കാണുന്നു ഞാൻ യാഹിൽ | Exhortation by Pr. Sam T Varghese | House of Prayer

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Exhortation by Pr. Sam T Varghese on 30 June 2024
    About-
    House of Prayer is a non-denominational church in Trivandrum, Kerala. We are a family of God’s children, committed to equip people to grow into the fulness of the Christ through the ministry of the Word and the Holy Spirit.
    Socials-
    Website : houseofprayer.in/
    Instagram : / houseofprayer_in
    Facebook : / houseofprayer_in
    Contact-
    Phone: 9447765905
    Email : hoptvm@gmail.com
    Address : First floor, Avenue Shoppe Centre, Mananthala, Trivandrum-695015, Kerala.
    Hashtags-
    #exhortation #shortexhortation #christianmessage #malayalamchrisitianmessage #englishmalayalamchristianmessage #malayalamchristianmessages #malayalamchristianmessagelatest #malayalamchristianmessage2022 #malayalamchristianmessagenew #malayalamchristianmessagelive #malayalamchristianbiblemessage #sundayservice #malayalamsundayservice #christianfamilymessagemalayalam #livechristianmessageinmalayalam #christianbiblemessageinmalayalam #morningmessagechristianmalayalam #newmalayalamchristianmessage #powerfulchristianmessagemalayalam

Комментарии • 190

  • @vimalpc1358
    @vimalpc1358 2 месяца назад +4

    ആമേൻ അപ്പച്ചാ

  • @leethiyalselvanoes
    @leethiyalselvanoes 2 месяца назад +9

    Thank you Jesus 🙏🙏🙏❤️

  • @alwinraju1118
    @alwinraju1118 Месяц назад +1

    സ്തോത്രം 🙏❤💚💛💙

  • @maryes2252
    @maryes2252 3 месяца назад +14

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്❤❤❤❤ പിതാവ് രചിച്ച ഗാനം മകൻ ആത്മാവിൽ ആലപിക്കുന്നത് കാണുന്നത് എത്ര മനോഹരം.. കർത്താവിന്റെ നാമം മഹത്ത്വപ്പെടുമാറാകട്ടെ..

  • @3minfacts364
    @3minfacts364 2 месяца назад +1

    മഹത്തായ സന്ദേശം. പഴയ ഭകതന്മാർ പാടിയ പാട്ടുകൾ ഉണ്ടയിരുന്നു.അതിൻ്റെ വരികൾ കേൾക്കുമ്പോൾ തന്നേ കണ്ണുനീർ ധാരാ ധാര ആയി ഒഴുകും.

  • @GodIsTheBestArtist
    @GodIsTheBestArtist 2 месяца назад +5

    Dear Pastor Sam,
    Your testimony and song
    touched my heart.
    It was a blessed time.
    We are really blessed, we could stay one day with the man of God.

  • @Evg.sabujohn
    @Evg.sabujohn 2 месяца назад +9

    പണ്ട് പാട്ടെഴുതി അത് അനുഭവം ആരുന്നു. ഇന്ന് പാട്ടെഴുതും എന്തിനാണെന്ന് അറിയാമോ suscribe പിന്നെ ലൈക്‌ പിന്നെ ഒരുപാട് സ്ഥലത്തുള്ള ഷൂട്ടിങ് പിന്നെ സൗന്ദര്യ പരസ്യം പിന്നെ ഹിറ്റ് കുറെ കൂത്തു കാഴ്ച യൂട്യൂബിൽ കേറി ഇറങ്ങി നിരങ്ങുന്നു 😢കഷ്ടം എന്നേ പറയേണ്ടു 🤣പണ്ട് ജീവിച്ചിരുന്ന ദൈവ ഭക്തന്മാർ എഴുതിയ പാട്ടു ഇന്നും കേൾക്കുമ്പോൾ ആശ്വാസം ആണ് 🙏ഇന്നത്തെ പാട്ടു ഒന്ന് കേൾക്കാം പിന്നെ കാണാൻ ഇല്ലാ

