Open New | NRI NRO Bank Account online | South Indian Bank

Поделиться
HTML-код
  • Опубликовано: 9 июл 2020
  • നിങ്ങൾക്ക് NRE അക്കൗണ്ട് പുതിയതായി തുടങ്ങാൻ ഏറ്റവും എളുപ്പവഴി. മറ്റുബാങ്കിൽ അക്കൗണ്ട് ഉള്ളവർക്കും തുടങ്ങാം. കൂടുതൽ അറിയാൻ വീഡിയോ കാണുക
    bit.ly/3csVbt6
    You can apply for an NRI account online through a Bank's website. You can fill the account opening form online and upload the scanned copy of required documents. Every NRI who has an interest in investing in India can open NRI account Online.
    South Indian Bank offers different types of NRI Savings and Current Accounts suitable for your needs. You can apply online for opening an NRI account.
    An NRE account or NRO account can be opened at any bank. Maintaining an NRE account is the best way to keep your savings in India. You can also invest your hard-earned foreign currency by opening an NRE fixed deposit through online NRI banking facilities. You can apply for an NRI account online through a Bank's website. You can fill the account opening form online and upload the scanned copy of required documents.
    == Query Solved ==
    How To Open An NRI Account Online in South Indian Bank
    Open NRI Account Online in South Indian Bank
    South Indian Bank Account Open Online
    Open NRI account online South Indian Bank
    How to Open an NRE account online
    To Open NRI account Online in South Indian Bank www.southindianbank.com/NRIOn...
    Subscribe my Channel bit.ly/3csVbt6
    More Videos visit bit.ly/2AP6Bcw
    Please Like My Facebook Page bit.ly/2Y5WQAe
    Join My WhatsApp Group chat.whatsapp.com/HTxHaufyHd0...
    #OpenBankAccount #OpenNREAccount #SouthIndianBank
  • ХоббиХобби

Комментарии • 107

  • @sancysunil2788
    @sancysunil2788 4 года назад +3

    പുതിയ ഈ അറിവ് പകർന്നു തന്നതിന് നന്ദി

  • @KanthariGirlGamer
    @KanthariGirlGamer 3 года назад +2

    Njan husinuvendi open cheythit enthu cheyyamennariyathe irunnapolanu ee video kandathu valarae upakaram ayi, thank you sir

  • @sirajaishu2546
    @sirajaishu2546 4 года назад

    Ividuthe address illathavar enth cheyyanam,work cheyyunnath companyil alla driving lsns illa...

  • @brain7636
    @brain7636 2 года назад +2

    10 വർഷം മുൻപെടുത്ത് 2വർഷം മാത്രം ഉപയോഗിച്ച ഓൾഡ് SBT NRI AC ഇപ്പൊ നിലവിൽ SBI യിൽ ഉണ്ടൊ എന്നെങ്ങനെ അറിയാനവും?kindly support..

  • @hydaralimk4776
    @hydaralimk4776 3 года назад +2

    Nalla dealing aan SIB customer care

  • @shareefkgr
    @shareefkgr 2 месяца назад

    താങ്ക്സ് 🥰ഞാൻ ഇന്ന് ഓപ്പൺ ചെയ്തു 🥰🥰വളരെ ഉപകാരം ആയി ഈ വീഡിയോ

  • @ktrazaaa4530
    @ktrazaaa4530 3 года назад

    Benficatiori Nam engine delete cheyyan pattum

  • @mt1249
    @mt1249 4 года назад +1

    thank you very much ente motherinu nattil oru saving account edukkan aagrahikkunnu athinulla south indian bankinte link kittiyal kollamayirunnu

    • @mt1249
      @mt1249 4 года назад

      @@NibuMJohnVlogs thank you

  • @bindhubindhu5279
    @bindhubindhu5279 Год назад

    Federal Bank il NRE account online chyan difficult ano document apload akattilla

  • @sobhamolt6499
    @sobhamolt6499 3 года назад

    യൂണിയൻ ബാങ്കിൽ nre അക്കൗണ്ട് ഓൺലൈൻ ആയി തുടങ്ങുന്നത് എങ്ങനെയാണ്. നിലവിൽ ഉള്ള അക്കൗണ്ട് തന്നെ nre ആക്കി ഓൺലൈൻലൂടെ മാറ്റാൻ പറ്റുമോ എങ്കിൽ ഒരു പറഞ്ഞു തരാമോ

  • @libanvgeorge6862
    @libanvgeorge6862 3 года назад

    Indian embassy attestation compulsory ano.

