Truth And Myth
Truth And Myth
  • Видео 263
  • Просмотров 871 552
വയറ്റിലുള്ള കുട്ടി ഉമ്മയെ ഉപദേശിച്ച കോരിത്തരിപ്പിക്കുന്ന കഥ
വയറ്റിലുള്ള കുട്ടി ഉമ്മയെ ഉപദേശിച്ച കോരിത്തരിപ്പിക്കുന്ന കഥ
#truthandmyth #mansoormannarkkad #reactingvideos #malayalam #sathyavummithyayum
Просмотров: 3 520

Видео

മുനീർ ബാഖവിയുടെ തള്ളും അബ്ദുൽ മുഹ്സിൻ ഐദീദിന്റെ തൗഹീദും
Просмотров 8 тыс.2 часа назад
മുനീർ ബാഖവിയുടെ തള്ളും അബ്ദുൽ മുഹ്സിൻ ഐദീദിന്റെ തൗഹീദും #truthandmyth #mansoormannarkkad #reactingvideos #malayalam #sathyavummithyayum
മസ്ജിദുകളിൽ കോമാളി കാണിക്കുന്നവരെ എന്താണ് ദുഅ എന്താണ് വിളിച്ചുപ്രാർത്ഥന
Просмотров 12 тыс.4 часа назад
മസ്ജിദുകളിൽ കോമാളി കാണിക്കുന്നവരെ എന്താണ് ദുഅ എന്താണ് വിളിച്ചുപ്രാർത്ഥന #truthandmyth #mansoormannarkkad #reactingvideos #malayalam #sathyavummithyayum
ആരെയാണ് ഭരമർപ്പിക്കേണ്ടത് ആരോടാണ് ആവലാതി ബോധിപ്പിക്കേണ്ടത്
Просмотров 7 тыс.7 часов назад
ആരെയാണ് ഭരമർപ്പിക്കേണ്ടത് ആരോടാണ് ആവലാതി ബോധിപ്പിക്കേണ്ടത് #truthandmyth #mansoormannarkkad #reactingvideos #malayalam #sathyavummithyayum
മീഖായീലിനെ പേടിപ്പിച്ച മൊയ്‌ദീൻ ശൈഖ് | മാറാവ്യാധിക്ക് മങ്കൂസ്
Просмотров 6 тыс.9 часов назад
മീഖായീലിനെ പേടിപ്പിച്ച മൊയ്‌ദീൻ ശൈഖ് | മാറാവ്യാധിക്ക് മങ്കൂസ് #truthandmyth #mansoormannarkkad #reactingvideos #malayalam #sathyavummithyayum
അല്ലാഹു അല്ലാത്തവരെ വിളിച്ചുതേടാൻ എന്ത് വിവരക്കേടും പറയുന്ന മുസ്‌ലിയാക്കന്മാർ
Просмотров 2 тыс.12 часов назад
അല്ലാഹു അല്ലാത്തവരെ വിളിച്ചുതേടാൻ എന്ത് വിവരക്കേടും പറയുന്ന മുസ്‌ലിയാക്കന്മാർ #truthandmyth #mansoormannarkkad #reactingvideos #malayalam #sathyavummithyayum #callrecord #cmmadavoor
പാരസെറ്റമോൾ കഴിച്ചാൽ പിരാന്ത്‌ മാറൂല
Просмотров 67312 часов назад
പാരസെറ്റമോൾ കഴിച്ചാൽ പിരാന്ത്‌ മാറൂല #truthandmyth #mansoormannarkkad #reactingvideos #malayalam #sathyavummithyayum #callrecord #cmmadavoor
ജീവിച്ചിരിക്കുന്ന മനുഷ്യനോട് പതിനായിരം രൂപ പ്രാർത്ഥിച്ചാൽ... 😂
Просмотров 6 тыс.14 часов назад
