25 കോടി കൊടുത്തത് പേടിച്ചിട്ട് | Sabu M Jacob | Electoral Bonds | Exclusive Interview

Поделиться
HTML-код
  • Опубликовано: 18 мар 2024
  • ഇലക്ടറൽ ബോണ്ട് വാങ്ങിയത് തെറ്റായിപ്പോയെന്ന് കിറ്റെക്സ് ഗ്രൂപ്പ് ഉടമ സാബു എം ജേക്കബ് ദ ഫോർത്തിനോട് .പിരിവ് കൊടുക്കാതെ ജീവിക്കാനാവില്ലെന്നും പേടി കൊണ്ടാണ് 25 കോടി നൽകി ബോണ്ട് വാങ്ങിയതെന്നും സാബു.
    #sabumjacob #kitexsabu #kitex #electoralbond #exclusiveinterview #thefourthnews
    The official RUclips channel for The Fourth News.
    Subscribe to Fourth News RUclips Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/ZXT5VN2DYK45C1
    Telegram ► t.me/thefourthnews
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews

Комментарии • 890

  • @user-qk4el3eq5t
    @user-qk4el3eq5t 3 месяца назад +20

    കവലയിൽ ദിനേശ് ബീഡിയും വലിച്ച് മറ്റുള്ളവരെ കളിയാക്കിയും ഇരിക്കുന്നത് പോലെയല്ല ബിസ്നസ്

  • @shyjugeorge1302
    @shyjugeorge1302 3 месяца назад +181

    പിണറായിയെ പേടിച്ചിട്ട് മോദിക്ക് ബോണ്ട കൊടുത്തു എന്ന് പറ, എന്നാലേ ഒരു പഞ്ച് ഉള്ളൂ😅

    • @rajendrang5838
      @rajendrang5838 3 месяца назад +6

      Correct😂

    • @anilnair3064
      @anilnair3064 3 месяца назад +6

      മോദിക്ക് അല്ല സാബു ബോണ്ട് കൊടുത്തത് - തെലുങ്കാനയിലെ TSR പാർട്ടി നേതാവ് ചന്ദ്രശേഖർ റാവുവിന് ആണ്.

    • @David94989
      @David94989 3 месяца назад +4

      മോഡിക്ക് കൊടുത്തു എന്നതിന് എന്തെങ്കിലും തെളിവ് ഉണ്ടോ? ചുമ്മാ കിടന്നു കരയുക ആണല്ലോ

    • @karickeltech9079
      @karickeltech9079 3 месяца назад

      Very good

    • @karickeltech9079
      @karickeltech9079 3 месяца назад

      പിണറായിയെ പച്ചതെറി പറയാനും ഭയമില്ല.

  • @bijujoy7141
    @bijujoy7141 3 месяца назад +49

    സാബുവിനെ പൂട്ടാൻ പടിച്ച പതിനെട്ടിന്റെ പണിയുമായി വന്ന ചാനലുകാരന് കൃത്യമായി ഉത്തരം കൊടുത്ത സാബുവിന് എല്ലാവിധ ആശംസകളും നേരുന്നു. I appreciate your brilliance and replying capability. That's why you are successful in your business 👌

    • @user-gt1nd8jm5l
      @user-gt1nd8jm5l 3 месяца назад +3

      സാബു എത്രയും പെട്ടെന്ന് ഒരു മെഴുക് കമ്പനി തുടങ്ങണം

    • @george561
      @george561 3 месяца назад

      താങ്കളെ മൂത്രം നാറുന്നു.

    • @mohammedsaheed1163
      @mohammedsaheed1163 2 месяца назад

      😂

    • @jacobjohn938
      @jacobjohn938 2 месяца назад

      വിഡ്ഢിത്തം വിളമ്പിയത് ആണോ

    • @mrcoolindiancom
      @mrcoolindiancom 2 месяца назад +3

      പുലി പോലെ വന്ന ചാനൽ കാരൻ എലി പോലെ പോയി. പയ്യൻ ഇച്ചിരി കൂടി മൂക്കാനുണ്ട് 😂

  • @salamanwar8498
    @salamanwar8498 3 месяца назад +152

    ഇവനെയൊക്കെ താങ്ങി നടക്കുന്ന അണികളുടെ ഒരു ഗതികേട്

    • @indtnk320
      @indtnk320 3 месяца назад

      Nee poyi hamasine thangu nari

    • @johnmathew1438
      @johnmathew1438 3 месяца назад +14

      65 years people suffering you and your party!!!

    • @jamesvaidyan81
      @jamesvaidyan81 3 месяца назад +6

      Nee adima

    • @user-os7nh7ld1b
      @user-os7nh7ld1b 3 месяца назад +9

      Sdpi യെ താങ്ങി നടക്കാം

    • @dijinjacob2446
      @dijinjacob2446 3 месяца назад +2

      Thangal thangi nadakkunna aalude allel nethavitte perukoodi parayamo appol ellarum ariyallo ethu mahananu thangalude thangan pattiya nethavu ennu..

  • @samuelkottavathukkal
    @samuelkottavathukkal 3 месяца назад +123

    ഒരേസമയം ഇരയും വേട്ടക്കാരനും ആകുന്ന സമീപനം

    • @anoopkvpattimattom8728
      @anoopkvpattimattom8728 3 месяца назад +5

      അങ്ങനെ ആകേണ്ടിവരും പാർട്ടി വളരുകയാണ്, വലിയ ജന സമൂഹത്തിൽ വലിയ പങ്കു നല്ലവരും ചിത്തവരും ഉണ്ട് എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന തീരുമാനം എടുക്കേണ്ടിവരും എന്നാലേ വിജയിക്കാനാകു.
      അർജുനൻ 100%ധർമ്മത്തോടെയൊന്നുമല്ല ഗുരുഷേത്ര യുദ്ധം ജയിച്ചത്. പക്ഷേ വളരെ വലിയ ധർമ്മം വിജയിക്കാൻ ചെറിയ ആധർമ്മം ചെയ്യേണ്ടിവരും എങ്കിൽ ആ ആദർമ്മം ചെയ്യുന്നത് തന്നെയാണ് ധർമ്മം

    • @anuchakko5695
      @anuchakko5695 3 месяца назад +2

      Oru business thunghy athu nalla reethiyil munbott pokanamenkil alla partykarkkum paisa kodukkanam ......illenkil aa business avede avasanichu......nalla oru fmcg company il wrk cheythirunatha njan ....party mind cheythila ...pooty poyi....jobum poyi.....MR.Sabu parayunath sariyanu....ithu oro businesskkarudeyum sound aanu.....

