പേർളി മാണിയുടെ വിവാഹം പള്ളിയിൽ വച്ച് നടത്തിയപ്പോ ഇന്നത്തെ തലമുറക്ക് കൊടുക്കുന്ന മെസ്സേജ് എന്താണ് ഏത് മതത്തിൽ പെട്ടവന്റെയും സ്നേഹികം പള്ളിയിൽ വച്ച് kettallo ennu chinthikum
ഇതിന് യാതൊരു സംശയവും വേണ്ട പൈസ കയ്യിലുണ്ടെങ്കിൽ എതും നടത്തി കൊടുക്കും പൈസ കയ്യിലുണ്ടെങ്കിൽ അങ്ങനെ നടത്തി കൊടുക്കും എന്നൊരു ചിന്തയെ വേണ്ട.. ഇപ്പോൾ പറയുന്ന പിതാവിന്റെ രൂപത യിലുള്ള ആളാണ് ഞാൻ എന്റെ അനുഭവമാണ് ഞാൻ പറഞ്ഞത്... ഞങ്ങൾ രണ്ടു സുഹൃത്തുക്കൾ കല്യാണം കഴിഞ്ഞു എന്റെ കയ്യിൽ പണമില്ലായിരുന്നു എനിക്ക് പള്ളിയിൽ വെച്ച് നടത്തി തന്നില്ല മറ്റവന്റെ കയ്യിൽ പണമുണ്ടായിരുന്നു അവൻ അച്ഛന് ലാപ്ടോപ്പ് കൊടുത്തു ഉടനെതന്നെ അവന്റെ കല്യാണം നടത്തികൊടുത്തു ഇത് എന്റെ അനുഭവമാണ്
കൊച്ചിയിൽ മുസ്‌ലിമ് ക്രിസ്ത്യൻ പെൺകുട്ടിയ പള്ളിയിൽ കെട്ടു നടത്തികൊടുത്തു വർഷങ്ങൾക് മുൻപ്, കണ്ണൂരിൽ മുസ്‌ലിം ക്രിസ്ത്യൻ കല്ലിയാണം വീട്ടിൽ പോയി അച്ഛൻ അനുഗ്രഹിച്ചത് വിവാദ മായി
@ That is not even a point. They cannot be permitted to have any ceremony inside a church as per the rules of Catholic Church explained here. These people are even putting conditions on disparity of cult.
നശ്വരമായ ഈ ജീവിതത്തിനപ്പുറം അനശ്വരമായ സ്വർഗ്ഗീയ ജീവിതം ഉണ്ടെന്ന കാര്യം വിശ്വാസികളെ ബോധ്യപ്പെടുത്താൻ സഭ പരാജയപ്പെട്ട് പോയതാണ് ഇത്തരം Adjustment കൾക്ക് വഴങ്ങാൻ തയ്യാറാകേണ്ടി വരുന്നത്. നിങ്ങളുടെ മക്കളെ അന്യ മതസ്ഥർക്ക് വിവാഹം ചെയ്ത് കൊടുക്കുകയോ, ഇങ്ങോട്ട് സ്വീകരിക്കുകയോ ചെയ്യരുതെന്ന ദൈവകൽപ്പനയുടെ ലംഘനങ്ങളാണ് ഇത്തരം കല്യാണങ്ങൾ. തിരുസഭ ഇതിനു കണക്ക് പറയേണ്ടിവരും. 😢
ക്രിസ്തു വിൽ മാത്രം വിശ്വസിക്കുന്ന ഒരാൾ ആണെങ്കിൽ അല്ലെങ്കിൽ ഇനി അങ്ങനെ വന്ന ഒരു വ്യക്തി ആണെങ്കിൽ നിങ്ങൾക്കു സമാധിക്കാൻ പറ്റുമോ? സമ്മതിച്ചില്ലെങ്കിൽ നിങ്ങൾ ഒരു മത വിശ്വാസി മാത്രം ആണ് ദൈവ വിശ്വാസി അല്ല
അതെ ആണായാലും പെണ്ണായാലും പോകുന്നത് പോട്ടെ എന്ന് കരുതണം വിശ്വാസം ഇല്ലാത്ത എത്രയോ ക്രിസ്ത്യനി ഉണ്ട് എന്തിനു എല്ലാം ചുമകണം, മറ്റു മതസ്ഥരെ വിവാഹം കഴിക്കുന്നവർ ക്രിസ്തുവിനെ ഉപേക്ഷിച്ചു ആണ് പോകുന്നത് പിന്നെ എന്തിനു പള്ളി 😊
മിശ്രവിവാഹത്തിന് കത്തോലിക്കാ സഭയുടെ നിയമപ്രകാരം കത്തോലിക്കാ വിശ്വാസി തന്റെ വിശ്വാസം വെടിയുകയില്ല എന്നും, തന്റെ മക്കളെ കത്തോലിക്കാ വിശ്വാസത്തിൽ വളർത്താം എന്നുമുണ്ട്ങ്കിൽ പള്ളിയിൽ വിശുദ്ധ കൂദാശ വഴി നടത്തുന്നതിൽ യാതൊരു വിരോധവും ഇല്ല. പല ബിഷപ്പുമാരും അവരുടെതായ വ്യാഖ്യാനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എങ്കിൽ , അതു സഭയുടെ നിയമപ്രകാരം അല്ല.
😂 വിശ്വാസം വെടിയുക ഇല്ലെങ്കിൽ എന്നെക്കാൾ ഉപരി ആയി അപ്പനെയോ അമ്മയെയോ മക്കളെയോ സഹോദരരെയോ വലുതായി കരുതുന്നവർ എനിക്ക് യോഗ്യരല്ല 😊ഇതാണ് ക്രിസ്തു വചനം വിശ്വാസം ഒരു തരി എങ്കിലും ഉണ്ടെങ്കിൽ മറ്റു മതസ്ഥരെ വിവാഹം കഴിക്കുന്നത് ചിന്തിക്കുക പോലും ഇല്ല 😊 എന്നിട്ട് ഓരോ കൾട്, കേൾപ്പാൻ ചെവി ഉള്ളവർ കേൾക്കാൻ ആണ് ക്രിസ്തു പറഞ്ഞത് അതിന്റെ മറ്റൊരു അർത്ഥം സൗകര്യം ഉള്ളവർ കേൾക്കാൻ അല്ലാതെ ആളെ കൂട്ടൽ അല്ല ക്രിസ്ത്യനിറ്റി ഇത് സഭ എന്ന് മനസ്സിലാകുമോ വാ, വെളിപാട് പുസ്തകം പറയുന്ന ആൾകൂട്ടം ജാതികളുമായി കലരാത്ത സമൂഹം ആണ് 😊 എല്ലാവരെയും മനുഷ്യനായി കണ്ടു വിശ്വാസം തീവ്രതയോടെ ക്രിസ്ത്യനി ജീവിക്കട്ടെ, പുകഞ്ഞ കൊള്ളി പുറത്ത് പോകട്ടെ അതാണ് നീതി, ഇത് പോലെ ഉള്ള തോന്ന്യവാസങ്ങൾ പള്ളികുള്ളിലെ ദൈവ സാന്നിദ്യം പോലും ഇല്ലാതാകും, കൈപ്പണി ആയ അലയങ്ങളിൽ വസിക്കാത്ത ദൈവം തന്റെ നാമത്തെ പ്രതി ഏക മനസോടെ ഒന്നിച്ചു കൂടുന്ന ജനത്തിന് ഇടയിൽ ഉണ്ടാകും എന്നാണ് വാഗ്ദാനം ആ സാന്നിദ്യം എങ്ങിനെ ഇല്ലാതാക്കാം എന്ന് സഭ ഗവേഷണം നടത്തുന്നു 😊
ഒരു കുട്ടിയെ വിവാഹം കഴിച്ച് തലശ്ശേരി രൂപതയിൽ ചെന്നപ്പോൾ നീയൊന്നും ഒരുകാലത്തും ഗുണം പിടിക്കില്ല എന്ന് ശപിച്ചുവിട്ട ആൾക്കാരാണ് അവിടെയുള്ളത്.. ടിവിയിലിരുന്ന് അഭിപ്രായം പറയാം ആർക്കും പണമില്ലാതെ ഒന്നും നടക്കില്ല
