ഇവിടെ ഒരു കുറ്റി അടിച്ചിട്ട് ഉണ്ട് ഇവിടെ വരെ മുല്ലപ്പെരിയാർ വെള്ളം വരും | മുല്ലപ്പെരിയാർ

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 30

  • @rajeshbadoor
    @rajeshbadoor 2 месяца назад +37

    കാലപ്പഴക്കം കൂടും തോറും ബലം കൂടുന്ന ലോകത്തിലെ ഒരേ ഒരു ഡാം 🙏🏽🙏🏽🙏🏽🙏🏽

  • @saheed9209
    @saheed9209 2 месяца назад +30

    മുല്ലപ്പരിയർ നദി വഴി തിരിച്ചു വിടണം. അവർ ആവിശ്യം ആയ വെള്ളം തമിഴ്നാട്ടിൽ ഡാം കെട്ടി സംരക്ഷിക്കണം.

    • @jijomonnj4630
      @jijomonnj4630 2 месяца назад +2

      Avide dam ketti samrekshikunudallo

    • @sonac9578
      @sonac9578 2 месяца назад

      Athe sahodara athe thanneyanu vendandathu

  • @PMR172
    @PMR172 2 месяца назад +5

    ഹായ് എന്തുണ്ട് വിശേഷം വീഡിയോകൾ ഉഷാർ ആകുന്നുണ്ട്🎉

  • @michaeljoseph7870
    @michaeljoseph7870 2 месяца назад +9

    DAM IS VISIBLE*

  • @Shibinbasheer007
    @Shibinbasheer007 2 месяца назад +4

    😮

  • @c.m6225
    @c.m6225 2 месяца назад +3

    പോയ വഴി ഒന്നു പറഞ്ഞു തരണ്ട ഡാം എവിടെ നിന്നാൽ കാണാം മെന്ന്

  • @shajahana2422
    @shajahana2422 2 месяца назад +10

    കേന്ദ്രം വിചരിച്ച ൽ നടക്കും

    • @RaheemK-k2w
      @RaheemK-k2w 2 месяца назад +4

      വിചാരി കേണ്ടേ 😵‍💫😵‍💫

  • @sarathlal7284
    @sarathlal7284 2 месяца назад

    സത്രം - പുൽമെടു -ശബരിമല പാത മുല്ലപെരിയാറിനു അടുത്താണോ?

  • @sharafsharf7546
    @sharafsharf7546 2 месяца назад +5

    തലയും വാലുമില്ലാതെ എന്തൊ
    ക്കെയോ പറഞ്ഞു. 🤣
    ഒണ്ണ്മേ പുരിയലേ.

  • @gibinkuttappan2413
    @gibinkuttappan2413 2 месяца назад

    ഒരു സംശയം മാത്രം ഡാം അല്ലെ നമ്മൾ പാട്ടത്തിനിനു കൊടുത്തുള്ളൂ നമുക്ക് അതെലെ വെള്ളം വേർതിരിച്ചു വിടാൻ പറ്റുമോ ഒരു സംശയം മാത്രം

  • @ShijuVK-h3u
    @ShijuVK-h3u Месяц назад +1

    ജലനിരപ്പ് കുറക്കണം

  • @roypazhampillil1904
    @roypazhampillil1904 2 месяца назад +1

    Entha parayunne

  • @Thashin-78s
    @Thashin-78s 2 месяца назад +1

    Padachone endhu bangiyulla sthalangal 😢……

  • @josew202
    @josew202 2 месяца назад +1

    എന്തൊക്കെയോ പിറുപിറുക്കുന്നു. എന്താണ് എന്ന് ഇയാൾക്ക് പോലും അറിയില്ല.

  • @muhammedsheheed4686
    @muhammedsheheed4686 2 месяца назад +2

    അപ്പൊ പൊട്ടും എന്ന് ഉറപ്പായിലെ 😢

    • @abeyjohn8166
      @abeyjohn8166 2 месяца назад

      Aback media channelil video und

  • @sanjujoseph6095
    @sanjujoseph6095 2 месяца назад

    ❤️❤️❤️വെള്ളം വരുന്ന hight എത്രയാന്ന് ഒരു ഉദ്ദേശം പറയൂ ........ ❤️❤️❤️

  • @keralacitizen
    @keralacitizen Месяц назад

    ഫാഗമല്ലടോ ഭാഗം

  • @aslamsk5769
    @aslamsk5769 2 месяца назад

    Nthuvaade ithokke😂😂

  • @Leopardgecko-n9m
    @Leopardgecko-n9m 2 месяца назад +1

    നീ എന്തൊക്കെയാ ഈ ചിലക്കുന്നത്

  • @hamzamenakkal9949
    @hamzamenakkal9949 2 месяца назад

    ഇത്രയും വലിയ വിദഗ്ധരായ ചാനലുകാർ ഉണ്ടായിട്ടാണോ അത് പൊട്ടാതിരിക്കാൻ ഉള്ള മാർഗം ഒന്നും കണ്ടെത്താൻ കഴിയില്ല ഒന്ന് പോടോ എവിടെയെങ്കിലും ഒന്ന് ഉരുൾ പൊട്ടിയാൽ നിങ്ങൾ മൈക്കുമായി ചാടിയിറങ്ങി പിന്നെ നിങ്ങൾക്ക് മുല്ലപെരിയാർ ഉണ്ടാക്കലാണ് നിങ്ങൾ ഇത് ഉണ്ടാക്കാൻ തുടങ്ങിയിട്ട് കുറെ കാലമായല്ലോ

  • @johnyjosephelavanal5938
    @johnyjosephelavanal5938 2 месяца назад

    ഒന്ന് പോടെ മുണ്ടക്കയത്തേക്ക് ഒരിക്കലും വെള്ളം വരില്ല.

  • @ഹൂറിരാഞ്ജി
    @ഹൂറിരാഞ്ജി 2 месяца назад +2

    ഡാം പൊട്ടില്ല😮