    • @David94989
      @David94989 3 месяца назад +5

      ഈ നാട്ടിൽ നീ ഒരു വ്യവസായം തുടങ്ങുമ്പോൾ മനസ്സിലാവും ഇത്. അടിമകൾ കൊടി കുത്തി പൂട്ടിച്ച വ്യവസായങ്ങൾ നോക്കൂ അപ്പോൽ മനസ്സിലാവും

    • @leonadaniel7398
      @leonadaniel7398 3 месяца назад

      സാബു ജേക്കബ് സാർ പറഞ്ഞത് വളരെ ശരിയാണ്. CPM ആർക്കും വേണ്ടാത്ത, ആരും വരിക്കാരാവാൻ ആഗ്രഹിക്കാത്ത ദേശാഭിമാനിയെന്ന കള്ള വാർത്താപത്രം അടിച്ചേൽപ്പിക്കുന്നു. ജനങ്ങൾക്ക് ഇഷ്ടമല്ലെങ്കിലും അത് വാങ്ങേണ്ടി വരുന്നു

    • @leonadaniel7398
      @leonadaniel7398 3 месяца назад

      ​@@David94989True, 100%

  • @Chillarakaryangal
    @Chillarakaryangal 3 месяца назад +143

    ഗാന്ധിജി ഇലക്ട്രൽ ബോണ്ട് വഴി പണം വാങ്ങിയാണ് സ്വാതന്ത്ര്യ സമരം നടത്തിയത്. മഹാൻ... അറിവിന്റെ നിറകുടം....😮

  • @makkarmm165
    @makkarmm165 3 месяца назад +23

    എല്ലാവരും ഇഷ്ട്ടപെട്ടു കൊടുക്കുന്നതല്ലല്ലോ.... നിർബന്ധിത സാഹചര്യം

    • @pramodcholakkal7648
      @pramodcholakkal7648 2 месяца назад

      ഇവിടെ ഇദ്ദേഹം സ്വീകരിക്കുന്ന നിലപാട് ആന്ധ്രയിൽ എടുത്ത് നോക്കണം അപ്പോൾ കാണാം. Company തുടങ്ങുന്നതിന് മുമ്പ് 25 കോടി കൊടുക്കേണ്ടി വന്നു. അപ്പോൾ ബാക്കി കാര്യം പറയണോ പക്ഷെ നിയമവിരുദ്ധമായി എന്തും ചെയ്യാം

    • @DineshJohnKoyya
      @DineshJohnKoyya 2 месяца назад

      അതെയതെ.. കഷ്ടപ്പെട്ടുണ്ടാക്കിയ കാശ്.. പാർട്ടിക്കാർക്ക് വെറുതെ കൊടുക്കുന്നത് ഇഷ്ടം കൊണ്ടാണോ..?
      ഗതികേട് കൊണ്ടാണോ..?
      എന്ന് തിരിച്ചറിയാൻ കഴിയാത്ത ...നിന്നോടൊക്കെ എന്തു പറയാൻ..
      അപ്പോ സർക്കാരാ കൈക്കൂലി കൊടുക്കുക വേണ്ടി വരുന്നതും.. നിനക്ക് അവരോടുള്ള ഇഷ്ടം കൊണ്ടായിരിക്കും.

  • @dinakars1434
    @dinakars1434 3 месяца назад +130

    കള്ളനും കപടനും ആണ് സാബു എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല.,

    • @rajendrang5838
      @rajendrang5838 3 месяца назад +6

      നൂറ് ശതമാനം😮

    • @indianpatriot4473
      @indianpatriot4473 3 месяца назад +3

      Née vote cheyenda

    • @johnmathew1438
      @johnmathew1438 3 месяца назад

      Your party is murder party!! People very afraid to live in this state… Twenty Twenty is correct party in India no doubt!!!

    • @Cozitspolitics
      @Cozitspolitics 3 месяца назад

      athu pullide speechil ninnum manasilakkam pulli aal fraud aneennolleth

    • @sudhakaranpbputhanchira5400
      @sudhakaranpbputhanchira5400 3 месяца назад +6

      പിണറായി പുണ്യാളൻ....!!!

  • @nikhilkvyt
    @nikhilkvyt 3 месяца назад +46

    ഇവിടെ 1,2 കോടി മതിയാരുന്നു. ഇതിപ്പോ ഷോ കാണിച്ച് പോയിട്ട് 25 കോടി ആയി. 😂😂

    • @achushaji1999
      @achushaji1999 3 месяца назад +4

      😂😂😂

    • @DineshJohnKoyya
      @DineshJohnKoyya 2 месяца назад

      നിന്റെ കയ്യിൽ ഒരു "പൈനായിരം" തന്നാൽ മതിയായിരുന്നു..

    • @DineshJohnKoyya
      @DineshJohnKoyya 2 месяца назад

      @@achushaji1999
      കേൾക്കുന്നതിന്റെ അർത്ഥം മനസ്സിലാക്കി
      " ഇളിക്കുക "

    • @shameercklmable
      @shameercklmable 2 месяца назад

      അവിടാണെ ശത്രു കോൺഗ്രസും വന്നു മൂഞ്ചി 😂

    • @bijiabraham7959
      @bijiabraham7959 2 месяца назад +4

      25 കൊടുത്തെങ്കിലെന്താ സമൃദ്ധിയുടെ വാതിലാണ് തുറന്നുകിട്ടിയിരിക്കുന്നതു . കേരളത്തിലാണെങ്കിൽ നിന്ദ മാത്രം പ്രതിഫലം

  • @babukannur3793
    @babukannur3793 3 месяца назад +20

    ജട്ടി സാബുവും
    ചോദ്യം ചോദിക്കുന്നവനും മന്ദബുദ്ധി തന്നെ
    ജട്ടി മണ്ടത്തരം വിളമ്പുമ്പോൾ അതല്ല ശരി എന്ന് പറഞ്ഞു തിരുത്താനറിയാത്ത മന്ദബുദ്ധിയായ ചോദ്യ കർത്താവ്

    • @gopalakrishnankuttappan3924
      @gopalakrishnankuttappan3924 3 месяца назад

      വളരെ ശരി.

    • @sathyantvm
      @sathyantvm 3 месяца назад

      എനിക്കും തോന്നി... ഇൻ്റർവ്യൂ നടത്തുന്നവൻ ഇൻ്റർനാഷണൽ മണ്ടൻ ആണെന്ന്

    • @josephgeorge6979
      @josephgeorge6979 3 месяца назад +2

      ഇത്രയും വ്യക്തമായ ചോദ്യങ്ങൾ വളരെ direct ആയി ആവർത്തിച്ചു ചോദിക്കുന്ന interviewer മിടുക്കനാണെന്ന് സാമാന്യ ബുദ്ധിയുള്ളവർ സമ്മതിക്കും.

    • @Vijayan55
      @Vijayan55 3 месяца назад +5

      സാബുവിൻ്റെ ജട്ടിയും കൊണ്ട് എത്ര കുടുംബം ജീവിക്കുന്നു നിന്നെക്കൊണ്ട് നിന്റെ വീട്ടുകാർക്കുപോലും പ്രയോജനമുണ്ടോ?.

    • @george561
      @george561 3 месяца назад

      ​@@Vijayan55താങ്കളെ മൂത്രം നാറുന്നു. നേതാവിന്റെ അടത്തു നിന്നതാണ്.

