ഇത്രയും സ്നേഹമുള്ള ഒരുപാട് ആൾക്കാരുടെ നടുവിൽ ജീവിക്കുന്ന നിങ്ങൾ ഭാഗ്യവാൻ ആണ് ബ്രോ.... ഇവിടെ എനിക്കും എന്റെ അനിയത്തിക്കും അമ്മ മാത്രേ ഉള്ളൂ, അമ്മയ്ക്ക് ഞാനും അനിയത്തിയും മാത്രം.
Leave കഴിഞ്ഞു തിരിച്ച് പോവേണ്ട ദിവസം ആണ് ഈ ലോകത്തിൽ ഏറ്റവും വെറുക്കുന്ന ദിവസം.....അന്ന് ഉറങ്ങാൻ പറ്റൂല....കണ്ണ് അടയ്ക്കുമ്പോ എല്ലാരുടെയും മുഖം ഇങ്ങനെ തെളിഞ്ഞ് വരും....പോകാൻ താൽപര്യവും ഇല്ല, എന്നാൽ പോകാതിരിക്കാൻ പറ്റുകയും ഇല്ല 😢 ഈ video ഇപ്പൊ തിരുവനന്തപുരം Airport ലൂ flight നു കാത്തിരുന്നു ഞാൻ കാണുവാ.... അവസ്ഥ
Life of a Stray Malayalee .....Father Dies in Gulf , Children's die in Chennai , Banglore or Mumbai and Mother Dies in Kerala.....Dont forget to vote and elect ur next all time favorite Pary ......again to be used up as Toilet Paper and to be a born Slaves........inqulaab zindabaad to all Kerala's Qualified Voting Robert's
ഇതൊക്കെയാണോടോ വീഡിയോ എടുത്ത് വിടേണ്ടത്. ഭാര്യയും ഭർത്താവുമായുള്ള സ്നേഹം ലോകം മൊത്തം കാണിച്ചുകൊടുക്കുകയാണോ ഈ സ്നേഹത്തിന് വലിയ പ്രസക്തിയില്ല. ഇതിപ്പോൾ എല്ലാവരും ചെയ്യുന്നത് തന്നെയാണ് യൂട്യൂബിൽ ഇടാൻ ഫെയ്സ്ബുക്കിൽ ഇടാൻ സോഷ്യൽ മീഡിയയിൽ. വരുമാനമുണ്ടാക്കാൻ. ഇതിന് സ്നേഹം എന്ന് പറയില്ല പൈസ ഉണ്ടാക്കാൻ എന്ന് പറയാം. നാണമില്ലാത്ത കുറെ വർഗ്ഗങ്ങൾ
ഇങ്ങിനെ സ്നേഹിക്കാൻ ആളുകൾ ഉണ്ടാകുന്നതു തന്നെ ഒരു ഭാഗ്യമല്ലേ 🥰🙏
♥️♥️♥️♥️♥️
അവന്റെ ഭാഗ്യമാണ് ഇങ്ങനെ ഒക്കെ സ്നേഹിക്കാൻ ആളൊണ്ടാവുക എന്നത് 🥰🥰🎉
ഇത്രയും സ്നേഹം ഉള്ള relatives വലിയ ഒരു അനുഗ്രഹമാണ്.... ❤️❤️❤️
❤❤❤
ഇത്രയും സ്നേഹമുള്ള ഒരുപാട് ആൾക്കാരുടെ നടുവിൽ ജീവിക്കുന്ന നിങ്ങൾ ഭാഗ്യവാൻ ആണ് ബ്രോ.... ഇവിടെ എനിക്കും എന്റെ അനിയത്തിക്കും അമ്മ മാത്രേ ഉള്ളൂ, അമ്മയ്ക്ക് ഞാനും അനിയത്തിയും മാത്രം.
♥️♥️♥️♥️
Orupad perndayittonnum karyamilla bro.yenn kure kudumbangal ulla oru cashillathavan
ഒരുപാട് കാലം ഇങ്ങനെ സ്നേഹവും ആയി കുടുബകാരോടൊത്തു കഴിയാൻ സാതികട്ടെ 🎉
♥️♥️♥️♥️♥️
ഞാൻ ആദ്യം ആയിട്ടാണ് ഈ chanel കാണുന്നത് super ❤❤❤
♥️♥️♥️♥️
കുറെ നാളുകൾക്ക് കാണുബോൾ അത് വേറെ ലെവൽത്തന്നെയാ
❤❤❤❤
But ...kurachu naal ninnaloo😂😂
@@THE_BLACK_BUTTERFLY❤❤❤❤❤🙄🙄🙄
Engane snehikan allukal ullath thane oru bagyamane bro❤❤❤❤
♥️♥️♥️♥️
യാത്ര കഴിഞ്ഞു വരുന്നവർ ഒരിക്കലും ഇങ്ങനെ ചെയ്യരുത്
മുൻകൂട്ടി അറിയിക്കാതെ പെട്ടെന്നുള്ള കയറിവരൽ
പിന്നീട് സ്നേഹം കുറഞ്ഞു വരാൻ കാരണമാകും
Adhenghane
Leave കഴിഞ്ഞു തിരിച്ച് പോവേണ്ട ദിവസം ആണ് ഈ ലോകത്തിൽ ഏറ്റവും വെറുക്കുന്ന ദിവസം.....അന്ന് ഉറങ്ങാൻ പറ്റൂല....കണ്ണ് അടയ്ക്കുമ്പോ എല്ലാരുടെയും മുഖം ഇങ്ങനെ തെളിഞ്ഞ് വരും....പോകാൻ താൽപര്യവും ഇല്ല, എന്നാൽ പോകാതിരിക്കാൻ പറ്റുകയും ഇല്ല 😢 ഈ video ഇപ്പൊ തിരുവനന്തപുരം Airport ലൂ flight നു കാത്തിരുന്നു ഞാൻ കാണുവാ....