  • @bobythomas9709
    @bobythomas9709 2 месяца назад

    E പഴയ പാട്ടുകൾ ഒക്കെ ഇപ്പോളും എന്തൊരു power..❤അതിന്റ കൂടെ എല്ലാവരും കൂടെ ഒന്നിച്ചുള്ള പാട്ടും വളരെ നന്നായിരിക്കുന്നു. ❤❤കീബോർഡ്🎶🎶🎶വളരെ നന്നായിരിക്കുന്നു

  • @manjuvimal8469
    @manjuvimal8469 2 месяца назад +3

    Amen

  • @santhoshsasi.c8155
    @santhoshsasi.c8155 2 месяца назад +3

    What a wonderful testimony.❤❤
    Heart 💔 touching song.....

  • @Josepmchacko
    @Josepmchacko 3 месяца назад +2

    Pastor, thanks for sharing your father's tremendous testimony. God bless you Pastor.

  • @jaykum20011
    @jaykum20011 2 месяца назад +3

    പണ്ട് പാട്ടുകൾ സ്വന്തം ശുസ്രൂഷയുടെ ഭാഗമായി കഷ്ടങ്ങളിൽ ആയിരുന്നും, ജീവിത അനുഭവങ്ങളിൽ നിന്നുമായിരുന്നു. ഉദാഹരണം മുട്ടം വര്ഗീസ് പാസ്റ്റർ. ഇന്ന് പാട്ടുകൾ കുറെ വാക്കുകളുടെ കസർത്തും, മ്യൂസിക്‌ന്റെ ബെഹളവും മാത്രം... ചിലതൊക്കെ ഒരു വ്യത്യസതമായി വല്ലപ്പോഴും വരാറുണ്ട്...ആരുടേയും കുഴപ്പം അല്ല, ഇന്നത്തെ പാട്ടുകൾ ആരോ എവിടെയോ ഇരുന്നു രചിക്കുന്നതാണ്. അനുഭവത്തിൽ നിന്നല്ല.

  • @brothomaspdevassy
    @brothomaspdevassy 2 месяца назад

    Hallelujah🙌🙌🙌 Glory To Jesus

  • @mathewvarghese3911
    @mathewvarghese3911 2 месяца назад +17

    ഈ പാട്ടിൻ്റെ യാഥാർത്ത മഹത്വം ഇന്നു മനസ്സിലായി
    സ്തോത്രം

  • @nimmirajeev904
    @nimmirajeev904 2 месяца назад

    Amen praise the lord God bless you all 🙏🙏

  • @mathewsthomas1354
    @mathewsthomas1354 3 месяца назад +1

    It is a g ood heartful touching song with his blessing words. God bless always. Amen. Sthothram. 🌹🌹🙏🏿🙏🏿🙏🏿

  • @SherinAlmasm
    @SherinAlmasm 3 месяца назад +24

    അതെ യേശു ജീവനുള്ള ദൈവമാണ് അവന് മാത്രമേ എല്ലാ രോഗത്തെയും സുഖ മാക്കുവാൻ കഴിയുകയുള്ളു അത്
    ഞാൻ കഴിഞ്ഞ 30വർഷമായി അനുഭവിക്കുന്നു. Praise the lord

  • @reenaph
    @reenaph 3 месяца назад

    Amazing testimony. Blessed me beyond measure on how God gives expression to His word in songs and speaks to others with it .
    That’s God’s will for all Christian songs 17:06

