ലോകത്ത് അനവധി കാര്യങ്ങളുണ്ട്. അതൊക്കെ മനസ്സിലാക്കാൻ യുഗങ്ങളായി മനുഷ്യർ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ട് എത്തിച്ചേർന്ന ഏക സത്യം ദൈവം എന്ന സങ്കല്പം തന്നെ. എന്നാൽ അങ്ങനെ ഒരു ദൈവത്തെ കണ്ടു എന്നറിഞ്ഞവരൊക്കെ തന്നെ അധികം സംസാരിച്ചു മറ്റുള്ളവരെ സംശയ രോഗികൾ ആക്കാറില്ല. സത്യത്തിൽ ദൈവത്തെ അന്വേഷിക്കുന്ന ഒരുത്തൻ അവൻ തന്നെ സത്യമാണോ എന്ന് ഉറപ്പു വരുത്തുകയാണ് വേണ്ടത്. അവൻ ഉള്ളതാണ് എന്ന് അറിഞ്ഞാൽ പിന്നെ അത് ഭൂത വർത്തമാന ഭാവി കാലങ്ങളിലും ഉള്ളത് തന്നെയോ എന്നും ഉറപ്പ് വരുത്തണം. ആ ഉറപ്പു കൂടി കിട്ടിക്കഴിഞ്ഞിട്ടേ കർമ്മ പ്രാരാബ്ധ കണക്കെടുപ്പുകൾ നടത്തി കർമ്മ വാസന ബീജങ്ങൾ നശിപ്പിച്ചു മുക്തി നേടാൻ മെനെകെടേണ്ടതൊള്ളൂ. പതഞ്ജലി ഒരു ക്രമത്തിൽ എട്ടു വിധ പഠികളായി സമാധി വരെ എത്താനുള്ള വഴികൾ പറഞ്ഞു എന്ന് മാത്രം. ദൈവത്തെ കുറിച്ചുള്ള ധാരണ കൃത്യമായി അറിയാതെ ഒരുത്തനും ധ്യാനിക്കാൻ കഴിയില്ല പിന്നല്ലേ സമാധി അനുഭവം. ചിന്തകളുടെ ഒഴുക്കും അത് വഴി കർമ്മ പരമ്പരയും അത് വഴി വാസനാ ബീജങ്ങൾ ധാരാളമായി ശേഷിപ്പിച്ചു ചിത്തബലം വർധിപ്പിക്കലും നടക്കുന്നു. ചിത്ത വൃത്തി നിരോധിക്കാൻ ജ്ഞാന ബലം കൊണ്ടേ കഴിയു. സർവ്വ ജ്ഞാനങ്ങളും അവസാനിക്കാതെ ധ്യാനം സാധ്യമല്ല. തസ്യ നിശ്ചിന്തനം ധ്യാനം. അങ്ങനെ ചിന്തയില്ലാത്ത അവസ്ഥ എന്നാൽ മനസ്സ് ഒടുങ്ങിയ സ്ഥിതി ആണ്. അത് ബുദ്ധിക്കും അതീതമാണ്. അതാണ് സമാധി. അങ്ങനെ കാര്യകാരണ ബന്ധങ്ങളൊക്കെ ഇല്ലാതാകുമ്പോൾ അതൊക്കെ ആരുടെ മനോ ബുദ്ധികൾക്കുള്ളിൽ ആയിരുന്നോ ആ സാധകൻ തന്നെ അഹങ്കാരം നിശേഷം ഇല്ലാതായ നിലയിലെത്തും. ആ ജീവനാണ് സമാധി അനുഭവിക്കാൻ കഴിയുക.
