ഗോപൻ സ്വാമിയുടെത് ജീവ സമാധിയോ? എന്താണ് ജീവ സമാധി?

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 21

  • @lakshmiu7052
    @lakshmiu7052 8 часов назад +8

    ശിവം എന്നാൽ ചൈതന്യം ശിവൻ്റെശക്തിയാണ് പ്രപഞ്ചമായി പ്രകടമാക്കുന്നത്. ശിവനും ശക്തിയും ഒരുമിച്ചു പ്രകടമായാൽ പ്രപഞ്ച സൃഷ്ടി' ജീവജാലങ്ങൾ 'അതാണ് ശിവശക്തി ഐക്യരൂപിണ്യ , അർദ്ധനാരീശ്വരൻ എന്നൊക്കെ പറയുന്നത്.

  • @dharmikvew
    @dharmikvew 3 часа назад +1

    പ്രപഞ്ചത്തിൽ അനവധി ശാസ്ത്രങ്ങൾ പലവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. അതൊക്കെ അറിഞ്ഞിട്ട് വേണം മോക്ഷം കിട്ടാൻ എന്ന് നിർബന്ധ മൊന്നുമില്ല. ബോധം ഉള്ളത് കൊണ്ടാണ് എല്ലാം അറിയുന്നത് എന്നാൽ എല്ലാം അറിയുന്ന ബോധത്തെ ആരറിയുന്നുവെന്ന് തിരിച്ചറിഞ്ഞാൽ അതാണ് അറിവ്. "പ്രജ്ഞാനം ബ്രമ്മ"
    എന്ന മഹവാക്യം അതാണ്.
    നാം കാണപ്പെടുന്ന പ്രപഞ്ചത്തിന്റെ മൂല കാരണത്തെ അറിഞ്ഞാൽ മഹാജ്ഞാനത്തിന് മുൻപുള്ള അവസ്ഥയിലെത്തി എന്ന് പറയാം അതായതു എല്ലാം അറിഞ്ഞു എന്ന് തന്നെ. എന്നാൽ എല്ലാമറിഞ്ഞവനായ തന്നെ തന്നെ അറിഞ്ഞാലേ ജ്ഞാനം പൂർണ്ണമാകു.
    അതിന് ശേഷമേ ഒരു ജീവന് സ്വന്തം ബുദ്ധി കൊണ്ടുള്ള ഭീഷണി ഒഴിവായി കിട്ടു. ആ അവസ്ഥയിൽ ബുദ്ധി നിശ്ചലമായി കിട്ടും. അതാണ് സമാധി. ബുദ്ധിയെ പ്രചോദിപിക്കാൻ ഗായത്രി മന്ത്രം ജപിക്കുന്നതൊക്കെ ഒഴിവാകും.
    ധ്യാനിക്കപെടുന്ന വല്ലതും ഉണ്ടെങ്കിൽ അതും ധ്യാനിക്കുന്ന ഒരുവനും ധ്യാനമാകുന്ന കർമ്മവും ഇല്ലാതെയാകും.
    കേവലം ഓർമ്മശക്തിയും ബുദ്ധിയും കൊണ്ട് പുസ്തകം വായിച്ചു മനസ്സിലാക്കിയ കാര്യങ്ങൾ വിശദീകരിക്കാൻ കഴിവുള്ളവർ ധാരാളമുണ്ട്.
    എന്നാൽ അനുഭവം കൊണ്ട് അറിഞ്ഞവരുടെ വാക്കുകൾ കേട്ടാൽ അത് മനസ്സിലാക്കാൻ കഴിവുള്ളവർക്ക് ഇത് കൊണ്ടൊന്നും തൃപ്തിയാകില്ല.

  • @Aaradhya_Achu
    @Aaradhya_Achu 4 часа назад +1

    OM namah shivaya 🧘📿💙

  • @cpcreation7
    @cpcreation7 5 часов назад

    മംഗളകാരി,ശവമല്ലാത്തവൻ ശിവൻ..എന്നാൽ അത് മനുഷ്യനല്ല ഈശ്വരനാണ്.അദൃശ്യനും ജന്മരഹിതനും ആയ ശിവൻ നമ്മിൽ നിന്നും വിഭിന്നമാണ്!!

