സഫാരിക്ക് എത്ര നന്ദി പറഞ്ഞാലും മതി ആവില്ല. ഇതുപോലെ ഉള്ള പ്രോഗ്രാംസ് വേറെ ഒരു ചാനൽ ഇലും ഇല്ല. സഫാരി ഈസ് unique.. Anchor ഇന്റെ ചീഞ്ഞു അളിഞ്ഞ തമാശകളും പ്രസക്തി ഇല്ലാത്ത ചോദ്യങ്ങളും.. പേർസണൽ life ഇൽ ഇടിച്ചു കയറി ഉള്ള ചോദ്യങ്ങളും ഇല്ലാതെ.. പറയുന്ന ആളുടെ ഇഷ്ടത്തിന് അവരുടെ flow ഇൽ പറയുന്ന വീഡിയോസ്. കെട്ടു ഇരുന്നു പോകും.. പല നടന്മാരുടെയും സിനിമകളുടെയും നമ്മുടെ ഇടയിൽ ഉള്ള പല പ്രശസ്തി ഉള്ളവരുടെ ജീവിതം അവർ തന്നെ പറയുമ്പോൾ.. 🙏🏻🙏🏻🙏🏻🙏🏻🙏🏻 വേറെ ലെവൽ തന്നെ ആണ്...
പോലീസുകാരന്റെ ഒർജിനലറിയാതെയുള്ള മാസസികാവസ്ഥ ആലോചിച്ച് ചിരിച്ചു പോയി.👍😀 താങ്കൾ പറഞ്ഞു വരുമ്പോൾ ഞാൻ വേറൊന്ന് ആലോചിച്ചാണ് കരുതി ഇരുന്നത്. കൊടി കാണിച്ചതിനു ശേഷം താങ്കൾ ചാലിലേയ്ക്ക് ചാടി ഒളിയ്ക്കുമെന്ന് പറഞ്ഞിരുന്നല്ലോ, പോലീസു വരുന്ന സമയത്ത് അറിയാതെ താങ്കൾ ചാലിലേയ്ക്ക് ചാടുകയും അതു കണ്ട് പോലീസ് പിടികൂടുമെന്നാണ് ഞാൻ കരുതിയിരുന്നത്👍😀😀😀❤️
Dear Lal Jose Sir Superb narration of your BHOOMI GEETHAM movie's experience.. Thank you for the laughing sequence.... God bless... With regards and prayers Sunny Sebastian Kochi Kerala
കമൽ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ആക്കുന്ന പരിപാടി മാത്രമേയുള്ളൂ ആ സൈക്കോ കഥ ചെയ്തിരുന്നെങ്കിൽ നല്ലൊരു സിനിമയായേനെ കമൽ ഇന്നത്തെപ്പോലെ ആരും ഓർക്കാത്ത ഒരു സംവിധായകനാകില്ലായിരുന്നു
ഗസൽ, ഞാനും ഭാര്യയും രണ്ടു പേർ മാത്രം കൊട്ടകയിലിരുന്ന് 1994ൽ കണ്ട സിനിമ. അപാര വധം ആയിരുന്നു. ഒരു മനുഷ്യനെ തൂക്കിലേറ്റുന്നതിന് തുല്യമാണ് ആ സിനിമ കാണിക്കുന്നത്.
ഗസൽ എന്റെ നാട്ടില്‍ ആണ് ഷൂട്ടിങ് അന്ന് ഷൂട്ടിങ് കാണാന്‍ സാധിക്കാത്ത നിരാശ തീർത്തത് കമലിന്റെ തന്നെ കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് മുഴുവന്‍ ദിവസവും അങ്ങാടിപ്പുറത്ത് ഷൂട്ടിങ് കണ്ടായിരുന്നു.
@@CR-vc2wt രണ്ടോ മൂന്നോ me too ആരോപണം വന്നിട്ടുണ്ട്. മതേതര പുരോഗമനന്മാർ കോഴിയായാൽ പ്രശ്നമില്ല എന്നാണല്ലോ നമ്മുടെ ജനാധിപത്യ ബഹളാ സംഘടനകളുടെയും WCC ക്കാരുടെയും ഒരു ഇത്. മുകേഷ് ആണ് വേറൊരാൾ
ഒരു കാര്യം,സ്ഥിരമായി വന്നു പരിപാടി അവതരിപ്പിക്കാൻ പറ്റില്ലെങ്കിൽ ഉള്ള കാര്യം തുറന്നു പറഞ്ഞു കലാപരിപാടി എന്ന് ഉണ്ടാകുമെന്ന് നേരെത്തെ പറഞ്ഞാൽ വെറുതെ കാത്തിരുന്നു നിരാശപ്പെടേണ്ടല്ലോ
സഫാരിക്ക് എത്ര നന്ദി പറഞ്ഞാലും മതി ആവില്ല. ഇതുപോലെ ഉള്ള പ്രോഗ്രാംസ് വേറെ ഒരു ചാനൽ ഇലും ഇല്ല. സഫാരി ഈസ് unique.. Anchor ഇന്റെ ചീഞ്ഞു അളിഞ്ഞ തമാശകളും പ്രസക്തി ഇല്ലാത്ത ചോദ്യങ്ങളും.. പേർസണൽ life ഇൽ ഇടിച്ചു കയറി ഉള്ള ചോദ്യങ്ങളും ഇല്ലാതെ.. പറയുന്ന ആളുടെ ഇഷ്ടത്തിന് അവരുടെ flow ഇൽ പറയുന്ന വീഡിയോസ്. കെട്ടു ഇരുന്നു പോകും.. പല നടന്മാരുടെയും സിനിമകളുടെയും നമ്മുടെ ഇടയിൽ ഉള്ള പല പ്രശസ്തി ഉള്ളവരുടെ ജീവിതം അവർ തന്നെ പറയുമ്പോൾ.. 🙏🏻🙏🏻🙏🏻🙏🏻🙏🏻 വേറെ ലെവൽ തന്നെ ആണ്...