  • @sudhirkumarkc5448
    @sudhirkumarkc5448 3 месяца назад +85

    ഒരു ഉളുപ്പുമില്ലാതെ പുലമ്പുന്ന ഇയാളാണ് അഴിമതി രഹിത കേരളത്തെ ഉണ്ടാക്കാൻ പോണത്
    😂😂

    • @josephjkakkassery3337
      @josephjkakkassery3337 3 месяца назад +7

      Sathyagal parayumbol .. Chorichal varum... Twenty 20 ❤❤❤

    • @Homosapien6666
      @Homosapien6666 3 месяца назад

      ​@@josephjkakkassery3337 അതേ സത്യം ഇപ്പോ പുറത്ത് വന്നല്ലോ.. നട്ടെല്ല് ഇല്ലാത്ത 20-20🤡🤡 പേടിച്ച് കുനിഞ്ഞ് കൊടുക്കും

    • @SherlyThomson-ko3lv
      @SherlyThomson-ko3lv 3 месяца назад +6

      അത് അറിയാൻ ബുദ്ധി വേണമെടാ അല്ലാതെ മറ്റേ മാതിരി നടക്കുന്നവന് എന്തറിയാം പിന്നെ നിന്റെ യൊന്നും സമ്പാദ്യം സാബുവിന് വേണ്ട

    • @David94989
      @David94989 3 месяца назад +3

      ​@@Homosapien6666 സാബു കൊടുത്തത് എഴുതാനും വായിക്കാനും അറിയുന്നവർക്ക് പണ്ടെ അറിയാം, ഒരു പ്ലബ്ലിക് ലിസ്റ്റഡ് കമ്പനി എല്ലാ റിപ്പോർട്ടും പബ്ലിക് ഡൊമൈൻ ഉൾ ഉണ്ട് 😂

    • @dumbtubenis
      @dumbtubenis 3 месяца назад +2

      Haha. Enthu pulambiyaalum, bharaikkan ariyam ennu 20-20 kanichittudu. Unlike pinamaayi

  • @raviravindran3905
    @raviravindran3905 3 месяца назад +10

    എത്ര തെളിവുകൾ കൊടുത്തു, എന്തെങ്കിലും ഗുണം ഉണ്ടായോ???
    ഇലക്ഷനിൽ കമമികൾക്ക് കൂടുതൽ സീറ്റുകൾ കിട്ടി. ജനങ്ങൾക്ക് ബോധം വരട്ടെ.

  • @sabusj5067
    @sabusj5067 3 месяца назад +17

    ഇങ്ങനെ ചോദിക്കുന്ന അവതാരകൻ ആണ് വേണ്ടത് 👍👍👍👍

    • @DineshJohnKoyya
      @DineshJohnKoyya 2 месяца назад

      അതെ അതെ.. കള്ളന്മാരെ അലക്കി veluppiപ്പിക്കുന്ന ഇവനെപ്പോലെയുള്ളവരാണ് വേണ്ടത്..!!!

    • @DineshJohnKoyya
      @DineshJohnKoyya 2 месяца назад

      യഥാർത്ഥത്തിൽ ഇലക്ട്രൽ ബോണ്ട് എന്താണെന്ന് വിശദീകരിക്കാതെ കള്ളന്മാരെ അലക്കി വെളുപ്പിക്കുന്ന ഇവനെപ്പോലെയുള്ള അവതാരകന്മാർ ആണ് വേണ്ടത്..!!!
      അഴിമതിയില്ലാതെ 5 പഞ്ചായത്തുകൾ ഭരിച്ചു കാണിച്ച സാബുവിനെ എതിർക്കേണ്ടത് നമ്മുടെ നാട് കട്ടു മുടിച്ച രാഷ്ട്രീയപാർട്ടികളുടെ ആവശ്യമാണ്.. അവന്മാരുടെ "പിമ്പ് "
      ആണ് ഇവൻ.

    • @benoythomas3546
      @benoythomas3546 2 месяца назад +1

      ഇങ്ങനെ പിണറായിയോടും കൂടി ഒന്ന് ചോദിച്ചിട്ട് വാ. എന്നിട്ട് പറയാം മിടുക്കൻ ആണോന്ന്

  • @agnesdiaries
    @agnesdiaries 3 месяца назад +63

    ഓന്തിന് പറ്റുമോ ഇത് പോലെ നിറം മാറാൻ 😀😀. ഇവനെയാണോ കേരളത്തിന്റെ രക്ഷകൻ എന്ന് പറഞ്ഞു പൊക്കി കൊണ്ട് നടക്കുന്നത്?

    • @JP-ti5gt
      @JP-ti5gt 3 месяца назад

      oru 25 yrs mukalil ayi ulla rakshakar keralathe engane rakshapeduthi enn paranj tharane, 25 yrs munnathe vellanakalude nad epozum angane thannale, eda mairre onnu matti kuth, entgenkilum change varumon nokalo

    • @johnmathew1438
      @johnmathew1438 3 месяца назад +10

      65 years what you and your party did in this people?? Luting and threatening the people.. that’s it

    • @funserious4412
      @funserious4412 3 месяца назад

      ​@@johnmathew1438നിൻ്റെ ഈ സാബു മുതലാളി സൂപ്പർ മാർക്കറ്റ് വഴി അരിയും പഞ്ചാരയും സൗജന്യമായി കൊടുക്കുന്നത് നീയൊക്കെ ആക്ഷേപിക്കുന്ന ഈ luting പാർട്ടി പാർലമെൻ്റ് ൽ CSR നിയമം പാസാക്കിയത് കൊണ്ടാണ്.

  • @akshaym.d1591
    @akshaym.d1591 2 месяца назад +3

    അവതാരകനും ചാനലും നല്ല രീതിയിൽ കുത്തി തീര്പ്പ് ഉണ്ടാക്കുന്നുണ്ട്. 20 - 20 ഒരുപാടു പേർക്ക് ഭക്ഷണം നൽകുന്ന പാർട്ടി ആണ്. ഇവനെ പോലുള്ളവർക്ക് പാവപ്പെട്ടവന് ഒരു നേരം കിട്ടുന്ന അന്നം ഇല്ലാണ്ടാക്കിയാലേ തൊണ്ടയിൽ നിന്ന് ചോറ് ഇറങ്ങുകയുള്ളു.

  • @robinsonthankdiakkaljoseph593
    @robinsonthankdiakkaljoseph593 3 месяца назад +18

    ട്വന്റി 20 പാർട്ടിക്കി ഇലക്ടറൽ ബോണ്ടും വേണ്ട മറ്റു കമ്പനികളുടെ പൈസയും വേണ്ട. ഒരു ട്വന്റി 20 പ്രവർത്തകനോട് 100 രൂപ വെച്ച് ചോദിച്ചാൽ സന്തോഷമായി നല്കാൻ തയ്യാറാണ്. കാരണം ഞങ്ങളെ പ്രാകൃത പാർട്ടികളിൽ നിന്നും മോചിപ്പിച്ചത് ട്വന്റി 20 ആണ്. ഇന്ന് ഞങൾ സന്തോഷമായി ജീവിക്കുന്നു.

