Surprise Visiting family after 2 years with our baby രണ്ടു വർഷത്തിനു ശേഷം വീട്ടിൽ വന്നപ്പോൾ DXB-CCJ

Поделиться
HTML-код
  • Опубликовано: 16 окт 2024

Комментарии • 733

  • @saidalikutty77
    @saidalikutty77 2 года назад +176

    വല്ലാത്ത പണിയാ ചെയ്തത് എന്നാലും സന്തോഷമായി അൽ ഹംദുലില്ല

  • @citylight1648
    @citylight1648 10 месяцев назад +3

    മാഷാ അള്ളാഹ.. ഉമ്മാക്ക് കൊടുത്തതാണ് ശെരിക്കും കണ്ണ് നിറഞ്ഞുപോയ സർപ്രൈസ് ❤❤

  • @Tofu812
    @Tofu812 2 года назад +189

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളെ വീഡിയോ കണ്ടത് ഉമ്മാന്റെ കരച്ചിൽ കണ്ട പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി പാവം ഉമ്മ ആ ഉമ്മാന്റെ ഒരു സന്തോഷം സൂപ്പർ സൂപ്പർ👍👍👍👍👍👍👍👍👍👍

  • @muhammedshariq8016
    @muhammedshariq8016 2 года назад +42

    എനിക്കും ഉണ്ടായിരുന്നു ഇമ്മമ്മ 😭😭😭. ഇപ്പോ ഖബറിൽ ആണ് 😭😭. ഭയങ്കര missing ആണ് 😭😭😭😭പരലോക ജീവിതം നന്നാക്കി കൊടുക്കണേ അല്ലാഹ് 😭😭😭

  • @geethasumeesh2424
    @geethasumeesh2424 2 года назад +74

    ശരിക്കും കരഞ്ഞു പോയി.... 🙏🙏സ്‌നേഹത്തിന് പകരം വെക്കാൻ മറ്റൊന്നും ഈ ഭൂമിയിലില്ല.... 💞💞☺️☺️

  • @ansiyajaleel3945
    @ansiyajaleel3945 2 года назад +47

    ആദ്യമായിട്ടാണ് ഞാൻ നിങ്ങടെ വീഡിയോ കാണുന്നേ സത്യം ഒരു രക്ഷയുമില്ല ഉമ്മാടെ കരച്ചിൽ കണ്ടു njanum കരഞ്ഞു പോയി....

  • @muza23
    @muza23 2 года назад +10

    1st time ആണ് നിങ്ങളുടെ വിഡിയോ കാണുന്നത് surprise കൊടുത്തത് വളരെ നന്നായി natural expression ഫീൽ ഉണ്ടായിരുന്നു

  • @jaison44435
    @jaison44435 2 года назад +3

    ഞാനും ആദ്യമായിട്ട് ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് ...ഒരു പ്രവാസി ആണ് ...കണ്ണ്‌ നിറഞ്ഞു പോയി ..എല്ലാവർക്കും നന്മകൾ വരട്ടെ

  • @muhammedjishadck8397
    @muhammedjishadck8397 2 года назад +73

    ആദ്യമായിട്ടാ നിങ്ങളെ vedio കാണുന്നെ 👌👌👌surprising vedio ഉമ്മാന്റെ കരച്ചിൽ കണ്ടപ്പോ കരഞ്ഞു പോയി 🥰🥰ആ ഉമ്മാക്ക് കുഞ്ഞിനെ കണ്ട് പെട്ടെന്ന് മനസിലാവാത്തത്തിലും വിഷമം ഉണ്ട്.. എന്റെ ഉപ്പ പറയാതെ ഒരുതവണ സൗദി യിൽ നിന്ന് വന്നപ്പോ ഞാനും ചൊദിച്ചു സ്വപ്നം കാണുക ആണോന്ന് 🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @Malaysian360
      @Malaysian360  2 года назад +1

      അതെ.. ഉമ്മ കരഞ്ഞപ്പോ നമ്മുക്കും വിഷമം ആയി 😌 അൽഹംദുളില്ല എല്ലാം നന്നായി കഴിഞ്ഞു 💕

  • @iqbaliqbalvp5227
    @iqbaliqbalvp5227 2 года назад +5

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത് സൂപ്പർ 👌👌👌

  • @SN-no3gv
    @SN-no3gv 2 года назад +7

    ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കണ്ടത് ഇഷ്ടപ്പെട്ടു ടub ചെയ്തു ട്ടോ

