തെങ്ങോ തേങ്ങയോ ആദ്യം | Liyakkathali CM

Поделиться
HTML-код
  • Опубликовано: 9 окт 2024
  • തെങ്ങോ തേങ്ങയോ ആദ്യം
    Call Record:
    • തെങ്ങോ തേങ്ങയോ ആദ്യം |...
    Thank you for Supporting me:❤️
    WhatsApp Channel : whatsapp.com/c...
    Social Profiles : bio.link/liyak...
    ************************
    PAYPAL: paypal.me/liya...
    BuyMe_a_COFFEE: www.buymeacoff...
    Whatsapp/UPI: 6282933384
    ===================

Комментарии • 543

  • @pappans5181
    @pappans5181 19 часов назад +27

    ഇത് എന്ത് അസുഖമാണ് 😭
    ബിസ്വാസികളെ ഒരു അവസ്ഥ 😂

  • @ChackoKoshy-k7r
    @ChackoKoshy-k7r 21 час назад +49

    എത്രയും വേഗം ലിയാ തിരിച്ചു വരണം, ലിയാ മൂലം നാണം വരുന്നു ഉസ്താദുമാർക്ക് . സ്ത്രീ ഇല്ല എങ്കിൽ ആ മതം പൊളിയും

    • @mush8371
      @mush8371 7 часов назад

      Vivaaham kazhikkaatha penkuttikale ozhichu kuttikaladakkam baakki ellaatineyum konnu kalayuka..penkuttikale ohari vechu edukkuka.. sankya pusthakam.. bible
      Ee book padikkaan kodukkanam.. nannaayikkolum .. paavamaanu...😂😂😂😂

  • @SukumaranKK-g6q
    @SukumaranKK-g6q 21 час назад +61

    ചിരിക്കാൻ ഇങ്ങിനെ ഓരോരുത്തരുമായി ഓരോദിവസം ഇതുപോലൊരു പരിപാടിവേണം

    • @vijayakumarkknr
      @vijayakumarkknr 9 часов назад +1

      ഒരു തർക്ക ശാസ്ത്രഞ്ജൻ😂

  • @ShareefP-z2o
    @ShareefP-z2o 22 часа назад +51

    ആശയപരമായി ഒന്നും പറയാനില്ല. ഉദാഹരണംപരമായി നോക്കാൻ വന്നതാണ്.

  • @DeepaDeepa-bz8zg
    @DeepaDeepa-bz8zg 17 часов назад +23

    ലിയാ... ചിരിക്കാനും നേരമ്പോക്കിനും ഇതുപോലെ കുറെ പേരുള്ളത് കൊണ്ട് ടെൻഷൻ ഉണ്ടാകില്ല.. മനസിന്‌ വിഷമം തോന്നുബോൾ ലിയോടെ ചാനൽ കേട്ടാൽ ഹാപ്പിയാണ് 😂

  • @shajipeedikayil2908
    @shajipeedikayil2908 14 часов назад +9

    ഇവന്റെ കുടുംബത്തിൽ മന്ദബുദ്ധിക്കാർ ഉണ്ട് എന്ന് ഇവൻ സമ്മതിച്ചു... ഇവൻ തന്നെയാണ് ആ മന്ദബുദ്ധി എന്നും ഇവൻ തെളിയിച്ചു... ലിയാ you are
    Great ❤️❤️❤️

    • @salams16
      @salams16 12 часов назад

      അതെങ്ങനെ ബുദ്ധി ഇല്ലാത്ത നിനക്ക് മനസ്സിലായി

    • @jayanthane.m.8666
      @jayanthane.m.8666 6 часов назад

      ഇവനും നിസ്കാരം ആവശ്യമില്ല. ഉറപ്പ്. അത്ര മന്ദബുദ്ധി ആണ്.

