Crab catching and eating in village style kerala

Поделиться
HTML-код
  • Опубликовано: 28 авг 2024
  • Crab catching and grilling in village style kerala

Комментарии • 733

  • @Linsonmathews
    @Linsonmathews 4 года назад +109

    കളകളാരവം... പൊളിയെ പൊളി 😍
    ഇത്രയും വ്യത്യസ്തത പുലർത്തുന്ന ഒരു ചാനൽ, അത്‌ ഇതായിരിക്കും യൂട്യൂബിൽ... മേക്കപ്പ് ടീംസ് എല്ലാം കണ്ടു പഠിക്കണം ഇത് 👍❣️❣️❣️

    • @lalyscaria6587
      @lalyscaria6587 4 года назад +4

      കൊള്ളാം മോളെ

    • @LeafyKerala
      @LeafyKerala  4 года назад +4

      Linson 🧡💛💚

    • @LeafyKerala
      @LeafyKerala  4 года назад +5

      Laly സന്തോഷം 🧡💛💚

    • @hemalathamohan9404
      @hemalathamohan9404 4 года назад +3

      Wondering how you are doing all these. Really new experience for me

    • @LeafyKerala
      @LeafyKerala  4 года назад +3

      Hemalatha thanks dear 💚💛🧡

  • @sreelekha3739
    @sreelekha3739 4 года назад +71

    സംസാരം കേൾക്കാൻ നല്ല രസമാ ട്ടോ...

    • @LeafyKerala
      @LeafyKerala  4 года назад +1

      സന്തോഷം 🧡💛💚

    • @ameenasulfi3920
      @ameenasulfi3920 3 года назад

      Mm poliyaan chechi♥️♥️♥️♥️💘

  • @AbhijithVlogs
    @AbhijithVlogs 4 года назад +123

    ആനി ചേച്ചി fans വന്ന് ലൈക്ക് അടിച്ചു പൊട്ടിക്കു😁😁

    • @LeafyKerala
      @LeafyKerala  4 года назад +5

      നുമ്മടെ ചെക്കന് കുറച്ചു ലൈക് കൊടുക്കുമോ ആരെങ്കിലും 😆😜🙏

    • @AbhijithVlogs
      @AbhijithVlogs 4 года назад +1

      @@LeafyKerala 😂😂 ലൈക്ക് തരുന്നവർ എന്റെ vlog വീഡിയോ കൂടി ഒന്ന് കണ്ടു നോക്കണം ട്ടൊ😁😁

    • @LeafyKerala
      @LeafyKerala  4 года назад +1

      ആഹ്ഹ നല്ല ഐഡിയ 😍😍👍

    • @AbhijithVlogs
      @AbhijithVlogs 4 года назад +1

      @@LeafyKerala 😁😁

    • @arunkuttur4982
      @arunkuttur4982 4 года назад +1

      നിന്റെ സൈക്കളോടിക്കൽ മൂവ്മെന്റ് കൊള്ളാം മോനെ 😂 അനിയമ്മേ ന്റെ ചാനലും കൂടെ ഒന്ന് സബ്സ്ക്രൈബ് ചെയ്തോ ട്ടോ 🤣

  • @hitheshhitee57
    @hitheshhitee57 4 года назад +4

    സാധാരണ ഞാൻ മിക്ക vedios 3 min. കൂടുതൽ കാണാറില്ല.. പക്ഷെ ഈ channel skip ചെയ്യാറില്ല... അത്ര natural & sincere ആണ്... ഞാൻ അമർത്ഥമായി ആഗ്രഹിക്കുന്നു 1 million subscribers ആകാൻ വേണ്ടി.. ALL THE BEST👍👍

    • @LeafyKerala
      @LeafyKerala  4 года назад

      ഹിതേഷ് സ്നേഹം 💚💛🧡

  • @sonurakesh8483
    @sonurakesh8483 4 года назад +9

    ഞണ്ട് ചുട്ടു കഴിയ്ക്കുന്നത് ആദ്യമായിട്ട് കാണുകയാണ്. സൂപ്പർ.
    ഞണ്ടിനെ പിടിച്ച സ്ഥലം ഏതാണ്? നല്ല ഭംഗിയുള്ള സ്ഥലം

    • @LeafyKerala
      @LeafyKerala  4 года назад +2

      ഒരുപാട് സ്നേഹം 😍😍😍👍
      സ്ഥലം കോഴിക്കോട് ആണ്

    • @EduPath1
      @EduPath1 3 года назад

      Kodancheri bhagam aano

  • @AbhijithVlogs
    @AbhijithVlogs 4 года назад +20

    മഴക്കാലം ആയാൽ ഈ മീൻ പിടുത്തം ഞണ്ടു പിടുത്തം ഒക്കെ പതിവാണ്😅😅 പൊളിച്ചു ആനി ചേച്ചി😍😍

    • @LeafyKerala
      @LeafyKerala  4 года назад

      പിന്നല്ലാതെ 😍😍😍😍👍

  • @bindurpillai9386
    @bindurpillai9386 3 года назад

    Enikk othiri ishttapettu ee chanal...samsaram othiri ishttama adipoli

  • @nisasulu6536
    @nisasulu6536 4 года назад +29

    Liziqi ചാനൽ കാണാറുണ്ടോ.. ചൈനീസ്.... ആ ടാപ് ഒക്കെ കണ്ടപ്പോ ഓർത്തു പോയി.. pwoli👌

    • @LeafyKerala
      @LeafyKerala  4 года назад +4

      Big fan
      Just trying dear അത്രേയുള്ളൂ

    • @bareera.u9097
      @bareera.u9097 4 года назад +1

      But idhipo adhilum poliyayi varunnu. Bcz iyaal nannayi samsarikkum .but liziqi anganr mindarilla