Prathap chandran... 😘
ഒരു രക്ഷേം ഇല്ലാത്ത സ്ക്രീൻ പ്രെസെൻസും വോയിസും ഉള്ള സ്റ്റാൻഡേർഡ് ലുക്ക് ഉള്ള മനുഷ്യൻ..
അപാര നടൻ 👌🏼
കേട്ടോടാ രാവുണ്ണിയെ
എനിക്ക് ഇവിടെ മാത്രം അല്ലടാ അങ്ങ് ഡല്‍ഹിയിലും ഉണ്ടെടാ പിടി
ഇത്രേം ചിരിച്ച ഒരു എപ്പിസോഡ് വേറെയില്ല 😄
പോലീസുകാരന്റെ ഒർജിനലറിയാതെയുള്ള മാസസികാവസ്ഥ ആലോചിച്ച് ചിരിച്ചു പോയി.👍😀
താങ്കൾ പറഞ്ഞു വരുമ്പോൾ ഞാൻ വേറൊന്ന് ആലോചിച്ചാണ് കരുതി ഇരുന്നത്.
കൊടി കാണിച്ചതിനു ശേഷം താങ്കൾ ചാലിലേയ്ക്ക് ചാടി ഒളിയ്ക്കുമെന്ന് പറഞ്ഞിരുന്നല്ലോ, പോലീസു വരുന്ന സമയത്ത് അറിയാതെ താങ്കൾ ചാലിലേയ്ക്ക് ചാടുകയും അതു കണ്ട് പോലീസ് പിടികൂടുമെന്നാണ് ഞാൻ കരുതിയിരുന്നത്👍😀😀😀❤️
മൂന്ന് ദിവസം മുൻപ് നടന്ന കാര്യങ്ങൾ ഓർത്തെടുക്കാൻ കഴിയുന്നില്ല, നിങ്ങളൊക്കെ എങ്ങനെയാണ് സർ ഇങ്ങനെ വർഷങ്ങൾ മുൻപുള്ള കാര്യങ്ങൾ ഓർത്തെടുത്തു പറയുന്നത്
Dear Lal Jose Sir
Superb narration of your BHOOMI GEETHAM movie's experience..
Thank you for the laughing sequence....
God bless...
With regards and prayers
Sunny Sebastian
Kochi Kerala
കുദൂസ് ആണ് ഇന്നത്തെ താരം..
നല്ല രസമുള്ള കഥ പറച്ചിൽ..
ലാലുക്കുട്ടാ ❤❤👍👍👍👍
09:54 ☝ സ്ഥലം " പാർളിക്കാട് "
ഖുദ്ധൂസിനെ ഓർത്ത് കുറെ നൊരം ചിരിച്ച് പോയി😂
ആരാണ് ആൾ
💖💖💖💖💖💖💖💖
Excellent sir 🌹🌹🌹🌹
😆 ആ si ടെ അവസ്ഥ😄
Sir, Please share Atlas Ramachandran(Atlas Jewellery ) Story. Movie Arabikkatha.
..പിന്നീട് ഷക്കീല സിനിമകളിൽ മാത്രമായൊതുങ്ങി ശ്രീ പ്രതാപ ചന്ദ്രൻ. വല്യ ഒരു നടൻ. ആ qap ഇന്നുമുണ്ട്
Nice ❤️
Ram Mohan Sir 🙏🙏🙏🙏🙏
💖🎥
Bhayankram namaste 🙏
❤👍
Good episode sir..
😍😍😍
ജിബ്രിഷ്
🎉
dileep aano?