ജീവിച്ചിരിക്കുന്ന മനുഷ്യനോട് പതിനായിരം രൂപ പ്രാർത്ഥിച്ചാൽ... 😂 #truthandmyth #mansoormannarkkad #reactingvideos #malayalam #sathyavummithyayum
പുതിയ ഐറ്റം 'മൊയ്‌ദീൻ മാല യാസീൻ പ്രൊമാക്സ്' റിലീസ് ആയിട്ടുണ്ട്
Просмотров 13 тыс.14 часов назад
പുതിയ ഐറ്റം 'മൊയ്‌ദീൻ മാല യാസീൻ പ്രൊമാക്സ്' റിലീസ് ആയിട്ടുണ്ട് #truthandmyth #mansoormannarkkad #reactingvideos #malayalam #sathyavummithyayum
കൊല്ലത്തുനിന്നും നജീം ചോദിക്കുന്നു വീഡിയോ ചെയ്യുന്നതുകൊണ്ട് എന്താണ് ഗുണം
Просмотров 95219 часов назад
കൊല്ലത്തുനിന്നും നജീം ചോദിക്കുന്നു വീഡിയോ ചെയ്യുന്നതുകൊണ്ട് എന്താണ് ഗുണം #truthandmyth #mansoormannarkkad #reactingvideos #malayalam #sathyavummithyayum #callrecord #phonerecord
മൂസ നബിയുടെ കാലത്തെ കഥയും തൗറാത്ത് മറിച്ചുനോക്കലും
Просмотров 3 тыс.19 часов назад
മൂസ നബിയുടെ കാലത്തെ കഥയും തൗറാത്ത് മറിച്ചുനോക്കലും #truthandmyth #mansoormannarkkad #reactingvideos #malayalam #sathyavummithyayum
ഞാൻ സുന്നി വിരുദ്ധനാണ് എന്ന് സ്ഥാപിക്കാൻ വന്ന ആളുടെ അവസ്ഥ
Просмотров 4,2 тыс.21 час назад
ഞാൻ സുന്നി വിരുദ്ധനാണ് എന്ന് സ്ഥാപിക്കാൻ വന്ന ആളുടെ അവസ്ഥ #truthandmyth #mansoormannarkkad #reactingvideos #malayalam #sathyavummithyayum #callrecord
ആത്മീയ ചൂഷണത്തിനെതിരെ കർണാടകയിൽനിന്നും
Просмотров 662День назад
ആത്മീയ ചൂഷണത്തിനെതിരെ കർണാടകയിൽനിന്നും #truthandmyth #mansoormannarkkad #reactingvideos #malayalam #sathyavummithyayum
പണം ചാക്കിൽ വാരിനിറക്കുന്ന നൂറേഹബീബ്
Просмотров 7 тыс.День назад
പണം ചാക്കിൽ വാരിനിറക്കുന്ന നൂറേഹബീബ് #truthandmyth #reactingvideos #mansoormannarkkad #malayalam #sathyavummithyayum #noorehabeebe #noorehabibe #hamidattakkoya
അവേലത്ത് ഉറൂസ് പോത്തുക്കളെ കാണാം
Просмотров 7 тыс.День назад
അവേലത്ത് ഉറൂസ് പോത്തുക്കളെ കാണാം #truthandmyth #mansoormannarkkad #reactingvideos #malayalam #sathyavummithyayum
മജ്ദൂബിനെ ചികിൽസിച്ച മന്ത്രവാദി
Просмотров 16 тыс.День назад
മജ്ദൂബിനെ ചികിൽസിച്ച മന്ത്രവാദി
ഒന്ന് ദുർവ്യാഖ്യാനിക്കാനും ഈ വഹാബികൾ സമ്മതിക്കൂല