    • @behappywithmyfamily6128
      @behappywithmyfamily6128 3 года назад

      @@LeafyKerala ഞാനും.. ലിസിക്കി ഫാൻ ആണ്

  • @tomperumpally6750
    @tomperumpally6750 4 года назад +30

    'ആകാശത്തിന് കീഴെയുള്ള സകല ചരാചരങ്ങളും ദൈവം സൃഷ്ടിച്ചത് മനുഷ്യന് ഭക്ഷിക്കാൻ' ആണെന്ന് പണ്ടെങ്ങോ പറഞ്ഞ മഹാനെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് പതിവു പോലെ മനോഹരമായ ഈ വീഡിയോയ്ക്ക് ആശംസകൾ നേരുന്നു..
    പ്രകൃതിയുമായി ഇത്രയും ഇണങ്ങി ജീവിക്കാൻ സാധിക്കുന്നതിന്, ഭാഗ്യം ചെയ്യണം.. ആശംസകളും അല്പം "കുശുമ്പും" സമർപ്പിക്കുന്നു...

    • @LeafyKerala
      @LeafyKerala  4 года назад +3

      അല്പം കുശുമ്പ് ഒക്കെ നല്ലതാ നമ്മൾ ഒക്കെ മനുഷ്യർ അല്ലെ
      അല്ലെ 😍😍😍😍👍

    • @jithinkraj
      @jithinkraj 4 года назад +1

      അത് ഒരു മറവത്തൂർ കനവിൽ മമ്മുക്ക പറഞ്ഞ ഡയലോഗ് അല്ലെ????

    • @LeafyKerala
      @LeafyKerala  4 года назад +1

      @@jithinkraj ജിതിൻ 😜😍😍😍👍

  • @Endekollam
    @Endekollam 4 года назад +6

    ഹലൊ ആനിയമ്മേ,, ഞങ്ങൾ ഇതുവരെ ചുട്ടു കഴിച്ചിട്ടില്ല
    ഇനി എന്തായാലൂം ഒന്ന് ചുട്ടു നോക്കും, എങ്ങിനെയുണ്ടെന്ന് അറിയണമല്ലൊ"
    vdo othiri nannayitundu dr.

    • @LeafyKerala
      @LeafyKerala  4 года назад +3

      അടിപൊളി ആണ്
      ഒന്നു ട്രൈ ചെയ്തു നോക്കു 🧡💛💚

    • @stellamary7266
      @stellamary7266 4 года назад +2

      Helooo, ente kollam aniyamma super alle

    • @Endekollam
      @Endekollam 4 года назад +2

      @@stellamary7266 theerchayayum"

    • @bavishabavi9514
      @bavishabavi9514 4 года назад +1

      Aniyamme love you

    • @LeafyKerala
      @LeafyKerala  4 года назад

      🤩😘

  • @jackandjell1608
    @jackandjell1608 4 года назад +29

    14:44 ചെറുപ്പത്തിൽ തോട്ടിലെ ഞണ്ടിനെ പിടിക്കുമ്പോൾ ഞണ്ടു കരുതിയിട്ടുണ്ടാവും ഈശ്വര എന്നാ ഞങ്ങൾ ഞണ്ടുകൾക്കു ഇവളിൽനിന്നും മോചനം എന്ന്. കെട്ടിച്ചു വിടുന്നവരെ സഹിക്കുകതന്നെ എന്ന് കരുതിനിന്ന ഞണ്ടുകൾ ഉറക്കത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല ഭാവിയിൽ ക്യാമറയുമായി കെട്ടിയോനെയും കൂട്ടി വീണ്ടും വരുമെന്ന് 😂.
    Video പൊളിച്ചു😍

    • @LeafyKerala
      @LeafyKerala  4 года назад +3

      അതു പൊളിച്ചുട്ടോ
      എന്റെ പൊന്നോ
      നമിച്ചിരിക്കുന്നു 😉🙏🙏🙏🙏🙏🙏

    • @jackandjell1608
      @jackandjell1608 4 года назад +2

      😜

    • @behappywithmyfamily6128
      @behappywithmyfamily6128 3 года назад

      😂

  • @miniks31
    @miniks31 3 года назад +1

    നിന്നിൽ ഞാൻ എന്റെ ബാല്യം കാണുന്നു കുട്ടീ. ഇതിനെ ഒക്കെ ഞാനും പിടിച്ചിട്ടുണ്ട് എന്നാല് ഞാവിനിങ്ങ നെ ചൂടുവെള്ളത്തിൽ ഇടുമ്പോൾ എന്റെ ഹൃദയം തകരും അതുകൊണ്ട് ആ കുഞ്ഞുപ്രയത്തിലും ഞാൻ അതിനെ തിന്നിട്ടി ല്ല. പക്ഷേ വേട്ടയാടൽ എന്റെ വിനോദമായിരുന്നു. ഇന്ന് വലിയ nostalgia yum.

    • @LeafyKerala
      @LeafyKerala  3 года назад

      ഒത്തിരി സ്നേഹം 😍🥰Thanks dear 🥰😍

  • @idukkikarikandhari2756
    @idukkikarikandhari2756 4 года назад +2

    ചേച്ചിയുടെ വിഡിയോടെ notification വന്നാൽ പിന്നെ അത് കാണാതെ വേറെ ഒന്നും നമ്മള് കാണില്ല... ഇതൊക്കെ 80 - 90 kids nte oke luck aa... eth oke new generation nu kanichu kodukan chechi edukunna effort പൊളിയാണ്... God bless u chechikuttyy... ഇനിയും nostu videos ചെയ്യാൻ കഴിയട്ടെ..... 😘😘😘