  • @ShyjuKs-cp5rm
    @ShyjuKs-cp5rm 21 час назад +35

    ചെറിയ ഒരു ഉദാഹരണം,,,
    ❤️Manufacture❤
    തകർത്തു

  • @mathewkj1379
    @mathewkj1379 8 часов назад +19

    വിവരം ഉള്ള ഒരുത്തനെ കാണാൻ കൊതിയായി... എന്നെങ്കിലും വരുമായിരിക്കും അല്ലേ 🤣

    • @IRK369
      @IRK369 31 минуту назад +1

      എന്നാൽ ഇങ്ങളെ ജീവിതം സ്വാഹാ 😌

  • @pokri
    @pokri 22 часа назад +75

    മെയ്തീനെ
    ഇപ്പോ ശരിയാക്കി തരാം

  • @shamnadhsham3897
    @shamnadhsham3897 7 часов назад +4

    Manufacture, പ്രയോഗം കലക്കി തർക്ക ശാസ്ത്രജ്ഞൻ ഡിം

  • @sunnymadhavan
    @sunnymadhavan 22 часа назад +26

    LIYAKKATH BHAI THUG MODE ON🔥🔥🔥🔥🔥

  • @anamika7051
    @anamika7051 22 часа назад +43

    ഒന്നിൽ നിന്ന് ഒന്നിലേക്ക് ഓടി പോവുന്നു

  • @bhagavaldastc4279
    @bhagavaldastc4279 8 часов назад +9

    ആ അവസാനത്തെ ഡയലോഗ് കലക്കി ...
    ഇങ്ങക്ക് സുഖല്ലാത്തല്ലേ.. ഞാൻ പിന്നെ വിളിക്കാം, അതിനെ കുറിച്ച് പഠിച്ചിട്ട് വിളിക്ക 😅😅😂

  • @MICHUDRAWS
    @MICHUDRAWS 22 часа назад +38

    അറിയാതെ പുറത്തു ചാടുന്ന വിവരങ്ങൾ .കാറ്റ് വീശുമ്പോൾ വീഴുന്ന തേങ്ങാക്കൊല പോലെ😊😊😊

    • @believeyoucan466
      @believeyoucan466 19 часов назад

      അയ്യോ തേങ്ങ കാര്യം പറയല്ലേ അല്ലെങ്കിൽ തന്നെ ചിരിച്ചു ചത്തു 😀

  • @aneesh5900
    @aneesh5900 21 час назад +74

    എൻ്റെ കുടുംബത്തിൽ ഒരു മന്ദബുദ്ധി ഉണ്ടെന്ന് പറഞ്ഞപ്പോൾ തന്നെ ഫോൺ കട്ട് ചെയ്യണമായിരുന്നു....😂😂😂
    വിളിച്ചത് ആരാണെന്ന് മനസിലായില്ലേ.

  • @anntv1612
    @anntv1612 19 часов назад +14

    ഞാൻ ചിരിച്ച് ഒരു വഴി ആയി 😂😂 പാവം

  • @Jaya_Krishnan_JK
    @Jaya_Krishnan_JK 12 часов назад +22

    സത്യം പറഞ്ഞാല്, വിളികുന്ന് മിക്യ ആൾകാരും ശുദ്ദ പാവങ്ങളാണ്.

    • @mush8371
      @mush8371 7 часов назад

      Ivante naadakamaanu bro?? Qur'an vaayikk.. athaanu islam.. allaathe thalekettukaaralla... aarokkeyo ezhuthiya hadeesumund.. athumalla... innathe jaamidhayepole annum arabi perukaar undaayirunnu...

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 7 часов назад

      ഉള്ളിന്റെ ഉള്ളിൽ എല്ലാം ജിഹാദികൾ ആണ്. എനിക്കും നിങ്ങൾക്കും ഒരിക്കലും നല്ലത് വരരുത് എന്ന് ആഗ്രഹിക്കുന്നവർ

    • @jafarsadhiq429
      @jafarsadhiq429 6 часов назад

      Sathyam

    • @lalleok8809
      @lalleok8809 6 часов назад

      ​@@mush8371Hadees oke thalliyal bro engane niskarikum? Engane haj cheyum?

    • @Athiest1967
      @Athiest1967 4 часа назад

      Not that innocent as you think.They are propagating their venom by masquerading as an innocent caller.You people are yet to study the real intention of these crooks

  • @abdulgafoor4244
    @abdulgafoor4244 13 часов назад +10

    ആശാന് എന്തൊക്കെ പറയണം എന്നൊക്കെ ഉണ്ട് എല്ലാ കൂടി മുശ ക്കലായി വരാണ് പാവം. ലിയാകത്ത് മാന്യമായി പറഞ് വിട്ട്❤❤

  • @rmk5717
    @rmk5717 21 час назад +31

    അള്ളാഹു ആണോ ആദ്യം ഉണ്ടായത് മുഹമ്മദ് ആണോ ആദ്യം ഉണ്ടായത് ? ഉത്തരം:മുഹമ്മദ്. മുഹമ്മദിന്ടെ സൃഷ്ടി ആണ് അള്ളാഹു!!

    • @IRK369
      @IRK369 30 минут назад

      ആ മമ്മദ് മൈർ കാട്ടുകോഴിയെ ഇവിടെ വലിച്ചിടല്ലേ നെഗറ്റീവ് അടിക്കും 🤮

  • @maanumanjeri7655
    @maanumanjeri7655 13 часов назад +9

    രാവിലെ എണീറ്റ് ഇയർ ഫോണിൽ ഇതും കേട്ടു ചിരിച്ചു നടക്കുന്നു എന്റെ ആയുസ്സ് കൂടുമോ ആവോ 😂😂😂

  • @aami574
    @aami574 22 часа назад +34

    പെട്ടല്ലോ നാഥാ.... ഞാൻ പഠിച്ചിട്ട് വരാ...ന്നല്ലേ.,. അവസാനം ആ കാക്ക ഉദ്ദേശിച്ചത് 😂😂😂😂

  • @philipkj307
    @philipkj307 22 часа назад +29

    ആദ്യം ഉണ്ടായത് തേങ്ങാ ഉള്ള തെങ്ങ്. ജീവ പരിണാമത്തെ കുറിച്ച് യാതൊരു ധാരണയും ഇല്ലാത്തവർ ആണ് ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നത്.

