Google map ൽ നിങ്ങൾ ഒരിക്കലും search ചെയ്യാൻ പാടില്ലാത്ത സ്ഥലങ്ങൾ

Поделиться
HTML-код
  • Опубликовано: 23 июн 2022
  • Google map helps us to explore the whole world, but there are some places you should never search. You are going to see some of the scariest and most mysterious places on Google map. Many of these places are incredibly mysterious places and you may love to explore.
    നിങ്ങൾ ഒരിക്കലും പോകാൻ പാടില്ലാത്ത 10 അപകടകരമായ ദ്വീപുകൾ
    ➡️ • നിങ്ങൾ ഒരിക്കലും പോകാൻ...
    ലോകത്തിലെ ഏറ്റവും അപകടകരമായ ജലമേഖലകൾ
    ➡️ • ലോകത്തിലെ ഏറ്റവും അപകട...
    അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക. വീഡിയോ ഇഷ്ടമായാൽ ലൈക്‌ ആൻഡ് സബ്സ്ക്രൈബ് ചെയ്യുക. വീഡിയോ കൂട്ടുകാരുമായി ഷെയർ ചെയ്യുക.
  • РазвлеченияРазвлечения

Комментарии • 720

  • @joshwanj
    @joshwanj 2 года назад +3480

    ഇങ്ങനെ പറഞ്ഞാൽ ഇപ്പത്തന്നെ.. map il search .. ചെയ്യും അതാണ് മലയാളി.. 💪🔥🤣

  • @criminalff3467
    @criminalff3467 2 года назад +1120

    പേടിയുള്ളവർ കാണരുത് എന്ന് കണ്ടപ്പോഴേ... എന്നാൽ ഒന്ന് കണ്ടിട്ട് തന്നെ കാര്യം....ഓടിവന്ന ഞാൻ.....നിങ്ങളോ?

  • @jish10
    @jish10 2 года назад +291

    അവതാരകന്റെ വോയ്സ് വേറെ ലെവൽ

  • @swarajswaminathan3557
    @swarajswaminathan3557 2 года назад +52

    4:27 അത് നമ്മുടെ റോക്കി ബായിടെ പ്രതിമയാണ് . മണ്ണിനടിയിൽ ഉള്ള പ്രതിമയില്ലേ..ആ.. അതാണ്. പക്ഷേ കൈയ്യിൽ ചുറ്റിക അല്ലെ വേണ്ടത്..പക്ഷെ ഇത് കത്തിയാണല്ലോ🤔

  • @adithyan6964
    @adithyan6964 2 года назад +328

    Search cheyyan dhyryam ullavar like adi😁

  • @parkkripajimin6412
    @parkkripajimin6412 Год назад +18

    പേടിയുള്ളവർ കാണരുത് ഈ വീഡിയോ
    Lee ഞാൻ -എന്നാൽ കണ്ടിട്ടേ ഒള്ളോ കാര്യം 😌💜🙌

  • @Avlogs1035
    @Avlogs1035 Год назад +12

    സത്യം പറയാലോ ഞാൻ സെർച്ച് ചെയ്തു irugwa island സെർച്ച് ചെയ്തിട്ട് നോക്കിയപ്പോൾ സ്ഥലം കറക്ട് ആയിരുന്നു പക്ഷെ .....
    ആ പേടി പെടുത്തുന്ന ആ മനുഷ്യനെ ഒന്നും കണ്ടില്ല ആ സ്ഥലത്തു ഒരു ഫോട്ടോയും ഇല്ലാരുന്നു ......

  • @shahadadrahmanam6651
    @shahadadrahmanam6651 2 года назад +184

    ഇത് കണ്ട് ഗൂഗിൾ മപ്പിൽ സെർച് ചെയ്‍തവർ ആരൊക്കെ 👍

    • @Raja4-
      @Raja4- Год назад +2

      ഞാൻ irugwa ദീപിൽ ഒന്നും കണ്ടില്s😭😭😭😭😭😭😭😭😭😭😭

    • @letsdosomethingvariety1470
      @letsdosomethingvariety1470 Год назад +1

      Njan

  • @seefamily_
    @seefamily_ 2 года назад +43

    Map il സെർച്ച് ചെയ്തിട്ടേ ബാക്കി കാര്യമുള്ളൂ😅

  • @ajaybinu9204
    @ajaybinu9204 2 года назад +12

    നോക്കരുത് എന്ന് പറഞ്ഞാൽ അപ്പ തന്നെ നോക്കും... അതാണ് മലയാളി

  • @techymallu191
    @techymallu191 2 года назад +27

    1st അടിച്ചേ😄😍.