    • @LeafyKerala
      @LeafyKerala  4 года назад +1

      എന്നെ പോലത്തെ
      എന്റെ അനിയത്തി കുട്ടിയോട്
      ഒരുപാട് സ്നേഹം 💚💛🧡

  • @geethajayakumar8564
    @geethajayakumar8564 2 года назад +2

    കുട്ടിക്കാലത്ത് അച്ഛമ്മ ഞണ്ട്, ഞ്ഞവിഞ്ഞി ചുട്ടുതരുമായിരുന്നു 😋😋😋

  • @ERYX_YT
    @ERYX_YT 4 года назад +4

    എല്ലാ കമന്റിനും reply കൊടുക്കുന്ന ചേച്ചി poli ആണ് 😍🤩

    • @LeafyKerala
      @LeafyKerala  4 года назад

      ഒരുപാട് സ്നേഹം 😍😍😍👍Thanks dear 😍👍😍👍😍

  • @kappanakkalsujith
    @kappanakkalsujith 4 года назад +10

    ഞണ്ട് ഇഷ്ടം 👌👌😋😋😍😍
    ക്യാമറാമാന് ടേസ്റ്റ് നോക്കാനെങ്കിലും കൊടുക്കാർന്നു ട്ടോ 😝😝😝

    • @LeafyKerala
      @LeafyKerala  4 года назад +1

      ഇത്തിരിയെ ഉള്ളാരുന്നു അതു കൊണ്ടാണ് 😉

  • @balkeeselavally9685
    @balkeeselavally9685 4 года назад +1

    Oru rakshayumillato mole...kothiyayitu vayya...aa sthalam kandit...odivannu kanan thonna...enthayalum sammathichu thannirikkunnu....aa kalankamillatha. avatharanathinu. You lucky girl....I like u

    • @LeafyKerala
      @LeafyKerala  4 года назад

      ഒത്തിരി സന്തോഷം സ്നേഹം 🧡💛💚

  • @ilovemusic-qf7vy
    @ilovemusic-qf7vy 4 года назад +3

    ഞണ്ട് പിടുത്തം ഫ്രൈ എല്ലാം സൂപ്പർ ,ഞണ്ട് നെ വളർത്തി വലുതാക്കി എടുക്കാൻ പറ്റുമോ,😍🦀🦀🦀🦀🦀🦀

    • @LeafyKerala
      @LeafyKerala  4 года назад +1

      എനിക്ക് അറിയില്ല ഡിയർ 😍😍😍😍

  • @nijinjoseph5317
    @nijinjoseph5317 4 года назад +2

    Liked ur videos..ur way of presentation was awesome..ur kottayam style slang was awesome...
    R u from Kottayam??

    • @LeafyKerala
      @LeafyKerala  4 года назад

      No darling
      Im from calicut 😍👍😍👍

  • @vidyav9534
    @vidyav9534 4 года назад +1

    Chechiide salam eavideya? Adipoli anu chechide samsaram kekkan.... eane pole eatra samsarichalum mathi varatha type anu chechiii.... chechiye pole non veg items kazhikkan nala ishtta.... chechide videos ok natural anu..

    • @LeafyKerala
      @LeafyKerala  4 года назад

      ഞാൻ കോഴിക്കോട് ആണ് ഡിയർ
      ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍😍😍😍

  • @Abiyaskitchenvlogs
    @Abiyaskitchenvlogs 4 года назад +1

    ente favorite aanu njandu, ee channel adipoli, malayalathil aadhyamayi ethra vethyasthadha ulla channel , super aanu ssister ..... keep it up, expecting more videos

    • @LeafyKerala
      @LeafyKerala  4 года назад

      ഒത്തിരി സന്തോഷം ട്ടോ 🧡💛💚

  • @anjanavs3724
    @anjanavs3724 4 года назад +6

    ചേച്ചി ചെറുപ്പത്തിൽ തന്നെ ഭയങ്കരി ആണല്ലോ,,,😍

    • @LeafyKerala
      @LeafyKerala  4 года назад +1

      അഞ്ജന പിന്നല്ലാതെ 🧡💛💚

  • @johannahandwordofgod4046
    @johannahandwordofgod4046 4 года назад +1

    Ente Chechi ningale sammathichu.engane sadikkunnu ithokke.. kidilan paripadeya

  • @krishnanpanamana2147
    @krishnanpanamana2147 4 года назад +1

    ഒരാഴ്ച യൂട്യൂബിൽ നിന്ന് മാറിനിന്നു. അതിനിടെ രണ്ട് വീഡിയോ! രണ്ടും കണ്ടു. ആനിയുടെ വർത്തമാനം വശ്യമായതു കൊണ്ട് മുഴുവൻ കണ്ടു!
    Nice🤩🤩Love you😍😍

    • @LeafyKerala
      @LeafyKerala  4 года назад

      ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ
      നല്ല വാക്കുകൾക്ക് 😍👍😍👍😍👍Thanks dear 😍😍😍

  • @4shinu4
    @4shinu4 4 года назад +2

    location kidu ethu correct evida place

    • @LeafyKerala
      @LeafyKerala  4 года назад

      കോഴിക്കോട് അടിവാരം അടുത്ത് 💚💛🧡

  • @muhammadziyan3293
    @muhammadziyan3293 4 года назад +1

    ചേച്ചിയുടെ വീട് എവിടെ നമ്മുടെ ചെറുപ്പകാലം ഓർമ്മ വന്നു. ഞങ്ങൾ ഇത് പോലെ ചെയ്യാർ ഉണ്ടായിരുന്നു. പുഴയിൽ നിന്ന് പിടിച്ച് ചുടാർ ആണ് നല്ല ടേസ്റ്റ് ആണ് ഇതിന്

    • @LeafyKerala
      @LeafyKerala  4 года назад

      ഓർമ്മകൾ
      ഒത്തിരി സന്തോഷം 💚💛🧡

  • @tagornpkuruptagor2074
    @tagornpkuruptagor2074 4 года назад +1

    Crba wash cheyyunna water evide ninnann varunnath... Pebles okke ittitt polichalloo.....