    • @tonyxavier6509
      @tonyxavier6509 4 часа назад

      തെങ്ങിന്റെ കായാണ് തേങ്ങ. അതുകൊണ്ട് തെങ്ങ് ആദ്യം ഉണ്ടായി എന്ന് വേണമെങ്കിൽ പറയാം. പക്ഷേ ഇതങ്ങനെ ക്രിത്യമായി ഉത്തരം പറയാവുന്ന ചോദ്യം അല്ല. ഏത് മരത്തെ തെങ്ങ് എന്ന് വിളിക്കാൻ പറ്റും എന്നതിന് ക്രിത്യമായ ഉത്തരമുണ്ടോ?
      ഇപ്പോൾ കാണുന്ന തെങ്ങിന്റെ 10 ലക്ഷം വർഷങ്ങൾ മുൻപുള്ള പൂർവികനെ തെങ്ങ് എന്ന് വിളിക്കാൻ പറ്റുമോ?
      Evolution മനസ്സിലാക്കിയാൽ ഈ ചോദ്യം പിന്നെ ചോദിക്കില്ല. പക്ഷേ തെങ്ങോ തേങ്ങയോ ഈ ചോദ്യത്തിൻ്റെ ശരിയായ ഉത്തരം അല്ല.

  • @MusafirMaanav
    @MusafirMaanav 21 час назад +13

    Liyakath..!!
    He really enjoying this!

  • @kshathriyan
    @kshathriyan 20 часов назад +25

    ലിയയുടെ 30 min പോയിക്കിട്ടി.... എന്നാലും നമ്മുക്ക് ഒരു entertainment...

  • @abdulgafoor4244
    @abdulgafoor4244 13 часов назад +8

    തേങ്ങയും തെങ്ങുമല്ല ആദ്യം ഉണ്ടായത്. തേങ്ങാ വെള്ളവും. ചിരട്ടയുമാണ് ആദ്യം ഉണ്ടായത് എന്നാണ് എൻ്റെ ഒരിത്🧐🧐🧐🤔🤔

  • @vishnu5344
    @vishnu5344 19 часов назад +11

    എന്താ ലെ... എത്ര വിദഗ്ധമായിട്ടാ ഈ പാവങ്ങളുടെ ബുദ്ധി നശിപ്പിച്ചു വെച്ചേക്കുന്നേ... 😇

  • @iveyxvr49
    @iveyxvr49 20 часов назад +15

    Njan ഉൾപെടെ ഉള്ള Christian പിന്നെ Muslims ellarum Hindus aarunu once ,Pinne പല മതത്തിലേക്ക് coverted aayathanu,ethoke ariyathe vannu പ്രാൻത് പറയുന്നവരോട് ഒന്നും പറയാനില്ല 🙏

  • @sujaelsageorge4836
    @sujaelsageorge4836 21 час назад +24

    കഷ്ടം,, only പെണ്ണ്,വികാരം, കല്യാണം, പ്രസവം...😂😂😂🫣🤭

  • @NaseemaNajeeb-l6s
    @NaseemaNajeeb-l6s 20 часов назад +21

    എനിക്ക് ചിരിക്കാൻ വയ്യ.

  • @nooruleman4482
    @nooruleman4482 18 часов назад +6

    അവസാനത്തെ ഓട്ടം... അതാണ് സൂപ്പർ...

  • @Ajmalbgfgghunnnhhcn
    @Ajmalbgfgghunnnhhcn 20 часов назад +10

    👌👌👌👌👌👌💪❤❤❤❤ ലിയാകത്ത്..

  • @maheshedavana6697
    @maheshedavana6697 20 часов назад +28

    ഞാൻ ഇന്നുമുതൽ തർക്കം മെയ്തീൻ എന്ന് അറിയപ്പെടും😂😂😂

    • @DeepaDeepa-bz8zg
      @DeepaDeepa-bz8zg 17 часов назад +1

      😂😂

    • @jayanthane.m.8666
      @jayanthane.m.8666 6 часов назад

      അതിനുള്ള quality illa. ശുദ്ധ മണ്ടത്തരം. No doubt. ഒരു മണ്ടൻ.

