OPEN FEDERAL BANK NRE / NRO ACCOUNTS - ONLINE | ഫെഡറൽ ബാങ്ക് NRE / NRO അക്കൗണ്ട് ഓൺലൈനായി തുടങ്ങാം

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 688

  • @ANASKC
    @ANASKC  4 года назад +8

    Open FEDERAL NRE Account using This Link : accountopen.federalbank.co.in/NRIAccount/NRIWelcome
    ---------------------------------------------------------------------------------------------------------------
    Resize All Your Documents : ruclips.net/video/y4ZQ-U0cEPs/видео.html
    ::::::Fed Mobile App Registration :::::: ruclips.net/video/83I4bIyGeS8/видео.html
    Pan Card Online: ruclips.net/video/pPYdJBUk8m8/видео.html
    ----------------------------------------------------------------------------------------------------------------------------------------------------
    My Another RUclips Channel For Saudi Migrant : RUclips.com/SaudiTips
    ----------------------------------------------------------------------------------------------------------------------------------------------------
    Whatsapp Group :
    chat.whatsapp.com/KW4FqjPOaU7I7X2JC66ZDp
    Facebook Group : facebook.com/groups/249343896280785/
    Facebook Page :
    facebook.com/TechLoversKSA
    facebook.com/AnasKc62

    • @sadhamzview91
      @sadhamzview91 3 года назад

      Njan savings account is fed mobile uschayyunnund ippol NRI eduthu randum orumichu oru phonile fed mobile il use chayyan pattumo?

    • @faisalfaizzy8159
      @faisalfaizzy8159 3 года назад

      ഒരാൾക്ക് എത്ര NRE ACCOUNT എടുക്കാൻ കഴിയും??

    • @ANASKC
      @ANASKC  3 года назад

      അങ്ങനെ കണക്കില്ലല്ലോ

    • @muhammednisar4800
      @muhammednisar4800 3 года назад +1

      Otp varunnillaa

    • @muhammednisar4800
      @muhammednisar4800 3 года назад

      @@ANASKC otp varunnillaa. If you know, please help🙏🙏

  • @udhaibhaskaran1323
    @udhaibhaskaran1323 Год назад

    I was struggling to open my NRI acc with Federal Bank. Now I am very clear what to do and how to do.
    Very informative and well explained. Thank you. I am pressing subscriber button. Take care.

  • @abdulsamadch999
    @abdulsamadch999 4 года назад +5

    അനസ് വളരെ നല്ല ഉപകാരപ്രദമായ വീഡിയോ

  • @kk-tf1fv
    @kk-tf1fv 4 года назад +1

    അഞ്ചു വർഷമായി സൗദിയിൽ.. ഇത് വരെ എടുക്കാൻ പറ്റിയില്ല. നാട്ടിലെ ഫെഡറൽ ബാങ്കിലേക്ക് വിളിച്ചപ്പോൾ ഫോം തരില്ല. നാട്ടിൽ വന്നാലേ കിട്ടുകയുള്ളൂ എന്നാണ് പറഞ്ഞത്. ഏത് benkane നല്ലത്?എത്രയും പെട്ടെന്ന് എടുക്കണം

  • @sarafuddeenptpang5837
    @sarafuddeenptpang5837 4 года назад +7

    അനസ്ക്കാന്റെ സഹായത്തോടെ ഞാൻ ഓണ് ലൈനിൽ പുതിയ അക്കൌണ്ട് തുടങ്ങീ ഓപ്പണായീ
    A T M കാർടും ചെക്ക് ബുക്കും യൂസർ നെയിം പാസ്സ് വേർഡും എനിക്ക് ജിദ്ധയിൽക് പാർസൽ വന്നൂ
    Thanks anaska

    • @Arahmanc05
      @Arahmanc05 4 года назад

      Ethra days eduthu ivide kit kitan

    • @madeenanilav3435
      @madeenanilav3435 4 года назад +1

      for Minor's, Form No. 60, Annexure 1 - FATCA -CRS എന്നിവ നിർബന്ധമായും FILL ചെയ്യേണ്ടതുണ്ടോ ? അതോ ഒപ്പ് മാത്രം ഇട്ടാൽ മതിയോ ?

    • @poothanisaman
      @poothanisaman 4 года назад

      എത്ര ദിവസം കഴിഞ്ഞാണ് ATM കാർട് കിട്ടിയത്

    • @poothanisaman
      @poothanisaman 4 года назад

      ഏത്ര ദിവസം കഴിഞ്ഞാണ് card കിട്ടിയത്

  • @sirajudeenabdulkhader7476
    @sirajudeenabdulkhader7476 4 года назад +2

    Signed physical application must be received at address mention in mail inorder to get account opened.
    One more important thing, KYC documents must be verified with original at bank within 1 year, otherwise account will get freeze.
    Please read.. Terms and conditions at beginning.