  • @myhitsdotcom2415
    @myhitsdotcom2415 2 года назад +12

    ആദ്യായിട്ടാ കാണുന്നേ ഇഷ്ടായി
    ഉമ്മാന്റെ കരച്ചിൽ കണ്ടിട്ട് കണ്ണ് നിറഞുപോയി

  • @shahimuni7010
    @shahimuni7010 2 года назад +4

    ആദ്യമായിട്ടാണ്.. കാണുന്നത് 👍🏻👍🏻👍🏻🌹🌹🌹

  • @iqbaliqbalvp5227
    @iqbaliqbalvp5227 2 года назад +5

    ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ് സർപ്രൈസ് ആയി വരുന്നത് കാണാൻ വേറെ ഒരു ഫീൽ aan

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 года назад +19

    First time anuto ningade വീഡിയോ കാണാനേ ഉമ്മാന്റെ കരച്ചിൽ കണ്ടപ്പോ അറിയാതെ കണ്ണ് niranju❤👌

  • @shameenac6107
    @shameenac6107 2 года назад +2

    ഫസ്റ്റ് ann വീഡിയോ കാണുന്നത് ഒരുപാട്‌ ishtayii sangdavum suprrr

  • @ummusalmasalma1299
    @ummusalmasalma1299 2 года назад +5

    Ningalle video njan Aadhyamayita kanunnadh endho bayankara ishtayi sherikkum njan polum karanjupoyi ummante karachil kandappol ingine avanam njetikkal ingine anubavicha orralla njanum👍

  • @fasilafasila2665
    @fasilafasila2665 2 года назад +4

    Frst time ane vedio kanunnath ithante spr vedio suscribe cheythu .eni agot ful supot undakum

  • @fasifasicom
    @fasifasicom 2 года назад +9

    ഞാൻ ആദ്യമായ് ആണ് നിങ്ങടെ വീഡിയോ കണ്ടത്...ഉമ്മടെ സന്തോഷ കണ്ണീർ...വല്ലാതെ വിഷമമായി... ഉമ്മയുടെ കൂടെ എനിക്കും കരയേണ്ടി വന്നു... നമ്മുടെ മാതാപിതാക്കൾക്ക് ദീർഘായുസ് നൽകണേ......അൽഹംദുലില്ലാ.....നല്ല ഉമ്മയും ഉപ്പയും..

  • @minshafathimafahmasherin4328
    @minshafathimafahmasherin4328 2 года назад +2

    Maashaallh ഒരുപാട് ഇഷ്ടമായി വീഡിയോ

  • @lailalailas6352
    @lailalailas6352 2 года назад +2

    Iam first time watching your channal super vidio....

  • @sajnapp7843
    @sajnapp7843 2 года назад +7

    ഞാനും അത്യമായിടാ നിങ്ങളുടെ വീഡിയോ കാണുന്നത് ശെരിക്കും sagadam വന്നു

  • @sajanapuliyil6856
    @sajanapuliyil6856 2 года назад +5

    ചിരിച്ചു കൊണ്ട് ഇരുന്ന ഞാൻ ഉമ്മൻറെ കെട്ടി പിടിത്തം കണ്ടപ്പോൾ കണ്ണിൽ നീന്നും അറിയാതെ വെള്ളം വന്നു supp video