    • @meenamass
      @meenamass 2 часа назад +1

      😂

  • @cmntkxp
    @cmntkxp 22 часа назад +15

    😅😅 ഞാൻ ഒരു കത്തോലിക്ക്ന് ആണ് .എൻ്റെ പൊന്നെ ഡാ സ്വന്തം രക്ത ബന്ധത്തിൽ പെട്ട ഒരു വീടിലെ കൂരയ്ക്ക് കീഴെ ഉളളവർ തമ്മിൽ എന്തു മത നിബന്ധന.. മനുഷ്യത്വം സ്നേഹം ആദ്യമായ് പിന്നെ ഉള്ളൂ മറ്റുളത്
    പിന്നേ ഭാര്യ ഭർത്താവ് ഡോക്ടർ തമ്മിൽ പറയാൻ കൊള്ളാത്ത എന്തു പ്രസവ രക്ഷ രഹസ്യം ആണ് ലോക്ത് ഉള്ളത്

    • @moncy156
      @moncy156 18 часов назад

      Nee ethu kothazhathe katholikkan.nee oru sudapi thanne.

  • @sara02digstudio
    @sara02digstudio 20 часов назад +7

    ഇപ്പോ ശരിയാക്കി തരാം

  • @Unnimoyi-po2kx
    @Unnimoyi-po2kx 22 часа назад +10

    കാത്തിരിക്കാം

  • @SajiSkaria-is1zd
    @SajiSkaria-is1zd 5 часов назад +1

    ചിരിച്ചു ചിരിച്ചു മടുത്തു. ലിയകത് പൊളിച്ചു.

  • @nidhinvs
    @nidhinvs 21 час назад +6

    ഒരു മനുഷ്യനായാൽ തെറ്റ് ഏതാണ് ശരി എതാണ് എന്ന
    ബോധം സ്വയം ഉണ്ടാകേണ്ടതാണ്, ഓരോ മത ഗ്രന്ഥത്തിലും വ്യത്യസ്ത ആശയങ്ങൾ ഉണ്ടാകും,അതിൽ നല്ലത് മാത്രം സ്വീകരിക്കുക. നിങ്ങൾ എപ്പോഴും അറിവ് തേടുന്നവനായിരിക്കണം,
    അവനാണ് പ്രപഞ്ചത്തോട് അടുത്ത് നിൽക്കുന്നത്.

    • @sunnymadhavan
      @sunnymadhavan 21 час назад

      പ്രപഞ്ചത്തിൽ പെടുന്നവൻ ഏത് പ്രപഞ്ചത്തോട് അടുക്കാൻ???

  • @Radhika-xw8nf
    @Radhika-xw8nf 21 час назад +23

    സ്ത്രീ വിഷയം മുഖ്യം...😮😂 ലിയോ ഇവൻ ശരിയല്ല

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 7 часов назад

      മമ്മൂഞ്ഞ് മുതൽ എല്ലാം ആ കാറ്റഗറി ആണ്. മുത്താ കല്യാണവും നിക്ക ഹലാലായും, അടിമ ഭോഗവും എല്ലാം ഹലാൽ ആക്കിയ മഹോന്നതൻ

  • @nijakuriyakose6016
    @nijakuriyakose6016 21 час назад +11

    സ്വന്തം ആയി തെറ്റ് ഏറ്റെടുക്കാൻ ഒരിക്കലും തയാറാവില്ല എന്നാണ് കണ്ടിടത്തോളും. പുസ്തകം പോലും സ്വന്തം ആയി എഴുതാൻ പറ്റിയില്ല. അതിനും കുറ്റം മറ്റുള്ളവർക്. 😢

  • @satheesh8263
    @satheesh8263 20 часов назад +11

    1500 കൊല്ലം ആയിട്ടും കൈകടത്തിൽ മാറ്റിയിട്ടില്ല.

  • @ptsp4313
    @ptsp4313 22 часа назад +12

    കാരണമാണ് സൃഷ്ടിയുടെ മാതാവ്

  • @tesaheesh
    @tesaheesh 21 час назад +24

    ഇവറ്റകൾക്ക് എന്തുപറഞ്ഞാലും കല്യാണം, പ്രസവം, ഫക്കിങ് ഇതൊക്കെത്തന്നെ!!

  • @shahanasmusthafa.p.p2779
    @shahanasmusthafa.p.p2779 12 часов назад +7

    😂😂😂... പാവം നിഷ്കളങ്കനായ മനുഷ്യൻ 😍😍
    ലിയകത്തിന്റെ മൂളൽ 😅😅

  • @haseebtoptaste
    @haseebtoptaste 21 час назад +23

    ഇന്റർനെറ്റും എല്ലാരെ കയ്യിൽ ഫോണും ഇത് പ്രചരിക്കുക കൂടി ചെയ്താൽ ഇത് വരും നാളിൽ നിന്ന് കത്തും

  • @Skvlogxz
    @Skvlogxz 21 час назад +16

    പാവം ഭരണഘടനാ എന്താണെന്ന് പോലും ആൾക്ക് അറിയില്ല 😐😊

  • @emshareef5676
    @emshareef5676 22 часа назад +46

    Liyakathന് കിട്ടുന്നവരിൽ ബഹു ഭൂരിപക്ഷം ആളുകളും മോയൻതുകൾ ആണല്ലോ!😂 ഒരു നിലവാരവുമില്ലാത്തവർ.

