ചണ്ഡാള ദർശനം ( ഭാഗം - 17 ). മുത്തൻ, മുത്തി, മുത്തപ്പൻ, ഗുരു, യോഗീശ്വരൻ എന്നിവരുടെ നിവേദ്യം ഇതാണ്..

Поделиться
HTML-код
  • Опубликовано: 6 ноя 2019
  • Babaji's speach ( 9946350701 )

Комментарии • 18

  • @RKV0785
    @RKV0785 2 месяца назад

    ❤❤❤ hari om ❤

  • @jamaludhinmp9559
    @jamaludhinmp9559 4 года назад +1

    Acharngalum chandangukal ariyaan thankalude speceh more helpful even i am muslim. i heard kali, chathan beofre. nice speech. more learnable about deffernt cast and their religious thought

  • @kaananthan9214
    @kaananthan9214 3 года назад

    സ്വാമി പറഞ്ഞത് സത്യം തന്നെ എന്തുകൊണ്ട് ഇങ്ങനെ ആചരിക്കുന്ന വെ കത്തികൾ നന്നാവുന്നില്ല ആ തറവാട് രക്ഷപെടുന്നില്ല? അതുകൊണ്ടാവണം മറ്റു ഈശ്വരനെ തേടി പോയത് ക്ഷേത്ര പൂജക്ക് ഇത്രപ്രതാ ന്യം കൊടുത്തതും ഇന്ന് പഴകാലത്തെ ക്ഷേത്രത്തിൽ ഒരു വഴിപാട് നടത്തിയാൽ കാര്യം സാധിക്കും ഒരു പുതിയ ക്ഷേത്രത്തിൽ വഴിപാട് നടത്തിയാൽ കാര്യസാധ്യം നടക്കതെ പോവുന്നു എന്താണ് കാരണം തന്ത്രിയോ മേൽശാന്തിയോ ശക്തി ഇല്ലായിമയോ

  • @Anoopmohan88
    @Anoopmohan88 4 года назад

    🙏🙏🙏

  • @suryakumar2148
    @suryakumar2148 4 года назад

    Kittipoi kittipoi thanks acharya

  • @priyanpriyankk7032
    @priyanpriyankk7032 11 месяцев назад

    നമസ്കാരം ചണ്ഡാള ബാവ

  • @sudevnellengaranellengara1416
    @sudevnellengaranellengara1416 4 года назад

    Namasthe

  • @SureshS-rl5wt
    @SureshS-rl5wt 3 года назад

    Thekkan keralathil pothuve thekkathukal undu avidea mikavarum manthramoorthi,,, yogeeswaran ,,,eniee Murthy kalea vachu araadiikkunnavar sathieka poojakal Anu chiyunnathu ........thankaluduea video uthara kerathilea acharangal enthanu ennu manasilakki tharunnudu manthramoorthi ....ennal thanthrika mantrika karmangal chithirirunnathum,,,, devathakalea poojikukayum upsana ullavaro,,, eathenkilum ,,aradhana sthalamo,,,, kavo,, thekkathukalo,, ambalangalo undakan karamakunnavaro ayittullavar maranthinu shesham punar janam undakathe,, 500,,600, kollangal kazhiyubol avarude athmave istha devathyudea padaravindangalil dasabhavathode poojichu nikollunna avasthayanu ,,,manthramoorthi,,, ennum athinushesham,,, varshangal kazhinjal uthamamaya ,,yogeeswara,,, bhavathil ethum ............eee murthikalkalku sathyaka poojayanu thekkan keralathil ullathu

  • @vijayant2511
    @vijayant2511 4 года назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sudheeshps5320
    @sudheeshps5320 Год назад

    എന്റെ കൂടെ ഗുരു മുത്തപ്പൻ ഉണ്ട്... എന്താണ്.. നിവേദ്ധ്യം വെക്കേണ്ടത്...

  • @SudheeshPs-wx2kc
    @SudheeshPs-wx2kc Год назад

    ഗുരുമുത്തപ്പൻ കൂടെ ഉണ്ട്... എന്താണ്.. പ്രാർത്ഥിക്കേണ്ടത്...

  • @rajeeshvelloth
    @rajeeshvelloth 4 года назад

    ഞാൻ വാട്സാപ്പ് മെസേജ് ചെയ്തിട്ടുണ്ട് പ്ലീസ് റിപ്ലൈ തരുമോ

  • @ap8378
    @ap8378 4 года назад +1

    ചൊവ്വ ഭഗവതി ,ചൊവ്വ , എന്നീ സങ്കല്പത്തെ കുറച്ചു പറയാമോ !?

  • @abhijithabhi7157
    @abhijithabhi7157 4 года назад

    Chettaa enikk എനിക്ക് ഒരു ചോദ്യം ഉണ്ട് മറുപടി വീഡിയോ ആയി തരും എന്നു വിശ്വസിച്ചു ചോദിക്കുന്നു ഇതു എന്നോട് എന്റെ ഒരു കൂട്ടുകാരൻ ചോദിച്ചതാണ് ചോദ്യം ഇതാണ് "ഈഴവർ ഹിന്ദു അല്ല? അവർ ബുദ്ധർ ആണ് എന്നും അവരെ ഹിന്ദുവിൽ പരിവർത്തനം നടത്തിയത് എന്നും അയാൾ പറയുന്നു അതിനു തെളിവ് ആരോ എഴുതിയ ഒരു ബുക്ക്‌ കാണിച്ചു തർക്കിക്കുന്നു? എനിക്ക് മറുപടി പറയാൻ അറിയില്ല താങ്കൾ ഇതിനു മറുപടി ഞങ്ങൾ സാധാരണ ക്കാർക്ക് മനസിലാവുന്ന രീതിയിൽ പറഞ്ഞു തരും എന്നു കരുതുന്നു ചേട്ടാ എന്നു വിളിച്ചത് കുഴപ്പം illalo🙏

    • @abhijithabhi7157
      @abhijithabhi7157 4 года назад

      മറുപടി തരണം ഒരു സിപിഎം ബുദ്ധി ജീവി ആണ് ഇതു ചോദിച്ചത്

    • @swaraj547
      @swaraj547 4 года назад +2

      Ezhavarute kaaryam ariyilla
      Thiyyar hindhukal alla
      Budha mathakaarum alla
      Saktha parambaryam ulla prethyeka mathakaar aanu
      Vadakkan meghalakalil Thiyyar Ambathil povunnathum kurav aqnu
      Avante kaavile avar povu