രണ്ടുതരത്തിൽ ജീവൻ വേർപെടും ഒന്ന് ആധാരചക്രത്തിൽ നിന്ന് പ്രാണനോടെ സഹസ്രാരം വഴി പിൻവാങ്ങും ഇത്തരം ശരീരം അഴുകും എന്നാൽ പ്ര്രണൻ ശരീരത്തിൽ നിൽക്കെ ബോധം പിൻവാങ്ങും ഇത്തരം ശരീരം അഴുകില്ല.അതായത് സം പ്രജ്ഞ.സമ്യക്കായ പ്രജഞ(ബോധം)യോടുകൂടിയ സമാധി❤
അനവധി പേരെ കണ്ടും ശ്രദ്ധിച്ചും വായിച്ചും ഒക്കെ മനസ്സിലാക്കിയ കാര്യങ്ങളും വച്ചു യോഗിമാരെ നിരീക്ഷിക്കാൻ പോയാൽ കാര്യങ്ങൾ നേരെ ചൊവ്വേ അറിയാനൊന്നും കഴിയില്ല. യോഗി ആണോ എന്നറിയാൻ ബാഹ്യ ലക്ഷണങ്ങൾ ഒന്നുമില്ല. അറിയാൻ വരുന്നവനെ തിരിച്ചറിയാൻ യോഗി മെനകെടാറില്ല എന്നിരുന്നാലും ഒരുവൻ ശ്രദ്ധിച്ചാൽ അവന്റെ ഉദ്ദേശം മനസ്സിലാക്കാൻ യോഗിക്ക് കഴിയും. അതനുസരിച്ചു ചിലപ്പോൾ വല്ല പ്രതികരണങ്ങളും കിട്ടിയേക്കും. അല്ലാതെ യോഗിയെ തിരിച്ചറിയാൻ മാർഗ്ഗമൊന്നുമില്ല. ആർത്തൻ അർഥാർത്ഥി ജിജ്ഞാസു ഇങ്ങനെ മൂന്നു കൂട്ടരാണ് ആത്മീയ ഉന്നതിയിൽ എത്തിയവരുടെ പുറകെ നടക്കുക. അവരിൽ ജിജ്ഞാസുക്കളായ സാധകർക്കാണ് യോഗികളുടെ അനുഗ്രഹം കിട്ടുക. ബാക്കിയുള്ളവർ സ്വന്തം കർമ്മഫലം അനുഭവിച്ചു തീർത്തു ജനിച്ചും മരിച്ചും ശ്രദ്ധയുണ്ടാകും വരെ ആവശ്യമുള്ള കാലത്തോളം പല ജന്മങ്ങൾ എടുത്തു ജീവിച്ചോട്ടെ എന്ന് കരുതും, അല്ലാതെ ആരെയും ബലം പിടിച്ചു സത്യം ബോധ്യപ്പെടുത്തി കൂടെ കൂട്ടാൻ തയ്യാറാകാറില്ല. നിങ്ങളുടെ ചാനലിലേ ചർച്ചകൾ കുറച്ചൊക്കെ നല്ലത് തന്നെ എന്നാൽ ശരിയായി കാര്യങ്ങൾ അറിയാവുന്നവരേ കിട്ടാനുള്ള ഭാഗ്യം ഇല്ലാത്തത് കൊണ്ട് പോരാ. സോഷ്യൽ മീഡിയക്ക് അത്രയും പരിശുദ്ധി വരാറായിട്ടില്ല.
കേരളം ഭ്രാന്താലയം സത്യം പറഞ്ഞാൽ ആർക്കും മനസ്സിലാവില്ല അഷ്ടാംഗ യോഗം പഠിച്ചു വരണം എന്താണ് സനാതന കേരളമേ അഷ്ടാംഗയോഗം പഠിക്കൂ എന്താണ് സനാതനമെന്ന് അതിലുണ്ട് നീയും ഞാനും അനുഭവിക്കുന്നത് എന്താണെന്ന് അത് അനുഭവിച്ച ആളാണ് അദ്ദേഹം അദ്ദേഹത്തിന്റെ മക്കൾക്ക് പക്ഷേ ഒന്നുമറിയില്ല അതാണ് പറ്റിപ്പോയത് അറിവില്ലാത്ത കുട്ടികളാണ് അതുകൊണ്ട് നമ്മൾ ശ്രമിച്ചിട്ട് ഇരിക്കൂ ഈ അഷ്ടാംഗ യോഗങ്ങളും കൃതി ജന്മം എന്തിന് നമ്മൾ എടുത്തു. സൃഷ്ടി എന്തിന് എടുത്തു സൃഷ്ടിയുടെ രഹസ്യം എന്താണ് തിന്നു കുടിച്ച് മൃഗങ്ങളെ കൊന്നു അവനെയും ജീവിക്കരുത്
പതഞ്ജലീ സൂത്രം വായിക്കൂ. മഹത്തായ ഭാരതീയ പൈതൃകം അറിയാത്തവർക്ക് ഇത് മനസ്സിലായില്ല. 18 സിദ്ധൻമാർ , ബാബാജി , ലാഹിരി മഹാശയൻ , യുക്തേശ്വര ഗിരി , യോഗാനന്ദ ഗിരി എന്നിവർ ഉദാഹരണം.