  • @donarosegeorge9506
    @donarosegeorge9506 2 года назад +2

    Thank you so much for this video. It really did helped me to do the process in a single take(usually doesn't happen for me) and your video regarding webcam and file resizing are added as well. Great job!!!

    • @ANASKC
      @ANASKC  2 года назад

      Thanks for your comment

  • @rassalts4606
    @rassalts4606 4 года назад

    Good video. Well said and given links for all. And getting replies from comments. Very nice..!! Go on brother.!

    • @ANASKC
      @ANASKC  4 года назад

      Thanks for info

  • @muhammadshareef-nq7ih
    @muhammadshareef-nq7ih 4 года назад +2

    ഇങ്ങിനെ account ഓപ്പൺ ചെയ്യുമ്പോൾ എന്തെങ്കിലു Charges ഉണ്ടോ..?! പിന്നെ മിനിമം ബാലൻസ് എത്രെ വേണ്ടി വരും..? ATM cheque books എല്ലാം ഫ്രീ ആണോ..? പ്ലീസ് reply...?? !!

  • @നൗഫൽ-ല2ങ
    @നൗഫൽ-ല2ങ 4 года назад +2

    വളരെ ഉപകാരം സഹോദരാ......

  • @imthiyazsindalcodmm2814
    @imthiyazsindalcodmm2814 2 года назад +2

    🔥🔥🔥ഞാൻ ഇതേ ഇപ്പൊ ഉണ്ടാക്കി
    വളരെ വളരെ നന്ദി 🥰🥰🔥

  • @nabeelcc9841
    @nabeelcc9841 4 года назад +3

    Anaskka orupaad thanks

  • @rengchandmepqss3178
    @rengchandmepqss3178 4 года назад +2

    Thank you very much. I applied and waiting for the welcome kit.

  • @sevanstar9080
    @sevanstar9080 3 года назад

    അതിലേറെ പ്രധാനം ലൈക് 👍👍👍👍

    • @ANASKC
      @ANASKC  3 года назад

      bank vendelum like thannolu😍

  • @bpositive3236
    @bpositive3236 3 года назад

    ഇപ്പൊൾ ഓൺലൈൻ സ്വീകരിക്കുന്നില്ല federal bank ..aplication form download ചെയ്തു fill cheythu അയച്ചു കൊടുക്കണം...form fill ചെയ്യുന്ന ഒരു വീഡിയോ ചെയ്യാമോ

  • @sainudheenparapparakkal348
    @sainudheenparapparakkal348 4 года назад +1

    Agrahicha subject..,👍👍👍

  • @Vavahashsim09
    @Vavahashsim09 4 года назад +3

    TANKUUUUUUUUUUUUUUUUUUUUUUUUUUUUUUUUUUUUUUUUUUUUUUUUUUUUUUU

  • @razimadhina4706
    @razimadhina4706 4 года назад +1

    Kathirunna video✌✌👍

    • @ANASKC
      @ANASKC  4 года назад

      ഞാനും

  • @kkjamsheer942
    @kkjamsheer942 4 года назад +3

    Weldone anas

  • @LearnArabicwithShiju
    @LearnArabicwithShiju 4 года назад

    ഒരു അക്കൗണ്ട് തുടങ്ങി atm കാർഡ് &ചെക് ബുക്ക് ഒക്കെ ആയി പക്ഷെ ഓൺലൈൻ ബാങ്കിംഗ് ആക്റ്റീവ് ആക്കി എങ്കിലും അതിന്റെ എല്ലാ ഡീറ്റെയിൽസ് മറന്നു പോയി അതെങ്ങനെ re activate ചെയ്യാൻ പറ്റും, pls advice

    • @ANASKC
      @ANASKC  4 года назад

      Fednet il തന്നെ foegot ഓപ്ഷൻ ഉണ്ട്

  • @faizalms1175
    @faizalms1175 Год назад

    it was very useful gentleman

  • @noushadnambaram4760
    @noushadnambaram4760 4 года назад +2

    Thanks bro ithe apload cheythathine

  • @noufiyasheheer5065
    @noufiyasheheer5065 3 года назад

    ഓപ്പൺ ആക്കി.
    3 തവണയായി കൊറിയർ ഡെലിവറി വന്നു
    ആദ്യം പിൻ നമ്പർ വന്നു.
    പിന്നെ ചെക്ക് ബുക്ക്‌ വന്നു.
    Atm കാർഡും വന്നു.
    ഇതിന്റെ ഒക്കെ ചാർജ് ആ പഹയൻമാർ അക്കൗണ്ടിൽ പൈസ ഇട്ടാൽ പിടിക്കോ ആവോ. 😄😄

