ലാൽ ജോസ് സാർ പറയുന്ന ഈ പുഴയും കടന്ന് കാലഘട്ടം എൻ്റെയൊക്കെ ടീനേജാണ്. പ്രിയപ്പെട്ട ആ കാലത്തിലേയ്ക്ക് മനോഹരമായ അന്നത്തെ സിനിമകളുടെ വിശേഷങ്ങളുമായി വന്നതിനു നന്ദി
"ഈ പുഴയും കടന്ന്" ലെ വില്ലൻ മേഘനാഥൻ ആണ് "ഉദ്യാനപാലകനി"ൽ മമ്മുട്ടിയുടെ അനിയനായി അഭിനയിച്ചിരിക്കുന്നത്.... അതേപോലെ മുത്തശ്ശി ലക്ഷ്മി കൃഷ്ണമൂർത്തി മമ്മൂട്ടിയുടെ അമ്മയായും അഭിനയിച്ചു.... ഒടുവിൽ ഉണ്ണികൃഷ്ണനും, ബിന്ദു പണിക്കരും, ബിജു മേനോനും ഈ രണ്ട് സിനിമയിലും ഉണ്ട്...
മമ്മൂട്ടി എന്ന മഹാനടനെ ആദ്യമായും അവസാനമായും കണ്ടത് ഉദ്യാനപാലകന്റെ ഷൂട്ടിങ്ങ് സെറ്റിൽ വാടാനാംകുറുശ്ശി ലൊക്കേഷനിൽ വച്ചാണ് സഹതാരങ്ങളായി നെടുമുടി വേണു മാമുക്കോയ സാലുകൂറ്റനാട് . കാവേരി കൈനറ്റിക് ഹോണ്ട ഓടിക്കാൻ പഠിച്ചത് ഈലൊക്കേഷനിൽ വച്ചായിരുന്നു.കലാഭവൻ മണി രണ്ടു ദിവസം കഴിഞ്ഞ് സെറ്റിൽ ഉണ്ടായിരുന്നു അദ്ദേഹത്തെ കാണാൻ പറ്റിയില്ല പിന്നെ നിറ സാന്നിധ്യമായി ലോഹിസാറും.
Mr. Lal Jose, I have a feeling that your support to Dilip is dubious, dilip might have trapped u in some secret activities, you, such an innocent man, we the public doubt your relationship with the clever & cunning stree lambadan dilip, many boycotted his films, double standard hypocrit.
ചിലർ അവരുടെ മാനദണ്ഡം വച്ചാണ് മറ്റുള്ളവരെ വിലയിരുത്തുന്നത്. വീട്ടിൽ ഉറങ്ങിയവൻ കുറ്റവാളി. കാർ അയച്ചവൻ നിരപരാധി, ഉപദ്രവിച്ചവൻ അതിലും നിരപരാധി.. ഹായ് ഹായ് ഹിയ് ഹിയ്.
സേട്ടന് case നെ പറ്റി വലിയ ധാരണ ഇല്ലല്ലേ.. Last year ലെ സംഭവങ്ങൾ മാത്രമായിരിക്കും താങ്കൾക്ക് ഓർമ ഉണ്ടാവുക.. Case ൽ ഒന്നാം പ്രതി പൾസർ സുനിയുടെ മൊഴികൊണ്ട് മാത്രമാണ് ദിലീപ് കുറ്റാരോപിതൻ ആയത്.. അയാളെ ഒക്കെ നിങ്ങൾക്ക് എത്ര വിശ്വാസം.. എന്നാൽ സംഭവം നടന്ന ഉടനെ അറസ്റ്റിൽ ആയ രണ്ടാം പ്രതിയുടെ മൊഴിയെ പറ്റി താങ്കൾ കേട്ടിട്ടുണ്ടോ? അയാളുടെ മൊഴി