  • @aniltube8846
    @aniltube8846 4 года назад +1

    നിങ്ങളുടെ ചാനലിൽ എനിക്കിഷ്ടം കലാസൃഷ്ടികൾ തന്നെ
    ഇന്നത്തെ ആ ഞണ്ട് കഴുകുന്ന സീനിൽ കാണിച്ച വെള്ളം വരുന്ന പൈപ്പും വെള്ളാരം പാറകളും വളരെ ഇഷ്ടമായി .....

    • @LeafyKerala
      @LeafyKerala  4 года назад

      ഒത്തിരി സന്തോഷം 🧡💛💚

  • @binji4147
    @binji4147 4 года назад +2

    ഈ ചാനൽ കാണുമ്പോൾ ഹിസ്റ്ററി ചാനലും ഡിസ്‌കവറി ചാനലും ഒക്കെ ഓർമ്മ വരും 🤣🤣... എന്റെ ആനിയമ്മേ നമിച്ചു... സൂപ്പർ... 👍👍

    • @LeafyKerala
      @LeafyKerala  4 года назад

      ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ
      നല്ല വാക്കുകൾക്ക് 😍👍😍👍😍👍

  • @San_airam
    @San_airam 4 года назад +1

    Aa urulan kallil vellam veezhunna kananum kelkkanum okke endhu rasavaa....👌👌👌...sherikum into the earth chechi....

  • @AbdulRauf.
    @AbdulRauf. 4 года назад +6

    *ഇൗ ശബ്ദം കേട്ടിരിക്കാൻ നല്ല* *രസം ഉണ്ട്😊*

    • @LeafyKerala
      @LeafyKerala  4 года назад

      സന്തോഷം 🧡💚💚💛

  • @baburs6214
    @baburs6214 4 года назад +2

    വീണ്ടും അടുത്ത കൊതിപ്പീരുമായ് എത്തിപ്പോയ്.....കൊള്ളാം

    • @LeafyKerala
      @LeafyKerala  4 года назад +1

      സന്തോഷം 🧡💛💚

  • @ERYX_YT
    @ERYX_YT 4 года назад +2

    Avde അ വെള്ളം ഇപ്പോഴും varuoo ..pipe pole

  • @muhammadshahin8982
    @muhammadshahin8982 3 года назад

    ആനി ചേച്ചി ങ്ങള് ഏടെ ആണ് സ്ഥലം. കോഴിക്കോട് ജില്ല ആണെന്ന് കണ്ടു. ഞാൻ കോഴിക്കോട് ജില്ല മുക്കം REC. ഭാഗം.സൗദി യിൽ നിന്ന് ങ്ങളെ വിഡിയോ കാണാറുണ്ടായിരുന്നു. കമെന്റും. ഇപ്പോ നാട്ടിൽ ആണ്. അടുത്തൊക്കെ ആണേൽ കാണാനായിരുന്നു. കണ്ട വിഡിയോകൾ എല്ലാം സൂപ്പർ tto. ഇനിയുംഇത് പോലെ സൂപ്പർ... vdo... പോരട്ടെ.

  • @reenageorge5119
    @reenageorge5119 4 года назад +6

    Wow.... amazing.. no words....great

    • @LeafyKerala
      @LeafyKerala  4 года назад +1

      സ്നേഹം റീന 🧡💛💚

  • @tastybites5850
    @tastybites5850 4 года назад +6

    ഇന്നത്തെ ലൈക് ക്യാമറാമാന് ഇരിക്കട്ടെ..

    • @LeafyKerala
      @LeafyKerala  4 года назад +2

      തീർച്ചയായും good shot's 😍😍😍👍

  • @alensajanskariah8247
    @alensajanskariah8247 2 года назад +1

    പിടിക്കാൻ പെടുന്ന പാടെ.....😅🙏....എന്തായാലും സൂപ്പർ...😍👍

  • @stellamary7266
    @stellamary7266 4 года назад +1

    Aniyamma engine chaithalum super ane...enganum kozhikkottu pettal theerchayayum aniyammede aduthu kerum...ithu sathyama ahaaa...onnu address paranju tharane

    • @LeafyKerala
      @LeafyKerala  4 года назад

      Kizhakkedath house
      Kalappuram
      Kannoth
      Kaithapoyil via
      Kozhikode

  • @surendrank161
    @surendrank161 4 года назад +1

    Avide vannaal jnandine pidichu tharumo .... Ee forest muzhuvan kaadaanallo...

    • @LeafyKerala
      @LeafyKerala  4 года назад

      ഞണ്ട് ഒക്കെ കുറവാണ് പണ്ടൊക്കെ ഒരുപാട് ഉണ്ടാരുന്നു

  • @reshmajithin618
    @reshmajithin618 4 года назад +1

    ആനിചേച്ചി പൊളിച്ചു ഞാൻ ഞണ്ട് ചുട്ക ഴിച്ചിട്ടില്ല കണ്ടിട് കൊതിവന്നു സൂപ്പർ വളരെ ഇഷ്ട്ടായി

    • @LeafyKerala
      @LeafyKerala  4 года назад

      രേഷ്മ സ്നേഹം ഉണ്ട് ട്ടോ 💚💛🧡

  • @joepallan
    @joepallan 4 года назад +1

    Late aayi ennu njan... Item veriety aanallo . !!! Onnum parayan ella kidu sthalam.. 2nd video of this week alle.. adipoli.. engane poratte videos .

    • @LeafyKerala
      @LeafyKerala  4 года назад

      ശ്രമിക്കാം ട്ടോ
      സ്നേഹം 💚💛🧡

  • @Jaimonpdevasia
    @Jaimonpdevasia 4 года назад +27

    പയങ്കരം തന്നെ....😳
    ഞങ്ങടെ നാട്ടിൽ മസാലദോശക്ക് കാണിക്കുന്ന ആർത്തിയാണ് ചുട്ട ഞണ്ടിൽ ടാർസത്തി കാണിക്കുന്നത് ....!!
    ആനിയമ്മ ശരിക്കും സംഭവം തന്നെ...🤣🤣

    • @LeafyKerala
      @LeafyKerala  4 года назад +1

      ടാർസത്തി 😜😆😆😆😆😆😆👍

    • @Jaimonpdevasia
      @Jaimonpdevasia 4 года назад +2

      ഒരു നാടൻ വേട്ടപ്പട്ടി കൂടി, കൂടെ വേണമായിരുന്നു ..

