Ramzan Nilavin | Kannur Shareef Live in Sharjah 2024

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 26

  • @anwarsadath981
    @anwarsadath981 4 дня назад +1

    സൂപ്പർ👌🌹

  • @lovetimestudio9644
    @lovetimestudio9644 4 дня назад +1

    അടിപൊളി ഇക്കാ ❤️❤️🥰

  • @sidiquereal761
    @sidiquereal761 4 дня назад +1

    Ramzan nilavu 👌👌❤️❤️

  • @hussainkk5469
    @hussainkk5469 4 дня назад +1

    Super ❤❤❤❤🎉🎉🎉🎉

  • @najeebt.m3648
    @najeebt.m3648 4 дня назад +1

    ഇക്കാ സൂപ്പർ ❤❤

  • @jithinkurumassery4904
    @jithinkurumassery4904 4 дня назад +1

    🥰❤❤✌️

  • @razip7723
    @razip7723 4 дня назад +1

    Super. ❤

  • @Faisaletpa
    @Faisaletpa 4 дня назад +1

    Super

  • @nichoos1264
    @nichoos1264 4 дня назад +1

    ഇഷ്ടമായി ഈ പാട്ട് ❤️🥰

  • @sulfikersulfi579
    @sulfikersulfi579 4 дня назад +1

    👌👍🌹

  • @goldenreleases7559
    @goldenreleases7559 4 дня назад +1

    ❤❤❤❤❤❤❤❤❤❤

  • @arifmuhammed19
    @arifmuhammed19 4 дня назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @basithmayanad8758
    @basithmayanad8758 4 дня назад +1

    റംസാൻ നിലാവിൻ പൊൻ പ്ര
    ഭയോ..... ഓമലെ നീ വിണ്ണിൻ
    വാർത്തിങ്കളോ...2
    ആരും കൊതിക്കും ജന്നത്തി
    ൻ ഹൂറിയോ...അന്നൊരു നാ
    ളിലെൻ മനം കവർന്നു...അറി
    യാതെൻ ഖൽബിൽ നീ പടർ
    ന്നലിഞ്ഞു....
    (റംസാൻ നിലാവിൻ)
    സ്വപ്നങ്ങളെറെ ഞാൻ നെ
    യ്തെടുത്തു....മനസ്സിന്റെ പ
    വിഴക്കൂട്ടിൽ ചേർത്തുവെച്ചു.2
    എന്നും നിനക്കായ് ഞാൻ കാ
    ത്തിരുന്നു....നിന്റെ കൊലുസി
    ന്റെ ഈണം കേൾക്കാൻ കൊ
    തിച്ചിരുന്നു...2
    ഒത്തിരി നാളുകലായി നിന്നെ
    കാത്തു കാത്തിരുന്നു.. ഒത്തി
    രി ആശകളാൽ നിന്നെ കാ
    ത്തു കാത്തിരുന്നു...
    റംസാൻ നിലാവിൻ പൊൻ പ്ര
    ഭയോ......ഓമലെ നീ വിണ്ണിൻ
    വാർത്തിങ്കളോ....
    വർഷം പെയ്തൊഴിഞ്ഞിട്ടും
    അറിഞ്ഞില്ല ഞാൻ ശിശിരം
    വന്നണഞ്ഞിട്ടും മറന്നില്ല ഞാ
    ൻ...2
    എന്നിട്ടും എന്തിനായി നീ പറ
    ന്നകന്നു...ഞാൻ നോവിന്റെ
    നെരിപ്പോടിൽ നീറിടുന്നു...2
    അന്ന് മുഹബ്ബത്തായി എന്റെ
    നെഞ്ചിനുള്ളിൽ നീ...ഇന്നൊ
    രു നോവായി എന്റെ ഖൽബി
    നുള്ളിൽ നീ...
    (റംസാൻ നിലാവിൻ)

  • @basithmayanad8758
    @basithmayanad8758 4 дня назад +1

    ഷെരീഫ്ക്കാ ഈ പാട് നിങ്ങ
    ളുടെ കൂടെ Female Vocal പാ
    ടിയത്ത് രഹ്‌നത്താ ആയിരു
    ന്നൊ...?

    • @shareefputhalon
      @shareefputhalon  3 дня назад

      അല്ല , കൃഷ്‌ണേന്ദു എന്ന ഗായികയാണ്

    • @basithmayanad8758
      @basithmayanad8758 3 дня назад

      Thank You ഷെരീഫ്ക്കാ....