന്നറിഞ്ഞു ഞാൻ(1)
    വാവാ ഈശോ നാഥാ വാ വാ ജീവ നാഥാ കാരുണ്യത്താൻ തെന്നലായി എന്നിൽ വന്നു നിറയൂ(1)
    അമ്മ തന്നൊരു ഈശോ തൻ രൂപം നെഞ്ചിൽ ചേർത്തൊന്നുറങ്ങി ഞാൻ
    ആദ്യമായി എന്റെ നാവിൽ വന്നപ്പോൾ ഈശോയെ നേരിൽ കണ്ടു ഞാൻ (2)
    സ്വർഗ്ഗ സൗഭാഗ്യം നേടി ഞാൻ(1)
    വാവാ ഈശോ നാഥാ വാവാ ഈശോ ജീവ നാഥാ കാരുണ്യത്തിൻ തെന്നലായി എന്നിൽ വന്നു നിറയൂ(1)
    ഇന്നെന്റെ ഉള്ളിൽ വാഴാൻ കാത്തു നില്ക്കുന്ന ഈശോയെ തൂവെൺമ ഏറും ഓസ്തിയായി എന്നിൽ സ്നേഹമായി മാറും ദൈവമെ ദിവ്യ കാരുണ്യ രൂപമെ(1)
    വാവാ ഈശോ നാഥാ വാ വാ ജീവ നാഥാ കാരുണ്യത്തിൻ തെന്നലായി എന്നിൽ വന്നു നിറയു(3)

  • @chriszzkallammavan4334
    @chriszzkallammavan4334 Год назад +11

    innente ullil vaazhan
    kaathu nilkunna eeshoye
    thoovenmayerum osthiyay ennil
    snehamay maarum daivame
    divykarunny roopane
    innente ullil vaazhan
    kaathu nilkunna eeshoye
    thoovenmayerum osthiyay ennil
    snehamay maarum daivame
    divykarunny roopane
    vava eesho naadha
    vava jeeva nadha
    karunnythin thennalay
    ennil vannu nirayu
    vava eesho naadha
    vava jeeva nadha
    karunnythin thennalay
    ennil vannu nirayu
    kunjilam naalil ammayen kaathil
    eeshothan naamam kelpichu
    kunjilam naalil ammayen kaathil
    eeshothan naamam kelpichu
    kunji kayykondu sthuthiyekum neram
    eeshoye thottennorthu njan
    kunji kayykondu sthuthiyekum neram
    eeshoye thottennorthu njan
    snehamendhennarinju njan
    vava eesho naadha
    vava jeeva nadha
    karunnythin thennalay
    ennil vannu nirayu
    ammathannoru
    eeshothan roopam
    nenchil cherthonnurangi njan
    ammathannoru
    eeshothan roopam
    nenchil cherthonnurangi njan
    adhymayente naavil vannappol
    eeshoye neril kandu njan
    adhymayente naavil vannappol
    eeshoye neril kandu njan
    sworga soubhagym needi njan
    vava eesho naadha
    vava jeeva nadha
    karunnythin thennalay
    ennil vannu nirayu
    innente ullil vaazhan
    kaathu nilkunna eeshoye
    thoovenmayerum osthiyay ennil
    snehamay maarum daivame
    divykarunny roopane
    vava eesho naadha
    vava jeeva nadha
    karunnythin thennalay
    ennil vannu nirayu.
    vava eesho naadha
    vava jeeva nadha
    karunnythin thennalay
    ennil vannu nirayu.

  • @mollyjose9012
    @mollyjose9012 8 месяцев назад +1

    പരിശുദ്ധമായഈ ഗാനം കേൾക്കുമ്പോൾ ആദ്യകുർബാന സ്വീകരണത്തിന്റെ ദിവസം ഓർമ്മ വരുന്നു അമ്മച്ചി കുഞ്ഞനാളിൽ പറഞ്ഞു തന്ന എല്ലാ കാര്യങ്ങളും ഇതിലുണ്ട് ❤

  • @antokannampallil
    @antokannampallil 6 месяцев назад +1

    ഇന്റെ ഉള്ളിൽ വാഴാൻ
    കാത്തു നില്ക്കു ഈശോയേ...
    തൂവെമ ഏറും ഓസ്തിയായ് എിൽ
    സ്‌നേഹമായി മാറും ദൈവമേ
    ദിവ്യ കാരുണ്യ രൂപനേ (2)
    വാവാ ഈശോ നാഥാ.....
    വാ വാ ജീവ നാഥാ.....
    കാരുണ്യത്തിൻ തെലാ...യി
    എിൽ വു നിറയു.... (2)
    ******BGM******
    കുഞ്ഞിളം നാളിൽ അമ്മ എൻ കാതിൽ
    ഈശോ തൻ നാമം കേൾപ്പിച്ചു (2)
    കുഞ്ഞി കൈ കൊണ്ട് സ്തുതിയേകും നേരം
    ഈശോയെ തൊ'ൊേർത്തു ഞാൻ (2)
    സ്‌നേഹമെന്തെറിഞ്ഞു ഞാൻ
    വാവാ ഈശോ നാഥാ.....
    വാ വാ ജീവ നാഥാ.....
    കാരുണ്യത്തിൻ തെലാ...യി
    എിൽ വു നിറയു....
    ******BGM******
    അമ്മ താെരു ഈശോ തൻ രൂപം
    നെഞ്ചിൽ ചേർത്തൊുറങ്ങി ഞാൻ (2)
    ആദ്യമായി എന്റെ നാവിൽ വപ്പോൾ
    ഈശോയെ നേരിൽ കണ്ടു ഞാൻ (2)
    സ്വർഗ്ഗ സൗഭാഗ്യം നേടി ഞാൻ
    വാവാ ഈശോ നാഥാ.....
    വാ വാ ജീവ നാഥാ.....
    കാരുണ്യത്തിൻ തെലാ...യി
    എിൽ വു നിറയു....
    ഇന്റൈ ഉള്ളിൽ വാഴാൻ
    കാത്തു നില്ക്കു ഈശോയേ...
    തൂവെമ ഏറും ഓസ്തിയായ് എിൽ
    സ്‌നേഹമായി മാറും ദൈവമേ....
    ദിവ്യ കാരുണ്യ രൂപനെ
    വാവാ ഈശോ നാഥാ.....
    വാ വാ ജീവ നാഥാ.....
    കാരുണ്യത്തിൻ തെലാ...യി
    എിൽ വു നിറയു.... (2)