  • @beingjaza6803
    @beingjaza6803 2 года назад +2

    Mashallah ithra innocence ayitula surprise video first time kaana nalaishtayi

  • @shamnahr2462
    @shamnahr2462 2 года назад +6

    Fastayitta nigalude video orupadu karanju ummaude karachil kandappo❤❤

  • @ummammaschannel
    @ummammaschannel 2 года назад +2

    ആദ്യമായി കണ്ടതാണ് താങ്കളുടെ വീഡിയോ.സൂപ്പർ.😚😚😚❤❤❤

  • @glossygul
    @glossygul 2 года назад +2

    First kandu 🥰 ummayude karachil kandu janu karaju 😀🤩🤩🤩🤩

  • @shanushahana7159
    @shanushahana7159 2 года назад +3

    Njan first time ningalude video kanunath masha allah enik ishttayi😍

  • @amisuhi4363
    @amisuhi4363 2 года назад +4

    നിങ്ങളുടെ ചാനൽ ആദ്യായിട്ടാ കാണുന്നെ vdo spr👌🏻

  • @Dulquerrahman
    @Dulquerrahman 2 года назад +5

    Masha allah driver 🔥🔥🔥🔥🔥🔥

  • @sahalashaheer3256
    @sahalashaheer3256 2 года назад +2

    Njan adhiyittanu igalwe vlog kanunnwe but supper bayakara santhoshayi kandappol😍

  • @suhailkn1436
    @suhailkn1436 2 года назад +11

    Aadyamayittan nighalude video kanunnath masha allah adipoli😍😍😍😍😍

  • @MalaysianDiariesArunMathai
    @MalaysianDiariesArunMathai 2 года назад +7

    കലക്കി 😍😍❤️❤️👌🏻👌🏻👌🏻👌🏻👌🏻 പൊളിച്ചു..
    Surprise is always 🔥🔥🔥🔥

  • @sumayyafarhan5257
    @sumayyafarhan5257 2 года назад +2

    Allahhh othiri sandhoshm aayi e vdo kandapol umma karanjpol njanm karanju poyi

  • @ajmal6513
    @ajmal6513 2 года назад +4

    First time watching you're video... ooo karayipichu🥰🥰

  • @ramlasharafu8954
    @ramlasharafu8954 2 года назад +20

    ആദ്യം ആയിട്ടാ ഈ വീഡിയോ കാണുന്നത്. ഉമ്മാന്റെ സന്തോഷം. ശരിക്കും. കണ്ണ് നിറഞ്ഞു 😢

  • @AllusVibes
    @AllusVibes 2 года назад +6

    പറയാതെ ചെല്ലുന്നതിന്റെ ഒരു ത്രില്ല് വേറെ തന്നെയാല്ലേ... അടിപൊളി

  • @safnahabeeb_
    @safnahabeeb_ 2 года назад +3

    Mashallah ആ ഉമ്മന്റെ കണ്ണീരിൽ ഉണ്ട് ആ മോളെ കണ്ണന്നുള്ള ആഗ്രഹം 🥺🥺🥺

  • @rameesami4854
    @rameesami4854 2 года назад +2

    ആദ്യമായി കാണുകയാണ് നിങ്ങളുടെ ചാനൽ

  • @Jazz-Jasi8
    @Jazz-Jasi8 2 года назад +13

    💞💞.. ഭയങ്കര സന്തോഷം.. ഈ വീഡിയോ കണ്ടപ്പോ 😘❤️

  • @drsonijose7853
    @drsonijose7853 2 года назад +37

    Happiest moments captured fr both of u n family 😍😇

  • @videosbythasli7595
    @videosbythasli7595 2 года назад +3

    Umma veetil ethiyapoya veed veedayadh. Adhanu ummAmmare power

  • @arifakichenvlogs1410
    @arifakichenvlogs1410 2 года назад +2

    Njan athiyamayita nigle veedio kanunnad. ..vallatha srprisayi 🤩✌🏼

  • @mishalshamil7894
    @mishalshamil7894 2 года назад +13

    നിങ്ങളൊക്കെ ഒരു ഭാഗ്യം. എന്റെ ഭർത്താവ് സൗദിയിലാ ഫോൺ വിളിക്കാൻ പോലും നേരം ഇല്ല. ഇതു പോലുള്ള വീഡിയോ കാണുമ്പോൾ ഒരു ടെൻഷൻ ആണ് 😢