  • @BrahmaOM-r2g
    @BrahmaOM-r2g Час назад

    സ്വാമി സമാധിയുടെ അർത്ഥം പറഞ്ഞു കൊടുത്തു കേട്ടിരുന്ന ആത്മാവായ ആ കുട്ടി ശരിവച്ചു . യാദൃശ്ചിക ഏതാനും നാൾ സമാധിയിൽ പോയി പിന്നെ ജീവഭാവം നഷ്ടമായ ആത്മ. ഭാവത്തിൽ എത്തിയ അനുഭവസ്ഥർ ഇവിടെ ഉണ്ടന്ന് മറക്കരുത് സമാധി എന്ന് പറയുന്നത് ഇതൊന്നുമല്ല ബുദ്ധികൊണ്ട് ചിന്തിച്ചറിയാൻ കഴിയാത്തതും പറഞ്ഞാൽ പൂർണമായും അറിയിക്കാൻ സാധിക്കാത്ത ഈ അവസഥ യെ കുറിച്ച് ഇവിടെ പരസ്യമായി പ്രതിപാദിക്കാൻ അറിവായ എനിക്ക് ആവില്ല കാരണം ജീവഭാവം അറ്റ് പോകാൻ പൂർണ്ണമായും താൽപര്യമുള്ളവർക്കു പറഞ്ഞു കൊടുക്കനുള്ളതാണ് എങ്കിലും ഒരു സൂചനതരാം - ആത്മാവ് മനുഷ്യഭാവം പൂണ്ട് സ്വയം ശരീര മനസിലൂടെ നാമരുപവും ഭവിച്ച് വ്യക്തി ഭാവം അനുസരിച്ച് ഈ പ്രകൃതി വസ്തു ക്കളുടെ ആകൃതിയും പ്രകൃതിയും കണ്ട് ജഡ നേത്രം കൊണ്ടറിഞ്ഞ് ഈ പ്രപഞ്ചത്തെയും പ്രകൃതി വിഭവങ്ങളെയും കണ്ടറിഞ് ഇരിക്കുന്ന ജാ
    ഗ്രത വസ്ഥ മനസിൻ്റെ പ്രവർത്തിയാകുന്ന ചിന്തകൾ കൊണ്ട് പ്രവർത്തിക്കുകയും അതിൻ്റെ കർമ്മത്തിൻ്റെ ഉത്തരവാദിത്വം ഏറ്റ് പാപപുണ്യങൾകന്നുസൃതമായി നന്മയും തിന്മയും പ്രവർത്തിച്ച് ജഢപ്രപഞ്ചത്തിൻ്റെ ഒരു ഭാഗമായി വ്യക്തിയായി ഇരിക്കുന്ന അവസ്ഥ - അടുത്ത അവസ്ഥ പ്രകൃതിയെ അനുഭവിക്കാൻ വാസന വഴി കർമ്മം ചെയ്യാതെ ചെയ്തു എന്നറിഞ് ശരീരം ജഢഭാവത്തിൽ കിടത്തി മനസ് സ്വപനം കണ്ട് സ്വപനവസ്ഥയിൽ ഇരിക്കണ അവസ്ഥ ഇനി
    മൂന്നാമത്തെ അവസ്ഥ സുഖമായി നാം അന്ുഭവിക്കണ അവസ്ഥ മനസ് ശരിരം അവിടെ ഇല്ല സ്വുഖാന ന്ദ അനുഭതിയിൽ ഗാഡനിദ്രയിൽ ഇരിക്കുന്ന ശാന്തിയായി സമാധമായി സുഖമായി മനസ് ഇല്ലാതെ ഉറങ്ങണ അവസ്ഥ ഇതിനു മപ്പുറം പരമാനന്ദ മായ ബ്രഹ്മായി അറിയാതെ തുരിയ സമാധിയിൽ ഇരിക്കണ അവസ്ഥ പരമാനന്ദ് മായ ആ അവസ്ഥ എത്തുമ്പോൾ ജീവബോധം പൂർണമായും ഒടു
    ങ്ങി പോകും താൻ ആത്മാവാണ് എന്ന് ബോധ്യമാവുകയും ചെയ്യുന്നു കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം 8129622750
    ആത്‌മിയ അതീന്ദ്രിയ ഞ്ഞാന് വിഭാഗം