അവസ്ഥ
ingane orupadu sneha banthagal ulla bagyavan
♥️♥️♥️♥️
Heart touching video
May God bless you brother ❤
♥️♥️
Very nice bro .... Good
♥️♥️♥️♥️♥️
ഇങ്ങനെയൊക്കെ പോവണമെന്നുണ്ട്. പക്ഷേ ഇതുവരെയായി ട്ടും ജോലി സെറ്റ് ആയിട്ടില്ല
Nice reunion.
❤❤❤
Kuppi kore vendi varum 🤩
😁😁💝💝
ഇത് കണ്ടിട്ട് നേരത്തെ പ്ലാൻ ചെയ്ത് എടുത്തതാണെന്ന് തോന്നുന്നു.
എന്റെ നാട്ടിലൂടെ.... വാഴക്കുളം 😅
Super 👍🏻👍🏻👍🏻
♥️♥️♥️
❤️❤️
♥️♥️
Koreyokke oppichathaa ...ennalum kollam
♥️♥️♥️♥️
Life of a Stray Malayalee .....Father Dies in Gulf , Children's die in Chennai , Banglore or Mumbai and Mother Dies in Kerala.....Dont forget to vote and elect ur next all time favorite Pary ......again to be used up as Toilet Paper and to be a born Slaves........inqulaab zindabaad to all Kerala's Qualified Voting Robert's
Manas. Alla..
Kannanu niranjath machaney😢😢
Enney swathinu vendi veettil ninnu purathaakkit 10 varsham aayi....
machaan pokunna poley poyirunna aalaanu njaan...ippo ..joliyum ,,rathri vyki veettil ethi urakkavum ,.maathram...
♥️♥️♥️♥️
എല്ലാം sheriyaakunna ഒരു കാലം വരും broi.... God Bless You♥️♥️♥️
@@THE_BLACK_BUTTERFLY 🙏
പണക്കാരൻ വന്നേ... സാധാരണക്കാരൻ ആയിരുന്നെങ്കിൽ എല്ലാവരുടെ മുഖത്തും ഒരു പുഞ്ഞം കാണാമായിരുന്നു 😄🙏
🙏🏻🙏🏻🙏🏻
True
ഇതെന്താ സ്വർഗ്ഗമോ ... മൊത്തം സ്നേഹം വാരിവിതറുന്നു
Orazhcha kazhinjal ariyam😂😂
നാട്ടിൽ ഉള്ള എല്ലാം വീട്ടിലും കേറിയോ 😂😂😂
😁😁💝💝💝💝
😂😂😂😂
This bgm eatha
Jacobite swargarajyam film
🤗🤗🤗🤗🤗🤗🤗🤗🙏🙏🙏🙏
♥️♥️♥️
❤❤❤
💝💝💝💝
Checkanmar mass😂onnu keettipidikkedey
😁😁😁
എന്താ ചെയ്യുക
ഒരു നിശ്വ 1 സം മാത്രം
Allavarkum nannayi abhinayichu.good script
Thanks
thonnakkal panjayath muzhuvan kando
😁😁💝💝
Bgm❤❤❤❤❤❤❤❤❤
💝💝💝
ഇത് ട്രൻറ്റല്ല പണത്തിന്റെ അഹങ്കാരമാണ്
Thank You Bro
വേർത്തെ അല്ലാ നി ഒക്കെ ഒ ഒന്നിനും കൊള്ളാത്ത മര വാഴ അയത്
കഷ്ട്ട പെട്ടും, ലോൺ എടുത്തും റിസ്ക് എടുത്താണ് നാട് വിടുന്നത് നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല😢
Chumma thattip
💝💝💝
ഇതൊക്കെയാണോടോ വീഡിയോ എടുത്ത് വിടേണ്ടത്.
ഭാര്യയും ഭർത്താവുമായുള്ള സ്നേഹം ലോകം മൊത്തം കാണിച്ചുകൊടുക്കുകയാണോ
ഈ സ്നേഹത്തിന് വലിയ പ്രസക്തിയില്ല.
ഇതിപ്പോൾ എല്ലാവരും ചെയ്യുന്നത് തന്നെയാണ് യൂട്യൂബിൽ ഇടാൻ ഫെയ്സ്ബുക്കിൽ ഇടാൻ സോഷ്യൽ മീഡിയയിൽ. വരുമാനമുണ്ടാക്കാൻ. ഇതിന് സ്നേഹം എന്ന് പറയില്ല പൈസ ഉണ്ടാക്കാൻ എന്ന് പറയാം. നാണമില്ലാത്ത കുറെ വർഗ്ഗങ്ങൾ
എന്തൊക്കെ കോപ്രായങ്ങൾ കാണണം
😁😁😁😁