Просмотров 6 тыс.14 дней назад
ഒന്ന് ദുർവ്യാഖ്യാനിക്കാനും ഈ വഹാബികൾ സമ്മതിക്കൂല
കശ്ഫും കറാമത്തുമല്ല പ്രധാനം ശറആണ് ഖലീൽ ബുഖാരി തങ്ങൾ
Просмотров 3,2 тыс.14 дней назад
കശ്ഫും കറാമത്തുമല്ല പ്രധാനം ശറആണ് ഖലീൽ ബുഖാരി തങ്ങൾ
കാഞ്ഞിരമറ്റം പള്ളിയിലെ തേങ്ങയടി
Просмотров 7 тыс.21 день назад
കാഞ്ഞിരമറ്റം പള്ളിയിലെ തേങ്ങയടി
പ്രിയപ്പെട്ട നബി | ശാഫി സ്വബാഹി | പയ്യടിമേത്തൽ പ്രോഗ്രാം
Просмотров 218Месяц назад
പ്രിയപ്പെട്ട നബി | ശാഫി സ്വബാഹി | പയ്യടിമേത്തൽ പ്രോഗ്രാം
രോമാഞ്ചം കൊള്ളിക്കുന്ന ചില വ്യാഖ്യാനങ്ങൾ
Просмотров 1,7 тыс.Месяц назад
രോമാഞ്ചം കൊള്ളിക്കുന്ന ചില വ്യാഖ്യാനങ്ങൾ
ആദരവെന്ന പേരിൽ സൃഷ്ടികളെ വിളിച്ചുതേടുന്നവർ
Просмотров 1,1 тыс.Месяц назад
ആദരവെന്ന പേരിൽ സൃഷ്ടികളെ വിളിച്ചുതേടുന്നവർ
മുസ്‌ലിയാക്കന്മാരുടെ കനലാട്ടം | പുത്തനാചാരത്തിനുവേണ്ടി പരക്കംപായുന്നവർ
Просмотров 4,3 тыс.Месяц назад
മുസ്‌ലിയാക്കന്മാരുടെ കനലാട്ടം | പുത്തനാചാരത്തിനുവേണ്ടി പരക്കംപായുന്നവർ
ജാറപ്പാട്ട്
Просмотров 2,4 тыс.Месяц назад
ജാറപ്പാട്ട്
നഗ്നപൂജയും മന്ത്രവാദികളും തട്ടിപ്പ് തിരിച്ചറിയുക
Просмотров 1,7 тыс.Месяц назад
നഗ്നപൂജയും മന്ത്രവാദികളും തട്ടിപ്പ് തിരിച്ചറിയുക
'തൗഹീദ്' മോക്ഷത്തിന്റെ മാർഗം | മമ്മുട്ടി മുസ്‌ലിയാർ
Просмотров 2 тыс.Месяц назад
'തൗഹീദ്' മോക്ഷത്തിന്റെ മാർഗം | മമ്മുട്ടി മുസ്‌ലിയാർ
പോരിശപറഞ്ഞ് അവഹേളിച്ച പകരയും അപവാദം പറഞ്ഞ് അവഹേളിച്ച നൗഷാദും
Просмотров 2,8 тыс.2 месяца назад
പോരിശപറഞ്ഞ് അവഹേളിച്ച പകരയും അപവാദം പറഞ്ഞ് അവഹേളിച്ച നൗഷാദും
ജാറത്തിലെ പച്ചത്തുണി കഷ്ണത്തിൽ വാഹനത്തെ തവക്കുൽ ചെയ്യുന്നവരെ...
Просмотров 1,6 тыс.2 месяца назад
ജാറത്തിലെ പച്ചത്തുണി കഷ്ണത്തിൽ വാഹനത്തെ തവക്കുൽ ചെയ്യുന്നവരെ...
സിംസാറുൽ ഹഖ് ഹുദവിയുടെനബിദിന പ്രഭാഷണവും നിഷാദ് മുണ്ടേരിയുടെ ക്ലിപ്പ് മുറിയും
Просмотров 4,4 тыс.2 месяца назад
സിംസാറുൽ ഹഖ് ഹുദവിയുടെനബിദിന പ്രഭാഷണവും നിഷാദ് മുണ്ടേരിയുടെ ക്ലിപ്പ് മുറിയും
നബിദിനാഘോഷം; അബ്‌ദുറഹ്‌മാൻ വളാഞ്ചേരി നിലപാട് പറയുന്നു
Просмотров 1,1 тыс.2 месяца назад
നബിദിനാഘോഷം; അബ്‌ദുറഹ്‌മാൻ വളാഞ്ചേരി നിലപാട് പറയുന്നു