    • @LeafyKerala
      @LeafyKerala  4 года назад

      @@Jaimonpdevasia correct

  • @ponnammageorge4703
    @ponnammageorge4703 2 года назад

    Aniamma ..unique..
    living with the rhythms of nature.
    Super...

  • @anoopkottayam3694
    @anoopkottayam3694 4 года назад +3

    ആനിയമ്മോ ഇൻഡ്രോ പറഞ്ഞ സ്ഥലം സൂപ്പർ... വീഡിയോ പൊളിച്ചു

    • @LeafyKerala
      @LeafyKerala  4 года назад

      ഒത്തിരി സന്തോഷം 💚💛🧡

  • @nandananandu5850
    @nandananandu5850 3 года назад +1

    ചേച്ചി ആ മുളയിൽ കൂടെ എങനെ ആണ് വെള്ളം വരുന്നത്. വീഡിയോ സൂപ്പർ ട്ടാ 😍

    • @LeafyKerala
      @LeafyKerala  3 года назад

      അതു ഒരു വീഡിയോയിൽ കാണിക്കാം ട്ടോ

  • @___-em6py
    @___-em6py 2 года назад

    ആനിയമ്മ പറഞ്ഞത് സത്യം ആണ്....ഞങ്ങളും തോട്ടില് കണ്ടിരുന്ന ഞണ്ടിനെ പിടിച്ച് ചുട്ടു തിന്നിട്ടുണ്ട്....ഞങൾ കിട്ടിയാല് കൂട്ടുകാർ എല്ലാം ചേർന്നാണ് ചുട്ടു കഴിക്കാറ്...എന്ന രുചി ആയിരുന്നു...അതൊക്കെ ഒരു കാലം ....മനസ്സിൽ മായാതെ കിടക്കുന്ന നല്ല നല്ല ഓർമകൾ...🥰

  • @deepavm4871
    @deepavm4871 4 года назад +2

    ഒത്തിരി ഇഷ്ട എനിക്കും പിടിക്കും പിന്നെ പോടിയ അത് ഇറുക്കുന്നതിന് സമ്മതിച്ചു. സൂപ്പർ

    • @LeafyKerala
      @LeafyKerala  4 года назад

      ചേച്ചി 🧡💛💚

  • @sinjumunnu8425
    @sinjumunnu8425 4 года назад +1

    Pand njangal thottinne pidiche konduvanne porikkumayirunnu. Sharikkum poliyane

    • @LeafyKerala
      @LeafyKerala  4 года назад

      സ്നേഹം ഉണ്ട് ട്ടോ 😍😍😍👍
      ഒപ്പം സന്തോഷവും

  • @rajeshbabu5790
    @rajeshbabu5790 4 года назад +1

    ആനി dude.. പൊളിയാണ്...
    ഞണ്ടിനെ കുത്തി പിടിക്കും.. തേനീച്ച കൂടിനു മുൻപിൽ തേൻ വിൽക്കാനുണ്ട് എന്നു എഴുതി വെച്ച് തേനീച്ചകളെ മാനസികമായി പീഡിപ്പിക്കുക.. പരിപാടി ഒക്കെ കൊള്ളാം. കുക്കിങ് വീഡിയോ ഇനിയും പോരട്ടെ ഇങ്ങോട്ട്.. കട്ട waiting.

    • @LeafyKerala
      @LeafyKerala  4 года назад +1

      രാകേഷ് സ്നേഹം 💚💛🧡

    • @rajeshbabu5790
      @rajeshbabu5790 4 года назад +1

      @@LeafyKerala ആനി dude ഇഷ്ടം.

    • @LeafyKerala
      @LeafyKerala  4 года назад +1

      Rakesh babu 😍😍😍😍👍

  • @georgetj5295
    @georgetj5295 4 года назад +1

    തി ലോപിയ യേയും grass carp നെയും ഒന്നിച്ച് ഇട്ട് വളർത്താൻ പറ്റുമോ ?

  • @narayanandevadhatham4987
    @narayanandevadhatham4987 4 года назад +1

    ഞങ്ങള് ഇതുപോലെയല്ല ചുട്ടെടുത്തിരുന്നത് സംഗതി അടിപൊളിയാണ് വീഡിയൊ ഗ്രാഫർ (അങ്ങിനെ ഒരാൾ ഉണ്ടങ്കിൽ)അദ്ദേഹത്തിനു ക്ഷമക്കുള്ള അവാർഡ് കൊടുക്കണം പിന്നെ അടുത്തത് എന്തിനെയാണ് നോട്ടമിട്ടത്?

    • @LeafyKerala
      @LeafyKerala  4 года назад

      🤩🤩🤩🤩🤩🤩
      ഒത്തിരി സ്നേഹം

  • @shyludennisshylu6444
    @shyludennisshylu6444 4 года назад +1

    ഹായ്, അപ്പളേ, ആനി ക്കു ട്ടി യ മ്മേ ഞണ്ടു പിടുത്തവും ചുടലും സൂപ്പർ ട്ടോ, ഇനിയും വേഗം വരണേ ഓക്കേ.

    • @LeafyKerala
      @LeafyKerala  4 года назад

      ശ്രമിക്കാം ട്ടോ 🧡💛💚

  • @joseraj5218
    @joseraj5218 4 года назад +1

    നോസ്ടാൽജിയയുടെ ഉസ്താദ് നമിച്ചു ആശംസകൾ ഇതുപോലുള്ള ഓർമകൾ സമ്മാനിച്ചതിനു °°°°

    • @LeafyKerala
      @LeafyKerala  4 года назад

      ജോസ് രാജ് സ്നേഹം 💚💛🧡

  • @acsahlalujustin
    @acsahlalujustin 3 года назад +1

    It's true that you are a non vegetarian , but i have not seen any video of yours that shows any harm to the nature. You have successfully modernized every task using the ancient eco-friendly methods 💓 keep going!