    • @adanoyiadanoyi6519
      @adanoyiadanoyi6519 20 часов назад +9

      അത് പിന്നെ ബഹു ഭൂരിപക്ഷവും ഞമ്മന്റെ മതക്കാർ അല്ലെ വിളിക്കുന്നത് 😂😂

    • @Drake57322
      @Drake57322 19 часов назад +3

      കൂട്ടത്തിൽ ബുദ്ധി ഉള്ളവർ ഒക്കെ ആ മതം വിടുന്നുണ്ട്

    • @nandukrishnan-liverbird
      @nandukrishnan-liverbird 17 часов назад

      😂

    • @Sameersami96
      @Sameersami96 11 часов назад

      ഞാനും ശ്രദിച്ചതാണ്. ആരിഫ് ഹുസൈൻ ലിയാകത്തു. ഇവരെ ഫോൺ കാൾ ചെയ്യുന്നവർ. ഭൂരിഭാഗവും. മണ്ടന്മാർ ആണ്. അതിനു കാരണം. ഇവരൊക്കെ മദ്രസയിൽ നിന്നും എന്താണോ പഠിക്കുന്നത്. അതും തലയിൽ കയറ്റി നടക്കുന്നവർ ആണ്. അതിനു ശേഷം ഒന്നും പഠിക്കുന്നില്ല.

    • @newmalayalamnews8499
      @newmalayalamnews8499 2 часа назад

      ​@@adanoyiadanoyi6519 🤣🤣🤣🤣🤣🤣

  • @sunnymadhavan
    @sunnymadhavan 21 час назад +18

    കിതാബിൽ കൈ കടത്തൽ ഉണ്ടെന്ന്..😂 ഇജ്ജാതി തോൽവി ദൈവവും വിശ്വാസികളും😂😂

  • @srhelenthomas5030
    @srhelenthomas5030 22 часа назад +9

    Liya congras
    You supported your wife❤❤❤

  • @sabhiqck6657
    @sabhiqck6657 20 часов назад +9

    എന്നോടൊന്നും പറയണ്ടാ.........
    ഞാൻ തർകശാസ്ത്രം പഠിച്ചിട്ട് വന്നവനാണേ...😂😂😂😂😂😂😂

  • @Shajahanshaji0405
    @Shajahanshaji0405 21 час назад +19

    ഡ്രൈവർ ഇല്ലാത്ത വണ്ടി ഇറങ്ങി 😄😄😄

  • @XavierAlexTVM
    @XavierAlexTVM 16 часов назад +8

    Your softness is misunderstood as weakness… many active Muslims think that they can easily convert you back….

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 7 часов назад

      Softness is a trick to avoid physical attack

    • @XavierAlexTVM
      @XavierAlexTVM 7 часов назад

      @@Waraqah-Ibn-Nawfal6485 For any reason at all, physical attack is a worse thing... Do you accept that???

  • @KunhalanKutty-ul8xt
    @KunhalanKutty-ul8xt 21 час назад +14

    ഇവനാണ് അസ്സൽ 'ബിസ്വാസി'.

  • @arjunferoz
    @arjunferoz 22 часа назад +14

    എന്റെ അള്ളാ ഞാൻ ഇപ്പൊ പോകുന്നു 😂🤣🤣

  • @ptsp4313
    @ptsp4313 22 часа назад +13

    എന്തിനാണ് സുഹൃത്തേ മനുഷ്യനെ പടച്ചോൻ പരീക്ഷിക്കാൻ നടക്കുന്നത്

  • @maanumanjeri7655
    @maanumanjeri7655 14 часов назад +2

    എനിക്ക് ഇത് വളരെ ഇഷ്ട്ടപെട്ടു 😂😂😂

  • @haridas.kgd2032
    @haridas.kgd2032 12 часов назад +3

    ആ ഓടിയ ഓട്ടം കണ്ടാൽ അറിയാം പുള്ളിക്ക് ഏകദേശം കാര്യങ്ങൾ മനസ്സിലായിട്ടുണ്ട്.

  • @fyfyfcyf2020
    @fyfyfcyf2020 9 часов назад +2

    മഹമ്മദിനെക്കാളുംനല്ലവൻ ആണ് അതു 👍🏻👍🏻👍🏻

  • @davis.k.jdavis.k.j9801
    @davis.k.jdavis.k.j9801 22 часа назад +13

    കുടുങ്ങിയപ്പോ തടി കയിച്ചിലാക്കി😅😅

  • @RamMohammedSinghAzad-w5i
    @RamMohammedSinghAzad-w5i 22 часа назад +23

    ലെ ഉസ്താദ് : നിങ്ങൾക്ക് ഈ സാമാന മതത്തെക്കുറിച്ച് വലിയ അറിവില്ല അല്ലേ 😂😂😂

  • @Cp-qg3uc
    @Cp-qg3uc 21 час назад +9

    ഇസ്ലാമിൽ ആൾക്കാർ വിശ്വസിക്കുന്നത് ആണ് ഏറ്റവും വലിയ അത്ഭുതം..

