സിഎം മടവൂർ വലിയ്യല്ല; തെളിവുകൾ നിരവധി

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 20

  • @makkarmm165
    @makkarmm165 Месяц назад +4

    വലിയല്ല എന്ന് ബോധം ഉള്ളവർക്ക് എത്രയോ കാലം മുൻപ് മനസിലായി.... ഇനിയും തെളിവുകൾ വരും

  • @LathifLathi-z3v
    @LathifLathi-z3v Месяц назад +1

    മൂന്നു സമസ്ത യും സിഎം മടവുറിനു വേണ്ടി അടിയോടടി

  • @muhammednasser3301
    @muhammednasser3301 Месяц назад

    Pakkarante Valliyaa Vede Chiriya Vedeeeee

  • @ahammadkutty629
    @ahammadkutty629 Месяц назад +3

    വലിയല്ല ഗഞ്ചയടിച്ചു മാനസീക രോഗിയായ വെക്തി അതാണ്‌ മടവൂർ

  • @sunwork1765
    @sunwork1765 Месяц назад

    Onnu podappa cheriya kochu eneetu dance kalichu thallu parayadhe eneetu poda

  • @akkuakbar1461
    @akkuakbar1461 Месяц назад

    നിങ്ങക്ക് വലിയ്യല്ല... ഞങ്ങൾക്ക് ആണ്........ നിങ്ങൾ വേണെങ്കിൽ സ്വീകരിച്ചാമതി.... സുന്നികളെ തുടർന്ന് നിസ്കരിക്കരുത് എന്നു പറഞ്ഞിട്ട് ambalamakkiയിട്ട് സ്വാമിയാക്കിയിട്ട് നടക്കുന്ന ആളുകൾ ഒരക്ഷരം പറയാതെ അതും പൊക്കി പിടിച്ചു എന്ത് ദീൻ ഉണ്ടാക്കാനാണ് ...... വൃത്തികെട്ട ദീനിൽ ഇല്ലാത്ത വാക്കുകൾ പറഞ്ഞു മുജാഹിദ് എന്നു പേരും....... നോക്കിക്കോ ഇത്തിരി പാടാണ് മോനെ .....

  • @kachithurump6677
    @kachithurump6677 Месяц назад

    നീ പൊട്ടൻ ആനയെ കണ്ടത് പോലെയാണ് കാര്യങ്ങൾ മനസിലാക്കുന്നതെന്ന് ഈ വീഡിയോയിലൂടെ ഉറപ്പായി

    • @makkarmm165
      @makkarmm165 Месяц назад +3

      വലിയല്ല എന്ന് മനസിലായി... മുസ്ലിമിന്റെ ഒരു സവിശേഷത യും ഉണ്ടായില്ല

    • @mpakadhar7448
      @mpakadhar7448 Месяц назад +3

      ഈ ഖുറാഫീ പോത്തിന് ആരാണ് ഇസ്‌ലാമിലെ ഔലിയ എന്ന് മനസ്സിലായിട്ടില്ല. അതിന് മൻസൂറിന്റെ നേർക്ക് ചാടിയിട്ട് കാര്യമില്ല.

    • @makkarmm165
      @makkarmm165 Месяц назад

      @@mpakadhar7448 AP ഫാൻസ്‌ ആയിരിക്കും... ഇസ്ലാം പഠിച്ചവൻ അല്ല

    • @kachithurump6677
      @kachithurump6677 Месяц назад

      @@mpakadhar7448 ഞങ്ങളെ ദീൻ പഠിപ്പിച്ചത് ളോഹഇട്ട അച്ഛൻമാരെ പോലത്തെ വാഹഹാബികളല്ല നല്ല പാണ്ടിത്യമുള്ള ഒറ്റനോട്ടത്തിൽ തന്നെ മുസ്ലിമാണ് ആലിമാണ് എന്ന് തിരിച്ചറിയാൻ കഴിയുന്ന ഇസ്‌ലാമിന്റെ അടയാളങ്ങൾ നില നിർത്തുന്ന അതിന് വേണ്ടി പ്രയത്നിക്കുന്ന പണ്ഡിതൻ മാരാണ്

    • @Shaby99
      @Shaby99 Месяц назад +1

      സ്വന്തം ഉമ്മയോട് സംസാരിക്കാത്ത ഔലിയ.
      സ്വർണം ധരിക്കുന്ന ഔലിയ
      നമസ്കരിക്കാത്ത ഔലിയ.