  • @bindurpillai9386
    @bindurpillai9386 3 года назад

    Ee sthalam evideya..super place

  • @PraveenPaulKolliyelil
    @PraveenPaulKolliyelil 4 года назад +1

    ഇതെവിടെയാ സ്ഥലം... എന്ത് നൊസ്റ്റാൾജിക് ആണ് എന്റെ പൊന്നോ നിങ്ങടെ വീഡിയോസ്... 25 കൊല്ലം പുറകോട്ട് പോയി... എല്ലാ വിഡിയോസും അടിപൊളി...

    • @LeafyKerala
      @LeafyKerala  4 года назад +1

      ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍😍😍😍
      കോഴിക്കോട് ആണ്

    • @PraveenPaulKolliyelil
      @PraveenPaulKolliyelil 4 года назад

      @@LeafyKerala മധ്യ കേരളത്തിൽ നിന്നും കോഴിക്കോട്ടേക്ക് പോയ താണോ... കോട്ടയം ജില്ലയിൽ നിന്നോ പരിസര പ്രദേശങ്ങളിൽ നിന്നോ മറ്റോ... സംസാര ശൈലി കേട്ടിട്ട് ചോദിച്ചതാട്ടോ...

  • @anilkumaryesodharan4909
    @anilkumaryesodharan4909 4 года назад +1

    Veedu eavideaya? Africa aneannu thonnunnu.👍👍👍👍

    • @LeafyKerala
      @LeafyKerala  4 года назад +1

      അല്ലാട്ടോ
      കോഴിക്കോട് ആണേ 🤣🤩😍

  • @stephenadimna9986
    @stephenadimna9986 4 года назад +2

    Super Chechi I loved this video a lot .Super crab hunting .

  • @binoshart8731
    @binoshart8731 4 года назад +4

    ഒരു പ്രത്യേക ജീവിതം ആണല്ലേ... 😇

    • @LeafyKerala
      @LeafyKerala  4 года назад

      പിന്നെ 😉😉😉😉😉😉😜

  • @anilkumarkumar1029
    @anilkumarkumar1029 2 года назад

    Chechiye
    Ammumma appuppan parampil
    Jolikyupoyittuvarumbol
    Njandu konduvarum
    Chutttu thinnittundu abhara ruchi anu
    🥰

  • @annroseanto1361
    @annroseanto1361 3 года назад +1

    Chechi poli ayittundutto

    • @LeafyKerala
      @LeafyKerala  3 года назад +1

      ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ ♥️😍😍😍

  • @hameednanihameed2055
    @hameednanihameed2055 3 года назад +1

    ഞണ്ട് പിടിക്കുബോൾ കടിച്ചിട്ടുണ്ടോ?

  • @renjanrenjan8258
    @renjanrenjan8258 4 года назад +1

    Annie ammo vedio supper ayittundu k to.

    • @LeafyKerala
      @LeafyKerala  4 года назад

      ഒത്തിരി സന്തോഷം 💚💛🧡

  • @sebastianmj2243
    @sebastianmj2243 4 года назад +1

    എന്റെ വീടിന്റെ ചുറ്റളവിൽ മുഴുവനും ഞണ്ട് ഉണ്ട് വേണോ . എന്റെ വീടിരിക്കുന്നതു തോടിന്റെ അടുത്ത അതുകൊണ്ട് ഞണ്ടിന് ഒരു പഞ്ഞമില്ല.. ആനി ചേച്ചി ഞണ്ട് കൊതിച്ചിയാ അല്ലെ. ഹഹഹഹഹ😄😄😄😄.. എന്തായാലും Soooper video tto 👍👍👍👍👍👍

    • @LeafyKerala
      @LeafyKerala  4 года назад

      ഞാൻ വരുന്നുണ്ട് ട്ടോ 😍😍😍👍😆

  • @nihasballu9206
    @nihasballu9206 4 года назад +9

    നാടൻ വിഭവങ്ങൾ കഴിക്കുന്ന നാട്യം ഇല്ലാത്ത തനി നാടൻ പെണ്ണ്' പക്ഷെ ആക്രാന്തി കുറെ കൂടി പോയൊ എന്നൊരു സംശയം ഇത്രയെങ്കിലും വെന്തു കിട്ടിയത് ഭാഗ്യം. അക്യാമറാമാന് കുറച്ച് കൊടുക്കാമായിരുന്നു

    • @LeafyKerala
      @LeafyKerala  4 года назад +2

      ഒത്തിരി സ്നേഹം സന്തോഷം 💚💛🧡

  • @SimisNadanKitchens
    @SimisNadanKitchens 4 года назад +1

    പൈപ്പ് പോലെ കാണിച്ചിരിക്കുന്നത് ഉറവ യാണോ. നല്ല സ്ഥലം

    • @LeafyKerala
      @LeafyKerala  4 года назад +2

      അല്ല അങ്ങനെ ഉണ്ടാക്കിയതാണ്
      😍😍😍😍👍

    • @SimisNadanKitchens
      @SimisNadanKitchens 4 года назад

      @@LeafyKerala ആന്നോ. എനിക്ക് ഇതുപോലെയുള്ള സ്ഥലം ഭയങ്കര ഇഷ്ടമാണ്

  • @janybai
    @janybai 4 года назад +3

    Great video sister 👍
    I have the same feeling nostalgic movement. It’s really tasty 😋

    • @LeafyKerala
      @LeafyKerala  4 года назад +1

      ജെനീഷ് ഒത്തിരി സന്തോഷം നൊസ്റ്റു 💚💛🧡

    • @janybai
      @janybai 4 года назад +1

      Thanks 🙏 😊

  • @satheesha4887
    @satheesha4887 4 года назад +3

    ഇതാണ് ഒറിജിനൽ മുഖപടം ഇല്ലാത്ത വീഡിയോ 👍👍👍👍👍👍

    • @LeafyKerala
      @LeafyKerala  4 года назад

      ഒത്തിരി സന്തോഷം 💚💛🧡

  • @joysudhakaransudhakaran7421
    @joysudhakaransudhakaran7421 3 года назад

    ഇത് ഏത് ജില്ല ആണ്...