Комментарии

  • @SudheerP-rb4ty
    @SudheerP-rb4ty 2 минуты назад

    ഈ ദജ്ജാലുകൾ ഒരിക്കലും നന്നാവുകയില്ല

  • @AbbasEp
    @AbbasEp 37 минут назад

    മുശ്രിക് കളുടെ പള്ളി മുശ്രിക് കളുടെ ആരാതന ഞമ്മൾ മുസ്ലിംകൾ മിണ്ടാതിരിക്കുന്നതാണ് ഒരു കണക്കിന് നല്ലത്

  • @hamzahamza6115
    @hamzahamza6115 56 минут назад

    എല്ലാമോയന്ത് കളും ഇതിൽ കുടുങ്ങി നരകത്തിലേക്ക് പുറപ്പെട്ടോളിൻ

  • @ZakariyaZakariya-kn5fw
    @ZakariyaZakariya-kn5fw Час назад

    യെദ് കിതാബ് മരപൊട്ടാ?

  • @mohammedalik8222
    @mohammedalik8222 Час назад

    കുറുവട്ടൂരിൽ ഇങ്ങെനെ ഒരു ഉസ്താദില്ല പിന്നെ നിങ്ങൾക്ക് എവിടന്ന് കാട്ടി.

  • @kamarudheenkamaru1987
    @kamarudheenkamaru1987 Час назад

    കള്ള കാഫിറുകൾ

  • @kulsubeevi-nw3de
    @kulsubeevi-nw3de Час назад

    അബുദു സമാദ് ഉസ്താദ് നെ വട്ട് അണ നമ്മേ ളെന്നുള്ളാഹു അനുഗ്രഹിക്കട്ടെ🤝🤲🤲🤲

  • @muhamedkunhahammed1612
    @muhamedkunhahammed1612 2 часа назад

    ഈതലേകെട്ടുകാരന്അളളാഹഹൂവിനെഭയമില്ലാഈകാട്ടുകളളന്സ്റ്റേജുംമൈക്കയുംശാപ്പാടുംപണവുംകൊടുക്കുന്നഹിമാറുകളെയാണ്തല്ലി ഓടിക്കേണ്ടത്

  • @badshapalamadathil3339
    @badshapalamadathil3339 4 часа назад

    കഥയിൽ ചോദ്യമേയില്ല. ഞാനങ്ങട്ട് പയും . അത് ഇങ്ങക്ക് കേട്ട് തലകുലുക്കാം. കൗമ് വെറും ജാമൂസുകൾ.

  • @sa4758
    @sa4758 4 часа назад

    മടവൂർ കുട്ടി ദജ്ജാൽ

  • @SulaimanKK-p2c
    @SulaimanKK-p2c 4 часа назад

    മനസൂംർ സാഹിബെ ഈ കഴുതയെ കാണിക്കണോ ഇവന്റെ പ്രസംഗം കേൾപ്പിക്കണോ ഈ എരപ്പനെ ചികിൽസിക്കാൻ ആരെങ്കിലും മുന്നോട്ട് വരണം

  • @saratk-xg4zb
    @saratk-xg4zb 4 часа назад

    നമ്മളെ മുത്ത് നബിനെ മക്ക മുഷിരിക്ക് ചെയ്തത് സത്യം പറഞ്ഞത് കൊണ്ടല്ലേ പിന്നെ നമ്മളെ കാര്യം പറയണോ ആര് ഇന്ത് പറഞ്ഞാലും സത്യം മുറകെ പിടിക്കണം അല്ലഹു തൗഫീഖ് ചെയ്യട്ടെ ameem

  • @shariefmasthikatte8733
    @shariefmasthikatte8733 5 часов назад

    Ee dajjaal moulavik mutthu nabi(s a w s) Patti onnum parayanille

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 5 часов назад

    ഇവന്റെ അടുത്ത് ഇങ്ങിനെ. കുറെ കഥകൾ. ഉണ്ട്

  • @abduljaleel7542
    @abduljaleel7542 5 часов назад

    വിഡ്ഡികളായ അനുയായികൾക്ക് ഇവരെത്തന്നെ നേതാവായി കിട്ടണം

  • @shijinanasim8452
    @shijinanasim8452 5 часов назад

    Denkan 😂 moenthu 😢😢😢😢 dajjaukal

  • @AstrologerPromod
    @AstrologerPromod 6 часов назад

    തൊട്ടിലിൽ കിടക്കുമ്പോൾ സംസാരിക്കാമെങ്കിൽ വയറ്റിൽ കിടക്കുമ്പോഴും സംസാരിക്കാം. അള്ളാന് നബിയിലൂടെയേ സംസാരിക്കാൻ പാടുള്ളുവെങ്കിൽ കഷ്ടം. ഔലിയാക്കന്മാരോട് മിണ്ടാൻ അനുവാദമില്ല. ആ അള്ളാൻ്റെ അവസ്ഥ പരിതാപകരം. മറുപക്ഷം ഇത്തരതിലുള്ള ഒരു വങ്കത്തരം വിശ്വസിക്കുന്നില്ല.