    • @ANASKC
      @ANASKC  3 года назад +1

      പിടിക്കും, എസ്എംഎസ് ചാർജ്, atm ചാർജ് അങ്ങനെ കുറെ

  • @jamsheerputhuparambil
    @jamsheerputhuparambil 2 года назад

    ഇതിൽ പറഞ്ഞ നടപടിക്രമങ്ങൾ എല്ലാം ചെയ്തു.. അക്കൗണ്ട് ഓപ്പൺ ആയി details എല്ലാം കിട്ടി.. പക്ഷേ fedmobile app ലെ SMS verification ചെയ്യുമ്പോൾ device authentication ചെയ്യാൻ പറ്റുന്നില്ല.. എന്ത് ചെയ്യും..?

  • @vijaydubai010
    @vijaydubai010 4 года назад +1

    Pwoli super👏👏👏👏👏👏👍👏

  • @Sanamolep
    @Sanamolep 4 года назад +1

    നല്ല അറിവ്

  • @musthafashafeeque8427
    @musthafashafeeque8427 2 года назад

    മച്ചാനെ പോളി

  • @globetech7999
    @globetech7999 4 года назад

    ഹലോ സുഹൃത്തെ ഞാൻ കുവൈത്തിൽ നിന്നാണ്‌എഴുതുന്നത് എനിക്ക് ഈബാങ്കിൽa/c തുടങ്ങിയിട്ട്7.8മാസം ആയി എന്റെ പ്രശ്നം ഞാൻfedmobail app ആണു ഉപയോഗിക്കുന്നത് ഇപ്പോൾ പ്രശ്നം ഉപയോഗിച്ച് കൊണ്ടിരുന്ന mobailനിന്ന് വേറേmobaili ക്ക് മാറ്റി പക്ഷേ ലോഗിൻ ആവുന്നില്ല ഈപ്രശ്നം പരിഹരിക്കാൻ എൻതാണ് മാർഗം മറുപടി പ്രതീക്ഷിക്കുന്നു

    • @ANASKC
      @ANASKC  4 года назад

      wa.me/966546853324

  • @vasudevhail3576
    @vasudevhail3576 Год назад

    I haven,t hundertat If.mention.l will withdraw 5 Thausand monthly....After I cant take more...or next day......only monthly onece....please clarife abut.

  • @sahilirshad8018
    @sahilirshad8018 Год назад

    എനിക്ക് നാട്ടിൽ sb ഉണ്ട്, ഇപ്പോൾ വിദേശത്താണ്, ഈ അക്കൗണ്ട് nro ആക്കിയാൽ എനിക്ക് online വഴി നിയന്ത്രിക്കാൻ പറ്റുമോ

  • @jaha.carbonfost3596
    @jaha.carbonfost3596 4 года назад +1

    Halo Ana's. Web cam prob fix cheyyunna video link pls.

  • @mohammedfasil9109
    @mohammedfasil9109 2 года назад

    NRO with in 2 days open Aayi. Thanks Anas Bro.....

    • @ANASKC
      @ANASKC  2 года назад

      welcome

    • @mohammedfasil9109
      @mohammedfasil9109 2 года назад

      @@ANASKC ATM card and check book also received...

    • @ANASKC
      @ANASKC  2 года назад

      Card active aakkiyo

    • @mohammedfasil9109
      @mohammedfasil9109 2 года назад

      @@ANASKC card active saudiyil vech cheyyan pattumo

    • @ANASKC
      @ANASKC  2 года назад

      Pattila, atm evide

  • @usmanckb
    @usmanckb 2 года назад

    പേപ്പർ ഒക്കെ റെഡി ആക്കി മെയിൽ ചെയ്തു പക്ഷെ ബാങ്കിൽ നിന്ന് മെയിൽ വന്നു പോസ്റ്റ്‌ വഴി അയക്കാൻ പോസ്റ്റ്‌ വഴി അയക്കാൻ സൗദി പോസ്റ്റ്‌ ആണോ നല്ലത് aramax ആണോ നല്ലത്