  • @harikumar6501
    @harikumar6501 2 года назад +158

    അവതരണം സൂപ്പർ 👌👌👌👌👍👍👍👍👍

  • @RidhaRifa
    @RidhaRifa 2 года назад +240

    അല്ല എന്റെ ഒരു സംശയം ആണ് ആരാണ് ഈ ഗൂഗിൾ മാപ്പിൽ സ്ഥലങ്ങൾ ഒക്കെ അടയാളപ്പെടുത്തുന്നത്?

    • @mikasa_4948
      @mikasa_4948 2 года назад +8

      Nan🙋‍♀️

    • @aabidkp2573
      @aabidkp2573 2 года назад +3

      Alla njan

    • @fasilfiroz8343
      @fasilfiroz8343 2 года назад +23

      I think ഇങ്ങനെ ഒക്കെ അടയാളപ്പെടുത്തുന്നത് satlight മറ്റ ആയിരിക്കും

    • @inas4217
      @inas4217 2 года назад +7

      satllite

    • @HARIDAS-zz7fb
      @HARIDAS-zz7fb 2 года назад +17

      Ithu poyi googilil adichu nokkunna le njaan

  • @eldhosepaulose5498
    @eldhosepaulose5498 2 года назад +24

    ഗൂഗിൾ മാപ്പിന് പോലും കറക്റ്റ് വഴി അറിയില്ല അപ്പഴാണ്...

    • @Kannur1994
      @Kannur1994 4 месяца назад

      സത്യം 😂

  • @shabimampadan6186
    @shabimampadan6186 2 года назад +141

    പലരും search ചെയ്തിട്ടുണ്ടാവും 😂

    • @stregnth8169
      @stregnth8169 2 года назад +2

      നിങ്ങൾ സേർച്ച്‌ ചെയ്‌തോ

    • @Abiiihhhhh
      @Abiiihhhhh 2 года назад +4

      Njan cheythu👽

  • @mishabfomishab2154
    @mishabfomishab2154 2 года назад +8

    Vishayam 😳

  • @aswin5151
    @aswin5151 2 года назад +9

    Super video ❤️👌

  • @souravrajs5881
    @souravrajs5881 2 года назад +11

    Pablo escobar 🥵⚡🔥

  • @anooprknair1987
    @anooprknair1987 2 года назад +14

    ഏതായാലും ഇവിടെയൊന്നും അല്ലല്ലോ.. അപ്പോൾ ഒരു കുഴപ്പവും ഇല്ല. 😉

  • @throttler_5367
    @throttler_5367 Год назад +15

    Cinemagic ❤️

  • @surendransathyavan6400
    @surendransathyavan6400 2 года назад +8

    0:59 Rocky Bhai 😎

  • @khalipatla8637
    @khalipatla8637 Год назад +7

    മച്ചാന്റെ വോയിസ് cinemagic ലെ മച്ചാന്റെ വോയിസ് പോലുണ്ടല്ലോ ...??😮

  • @alsaeedkhor6209
    @alsaeedkhor6209 2 года назад +52

    Pablo Escobar മരണപെട്ടിട്ട് 30 വർഷമായില്ലേ ഇപ്പോഴും ആ വിമാനം അവിടെ ഉണ്ടോ

  • @unnikrishnankm4784
    @unnikrishnankm4784 2 года назад +19

    Strange facts😲

  • @mtricks8349
    @mtricks8349 Год назад +3

    Thumbnail ingane vaykkunnath kond aalkkark kooduthal curiosity undagum ..means enne pole😂

  • @niyansworld5091
    @niyansworld5091 2 года назад +10

    Search ചെയ്യാൻ വേണ്ടി മാത്രം വീഡിയോ കാണുന്ന ഞാന്‍ 🤗

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 2 года назад +6

    Njan എന്തായാലും search cheyum 150 സ്ഥലം world google mapil save ചെയ്തിട്ടുണ്ട് മൊബൈലിൽ

  • @fernwayholidays6734
    @fernwayholidays6734 2 года назад +13

    first view

  • @emmanuelrony5618
    @emmanuelrony5618 Год назад +25

    Cinemagic !