പണമുണ്ടങ്കിൽ കുടുംബം വലിയ മഹിമകാരാണെങ്കിൽ ഹിന്ദുവായാലും മുസ്ലിമായാലും Prot astant ആണെങ്കിലും കുഴപ്പമില്ല കെട്ടിടം പണി പള്ളിപ്ണി തിരുന്നാൾആഘോഷം പൂജ Jങ്ങൾ കൂട്ടു തൽ ചേർത്താൽ മതി അന്IELTS German തുടങ്ങിയ സഭയുടെ സ്ഥാപനങ്ങൾ പോലെ വിരോധാഭാസമാണ്
ഇവന്മാർക്ക് പ്രോട്ടസ്റ്റന്റ് ക്രിസ്ത്യാനികളെ താല്പര്യം ഇല്ല. മക്കളെ മറ്റു ജാതിക്കാർക്ക് പള്ളിയിൽ വെച്ച് കല്യാണം കഴിപ്പിച്ചു കൊടുക്കും അക്കാര്യത്തിൽ കത്തോലിക്കനു ഒരു പ്രശ്നവും ഇല്ല. എന്റെ ചേട്ടൻ ഒരു കത്തോലിക്കത്തിയെ വിവാഹം ചെയ്യാൻ അവരെ അമേരിക്കയിൽ ടൂറിസ്റ്റ് വിസയിൽ കൊണ്ട് പോയി പ്രോട്ടസ്റ്റന്റ് പള്ളിയിൽ വെച്ച് കല്യാണം നടത്തി. 🤣🥶🤣🥶
അന്യമതസ്ഥരെ വിവാഹം ചെയ്യുകയാണെങ്കിൽ അത് കൂദാശ അല്ല. അതിനാൽ പള്ളിയിൽ കുർബാനയോട് കൂടി നടത്താറില്ല... സാധാരണ ഒരു ആശീർവാദം മാത്രമാണ് നടത്തുന്നത്.. നിബന്ധനകൾക്ക് വിധേയമായി.. ഇപ്പോൾ ചില വൈദികർ blessing കൊടുത്ത ശേഷം ഉടനെ കുർബാന ആരംഭിക്കും... ഞാൻ ചോദിച്ചപ്പോൾ എന്റെ ഒരു സുഹൃത്ത് വൈദികൻ പറഞ്ഞത് കുർബാനയ്ക്കിടയിൽ കൊടുത്താൽ അല്ലേ പ്രശ്നമുള്ളൂ എന്നാണ്.. 😝
@@sajijoseph5133സ്റ്റാറ്റസ് 😂 അതിനു ഉള്ള ഇടം ആണ് ഇന്ന് പള്ളികൾ കേരളത്തിൽ അതാണ് തുണി ഉടുക്കാൻ മടി ഉള്ളത് ഒക്കെ പള്ളിയിലേക്കു കേട്ടി എടുക്കുന്നത്, ഞായറാഴ്ചകളിലും, വിശേഷ ദിവസങ്ങളിലും ഉള്ള കുർബാന വെറുതെ ആണ് ഭൂരി പക്ഷവും നാട്ടുകാരെ കാണിക്കാൻ വരുന്നതാ 😊 ഇട ദിവസങ്ങളിൽ പോയാൽ വിശ്വാസികളെ കാണാം 👍
പള്ളിയിൽ വച്ചു നടത്തിയില്ലെങ്കിലും അവർക്ക് കുട്ടികളും കുടുംബവും ഉണ്ടാകും! ഒരു ചുക്കും സംഭവിക്കില്ല!അങ്ങിനെയുള്ളവരെല്ലാം നരകത്തിൽ പോകുമെങ്കിൽ അതിനായിരിക്കും കൂടുതൽ ആളുകൾ!
എന്നാൽ ഒരു മതത്തിന്റെയും വിവാഹ സർട്ടിഫിക്കറ്റ് ഒരു എംബസ്സിയിലെ സ്വീകരിക്കില്ല നിയമപ്രകാരം കോർട്ട് മാര്യേജ് സർട്ടിഫിക്കറ്റ് ആണ് അവർക്കു വേണ്ടത് . പിന്നെ സഭ മറ്റു മാർഗം ഇല്ലാത്തതുകൊണ്ട് നടത്തികൊടുക്കുന്നു അന്യമതസ്ഥരുമായി രണ്ടുമതത്തിന്റെയും വിവാഹം നടത്തി എന്നാൽ ക്രിസ്റ്മത്തിൽ വിശ്വാസം നഷ്ടപ്പെടുത്തി ഇന്ന് യുവജനങ്ങൾ ജീവിക്കുന്നു . ഞാൻ അനുഭവസ്ഥർ ആണ് .
എന്ത് കൊണ്ട് മറ്റു മതത്തിൽ നിന്ന് ഇണയെ തിരഞ്ഞെടുക്കരുത് എന്ന് ബൈബിൾ പറയുന്നു ഒന്നാം പ്രമാണ ലംഘനം നടത്തേണ്ടി വരും അത് ഒഴിവാക്കാൻ ആണ് അങ്ങിനെ പറയുന്നത് 😊
നാളെ ലിവിങ് ടുഗെതർ കൂടി അശ്ലീർവധിക്കും 😊, ഇവർക്കു ആവശ്യം മാക്സിമം ആൾക്കാരെ ആണ് വിശ്വാസികളെ അല്ല പലരും ന്യായീകരിക്കുന്നത് കണ്ടില്ലേ വിവാഹം അല്ല അശ്ലീർവാദം ആണെന്ന് പള്ളി കോപ്രായം കാണിക്കാൻ ഉള്ള ഇടം അല്ലെന്ന് ഇവർക്കു ഒരു ചിന്തയും ഇല്ല 😊
കാശുള്ളവർക്ക് എന്തും ആകാം അവരില്ലെങ്കിൽ പള്ളിയും പട്ടക്കാരും ഇല്ല പാവപ്പെട്ടവൻ ആണെങ്കിൽ നടത്തിത്തരുമോ പണ്ട് എന്റെ ഫാദറിന്റെ ചേട്ടൻ അച്ഛനായിരുന്ന സമയത്ത് ഭാര്യയെ ഡൈവേഴ്സ് ചെയ്തിട്ട് പള്ളിയിൽ വന്നപ്പോൾ അയാളുടെ പള്ളിയിൽ നിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞ അയാൾ ഇറങ്ങിപ്പോകാതെ കുർബാന ചൊല്ലുകയില്ല എന്ന് പറഞ്ഞു അതൊക്കെ ഒരു കാലം മുകളിൽ നിന്ന് അനുവാദം കൊടുത്തു കാശും കൊടുത്താൽ എന്തും നടക്കും
പേർളി മാണിക്ക് ഹിന്ദുവായ ശ്രീനിഷ് നെ ചൊവ്വര st marys പള്ളിയിൽ കയറ്റി താലി കെട്ടി ഓതാശ ചെയ്ത് കൊടുത്ത മെത്രാൻമാർ ഇന്ന് എറണാകുളം അങ്കമാലി തർക്കത്തിൽ മനസമാധാനം നഷ്ടപ്പെട്ട് നടക്കുകയാണ്... സിനിമ കാരുടെ നക്കാ പിച്ച വാങ്ങി കാണിക്കുന്ന പോക്രിത്തരം കാണാൻ മുകളിൽ ഒരാൾ ഉണ്ട്...എല്ലാം കാണുന്ന ദൈവം... ചൊവ്വര st മേരീസ് പള്ളിയിൽ ചോന്മാർക്കും നായന്മാർക്കും നമ്പൂതിരി മാർക്കും ക്രിസ്ത്യൻ പെൺകുട്ടി കളെ പള്ളിയിൽ കയറ്റി കെട്ടിച്ചു കൊടുക്കുന്ന സഭാ തലവന്മാരുടെ നിലവാരം വിശ്വാസികൾ മനസിലാക്കണം 🙏
Goodness TV, ഈ കാര്യം ഞാൻ 5 വർഷം മുമ്പ് എൻ്റെ സുഹൃത്തിന് വേണ്ടി തൃശൂർ അതിരൂപതയിലെ കാര്യാലയത്തിൽ പോയി ചോദിച്ചപ്പോൾ എനിക്ക് കിട്ടിയ മറുപടി വേറെ ആയിരുന്നു.. അന്ന് എന്നോട് പറഞ്ഞത് ഇത്തരത്തിൽ ഉള്ള കല്യാണങ്ങൾ തൃശൂർ അതിരൂപതയടെ പള്ളികളിൽ നടക്കില്ല എന്നതാണ്.. സീറോ മലബാർ സഭയിൽ ഓരോ രൂപതക്കും ഓരോ നിയമം ആണോ.. ? അതോ ചില വ്യക്തികളുടെ താൽപര്യങ്ങൾ ആണോ നിയമം ആയി നടപ്പാക്കുന്നത് ?