എന്ത് കൊണ്ട് പോലീസ് അന്വേഷിച്ചില്ല എന്ന് താങ്കൾ ഇതുവരെ ചിന്തിച്ചിട്ടുണ്ടോ? നിങ്ങൾക്കൊന്നും സത്യം തെളിഞ്ഞു യദാർത്ഥ കുറ്റവാളി ശിക്ഷിക്കപ്പെടണം എന്നല്ല.. സത്യത്തിൽ നിരപരാധി ആണെങ്കിലും ദിലീപ് തന്നെ ശിക്ഷിക്കപ്പെടണം എന്നേ ഉള്ളു.. നിങ്ങളെ പോലുള്ളവർക്ക് ദിലീപിനെതിരെ ആരെന്തു പറഞ്ഞാലും സത്യമായിരിക്കും.. അതേത് criminal പറഞ്ഞാലും.. എന്നാൽ ദിലീപിനെ അനുകൂലിച്ചു ആര് പറഞ്ഞാലും അവർ കൂലിയെഴുത്തോ സ്വാധീനം കൊണ്ടോ ആണെന്നും പറയും.. അതിപ്പോൾ നേരിട്ടറിവുള്ള കാര്യങ്ങൾ വെച്ച് മുൻ ജയിൽ ഡിജിപി ശ്രീലേഖ പറഞ്ഞാലും കോടതി പറഞ്ഞാലും നിങ്ങൾ അവരെയൊക്കെ ദിലീപിന്റെ കൂലിക്കാർ ആക്കും.. സത്യം തെളിയട്ടെ mr.. അല്ലാതെ media യുടെ agenda മനസ്സിലാക്കാതെ ഒരാളെ കുറ്റവാളി ആക്കാതെ.. അങ്ങേർക്ക് അനുകൂലമായതൊന്നും ഈ case ൽ ഇല്ലെന്നാണോ താങ്കളുടെ വിചാരം? Wait ചെയ്യൂ
ഈ സിനിമയില്ലാ...സംവിധായകന്റെ (എപിഡോസ്) ഇനിയും തീർന്നില്ലേ.... എല്ലാവർക്കും മടുത്തു. ഈ സ്‌ലാങ്ങും ഇയാളെയും. തൃശ്ശൂർ സ്ലാങ്ങിന്റെ അതുപോലെയാണെങ്കിൽ അടിപൊളി ആയിരുന്നു. പക്ഷെ ഇത് കുറച്ചുകൂടി വെറുപ്പിക്കുന്ന സംസാരവും ശൈലിയും. 🤭🤭
പേരിന് skj യുടെ കൂടെ ഇയാൾ യാത്ര നടത്തി. അതുകൊണ്ട് എങ്ങിനെ ഒഴിവാക്കും 🤭മോശമല്ലേ എന്ന് സഫാരി tv ക്കാരും കരുതി. ഇയാൾ ഇങ്ങനെ മൈക് തിന്നുന്ന ആളാണെന്ന് അവരും കരുതിക്കാണില്ല 😃😃
ലാൽജോസ് ന്റെ episodes 41 എണ്ണമാണ്.. 2013 ൽ എന്തോ ഷൂട്ട് ചെയ്തത്.. Already എല്ലാം വർഷങ്ങൾക്ക് മുൻപ് upload ചെയ്തിരുന്നതാണ്.. But ഇടയ്ക്ക് വെച്ച് delete ആയിപോയി.. വീണ്ടും upload ചെയ്യുന്നതാണ്.. ഇഷ്ടമില്ലാത്തവർ കാണാതിരുന്നാൽ മതിയല്ലോ.. ആരും നിർബന്ധിക്കുന്നില്ല കാണണം എന്ന്
ലാൽ ജോസ് സാർ പറയുന്ന ഈ പുഴയും കടന്ന് കാലഘട്ടം എൻ്റെയൊക്കെ ടീനേജാണ്.
പ്രിയപ്പെട്ട ആ കാലത്തിലേയ്ക്ക് മനോഹരമായ അന്നത്തെ സിനിമകളുടെ വിശേഷങ്ങളുമായി വന്നതിനു നന്ദി
Ningalkkippo etra vayassaai.. Oru 45?