    • @itsme1938
      @itsme1938 3 месяца назад +1

      അതിന് നിലവിലുണ്ടായിരുന്ന നിയമപ്രകാരം സാബുവിൻ്റെ പാർട്ടിക്ക് ഇലക്ട്രൽ ബോണ്ട് വാങ്ങാൻ ഉള്ള യോഗ്യത ഇല്ലല്ലോ ? സംസ്ഥാനത്ത് 1% വോട്ട് പോലും ഇല്ലല്ലോ😂

    • @user-gt1nd8jm5l
      @user-gt1nd8jm5l 3 месяца назад

      20-20 യിലും അടിമകൾ ഉണ്ടല്ലേ

    • @David94989
      @David94989 3 месяца назад

      ​@@user-gt1nd8jm5l അത് നോക്കാൻ കണ്ണൂരിലെ അടിമ ഗ്രാമങ്ങളിൽ നിന്ന് വന്നതാണോ😂

  • @swasrayamissionindia5140
    @swasrayamissionindia5140 3 месяца назад +10

    നാളിതുവരെ സാബു ചെയ്തതൊക്കെ ജനങ്ങളുടെ ക്ഷേമത്തിന് ഉപകരിച്ചു എന്നതിൽ തർക്കമില്ല... എല്ലാവരും ഏല്ലാതിലും പൂർണരല്ല

    • @funserious4412
      @funserious4412 3 месяца назад

      എന്ത്തുവാണ് ചെയ്തത്? സൂപ്പർ മാർക്കറ്റ് വഴി അരിയും വെളിച്ചെണ്ണയും കൊടുക്കുന്നതോ? അത് പാർലിമെൻ്റിൽ 2012 csr law പാസാക്കിയത് കൊണ്ട് കൊടുക്കുന്നത് ആണ്.

    • @DineshJohnKoyya
      @DineshJohnKoyya 2 месяца назад

      @@funserious4412
      ജനങ്ങളുടെ കാശ് കട്ടും
      ധൂർത്ത് അടിച്ചും കോടീശ്വരന്മാരായ തല്ലാതെ.. ജനങ്ങൾക്ക് വേണ്ടി എന്തു ഉപകാരമാണ് ഇവിടെ ഭരിച്ചവന്മാർ ചെയ്തത്..?
      CSR ഫണ്ടു കൊടുക്കുന്ന കോടീശ്വരന്മാർ കേരളത്തിൽ വേറെ ആരും ഇല്ലേ..?
      പാവപ്പെട്ടവന്റെ അത്താണിയാണ് ഭക്ഷ്യസുരക്ഷാ മാർക്കറ്റ്..

  • @Foxme4sar
    @Foxme4sar 3 месяца назад +10

    സി പി എം ന്റെ അടിമപ്പണി നടത്തുന്ന മാധ്യമപ്രവർത്തകൻ - നാണം ഉണ്ടോ താങ്കൾക്ക്

    • @yoursfriendmohamedaali4483
      @yoursfriendmohamedaali4483 2 месяца назад

      അദ്ദെഹം ചോദിക്കേണ്ടതല്ലെ ചോദിച്ചുള്ളു

  • @sanishkrishnan7921
    @sanishkrishnan7921 3 месяца назад +87

    ഗാന്ധിജി സ്വതന്ത്ര സമരം നടത്തിയത് ടാറ്റാ, ബിർള, ബജാജ് ഇന്റെ കൈയിൽ നിന്ന് ക്യാഷ് വാങ്ങിയിട്ടാണ് എന്ന് 😂😂😂😂വല്ലാത്തൊരു അറിവായി പോയി

    • @prasadvarkeyy
      @prasadvarkeyy 3 месяца назад

      അടിച്ച് അവന്റെ ചേപ്പക്കുറ്റി തിരിക്കണം.. ഡാഷ് മോൻ

    • @PmKunjumon
      @PmKunjumon 3 месяца назад +2

      അത് കേട്ടിരുന്ന അ മാധ്യമപ്രവർത്തകൻ അതെകുറിച്ച് ഒന്നും പറഞ്ഞില്ല

    • @anilnair3064
      @anilnair3064 3 месяца назад +8

      സത്യം ആണ് പറഞ്ഞത് - ഗാന്ധിയുടെ ചിലവ് വഹിച്ചത് റ്റാറ്റാ, ബിർലാ, ബജാജ് ആണ്.
      It was Ms Sarojini Naidu who declared that it cost the nation a lot to keep Mahatma Gandhiji in poverty.

    • @rakeshr2678
      @rakeshr2678 3 месяца назад

      കമ്പനി പോലും ഉണ്ടായിട്ടില്ല , ഇവടെ തള്ളാനു

    • @anilnair3064
      @anilnair3064 3 месяца назад +8

      @@rakeshr2678
      ഏത് കമ്പനി? ഓരോ കമ്പനിയും തുടങ്ങിയ കൊല്ലം താഴേ കൊടുക്കുന്നു.
      റ്റാറ്റാ - 1868.
      ബിർള - 1857
      ബജാജ് - 1926.

  • @devadasp4689
    @devadasp4689 3 месяца назад +14

    ഗതികേടിൻ്റെ രാജകുമാരൻ.....😂😂😂

  • @chandrasekhar7090
    @chandrasekhar7090 3 месяца назад +12

    Sabu is a new entrant to our political dispensation. He speaks about our disturbed social and political situation honestly and realistically. He's a leader par excellence, visionary and a right thinking practical individual. There is no magic wand to change everything over night. Judge him without envy and prejudice. He is in the right track.

  • @user-mt3bm5hk7q
    @user-mt3bm5hk7q 3 месяца назад +6

    സൂപ്പർ സാബു സർ 👌👌👌👌👌

  • @rajmohan9131
    @rajmohan9131 3 месяца назад +55

    സാബു മുതലാളിയുടെ ചരിത്രബോധം അപാരം. ഞാന്‍ ഇത്രയും പ്രതീക്ഷിച്ചില്ല. നാളത്തെ ഇന്ത്യയുടെ ഏക ആശ്രയം

  • @josephjkakkassery3337
    @josephjkakkassery3337 3 месяца назад +8

    Twenty 20.. Only hope ❤❤❤

  • @latheefkottayi8438
    @latheefkottayi8438 3 месяца назад +81

    ഇ യാൾ മുതലാളി മാത്രമല്ല പൊട്ടൻ ആണെന്നുകൂടി തെളിയിക്കുന്നു..

    • @t.hussain6278
      @t.hussain6278 3 месяца назад +6

      അതാണ് യാഥാർഥ്യം

    • @SherlyThomson-ko3lv
      @SherlyThomson-ko3lv 3 месяца назад

      അത് നീയാണെടാ ഹരി ചന്ദ്ര പൂട അവിടുന്ന്

    • @rejijacob4182
      @rejijacob4182 3 месяца назад +3

      ഇയാൾ പൊട്ടൻ നല്ല കടും പൊട്ടനാണ് ഇത്രയും വലിയ വ്യവസായി പേടിച്ച് നടക്കുവാ എന്ന് പറയുമ്പോൾ എന്തുവാടെ

    • @manuv6095
      @manuv6095 3 месяца назад

      അതാണു എനിക്കും മനസ്സിലാകാത്തത്...... ഇതുപോലെ ലോജിക് ഇല്ലാത്ത ഇയാള് എങ്ങനെ ബിസിനെസ്സ് നടത്തുന്നു.....