  • @LathifLathi-z3v
    @LathifLathi-z3v 6 часов назад

    എടാ കള്ളം പറയുന്ന മുസ്ലിയാരെ പോയി ജോലി ചയ്ദ് ജീവിക്

  • @rasheedkk72
    @rasheedkk72 6 часов назад

    അയാൾക്ക് പിരാന്താണ് അയാൾക്ക് സ്റ്റേജ് കിട്ടിയാൽ ഇന്നത്തെ കാര്യങ്ങൾ പറയാൻ എന്നെ പണി

  • @AS-sp8iu
    @AS-sp8iu 6 часов назад

    ബിൽ ഖുത്വ്ബി റബ്ബാനി അബ്ദുസ്സമദ് സമദാനി കൂടെ ഇ.ടി. ബഷീർ അങ്ങനെ കുറേ നാറികൾ

  • @Milano-mecca
    @Milano-mecca 6 часов назад

    മലത്തിന്റെയും മൂത്രത്തിന്റെയും ശുക്ലത്തിന്റെയും chemistry കണ്ടുപിടിച്ച ഉസ്തു അല്ലെ ഇയാൾ

  • @iwa577
    @iwa577 6 часов назад

    അൽഹംദുലില്ലാഹ്

  • @Milano-mecca
    @Milano-mecca 6 часов назад

    ഇതൊക്കെ അള്ളാഹു ഒപ്പിക്കുന്ന കളികൾ ആണ്. അതും അതിലപ്പുറവും സംഭവിക്കും

  • @rafeeqrafeeq7701
    @rafeeqrafeeq7701 6 часов назад

    ഈമൗലിയാര് മിടുക്കനാണ് കാരണം ഇത് കേൾക്കുന്ന എത്ര മോയൻത്കളെയാണ് പറ്റിക്കുന്നത്

  • @nafeesakidwai9777
    @nafeesakidwai9777 6 часов назад

    Mansoor bhai itra kashta pedunatinte palam rabb nalgatte

  • @shamsudeenvp2059
    @shamsudeenvp2059 6 часов назад

    അതു കിതാബിൽ മാത്രം അല്ല ആ സമയം ഇറങ്ങിയ പത്രത്തിൽ ഉണ്ടായിരുന്നു 😅

  • @MuhammadMusthafa-rh8so
    @MuhammadMusthafa-rh8so 7 часов назад

    ദീൻ എന്താണ് എന്ന് ആദ്യം അറിവുള്ളവരോട് കേട്ട് പഠിക്കുക /ഇസ്ലാം യുദ്ദം ചെയ്തിട്ടാണ് ഇവിടെ എത്തിയത് ആ സമയത്ത് നിങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഇത് ഇസ്ലാം ആണ് ഇതിൽ എന്ത് യുദ്ദം ചോദിച്ചെന്നെ കുളത്തിലെ തവളകൾക്ക് അത് തന്നെ യാണ് ലോകം ആദ്യം ദീൻ എന്താണ് എന്ന് നമ്മൾ പഠിക്കണം പിന്നെ ഇത് പളളിയിൽ അല്ലാതെ റോഡിൽ ചെയ്യണമോ അറിയില്ലെങ്കിൽ മൗനം പാലിക്കലാണ് അല്ലാതെ പരിഹസിക്കലല്ല ഉത്തമം

  • @sevenstars8196
    @sevenstars8196 7 часов назад

    ഇങ്ങനെയാണെങ്കിൽ ഇവർ മഹാഭാരത, രാമായണ കഥകൾ മൊത്തം ഇവരുടെ താങ്കന്മാരുടെ പേരിലാക്കുമല്ലോ റബ്ബേ.. ഇതിപ്പോൾ മഹാഭാരതത്തിൽ കർണന്റെ കതപോലെ യായി.😂😂😂😂😂😂

  • @Homies__girl__
    @Homies__girl__ 7 часов назад

    ഞാൻ എന്റെ നാട്ടിലെ ഒരു വലിയ പള്ളി യിൽകമ്മിററി.മെൻബറായിരുന്നു.സംഘടന.സക്റടറി.ആയിരുന്നുഇപ്പം.എല്ലാം.ഒഴിഞു

  • @pkhafsa9633
    @pkhafsa9633 7 часов назад

    ❤❤ ജസാക്കല്ലാഹ് ഖൈറൻ

  • @Reelkingss
    @Reelkingss 7 часов назад

    👍👍👌

  • @AbdulSalam-b7s
    @AbdulSalam-b7s 7 часов назад

    ഏ ബായി സൈക്കിൾ പോകാൻ മാത്രം ഉള്ള ഇടത്തിലൂടെ കണ്ടെയ്നർ പോകൂല. താങ്കളുടെ ഹൃദയം ഇടുങ്ങിപ്പോയി. മഹാന്മാരുടെ അവസ്ഥകൾ മനസ്സിൽ കയറൂലാ.