@@chanduclouds3294കാണും
പഴയ സിനിമ പ്രവർത്തകരുടെ കഥകളിൽ ഏറ്റവും കൂടുതൽ കടന്നു വന്ന സ്ഥലങ്ങൾ ഒറ്റപ്പാലം,ഷൊർണൂർ,പട്ടാമ്പി പ്രദേശങ്ങൾ ആയിരിക്കും😊
"ഈ പുഴയും കടന്ന്" ലെ വില്ലൻ മേഘനാഥൻ ആണ് "ഉദ്യാനപാലകനി"ൽ മമ്മുട്ടിയുടെ അനിയനായി അഭിനയിച്ചിരിക്കുന്നത്.... അതേപോലെ മുത്തശ്ശി ലക്ഷ്മി കൃഷ്ണമൂർത്തി മമ്മൂട്ടിയുടെ അമ്മയായും അഭിനയിച്ചു.... ഒടുവിൽ ഉണ്ണികൃഷ്ണനും, ബിന്ദു പണിക്കരും, ബിജു മേനോനും ഈ രണ്ട് സിനിമയിലും ഉണ്ട്...
എത്ര നന്നായി അദ്ദേഹം കാര്യങ്ങൾ convey ചെയ്യുന്നു..👌♥️
ഈ പുഴയും കടന്ന് സൂപ്പർ ഡ്യൂപ്പർ നാച്വറൽ ഹിറ്റ്...
ത്രി മേൻ ആർമിയും .. മാനത്തെ കൊട്ടാരവും: ഇന്ദ്രൻ സ് സാറിന്റ കഥാപാത്രം വളരെ വളരെ മികച്ച തായിരുന്നു ... അതിലൂടെ .. സിനിമയും
ലാൽജോസ് കേൾക്കാൻ രസമുണ്ട് ❤️
Charithram Enniloode enna paripadiyile ettavum mikacha episode Lal Josintethaanu ennu paranjaal athishayokthi aavukayilla...Sooooopeeerrrrr...🏵🏵🏵...
Siddique tooo
അധ്വാനിച്ചു വാങ്ങിയ പൈസക്ക് ആദ്യമായി വാങ്ങിയ വാഹനം എല്ലാവർക്കും പ്രിയപ്പെട്ടതാണ്.
Super splendor
@@maheshnambidi polichu
@@maheshnambidi 👍❤️
@@maheshnambidi😅hP
😊😊😊
മമ്മൂട്ടി എന്ന മഹാനടനെ ആദ്യമായും അവസാനമായും കണ്ടത് ഉദ്യാനപാലകന്റെ ഷൂട്ടിങ്ങ് സെറ്റിൽ വാടാനാംകുറുശ്ശി ലൊക്കേഷനിൽ വച്ചാണ് സഹതാരങ്ങളായി നെടുമുടി വേണു മാമുക്കോയ സാലുകൂറ്റനാട് . കാവേരി കൈനറ്റിക് ഹോണ്ട ഓടിക്കാൻ പഠിച്ചത് ഈലൊക്കേഷനിൽ വച്ചായിരുന്നു.കലാഭവൻ മണി രണ്ടു ദിവസം കഴിഞ്ഞ് സെറ്റിൽ ഉണ്ടായിരുന്നു അദ്ദേഹത്തെ കാണാൻ പറ്റിയില്ല പിന്നെ നിറ സാന്നിധ്യമായി ലോഹിസാറും.
എന്നിട്ട്??
@@Indianciti253 ലാൽ ജോസിന്റെ ഈ എപ്പിസോഡ് കണ്ടപ്പോൾ പഴയതൊക്കെ ഓർത്തു പോയി അന്ന് പക്ഷേ ലാൽജോസിനെ കണ്ടതായി ഓർക്കുന്നില്ല.
Aynu
Innu puttano kazhiche.....
ഉദ്യാനപാലകൻ അതി മനോഹര സിനിമ
നല്ല ഒരു ഇൻ്റർവ്യൂ
എന്തായാലും ജോസ് ആന്റണി യുടെ മരണം വിവരിച്ച എപ്പിസോഡ് ആയിരുന്നു ഏറ്റവും സൂപ്പർ 👍
Episode ethayirunu??
ലാലു ചേട്ടാ ❤️
Excellent Lal sir
മറവത്തൂർ വിശേഷങ്ങൾ കേൾക്കാനായി കട്ട weighting...
I was waiting 😍
ദിലീപിന്റെ തേങ്ങ, ദിലീപിന്റെ വണ്ടി, ദിലീപിന്റെ ഡയലോഗ്
... സാർ ഒത്തിരി പ്രയത്നിക്കുന്നുണ്ട്.