  • @jmjworld28
    @jmjworld28 3 года назад +3

    വാ...വാ... യേശു നാഥാ....
    ദിവ്യകാരുണ്യ നാഥൻ്റെ സ്നേഹം തുളുമ്പുന്ന മനോഹരമായ ഗാനം. സുന്ദരമായ ആലാപനം. 🙏

  • @valsavarghese256
    @valsavarghese256 3 года назад +4

    ദൈവാനുഗ്രഹം നിറഞ്ഞ മനോഹരമായ ഒരു ഗാനം... നല്ല വരികൾ സംഗീതം സുന്ദരമായ ആലാപനം .. Thanks for music shack

  • @mi____nny
    @mi____nny 7 месяцев назад +1

    Super

  • @raimsmusic7805
    @raimsmusic7805 Год назад +1

    ഒന്നും പറയാനില്ല 👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻

  • @binochandevasiapulikuthiyi6786
    @binochandevasiapulikuthiyi6786 Месяц назад

    ❤❤❤❤❤❤

  • @antokannampallil
    @antokannampallil 6 месяцев назад

    Beautiful song, 📿

  • @sujadhvarghese1062
    @sujadhvarghese1062 3 года назад +3

    മനോഹരമായ പാട്ട്

  • @josephk.u.7917
    @josephk.u.7917 3 года назад +2

    Manoharamaya eeradikal...
    Sundaramaya alapanam....

  • @josephanasthas3579
    @josephanasthas3579 3 года назад +1

    അച്ചാ നല്ല വരികൾ. ദൈവം അനുഗ്രഹിക്കട്ടെ. Thanks Music Shark ക്രൂ.

  • @philominajohny4893
    @philominajohny4893 7 месяцев назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @OGE-ek5kz
    @OGE-ek5kz 3 года назад +2

    ആമ്മേൻ ✝️✝️✝️✝️

  • @seemaantony4114
    @seemaantony4114 3 года назад

    🙏യേശു നാഥാ 🙏 ...
    വരികൾ 👌👍.., സംഗീതം 👌👍.
    ആലാപനം 👌👌👍👍 . എല്ലാവർക്കും അഭിനന്ദനങ്ങൾ.
    ....... 🌹❤

  • @OGE-ek5kz
    @OGE-ek5kz 3 года назад +2

    സൂപ്പർ സോങ് 👍

  • @fijoantony836
    @fijoantony836 2 года назад

    The ever lasting Holy Communion Song which reached of last 25 years .

  • @rossannmedia2047
    @rossannmedia2047 Год назад

    Nalla communion song... Great 🎉🎉🎉❤ Kester nannaayi paadiyittumundu...👌👌👌👍👏👏👏

  • @samg4876
    @samg4876 3 года назад +2

    Good song

  • @edwinthomas5490
    @edwinthomas5490 6 месяцев назад

    ❤️❤️❤️❤️❤️❤️❤️🙏🏻

  • @raimsmusic7805
    @raimsmusic7805 2 года назад +1

    ഒന്നും പറയാനില്ല അത്യുഗ്രൻ

  • @OGE-ek5kz
    @OGE-ek5kz 3 года назад +1

    ജീസസ് ✝️✝️✝️✝️✝️

  • @manuabraham8888
    @manuabraham8888 Год назад

    🎉🥰

  • @arunimacs6814
    @arunimacs6814 9 месяцев назад

    🙏🙏🙏❤️❤️❤️💞💞💞

  • @fregifrancis6448
    @fregifrancis6448 Год назад

    ❤❤❤❤👌👍

  • @nila5982
    @nila5982 Год назад

  • @annagrace2220
    @annagrace2220 Год назад

    👍👍

  • @vargheseavadukut446
    @vargheseavadukut446 3 года назад

    👌👌💜💜🙏🙏

  • @OGE-ek5kz
    @OGE-ek5kz 3 года назад

    ✝️✝️

  • @smithasenoj3082
    @smithasenoj3082 Месяц назад +1

    ❤❤❤

  • @ashlinmreji2732
    @ashlinmreji2732 Год назад +2

  • @maconfeabamariyatom9349
    @maconfeabamariyatom9349 9 месяцев назад +1

  • @KunjumolSaji-i8c
    @KunjumolSaji-i8c 9 месяцев назад +1

  • @jishasunny5017
    @jishasunny5017 Месяц назад +1