    • @me..471
      @me..471 7 часов назад

      മഹാനവർകളെ നമിച്ചിരിക്കുന്നു ഒരുകാലത്തും........ ല്ല.

    • @hussainvkd1936
      @hussainvkd1936 7 часов назад

      😂😂😂

    • @ahmedcheloo.rgoodmessage5446
      @ahmedcheloo.rgoodmessage5446 6 часов назад

      ബല്ലാത്ത കണ്ടൈ യിനണ് ഹൗ ബല്ലാത്ത തള്ള്., ബല്ലാത്ത ജാതി

    • @muhamedkunhahammed1612
      @muhamedkunhahammed1612 2 часа назад

      എടാപൊട്ടാകണ്ടയൈനറേസതൃംമനസ്സിലാക്കിജീവിക്കടാമെയ്തൃനെ

    • @BeeranKoya-y8y
      @BeeranKoya-y8y Час назад

      അഭാര ബുദ്ധി

  • @nasarparappan823
    @nasarparappan823 7 часов назад

    ആൾ ദൈവങ്ങളെ സൃഷ്ടിച്ചു കൊണ്ട് നടക്കുന്ന തലേക്കെട്ടന്മാർ സമസ്ത ഇതൊക്കെ നിയന്ത്രണം വരുത്തി ജനങ്ങളെ ഉൽബുദ്ധരാക്കിയില്ലെങ്കിൽ ഇവറ്റകൾ മനുഷ്യരെ റബ്ബിൽ നിന്നകറ്റി ആൾ ദൈവങ്ങളെന്ന് കരുതി അവരോട് പ്രാർത്ഥിക്കും. പക്ഷെ ആ റബ്ബിനെ ഭയപ്പെട്ട് ജീവിച്ചു മരിച്ച ഔല്യായകളുണ്ടോ ഇവരുടെ ഈ തെറ്റായ പ്രവർത്തനം അറിയുന്നില്ലല്ലോ !

  • @AbdulHameedvCalicut-i9g
    @AbdulHameedvCalicut-i9g 7 часов назад

    എന്തൊക്കെ കാണണം റബ്ബേ

  • @shahulhameedasharaf3992
    @shahulhameedasharaf3992 7 часов назад

    പാളഖിത്തവിൽ കാണുന്നത് വേദന്ധം 🤪

  • @KpAnsheer-sg3ms
    @KpAnsheer-sg3ms 8 часов назад

    റാഫിള് കൾ ap കാർ

  • @KamaruKamarudheenpv
    @KamaruKamarudheenpv 8 часов назад

    ഞാനും ഒരു റിഫായി നേർച്ചകമ്മിറ്റിയിലെ മെമ്പറായിരുന്നു മൻസൂർ ബായിയുടെ ചാനലുകൾ കണ്ടതിനു ശേഷം സത്യം മനസിലായി എനിക്ക് ഒരുപാട് മാറ്റങ്ങൾ വന്നു എന്റെ ജീവിതത്തിൽ അൽഹംദുലില്ലാഹ് ഈ ഡീസബർ 1നാണ് നേർച്ച ഞാൻ ആ കമ്മറ്റിയിൽ നിന്നും ഒഴിഞ്ഞു