  • @mkytnandhuzz856
    @mkytnandhuzz856 Год назад +2

    കാണരുത് എന്ന് പറഞ്ഞതെ കാണു കേക്കരുത് എന്ന് പറഞ്ഞതെ കേക്കു മലയാളി പൊളിയല്ലേ 💥💥👀🔥🔥

  • @muhammedbasith6130
    @muhammedbasith6130 2 года назад +15

    Hi 👋🔥❤️Sthiram preshakar like🤠 adi❤️❤️🔥👍🤠
    👇

  • @aravind7841
    @aravind7841 2 года назад +3

    FIJi dhweep safari chanalile sancharam programil kanditund. ❤💥

  • @mubarak9350
    @mubarak9350 Год назад +7

    ഞാൻ ഇപ്പൊൾ തന്നെ google നോക്കട്ടെ,😅😅🤣😂😂

  • @editingboy70
    @editingboy70 2 года назад +6

    First comment

  • @shamveel8910
    @shamveel8910 2 года назад +3

    1 st

  • @lostworld5667
    @lostworld5667 2 года назад +10

    north sentinel island

  • @user-ij8yw6ei6w
    @user-ij8yw6ei6w 2 года назад +12

    I have a habbit to find so many locations in Google earth so I already know these places you said in this video 💜

  • @Itx._.Sunlight24
    @Itx._.Sunlight24 Год назад +10

    Facts mojo യിലെ ആളുടെ ശബ്ദം 🥳

  • @adhityan_7
    @adhityan_7 2 года назад +11

    Iam the first like 😇😇😇

  • @asdevils6679
    @asdevils6679 2 года назад +11

    Area 51 എന്താ പറയാഞ്ഞത്

  • @dhiloosdhilu
    @dhiloosdhilu Год назад +2

    One second... ഇപ്പൊ വരാം.... ഒന്ന് search ചെയ്ത് നോക്കട്ടെ.....😂

  • @adhilaaadhi3190
    @adhilaaadhi3190 2 года назад +5

    Ggle map il search cheyyan vendi ee video kaanunna njan😌

  • @sKid-yv4is
    @sKid-yv4is 2 года назад +3

    Nice presentation😃

  • @user-mb5hk7zj8t
    @user-mb5hk7zj8t Год назад +9

    ഞങ്ങൾക്ക് കാണിച്ചു തരാൻ വേണ്ടി എല്ലാം സെർച്ച്‌ ചെയ്തല്ലോ അപ്പൊ റെഡി ആയിക്കോ 😂😂😂

  • @keralavlogz8536
    @keralavlogz8536 Год назад +5

    View കിട്ടാൻ psychological Caption itta Post Man🔥

  • @keralaboy2979
    @keralaboy2979 2 года назад +33

    എൻ്റെ map ൽ ഇതൊന്നും clear പോലും ഇല്ല😞🎣

    • @Bunny-ck9eo
      @Bunny-ck9eo 2 года назад +4

      Sarila, ini oru iphone oke vngumbo onide nokiko

    • @aruninsane.
      @aruninsane. Год назад

      Google earth ada

  • @csloardff6863
    @csloardff6863 Год назад +3

    Malayali poliya

  • @GAMINGWITHSACHIN726
    @GAMINGWITHSACHIN726 Год назад +2

    Thumbnail seach ചെയ്യാൻ പാടില്ല എന്ന് അല്ലായിരുന്നുവെങ്കിൽ ഞാൻ skip അടിച്ചേനെ പക്ഷെ 😁😁

  • @Abiiihhhhh
    @Abiiihhhhh 2 года назад +5

    Antarctica full nokki👽kandilla ayal poyi🌝

  • @sanithk7066
    @sanithk7066 2 года назад +1

    Very very useful video

  • @user-ck5wn8yh1h
    @user-ck5wn8yh1h Год назад +33

    ചെയ്യരുത് എന്ന് പറയുന്നത് ചെയ്യുന്നത് മലയാളി മാത്രമല്ല. ലോകത്തുള്ള എല്ലാവരും അങ്ങനൊക്കെത്തന്നെയാണ്. മനുഷ്യസഹജമായ ഒരു കാര്യമാണത്.