  • @cicilyjoseph136
    @cicilyjoseph136 3 месяца назад

    Halelujah! Glory to God! Very blessed n strengthening testimony. 💐👏💕

  • @manukuttan6826
    @manukuttan6826 2 месяца назад +15

    എന്തൊരു അനുഗ്രഹം തരുന്ന സാക്ഷി അതിമനോഹരമായ song ആണ്‌ ഇത് ആമേൻ കർത്താവെ 🙏

  • @ligyalex8770
    @ligyalex8770 2 месяца назад

    God bless you pastor 🙏 🙌

  • @ManjuManjuAleena-ec9jd
    @ManjuManjuAleena-ec9jd 3 месяца назад

    Amen sthothram

  • @pr.mgjohn1440
    @pr.mgjohn1440 3 месяца назад

    Praise the Lord

  • @thomasmathai1929
    @thomasmathai1929 2 месяца назад +5

    പിതാക്കന്മാർക് പകരം മക്കൾ 👍🏽👍🏽👍🏽എത്ര ആശ്വാസം, സമാധാനം, പ്രത്യാശ, സന്തോഷം കണ്ണുനീർ...

  • @pentecostmessenger
    @pentecostmessenger 2 месяца назад +9

    ഈ ഗാനവും അനുഭവവും കർത്താവിന്റെ വരവ് വരെയും ലോകത്തിൽ അനേകായിരങ്ങളെ ജീവിപ്പിക്കും.
    പ്രിയ അപ്പച്ചന്റെ ഓർമ്മകൾ കേൾക്കുന്തോറും മണിക്കൂറുകൾ നിമഗ്ദമായി ഇരുന്നു പോകും.
    കർത്താവ് ഒത്തിരി കൃപ തരട്ടെ.

  • @AliceMathew-q5e
    @AliceMathew-q5e 2 месяца назад +12

    എന്റെ പിതാവിന്റെ പ്രിയ ഗാനം. 1962മുതൽ ഞാൻ കേൾക്കുന്നു. ഒരു നൊസ്റ്റാൾജിയ... ഹൃദയം വിങ്ങുന്ന പോലെ. God bless you pastor 🙏🙏

  • @shantythomas331
    @shantythomas331 2 месяца назад

    Amen🙏

  • @m.jthomas6932
    @m.jthomas6932 3 месяца назад

    Prsise the Lord. 🙏🖐️

  • @LudhiyaRatheesh
    @LudhiyaRatheesh 2 месяца назад

    Almighty ❤

  • @MsSK-l1x
    @MsSK-l1x 3 месяца назад +21

    Pastor Sam’s father was my father’s intimate friend. My father and mother shared lots his adventures in faith in my childhood days which I still remember with gratitude. He was blameless and labored for the Kingdom until his last breath. His affiliation with CPM in the first part of his life and subsequent journey in faith with all similar brethren in Pentecostal faith in a broader perspective and his god given talents in Bible exposition and sound teaching blended with in depth proficiency in Malayalam in composing great devotional songs won thousands to Christ. He is indeed fortunate to have a son, to whom he passed the baton that God entrusted him for a period to cater the spiritual needs of thousands! Thank God, the mission continues!

  • @emilysimon7944
    @emilysimon7944 3 месяца назад

    Amen

  • @bobythomas9709
    @bobythomas9709 2 месяца назад

    ❤❤

  • @MuthuKumar-ct1qj
    @MuthuKumar-ct1qj 3 месяца назад

    Amen❤

  • @sunimolsunimol1406
    @sunimolsunimol1406 2 месяца назад +10

    എന്റെ ജീവിതത്തിൽ ഈ പാട്ട് ഒരുപാട് ആശ്വാസം തരുന്നു 🙏🙏🙏🙏god bless പാസ്റ്റർ 👏👏👏👏

  • @advraginial3644
    @advraginial3644 3 месяца назад +1

    🙏🙏🙏

  • @rejimathew2252
    @rejimathew2252 2 месяца назад +7

    എനിക്കു ഏറെ ഇഷ്ട്ടമുള്ള ഒരു പാട്ട് ആണ് ഇത്, 🎸❤കാണുന്നു ഞാൻ യാഹിൽ 🎺🎺🎺🎺🎺🎺, കുന്നുകൾ അകലും 🤲