എന്റെ പൊന്ന് ചേട്ടാ സഭയുടെ ആശുപത്രി, സ്കൂളുകൾ തുടങ്ങി എല്ലായിടത്തും കാശ് ഉള്ളവന് ഉള്ളതാ അല്ലാതെ ക്രിസ്ത്യനി ആയിട്ട് ഒരുകാര്യവും ഇല്ല, പള്ളിയിൽ പോകുക പോരുക കൊള്ളാവുന്ന ചില വൈദീകരും ഉണ്ട് അവരെ കണ്ടെത്തി അവരുടെ ഉപദേശം സ്വീകരിക്കുക അത്രേ ഒള്ളു 😊
വർഷങ്ങൾക്ക് ശേഷം സംഭവിക്കുക... അവർക്ക് കുട്ടിയുണ്ടാകും അത്ര തന്നെ. എന്തിന് മനുഷ്യരുടെ ഇടയിൽ മതപരമായ അടിസ്ഥാനത്തിൽ വിള്ളൽ കൊണ്ടുവരുന്നു. മോശം മോശം. കാലം മാറുമ്പോൾ നിങ്ങൾ ഇങ്ങനെ പറഞ്ഞോണ്ടിരുന്നാൽ അപഹാസ്യരായി മാറും.
@@VoiceTalks-u7uപള്ളി എന്തെന്ന് പോലും അറിയാത്ത മഹാൻ എന്ത് തേങ്ങ ആണേലും പള്ളികുള്ളിൽ കോപ്രായം നടത്താൻ പാടില്ല, എന്നാൽ പിന്നെ ലിവിങ് ടുഗെതർ കൂടി അങ്ങ് അശ്ലീർവദിച്ചു വിടണം പിന്നെ ഇവന്മാരോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല പണം അത് താൻ ദൈവം അത്രേ ഒള്ളു 😊
@@martintherattil1739 ഏറെ കുറെ ഇവറ്റകൾ ഒക്കെ എന്തിനു ഈ ഉടുപ്പിൽ കേറി എന്ന് തോന്നിയിട്ടുണ്ട് സിസ്റ്റേഴ്‌സും കണക്കാ, ചിലർ നല്ലവർ ആണ് ഭൂരിപക്ഷവും മോശം 👍, നോയമ്പ് പോലും എടുക്കില്ല മിക്കവരും
പാമ്പ്ലാനി പറയുന്നത് കേട്ടാൽ തോന്നുന്നത് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ക്രിസ്ത്യാനികളുടെ സ്വാതന്ത്ര്യം സഭയുടെ കയ്യിലാണ് കിട്ടിയത് എന്ന് വ്യക്തി സ്വാതന്ത്ര്യം എന്ന് പറയുന്നത് പൗരന്റെ മൗലിക അവകാശമാണ് സഭയുടെ നിയമം ഇങ്ങനെയാണ് അങ്ങനെയാണ് എന്ന് പറയുമ്പോൾ നിങ്ങൾ ഒന്നു മനസ്സിലാക്കണം നിങ്ങടെ മുമ്പിൽ വന്നിരിക്കുന്നത് റബ്ബറും വെട്ടി കപ്പക്കൂടും കുത്തി വന്നിരിക്കുന്ന പഴയ കർഷകർ അല്ല എന്ന് സ്വയം ചിന്തിക്കാനും പഠിക്കാനും കഴിവുള്ള പുതിയ തലമുറയോട് സംസാരിക്കുമ്പോൾ കുറച്ചുകൂടി ജാഗ്രത പുലർത്തുന്നത് നല്ലതാണ്
Catholic church in Kerala , Pala Joseph kalleragatt didn’t allow even two Syro-Malabar malaber catholic who fell in love to Marie in the Chruch. In which century we leaving . I don’t know? What is religion???? They don’t know the people. If it from famous family there is no rules. They can even get married in anywhere. Bishops or the representative will officiate the Marriage.
Mt.pamplani what stuppied things your talk about .Any one have money, power and standerd . Inter cast married love marriage and all, rules for only normal and ordenery people. Eg.perly mani. Kochi one docters.Amala pol reema kallingal. Mar pampani . your in which century.
റിമ ഹിന്ദുവാണ്, ഭർത്താവ് മുസ്ലീം. അവർ പള്ളിയിൽ പോയിട്ടില്ല. . അമല ആദ്യ വിവാഹത്തിന് മുൻപ് മറ്റാെരു സഭയുടെ പള്ളിയിൽ പോയി മോതിരം മാറി. താലി കെട്ടിയില്ല. അവർ പിരിഞ്ഞു.
@vimalvk5039 മുസ്ലിംകൾ മോശയിലും യേശുവിലും വിശ്വസിക്കുന്നവരായതിനാൽ, അവർക്ക് ജൂത, ക്രൈസ്ത വസ്ത്രീകളെ വിവാഹം കഴിക്കാൻ ഇസ്ലാം അനുവദിച്ചിട്ടുണ്ട്. ഈജിപ്ത്, ഇറാഖ്, ലബനാൻ എന്നിവിടങ്ങളിൽ ഇത്തരം വിവാഹങ്ങൾ നടക്കുന്നുണ്ട്.
മുസ്ലിംകൾ മോശയിലും യേശുവിലും വിശ്വസിക്കുന്നവരായതിനാൽ, അവർക്ക് ജൂത, ക്രൈസ്ത വസ്ത്രീകളെ വിവാഹം കഴിക്കാൻ ഇസ്ലാം അനുവദിച്ചിട്ടുണ്ട്. ഈജിപ്ത്, ഇറാഖ്, ലബനാൻ എന്നിവിടങ്ങളിൽ ഇത്തരം വിവാഹങ്ങൾ നടക്കുന്നുണ്ട്.
😂ithoke ara ondakye.....chumma formalities......and nothing to do with true faith............ Christian oru religion ayt kanuthondole problems anu ithelam.....
സഭയിലെ നിയമങ്ങൾ എല്ലാവർക്കും ബാധകമാണ് 'സിനിമക്കാർക്ക് പ്രത്യേക ആനുകൂല്യം പാടുണ്ടോ പിതാവേ ?
പാപ്ലാനിക്ക് അലിഖിത നിയമസംഹിതയാണ് പ്രിയം.
ഒരു ദൈവവും പല സഭകളും അതിൽ തന്നെ തോന്നിവാസ തീരുമാനങ്ങളെടുക്കുന്ന പിതാക്കളും പ്രമാണിമാർക്ക് പ്രത്യേക നിയമവും സാധാരണക്കാർക്ക് വേറെ നിയമവും.
സെലിബ്രിറ്റി ആണേൽ എന്തും ചെയ്യും
സാധാരണ നോമ്പ് കാലത്തു വിവാഹം നടത്താറില്ലല്ലോ ഇവർ കൊമ്പത്തെ ആളുകൾ ആയതു കൊണ്ട് ആയിരിക്കും പള്ളിക്കാർ സമ്മതിച്ചേ 😮
@@ebindaviscorrect
പേളി മാണി, അമല പോള്‍ ഒക്കെ അന്യമതസ്ഥരെ പള്ളിയില്‍ വച്ചാണ് വിവാഹം കഴിച്ചത്.