  • @varghesejose2089
    @varghesejose2089 18 часов назад +8

    ഖുർആൻ നിൽ തർക്കശാസ്ത്രം മൊത്തം കഞ്ചാവ് അടിച്ചു എഴുതിയത് കൊണ്ട് എല്ലാ ഭഗവും വൈരുദ്ധ്യം ഉണ്ട് എന്റെ മതം പോലും വെറുത്തു പോയി

  • @balanbalan5813
    @balanbalan5813 21 час назад +6

    വരുന്നവർ എല്ലാം ഒന്നിനൊന്ന് മെച്ചം നടക്കട്ടെ വല്ലാത്ത ചിരി വരുന്നില്ല😂😂😂

  • @rythmofelanza9336
    @rythmofelanza9336 9 часов назад +4

    ലിയകത്ത് ഭായ് സ്വല്പം ശാന്തനായത്കൊണ്ട് മൊല്ലാക്കമാർ massive ആയി തിരിച്ചു കൊണ്ടുവരുവാൻ കാൻവാസ് നടത്തുന്നുണ്ട് കുറച്ചു ദിവസമായി. ..😄😄😄😄 ഈ ഇടക്കുള്ള call ശ്രദ്ധിച്ചാൽ മതി. ....
    ആരിഫ് ഹുസൈനെ അവര് ഉപേക്ഷിച്ചു 😂😂

    • @safiyakuttikoden9128
      @safiyakuttikoden9128 6 часов назад

      ശരിക്കും അങ്ങനെ തോന്നുന്നു😊

  • @Rafeek-l7v
    @Rafeek-l7v 22 часа назад +16

    ഇപ്പം മതപഠനശാലയിൽ നിന്ന് തർക്കശാസ്ത്രം മാത്രമേ പഠിപ്പിക്കുന്നുള്ളൂ ഉസ്താദേ വേറൊന്നും പഠിപ്പിക്കാൻ ഇല്ല ബുദ്ധി നിങ്ങൾക്ക് തലച്ചോറിൽ അല്ല ഹൃദയത്തിലാണ്😂😂😂😂

  • @mohammedbasheer7455
    @mohammedbasheer7455 22 часа назад +11

    അങ്കമാലി യിലെ പ്രാധാന മന്ത്രി

  • @saleemsali7454
    @saleemsali7454 20 часов назад +8

    കോയ വിഷയത്തിൽ നിന്നും തെന്നി മാറുന്നുണ്ടോ എന്നോരോ സംശയം 😂

  • @raghavankr8642
    @raghavankr8642 21 час назад +10

    5 കൊല്ലം പഠിച്ച തർക്കശാസ്ത്രം

  • @believeyoucan466
    @believeyoucan466 19 часов назад +4

    മതം തിന്നുമ്പോൾ ഇങ്ങനെ ഒക്കെ തോന്നും 👌

  • @sarath4973
    @sarath4973 22 часа назад +12

    Liyakath sir ningade fan ayi pokuvanu..

  • @devikrishnan2228
    @devikrishnan2228 22 часа назад +161

    വെറുതെ മൂളിയാൽ മതി. എന്തെങ്കിലും പറഞ്ഞിട്ടു പോട്ടെ. എന്ത് പറഞ്ഞിട്ടും കാര്യം ഇല്ലെന്നു തോന്നുന്നു. തർക്കശാസ്ത്രം പഠിച്ചു ഇറങ്ങിയിട്ട് നേരെയുള്ള വരവാണ്.

    • @Snowdrops314
      @Snowdrops314 21 час назад +7

      😂😂😂😂

    • @latheefchelari7651
      @latheefchelari7651 21 час назад +2

      Liyakath pottan 😂😂😂

    • @gamer619
      @gamer619 21 час назад

      ​@@latheefchelari7651അപ്പൊ നബിയോ?

    • @Rks-t8z
      @Rks-t8z 21 час назад

      ​​@@latheefchelari7651പെങ്ങളെ ഭോഗിക്കാൻ സ്വർഗത്തിൽ കിട്ടും എന്ന് ഒരു പണ്ഡിതൻ പറയുന്നത് കേട്ടു അത്തരം സ്വർഗത്തിൽ പോകാൻ താല്പര്യം ഇല്ലാത്തത് കൊണ്ടാണോ ലിയാകത്ത് പൊട്ടനായത് 😁
      മുഹമ്മദിന് കണ്ട് പൂതി തോന്നിയാൽ സ്വന്തം ഭാര്യയെ ഭോഗിക്കാൻ കൊടുക്കണം എന്നും നിങ്ങളുടെ പണ്ഡിതൻ പറയുന്നത് കേട്ടു അത് അനുസരിക്കാത്തത് കൊണ്ടാണോ ലിയാകത്ത് പൊട്ടൻ ആയത്?