  • @aboobackersidheeque6371
    @aboobackersidheeque6371 2 года назад

    Ante form allm clear akki .aade vaziyan south indiannilekk ayakkeandad .postt vaziyoo .mail vaziyoo

  • @mjcreations6824
    @mjcreations6824 4 года назад

    Good sharing

  • @suhailvilliappally7829
    @suhailvilliappally7829 4 года назад

    current account thudagedathum ithe format ano

  • @najumudeenshammas7534
    @najumudeenshammas7534 3 года назад

    Sir Ith post Vazhiyano Ayakendath Atho Mail Aano Ayakendath

  • @mohammednasir3100
    @mohammednasir3100 3 года назад +1

    Hi sir yanikk south Indian NRO bank account und. but yanikk yande natileth mobile number Cheng cheyyanam. mobilel number Cheng cheyyan pattumo yengine yenn parayamo pls pinne njan e account yedthad qataril ninnan pls help me

  • @muhammedameen87
    @muhammedameen87 4 года назад

    Nro aconut onlinil cheyyan patto

  • @nzyou8910
    @nzyou8910 3 года назад +2

    very tough aanu procedure.. form fill chydu dwnload chyd sign chud KYC documnts ellam self attest chyd Email chydu.. appol avar hard copies ellam DHL courior vazhi ayakan prnju cochin officilek..Ivdathe bankinte transaction details adakkam ayach kodthu. Appol avar Iqama validity date ( screen shot from Absher,) , Company letter ( English.. nerathr arabic ayachadanu) , Bank statemnt bank stampodu koode ayakan prnju.. Adhum mail chyd wait chydirikaanu..
    Ivdeyo natilo oru tharathilum ulla acnt illatavar enganaanu bank statmnt kodukuka ?? ..
    ini last njn mail ayach kodutha 3 documntsum DHL courior vazhi ayakaanano avar udheshichad ennum areela.. kure oodi nadannu idokke ithrem readyakaan.... Idhilum nallad riyadil ulla malayali agentumaarude kayyil kodtha madhyayrnu.. 100 Riyalum iqama copy pasport copy oru photo.. ithre vendadullu... kurach dvsam timulla iqamayaanel polum avark kuzappalla... online toooo risky aanu

    • @poothanisaman
      @poothanisaman 3 года назад

      Saim problem

    • @ajlvtp87
      @ajlvtp87 2 года назад

      സത്യം ....... അവർ പേര് നോക്കിയാണ് Document ചോദിക്കുന്നത്

  • @mt1249
    @mt1249 4 года назад

    good

  • @abuthahirvavanur5955
    @abuthahirvavanur5955 Год назад +1

    bank of baroda yude video cheyyamo

  • @muhammedalisinan9448
    @muhammedalisinan9448 3 года назад

    2 tha holder ആരാണ് ഉദ്ദേശികുന്നത്

  • @shameerahmed6139
    @shameerahmed6139 3 года назад

    ചേട്ടാ... federal bankil fund transfer limit extend cheyyunnath engane aanu

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      fednet ൽ side മെനുവീൽ customer service ൽ enhance transaction limit എന്നുള്ളതിൽ പറ്റും

  • @sakeersaju9179
    @sakeersaju9179 4 года назад +1

    Welcome kitt nammal thanne vaangaano naatil aarenkilum vaangi avar sign cheythaa mathiyaavo

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      നമ്മൾ തന്നെ സൈൻ ചെയ്യണം
      സൈൻ ചെയ്യണ്ട പേപ്പർ scan ചെയ്തത് അയച്ചു തരാൻ പറഞ്ഞാൽ മതി

  • @pradeeshtvrmpradeeshtvrm9155
    @pradeeshtvrmpradeeshtvrm9155 3 года назад +1

    Sir, ഞാൻ ഫസ്റ്റ് ഫോം complete fill ചെയ്തു, പിന്നെ കുറച്ചു കഴിഞ്ഞു ആണ് ഞാൻ ബാക്കി fill ചെയ്യാൻ തുടങ്ങിയത് അപ്പൊ already register എന്ന് പറയുന്നു then already register ലിങ്കിൽ പോകാൻ പറയുന്നു അത് ഒന്ന് പറയുമോ

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      same register പേജിന്റെ right സൈഡിൽ ഉണ്ട് already registered എന്ന option

    • @alihassanullattil2758
      @alihassanullattil2758 2 года назад

      Enikum ithan problem
      Already register enna link kaanunilla

  • @sinzpathu3214
    @sinzpathu3214 3 года назад

    NRO a/c il ninnu savings a/c lekk cash transfer cgeyyan pattumo

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      NRE ലേക്ക് പറ്റില്ല

  • @mahaanman
    @mahaanman 2 года назад

    Pan ഇല്ല form 60 എന്താ ണ് ?