  • @ushachidambaran113
    @ushachidambaran113 8 часов назад +1

    ഓം....... നമ:ശിവായ

  • @jazzsasank5328
    @jazzsasank5328 8 часов назад +2

    That truth is very hard to learn..Their are so many kalla swamies around us they dont really say the truth because they even do not know the way(sadhana)

  • @unnikrishnanunnikrishnan6111
    @unnikrishnanunnikrishnan6111 3 часа назад

    Sir,
    You are GREAT 🙏

  • @ItsGod111
    @ItsGod111 6 часов назад

    Ithil evdaya gopan case ullathi?

  • @rkvg-ls8nt
    @rkvg-ls8nt 6 часов назад

    ❤❤❤❤❤

  • @Reform-z1w
    @Reform-z1w 2 часа назад

    1000 varshem munp thane nammude rishimar rechicha grendhengal aaya surya sidhanta,pancha sidhantika,vedenga jyotisha,Aryabhatiya,Bhaskara 1and 2,bhramaphuta sidhanta, maharshi bhardwaj vaimanika shastras,yoga sutras of patanjeli enniva westerners inte kaiyil ethi. avar verudhe erunila adh menakett erunn padich research nadathi adhintte falem ann enn avar nediya elaa munettengalkkum kaarannom. Indians avar kashttapett Indian grendhengalil ninn padich edutha vivarengal billions koduth avaril ninn nedan nokkunnu. ennum british/american pradhanna librarikkalil nammude rishimar rechicha grendhengal vallare nidhi pol e avar kaath sooshikkunnu. aa gredhengal aarkkum library k velliyil koduth vidila vennem egil avide vech refer cheyaam. athra amoolyatha aveyk avar koduthirikkunnu Indians inu ann adhonnum oru vila um elathedhum puchavum.

  • @ratnavallyck7661
    @ratnavallyck7661 8 часов назад

    ശിവം എന്നാൽ മംഗളമായത് എന്നല്ലേ സാറേ അർത്ഥം?

  • @harichittade3519
    @harichittade3519 3 часа назад

    ഇജ്ജാതി വിടലുകാർ ഉള്ളതുകൊണ്ടാണ് ഇതുപോലത്തെ സംഭവങ്ങൾ ഉണ്ടാകുന്നത്

    • @Aaradhya_Achu
      @Aaradhya_Achu 3 часа назад

      Ninak sir paranjath മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ലാതത്തിന് അവർ nth cheyyana 😂

    • @Aaradhya_Achu
      @Aaradhya_Achu 3 часа назад

      Nigalk മനസിൽക്കാൻ പറ്റാത്തത് എല്ലാം ശരിയല്ല എന്ന് പറയുന്നത് ശരിയാണോ .അറിയാത്ത കാര്യങ്ങളിൽ ഇടപെടരുത്

    • @harichittade3519
      @harichittade3519 3 часа назад

      @@Aaradhya_Achu ഇടപെട്ടാൽ?

    • @chandramathykallupalathing413
      @chandramathykallupalathing413 13 минут назад

      ഒന്നും മനസ്സിലായില്ല അല്ലേ?? ഫിസിക്സ്, കെമിസ്ട്രി, astrophysics ഇതില്‍ പറയുന്ന എല്ലാം തനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലല്ലോ, അതുകൊണ്ട് അതൊന്നും തെറ്റോ, ഇല്ലാത്തതോ അല്ലല്ലോ? അതുപോലെ ആണ് ഇതും??

  • @dharmikvew
    @dharmikvew 3 часа назад