കേരളത്തിൽ ആയതുകൊണ്ട് തന്നെ ഹൈന്ദവ ആചാരങ്ങൾ പലതും സഹിക്കാൻ കഴിയാത്തവർ ധാരാളമുണ്ട്. അവരുടെ അജണ്ട ഇതിനോട് മാത്രമല്ല. എവിടെയൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കി ദ്രോഹിക്കാൻ കഴിയുമോ അതൊക്കെ ചെയ്യും. എന്നാൽ രാജ്യദ്രോഹം വരെ ചെയ്യുന്ന എത്രയോക്രിമിനലുകൾ ഉണ്ട്. അവരെ പിടിക്കാൻ വലിയ താല്പര്യം ഇല്ലാത്തവർ വയസ്സായ ഒരു വ്യക്തിയുടെ സമാധാനം നശിപ്പിക്കാൻ അതിയായ ഉത്സാഹം കാണിക്കുന്നു. കേരളത്തിൽ തന്നെ എത്രയോ കേസുകൾ ഉണ്ട്. ഇവിടെ ഈ പ്രശ്നം വലുതാക്കി ആ കുടുംബത്തെ ദ്രോഹിക്കാനാണോ ചിലരുടെ ഉദ്ദേശം എന്നും സംശയിച്ചു കൂടെ. ഇത് കേരളമാണ് എന്നത് ശ്രദ്ധിക്കണം.
മരണ സമയം മുൻകൂട്ടി അറിയാൻ കഴിയും അതിനെ വികൃതി വിജ്ഞാനം എന്നാണ് പറയപ്പെടുന്നത്. പ്രകൃതിയെ അറിയാൻ പുരുഷന് കഴിഞ്ഞാൽ പ്രകൃതി പല കാര്യങ്ങളിലും സൂചനകൾ തരും.സ്വന്തം ദേഹത്തെ ഉപേക്ഷിക്കുന്ന സമയവും മുൻകൂട്ടി അറിയാൻ കഴിയും.
Avarde family de side kelkaathe polikaan poyenno?aa family kidann prasangikunnathu thankal kaanunnille ...samadhi kazhnja ithra day aayttum athu polikaathe nikkunnundel athinte first reason family aanu
സത്യം തെളിയട്ടെ.. 🙏🏻🙏🏻🙏🏻
Very good analysis by abilash arya
The points are very clear. Good and informative interview🎉
സമാധിയാണെന്കിൽ പണി കിട്ടു०. ..
കേരളത്തിൽ ആയതുകൊണ്ട് തന്നെ ഹൈന്ദവ ആചാരങ്ങൾ പലതും സഹിക്കാൻ കഴിയാത്തവർ ധാരാളമുണ്ട്.
അവരുടെ അജണ്ട ഇതിനോട് മാത്രമല്ല. എവിടെയൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കി ദ്രോഹിക്കാൻ കഴിയുമോ അതൊക്കെ ചെയ്യും. എന്നാൽ രാജ്യദ്രോഹം വരെ ചെയ്യുന്ന എത്രയോക്രിമിനലുകൾ ഉണ്ട്. അവരെ പിടിക്കാൻ വലിയ താല്പര്യം ഇല്ലാത്തവർ വയസ്സായ ഒരു വ്യക്തിയുടെ സമാധാനം നശിപ്പിക്കാൻ അതിയായ ഉത്സാഹം കാണിക്കുന്നു. കേരളത്തിൽ തന്നെ എത്രയോ കേസുകൾ ഉണ്ട്. ഇവിടെ ഈ പ്രശ്നം വലുതാക്കി ആ കുടുംബത്തെ ദ്രോഹിക്കാനാണോ ചിലരുടെ ഉദ്ദേശം എന്നും സംശയിച്ചു കൂടെ. ഇത് കേരളമാണ് എന്നത് ശ്രദ്ധിക്കണം.
മരണ സമയം മുൻകൂട്ടി അറിയാൻ കഴിയും അതിനെ വികൃതി വിജ്ഞാനം എന്നാണ് പറയപ്പെടുന്നത്. പ്രകൃതിയെ അറിയാൻ പുരുഷന് കഴിഞ്ഞാൽ പ്രകൃതി പല കാര്യങ്ങളിലും സൂചനകൾ തരും.സ്വന്തം ദേഹത്തെ ഉപേക്ഷിക്കുന്ന സമയവും മുൻകൂട്ടി അറിയാൻ കഴിയും.
Anchor doesn't make any sense.
Interview le guest parayunnundallo venamenkil polich nokaam samaadhi aanel pinne enthina pedikunne enn..ennittum anchor pottanu manassilavunnilla
Avarde family de side kelkaathe polikaan poyenno?aa family kidann prasangikunnathu thankal kaanunnille ...samadhi kazhnja ithra day aayttum athu polikaathe nikkunnundel athinte first reason family aanu
Mukyamanthriye padippikanam enn parayunna aal mukyamanthriyekaal shokam...ini ee topic iyalk kodukale😂😂
Edooo mandan achorer ithoru crrct samaadhi aano thanik velivilleee
Anchor parayunnathu full thettaanu...ivarde bhooswatho swantham kshethramo alla athu..naattuakar vazhi pirivu ittubundaakyathaanu..ippzhum avde pala vazhi prashnamgalum nadakkumnum und😂thanik aano naattukarekaal arivu?iyaale anchor il ninn maattu