💙💙💙💙
ഹബീബ് റഹ്മാൻ
കമൽ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ആക്കുന്ന പരിപാടി മാത്രമേയുള്ളൂ ആ സൈക്കോ കഥ ചെയ്തിരുന്നെങ്കിൽ നല്ലൊരു സിനിമയായേനെ കമൽ ഇന്നത്തെപ്പോലെ ആരും ഓർക്കാത്ത ഒരു സംവിധായകനാകില്ലായിരുന്നു
ഗസൽ, ഞാനും ഭാര്യയും രണ്ടു പേർ മാത്രം കൊട്ടകയിലിരുന്ന് 1994ൽ കണ്ട സിനിമ. അപാര വധം ആയിരുന്നു. ഒരു മനുഷ്യനെ തൂക്കിലേറ്റുന്നതിന് തുല്യമാണ് ആ സിനിമ കാണിക്കുന്നത്.
ഭാഗ്യവാൻ 😆😆😆
TA റസാഖിൻ്റെ തിരക്കഥയിൽ വന്ന എല്ലാ സിനിമയും അങ്ങനെയാണ് അവസ്ഥ
1993
സിനിമ റിലീസ് ആയ വർഷമാണ് 1993.
ഞാങ്ങൾ രണ്ടു പേർ മാത്രംമിരുന്ന്. കണ്ടത് 1994 February യിലാണ്.
എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ട സിനിമ ആണ് ഗസൽ..ഒരു കവിത പോലെ മനോഹരമായ സിനിമ..നല്ല പാട്ടുകൾ..
ഗസൽ എന്റെ നാട്ടില്‍ ആണ് ഷൂട്ടിങ് അന്ന് ഷൂട്ടിങ് കാണാന്‍ സാധിക്കാത്ത നിരാശ തീർത്തത് കമലിന്റെ തന്നെ കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് മുഴുവന്‍ ദിവസവും അങ്ങാടിപ്പുറത്ത് ഷൂട്ടിങ് കണ്ടായിരുന്നു.
കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്തു ഊട്ടിയല്ലേ ഷൂട്ടിങ്?
@@ABINSIBY90 റെയില്‍വേ സ്റ്റേഷനും ലൈനുകളുമൊക്കെ അങ്ങാടിപ്പുറം ആണ് (നിലമ്പൂർ-ഷൊർണൂർ റൂട്ടിൽ). ബാക്കി ഊട്ടിയിലും.
@@Poothangottil ok bro
കോഴിയുടെ പേര് ചോദിച്ചപ്പോൾ കമൽ എന്ന് പറയാമായിരുന്നു 😂
Kamal kozhi aano?
@@CR-vc2wt രണ്ടോ മൂന്നോ me too ആരോപണം വന്നിട്ടുണ്ട്. മതേതര പുരോഗമനന്മാർ കോഴിയായാൽ പ്രശ്നമില്ല എന്നാണല്ലോ നമ്മുടെ ജനാധിപത്യ ബഹളാ സംഘടനകളുടെയും WCC ക്കാരുടെയും ഒരു ഇത്. മുകേഷ് ആണ് വേറൊരാൾ
@@AP-pb7op lol. What about lal jose himself? Pulliyum ingane okke aano?
@@CR-vc2wt പുള്ളിയുടെ പേരിൽ ഇതുവരെ ആരും ആരോപണം ഉന്നയിച്ചിട്ടില്ലല്ലോ. ഒന്നിൽ കൂടുതൽ me too ആരോപണം വന്നാൽ അത് സത്യമാവാനാണ് സാധ്യത.
😂
ഒറ്റപ്പാലത്തുകാരുടെ ലാലു 😍
അല്ല മലയാളം സിനിമയുടെ ലാലു
ടാ സിബിഐ
Prathap
Quddhus😂😂😂😂
ഗസൽ മനോഹരമായിരുന്നു....തിയറെട്ടറിൽ ദുരന്തവും.....
ആ നിർമാതാക്കൾ ഉണ്ടോ ആവോ
ഒരു കാര്യം,സ്ഥിരമായി വന്നു പരിപാടി അവതരിപ്പിക്കാൻ പറ്റില്ലെങ്കിൽ ഉള്ള കാര്യം തുറന്നു പറഞ്ഞു കലാപരിപാടി എന്ന് ഉണ്ടാകുമെന്ന് നേരെത്തെ പറഞ്ഞാൽ വെറുതെ കാത്തിരുന്നു നിരാശപ്പെടേണ്ടല്ലോ
Kudhoos😁😁😁
😅😅😅😅
ഇത് ഒരു പാടം കാലം മുമ്പ് എടുത്തതല്ലേ
2014..vere etho episodil Rajan p dev marichittu 5 kollam ennu parayunundu..HE died around 2009, so in 2014
😂😂😂😂😂😂😂
😂😂
ചുണ്ട് അനക്കാതെ ആണ് സംസാരം. കുറെ സിനിമയിൽ താങ്കൾ ശബ്ദം നൽകി. അറു ബോറ്.
No.. Nalla sound
രമേശ്, അത് മാത്രമല്ല. ശബ്ദത്തിന് modulation ഇല്ല. ഒരറ്റ ടോണിലുള്ള സംസാരം ബോറടിയാകുന്നു
Gasal oru worst movie aaaayrunu
❤❤❤❤
💗🎧
❤️❤️❤️