    • @zainudheenzainu162
      @zainudheenzainu162 2 года назад

      Soudi Post

    • @ANASKC
      @ANASKC  2 года назад

      nattilulla arodenkilum bankil neritt kodukkan paranjaalum mathi

  • @sadiquekalaranthiry9581
    @sadiquekalaranthiry9581 Год назад

    NRl/NRO/NRE ഇവ മൂന്നും ഒന്ന് തന്നെയാണൊ🤔. അല്ലെങ്കിൽ വേറെ വേറെ a/c ആണോ

  • @mgrashid
    @mgrashid 4 года назад

    Anaskka oru killadithanne

  • @sirajibrahim9026
    @sirajibrahim9026 4 года назад

    Njan nattil പോയപ്പോൾ എന്റെ fednet അപ്പ്‌ registed സിം കാർഡ് നഷ്ടപ്പെട്ടു .. ഫോൺ പുതിയ വാങ്ങേണ്ടി വന്നു ..ഇനി എനിക്ക് എങ്ങനെ ലോഗിൻ ചെയ്യൻപറ്റും... please reply

  • @babuvarghese2735
    @babuvarghese2735 4 года назад

    We are leaving in America..but still I have no NRI account in any Bank..But I listen to your video and plan to start a account.. how did I get a account . please help me..

    • @ANASKC
      @ANASKC  4 года назад +1

      നമുക്ക് അതിന്റെ ഗൗരവം അറിയാത്തത് കൊണ്ടാണ് nre എടുക്കാത്തത്, നല്ല transaction ulla അക്കൗണ്ട് ആണെങ്കിൽ അതിന്റെ details ഉപയോഗിച്ച് loan മറ്റും ഒക്കെ കിട്ടും. നിങ്ങള് അമേരിക്കയിൽ ആയത് കൊണ്ട് icici അക്കൗണ്ട് ഫുൾ ഓൺലൈനായി ഉണ്ടാക്കാം, അവർ വന്നു documents എടുക്കും. അല്ലെങ്കിൽ ഇൗ വീഡിയോയിൽ ഉള്ള പോലെ ഫെഡറല് എടുക്കാം

  • @kmsnellikkuth7425
    @kmsnellikkuth7425 4 года назад +3

    Anas bay thanks

  • @sharafualangadan8401
    @sharafualangadan8401 3 года назад +1

    Good bro .. informative

  • @abdulgafoort5229
    @abdulgafoort5229 2 года назад

    Federal allaththa vere enthengilum bank nri account thudangan ulla videos undo..

  • @anoopkappekkat
    @anoopkappekkat Год назад

    Can we do this in mobile ? I tried to open through mobile .but overseas city list not coming after pressing

  • @a.rahmanpr4609
    @a.rahmanpr4609 2 года назад

    soudiyile pay appukalil ninn mattorallude NRe exoundilekk trasfer cheyan patumo

  • @nadnetvvv8364
    @nadnetvvv8364 2 года назад

    @timely talks . kandupadi mone

  • @mahamoodmahamood4919
    @mahamoodmahamood4919 2 года назад

    ഇക്കാ ഞാൻ ഇതിന്റെ അക്കൗണ്ട് എടുത്തിട്ടുണ്ട് ഇത് ഒരു ആളെ എടുത്തു തന്നതാണ് 7ഡേയ്സ് വരെ ഇത് ആക്ടിവേഷൻ ആയില്ല അത് എന്ത് കാരണം കൊണ്ടാണ്

    • @ANASKC
      @ANASKC  2 года назад

      Card kittiyo

  • @AhmedHassan-we2ez
    @AhmedHassan-we2ez 2 года назад

    നിലവില്‍ എനിക്ക് fed savings account ഉണ്ട് nhan ഇപ്പോൾ ദുബായില്‍ എത്തി എനിക്ക് nre account thudanganam ഞാന്‍ എന്ത് ചെയ്യണം please ഒന്ന് പറഞ്ഞു തരുമോ

    • @ANASKC
      @ANASKC  2 года назад

      Lap undenkil video kaanicha pole cheyyo

  • @saneeshmp4719
    @saneeshmp4719 3 года назад

    Nre അകൗണ്ട് ഉണ്ട്. അതിൽ സപ്പോർട് ചെയ്ത് സേവിങ്സ് അകൗണ്ട് ഓപ്പൺചെയ്യാൻപറ്റുമോ (ഫെഡറൽ ബാങ്ക് )മൊബൈൽ ചെയ്യാൻപറ്റുമോ

    • @ANASKC
      @ANASKC  3 года назад

      Randum ഒരുമിച്ച് പറ്റില്ല

  • @muhammadsubair790
    @muhammadsubair790 4 года назад +2

    tnx അനസ്ക്ക

  • @abduljasirkannachampatt8583
    @abduljasirkannachampatt8583 4 года назад

    ഒരു സംശയം കൂടി ചോദിച്ചോട്ടെ എനിക്ക് ഫെഡറൽ ബാങ്ക് nre അക്കൗണ്ട് ഉണ്ട് നെറ്റ് ബാങ്കിങ് വഴി എങ്ങനെയാണ് nro അക്കൗണ്ട് എടുക്കുക വീഡിയോയിൽ കാണിച്ചത് പോലെ എല്ലാ ഫോമും ഫിൽ ചെയ്യണോ