Spirituallty പഠിക്കു. നമ്മൾ വിശ്വസിക്കാൻ പറ്റുന്നതിലും അപ്പുറം ഉണ്ട് നമ്മൾ കാണാത്ത പലതും ഈ univers ഇൽ ഉണ്ട്. ഈ മായ ആകുന്ന life style ഇൽ കുടിങ്ങി കിടക്കുന്ന പലർക്കും ഇതൊക്കെ തമാശ ആയി തോന്നാം അവർ ശിശുകളായ ആത്മകളാണ് ഇതൊക്കെ മനസിലാക്കാൻ എനിയും ജന്മങ്ങൾ വേണ്ടി വരും. കർമങ്ങൾ തീരുന്നത് വരെ
yesu manasintte shakthi e patti pala thavanna predhipaathichitt und. mana shakthi udaakannom agil yesu theercha aayum oru yogic dhyana sampradhaayathil ude kadenn poyitt udaakkum. vattican yesu intte 10 vayas thott 30 vayas vare ulla jeevithom marech pidikkunedhum e yogic sampradhaayem yesu India il ninn adopt cheythitt ulledh kond maathrem ann. hindu/budhist samprathaayem adopt cheythu enn vanal pine christian madhathin thane nilanilp ela enal Indians inu vishvaasem elaam marech pidicha avare ann. alexander puru inte dheeratha kand pidich eduthedh elaam vitt kodukkuka aayirunnu enn europian parenjal adhann Indian nu logic aayi thonnunedh.
Good interview❤
ലോകത്ത് അനവധി കാര്യങ്ങളുണ്ട്. അതൊക്കെ മനസ്സിലാക്കാൻ യുഗങ്ങളായി മനുഷ്യർ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ട് എത്തിച്ചേർന്ന ഏക സത്യം ദൈവം എന്ന സങ്കല്പം തന്നെ. എന്നാൽ അങ്ങനെ ഒരു ദൈവത്തെ കണ്ടു എന്നറിഞ്ഞവരൊക്കെ തന്നെ അധികം സംസാരിച്ചു മറ്റുള്ളവരെ സംശയ രോഗികൾ ആക്കാറില്ല.
സത്യത്തിൽ ദൈവത്തെ അന്വേഷിക്കുന്ന ഒരുത്തൻ അവൻ തന്നെ സത്യമാണോ എന്ന് ഉറപ്പു വരുത്തുകയാണ് വേണ്ടത്.
അവൻ ഉള്ളതാണ് എന്ന് അറിഞ്ഞാൽ പിന്നെ അത് ഭൂത വർത്തമാന ഭാവി കാലങ്ങളിലും ഉള്ളത് തന്നെയോ എന്നും ഉറപ്പ് വരുത്തണം. ആ ഉറപ്പു കൂടി കിട്ടിക്കഴിഞ്ഞിട്ടേ കർമ്മ പ്രാരാബ്ധ കണക്കെടുപ്പുകൾ നടത്തി കർമ്മ വാസന ബീജങ്ങൾ നശിപ്പിച്ചു മുക്തി നേടാൻ മെനെകെടേണ്ടതൊള്ളൂ.
പതഞ്ജലി ഒരു ക്രമത്തിൽ എട്ടു വിധ പഠികളായി സമാധി വരെ എത്താനുള്ള വഴികൾ പറഞ്ഞു എന്ന് മാത്രം.
ദൈവത്തെ കുറിച്ചുള്ള ധാരണ കൃത്യമായി അറിയാതെ ഒരുത്തനും ധ്യാനിക്കാൻ കഴിയില്ല പിന്നല്ലേ സമാധി അനുഭവം.
ചിന്തകളുടെ ഒഴുക്കും അത് വഴി കർമ്മ പരമ്പരയും അത് വഴി വാസനാ ബീജങ്ങൾ ധാരാളമായി ശേഷിപ്പിച്ചു ചിത്തബലം വർധിപ്പിക്കലും നടക്കുന്നു.