Annu nadanna karyangal alle parayunne avaru annu thotte nalla friendsum anu.appo dileepine kurich parayenda idath ath parayanamallo
ദിലീപ് ❤
Nalla episode❤...
Very interesting
ദിലീപ് ലാൽ ജോസ് 🤩
ഉദ്യാനപാലകൻ: വാടാനാംകുറുശി…💪🏼
Oru vadanamkurussykari❤️
Nice
🙏🏻💪🏻
ആദ്യമായി വാങ്ങിയ bike bajaj pulsar ( Suni )
❤❤❤❤❤❤
🎥👌💖
പുള്ളി ചെയ്യുന്ന തെറ്റുകളും ഞാന് ചെയ് യുന്ന ന്ന ത് ആണ് എന്ന് തോന്നിയൊ
Firstile Mercedes benz randamathi vangiyaythe patta Ambassador
♥😍👌👍
👍
വെയിറ്റിംഗ്
👍👍
🥰🙏🏻
Kamal script thiruthum athukondanu Chakram paathivazikku ninnu poyathu lohi sir ithu pande kandatha
First
😍
🎧💗
Beena kannan episodes are over?
Yes
പുഴയുടെ അപ്പുറവും ഇപ്പുറവും ആയിരുന്നെങ്കിൽ കുറെ കൂടി മനോഹരം ആയേനെ. എന്റെ നാട്ടിൽ ഉണ്ട്.
ആദ്യമായി വാങ്ങിയ .......... ർ.....
പു ആണോ ഉദ്ദേശിച്ചത് 😂
@@Joseya_Pappachan അല്ല അത് പിന്നെ 🤗🤗
😶😶
😬😬😬😬
Fourth
ലാൽജോസേ.... ജനങ്ങൾ ക്ക് തങ്ങളോടുള്ള ബഹുമാനം കളയരുത്..
À
Mr. Lal Jose, I have a feeling that your support to Dilip is dubious, dilip might have trapped u in some secret activities, you, such an innocent man, we the public
doubt your relationship with the clever & cunning stree lambadan dilip, many boycotted his films, double standard hypocrit.
ചിലർ അവരുടെ മാനദണ്ഡം വച്ചാണ് മറ്റുള്ളവരെ വിലയിരുത്തുന്നത്. വീട്ടിൽ ഉറങ്ങിയവൻ കുറ്റവാളി. കാർ അയച്ചവൻ നിരപരാധി, ഉപദ്രവിച്ചവൻ അതിലും നിരപരാധി.. ഹായ് ഹായ് ഹിയ് ഹിയ്.
സേട്ടന് case നെ പറ്റി വലിയ ധാരണ ഇല്ലല്ലേ.. Last year ലെ സംഭവങ്ങൾ മാത്രമായിരിക്കും താങ്കൾക്ക് ഓർമ ഉണ്ടാവുക.. Case ൽ ഒന്നാം പ്രതി പൾസർ സുനിയുടെ മൊഴികൊണ്ട് മാത്രമാണ് ദിലീപ് കുറ്റാരോപിതൻ ആയത്.. അയാളെ ഒക്കെ നിങ്ങൾക്ക് എത്ര വിശ്വാസം.. എന്നാൽ സംഭവം നടന്ന ഉടനെ അറസ്റ്റിൽ ആയ രണ്ടാം പ്രതിയുടെ മൊഴിയെ പറ്റി താങ്കൾ കേട്ടിട്ടുണ്ടോ? അയാളുടെ മൊഴി എന്ത് കൊണ്ട് പോലീസ് അന്വേഷിച്ചില്ല എന്ന് താങ്കൾ ഇതുവരെ ചിന്തിച്ചിട്ടുണ്ടോ? നിങ്ങൾക്കൊന്നും സത്യം തെളിഞ്ഞു യദാർത്ഥ കുറ്റവാളി