    • @Malaysian360
      @Malaysian360  2 года назад +1

      Atheyo...sarallya ellaam sheri aavum.. insha Allah 😊💕

  • @ansarianu9586
    @ansarianu9586 2 года назад +3

    കണ്ടപ്പോൾ ഒരുപാട് സന്തോഷം... 😍😍😍 സ്ബ്സ്ക്രൈബ് ചെയ്യുന്നു നല്ല ഫാമിലി... 😍😍😍

  • @MuhsinaPk-cj1qo
    @MuhsinaPk-cj1qo Год назад +1

    Poliyitto😍🥰

  • @jijiscookbook7952
    @jijiscookbook7952 2 года назад +3

    Aadyamayane ee channel kanunnath 😍super😍😍😍

  • @go2wildlife908
    @go2wildlife908 2 года назад +5

    ഫസ്റ്റ് time കാഴ്ചകാരൻ.... പുന സങ്കമം എന്നും ഒരു വികാരം

  • @jaseerajasi3099
    @jaseerajasi3099 2 года назад +3

    Njanum Karanju poyi....vdo adipoliyaayi tto

  • @rajna-bash
    @rajna-bash 2 года назад +3

    ഫസ്റ്റ് ടൈം ആണ് വീഡിയോ കാണുന്നത്.. നിങ്ങൾ വയനാട് ആണോ

  • @roshins4224
    @roshins4224 2 года назад +1

    Masha Allah❤️❤️❤️ aadyaytta video kaanunne njn ingalde subscriber aaayi❤️❤️❤️ Malabar kaarude sneham athin pakaram vekkan onnulla Masha Allah Masha Allah ❤️

  • @aajishafasil3222
    @aajishafasil3222 2 года назад +4

    Mashaallaah....സന്തോഷം..... 🤩Sathyayittum karanjupoyii☺️

  • @alhenaannu7958
    @alhenaannu7958 2 года назад +2

    njan 1st kaanunhthan nigde vdo but othiri karanjoi 🥰🥰🥰🥰😥😥😥

  • @hannathsalih3969
    @hannathsalih3969 2 года назад +2

    Ummayude karachil kandappo njanum karanjupoyi nammude ummkum uppakum deerkayussum aafiyathum nalkattee🤲🤲

  • @jaseenamj8385
    @jaseenamj8385 2 года назад +7

    ഉമ്മാന്റെ കരച്ചിൽ കണ്ട് അറിയാതെ കണ്ണുനിറഞ്ഞു 🥺 new sub. ❤️

  • @muhsizzworld
    @muhsizzworld 2 года назад +4

    Alhmdulillah നല്ല വ്ലോഗ്‌... ഉമ്മമ്മാനെ കണ്ടപ്പോൾ എനിക്ക് സങ്കടമായി... എനിക്കും ഉണ്ടായിരുന്നു ഒരു ഉമ്മമ്മ... പോയി 😥.....
    നിങ്ങള് ബത്തേരി എവിടെയാ??? ഞാനും ബത്തേരിയിലാണ്.

    • @Malaysian360
      @Malaysian360  2 года назад +1

      Cheeral 😊

    • @muhsizzworld
      @muhsizzworld 2 года назад +2

      @@Malaysian360 cheeral ആണോ ഇങ്ങള്. ഞാൻ ബത്തേരി കല്ലുവയലിലാ അറിയുമോ? ചീരാൽ എനിക്ക് relatives ഉണ്ട് ട്ടോ

    • @Malaysian360
      @Malaysian360  2 года назад +1

      Ariyaam 😊

    • @muhsizzworld
      @muhsizzworld 2 года назад +2

      @@Malaysian360 Mmm... Insha allah എന്നെങ്കിലും കാണാം ഇവിടെയുള്ളപ്പോൾ

    • @Malaysian360
      @Malaysian360  2 года назад +1

      Insha Allah😊

  • @faisalck4290
    @faisalck4290 2 года назад +3

    New Subscriber annu😍😍
    Video Super. 😀😀

  • @sayimarazi3969
    @sayimarazi3969 2 года назад +1

    Njnum frist ayit kanane but adipoli really touching

  • @fxtube786
    @fxtube786 2 года назад +4

    *_എല്ലാം ഉഷാറായിക്ക്ണ് സന്തോഷം കൊണ്ടാണെകിലും വയസായവർ കരയുന്നകാണാൻ ഉള്ള ത്രാണി ഇല്ലാ_*

  • @pullode1235
    @pullode1235 2 года назад +1

    നിങ്ങൾ 2 പേരും ഡോക്ടർമാരാണോ? നന്നായിട്ടുണ്ട് vedio

  • @Ainu_hamdu
    @Ainu_hamdu 2 года назад +3

    Athengane hus veed malaysia.. Malayali alle? Nattil veed ille?

    • @drsahlashamleek7610
      @drsahlashamleek7610 2 года назад +1

      Hus natil chemmad aanu
      Malayali aanu bt Malaysian citizen 🤪

    • @Ainu_hamdu
      @Ainu_hamdu 2 года назад

      @@drsahlashamleek7610 arokke hus veettil ullath?