ചിത്ത വൃത്തി നിരോധിക്കാൻ ജ്ഞാന ബലം കൊണ്ടേ കഴിയു. സർവ്വ ജ്ഞാനങ്ങളും അവസാനിക്കാതെ ധ്യാനം സാധ്യമല്ല. തസ്യ നിശ്ചിന്തനം ധ്യാനം. അങ്ങനെ ചിന്തയില്ലാത്ത അവസ്ഥ എന്നാൽ മനസ്സ് ഒടുങ്ങിയ സ്ഥിതി ആണ്. അത് ബുദ്ധിക്കും അതീതമാണ്. അതാണ് സമാധി. അങ്ങനെ കാര്യകാരണ ബന്ധങ്ങളൊക്കെ ഇല്ലാതാകുമ്പോൾ അതൊക്കെ ആരുടെ മനോ ബുദ്ധികൾക്കുള്ളിൽ ആയിരുന്നോ ആ സാധകൻ തന്നെ അഹങ്കാരം നിശേഷം ഇല്ലാതായ നിലയിലെത്തും. ആ ജീവനാണ് സമാധി അനുഭവിക്കാൻ കഴിയുക.
ഹിന്ദുമതവിശ്വാസത്തിന്റെ വലിയ ജീർണ്ണത ഇതിലുള്ളവർ സമാദിയെതന്നെ വ്യത്യസ്ഥ അഭിപ്രായമുള്ളവരാണ്😂😂😂
ദേ അവിടെ ഈലോൺ musk മൂന്നാമത്തെ അളിലും Neuralink Brain ചിപ്പ് വെച്ചു കഴിഞ്ഞു... ഇവനൊക്കെ ഇതുവരെ വെളിവ് ഉണ്ടായില്ലേ 🤣
നമുക്ക് സമാധി ഉണ്ടല്ലോ...മരിക്കുന്നില്ലാലോ😂
നമ്മൾ ജനിക്കുന്നുമില്ല മരിക്കുന്നുമില്ല.. 😂
മച്ചാനെ, ഈ തള്ള് മിക്കവാറും 2,3 ദിവസത്തിനുള്ളിൽ പുറത്ത് വരും. ശരീരം അളിഞ്ഞോ, പുഴുത്തോ എന്നൊക്ക അപ്പോളും ഈ വീഡിയോ ഇവിടെ ഉണ്ടാവണം.
പതജ്ഞലിയുടെ യോഗ ശാസ്ത്രം പഠിക്കടാ.
രണ്ടുതരത്തിൽ ജീവൻ വേർപെടും ഒന്ന് ആധാരചക്രത്തിൽ നിന്ന് പ്രാണനോടെ സഹസ്രാരം വഴി പിൻവാങ്ങും ഇത്തരം ശരീരം അഴുകും എന്നാൽ പ്ര്രണൻ ശരീരത്തിൽ നിൽക്കെ ബോധം പിൻവാങ്ങും ഇത്തരം ശരീരം അഴുകില്ല.അതായത് സം പ്രജ്ഞ.സമ്യക്കായ പ്രജഞ(ബോധം)യോടുകൂടിയ സമാധി❤
നല്ല വിവരണം
Cheriya alalla. Nalla Vannavum pokkavum ulla valiya aal thanneyanu.
Sookkedu pidichu kidakkunnavan samadhi akum ennu 196 sookthangalil evideyanedo paranjittulle?
ഇയാൾ ഇത് എന്ത് coconut ആണ് പറയണേ.. ദൈവമേ 😮
its a deep hibernation technique used by ancient god's.
പരമഹംസ യോഗനന്ദ, ശ്രീ ബുദ്ദൻ എനിവർ enlightenment കിട്ടിയ യോഗികളാണ്
Nintea edukail aru paranju
ഈ മന്ദബുദ്ധി,😂പതജ്ലിയുടെ യോഗശാസത്ര o പഠിക്കടാ..😂😂
Informative ❤
ഇന്ത്രിയങ്ങൾക്ക് അപ്പുറത്ത് മനസിന് കൊണ്ടുപോകുന്നവർക്കേ ഇതൊക്കെ മനസിലാവുകയുള്ളു
അനവധി പേരെ കണ്ടും ശ്രദ്ധിച്ചും വായിച്ചും ഒക്കെ മനസ്സിലാക്കിയ കാര്യങ്ങളും വച്ചു യോഗിമാരെ നിരീക്ഷിക്കാൻ പോയാൽ കാര്യങ്ങൾ നേരെ ചൊവ്വേ അറിയാനൊന്നും കഴിയില്ല.
യോഗി ആണോ എന്നറിയാൻ ബാഹ്യ ലക്ഷണങ്ങൾ ഒന്നുമില്ല.