ശിക്ഷിക്കപ്പെടണം എന്നല്ല.. സത്യത്തിൽ നിരപരാധി ആണെങ്കിലും ദിലീപ് തന്നെ ശിക്ഷിക്കപ്പെടണം എന്നേ ഉള്ളു.. നിങ്ങളെ പോലുള്ളവർക്ക് ദിലീപിനെതിരെ ആരെന്തു പറഞ്ഞാലും സത്യമായിരിക്കും.. അതേത് criminal പറഞ്ഞാലും.. എന്നാൽ ദിലീപിനെ അനുകൂലിച്ചു ആര് പറഞ്ഞാലും അവർ കൂലിയെഴുത്തോ സ്വാധീനം കൊണ്ടോ ആണെന്നും പറയും.. അതിപ്പോൾ നേരിട്ടറിവുള്ള കാര്യങ്ങൾ വെച്ച് മുൻ ജയിൽ ഡിജിപി ശ്രീലേഖ പറഞ്ഞാലും കോടതി പറഞ്ഞാലും നിങ്ങൾ അവരെയൊക്കെ ദിലീപിന്റെ കൂലിക്കാർ ആക്കും.. സത്യം തെളിയട്ടെ mr.. അല്ലാതെ media യുടെ agenda മനസ്സിലാക്കാതെ ഒരാളെ കുറ്റവാളി ആക്കാതെ.. അങ്ങേർക്ക് അനുകൂലമായതൊന്നും ഈ case ൽ ഇല്ലെന്നാണോ താങ്കളുടെ വിചാരം? Wait ചെയ്യൂ
മലയാളത്തിൽ തൂറെടാ... താനൊരു സായിപ്പ്. എല്ലാവർക്കും തന്റെ ഈ പൊട്ട ഇംഗ്ലീഷ് അറിയണമെന്നില്ല. നല്ല ഇംഗ്ലീഷിൽ സംസാരിക്ക് 😬😬
This interview is a reupload. It was shot very long back. Before the dileep case.
ഉം....ദിലീപ് പ്രൊമോഷൻ തുടങ്ങി
Njan ethu vare oru saikall polum vangeetilla😂😂😂
കമലുദ്ധീൻറെ പെൺവോശയങ്ങളാണ് പ്രസിദ്ധം അതൊക്കെ പറയാൻ ചങ്കൂറ്റം കാണിച്ചത് ശാന്തിവിള ദിനേശ് മാത്രമാണ്.
Posco vare und aaalkk
ഈ സിനിമയില്ലാ...സംവിധായകന്റെ (എപിഡോസ്) ഇനിയും തീർന്നില്ലേ.... എല്ലാവർക്കും മടുത്തു. ഈ സ്‌ലാങ്ങും ഇയാളെയും. തൃശ്ശൂർ സ്ലാങ്ങിന്റെ അതുപോലെയാണെങ്കിൽ അടിപൊളി ആയിരുന്നു. പക്ഷെ ഇത് കുറച്ചുകൂടി വെറുപ്പിക്കുന്ന സംസാരവും ശൈലിയും. 🤭🤭
മടുത്തില്ല..വളരെ രസമുണ്ട് കേൾക്കാൻ
നീ ഒന്ന് പോടെ ,സൂപ്പർ അവതരണം
പേരിന് skj യുടെ കൂടെ ഇയാൾ യാത്ര നടത്തി. അതുകൊണ്ട് എങ്ങിനെ ഒഴിവാക്കും 🤭മോശമല്ലേ എന്ന് സഫാരി tv ക്കാരും കരുതി. ഇയാൾ ഇങ്ങനെ മൈക് തിന്നുന്ന ആളാണെന്ന് അവരും കരുതിക്കാണില്ല 😃😃
ലാൽജോസ് ന്റെ episodes 41 എണ്ണമാണ്.. 2013 ൽ എന്തോ ഷൂട്ട് ചെയ്തത്.. Already എല്ലാം വർഷങ്ങൾക്ക് മുൻപ് upload ചെയ്തിരുന്നതാണ്.. But ഇടയ്ക്ക് വെച്ച് delete ആയിപോയി.. വീണ്ടും upload ചെയ്യുന്നതാണ്.. ഇഷ്ടമില്ലാത്തവർ കാണാതിരുന്നാൽ മതിയല്ലോ.. ആരും നിർബന്ധിക്കുന്നില്ല കാണണം എന്ന്
ningal kaananda.... kanunnavar undu... waiting for more....
👍👍👍👍😊
❤️❤️❤️