  • @vidhuk2036
    @vidhuk2036 2 года назад +1

    ഞാൻ ഇതെല്ലാം കണ്ട് പേടിച്ച് പനി പിടിച്ചതിനാൽ കമൻറ് എഴുതാൻ പറ്റുമോ എന്ന് അറിയില്ലെന്ന് സന്തോഷപൂർവ്വം അറിയിക്കുന്നു....

  • @raheemra5652
    @raheemra5652 2 года назад +3

    Good🌹

  • @Miya_Bhaiii
    @Miya_Bhaiii Год назад +3

    Nammal Oru Kaaryam Cheyanda paranja Athu Thodaathe Oru Samaathaanam Indavilla 🤣💯

  • @Sycho_trippen6800
    @Sycho_trippen6800 2 года назад +291

    01:46 ആയിലെ കൂടി അതാടോ ഒരു ചെങ്ങായി നീന്തി കളിക്കുന്ന 😂😂😂😂ആരും തൊടാൻ ഭയക്കുന്ന വിമാനം 🙂

  • @anoopnambittal5826
    @anoopnambittal5826 2 года назад +3

    google mapil ingane okke kanumo bro
    ennal nammale okke kananamallo

  • @jijingo7479
    @jijingo7479 2 года назад +10

    Google map il search cheythal pretham varumo?😂😂😂ethilentha search cheyyan padillathathennu manasilayilla

  • @unni6005
    @unni6005 Год назад

    സിനിമാജിക്കിന്റെ Anchor ഇതിലും വന്നോ ? നല്ല വീഡിയോ .

  • @gayathribhaskaran7935
    @gayathribhaskaran7935 2 года назад +2

    Cinemagic👀

  • @jamshanashamnad2334
    @jamshanashamnad2334 Год назад +4

    സംഭവം കൊള്ളാം ഈ സ്ഥലങ്ങൾ search ചെയ്താൽ എന്താണ് സംഭവിക്കും എന്ന് പറഞ്ഞില്ല!!!

    • @jyothijayapal
      @jyothijayapal Год назад +3

      അത്രയും മൊബൈൽ ഡാറ്റ നഷ്ടം, അല്ലാതൊന്നുമില്ല.

    • @majitharahim5743
      @majitharahim5743 Год назад

      @@jyothijayapal 🤣🤣

    • @jyothijayapal
      @jyothijayapal Год назад

      @@majitharahim5743 😀

  • @kimachu7761
    @kimachu7761 2 года назад +1

    Aa plain okee veenathu keralathilee valla beach lenganum avanamarnu..😂.Veenu oru week athavade kanda kandunu parayam.

  • @greenframesexploration7941
    @greenframesexploration7941 2 года назад +4

    അവസാനം കാണിച്ചത് വല്ല നോക്കുകുത്തിയും ആയിരിക്കും

  • @rasameer1687
    @rasameer1687 2 года назад +1

    Ingerk Google mapkar
    Kotation koduthuvo
    Alukaley search cheyyipikkanayit

  • @farisasworld2095
    @farisasworld2095 Год назад

    Kelkumbo thanne search cheyyan aan agamsha😁 allelum cheyyaruth enn paranja kariyam cheyyan alle thonuka😌

  • @kakaakak5191
    @kakaakak5191 Год назад

    Athe njn ea video kandathu thanne Google l keri ithokke onnu search cheyyan vendiyaa pinne mattulla onpathu sthalangale kurichum nikku ariyathilla pakshe aa pathamathethile mysterious man athu aa veedu panikayikkan keriya meshiri aayirikkum athondu aarum pedikkanda.....

  • @sebastianjose961
    @sebastianjose961 2 года назад +5

    ❤️😍

  • @mohammedkenz8618
    @mohammedkenz8618 Год назад

    First sanam njn eee video kanuna munne noki kore kandilla🥺😹

  • @howtoodoons
    @howtoodoons 2 года назад

    super💥

  • @ix.mp4310
    @ix.mp4310 2 года назад +3

    Cinemagicille chettan alle😄🤍

  • @fathimaumer1048
    @fathimaumer1048 2 года назад +1

    Backroom explain cheyyo

  • @AbdulWahid-mj8jb
    @AbdulWahid-mj8jb 2 года назад +1

    First

  • @songworld.....1236
    @songworld.....1236 2 года назад +3

    Njan search cheyth aa plane kandu pidichuu....😁😁😁😁😁😁😁pinnee irugwa islandum

  • @racxomgamez
    @racxomgamez 2 года назад +1

    cinimagic bro Ath ningal thanneyalle

  • @user-nh4mm2rt5t
    @user-nh4mm2rt5t 2 месяца назад

    veedinte thottadutha sndp smasanam.pinne orupadu simitheriyil kidannurangeettund.athukondu no pedi no bhayam.sheelamayi poyi .enthannariyilla atha