    • @ANASKC
      @ANASKC  4 года назад

      ഇൗ രീതിയിൽ ചെയ്യേണ്ട, നെറ്റ് ബാങ്കിംഗ് വഴി ചെയ്യാം, പാൻ update ചെയ്തിട്ടുണ്ടോ ഉണ്ടെങ്കിൽ wa.me/966546853324

    • @sujitha7890
      @sujitha7890 4 года назад

      @@ANASKC enik federal bank NRE account 14 year ayi undu.....NRO account edukan entu cheyanam(same branch)

  • @noushad
    @noushad 4 года назад +2

    Good video 👌

    • @ANASKC
      @ANASKC  4 года назад

      Thanks bro

  • @khmuneerkarayil205
    @khmuneerkarayil205 2 года назад

    എനിക്ക് NRE Account ഉണ്ട്,ഇപ്പോൾ Saudi യിലാണ്,നാട്ടിലെ ആവശ്യങ്ങൾക്കായി NRO Account open ചെയ്യാൻ പറ്റുമോ

  • @habeebpk4414
    @habeebpk4414 3 года назад

    Account ഉള്ള ആൾക്ക് അതിൻ്റെ details കാണാൻ പറ്റുമോ,വല്ല penalty യും ഉണ്ടോ എന്നും ,പഴയ passport surrender ചെയ്ത് പുതിയ passport എടുത്ത ആളാണ്,അപ്പോ എന്ത് ചെയ്യണം🙏🙏🙏🙏🙏

    • @ANASKC
      @ANASKC  3 года назад

      Athin option illa, bankil വിളിക്കണം

  • @SssSbsa
    @SssSbsa Год назад

    Saving account ulla oralk nro account edukkan pattumo same bankil

  • @ashkarkulangara760
    @ashkarkulangara760 2 года назад

    മറ്റൊരാൾക്ക്‌ അകൗണ്ട് ഉണ്ടാക്കി കൊടുക്കുമ്പോൾ അവസാനം വരുന്ന photo എങ്ങനെ എടുക്കുന്നത്

  • @ponnus3671
    @ponnus3671 3 года назад

    ബേങ്കിലേക്കുള്ള പേപ്പറുകൾ നാട്ടിൽ ആർക്കെങ്കിലും അയച് അത് പ്രിൻ്റ് എടുത്ത് കൊടുത്താൽ മതിയോ മൊബൈലിൽ ഫോട്ടോ എടുത്താൽ മതിയാകുമോ

    • @ANASKC
      @ANASKC  3 года назад +1

      print eduthu koduthaal mathi

  • @anoopameer3145
    @anoopameer3145 3 года назад

    Wow super. 👌

  • @മലപ്പുറംഎൻ്റെമണ്ണ്

    ഉപകാരപ്പെടും

  • @AswathyRaghavan
    @AswathyRaghavan 10 месяцев назад

    NRO /NRE account together ayitt open cheyan pantile UAE il vech

  • @teams463
    @teams463 3 года назад

    ❤dhaiwam anugrahikate

  • @sheebababu791
    @sheebababu791 3 года назад

    Thank you somuch

  • @subhashkrishna6299
    @subhashkrishna6299 4 года назад +1

    Sir, Study visa yil NRE A/c open cheyyan pattumo..?

  • @shukoorparambengal4540
    @shukoorparambengal4540 3 года назад

    Very useful Video

  • @shortstory44
    @shortstory44 4 года назад

    Online saving account create cheyyanulla oru video cheyyavo?pls

    • @ANASKC
      @ANASKC  4 года назад

      Cheythittund, federal bank

  • @mohammedmusthafa9422
    @mohammedmusthafa9422 3 года назад +1

    Good bro...

  • @sharafibrahim2330
    @sharafibrahim2330 4 года назад

    അനസ് ഭായ്.... എന്റെ കയ്യിലുള്ള atm card (nre)expire.date ആവനായിട്ടുണ്ട് card renew ചെയ്യാൻ എന്താണ് ചെയ്യേണ്ടേ?