  • @liyalina7271
    @liyalina7271 2 года назад +10

    Ummachi sherikkum njagalem koodi karayippichu superaayirunnu 👍

  • @shilpapradeep2105
    @shilpapradeep2105 2 года назад +4

    പൊളിച്ചു... 💯💯💯💯💯💯അടിപൊളി..... ഞാൻ കരഞ്ഞു പോയി..ഉമ്മ കരയുന്നത് കണ്ടപ്പോൾ.. എല്ലാവരും അടിപൊളി... 🥳🥳🥳🥳🙏🙏🙏🙏🙏👌👌👌👌

  • @fathimahamda4157
    @fathimahamda4157 2 года назад +6

    Adipoli surprise video 👍🏻👍🏻👍🏻👍🏻

  • @Cutiepeee
    @Cutiepeee 2 года назад +1

    First tym aahn ningade vdo kaanunne🥰
    Orupaad ishtaayi😘❤️
    Am your new subscriber😍.....
    Inym adipwli aayulla vdos idane🤩katta support ❤️❤️❤️❤️

    • @Malaysian360
      @Malaysian360  2 года назад

      Thank u so much 👍🏻👍🏻❤️

  • @chikkuronusvlogs6256
    @chikkuronusvlogs6256 2 года назад +6

    വയനാട് എവിടെയാണ് plz riply ഞാൻ വയനാട് ആണ്

  • @അടുക്കളമുറ്റം

    ബാബു ഞാനും കരഞ്ഞുപോയി സഹല ഉമ്മാന്റെ കരച്ചിൽ കണ്ടിട്ട് കണ്ണുനിറഞ്ഞുപോയി വല്ലാത്ത പണിയാണ് ചെയ്തത് ഏതായാലും നല്ല രസമുണ്ട്

  • @KukkusMedia
    @KukkusMedia 2 года назад +1

    Njan aadhyamayanu nigalde video kandathu....first victim ne kandapozhe ente kannu niranju....pine parayan dalo...

    • @Malaysian360
      @Malaysian360  2 года назад +1

      Thank you for watching us 😊🤠

  • @safeerm5053
    @safeerm5053 2 года назад +4

    Adiyamayitt kanukaya echanel vallathoru surprais sammadichu

  • @fathimanafila4382
    @fathimanafila4382 2 года назад +1

    vallimna uppante umma aabo

  • @gayathrir719
    @gayathrir719 2 года назад +3

    Super my dears. Realy I felt more and more happy . God bless you

  • @safoorajasmin1825
    @safoorajasmin1825 2 года назад +2

    Illee elareyum santhosham kanitt njanum karanjupoyi

  • @shafeeqalmas
    @shafeeqalmas 2 года назад +1

    Kidilan surprise

  • @mkcousinsvlog
    @mkcousinsvlog 2 года назад +3

    Masha Allah 😍vellatha surprise ayi poyi nthayalum adipoliyattund 😍umma karanapol enikum karachal vannu😭😭nan niglude video adhiyamayi ann kanune

  • @reneena_official
    @reneena_official Год назад +2

    Vallathoru surprise aayi poyi😂💥

  • @faleelaskitchen3832
    @faleelaskitchen3832 2 года назад +2

    Mashaa allah adipoliyayin

  • @munas786munas6
    @munas786munas6 2 года назад +4

    ഫസ്റ്റ് കാണുകയാ വിഡിയോ. കരഞ്ഞു പോയി. വല്ലാത്തൊരു ഫീൽ

  • @sahil_stuntman9681
    @sahil_stuntman9681 2 года назад +24

    It was an unforgetable day in our life..!! 😍😍❤❤✌✌

  • @rajna-bash
    @rajna-bash 2 года назад +3

    ഇങ്ങളെ പിക് ചെയ്യാൻ വന്ന ആളെ എനിക്കറിയാലോ... നിങ്ങൾ വയനാട്ടിൽ എവിടെയാണ്

    • @Malaysian360
      @Malaysian360  2 года назад

      Cheeral

    • @rajna-bash
      @rajna-bash 2 года назад

      ആ മനസ്സിലായി... നമ്മളെ സ്വന്തം ടീച്ചർ അല്ലെ ഇത് ❤️❤️❤️

    • @Malaysian360
      @Malaysian360  2 года назад

      Comment spam aayenn thonunu...muzhuvan vazhikkaan patiyilla...ethu teacher ne aanu udheshiche?