    • @shibup5300
      @shibup5300 21 час назад

      ​@@latheefchelari7651എന്നാൽ ബുദ്ധിയുള്ള നിങ്ങൾ പറയു ഈസാ നബിയുടെ ജനനം എങ്ങനെയാണ്

  • @mattomathew3867
    @mattomathew3867 18 часов назад +3

    Super super Bowl

  • @sunnymadhavan
    @sunnymadhavan 21 час назад +4

    RC യുടെ ഡയലോഗുകൾ ഓർമ വരുന്നു..

  • @arjunrj6978
    @arjunrj6978 19 часов назад +2

    എനിക്ക് ഇഷ്ടപ്പെട്ടു.... Im conflict scientist 😍

  • @ManikandanNair-s9k
    @ManikandanNair-s9k 3 часа назад

    ❤❤❤❤❤ലിയാകത്ത് അലി നമസ്തേ

  • @basilvjoseph
    @basilvjoseph 12 часов назад +1

    സുബഹി പ്രാർത്ഥന നല്ലതാണന്ന് മനസ്സിലായി.. രക്ഷപ്പെട്ടു😂😂

  • @aneesekhader44
    @aneesekhader44 20 часов назад +6

    നിങ്ങൾ എങ്ങനെയാടോ മനുഷ്യ ചിരിക്കാതെ നിൽക്കുന്നത്???

  • @georgeap8689
    @georgeap8689 21 час назад +13

    ഇതേതാ ഈ മണ്ഡരി തേങ്ങ 😂

  • @nitwil
    @nitwil 10 часов назад +2

    'എന്റെ കുടുംബത്തിൽ മന്ദബുദ്ധികളായ ആളുകളുണ്ട്' എന്ന് തർക്കശാസ്ത്രജ്ഞൻ കാക്ക.. അത് ആരാണെന്ന് ഇപ്പൊ എല്ലാവർക്കും മനസിലായി 😂

    • @seek695
      @seek695 9 часов назад

      Aarthi moothu pranthaayathaa Padochon illennaa aaa kudumbakkkaaranea
      eee kaakkaa pranthu chaappa kuthhiyath

  • @unnikrishnanr5252
    @unnikrishnanr5252 19 часов назад +3

    ചിരിച്ച് ചിരിച്ച് ചത്ത്

  • @Aone333
    @Aone333 22 часа назад +18

    വലിയ പണ്ഡിതൻ ആണ് എന്ന് തോന്നുന്നു പറയുന്നത് എല്ലാം സ്കൂൾ ലവൽ പോലും ഇല്ല

  • @FreeThinker-j7e
    @FreeThinker-j7e 22 часа назад +5

    😂😂😄 തേങ്ങ

  • @Snowdrops314
    @Snowdrops314 21 час назад +9

    ഉസ്താദ് പെണ്ണ് വിഷയത്തിൽ ഗവേഷണത്തിലാണ്. മിക്കവാറും മമ്മദിനെ തോല്പ്പിക്കും...😂😂😂😂

  • @ponnusponnus2035
    @ponnusponnus2035 7 часов назад

    ഈ വർഗം മൊത്തം ഇങ്ങനെയാ കുറച്ചേഗിലും ബുദ്ധി ഉണ്ടായിരുന്നെഗിൽ മന്നബുദ്ധി എന്നെഗിലും വിളിക്കാമായിരുന്നു

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 7 часов назад +1

    ഭർത്താവ് മരിച്ച/ഉപേക്ഷിച്ച/രോഗിയായി കിടപ്പിലായ ഭർത്താവ് ഉള്ള സ്ത്രീയിക്ക് കൂടുതൽ സ്വത്തു കൊടുക്കാമോ?

  • @mathewthomas9263
    @mathewthomas9263 17 часов назад +1

    O my GOD. All ends I will call later!!!