    • @ANASKC
      @ANASKC  4 года назад +1

      Branchil vilichu പറഞ്ഞാല് മതി

    • @sharafibrahim2330
      @sharafibrahim2330 4 года назад

      @@ANASKC ഞാൻ ദുബൈലാനുള്ളത് ഫെഡറൽ ബാങ്കിന്റെ. ഇവിടെത്തെ ബ്രാഞ്ചിൽ പോയാൽ മതിയാവോ

  • @shibualphonse3697
    @shibualphonse3697 4 года назад

    Thank you bro👍

  • @kkfan-u9x
    @kkfan-u9x Год назад

    ഒരു വർഷം ജോലി ചെയ്ത് തിരിച്ചു പോകുന്നു ആൾ അക്കൗണ്ട് nre ആക്കി മാറ്റണോ

  • @mohdbaiju282
    @mohdbaiju282 4 года назад +3

    👏👏👍...

  • @suhaibmadathil8908
    @suhaibmadathil8908 4 года назад +1

    Good effort🥰

    • @ANASKC
      @ANASKC  4 года назад

      Thanks 😊

  • @muthujaleel4575
    @muthujaleel4575 3 года назад +1

    Super

  • @sadiqvk6405
    @sadiqvk6405 3 года назад

    Bro nre account ലേക്ക് വിസ പേപ്പർ കൊടുത്ത രാജ്യത്തു നിന്ന് മാത്രമേ പണം അയക്കാവു എന്നുണ്ടോ. അതായത് uae വിസ കാണിച്ചു കൊടുത്ത് നാട്ടിൽ നിന്നും nre അക്കൗണ്ട് എടുത്താൽ അതിലേക്ക് qatar ഇൽ നിന്നും പണം അയക്കാൻ പറ്റുമോ

    • @ANASKC
      @ANASKC  3 года назад +1

      no problem

    • @sadiqvk6405
      @sadiqvk6405 3 года назад

      @@ANASKC thankyou ❤️

  • @rabeeshpm3352
    @rabeeshpm3352 4 года назад

    അനസ് നിങ്ങളുടെ അവതരണവും ആശയവും നല്ലത് അഭിനന്ദനങ്ങൾ.. പക്ഷെ നിങ്ങൾ തിരഞ്ഞെടുത്ത ബാങ്ക് വളരെ മോശമായിപ്പോയി ഫെഡറൽ ബാങ്ക് പ്രവാസികളെ ഏറ്റവും കൂടുതൽ ചൂഷണം ചെയ്യുന്ന ഒരു സ്വകാര്യബാങ്കാണ്‌.....പ്രവാസികളുടെ സാമ്പദ്യം ചൂഷണം ചെയ്യുക എന്നത് ഈ ബാങ്കിന്റെ വലിയൊരു അപാകതയാണ് ഒരു പ്രൈവറ്റ് ബാങ്ക് ആയതുകൊണ്ട് ഒരു പാട് അപാകതകൾ ഉണ്ട്‌.. അക്കൗണ്ട് ഉള്ളവർ സ്റ്റേറ്റ്മെന്റ് കിട്ടിയാൽ വാങ്ങി ചെക്കുചെയ്യുക... വഞ്ചിക്കപ്പെട്ട ഒരുപാട് പേരിൽ ഞാനും പൊട്ടുപ്പോയി.. സ്വന്തം അനുഭവം കൊണ്ടുപറയുന്നതാണ് .. പ്രിയപ്പെട്ട സുഹൃത്തുക്കളെ മറ്റേതെങ്കിലും ബാങ്കിൽ അക്കൗണ്ട് തുടങ്ങൂ.. പ്രിയ അനസ് പ്രൈവറ്റ് അല്ലാത്ത മറ്റേതെങ്കിലും ബാങ്കിന്റെ വിവരങ്ങളുമായി വരൂ ഒരു പ്രവാസിയായ ഞാനും നിങ്ങളെ സപ്പോർട്ട് ചെയ്യാം....
    ബാങ്കിംഗ് ഒംബുട്സ്മാനും, SLBC, CEPC RBI.. cibil cebi.. etc.. പരാതികൊടുത്തിട്ടൊന്നും ഒരു കാര്യവിമില്ല...

    • @ANASKC
      @ANASKC  4 года назад

      Enthan നിങ്ങൾക്ക് സംഭവിച്ചത്

  • @reshirashi4856
    @reshirashi4856 3 года назад

    NRE ATM kitiyal athra dhivasam kondu acountil paisa edanam.paisa eduvan thamasichal kuzappamundo.edhu kattayipovumo .pls

    • @ANASKC
      @ANASKC  3 года назад

      Account cut avaan chance und, 2 മാസം ആണെന്ന് തോന്നുന്നു

    • @reshirashi4856
      @reshirashi4856 3 года назад

      @@ANASKC shariyaya vivaram tharan thangalk patumo pls

  • @lijinantony5846
    @lijinantony5846 2 года назад

    Thank you🙏

  • @snickers-bu8ef
    @snickers-bu8ef 3 года назад

    Nri account തുടങ്ങാൻ ഏറ്റവും നല്ല സർവീസ് ബാങ്ക് ഒന്ന് മെൻഷൻ ചെയ്യുമോ?