    • @rajna-bash
      @rajna-bash 2 года назад

      Ummane ആണ്... എന്നെ പഠിപ്പിച്ച അറബിക് teacher aanu

  • @House72739
    @House72739 2 года назад +2

    Ningal evidaya sthalam

  • @rubeenanoushad952
    @rubeenanoushad952 2 года назад +2

    Ningal wayanad evideyaa

  • @ft_aneesha_9345
    @ft_aneesha_9345 2 года назад +2

    Ummamma ingale പോലെ face cut സുന്ദരി Ummamma

  • @Aaryan_Jithin
    @Aaryan_Jithin 2 года назад +4

    Super video sahla...ninak oru matom illla😍

  • @lulujamal905
    @lulujamal905 2 года назад +4

    ഫസ്റ്റ് ടൈംആണ് കണ്ടത് nys ഫാമിലി

  • @InTuneWithSupreethaa
    @InTuneWithSupreethaa 2 года назад +2

    so heart touching
    Bless you all

  • @minhaminnu9066
    @minhaminnu9066 2 года назад +2

    Njan fast an നിങ്ങളുടെ video kannunath

  • @sajithas1990
    @sajithas1990 2 года назад +2

    Kanuniranjupoyiii ummate karachil kandappo👍spr

  • @sabithbari7268
    @sabithbari7268 2 года назад +2

    അസ്സലാമു alaikkum. Aarkenkkilum qurhan padikkaan thalpparyymndo. Kuttikkalkkum muthirnnavarkkum pattum കുറഞ്ഞ feesil online class

    • @Malaysian360
      @Malaysian360  2 года назад

      Waalalaikun musalam...undengkil ariyikkaam

  • @Ainu_hamdu
    @Ainu_hamdu 2 года назад +2

    Veettil ullath arokke aan?

    • @Malaysian360
      @Malaysian360  2 года назад +1

      Uppa umma aniyan vellimma ammayi

  • @vipinkannur1213
    @vipinkannur1213 2 года назад +4

    Eachiyude vidano ath... Ennu muthal a video kanan thudagiyatha atha chothichath ketto

  • @sntvibes7565
    @sntvibes7565 2 года назад +2

    Wayanad place??

  • @jabbaram727
    @jabbaram727 2 года назад +1

    Ummamuy.kanddu.pavam.ummama
    ..padachon.dergauis.nalketty..ameen

  • @shibila2566
    @shibila2566 2 года назад +2

    ithante veettkkano poyikkne atho ikkanteyo

  • @mubeenaag458
    @mubeenaag458 2 года назад +3

    മാഷാ അല്ലാഹ്

  • @shihabtk6960
    @shihabtk6960 2 года назад +4

    Masha allah

  • @viswajithnair1995
    @viswajithnair1995 2 года назад +6

    First time watching ur video really emotional god bless you

  • @shibila2566
    @shibila2566 2 года назад +2

    ink igale orupad ishtta

  • @thahiraskitchen
    @thahiraskitchen 2 года назад +3

    Masha allah super 👍🏻😍

  • @beaunena8047
    @beaunena8047 2 года назад +2

    വയനാട്ടിൽ എവിടെയാണ് ഞാനും വയനാട്ടിലാണ് മേപാടി യിലാണ്

    • @Malaysian360
      @Malaysian360  2 года назад

      ഞങ്ങൾ ചിരാൽ ആണ് 💕

  • @user-xp1xx4wh4p
    @user-xp1xx4wh4p 2 года назад +3

    Aara koode vere nan fst aan nighale vdyo kannunnad☺️

    • @user-xp1xx4wh4p
      @user-xp1xx4wh4p 2 года назад

      Plainil

    • @Malaysian360
      @Malaysian360  2 года назад +1

      ചോദിച്ചത് എന്താണെന്ന് മനസിലായില്ല 🤔

    • @user-xp1xx4wh4p
      @user-xp1xx4wh4p 2 года назад +2

      പ്ലെയിനിൽ ittade koode ഒരു umma undarnno

    • @Malaysian360
      @Malaysian360  2 года назад +1

      Ath Hus nte Grand mother aanu 😊