  • @ansharkochi5989
    @ansharkochi5989 21 час назад +9

    എടപ്പാളിൽ നിന്ന് ഇത്രയും വലിയ ഒരു പൊട്ടൻ.... 😏

  • @yoonuschama413
    @yoonuschama413 8 часов назад

    ഇതു ബഹു രസയിക്കണ് 😅... ലിയു.... ഇതിൽ വളരെ സരസമായി സംസാരിച്ചുക്കണ്...😊

  • @kumarekkal3285
    @kumarekkal3285 7 часов назад

    അടിപൊളി 👍🏾👍🏾👍🏾💕💕💕💕

  • @sunilk2871
    @sunilk2871 19 часов назад +4

    ഹഹ പുള്ളികാരൻ ആപ്പിൾ ഇന്റെ പറഞ്ഞത് വളരെ സത്യം.. സ്വന്തം കാര്യം നടക്കാൻ വേണ്ടി മുഹമ്മദ്‌ ഉണ്ടാക്കിയത് ആണ് ഇസ്ലാം

  • @venumr7824
    @venumr7824 21 час назад +4

    LKG ill cherthe.. Pattru😊

  • @vmvm819
    @vmvm819 20 часов назад +5

    തർക്ക ശാസ്ത്രജ്ഞപൊട്ടൻ പെട്ടല്ലോ 🤣😅😅😅😆

  • @SafeerMohamed-ur2oi
    @SafeerMohamed-ur2oi 18 часов назад +3

    ചിരിച്ചു ചിരിച്ചു മടുത്തു 😂😂

  • @magic4617
    @magic4617 20 часов назад +5

    പൊന്നു ലിയാകത്തെ, ഇജ്ജാതി മരപ്പൊട്ടനോടൊക്കെ സംസാരിക്കാൻ കാണിക്കുന്ന ആ ക്ഷമയുണ്ടല്ലോ, സമ്മയിച്ചു🙏…ഈ അടുത്ത് കണ്ടതിൽ ടോപ് വെടല….

    • @jayanthane.m.8666
      @jayanthane.m.8666 6 часов назад

      ഇവൻ്റെ കുടുംബത്തിൽ മന്ദബുദ്ധിയുള്ള ആൾക്കാരുണ്ട്. ഇത് കേൾക്കുന്നവർക്ക് ഒരു സംശയവും ഉണ്ടാകില്ല. ഉദാഹരണം ഇവൻതന്നെ 😂😅😅

  • @abdulsatharpallickalhasan6217
    @abdulsatharpallickalhasan6217 21 час назад +4

    ചിരിച്ച് ചിരിച്ച് പണ്ടാരം അടങ്ങി , 😂

  • @rameshanu9438
    @rameshanu9438 9 часов назад +1

    ചോദ്യം ചോദിച്ച സുഹൃത്തിനോട് ഭ്രാന്ത് ആർക്കാണ് സ്നേഹിത നിങ്ങൾ മതം വിടണ്ട മതമില്ലാതെ ഈ ലോകത്ത് എന്തെല്ലാം നടക്കുന്നുണ്ടോ എന്ന് നിരീക്ഷിച്ചു നോക്കുക എത്ര മതം ഭ്രാന്തന്മാർ ഉണ്ട് എന്ന് നിരീക്ഷിക്കുക പ്രാർത്ഥിക്കാനും പ്രാർത്ഥിച്ച വനം പ്രാപിക്കാത്ത വനും സൂര്യൻ എല്ലാവർക്കും പ്രകാശം കൊടുക്കുന്നു മഴമേഘങ്ങൾ എല്ലാവർക്കും മഴ കൊടുക്കുന്നു ഇത് ആരുടെ നന്മയാണ്

  • @AthiraatheesK
    @AthiraatheesK 8 часов назад

    Get well soon ❤

  • @shajipsps1382
    @shajipsps1382 23 часа назад +3

    🙋🏻‍♂️❣️

  • @rebimathan
    @rebimathan 20 часов назад +9

    നല്ല ഫ്രഷ് തലച്ചോർ ആണ്... ഷോറൂം കണ്ടിഷൻ...

    • @jayanthane.m.8666
      @jayanthane.m.8666 6 часов назад

      ഫ്രഷ് കളിമണ്ണ്.

    • @newmalayalamnews8499
      @newmalayalamnews8499 2 часа назад

      ഡോക്ടറിൻ്റെ വണ്ടി എന്ന് പറയുന്ന പോലെ, കോയയുടെ തലച്ചോർ 🤣🤣🤣

  • @chethannedumpally
    @chethannedumpally 9 часов назад +2

    ലിയാക്കാത്തിനോട് സംസാരിക്കുന്ന പല ആൾക്കാരെ ഞാൻ ശ്രദ്ധിക്കുന്നു. ചോദ്യം കേൾക്കാതെ, കേൾക്കാത്ത പോലെ അവനവൻ പറയാൻ ഉദ്ദേശിച്ച കാര്യങ്ങള് മാത്രം പറഞ്ഞു പോകുന്നു.

  • @rtgg5502
    @rtgg5502 20 часов назад +4

    എന്റെ ലിയാക്കത്തെ , വിട്ട് കള - എന്നെപ്പോലുള്ള - അമുസ്ലിമിനു പോലും . ചൊറിയുന്നു. എങ്ങിനെ സഹിക്കുന്നു എന്റെ ഭായി- ലിയാക്കത്തെ