  • @syamilynaveen1379
    @syamilynaveen1379 4 года назад +1

    Samsaram, presentation adipoliya chechi keep going God bless you

    • @LeafyKerala
      @LeafyKerala  4 года назад

      സ്നേഹം 🧡💛💚

  • @jithkl1436
    @jithkl1436 4 года назад +1

    ഞണ്ട് ചുട്ടതും ചമ്മന്തിയും കൂട്ടി കഴിക്കണം എൻറെ സ്ഥിരം പരിപാടിയാണിത് ആനി ചേച്ചി വീഡിയോ സൂപ്പർ 😋😋😋👌👌

    • @LeafyKerala
      @LeafyKerala  4 года назад

      സന്തോഷം ട്ടോ 😍😍😍👍

  • @anildevaraj4315
    @anildevaraj4315 4 года назад +1

    Ah clean cheyan ulla water evdunna varunne, njand kollam

    • @LeafyKerala
      @LeafyKerala  4 года назад

      അതൊക്കെ ഒരു സെറ്റ് അപ്പ്‌ ആണ് ഡിയർ
      ഒത്തിരി സന്തോഷം 💚💛🧡

  • @irfana1246
    @irfana1246 4 года назад +1

    Njanum kazhichitund ithinekkalum cheriya kijhugale nalla teast aaa😋

  • @tastybites5850
    @tastybites5850 4 года назад +7

    ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം, അവസാനം ആക്രാന്തം മൂത്തിട്ട് ഞണ്ടിനെ കടിച്ചുപറിച്ചു തിന്നുന്നത് 😃🤣

    • @LeafyKerala
      @LeafyKerala  4 года назад +3

      പിന്നല്ലാതെ 😋😋😋😋

  • @NN-gq3lo
    @NN-gq3lo 4 года назад +1

    Nalla channel anTto kidilan videos nalla avataranam.

    • @LeafyKerala
      @LeafyKerala  4 года назад +1

      ഒത്തിരി സന്തോഷം 💛🧡💚

  • @sooryav8694
    @sooryav8694 4 года назад +1

    ശോ എനിക്ക് ആ മുള കൊണ്ട് ഉള്ള പൈപ്പ് നല്ല ഇഷ്ട്ടമാ 😍😍😍അത് എങ്ങനാ ഉണ്ടക്കിത്

    • @LeafyKerala
      @LeafyKerala  4 года назад

      നീ ഇങ്ങട് വാ പറഞ്ഞു തരാം 💚💛🧡

    • @sooryav8694
      @sooryav8694 4 года назад

      കോഴിക്കോട് അല്ലെ. വരാട്ടോ 😍😜

  • @rameshkannan2775
    @rameshkannan2775 4 года назад +1

    Super nathanga pidichu kazhichitundu Super annu

    • @LeafyKerala
      @LeafyKerala  4 года назад

      😍😍😍😍👍👍👍👍👍

  • @meldypaul3923
    @meldypaul3923 4 года назад +1

    എന്റെ പൊന്നോ ആനിയമ്മോ... പെൺപിള്ളേർ ഇങ്ങനെ ഞണ്ട് പിടിക്കുമോ ആനിയമ്മോ...? ഇതുപോലെ ഒറ്റ പീസ് മാത്രേ കമ്പനി ഇറക്കിട്ടുള്ളോ അതോ ഇനിയും ഉണ്ടോ?? എന്തായാലും വീഡിയോ അടിപൊളി 💟💟👍👍

    • @LeafyKerala
      @LeafyKerala  4 года назад +1

      എന്റെ പൊന്നോ 💚💛🧡😉🙏

    • @meldypaul3923
      @meldypaul3923 4 года назад

      ചുമ്മാ... 😘😘😄😄

  • @masterprasul
    @masterprasul 4 года назад +1

    Kidu super aittund

    • @LeafyKerala
      @LeafyKerala  4 года назад

      ഒത്തിരി സന്തോഷം 😍😍😍😍

    • @masterprasul
      @masterprasul 4 года назад +1

      @@LeafyKerala ഒരു സോംശയം ചോദിച്ചോട്ടെ എല്ലാ കമന്റിനും മറുപടി ഇടരുണ്ടല്ലോ , അതിനുള്ള സമയം കിട്ടാറുണ്ടോ പിന്നെ വേറെ ചാനലുകൾ ഒക്കെ കാണാന് സമയം കിട്ടാറുണ്ടോ

    • @LeafyKerala
      @LeafyKerala  4 года назад

      സമയം ഒക്കെ ഉണ്ടാക്കും 👍😍👍😍

  • @haripriyapramod4672
    @haripriyapramod4672 4 года назад +1

    Chechide samsaram kelkan vendi maathram varunna vegetarian aaya njan😁😁😁❤️❤️

    • @LeafyKerala
      @LeafyKerala  4 года назад +1

      ഹരി പ്രിയ സ്നേഹം 🧡💛💚

  • @nickwilde3535
    @nickwilde3535 4 года назад +2

    Wash cheyyunna bamboo pipe enganeyundakki ennulla oru video idumo

    • @LeafyKerala
      @LeafyKerala  4 года назад

      🤔🤔🤔👍👍👍👍👍

  • @createdbysafi8328
    @createdbysafi8328 4 года назад +1

    Adinte jeevan enganeya kalanjad

    • @LeafyKerala
      @LeafyKerala  4 года назад

      കുത്തി കൊന്നു 😜😃🙏

  • @ridadarian5712
    @ridadarian5712 4 года назад +1

    Super, othiri othiri ishtapettu, thanks

    • @LeafyKerala
      @LeafyKerala  4 года назад +1

      സ്നേഹം 🧡💛💚

  • @life.ebysony1119
    @life.ebysony1119 4 года назад +1

    അപ്പോഴേ... ഇന്നത്തെ വ്ലോഗും സൂപ്പെറാ..