    • @babyemmanuel853
      @babyemmanuel853 2 месяца назад +4

      സത്യം പറഞ്ഞാൽ പൊട്ടൻ....
      കള്ളം പറഞ്ഞാൽ മാന്യൻ.
      നുണപറഞ്ഞാൽ മഹാൻ. എന്നു കരുതുന്ന ലോകം...

  • @dinakars1434
    @dinakars1434 3 месяца назад +30

    വലിയ വീരസ്യം പറഞ്ഞ സാബു നനഞ്ഞ പൂച്ചയെ പോലെ, രാഷ്ട്രീയ നിരക്ഷരതയും നിലപാട് ഇല്ലായ്മയും പ്രകടമാക്കുന്നു.

  • @e3cm
    @e3cm 3 месяца назад +18

    Sabu is right and he got into this level by pure hard work and dedication. jai 20/20🙏🏻

    • @user-gt1nd8jm5l
      @user-gt1nd8jm5l 3 месяца назад +1

      Dedication മൂത്ത് കുറച്ച് കോടികൾ കൊടുത്തു അത്ര മാത്രം

    • @george561
      @george561 3 месяца назад

      താങ്കളെ മൂത്രം നാറുന്നു.
      മൂത്രവിസർജകപാർട്ടി.

    • @DineshJohnKoyya
      @DineshJohnKoyya 2 месяца назад

      @@user-gt1nd8jm5l
      അനധികൃതമായി ലോട്ടറി വിൽക്കുന്ന സാന്റിയാഗോ മാർട്ടിൻ ആയിരം കോടിയിൽ കൂടുതൽ കൊടുത്തപ്പോൾ.. എല്ലാ നിയമങ്ങളും പാലിച്ചു ബിസിനസ് നടത്തുന്ന സാബു എം ജേക്കബിന് 25 കോടി കൊടുക്കേണ്ടി വന്നു..
      ഇതിൽ നിന്നും നീ എന്തു മനസ്സിലാക്കി..?

  • @user-ps3jm5md4e
    @user-ps3jm5md4e 3 месяца назад +18

    തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ പോലും CPM ന് 30 ലക്ഷം സംഭാവന കൊടുത്തു സൂപ്പർ ഫ്രോഡ് കിടെക്സ് സാബു.

    • @josephjkakkassery3337
      @josephjkakkassery3337 3 месяца назад

      Chandi ummanum koduthayirunu .. Marano 😂

    • @David94989
      @David94989 3 месяца назад

      നീയൊക്കെ ഒരു വ്യവസായം തുടങ്ങുമ്പോൾ മനസ്സിലാവും ഇത്. ഇവിടെ ഒരു മുറുക്കാൻ കട നടത്തുന്ന ആൾ വരെ കൊടുക്കണം ഇല്ലേൽ കൊടി കുത്തും

  • @user-yq6ec5vq5k
    @user-yq6ec5vq5k 3 месяца назад +12

    സാബുവിന്റെ വാക്കുകൾ ആണ് സത്യം 👌👌👌, ഈ രാജ്യത്ത് ആര് ആണ് സംഭാവന കൊടുക്കാത്തത്,

    • @user-gt1nd8jm5l
      @user-gt1nd8jm5l 3 месяца назад

      എന്നാ അതൊന്ന് disclose ചെയ്തുടെ

  • @gauthamangauthaman980
    @gauthamangauthaman980 3 месяца назад +44

    Best! ആരെങ്കിലും ഒന്നു പേടിപ്പിച്ചാൽ പേടിക്കുന്ന ആളാണ്‌ സാബു ജേക്കബ് എങ്കിൽ ജനം എന്തു കണ്ടിട്ടാണ് ഇയാളുടെ പാർട്ടിക്കൊപ്പം നിൽക്കുക!? എന്തു സംരക്ഷണമാണ് ഇയാളുടെ അണികൾക്ക് ഉള്ളത്?

    • @DineshJohnKoyya
      @DineshJohnKoyya 2 месяца назад

      നാടുഭരിക്കുന്ന.. എല്ലാ അധികാരങ്ങളും ഉള്ള സർക്കാരിനെയാണോ നീ "ആരെങ്കിലും" എന്നു പറയുന്നത്..? ഭരിക്കുന്ന സർക്കാരിനെ പേടിക്കാത്തവരായി ആരെങ്കിലും ഏതെങ്കിലും രാജ്യത്ത് ഉണ്ടോ..?
      ഒരു കിഴങ്ങൻ പൊങ്ങിത്തരം പറയുന്നു അതിനു കുറെ വിഡ്ഢികൾ ലൈക്‌ ചെയ്യുന്നു..
      ഇവന്മാരൊക്കെ ജീവിച്ചിരിക്കുമ്പോൾ നമ്മുടെ നാട് നന്നാകും എന്ന് പ്രതീക്ഷിക്കേണ്ട..!!!

  • @anishks8235
    @anishks8235 3 месяца назад +30

    ഇതുപോലുള്ള ചോദ്യങ്ങൾ ചോദിച്ചാൽ തീരാവുന്നതേയുള്ളു ഇവൻ്റെ ചൊറിച്ചിൽ

    • @josephjkakkassery3337
      @josephjkakkassery3337 3 месяца назад +3

      Enthu one sided interview and he clearly answered every question .. Twenty 20 .. Sabu sir ❤❤❤

    • @durgasapthaslokip4454
      @durgasapthaslokip4454 3 месяца назад +1

      The anchor is clear cut gunda

    • @DineshJohnKoyya
      @DineshJohnKoyya 2 месяца назад +2

      കൃത്യമായ മറുപടി പറഞ്ഞപ്പോൾ ചോദിച്ചവന്റെ ചൊറിച്ചിൽ മാറി എന്നതാണ് സത്യം

  • @vinoy3734
    @vinoy3734 3 месяца назад +8

    അതിൽ ഒരു തെറ്റുമില്ല 👍100%സപ്പോർട്

  • @ashrafnm2448
    @ashrafnm2448 3 месяца назад +7

    I congratulate mr sabu for his open statements. What he is standing for is aporeciable.

    • @user-gt1nd8jm5l
      @user-gt1nd8jm5l 3 месяца назад +2

      Appreciate his തൊലിക്കട്ടി, കൈക്കൂലി കൊടുത്തിട്ട് ഇരുന്നു ന്യായീകരിക്കാൻ

    • @george561
      @george561 3 месяца назад

      താങ്കളുടെ വാക്കുകളിൽ മൂത്രത്തിന്റെ ദുർഗന്ധമൂണ്ട്. മുഖ്യമന്ത്രിയെ മൂത്രം ഒഴിപ്പിക്കാൻ നടക്കുന്ന പാർട്ടി.