  • @nandajoseph8322
    @nandajoseph8322 2 месяца назад +6

    യേശു വഴിയും സത്യവും ജീവനും ആകുന്നു. Amen

  • @sarammathomas1946
    @sarammathomas1946 3 месяца назад +6

    പാസ്റ്റർ വളരെ അനുഗ്രഹം ആയി, ഞാൻ ഈ പാട്ട് ഒത്തിരി ഇഷ്ടപ്പെട്ടു പാടിയിട്ടുണ്ട്, പക്ഷെ ഇന്നാണ് മുഴുവൻ അർഥം മനസ്സിലായത് ദൈവം അനുഗ്രഹിക്കട്ടെ പാസ്റ്റർ

  • @pgshijupgshiju6795
    @pgshijupgshiju6795 3 месяца назад

    amen

  • @georgekoshy829
    @georgekoshy829 Месяц назад +1

    I don't understand the logic behind playing the keyboard while the speech is going on. It is a distraction rather than a help. Kindly rectify this problem.

  • @shalyshaji1402
    @shalyshaji1402 3 месяца назад

    Blessed 👏🙏

  • @sajirskumar1249
    @sajirskumar1249 3 месяца назад +9

    എന്റെ അയൽവാസി ആണ് ഈ പാസ്റ്റർ. ഞാൻ അന്നൊന്നും രക്ഷിക്കപ്പെട്ടില്ലായിരുന്നു. എന്റെ കുട്ടിക്കാലത്തു ഈ പാസ്റ്ററും കുടുംബവും അവിടെ താമസിച്ചിരുന്നു. 🙏🙏🙏

    • @bejoyvarughese9177
      @bejoyvarughese9177 2 месяца назад +1

      ഈ പാട്ട് എഴുതിയ പാസ്റ്ററിന്റെ പേർ അറിയാമോ

    • @littleflower4477
      @littleflower4477 2 месяца назад

      @@bejoyvarughese9177pastor e v varughese

  • @lillyeldhose5500
    @lillyeldhose5500 2 месяца назад

    🙏🙏

  • @drjohnypabraham8681
    @drjohnypabraham8681 Месяц назад +1

    What a beautiful song.
    Since my young days one of my favourite song.
    But toddy only I knew the background.
    All glory to God.

  • @loyaljobs5195
    @loyaljobs5195 2 месяца назад +2

    Thank you for the encouraging words.

  • @ThomasGeorge-hq9kp
    @ThomasGeorge-hq9kp 3 месяца назад +5

    He is my uncle, Dad’s Cousin.❤

  • @stellakumari7342
    @stellakumari7342 2 месяца назад +4

    Very blessed testimony God bless you abundantly

  • @leelammareji9863
    @leelammareji9863 3 месяца назад

    🙏🙏🙏🥰🥰🥰

  • @thomasabraham6454
    @thomasabraham6454 2 месяца назад +4

    ചേർന്നു പാടിയപ്പോൾ കണ്ണു നിറഞ്ഞു പോയി. ദൈവത്തിനു സ്തോത്രം!

  • @npjoseph9241
    @npjoseph9241 2 месяца назад +3

    Still most of the days in our evening family payer we all singing this song with great thanks.