    • @LeafyKerala
      @LeafyKerala  4 года назад

      ഒത്തിരി സന്തോഷം 💚💛🧡

  • @abdulgafoor2801
    @abdulgafoor2801 4 года назад +2

    സംസാരം സൂപ്പർ പിന്നെ ഒരു കാര്യം പറഞ്ഞോട്ടേ ഇങ്ങിനേ കഴിച്ചാൽ കൊതി കൂട്ടും

    • @LeafyKerala
      @LeafyKerala  4 года назад

      എന്റെ പൊന്നോ ചതിക്കല്ലേ 💚💛🧡

  • @rajeshjoby3241
    @rajeshjoby3241 4 года назад +1

    Njagal ippolum pidikkum super testalle 😋

    • @LeafyKerala
      @LeafyKerala  4 года назад

      അതാണ്
      💚💛🧡👍

  • @shafeelahadimon5887
    @shafeelahadimon5887 4 года назад +1

    ആനി ചേച്ചി പൊളിച്ചു.ഞാനുഠ ഇങ്ങനെ ചെയ്തിട്ടുണ്ട് 😍😍😍

    • @LeafyKerala
      @LeafyKerala  4 года назад

      അതാണ്
      കിടിലൻ ആണ്
      ഓർമ്മകൾ ആണ്
      ഒത്തിരി സ്നേഹം ട്ടോ 😍😍😍😍👍

  • @muhsinwyn2552
    @muhsinwyn2552 3 года назад +1

    Chechi eth evida sthalam

    • @LeafyKerala
      @LeafyKerala  3 года назад

      കോഴിക്കോട് അടിവാരത്തിനു അടുത്ത് ❤️❤️👍

  • @pradeepk.r8242
    @pradeepk.r8242 4 года назад +3

    ഇനി അവിടെ ഞണ്ട് വല്ലതും ബാക്കിയുണ്ടോ അവോ🤔🤔🤔🤔🤔 സൂപ്പർ👍👍

    • @LeafyKerala
      @LeafyKerala  4 года назад

      സാധ്യത കുറവാണു 😜😃😉😉😉👍

  • @avrfoodworld6593
    @avrfoodworld6593 4 года назад +1

    സ്കൂളിൽ പഠിക്കുന്ന സമയത്ത് വൈകിട്ട് സ്കൂൾ വിട്ടു വരുന്ന വഴിക്ക് ഞണ്ടിനെ പിടിക്കാറുണ്ട് പക്ഷേ ചുട്ട കഴിച്ചിട്ടില്ല നല്ല ടേസ്റ്റ് ആണ് അല്ലേ

    • @LeafyKerala
      @LeafyKerala  4 года назад

      പോളിയാണ്
      സ്നേഹം 💚💛🧡

  • @soumyajayan9430
    @soumyajayan9430 4 года назад +2

    Video ishtapettu

    • @LeafyKerala
      @LeafyKerala  4 года назад

      സന്തോഷം 💚🧡💛

  • @keerthanak3248
    @keerthanak3248 4 года назад +1

    Kiduuu.... Onnum parayanilla... 💕💕👌👌👌👌👌

    • @LeafyKerala
      @LeafyKerala  4 года назад

      സ്നേഹം 🧡💛💚

  • @leninkk7116
    @leninkk7116 4 года назад +1

    Ith avidaya stalam..

    • @LeafyKerala
      @LeafyKerala  4 года назад

      കോഴിക്കോട്

  • @merinajmanojjmanoj5906
    @merinajmanojjmanoj5906 3 года назад +1

    സംസാരം നല്ല രസമുണ്ട് 👌👌👌🤩

  • @siyabiji1331
    @siyabiji1331 4 года назад +2

    ഒരു കൊടില് വച്ച് പിടിച്ചാൽ എളുപ്പമല്ലേ ആനീ.
    വിഡിയോ സൂപ്പർ ട്ടോ

    • @LeafyKerala
      @LeafyKerala  4 года назад

      അതു ഒരു ഐഡിയ ആണല്ലോ
      Thanks dear 💚💛🧡

  • @naheedack
    @naheedack 4 года назад +1

    Ee chechiye othiri ishtamayi🥰🥰😍😍

    • @LeafyKerala
      @LeafyKerala  4 года назад

      നിദാൽ 💚💛🧡

  • @husainmangalan906
    @husainmangalan906 4 года назад +2

    Chechi ennum viedio idanam enn thalparyamullavar Inn like adii

    • @LeafyKerala
      @LeafyKerala  4 года назад

      ഒത്തിരി സന്തോഷം 😍😍😍😍

  • @zibasamad1249
    @zibasamad1249 4 года назад +3

    Adipoli👌👌😋

  • @pradeepsukumaran7012
    @pradeepsukumaran7012 4 года назад +1

    adhivasie,,,,,,,,,, super adipoli presentation

    • @LeafyKerala
      @LeafyKerala  4 года назад

      ഒത്തിരി സന്തോഷം 😍😍😍😍

  • @suresharoor2730
    @suresharoor2730 4 года назад +1

    Pidikanedthu thanne kambum kooti ittu chuttal onnu koodi polichane.☺sneham mathram👌👌

    • @LeafyKerala
      @LeafyKerala  4 года назад

      ശരിയാണ് പക്ഷേ മഴ
      അതു കൊണ്ട് ആണ് 💚💛🧡