പണവും പ്രശസ്തിയും ദൈവാനുഗ്രഹത്തിൻ്റെ അളവുകോലായിട്ടാണ് സഭ കാണുന്നത് അത്തരം വിവാഹങ്ങൾക്ക് സഭ അനുവദം നൽകുന്നുണ്ട്.
No they just exchanged rings. No marriage prayer was conducted
@@VoiceTalks-u7u😂 ഓ ന്യായം എല്ലാത്തിനും ഉണ്ട്
@@VoiceTalks-u7upottatharam parayadhe
പോ അച്ഛാ, രൂപതക്കു പ്രായശ്ചിതമായി രൂപ തന്നാൽ തീരാവുന്ന പ്രശ്നം അല്ലെ ഉള്ളു.... നിങ്ങൾ തന്നില്ലേൽ.. ഞങ്ങൾ മലങ്കര യിൽ ചേരും...
പേർളി മാണിയുടെ വിവാഹം പള്ളിയിൽ വച്ച് നടത്തിയപ്പോ ഇന്നത്തെ തലമുറക്ക് കൊടുക്കുന്ന മെസ്സേജ് എന്താണ് ഏത് മതത്തിൽ പെട്ടവന്റെയും സ്നേഹികം പള്ളിയിൽ വച്ച് kettallo ennu chinthikum
Kalyanam alla nadathiyath
Koodhasha vere chadangu vere
പള്ളിയിൽ നടത്തി
@@dr.ivinsunil1939 18000vchristian പെൺ കുട്ടികൾ നമുക് നഷ്ടപ്പെട്ടത് ഇതൊക്കെ കണ്ടിട്ട് ആണെന്ന് പറഞ്ഞാൽ നിഷേധികൻ പറ്റുമോ
@jobinpaul8582
Nishedhikkaan pattum.
Valarthenda maathaapithaakkal thallu koduthu valarthaathathkond, vazhipizhachu pokunna makkal, avar anya madhasthare kalyanam kazhichaal, bhaaviyil ennenkilum thirichu varum, avarude makkal sabhayilekku varum enna pretheekshayil nadathunna oru shremam maathramaanath.
Allaathe koodhaasha alla.
Note it, athu koodhaasha alla.
Veedu vittu nashikkaan pokunna oru kunjiine, thirichu pidikkaan appano ammayo nadathunna last shremam enna reethiyil manassilaakkiyaal mathi.
Pillaare thalli valarthanam.
Allaathe Kanda cinemakalum kaanichu, mosham vasthravum ideechu, society parayunnathum niyamangal parayunnathum kettu valarthiyitt, irangi pokunnathinu sabha enthu pizhachu.
Sabhayku manushyarude alla, Eeshoyude kaazhchapaadaanu
ഇതിന് യാതൊരു സംശയവും വേണ്ട പൈസ കയ്യിലുണ്ടെങ്കിൽ എതും നടത്തി കൊടുക്കും പൈസ കയ്യിലുണ്ടെങ്കിൽ അങ്ങനെ നടത്തി കൊടുക്കും എന്നൊരു ചിന്തയെ വേണ്ട.. ഇപ്പോൾ പറയുന്ന പിതാവിന്റെ രൂപത യിലുള്ള ആളാണ് ഞാൻ എന്റെ അനുഭവമാണ് ഞാൻ പറഞ്ഞത്... ഞങ്ങൾ രണ്ടു സുഹൃത്തുക്കൾ കല്യാണം കഴിഞ്ഞു എന്റെ കയ്യിൽ പണമില്ലായിരുന്നു എനിക്ക് പള്ളിയിൽ വെച്ച് നടത്തി തന്നില്ല മറ്റവന്റെ കയ്യിൽ പണമുണ്ടായിരുന്നു അവൻ അച്ഛന് ലാപ്ടോപ്പ് കൊടുത്തു ഉടനെതന്നെ അവന്റെ കല്യാണം നടത്തികൊടുത്തു ഇത് എന്റെ അനുഭവമാണ്
വെറും,രൂപ താ 😂
Valareyadhikom chilvu sabhakalkkund. Athu tharan vayya enkil pinne chakumbol kuzhichidan mathrom palliyilottu poru.
കൊച്ചിയിൽ മുസ്‌ലിമ് ക്രിസ്ത്യൻ പെൺകുട്ടിയ പള്ളിയിൽ കെട്ടു നടത്തികൊടുത്തു വർഷങ്ങൾക് മുൻപ്, കണ്ണൂരിൽ മുസ്‌ലിം ക്രിസ്ത്യൻ കല്ലിയാണം വീട്ടിൽ പോയി അച്ഛൻ അനുഗ്രഹിച്ചത് വിവാദ മായി
ഇത് പാവങ്ങൾക്കും, സ്വാധീനം ഇല്ലാത്തവർക്കും ഉള്ള നിയമം ആണെന്ന് അറിയിക്കുന്നു.
😂😂😂
സത്യം തന്നെ
Correct
Matumathasthare vivaham kazhikkan sremikunnavare vedivechu kollan Safa thayarakanam 😂😂.
പിതാക്കന്മാരുടെ സ്വന്തക്കാരുടെയും സിനിമക്കാരുടെയും ഒക്കെ കാര്യം വരുമ്പോൾ ഈ പറഞ്ഞ നിയമം ഒക്കെ വിഴുങ്ങും
ഉദാഹരണങ്ങൾ???
@@pads2017than ee nattil allae😂
@@pads2017 എന്തിനാ ചേട്ടാ മാർക്ക് ഇടാൻ ആണോ?
@@Indian-xs
Pithaakkanmaarude swonthakaarude oraalude enkilum Peru parayaamo?
@@dr.ivinsunil1939 pithakkanmarude swanthakkarude peru paranjal ellareyum thankal ariyumo ? sajo jose ente friend anu 👀
പേർളി മാണി. അമല പോൾ. കീർത്തി സുരേഷ്. റിതേഷ് ദേശ്മുഖ്. നാഗ ചൈതന്യ. ഇവരൊക്കെ അന്യഗ്രഹ ജീവികളാണോ അച്ചാ?
They only exchanged rings. No prayers were conducted at church
@ That is not even a point. They cannot be permitted to have any ceremony inside a church as per the rules of Catholic Church explained here. These people are even putting conditions on disparity of cult.
@@VoiceTalks-u7upottanano 😂
@@MrSyntheticSmile😂 എല്ലാം ഒരു തമാശ
Pearly manney de karyam different anu
ദീപസ്തംഭം മഹാശ്ചര്യം സഭക്കും കിട്ടണം പണം
നശ്വരമായ ഈ ജീവിതത്തിനപ്പുറം അനശ്വരമായ സ്വർഗ്ഗീയ ജീവിതം ഉണ്ടെന്ന കാര്യം വിശ്വാസികളെ ബോധ്യപ്പെടുത്താൻ സഭ പരാജയപ്പെട്ട് പോയതാണ് ഇത്തരം Adjustment കൾക്ക് വഴങ്ങാൻ തയ്യാറാകേണ്ടി വരുന്നത്. നിങ്ങളുടെ മക്കളെ അന്യ മതസ്ഥർക്ക് വിവാഹം ചെയ്ത് കൊടുക്കുകയോ, ഇങ്ങോട്ട് സ്വീകരിക്കുകയോ ചെയ്യരുതെന്ന ദൈവകൽപ്പനയുടെ ലംഘനങ്ങളാണ് ഇത്തരം കല്യാണങ്ങൾ. തിരുസഭ ഇതിനു കണക്ക് പറയേണ്ടിവരും. 😢
ക്രിസ്തു വിൽ മാത്രം വിശ്വസിക്കുന്ന ഒരാൾ ആണെങ്കിൽ അല്ലെങ്കിൽ ഇനി അങ്ങനെ വന്ന ഒരു വ്യക്തി ആണെങ്കിൽ നിങ്ങൾക്കു സമാധിക്കാൻ പറ്റുമോ? സമ്മതിച്ചില്ലെങ്കിൽ നിങ്ങൾ ഒരു മത വിശ്വാസി മാത്രം ആണ് ദൈവ വിശ്വാസി അല്ല
അതെ ആണായാലും പെണ്ണായാലും പോകുന്നത് പോട്ടെ എന്ന് കരുതണം വിശ്വാസം ഇല്ലാത്ത എത്രയോ ക്രിസ്ത്യനി ഉണ്ട് എന്തിനു എല്ലാം ചുമകണം, മറ്റു മതസ്ഥരെ വിവാഹം കഴിക്കുന്നവർ ക്രിസ്തുവിനെ ഉപേക്ഷിച്ചു ആണ് പോകുന്നത് പിന്നെ എന്തിനു പള്ളി 😊
ബൈബിളിൽ എവിടെയാണ് പറജിരിക്കുന്നത്
@@mathenjoseph6397 വായിച്ചുനോക് അപ്പോൾ കാണാം 😊കറക്റ്റ് റഫറൻസ് ഒന്നും ഓർക്കുന്നില്ല പൗലോസ് സ്ലീഹയുടെ ലേഖനങ്ങളിൽ ഉണ്ട്
എവിടെയാണ് അങ്ങനെ ഒരു ദൈവകൽപ്പന ഉള്ളത്?