    • @മിറാക്കിൾ
      @മിറാക്കിൾ 7 часов назад

      സെയിം 😀👌🏻

    • @puliyo576
      @puliyo576 6 часов назад

      അൽഹംദുലില്ലാഹ്,❤

    • @saratk-xg4zb
      @saratk-xg4zb 5 часов назад

      അൽഹംദുലില്ലാഹ് അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

    • @saratk-xg4zb
      @saratk-xg4zb 5 часов назад

      അള്ളാഹു എല്ലാവർക്കും തൗഫീഖ് ചെയ്യട്ടെ ആമീൻ ❤

    • @Truth-Myth
      @Truth-Myth Час назад

      👍🏻👍🏻👍🏻

  • @KpAnsheer-sg3ms
    @KpAnsheer-sg3ms 8 часов назад

    ഇവൻ ലോക തോൽവി ap ശിർക്കർ വളർത്തുന്ന ചാവാലി പുള്ളൂ ഉസ്തി

  • @asma-yf7tr
    @asma-yf7tr 8 часов назад

    ഹനീഫ പലൂർ

  • @muhamedkunhahammed1612
    @muhamedkunhahammed1612 8 часов назад

    ഇവന്മാരെഅദ്ധ്വാനിച്ച്തിന്നാൻവിടണം അപ്പോൾഈകഴപ്പ്നിൽകും കളളഹിമാറുകൾ

  • @makkarmm165
    @makkarmm165 8 часов назад

    ആ പാസ്റ്റർ ഏതാണ്........

  • @makkarmm165
    @makkarmm165 8 часов назад

    ഈ മോയൻതുകൾ എഴുതിയ കിത്താബ് അല്ലെ

  • @makkarmm165
    @makkarmm165 8 часов назад

    ഈസ നബി ആയിരിക്കും...

  • @RizuRizwan-rw2rk
    @RizuRizwan-rw2rk 8 часов назад

    ❤❤

  • @abdulhameedalhameedi7969
    @abdulhameedalhameedi7969 8 часов назад

    ഇവനൊക്കെകള്ളുംകഞ്ചാവുമായിരിക്കും

  • @hasarthalili9394
    @hasarthalili9394 10 часов назад

    നാട്ടുകാരുടെ മൊതല് തിന്നിട്ട് നടക്കുന്നവരെല്ലേ ചാടിയിട്ടു എങ്കിലും ദഹിക്കെണ്ട. 😍😄😍😍

  • @LahelVakkachan-d9l
    @LahelVakkachan-d9l 10 часов назад

    അള്ളാന്റെ റസൂൽ ഇങ്ങനെ you ട്യൂബ് തുറന്നു വെച്ച് മനുഷ്യരുടെ പച്ച മാംസം തിന്നാൻ എവിടെ പറഞ്ഞു? ആ ഗീബത്തിലൂടെ കിട്ടുന്ന പണം വിഴുങ്ങാൻ പറ്റുമെന്നു ഏത് ഹദീസിലാണ് പറഞ്ഞത്? അള്ളാന്റെ പള്ളിയിൽ നിസ്കാരം മാത്രമേ പാടുള്ളു എന്നും എവിടെ ഏത് ഖുർആനിൽ അല്ല ഹദീസിൽ ആണ് പറഞ്ഞത്? മാല മൗലൂദ് റാത്തീബ് എന്നീ പുണ്യ കർമ്മങ്ങൾ പാടില്ല എന്നും വഹ്ഹാബി സലഫി മുജ..നേതാക്കളുടെ മദ്ഹ്ഹ് മാലകൾ ഗദ്യമായും പദ്യമായും പ്രസംഗിക്കാം എന്നും ഏതു മതത്തിന്റെ നിയമമാണ്? വെള്ളിയാഴ്ച മിമ്പറിൽ കയറി പച്ച മലയാളത്തിൽ ഓരിയിടുന്ന രാഷ്ട്രീയ, കായിക ലോക വാർത്തകളും പറ്റുമെന്നും അതൊക്കെ നിസ്കാരം പോലെ ആണെന്നും ഖുർആനിൽ, ഹദീസിൽ എവിടെ പറഞ്ഞു എന്നും മൗലാനാ ഒന്ന് പറഞ്ഞു തരണം കേട്ടോ... വേറെ വീഡിയോ ഉണ്ടാക്കുന്ന തിരക്കിൽ പെട്ട് ഇത് മറക്കല്ലേ...😂😂

  • @RasiyaKp-f2w
    @RasiyaKp-f2w 10 часов назад

    വല്ലാത്ത കാലം 🤣🤣🤣

  • @FazalB-ju8hl
    @FazalB-ju8hl 12 часов назад

    അതെ യോ അതൊക്കെ സുന്നി കൾക്ക് സുന്നത് ആണ് അതിന് നീ എന്തിന് കരയണം മുജാഹിദ് ചെയ്യാൻ പാടില്ല 😂😂

  • @FazalB-ju8hl
    @FazalB-ju8hl 12 часов назад

    എടാ മൗലവി ദീൻ എന്നാൽ തൈമിയയുടെ ദീനല്ല ഇബ്നു ത മിയ ദീനല്ല