  • @alphonsapaul6484
    @alphonsapaul6484 3 месяца назад +3

    Esoyea entea molea sugapeduthanmea. Bleeding heal cheyuvan brother prarthikanmea

  • @jamesjohn5244
    @jamesjohn5244 3 месяца назад +9

    ഇന്ന് വളരെ അവിചാരിതമായി ഈ പാട്ടും അത് എഴുതുവാണുന്നുണ്ടായ കർത്താവിന്റെ ദാസന്റെ സാഹചര്യവും കേട്ടപ്പോൾ എന്നേ ആശ്വസിപ്പിക്കുവാൻ ദൈവം തന്റെ ദാസാനെ ഒരുക്കി എന്ന് സന്തോഷത്തോടെ പറയട്ടെ.
    ഞാനും കർത്താവിന്റെ കൃപയാൽ ദൈവീക രോഗശാന്തിയിൽ വിശ്വസിച്ച് ഇന്നുവരെ ദൈവം നടത്തുന്നു. നാളത്തെ കാര്യം അറിയില്ല. തന്റെ മഹിമാസന്നിധിയിൽ വീഴാത്തവണ്ണം എന്നേ നിർത്തും. ഞാൻ അല്പമായ പ്രതിസന്ധിയിലൂടെ ഇപ്പോൾ കടന്നു പോകുകയായിരുന്നു. എന്നാൽ കരുണയുള്ള ദൈവത്തിന്റെ ആശ്വാസം ഇന്നും എന്നേ കേൾപ്പിക്കുന്നു. സ്തോത്രം.

    • @sunimolsunimol1406
      @sunimolsunimol1406 2 месяца назад

      🙏🙏🙏

    • @MsSK-l1x
      @MsSK-l1x 2 месяца назад +2

      അതിശയകരമായ ദൈവകൃപ! ദൈവം നില നിർത്തട്ടെ!

    • @aleyammachacko6884
      @aleyammachacko6884 2 месяца назад

      Thank you Jesus

  • @LeslieKlavara
    @LeslieKlavara 2 месяца назад +1

    Now all claim to be relatives friends cousin...... When he was suffering even to buy ration after ex cpm days every body avoided.... Now after Sam varghese is popular..... Relationship ........ Sad shame all

  • @mathaia9388
    @mathaia9388 3 месяца назад +20

    അതേ പാസ്റ്റർ പാട്ട് എഴുതുന്നവരിൽ പലരും, പാടുന്നവരിൽ പലരും ദൈവവചനം ആയ ക്രിസ്തുവിനെ അനുഭവിക്കുന്നവർ അല്ല എന്നതാണ് കാരണം. വളരെ ദുഃഖം ഉണ്ട്‌.

  • @billsabraham1825
    @billsabraham1825 2 месяца назад +2

    Many many thanks for revealing the background experience of this song

  • @minishaji8843
    @minishaji8843 2 месяца назад

    ❤❤🎉🎉🎉😅😅

  • @helenachinnu
    @helenachinnu 3 месяца назад +2

    A beautiful song from experience, God bless

  • @kuriakosevarkey498
    @kuriakosevarkey498 3 месяца назад +1

    Thank you pastor for sharing the testimony of your father and the song he wrote. May the Lord strengthen you and your ministry to keep the legacy of your father and glorify the name of our Lord Jesus Christ. Our Lord’s coming is near.

  • @SaraKVarghese
    @SaraKVarghese 2 месяца назад +1

    Very heart touching song.... Thank you pastor for sharing this testimony

  • @prasannashiju5456
    @prasannashiju5456 2 месяца назад +3

    Amenn Amenn 🙏🙏🙏

  • @lisaalexander2301
    @lisaalexander2301 3 месяца назад +1

    Pastor Sam thanks for your encouraging testimony from your father

  • @surendranathmp3811
    @surendranathmp3811 3 месяца назад +1

    Glory to Lord Jesus Christ 🙏 hallelujah sthothram
    Wonderful ❤

  • @anithajacob7566
    @anithajacob7566 2 месяца назад

    I got very discouraging reply from a brother that God wont heal disease

  • @sallyzachariah8913
    @sallyzachariah8913 3 месяца назад +2

    Minute 11:38❤❤❤❤❤

  • @sobhalcpeter3147
    @sobhalcpeter3147 2 месяца назад +1

    Amen praise God
    Blessed testimony & blessed song 🙏

  • @sabumathew5345
    @sabumathew5345 2 месяца назад +2

    🙏🙏🙏 amen

  • @jishajacob8913
    @jishajacob8913 3 месяца назад

    സങ്കീർത്തനങ്ങൾ 118:17 ഞാൻ മരിക്കയില്ല; ഞാൻ ജീവനോടെയിരുന്നു യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും.
    Psalms 118:17 I shall not die, but live, and declare the works of the LORD.