ആദിമ ക്രിസ്ത്യാനികളുടെ കല്യാണം ആരാണ് നടത്തി കൊടുത്തിരുന്ന ത്.രാജ്യത്തെ നിയമം അനുസരിച്ച് യുവതി യുവാക്കള് വിവാഹിതരാകണം.
രൂപ താ ഉണ്ടെങ്കിൽ എന്തും ചെയ്യാന്‍ പറ്റും
മിശ്രവിവാഹത്തിന് കത്തോലിക്കാ സഭയുടെ നിയമപ്രകാരം കത്തോലിക്കാ വിശ്വാസി തന്റെ വിശ്വാസം വെടിയുകയില്ല എന്നും, തന്റെ മക്കളെ കത്തോലിക്കാ വിശ്വാസത്തിൽ വളർത്താം എന്നുമുണ്ട്ങ്കിൽ പള്ളിയിൽ വിശുദ്ധ കൂദാശ വഴി നടത്തുന്നതിൽ യാതൊരു വിരോധവും ഇല്ല.
പല ബിഷപ്പുമാരും അവരുടെതായ വ്യാഖ്യാനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എങ്കിൽ , അതു സഭയുടെ നിയമപ്രകാരം അല്ല.
Yes, Disparity of cult marriage
😂 വിശ്വാസം വെടിയുക ഇല്ലെങ്കിൽ എന്നെക്കാൾ ഉപരി ആയി അപ്പനെയോ അമ്മയെയോ മക്കളെയോ സഹോദരരെയോ വലുതായി കരുതുന്നവർ എനിക്ക് യോഗ്യരല്ല 😊ഇതാണ് ക്രിസ്തു വചനം വിശ്വാസം ഒരു തരി എങ്കിലും ഉണ്ടെങ്കിൽ മറ്റു മതസ്ഥരെ വിവാഹം കഴിക്കുന്നത് ചിന്തിക്കുക പോലും ഇല്ല 😊 എന്നിട്ട് ഓരോ കൾട്, കേൾപ്പാൻ ചെവി ഉള്ളവർ കേൾക്കാൻ ആണ് ക്രിസ്തു പറഞ്ഞത് അതിന്റെ മറ്റൊരു അർത്ഥം സൗകര്യം ഉള്ളവർ കേൾക്കാൻ അല്ലാതെ ആളെ കൂട്ടൽ അല്ല ക്രിസ്ത്യനിറ്റി ഇത് സഭ എന്ന് മനസ്സിലാകുമോ വാ, വെളിപാട് പുസ്തകം പറയുന്ന ആൾകൂട്ടം ജാതികളുമായി കലരാത്ത സമൂഹം ആണ് 😊 എല്ലാവരെയും മനുഷ്യനായി കണ്ടു വിശ്വാസം തീവ്രതയോടെ ക്രിസ്ത്യനി ജീവിക്കട്ടെ, പുകഞ്ഞ കൊള്ളി പുറത്ത് പോകട്ടെ അതാണ് നീതി, ഇത് പോലെ ഉള്ള തോന്ന്യവാസങ്ങൾ പള്ളികുള്ളിലെ ദൈവ സാന്നിദ്യം പോലും ഇല്ലാതാകും, കൈപ്പണി ആയ അലയങ്ങളിൽ വസിക്കാത്ത ദൈവം തന്റെ നാമത്തെ പ്രതി ഏക മനസോടെ ഒന്നിച്ചു കൂടുന്ന ജനത്തിന് ഇടയിൽ ഉണ്ടാകും എന്നാണ് വാഗ്ദാനം ആ സാന്നിദ്യം എങ്ങിനെ ഇല്ലാതാക്കാം എന്ന് സഭ ഗവേഷണം നടത്തുന്നു 😊
ഒരു കുട്ടിയെ വിവാഹം കഴിച്ച് തലശ്ശേരി രൂപതയിൽ ചെന്നപ്പോൾ നീയൊന്നും ഒരുകാലത്തും ഗുണം പിടിക്കില്ല എന്ന് ശപിച്ചുവിട്ട ആൾക്കാരാണ് അവിടെയുള്ളത്.. ടിവിയിലിരുന്ന് അഭിപ്രായം പറയാം ആർക്കും പണമില്ലാതെ ഒന്നും നടക്കില്ല
പണമുണ്ടങ്കിൽ കുടുംബം വലിയ മഹിമകാരാണെങ്കിൽ ഹിന്ദുവായാലും മുസ്ലിമായാലും Prot astant ആണെങ്കിലും കുഴപ്പമില്ല കെട്ടിടം പണി പള്ളിപ്ണി തിരുന്നാൾആഘോഷം പൂജ Jങ്ങൾ കൂട്ടു തൽ ചേർത്താൽ മതി അന്IELTS German തുടങ്ങിയ സഭയുടെ സ്ഥാപനങ്ങൾ പോലെ വിരോധാഭാസമാണ്
ഇവന്മാർക്ക് പ്രോട്ടസ്റ്റന്റ് ക്രിസ്ത്യാനികളെ താല്പര്യം ഇല്ല.
മക്കളെ മറ്റു ജാതിക്കാർക്ക് പള്ളിയിൽ വെച്ച് കല്യാണം കഴിപ്പിച്ചു കൊടുക്കും
അക്കാര്യത്തിൽ കത്തോലിക്കനു ഒരു പ്രശ്നവും ഇല്ല.
എന്റെ ചേട്ടൻ ഒരു കത്തോലിക്കത്തിയെ വിവാഹം ചെയ്യാൻ അവരെ അമേരിക്കയിൽ ടൂറിസ്റ്റ് വിസയിൽ കൊണ്ട് പോയി പ്രോട്ടസ്റ്റന്റ് പള്ളിയിൽ വെച്ച് കല്യാണം നടത്തി.
🤣🥶🤣🥶
അന്യമതസ്ഥരെ വിവാഹം ചെയ്യുകയാണെങ്കിൽ അത് കൂദാശ അല്ല. അതിനാൽ പള്ളിയിൽ കുർബാനയോട് കൂടി നടത്താറില്ല... സാധാരണ ഒരു ആശീർവാദം മാത്രമാണ് നടത്തുന്നത്.. നിബന്ധനകൾക്ക് വിധേയമായി.. ഇപ്പോൾ ചില വൈദികർ blessing കൊടുത്ത ശേഷം ഉടനെ കുർബാന ആരംഭിക്കും... ഞാൻ ചോദിച്ചപ്പോൾ എന്റെ ഒരു സുഹൃത്ത് വൈദികൻ പറഞ്ഞത് കുർബാനയ്ക്കിടയിൽ കൊടുത്താൽ അല്ലേ പ്രശ്നമുള്ളൂ എന്നാണ്.. 😝
cash kittiyal nadathi kodukille..? amla paul.pearly many pinne ernakulam kodisharante makalude kalliyanavum palliyil vechu alle nadathiyathu
@Brandlead എല്ലാവരുടെയും നടത്തിക്കൊടുക്കും.