അറിയാൻ വരുന്നവനെ തിരിച്ചറിയാൻ യോഗി മെനകെടാറില്ല എന്നിരുന്നാലും ഒരുവൻ ശ്രദ്ധിച്ചാൽ അവന്റെ ഉദ്ദേശം മനസ്സിലാക്കാൻ യോഗിക്ക് കഴിയും. അതനുസരിച്ചു ചിലപ്പോൾ വല്ല പ്രതികരണങ്ങളും കിട്ടിയേക്കും. അല്ലാതെ യോഗിയെ തിരിച്ചറിയാൻ മാർഗ്ഗമൊന്നുമില്ല. ആർത്തൻ അർഥാർത്ഥി ജിജ്ഞാസു ഇങ്ങനെ മൂന്നു കൂട്ടരാണ് ആത്മീയ ഉന്നതിയിൽ എത്തിയവരുടെ പുറകെ നടക്കുക. അവരിൽ ജിജ്ഞാസുക്കളായ സാധകർക്കാണ് യോഗികളുടെ അനുഗ്രഹം കിട്ടുക. ബാക്കിയുള്ളവർ സ്വന്തം കർമ്മഫലം അനുഭവിച്ചു തീർത്തു ജനിച്ചും മരിച്ചും ശ്രദ്ധയുണ്ടാകും വരെ ആവശ്യമുള്ള കാലത്തോളം പല ജന്മങ്ങൾ എടുത്തു ജീവിച്ചോട്ടെ എന്ന് കരുതും, അല്ലാതെ ആരെയും ബലം പിടിച്ചു സത്യം ബോധ്യപ്പെടുത്തി കൂടെ കൂട്ടാൻ തയ്യാറാകാറില്ല. നിങ്ങളുടെ ചാനലിലേ ചർച്ചകൾ കുറച്ചൊക്കെ നല്ലത് തന്നെ എന്നാൽ ശരിയായി കാര്യങ്ങൾ അറിയാവുന്നവരേ കിട്ടാനുള്ള ഭാഗ്യം ഇല്ലാത്തത് കൊണ്ട് പോരാ. സോഷ്യൽ മീഡിയക്ക് അത്രയും പരിശുദ്ധി വരാറായിട്ടില്ല.
Good infermation❤🙏
കേരളം ഭ്രാന്താലയം സത്യം പറഞ്ഞാൽ ആർക്കും മനസ്സിലാവില്ല അഷ്ടാംഗ യോഗം പഠിച്ചു വരണം എന്താണ് സനാതന കേരളമേ അഷ്ടാംഗയോഗം പഠിക്കൂ എന്താണ് സനാതനമെന്ന് അതിലുണ്ട് നീയും ഞാനും അനുഭവിക്കുന്നത് എന്താണെന്ന് അത് അനുഭവിച്ച ആളാണ് അദ്ദേഹം അദ്ദേഹത്തിന്റെ മക്കൾക്ക് പക്ഷേ ഒന്നുമറിയില്ല അതാണ് പറ്റിപ്പോയത് അറിവില്ലാത്ത കുട്ടികളാണ് അതുകൊണ്ട് നമ്മൾ ശ്രമിച്ചിട്ട് ഇരിക്കൂ ഈ അഷ്ടാംഗ യോഗങ്ങളും കൃതി ജന്മം എന്തിന് നമ്മൾ എടുത്തു. സൃഷ്ടി എന്തിന് എടുത്തു സൃഷ്ടിയുടെ രഹസ്യം എന്താണ് തിന്നു കുടിച്ച് മൃഗങ്ങളെ കൊന്നു അവനെയും ജീവിക്കരുത്
അത് തട്ടി കളയാൻ പറ്റില്ല. ACC സിമെന്റ് ആണ് 😀
കല്ലുകളെ ഭേദിച്ചു പുറത്തു
വരുന്നവൻ കൽക്കി....
Nobel prize in physiology and medi
ലൈംഗിക സുഖത്തിനേക്കാൾ വലിയ സുഖം 🙏💪
ജീവനോടേ കുഴിച്ച് മൂടി അതാണ് സത്യം
നീ കണ്ടോ അവര് കൊന്നതായി
@lijuliju-mt9zh സമാദി ആയത് താങ്കൾ കണ്ടു എന്നറിഞ്ഞതിൽ സന്തോഷം തള്ളരുത് മറിയും
Nee kando😂😂😂
@resmysumesh7462 സമാദിയായത് താനും രണ്ട് മക്കൾ മാത്രം കണ്ടു അതാണ് പ്രശ്നം🦮🦮🦮
Nice information
🙏🙏🙏👍🌷
🙏🏽🙏🏽🙏🏽❤️🌹
എന്തൊക്കെയാ ഇവിടെ നടക്കുന്നെ!! 🤔🤔
എന്താണ് പറയുന്നതെന്ന് പറയുന്നവനും കേൾക്കുന്നവനും മനസ്സിലാകുന്നില്ല എന്റെ ദൈവമേ...