  • @sneharoy353
    @sneharoy353 Месяц назад

    Pastor uncle i thought this is mutton appachen song (mutton gee Varghese) what a blessed trdtimony hallelujah

  • @shibujohn9234
    @shibujohn9234 2 месяца назад +2

    Amen 🙏

  • @edwinjohn5320
    @edwinjohn5320 2 месяца назад +1

    Amen 🙏

  • @manojsebastian3996
    @manojsebastian3996 2 месяца назад +1

    Praise the Lord, Amen 🙏

  • @SamThomasss
    @SamThomasss 2 месяца назад

    എന്നും എന്റെ പ്രിയപ്പെട്ട ക്രിസ്തീയ ഗാനം. ഞാൻ അതിന്റെ വാക്യങ്ങൾ എല്ലാം തെരഞ്ഞു പിടിച്ച് യൂട്യൂബിൽ ഈ പാട്ട് കേൾക്കുന്നിടത്തെല്ലാം കമന്റ് ആയി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോൾ അതിന്റെ പശ്ചാത്തലം അറിയാൻ കഴിഞ്ഞതിൽ ദൈവത്തെ മഹത്വപ്പെടുത്തുന്നു..

  • @LINTAPOTHEN
    @LINTAPOTHEN Месяц назад

    ട്രിവാൻഡ്രം എവിടാ ഈ ചർച്ച്

  • @thressiammajose1642
    @thressiammajose1642 2 месяца назад +2

    ❤❤❤❤❤❤❤നല്ല പാട്ട്‌

  • @lissymathai8106
    @lissymathai8106 2 месяца назад +1

    ഞാനു൦ഏറ്റവു൦ഇഷ്ടപ്പെടുന്നപാട്ടാണിത്.

  • @elsyaniyan6334
    @elsyaniyan6334 2 месяца назад

    This song is also my favorite. Very heart touching Testimony. God bless you.

  • @hephzibahkurienthomas
    @hephzibahkurienthomas 2 месяца назад

    Thank you so much for sharing this story, Pastor..was blessed

  • @alicejohn9038
    @alicejohn9038 Месяц назад

    Praise God. A beautiful and meaningful song!!!❤

  • @AbyIssac-bw5jg
    @AbyIssac-bw5jg Месяц назад

    Amen

  • @annammap.m6745
    @annammap.m6745 Месяц назад

    Amen

  • @sajigcckwt
    @sajigcckwt 3 месяца назад

    Thank you dear Pr. Sam T Varghese for sharing this blessed story with us ~~~ thank you for igniting our faith~~~ plz continue to share such exhortations. May you be blessed abundantly 🙏You are a blessing for this generation 👏👏👏 I have shared this with a larger group hoping that this will be a blessing to all who listens.

  • @jainammadillu725
    @jainammadillu725 3 месяца назад +1

    My favourite song

  • @mariammaraju9575
    @mariammaraju9575 3 месяца назад +1

    My favorite song

  • @sallyzachariah8913
    @sallyzachariah8913 3 месяца назад

    It's a very, very blessed song. Happy to hear the story behind it. I love the way you all sung together ❤ May the Lord bless the House of Prayer 🙏

  • @saleeladas276
    @saleeladas276 2 месяца назад +1

    സ്തോത്രം

  • @jaison1609
    @jaison1609 3 месяца назад

    Thank You Pastor for sharing this testimony. A very blessed song!!

  • @merinmaryjohnson1130
    @merinmaryjohnson1130 2 месяца назад +1

    Amen

  • @bettyjames7402
    @bettyjames7402 2 месяца назад

    My favorite song ❤❤❤hallelujah

  • @AnonymousUser-cg7em
    @AnonymousUser-cg7em 2 месяца назад +1

    ആമേൻ 🙏🙏🙏

  • @achenkunjuchackoyohannan7951
    @achenkunjuchackoyohannan7951 2 месяца назад

    ശ്രീ ടോമിൻസെബാസ്റ്റ്യൻ പൊതുസമൂഹത്തിൽ വന്നു ക്രിസ്തുവിനും ക്രിസ്ത്യൻ വിശ്വാസത്തിനും എതിരായി പ്രേവർത്തിക്കുന്നു. ഇതിനെ കുറിച്ച് പാസ്റ്ററിന്റെ അഭിപ്രായം?