@@FRAJEESHANTONY😂 അത് കൊണ്ട് ആണ് പള്ളിയിൽ ദൈവ സാന്നിദ്യം ഇല്ലാതാകുന്നത്
@@FRAJEESHANTONY ദൈവത്തെ തള്ളി കളഞ്ഞ് പോകുന്നവർക്കെന്തിനാ മരണമണിപോലെ ഒരാശീർവാദം.
@@sajijoseph5133സ്റ്റാറ്റസ് 😂 അതിനു ഉള്ള ഇടം ആണ് ഇന്ന് പള്ളികൾ കേരളത്തിൽ അതാണ് തുണി ഉടുക്കാൻ മടി ഉള്ളത് ഒക്കെ പള്ളിയിലേക്കു കേട്ടി എടുക്കുന്നത്, ഞായറാഴ്ചകളിലും, വിശേഷ ദിവസങ്ങളിലും ഉള്ള കുർബാന വെറുതെ ആണ് ഭൂരി പക്ഷവും നാട്ടുകാരെ കാണിക്കാൻ വരുന്നതാ 😊 ഇട ദിവസങ്ങളിൽ പോയാൽ വിശ്വാസികളെ കാണാം 👍
ഈ കണ്ടുപിടുത്തം നടത്തിയ പാമ്പ്‌ളാണി കീ ജയ്.. 😂
പേളി മാണിയും അമല polum, കഴിഞ്ഞയാഴ്ച കല്യാണം കഴിഞ്ഞ് ഒരു സിനിമ നടി ഇവർക്കൊന്നും ഇത് ബാധകമല്ല കാരണം ഇവരുടെ കൈ കാശുണ്ട്
പള്ളിയിൽ വച്ചു നടത്തിയില്ലെങ്കിലും അവർക്ക് കുട്ടികളും കുടുംബവും ഉണ്ടാകും! ഒരു ചുക്കും സംഭവിക്കില്ല!അങ്ങിനെയുള്ളവരെല്ലാം നരകത്തിൽ പോകുമെങ്കിൽ അതിനായിരിക്കും കൂടുതൽ ആളുകൾ!
😂 അതെല്ലാവർക്കും അറിയാം പക്ഷെ വിശ്വാസത്തിൽ ജീവിക്കുന്നവർ കുറച്ചു ആണേലും ഉണ്ട് അവർക്ക് ശല്യം ആകരുത് അത്രേ ഒള്ളു
നരകത്തിൽ ആണ് ആളു കൂടുതൽ എന്ന് എല്ലാവർക്കും അറിയാം 😊
correct
Nobody can rectify anything if there is no willingness. Understanding of the Church is not easy for those who are not open the Church.
നിങ്ങൾക് മുൻപേ വേശ്യകളും പാപികളും സ്വർഗ്ഗ രാജ്യം അവകാശം ആക്കും എന്നോർമിച്ചു കൊള്ളുവിൻ 😂
👍👍👍🤣🤣🤣🤣🤣
@@vimalvk5039 അത് ഹിന്ദു മതത്തിൽ ആയാലും ക്രിസ്ത്യൻ മതത്തിൽ ആയാലും ഉണ്ടടോ താൻ പറഞ്ഞ വേശികളും പവികകളും 😂അത് നീയും ഓർമിച്ചു കിള്ളുന്ന നല്ലതാ 😂😂
@@vimalvk5039 വേശികളും പവികളും ഹിന്ദു ക്രിസ്ത്യൻ മതത്തിലും ഉണ്ടടോ അത് നീയും ഓർമിച്ചു കൊല്ലുവിൻ 😂😂
മേനക മകൾ കീത്തി സുരേഷ്. പിതാവ് അറിഞ്ഞില്ലേ. യൂറ്റ്യൂബിൽ ഉണ്ട്.
എന്നാൽ ഒരു മതത്തിന്റെയും വിവാഹ സർട്ടിഫിക്കറ്റ് ഒരു എംബസ്സിയിലെ സ്വീകരിക്കില്ല നിയമപ്രകാരം കോർട്ട് മാര്യേജ് സർട്ടിഫിക്കറ്റ് ആണ് അവർക്കു വേണ്ടത് . പിന്നെ സഭ മറ്റു മാർഗം ഇല്ലാത്തതുകൊണ്ട് നടത്തികൊടുക്കുന്നു അന്യമതസ്ഥരുമായി രണ്ടുമതത്തിന്റെയും വിവാഹം നടത്തി എന്നാൽ ക്രിസ്റ്മത്തിൽ വിശ്വാസം നഷ്ടപ്പെടുത്തി ഇന്ന് യുവജനങ്ങൾ ജീവിക്കുന്നു . ഞാൻ അനുഭവസ്ഥർ ആണ് .
എന്ത് കൊണ്ട് മറ്റു മതത്തിൽ നിന്ന് ഇണയെ തിരഞ്ഞെടുക്കരുത് എന്ന് ബൈബിൾ പറയുന്നു ഒന്നാം പ്രമാണ ലംഘനം നടത്തേണ്ടി വരും അത് ഒഴിവാക്കാൻ ആണ് അങ്ങിനെ പറയുന്നത് 😊
അനുവാദം കൂടാതെ എത്രയോ ആൾക്കാർ നടത്തുന്നു
ബിഷോപ്പിനോട് ബഹുമാനം കാണിക്കാതെ കാലുമ്മൽ കാലുകേറ്റി വെച്ചത് ആര്.. ആരു 🤔🤔🤔
രജിസ്റ്റർ ചെയ്ത വിവരം വികാരിയോട് പറയാതിരുനനാൽ മതി.
വ്യഭിചാര രജിസ്ട്രേഷൻ.... നല്ല സഭ, നല്ല മതം... എവിടെ നിന്നു വരുന്നു????
Christian wedding kazhinju udane hindu wedding nadathunnavar undallo. avarude makkale baptize cheyyum . 28 nu noolum kettum. ithokke enthu viswassm anu. enthinanu sabha ithokke anuvadhikkunnathu.
നാളെ ലിവിങ് ടുഗെതർ കൂടി അശ്ലീർവധിക്കും 😊, ഇവർക്കു ആവശ്യം മാക്സിമം ആൾക്കാരെ ആണ് വിശ്വാസികളെ അല്ല പലരും ന്യായീകരിക്കുന്നത് കണ്ടില്ലേ വിവാഹം അല്ല അശ്ലീർവാദം ആണെന്ന് പള്ളി കോപ്രായം കാണിക്കാൻ ഉള്ള ഇടം അല്ലെന്ന് ഇവർക്കു ഒരു ചിന്തയും ഇല്ല 😊
കാശുള്ളവർക്ക് എന്തും ആകാം അവരില്ലെങ്കിൽ പള്ളിയും പട്ടക്കാരും ഇല്ല പാവപ്പെട്ടവൻ ആണെങ്കിൽ നടത്തിത്തരുമോ പണ്ട് എന്റെ ഫാദറിന്റെ ചേട്ടൻ അച്ഛനായിരുന്ന സമയത്ത് ഭാര്യയെ ഡൈവേഴ്സ് ചെയ്തിട്ട് പള്ളിയിൽ വന്നപ്പോൾ അയാളുടെ പള്ളിയിൽ നിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞ അയാൾ ഇറങ്ങിപ്പോകാതെ കുർബാന ചൊല്ലുകയില്ല എന്ന് പറഞ്ഞു അതൊക്കെ ഒരു കാലം മുകളിൽ നിന്ന് അനുവാദം കൊടുത്തു കാശും കൊടുത്താൽ എന്തും നടക്കും
Babababba. Babbabba. 🙏🙏🙏🙏🙏🙏🙏🙏🙏
അപ്പോൾ 😂pearly manny സഭയെ oomficho 😢
Nila was baptized
പേർളി മാണിക്ക് ഹിന്ദുവായ ശ്രീനിഷ് നെ ചൊവ്വര st marys പള്ളിയിൽ കയറ്റി താലി കെട്ടി ഓതാശ ചെയ്ത് കൊടുത്ത മെത്രാൻമാർ ഇന്ന് എറണാകുളം അങ്കമാലി തർക്കത്തിൽ മനസമാധാനം നഷ്ടപ്പെട്ട് നടക്കുകയാണ്... സിനിമ കാരുടെ നക്കാ പിച്ച വാങ്ങി കാണിക്കുന്ന പോക്രിത്തരം കാണാൻ മുകളിൽ ഒരാൾ ഉണ്ട്...എല്ലാം കാണുന്ന ദൈവം...