പതഞ്ജലീ സൂത്രം വായിക്കൂ.
മഹത്തായ ഭാരതീയ പൈതൃകം അറിയാത്തവർക്ക് ഇത് മനസ്സിലായില്ല.
18 സിദ്ധൻമാർ , ബാബാജി , ലാഹിരി മഹാശയൻ , യുക്തേശ്വര ഗിരി , യോഗാനന്ദ ഗിരി എന്നിവർ ഉദാഹരണം.
ഇതേ മനസിലാകുന്നവരും ഇത് കാണുന്നുണ്ട് 🙏
നിനക്ക് തലയ്ക്കു കയറാത്തത് നിന്റെ കുഴപ്പം മാത്രമല്ല
Nalla, vatta
Spirituallty പഠിക്കു. നമ്മൾ വിശ്വസിക്കാൻ പറ്റുന്നതിലും അപ്പുറം ഉണ്ട് നമ്മൾ കാണാത്ത പലതും ഈ univers ഇൽ ഉണ്ട്. ഈ മായ ആകുന്ന life style ഇൽ കുടിങ്ങി കിടക്കുന്ന പലർക്കും ഇതൊക്കെ തമാശ ആയി തോന്നാം അവർ ശിശുകളായ ആത്മകളാണ് ഇതൊക്കെ മനസിലാക്കാൻ എനിയും ജന്മങ്ങൾ വേണ്ടി വരും. കർമങ്ങൾ തീരുന്നത് വരെ
Sidhar vayasakumbol swayam samadhi akum😮
ഏകാഗ്രത വരണമെങ്കിൽ ഒരു സൂചി വീഴുന്ന ചലനം പോലും ഉണ്ടാകാൻ പാടില്ല
Vatten. Vattatharam
രണ്ടും.mdma അടിച്ചു ഫിറ്റാ
ഒരു നല്ല അഭിമുഖം..... അഭിമുഖം നടത്തിയ വ്യക്തി സംസാരിക്കുന്ന ആളെ ഒരു പ്രാവശ്യം പോലും തടസപ്പെടുത്തിയില്ല.
Rong route
ഒരു പൊട്ടൻ എന്തോ പറയുന്നു വേറെ ഒരുത്തന് അത് കേട്ട് മൂളുന്നു
2025 ആയി...ടെ
😂😂😂
yesu manasintte shakthi e patti pala thavanna predhipaathichitt und. mana shakthi udaakannom agil yesu theercha aayum oru yogic dhyana sampradhaayathil ude kadenn poyitt udaakkum. vattican yesu intte 10 vayas thott 30 vayas vare ulla jeevithom marech pidikkunedhum e yogic sampradhaayem yesu India il ninn adopt cheythitt ulledh kond maathrem ann. hindu/budhist samprathaayem adopt cheythu enn vanal pine christian madhathin thane nilanilp ela enal Indians inu vishvaasem elaam marech pidicha avare ann. alexander puru inte dheeratha kand pidich eduthedh elaam vitt kodukkuka aayirunnu enn europian parenjal adhann Indian nu logic aayi thonnunedh.
Itharam vatanmar keralathilundayirunmo
edhonnum manasil aakan ulla budhi vikaasem malayalik vannit ela adh kond ann avar nammude rishimar e musk um pulliyude unnakka chip um aayi okke tharathamyem cheyunedh. rishimaarude technology il europian tte brain ethannem enikil 1000 varshem egilum eniyum edukkum. timeless dimension il ethunna oru vyekthik manasil aakkum elaa arivukkallum already cosmic memory il udenn adh manushyanu avantte brain vikaasem anusarich kittunnu enn e ullu. malayali budhi koodiya europians intte cheetha vashangel anukarich nadakaanum avantte technology kadem kondum ann epom jeevikkunedh. churikki parenjal swenthem aayi oru brain vikaasem ela enal china agine ala swenthem aayi muneerukka ann adhann america ettavum adhikkom avare pedikkunnedhum.
കോൺക്രട്ട് അല്ലേ അകത്തു ഒരു എ സി വച്ചു കൊടുക്കാമായിരുന്നു.