  • @saidalavisaidalavinaser1368
    @saidalavisaidalavinaser1368 4 года назад +1

    acknowledgement of receipt എങ്ങനെ ആണ് അയച്ചു കൊടുക്കേണ്ടത്...

    • @saidalavisaidalavinaser1368
      @saidalavisaidalavinaser1368 4 года назад

      @@NibuMJohnVlogs അവർത്തരുന്ന നമ്പറിലേക്ക് വിളിച്ചാൽ മതിയല്ലോ..

    • @renismk526
      @renismk526 3 года назад

      ഇമെയിൽ അയച്ചാൽ മതി

  • @ashkarkulangara760
    @ashkarkulangara760 2 года назад

    Sir ഞൻ സൗദിയിലാണ് ഉള്ളത് നിലവിൽ എനിക്ക് കേരള ഗ്രാമിന ബാങ്കിൽ ഒരു നോർമൽ അകൗണ്ട് ആണുള്ളത് എനിക്ക് സൗത്ത് ഇന്ത്യൻ ബാങ്കിൽ ഇവിടെ നിന്നുകൊണ്ട് അകൗണ്ട് തുടങ്ങാൻ പറ്റുമോ. Phone pay google pay യൂസ് ചെയ്യാൻ കഴിയുമോ

    • @NibuMJohnVlogs
      @NibuMJohnVlogs  2 года назад

      നാട്ടിലെ സാധാരണ അക്കൗണ്ട് ഉള്ളവർക്ക് മാത്രമേ google pay ഉപയോഗിക്കാൻ പറ്റു

  • @sakeersaju9179
    @sakeersaju9179 3 года назад

    Ithil nammal self attest cheythaamathiyoo അതോ എംബസി അറ്റെസ്റ് വേണോ

  • @najeebbasheer1573
    @najeebbasheer1573 2 года назад

    Nre open akan pattumo

  • @naseeanu8016
    @naseeanu8016 3 года назад

    personal details nre nro account change sbi

  • @subair6358
    @subair6358 3 года назад

    Sir njan vissa number kodukkan Marianne pozhi ini endh cheyyum?

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад +1

      പ്രിന്റ്ചെയ്ത് അയക്കുമ്പോൾ അതിൽ എഴുതി അയക്ക്

  • @maishamashham22
    @maishamashham22 3 года назад

    Mail അയച്ചു റിപ്ലൈ ഇല്ല

  • @SanthoshVLR
    @SanthoshVLR 3 года назад

    KYC ക്ക് വേണ്ടി ബാങ്കിൽ പോകുമ്പോൾ എന്തെല്ലാം കൊണ്ടുപോകണം പിന്നെ ഈ ബാങ്ക് sms charge മാസമാസം ഈടാക്കുന്നുണ്ട് അത് തടയാൻ എന്ത് ചെയ്യണം

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      original passport and PAN card
      SMS ചാർജിനെപ്പറ്റി ബ്രാഞ്ചിൽ പറ

    • @SanthoshVLR
      @SanthoshVLR 3 года назад

      @@NibuMJohnVlogs ok

  • @Aizu148
    @Aizu148 3 года назад

    Nadakkula. File. Copy eduthe fill cheythu avarude alukal varumbo kodukkam allenkil naattil pokanam.

    • @sakeersaju9179
      @sakeersaju9179 3 года назад

      Post vazhi ayakkaan pattuule

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      Saudi postal service ലൂടെ രജിസ്റ്റർ ചെയ്തു അയച്ചാൽ മതി

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      ruclips.net/video/MzyqV2y3fWw/видео.html

    • @sakeersaju9179
      @sakeersaju9179 3 года назад

      @@NibuMJohnVlogs online aayi saudi postil ayakkaan kazhiyoo athoo post-office il povaanoo

  • @rahmaniringath2370
    @rahmaniringath2370 3 года назад

    സൗത്ത് ഇന്ത്യൻ ബാങ്കിൽ nro അക്കൗണ്ട് ഉള്ള ഒരാൾക്ക് nri അക്കൗണ്ട് എടുക്കാൻ പറ്റുമോ??