  • @Shaji6322
    @Shaji6322 3 месяца назад +11

    എന്നെ ഒന്ന് കൊല്ലാതെ വിടാമോ
    ലെ ജെട്ടി😅😅😅

  • @ciniclicks4593
    @ciniclicks4593 3 месяца назад +5

    Sahodara 100% perfectakkan kazhinjal onninum nilayurappikkan kazhiyilla sabu sir paranjathu sariyanu❤❤❤❤❤😮😮😮😮

  • @poulosepappu5746
    @poulosepappu5746 2 месяца назад +2

    Sree Sabj Jacob we are believe
    You are sincere and honest person
    We need you guide 20 20 party rule keralam
    We want you safety snd security of keralam
    We wish you CM of keralam ❤❤❤

  • @LeapHulk
    @LeapHulk 3 месяца назад +5

    You need wise and smart people like Sabu to govern a panchayat, make it profitable and serve the people by being transparent

  • @meharufk8042
    @meharufk8042 3 месяца назад +15

    Jetti sabu pettu sabu....

  • @prasadvarghese3023
    @prasadvarghese3023 3 месяца назад +40

    ആറ്റം ബോംബ് ഉണ്ടെന്നു പറഞ്ഞത് പറഞ്ഞിട്ട് ഇപ്പോൾ കിടന്നു ഉരുളുന്നു ഒരു ഉണ്ടയും കൈയിൽ ഇല്ല ചുമ്മാ കൈയടി നേടാനുള്ള ഒരു തള്ള് അത്ര മാത്രം

    • @rossus4764
      @rossus4764 3 месяца назад +1

      ആ ചോദ്യത്തിനുള്ള മറുപടി കേട്ടില്ലേ? ഒന്ന് കൂടി കേൾക്കുക.

    • @sanoojachuth7628
      @sanoojachuth7628 3 месяца назад

      അതിന് ......ഉറപ്പ് വേണം

    • @anilnair3064
      @anilnair3064 3 месяца назад +4

      ഉണ്ട ഇല്ലെങ്കിൽ എന്തേ കാരണഭൂതമോ, മകളോ ഒന്നും പറയാത്തത്. .... അവർക്ക് എതിരെ പബ്ലിക് ആയി ഭീഷണി മുഴക്കിയിട്ട് മിണ്ടിയില്ല.

    • @antonyjoseph4920
      @antonyjoseph4920 3 месяца назад +1

      Evande bomb avende under garments nde ullil anu.

    • @rossus4764
      @rossus4764 3 месяца назад

      @@antonyjoseph4920 കണ്ട കാര്യമാണോ പറയുന്നത്?

  • @abdulazeez5833
    @abdulazeez5833 3 месяца назад +3

    ഇവിടെ പിരിവ് നൽകാതെ ഒരുത്തനും ഒരു കാര്യം ചെയ്യാൻ പാർട്ടിക്കാർ സമ്മതിക്കില്ല അതൊരു സത്യമാണ് ഭരണകക്ഷി ചെയ്ത് ED CB', 1 എന്നിവ ഉപയോഗിച്ച് ഭീഷണി പടുത്തി വാങ്ങി

  • @aneeshgbanerjee
    @aneeshgbanerjee 3 месяца назад +13

    The interviewer knows his job! great!

  • @t.hussain6278
    @t.hussain6278 3 месяца назад +21

    അയ്യേ.
    സ്വന്തം സുരക്ഷിതത്യം നോക്കാൻ വയ്യാത്ത ഈ പേടിത്തൊണ്ടനാണോ!...

  • @josephjkakkassery3337
    @josephjkakkassery3337 3 месяца назад +4

    Twenty 20 ❤❤❤

  • @yamuna4639
    @yamuna4639 3 месяца назад +12

    സ്വപ്നസുരേഷിനോട് ചോദിച്ചാൽ പേടിക്കുള്ളമരുന്നുകിട്ടും. വാങ്ങി കഴിക്കുക.വീണിടത്തുകിടന്നുരുണ്ടാൽ കൂടുതൽ അഴുക്കുപറ്റും.

    • @us3443
      @us3443 3 месяца назад +2

      madiyil ganem elatha swepna suresh in pedikenda karyem edha. mugalil aakasem thaazhe bhoomi.

  • @johnmathew1438
    @johnmathew1438 3 месяца назад +10

    Why did people give donations to politicians??? Because our court is very very weak!! Supreme court should stop this!!! Sabu is 💯 % correct!!!

    • @jithinpoliyedathmohanan7237
      @jithinpoliyedathmohanan7237 3 месяца назад +1

      Why church or temple need to take donation from people??
      India is a democratic country and political parties are needed there. Political parties need money to function. they will acquire it from corporates and industrialists.

    • @johnmathew1438
      @johnmathew1438 3 месяца назад +2

      @@jithinpoliyedathmohanan7237 supreme court should stop political donations!!! Politicians should take money from their own pocket,, Not from people.. If anyone collects money from people, his registration should be cancel!!

    • @jithinpoliyedathmohanan7237
      @jithinpoliyedathmohanan7237 3 месяца назад +1

      @@johnmathew1438 it’s like saying why should the public pay salree of government employees..the church should make its own money…the court should make its own money..politicians need money to run political parties and political parties are doing the job of governing a state,Taking important decisions ,democracy is a messy business,more difficult than a 9 to 5 job..so they also need to get paid..

    • @johnmathew1438
      @johnmathew1438 3 месяца назад +3

      @@jithinpoliyedathmohanan7237 No wrong concept.. a person do politics.. he has to use his money.. not people money!!! Church forcefully doesn’t ask money from anyone..if anyone gives one rupee, they receive it.. CPM is not like that, they threaten the people and take money.. I have experience in my life… That is the reason I asked to court to stop this donation immediately!!!

    • @jithinpoliyedathmohanan7237
      @jithinpoliyedathmohanan7237 3 месяца назад

      @@johnmathew1438 really so CPIM workers come to your house and threaten you and extort money from you?!! Well I know they ask for money but usually there is no threat, There are lot of Industrialists who gave them money Mostly people who have leftist mindset give them money willingly I am one of them, why do they want to threaten people if almost 50% of people vote and support them just go and ask the next guy he will have a leftist mindset and some money to spare. That is maybe some guy who want to take money from you and eat at a nice restaurant..

  • @sojivj1108
    @sojivj1108 3 месяца назад +4

    ആരും ഇത് കണ്ട് തെറ്റി ധരിക്കരുത് ഇത് സാബു കാശ് കൊടുത്ത് ചെയ്യിക്കുന്ന ഇന്റർവ്യു ആണ്, ചോദ്യം സാബു തന്നേ എഴുതി കൊടുത്തതും

  • @user-qe4lt2br8l
    @user-qe4lt2br8l 2 месяца назад +2

    Sooper and Clear cut answers to the cunning questions raised by the interviewer.
    All the best for the loksabha elections for those 4 candidates from 20-20 Party. God bless Mr Sabu Jacob, Chairman & Managing Director of Kitex Ltd.