    • @littleflower4477
      @littleflower4477 2 месяца назад +1

      Anyone can work against Jesus Christ! It will never stop the work of the Lord!! Several kings and rulers of the world worked against Jesus Christ and His Gospel for the last 2000 years!! They were all vanished from the face of the world, but the work of God still prevails. He is Alpha and Omega and He is the everlasting One. Tomy Sebastian is just like a microorganism before Jesus who is the master of this universe. There will thousands of Tomy Sebastians will arise against the Lord! Some of them will recognize the glory of this Lord and some of them will never recognize it and perish in the eternal hell. This is the fact, may God bless you!!

  • @geethaprasannan9984
    @geethaprasannan9984 3 месяца назад +1

    God bless you

  • @lalukb9332
    @lalukb9332 2 месяца назад

    ഇതു ടിപിഎം ഗാനമാണല്ലോ

  • @Josegkundara
    @Josegkundara 2 месяца назад +1

    ഹല്ലേലുയ

  • @johnmo2451
    @johnmo2451 3 месяца назад +1

    Amen 🙏

  • @paulgeorge7209
    @paulgeorge7209 2 месяца назад +4

    ഓരോ ഖണ്ഡികയുടെയും അനുബന്ധ ബൈബിൾ വാക്യത്തോടുകൂടിയ പാട്ടിൻ്റെ വരികൾ
    കാണുന്നു ഞാൻ യാഹിൽ
    പാട്ടിൻ്റെ വരി 1
    കാണുന്നു ഞാൻ യാഹിൽ എനിക്കാശ്രയമായൊരു ശാശ്വതപാറ
    ബൈബിൾ വാക്യം
    യെശയ്യാ 26
    4 യഹോവയാം യാഹിൽ ശാശ്വതമായോരു പാറ ഉള്ളതിനാൽ യഹോവയിൽ എന്നേക്കും ആശ്രയിപ്പിൻ.
    പാട്ടിൻ്റെ വരി 2
    സുസ്ഥിര മാനസനേവനുമെൻ യാഹിൽ ആശ്രയം വയ്ക്കുകിൽ അനുദിനം നാഥൻ കാത്തിടുമവനെ നൽ സ്വസ്ഥതയോടെ പാർത്തിവനവൻ തിരുകരങ്ങളിലെന്നും
    ബൈബിൾ വാക്യം
    യെശയ്യാ 26
    3 സ്ഥിരമാനസൻ നിന്നിൽ ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു.
    പാട്ടിൻ്റെ വരി 3
    കുന്നുകളകലും വൻ പർവ്വതനിരയും തന്നിടം വിട്ടു പിന്മാറിയെന്നാലും നീങ്ങുകില്ലവൻ ദയ എന്നിൽ നിന്നതുപോൽ നിലനിൽക്കും സമാധാന നിയമവും നിത്യം;
    ബൈബിൾ വാക്യം
    യെശയ്യാ 54
    10 പർവ്വതങ്ങൾ മാറിപ്പോകും, കുന്നുകൾ നീങ്ങിപ്പോകും; എങ്കിലും എൻ്റെ ദയ നിന്നെ വിട്ടുമാറുകയില്ല; എൻ്റെ സമാധാനനിയമം നീങ്ങിപ്പോകയുമില്ല എന്നു നിന്നോടു കരുണയുള്ള യഹോവ അരുളിച്ചെയ്യുന്നു.
    പാട്ടിൻ്റെ വരി 4