ചൊവ്വര st മേരീസ് പള്ളിയിൽ ചോന്മാർക്കും നായന്മാർക്കും നമ്പൂതിരി മാർക്കും ക്രിസ്ത്യൻ പെൺകുട്ടി കളെ പള്ളിയിൽ കയറ്റി കെട്ടിച്ചു കൊടുക്കുന്ന സഭാ തലവന്മാരുടെ നിലവാരം വിശ്വാസികൾ മനസിലാക്കണം 🙏
@@VoiceTalks-u7u എന്ന് ?
@@martintherattil1739പിറ്റേ ദിവസം നൂലുകെട്ട് 😂
Goodness TV, ഈ കാര്യം ഞാൻ 5 വർഷം മുമ്പ് എൻ്റെ സുഹൃത്തിന് വേണ്ടി തൃശൂർ അതിരൂപതയിലെ കാര്യാലയത്തിൽ പോയി ചോദിച്ചപ്പോൾ എനിക്ക് കിട്ടിയ മറുപടി വേറെ ആയിരുന്നു..
അന്ന് എന്നോട് പറഞ്ഞത് ഇത്തരത്തിൽ ഉള്ള കല്യാണങ്ങൾ തൃശൂർ അതിരൂപതയടെ പള്ളികളിൽ നടക്കില്ല എന്നതാണ്.. സീറോ മലബാർ സഭയിൽ ഓരോ രൂപതക്കും ഓരോ നിയമം ആണോ.. ? അതോ ചില വ്യക്തികളുടെ താൽപര്യങ്ങൾ ആണോ നിയമം ആയി നടപ്പാക്കുന്നത് ?
എന്റെ പൊന്ന് ചേട്ടാ സഭയുടെ ആശുപത്രി, സ്കൂളുകൾ തുടങ്ങി എല്ലായിടത്തും കാശ് ഉള്ളവന് ഉള്ളതാ അല്ലാതെ ക്രിസ്ത്യനി ആയിട്ട് ഒരുകാര്യവും ഇല്ല, പള്ളിയിൽ പോകുക പോരുക കൊള്ളാവുന്ന ചില വൈദീകരും ഉണ്ട് അവരെ കണ്ടെത്തി അവരുടെ ഉപദേശം സ്വീകരിക്കുക അത്രേ ഒള്ളു 😊
കുടി താമസിക്കില്ല എന്ന് എഴുതി കൊടുക്കാന്‍ പള്ളി പറഞ്ഞ മതി
വർഷങ്ങൾക്ക് ശേഷം സംഭവിക്കുക... അവർക്ക് കുട്ടിയുണ്ടാകും അത്ര തന്നെ. എന്തിന് മനുഷ്യരുടെ ഇടയിൽ മതപരമായ അടിസ്ഥാനത്തിൽ വിള്ളൽ കൊണ്ടുവരുന്നു. മോശം മോശം. കാലം മാറുമ്പോൾ നിങ്ങൾ ഇങ്ങനെ പറഞ്ഞോണ്ടിരുന്നാൽ അപഹാസ്യരായി മാറും.
അതിനു കുഴപ്പം എന്തു.
ഫീസ് കിട്ടിയോ നോക്കിയാൽ പോരെ.
Pearley maney, keerthi suresh എന്നിവരുടെ കാര്യത്തിൽ എന്തും ആകാം. പണത്തിനു മീതെ പരുന്തും പറക്കില്ല
ശരിയാണ് .....
They only exchanged rings. No prayer was conducted there
@@VoiceTalks-u7uപള്ളി എന്തെന്ന് പോലും അറിയാത്ത മഹാൻ എന്ത് തേങ്ങ ആണേലും പള്ളികുള്ളിൽ കോപ്രായം നടത്താൻ പാടില്ല, എന്നാൽ പിന്നെ ലിവിങ് ടുഗെതർ കൂടി അങ്ങ് അശ്ലീർവദിച്ചു വിടണം പിന്നെ ഇവന്മാരോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല പണം അത് താൻ ദൈവം അത്രേ ഒള്ളു 😊
It's only disparity of cult marriage, not a sacramental marriage
ആദ്യം യേശു പറഞ്ഞത് ചെയ്യൂ.. എത്ര ആടുകളെ ചെന്നായ്ക്കൾക്ക് കൊടുത്തു അച്ചോ കണക്കൊന്നു പറയാമോ രൂപ താ യിലെ
ഇതൊക്കെ ഉടായിപ്.. നിയമങ്ങൾ... പണം ഉണ്ടോ.. കൈയിൽ..🎉എല്ല്ലാം റെഡി.... ന്യായീകരിക്കാൻ.... തുടിക്കും.. ഹൃദയം...😂😂
1:52 കത്തോലിക്കർ അല്ലാത്ത ക്രിസ്ത്യാനികളെ നിങ്ങൾ വിവാഹം കഴിക്കില്ലേ, അത് സാധാരണ വിവാഹം ആകില്ലേ?
ക്രിസ്തു വിശ്വാസം ഉള്ളവർ തമ്മിൽ ആണെങ്കിൽ ബൈബിളിന് എതിർ ആകില്ല 😊
ചേട്ടാ അനാവശ്യ ചോദ്യം ഒന്നും ചോദിക്കല്ലേ ചിലപ്പോൾ അങ്ങേര് കല്യാണം നടത്തി കൊടുക്കും
പണം, പണം 😂
പണം കൊടുത്താൽ ഏത് മെത്രാനും എന്തും ചെയ്തുകൊടുക്കും !
@@martintherattil1739 ഏറെ കുറെ ഇവറ്റകൾ ഒക്കെ എന്തിനു ഈ ഉടുപ്പിൽ കേറി എന്ന് തോന്നിയിട്ടുണ്ട് സിസ്റ്റേഴ്‌സും കണക്കാ, ചിലർ നല്ലവർ ആണ് ഭൂരിപക്ഷവും മോശം 👍, നോയമ്പ് പോലും എടുക്കില്ല മിക്കവരും
കാരുണ്യവാനായ ദൈവ० ശിക്ഷിക്കു०. സൂക്ഷിച്ചോ.
Achanmaarkkukku എന്തും പറ്റും
Panamundo athe palliyilum aarumayum vivaham nadathitharum koodathe achanmarudeyo bishopinteyo bandhu aanenkilum alla niyamangalum kurachu nerathekku kakshathil vaykum allam kapadatha niyamam muzhuvanum pavappettavanu panamullavanu athe vibhaathil ninnum palliyil vacuum kettikodukkum appol maruniyam undakkanum evarkku kazhiyum chanalil parayunnathalla praruthiyil allavarkkum oru niyamam sabhayil undayirunna kalam kazhinjupoyi athe eni thirichuvarilla allam maya
പാമ്പ്ലാനി പറയുന്നത് കേട്ടാൽ തോന്നുന്നത് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ക്രിസ്ത്യാനികളുടെ സ്വാതന്ത്ര്യം സഭയുടെ കയ്യിലാണ് കിട്ടിയത് എന്ന് വ്യക്തി സ്വാതന്ത്ര്യം എന്ന് പറയുന്നത് പൗരന്റെ മൗലിക അവകാശമാണ് സഭയുടെ നിയമം ഇങ്ങനെയാണ് അങ്ങനെയാണ് എന്ന് പറയുമ്പോൾ നിങ്ങൾ ഒന്നു മനസ്സിലാക്കണം നിങ്ങടെ മുമ്പിൽ വന്നിരിക്കുന്നത് റബ്ബറും വെട്ടി കപ്പക്കൂടും കുത്തി വന്നിരിക്കുന്ന പഴയ കർഷകർ അല്ല എന്ന് സ്വയം ചിന്തിക്കാനും പഠിക്കാനും കഴിവുള്ള പുതിയ തലമുറയോട് സംസാരിക്കുമ്പോൾ കുറച്ചുകൂടി ജാഗ്രത പുലർത്തുന്നത് നല്ലതാണ്
If you want to sustain Christianity fold all those who are willing in our grip.