  • @muhammedshaheermk185
    @muhammedshaheermk185 3 года назад

    Minor പറ്റുമോ അക്കൗണ്ട് എടുക്കാൻ pancard വന്നോ

  • @sirajaishu2546
    @sirajaishu2546 3 года назад

    Ersal vazhi ayachal cash credit aavan kaala thamassm edukkumo

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад +1

      STC pay പൊലെ ലഭിക്കും

    • @sirajaishu2546
      @sirajaishu2546 3 года назад

      @@NibuMJohnVlogs kittumallo alle

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      എപ്പോഴും ഉറപ്പ് പറയാൻ പറ്റില്ല

    • @sirajaishu2546
      @sirajaishu2546 3 года назад

      SIB യുടെ nre അക്കൗണ്ടിലേക്ക് ക്യാഷ് അയക്കാൻ പറ്റിയ ചാനൽ വേറെ ഏതാണ്

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад +1

      എല്ലാം ഒരുപോലെ

  • @ozyking1305
    @ozyking1305 3 года назад

    Update form fill enganeya

  • @muhammadsubair790
    @muhammadsubair790 4 года назад +2

    മൊബൈലിൽ ചെയ്യാൻപറ്റുമോ

  • @koooi1235
    @koooi1235 3 года назад

    Reffaral code nashta pattu angana kittum

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      Contact the customer care, Which branch you try to open the account ?

  • @najeebbasheer1573
    @najeebbasheer1573 2 года назад

    Pan cardilla

  • @sirajaishu2546
    @sirajaishu2546 3 года назад

    Postal aayi ayakkunnathinu ethrayaanu charge
    Saudi arabia

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      ഫ്രീ ആയിരിക്കും എന്ന് തോന്നുന്നു

    • @sirajaishu2546
      @sirajaishu2546 3 года назад

      Arramexൽ ഇന്ന് ചോദിച്ചു 300 റിയാൽ

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад +1

      ബാങ്കിന്റെ കസ്റ്റമർ കെയർ ൽ വിളിക് അവർ അറേഞ്ച് ചെയ്യും

    • @renismk526
      @renismk526 3 года назад +1

      Registered post cheythaal mathy..
      Welcome കിറ്റ് ഫ്രീ ആയി aramexil വിടും..

  • @muhammedshaheermk185
    @muhammedshaheermk185 3 года назад

    What NRE NRO

  • @khalidkb1580
    @khalidkb1580 4 года назад

    No sir avarude system ngal valare tough aanu

  • @shamsudheen5490
    @shamsudheen5490 3 года назад

    വിസ നമ്പർ iqama നമ്പർ കൊടുത്താൽ മതിയോ

  • @abdulsaleem5020
    @abdulsaleem5020 3 года назад

    Nro account thudnggan yenthu cheyyanam please help me

  • @poothanisaman
    @poothanisaman 3 года назад

    Form 60? ഏന്താണ്

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      PAN Card ഇല്ലാത്തവർ submit ചെയ്യണ്ട ഒരു ഫോം ആണ്

  • @maishamashham22
    @maishamashham22 3 года назад

    യത്ര ദിവസം കൊണ്ട് റിപ്ലൈ കിട്ടും

  • @maishamashham22
    @maishamashham22 3 года назад

    Depost ചെയ്യണോ

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      വേണം

    • @maishamashham22
      @maishamashham22 3 года назад

      മെയിലിൽ ഒരൊറ്റ ഫോം yathittullu

    • @maishamashham22
      @maishamashham22 3 года назад

      ചെക്ക് ബുക്ക്‌ kittittu ഇട്ടാൽ മതില്ലേ

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад

      deposit ചെയ്താൽ മതി

    • @maishamashham22
      @maishamashham22 3 года назад

      ഫിൽ ചെയ്യാനുള്ള file signe മാത്രമുള്ളു

  • @AbdulRaheem-qq9ix
    @AbdulRaheem-qq9ix 3 года назад

    Nre nro തമ്മിൽ എന്താണ് വ്യത്യാസം?

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад +1

      NRE account ലെ കാശിനു tax കൊടുക്കണ്ട

    • @diyarsajith
      @diyarsajith 2 года назад +1

      Nro account, naatil ninnu deposit cheyan pattum

  • @arunv1399
    @arunv1399 3 года назад

    South Indian bankil normal savings account und, അപ്പോൾ NRE account എടുക്കാന്‍ പറ്റുമോ?

    • @NibuMJohnVlogs
      @NibuMJohnVlogs  3 года назад +1

      പറ്റും

    • @sadiqvk6405
      @sadiqvk6405 3 года назад

      @@NibuMJohnVlogs ഒരാൾക്ക് nre, saving account iva randum koode thudaraan pattillallo?

    • @milanpm1157
      @milanpm1157 3 года назад +1

      First of all convert ur sb domestic account to sb nro and then u can open NRE Account...