    • @ANASKC
      @ANASKC  3 года назад

      kgb, 1000 mathi minimum balance

  • @aliaskar35
    @aliaskar35 4 года назад

    നിലവില്‍ രണ്ട് nre അക്കൗണ്ടുകൾ ഉണ്ട്‌ ,പക്ഷെ ഇതിലൊന്നും ഇടാനുള്ള ക്യാഷ്‌ ഇല്ല ബ്രോ 😇😆

    • @ANASKC
      @ANASKC  4 года назад

      Cash ഇട്ടില്ലേൽ fine varum

  • @abdulkareemkc5062
    @abdulkareemkc5062 4 года назад +1

    Good

  • @shaakhishaakhi
    @shaakhishaakhi 4 года назад

    Hi Anas sugano Njan shakhir from ksa fedmobil Applilninne 2 Acconde criate chayan pattumo?

    • @ANASKC
      @ANASKC  4 года назад

      Ore customer id yil ulla account aano

    • @shaakhishaakhi
      @shaakhishaakhi 4 года назад

      ANAS KC Alla waifinte Account anne

    • @ANASKC
      @ANASKC  4 года назад

      അപ്പൊൾ patoola

  • @sanumk2255
    @sanumk2255 3 года назад

    വിദേശത്തു നിന്ന് കൊണ്ട് atm ആക്റ്റീവ് ചെയ്യാൻ കഴിയുമോ
    Fedmobile തുടങ്ങാൻ വേണ്ടിയാണ്

    • @ANASKC
      @ANASKC  3 года назад

      Illa, but branch token kittum

  • @saleemthamarassery3811
    @saleemthamarassery3811 2 года назад

    ATMകാർഡ് updateചെയ്യാൻഎന്താണ് ചെയ്യേണ്ടത്.

  • @faizankp1996
    @faizankp1996 Год назад

    very good

  • @shayalmon6735
    @shayalmon6735 2 года назад

    Enikku nro account edukkan pattunnilla pancard chothikkuva enik nri account ullathanu
    Orupariharam paranju tharumo????

  • @ashiqueash70
    @ashiqueash70 2 года назад

    Sir Aslamualikm
    Please tick And Upload
    Ennanu Vannat
    Help Me Sir

  • @rasheedkayyalakkal5701
    @rasheedkayyalakkal5701 4 года назад

    ഫെഡ് മൊബൈൽ വഴി എൻആർഐ അക്കൗണ്ടിൽ നിന്ന് എൻആർഐ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാൻ പറ്റുമോ

    • @ANASKC
      @ANASKC  4 года назад +1

      പറ്റും, ട്രാൻസ്ഫർ ചെയ്യുന്ന വീഡിയോ ഞാൻ ചെയ്തിട്ടുണ്ട്

    • @rasheedkayyalakkal5701
      @rasheedkayyalakkal5701 4 года назад

      @@ANASKC Tank you

  • @ponnus3671
    @ponnus3671 3 года назад

    Axxis bank ൻ്റെ വീഡിയോ നിങ്ങൾ ചെയ്തിട്ടുണ്ടോ

  • @afsalputhenveetil111
    @afsalputhenveetil111 4 года назад

    Saving account ഫെഡറൽ ബാങ്കിൽ ഉണ്ടെങ്കിൽ അത് NRO ആക്കാതെ NRI ഓപ്പൺ ആക്കാൻ കഴിയില്ല എന്ന് കേട്ടു. ACCOUNT NRO ആക്കാൻ എന്താണ് ചെയ്യേണ്ടത്

    • @ANASKC
      @ANASKC  4 года назад

      Branchil pokanam

  • @noushadelayodath3598
    @noushadelayodath3598 4 года назад +1

    Fed net app ubayogikkumbol fedralbank cash
    eedakunnundo?

  • @shanmuganathanvenkatesan4319
    @shanmuganathanvenkatesan4319 4 года назад

    Enakku account open panna mudiuma ungalala neenga Saudi la enaga irukkinga sollunga bro
    Enkitta web camera illa bro mobile dhan irukku
    Naa riyadh irukkan

    • @hypersony3668
      @hypersony3668 3 года назад

      Bro sharafiya yil officil ponga bro avar clear panni tharum

  • @syammohan1989
    @syammohan1989 3 года назад

    Bro nri atm card vannit 2 year aayi..njan ippo Saudiyil aanu....card engane active aakam...nattil poyalano card active aakan pattunnath atho Saudiyile atm machine use cheith active aakan pattumo

  • @Mcstechfasion
    @Mcstechfasion 3 года назад

    NRE accountile cash online vazhi transfer cheyan sadikumo?