  • @a2k104
    @a2k104 2 года назад +7

    First, 😎

  • @safnap.s8036
    @safnap.s8036 2 года назад

    Vichitramaya place ill kandu pidichathinu sheshavum eppozhum google map ill indakumo ea sthalangal

  • @Anjanack3844
    @Anjanack3844 2 года назад +2

    Search cheyyanam ennu karuthi thanne video open aki kanda njn 😾😾😎😎

  • @harismoorkath5295
    @harismoorkath5295 2 года назад +4

    ശരിക്കും പേടിച്ചു അണ്ണാ 🙄

  • @black_wolf851
    @black_wolf851 2 года назад +10

    KgF okke undalloo🙄😊

  • @chillhouseentertainment5435
    @chillhouseentertainment5435 2 года назад +50

    Corect പ്ലേസ് കാണിക്കണം മിസ്റ്റർ 😏 സർച് ചെയ്തു ഉപാട് ഇളകി 🤦🤦🤦

  • @naijaroy1408
    @naijaroy1408 2 года назад +3

    5 th

  • @remya4357
    @remya4357 Год назад +1

    I founded that place in florida

  • @joshfilmmaker
    @joshfilmmaker 2 года назад

    Hoh, ശരി 🙏🏽

  • @ncmphotography
    @ncmphotography 2 года назад +24

    Split screen ഇൽ Google map 😉😃✌️

  • @laurynndpaaul6432
    @laurynndpaaul6432 2 года назад

    Kanan pedi undonnu chothichond kanan vannatha😂✌🏻

  • @showstoper8635
    @showstoper8635 2 года назад

    Video കണ്ടിട്ട് വേണം നോക്കാൻ

  • @avanthuvlogs
    @avanthuvlogs 2 года назад +1

    Nalla Background Music 🌝

  • @pushpasatheesh7176
    @pushpasatheesh7176 2 года назад

    I will search in Google maps

  • @FESTY5S
    @FESTY5S Год назад

    നിങ്ങൾ അല്ലെ cinemagic ചാനലിലെ അവതാരകൻ😳

  • @ratheesh8100
    @ratheesh8100 2 года назад +4

    😍

  • @marshinaanwar7591
    @marshinaanwar7591 2 года назад +4

    നമ്മുക്ക് കാണാൻ പറ്റുന്നില്ല 👍👍

  • @malluvlog525
    @malluvlog525 Год назад

    വേഗം പറ എന്നിട്ട് വേണം വേഗം പോയി search ചെയ്തു നോക്കാൻ സേട്ടാ 😁

  • @Ssworld57
    @Ssworld57 2 года назад

    9:01 ee paleyila aa prathimakulude aa mukalil ulla cloth mattiya pore sathyam ariyille

  • @vismayatm805
    @vismayatm805 2 года назад +5

    ❤️

  • @vinayakperuvanam9219
    @vinayakperuvanam9219 2 года назад +2

    Eth enganeyaa engane kanaa mobilil

  • @sonajoy3100
    @sonajoy3100 2 года назад +1

    😳👍🏻

  • @wizardvishnu
    @wizardvishnu 2 года назад

    Last one is Houston, TX and not Houson right?. Hope my understanding is correct

  • @davaroliannan
    @davaroliannan Год назад

    North sentnal land oru kappal ondu noku

  • @kirkies8445
    @kirkies8445 2 года назад

    Tansania map il agane oru photo arelum kando

  • @GAMINGWITHVIPERLORD
    @GAMINGWITHVIPERLORD 2 года назад +4

    Irguwa Island onnum verunnila ,muri onnum kannunilla

    • @chillhouseentertainment5435
      @chillhouseentertainment5435 2 года назад

      ഞാനും അത് നോക്കി എനിക് കിട്ടിയില്ല 🤦