    ജ്വലിക്കിലുമവൻ കോപം ക്ഷണനേരം മാത്രം നിലനിൽക്കും പ്രസാദമോ ജീവാന്ത്യത്തോളം വസിക്കിലും നിലവിളി രാവിലെൻ കൂടെ ഉദിക്കുമേ ഉഷസ്സതിൽ ആനന്ദഘോഷം;
    ബൈബിൾ വാക്യം
    സങ്കീർത്തനങ്ങൾ 30
    5 അവന്റെ കോപം ക്ഷണനേരത്തേക്കേയുള്ളു; അവന്റെ പ്രസാദമോ ജീവപര്യന്തമുള്ളതു; സന്ധ്യയിങ്കൽ കരച്ചിൽ വന്നു രാപാർക്കും; ഉഷസ്സിലോ ആനന്ദഘോഷം വരുന്നു.
    പാട്ടിൻ്റെ വരി 5
    ചെയ്‌‌തില്ലവൻ നമ്മൾ പാപത്തിനൊത്തപോൽ പ്രതിഫലമരുളുന്നില്ല കൃത്യങ്ങൾ ഗണിച്ചും വാനമീ ഭൂവിൽ നിന്നുയിർന്നിരിപ്പതുപോൽ പരൻ ദയ ഭക്തൻമേൽ വലിയതു തന്നെ;
    ബൈബിൾ വാക്യം
    സങ്കീർത്തനങ്ങൾ 103
    10 അവൻ നമ്മുടെ പാപങ്ങൾക്കു ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങൾക്കു ഒത്തവണ്ണം നമ്മോടു പകരം ചെയ്യുന്നതുമില്ല.
    സങ്കീർത്തനങ്ങൾ 103
    11 ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ അവന്റെ ദയ അവന്റെ ഭക്തന്മാരോടു വലുതായിരിക്കുന്നു.
    പാട്ടിൻ്റെ വരി 6
    ഒടിക്കുകില്ലവനേറ്റം ചതഞ്ഞതാം കെടുത്തുകില്ലവൻ തിരി പുക വമിക്കുകിലും നടത്തും തൻ വിധി ജയം ലഭിക്കും നാൾവരെയും തളരാതെ അവൻ ഭൂവിൽ സ്ഥാപിക്കും ന്യായം
    ബൈബിൾ വാക്യം
    യെശയ്യാ 42
    3 ചതഞ്ഞ ഓട അവൻ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവൻ സത്യത്തോടെ ന്യായം പ്രസ്താവിക്കും.
    യെശയ്യാ 42
    4 ഭൂമിയിൽ ന്യായം സ്ഥാപിക്കുംവരെ അവൻ തളരുകയില്ല; അധൈര്യപ്പെടുകയുമില്ല; അവന്റെ ഉപദേശത്തിന്നായി ദ്വീപുകൾ കാത്തിരിക്കുന്നു.
    പാട്ടിൻ്റെ വരി 7
    വഴുതിടാതവനെന്നെ കരങ്ങളിൽ കാത്തു നിർത്തും തൻമഹിമയിൻ സവിധത്തിൽ നാഥൻ കളങ്കമറ്റാനന്ദ പൂർണ്ണതയോടെ ഭവിക്കട്ടെ മഹത്വമങ്ങവനെന്നും ആമേൻ;
    ബൈബിൾ വാക്യം
    യുദാ 1
    24 വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തൻ്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു,
    യുദാ 1
    25 നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.

  • @binnypm
    @binnypm Месяц назад

    Hallelujha.. 👏👏🙏

  • @VV-um4tc
    @VV-um4tc 2 месяца назад

    So many thrilling songs from CPM saints...

  • @rajammapaul9044
    @rajammapaul9044 2 месяца назад

    Amen praise the Lord

  • @LidaOommen
    @LidaOommen 2 месяца назад

    Great Pastor Blessings
    Bp Oommen George

  • @mathewvarghese3911
    @mathewvarghese3911 2 месяца назад

    Very very sweet song it gets me a revival. Amen .