  • @meldypaul3923
    @meldypaul3923 4 года назад

    Sir,account eduthu but ithuvare activation msg vannilla septr 4 nu aanu eduthathu 1 month ennanu paranjathu. active ayo ennu engane ariyum? Federal bank (kwt) pls help me

  • @shafeeksha5023
    @shafeeksha5023 2 года назад

    Nri account online open cheyyan vendi form fill cheydhu submitt aayi.mail thirich vannu.pdf form vannirunnu but aa mail delete aayi poyi thirich kittan valla vayiyum undoo

    • @ANASKC
      @ANASKC  2 года назад

      Gmail il anenkil trash folderil undakum

  • @krishnapriyakuniyinmal8541
    @krishnapriyakuniyinmal8541 2 года назад

    Thankuu

    • @ANASKC
      @ANASKC  2 года назад

      welcome 🙏

  • @shamsuam7142
    @shamsuam7142 3 года назад

    മുബൈല്‍ നെറ്റ് അക്കൗഡ് ഇപ്പോഴുളള ഫോണ്‍ നബര്‍ ജിസിസിയുടെയാണ് അത് മാറ്റി നാട്ടിലെ നബര്‍ ആക്കാനാവുമോ

    • @ANASKC
      @ANASKC  3 года назад

      Federal atm vazhi number മാറ്റം അത് പോലെ fednet വഴിയും

  • @Arahmanc05
    @Arahmanc05 4 года назад

    നാട്ടിലെ നമ്പർ cut ആയി bro .. വേറെ ആളെ നമ്പർ കൊടുക്കാൻ പറ്റുമോ ..?
    Welcome kit സൗദിൽക് അയക്കുമ്പോൾ delivery charge കൊടുക്കണോ ..?

    • @ANASKC
      @ANASKC  4 года назад

      Nmber vishayam alla, charge onnum illa

  • @sameerbashashaik5341
    @sameerbashashaik5341 3 года назад

    Thanks bro

  • @alimada8907
    @alimada8907 4 года назад

    Icama jan 16 (2021)expiry akum aniku NRE Account open akan patumoo

    • @ANASKC
      @ANASKC  4 года назад +1

      6 maasam venam, date കൂട്ടി itttolu

  • @muneerpullatpullat6879
    @muneerpullatpullat6879 3 года назад +1

    visiting പോകുന്നവർക്ക് തുടങ്ങാൻ പറ്റുമോ?

  • @yunuscy8491
    @yunuscy8491 8 месяцев назад

    mobile vazhi pattumo? Lap onnum illa🙇‍♂️

  • @salam57978
    @salam57978 4 года назад

    Thanks

  • @smtroopers2025
    @smtroopers2025 4 года назад

    Laptop inbuilt ക്യാമറ ഉപയോഗിച്ച് ചെയ്യാൻ പറ്റില്ലേ? 😢 Flash player എല്ലാം ഇൻസ്റ്റാൾ ചെയ്ത്, പക്ഷെ ക്യാമറ അക്സസ്സ് കൊടുത്തു, ക്യാമറയുടെ led കത്തുന്നുണ്ട്, പക്ഷെ " webcam.js error: could not access webcam: typeerror: failed to execute 'createobjecturl' on 'url': no function was found that matched the signature provided. typeerror: failed to execute 'createobjecturl' on 'url': no function was found that matched the signature provided."-ഇത് എന്ത് error ആണ് 😰

    • @ANASKC
      @ANASKC  4 года назад

      Chrome web store il ninnum flash player enable cheytho

    • @ANASKC
      @ANASKC  4 года назад

      wa.me/966546853324

    • @jamshadsa
      @jamshadsa 4 года назад

      ruclips.net/video/2k3PtxKgS7M/видео.html

    • @smtroopers2025
      @smtroopers2025 4 года назад

      @@ANASKC 👍 റെഡി ആയി, thank you 🥰

    • @smtroopers2025
      @smtroopers2025 4 года назад

      Federal bank NRE form ഓൺലൈൻ കംപ്ലീറ്റ് ചെയ്ത് പ്രിന്റൗട്ട് ബാങ്കിന്റെ ശാഖയിലേക്ക് ഇവിടെ നിന്ന് പോസ്റ്റൽ ആയി അയച്ചാലും മതിയോ?