  • @basheerajmal9586
    @basheerajmal9586 3 месяца назад +8

    ഏതായാലും ഈ ഇന്റർവ്യൂ മുതലാളിയെ മനസ്സിലാക്കാൻ അവസരം ഉണ്ടാക്കിയതിനു നന്ദി. എന്റെ സാബൂ, നീ ഒരു തികഞ്ഞ കൊള്ളക്കാരൻ തന്നെ.

  • @thankachanmp4507
    @thankachanmp4507 2 месяца назад +2

    ധൈര്യശാലയായ സാബു എന്തിനാ പേടിച്ച് പൈസ കൊടുത്തത് ജീവന് ഭീഷണി ഉണ്ടെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമായിരുന്നില്ലേ എന്തൊക്കെയാണ് ഈ പറയുന്നത്

    • @harris566
      @harris566 2 месяца назад

      All corporate downers has to pay for political parties . That is the way in India.

  • @rossus4764
    @rossus4764 3 месяца назад +10

    വളരെ പ്രധാനപ്പെട്ട ഒരു ചോദ്യം വിട്ടുപോയി. റഷ്യ - ഉക്രൈൻ യുദ്ധത്തിൽ എന്താണ് നിലപാട്?

  • @Shanavas450
    @Shanavas450 3 месяца назад +4

    ഇവൻ നിലപാടില്ലാത്തവൻ അല്ല ഇവൻ BJP യുടെ B team ആയി കേരളത്തിൽ പ്രവർത്തിക്കുകയാണ്

  • @sreedharannambiar8115
    @sreedharannambiar8115 3 месяца назад +62

    സർക്കാരിൽ ഒടുക്കേണ്ട ടാക്സ് അടക്കാതെ അതിൽ ഒരുവിഹിതം കള്ളപ്പണമാക്കി മാറ്റുക. ഒരുവിഹിതം കൈക്കൂലി കൊടുക്കുക. എന്നിട്ട് അത് ന്യായീകരിക്കുക.

    • @David94989
      @David94989 3 месяца назад

      ഇങ്ങനെ കൊടുക്കാൻ നിയമം ഉണ്ടാക്കിയത് സാബു ആണോ? ബിജെപിക്ക് മാറ്റാം ആയിരുന്നില്ലേ, കേരളത്തിൽ സിപിഎം നു മാറ്റാം ആയിരുന്നില്ലേ? കോൺഗ്രസ് നു് മാറ്റാം ആയിരുന്നില്ലേ?

    • @sppillaiuae
      @sppillaiuae 2 месяца назад +3

      കള്ളപ്പണം കൊണ്ടു എലെക്ട്രൽ ബോണ്ട് വാങ്ങാൻ കഴിയില്ല....

    • @hareek3745
      @hareek3745 2 месяца назад +3

      ചേട്ടന് ഇതിനെപ്പറ്റി വല്ല്യ വിവരല്ല്യാല്ലേ?😂😂

    • @mrcoolindiancom
      @mrcoolindiancom 2 месяца назад

      വളവള വളവള

  • @thomaskv3196
    @thomaskv3196 3 месяца назад +11

    സാബുവിന്റെ തന്റേടവും ആശയവും ഉള്ള ഒരു രാഷ്ട്രീയക്കാരനെയോ കാണിച്ചു തരാമോ സാബുവിനെ എല്ലാവിധ അഭിനന്ദനങ്ങളും ഒരുപക്ഷേ ഇപ്രകാരമുള്ള നേതാക്കൾ നാട് ഭരിക്കാൻ ഉള്ള യോഗം നാട്ടുകാർക്കില്ല അതിനുള്ള ബോധവും വെളുവും നാട്ടുകാർക്കില്ല രാഷ്ട്രീയ അടിമകളായവർ

    • @truth895
      @truth895 2 месяца назад

      Iyalkku swantham partyille? Pinne bonda enthina vangichathu. Iyalkku thantedamo?😅😅😅😅😅😅

  • @mernmasteryhub868
    @mernmasteryhub868 3 месяца назад +4

    Interviewer is Awesome.... The way he questioned is outstanding.Salute bro....
    Mattoru kaaryam Sabu jacob parayunnath oru tharathil correct aanu..
    ee society il oru industry nadathikkondupokanamenkil pala vittu veezhchakalkkum thayyaraakendi varum.
    Allenkil ithu munnott kondu pokan saadhikkilla.

    • @josephjkakkassery3337
      @josephjkakkassery3337 3 месяца назад +1

      One sided questioning ... He has answered the questions perfectly ❤

    • @mernmasteryhub868
      @mernmasteryhub868 3 месяца назад +1

      @@josephjkakkassery3337 What do you mean by one sided questions?

    • @josephjkakkassery3337
      @josephjkakkassery3337 3 месяца назад +2

      @@mernmasteryhub868 the way he is talking... like sabu Jacob did a big crime to society... Electoral bonds legal and to survive in this political system he needs to give money... Even after saying this answer interviewer keeps on repeating same question in different way ..that proves he is biased.

    • @mernmasteryhub868
      @mernmasteryhub868 3 месяца назад

      @@josephjkakkassery3337
      I don't think so.I am a t20 supporter still i feel he asked the questions deligently.

  • @LE-xe3kh
    @LE-xe3kh 3 месяца назад +4

    ❤ Sabu ❤

  • @Sherinantony157
    @Sherinantony157 3 месяца назад +2

    മാറിമാറി ഭരിച്ചിട്ട് നിങ്ങളുടെ പകുതി ശമ്പളം തിന്നുക ഇനി നിങ്ങളുടെ കൊരകിലാണ് പിടിക്കാൻ പോകുന്നത് ശ്വാസം പോലും വലിക്കാൻ പറ്റില്ല

  • @stonecraftdg8356
    @stonecraftdg8356 3 месяца назад +3

    ഹോ ഭയങ്കരം പ്രതീക്ഷയാ സാബുവിന് 😂😂 അവതാരകൻ 👍

  • @georgephilip5199
    @georgephilip5199 3 месяца назад +12

    എന്ത് കള്ളത്തരങ്ങൾ ആണ് ഇയാൾ പറയുന്നത്.പാവപെട്ട ജനങ്ങൾ അപ്പത്തിനുവേണ്ടി നിങ്ങളുടെ സ്വാതന്ത്ര്യം പണയപ്പെടുതരുത്.
    പിന്നീട് ദുഃഖിക്കേണ്ടിവരും. ആലോചിച്ചു വോട്ട് ചെയ്യുക.

  • @elamthottamjames4779
    @elamthottamjames4779 3 месяца назад +3

    The interviewer is smart and cute and Sabu is trying hard to survive the interview

    • @josephjkakkassery3337
      @josephjkakkassery3337 3 месяца назад +2

      One sided interview ... Didn't said any positive sides of what he did twenty 20 ❤❤ panchayath

  • @unnidinakaran3513
    @unnidinakaran3513 3 месяца назад +5

    Sabu kuduthal parayenda ellavarkum manasilayi❤❤❤❤

  • @LeapHulk
    @LeapHulk 3 месяца назад +5

    Sabu is not selfish. He is SMART! He know when to throw out the "Thurupp Gulan"
    Otherwise political parties will keep harassing him.