സഭയുടെ വിവാഹം വെണ്ടെങ്കില് കുയപ്പം ഉണ്ടോ ?
സ്റ്റാറ്റസ് 😂, അല്ലേൽ പിന്നെ എന്ത് സഭ
അവരു ശവം അടക്കില്ല
ഉണ്ടാകുന്ന കുട്ടി കല്യാണം കാഴ്ജതാണെങ്കിൽ ഇങ്ങനെ അഫീടവിട് കൊടുക്കും. അങ്ങനെ കൊടുക്കുന്ന അഫീടവിട് നിയമവിരുദ്ധമല്ലേ
Oru Catholic Christian nte vivaham oru koodasha aakunnathu aa vyakthi vere oru Catholic /Orthodox/Jacobite ne vivaham cheyyumbol mathramanu
പിന്നെ " പുനരയ്ക്കം" എന്തിനാണ് ?
Cash indenkill ellam rule um maarum.
കാശ് കൊടുത്ത് വിവാഹം നടത്തും Donation
ഇത് മതമൈത്രി കാലം.😂😂😂
Kure ullakal inniyum ivnmar paryunnathum kettodu nadakkukaya
സഭയുടെ വിവാഹംബൈബിൾ പ്രകാരം ആണോ ഇപ്പോൾ നടക്കുന്നത്
പാംപ്ലാനി പാഴ്...😬
ആന്റണി തട്ടിൽ കീർത്തി സുരേഷ് ഇവർ രണ്ടു typeil കല്യാണം കഴിച്ചത് കുഴപ്പമില്ലേ
നിയമങ്ങൾ സഭകൾ ഏറ്റെടുക്കുന്ന രീതി പോലെയാണ് ഈ ഏർപ്പാട്.
രൂപതയിലെ പിതാക്കന്മാർ എടുത്തിരിക്കുന്ന തീരുമാനം എന്നാണു പാം പ്ലാനി പറഞ്ഞത്. അല്ലാതെ സഭയുടെ തീരുമാനം ആണെ അ പറഞ്ഞില്ല.
@susammageorge5253 എന്ത് രൂപത ആണെങ്കിലും പണമുള്ളവർക്ക് ഒരു രൂപത നിയമം സാധാരണക്കാർക്ക് വേറൊരു നിയമം എന്നല്ലേ.
Registra married nadathu..pentcost cherumm...❤❤koppaa
Catholic church in Kerala , Pala Joseph kalleragatt didn’t allow even two Syro-Malabar malaber catholic who fell in love to Marie in the Chruch. In which century we leaving . I don’t know? What is religion???? They don’t know the people. If it from famous family there is no rules. They can even get married in anywhere. Bishops or the representative will officiate the Marriage.
Do you have any evidence for this allegation against Mar Joseph Kallarangatt?
പണത്തിന് മുകളിൽ ... പറക്കില്ല 😅
പണമുണ്ടെങ്കിൽ നിയമം ബാധകമല്ല, അല്ലെങ്കിൽ ബാധകമാകും.
❤❤
ഇവന്റെ വാക്കുകൾ കേൾക്കരുത് മക്കൾ ഉള്ള മാതാപിതാക്കൾ ഉചിതം ആയി തീരുമാനം എടുക്കണം
പിതാവ് പറയുന്ന പോലെ അല്ല നടക്കുന്നത്
Viswasikale undekile methranmaru undakukayullu
Mt.pamplani what stuppied things your talk about .Any one have money, power and standerd . Inter cast married love marriage and all, rules for only normal and ordenery people. Eg.perly mani. Kochi one docters.Amala pol reema kallingal. Mar pampani . your in which century.
Reema Kallingal ഹിന്ദു പെൺകുട്ടിയല്ലേ ? പിന്നെ പിതാവു പറയുന്നത് ഔദ്യോഗിക നിലപാടാണ്. വിമർശിച്ചിട്ടെന്തു കാര്യം?
റിമ ഹിന്ദുവാണ്, ഭർത്താവ് മുസ്ലീം. അവർ പള്ളിയിൽ പോയിട്ടില്ല.
. അമല ആദ്യ വിവാഹത്തിന് മുൻപ് മറ്റാെരു സഭയുടെ പള്ളിയിൽ പോയി മോതിരം മാറി. താലി കെട്ടിയില്ല. അവർ പിരിഞ്ഞു.
റീമ is ഈഴവ. She is from venjaramoodu
Kasu ullavan katholican
Allthavan baki parayunila😅
Athu methranmarkku ariyanda ,PanAm PanAm viswasikalum sabhayum venda methranmarkku
Njan pentcost chernnu...
നിൻ്റെ വീട്ടിൽ നിൽക്കാൻ ഉള്ളവൻ എന്തിനാ അന്യൻ്റെ പറമ്പിൽ കിടക്കുന്നത്?
മുരിക്കിൻ മേൽ കേറിയിട്ട് തുണിയില്ലാതെ താഴ്ന്നു ഇറങ്ങി എന്ന് പറഞ്ഞെങ്കിൽ ഇതിലും ഭംഗി ഉണ്ടായേനെ. കുറച്ചുകൂടി നല്ലത് അതായിരുന്നു.
Dance, Song and Drama sabha 😂😂😂😂😂😂😂😂😂
@@sakariababupottan aano 😂
😅😅😅😊 😊😊😊 😮😮😮 😢😢😢 😂😂😂
Di
ഈ ആവശ്യം ആയി വരുന്നവരോട് സഭ അന്യ മതസ്ഥർ ആയി ഉള്ള വിവാഹം പ്രോത്സാഹിപ്പിക്കാതിരിക്കുക
@vimalvk5039
മുസ്ലിംകൾ മോശയിലും യേശുവിലും വിശ്വസിക്കുന്നവരായതിനാൽ, അവർക്ക് ജൂത, ക്രൈസ്ത വസ്ത്രീകളെ വിവാഹം കഴിക്കാൻ ഇസ്ലാം അനുവദിച്ചിട്ടുണ്ട്.
ഈജിപ്ത്, ഇറാഖ്, ലബനാൻ എന്നിവിടങ്ങളിൽ ഇത്തരം വിവാഹങ്ങൾ നടക്കുന്നുണ്ട്.
മുസ്ലിംകൾ മോശയിലും യേശുവിലും വിശ്വസിക്കുന്നവരായതിനാൽ, അവർക്ക് ജൂത, ക്രൈസ്ത വസ്ത്രീകളെ വിവാഹം കഴിക്കാൻ ഇസ്ലാം അനുവദിച്ചിട്ടുണ്ട്.
ഈജിപ്ത്, ഇറാഖ്, ലബനാൻ എന്നിവിടങ്ങളിൽ ഇത്തരം വിവാഹങ്ങൾ നടക്കുന്നുണ്ട്.
😂
😂ithoke ara ondakye.....chumma formalities......and nothing to do with true faith............ Christian oru religion ayt kanuthondole problems anu ithelam.....
Oro edavakayilum 50 Annam veetham kittathe nilppundu
ഭാഗ്യവാന്മാർ 😊 ഇന്നത്തെ കാലത്ത് കെട്ടൽ ഒക്കെ പറ്റിര് ആണ്
ഇത് ലവ് ജിഹാദ ല്ലെ?
Please stop.......
പാടില്ല 🙏🏽🙏🏽😄😄😄😄
Veruthayalla sabha ellathavunnathu
Cinema field 😂😂😂 unconditional 😂😂