  • @syamsasidhar5818
    @syamsasidhar5818 3 месяца назад +5

    A Male vertion of SWAPNA CHECHI..

  • @josephjkakkassery3337
    @josephjkakkassery3337 3 месяца назад +4

    Twenty 20 pwoli ❤❤❤

  • @manamelninan6242
    @manamelninan6242 3 месяца назад +4

    People need knowledge and education to understand what sabu says. Those who blindly follow other political parties can’t understand what he says

  • @ratheeshmangalam6719
    @ratheeshmangalam6719 3 месяца назад +1

    ഇടതും വലതും വിട്ടു. ഒരു സ്കൂളിൽ പഠിക്കുന്ന ചെക്കന് വോട്ട് ചെയ്തതന്നെ നമ്മുടെ നാട് മുന്നേരും

  • @noblethomas1726
    @noblethomas1726 3 месяца назад +2

    Sabu sir❤

  • @BinuMadhav.NetWork
    @BinuMadhav.NetWork 3 месяца назад +4

    Hats off to the interviewer ❤

  • @sivag9278
    @sivag9278 3 месяца назад +2

    എല്ലാത്തിനും കൂടെ നിന്ന് പറ്റിയി ട്ടു ഇപ്പോൾ പുണ്യാളൻ ആകന്നു

  • @user-ps3jm5md4e
    @user-ps3jm5md4e 3 месяца назад +22

    നിയമ സഭയിൽ എവിടെ എല്ലാം 20 20 മത്സരിക്കുന്നുവോ അവിടെ LDF ജയിക്കുന്നു.

    • @johnmathew1438
      @johnmathew1438 3 месяца назад +2

      We can wait and see

    • @user-vp5gs6cs3k
      @user-vp5gs6cs3k 2 месяца назад +2

      എവിടെയെല്ലാം ജയിച്ചു
      ഇനിയൊന്നു ശ്രീനിജനെ ജയിപ്പിക്കാമോ

    • @johnmathew1438
      @johnmathew1438 2 месяца назад

      @@user-vp5gs6cs3k very correct answer!!!

  • @dijinjacob2446
    @dijinjacob2446 3 месяца назад +1

    He is very straightforward. He mentioned that since the system hasn't changed, he's had to adapt for the time being. Once the system changes, the rules will change too.

  • @sathishnettoor
    @sathishnettoor 3 месяца назад +9

    Odra ജെട്ടി...🏃🏃🏃

  • @HM-ud8wo
    @HM-ud8wo 3 месяца назад +3

    മോഡിക്ക് ബോണ്ട്‌ കൊടുത്തത് തെറ്റാണു 😂എനിക്ക് സുരക്ഷിതത്വം വേണ്ടേ ഈ ഡിജിറ്റൽ ഇന്ത്യയിൽ 😂മോഡിയുടെ ഇന്ത്യയുടെ സുഖം അറിഞ്ഞു 🤣🤣🤣🤣

    • @David94989
      @David94989 3 месяца назад

      മോഡിക്ക് കൊടുത്തു എന്നതിന് എന്തെങ്കിലും തെളിവ് ഉണ്ടോ? ചുമ്മാ കിടന്നു കരയുക ആണല്ലോ

  • @user-vp5gs6cs3k
    @user-vp5gs6cs3k 2 месяца назад +1

    ഈ രാജ്യത്ത് വേറെ ബിസിനസ്സ് കാർ ഇല്ലെ
    എല്ലാവർക്കും സാബു കൊടുത്തത് മാത്രം അറിഞ്ഞാൽ മതിയോ
    മറ്റുള്ള ബിസിനസ്സ് കാർ എത്ര കൊടുത്തു എന്ന് ആർക്കും അറിയണ്ടെ

  • @josephvsjoseph355
    @josephvsjoseph355 3 месяца назад +2

    ഇവൻ LDF ന് സപ്പോർട്ടുള്ളവനാണ് ഇവൻ്റെ ചോദ്യം കേട്ടാൽ അങ്ങന്യാണ് തോന്നു. ന്നത്😅

  • @LeapHulk
    @LeapHulk 3 месяца назад +1

    Imagine if every panchayat is profitable, corrupt free and transparent.
    Every pravasi would want to come back to Kerala.

  • @observer2
    @observer2 2 месяца назад +1

    Saluting Sabu’s efforts to clean up political culture.Now having 20twenty as leader,he can spend money to grow it and make a tool to change. All support!!!!

  • @sivarajan3399
    @sivarajan3399 3 месяца назад +1

    കോടികൾ വാങ്ങി യിട്ടു പച്ചക്ക് കത്തി ക്കും എന്ന് പറഞ്ഞു ജാഥാ നടത്തി. കൈയ്യും കാലും തലയും വെട്ടും എന്ന് മുദ്രാവാക്യം വിളിച്ചു. ഇന്ന് വരെ ഒരു കേസും ഇല്ല.

  • @salimmaliyekkal9223
    @salimmaliyekkal9223 3 месяца назад +1

    അവതാരകൻ ഇതായിരിക്കണം. ഇങ്ങനെ ആയിരിക്കണം. മറയില്ലാതെ നേരിട്ടുള്ള അന്വേഷണം. മാതൃകയാക്കണം മാപ്ര tv മാധ്യമങ്ങൾ. സ്വാതന്ത്ര്യമുണ്ടോ, പക്ഷേബേദമില്ലാതെ നിങ്ങൾക്ക്?
    ജനങ്ങളെ ബോധിപ്പിക്കാൻ സത്യസന്ധത വേണം. തെറ്റിദ്ധരിപ്പിക്കാനല്ല ee ജോലി. കണ്ടു പടിക്ക് മക്കളെ.

  • @fars8012
    @fars8012 3 месяца назад +2

    Never trust this guy. For those who think he is holier than thy person then I guess they are delusional because no politician especially in our country comes to serve the people but to have self advantage and power. He is lucky to be living in Kerala because here you can criticize the govt. and still run your life normal compared to many Indian states.

  • @Mathew5644
    @Mathew5644 3 месяца назад +4

    2020❤️❤️❤️

  • @marycs8318
    @marycs8318 3 месяца назад +2

    Hallelujah! Dear Sabu in order to prevent the passing of any bill, there must be an equally strong opposition party. Other ways, even your party 20 twenty stands and opposes, it will be passed. Sabu Jacob, you are telling that you have given electrol bond for the safety of you and your family. But I think, you were not wise in that decision. First up all you have to depend on God for the safety of you and your family. But you are afraid of that party and that's what you have said about the party which got electrol bond from you. You have also said that that party is even drinking the blood of people. It's human that you have feared that party and paid an electrol bond of 25 crores to that party. We are waiting to know, which is so cruel to you and the people. Be paying, Be wise. And be trusted in God. God bless India.

  • @bismiagencies6584
    @bismiagencies6584 3 месяца назад +7

    രാഷ്ട്രീയപാർട്ടികൾക്കു പിരിവു കൊടുക്കാതെ ഇവിടെ ഒരു പെട്ടിക്കട പോലും നടത്താൻ കഴിയില്ല പിന്നെയാ....!!

  • @kannothjohnpaul8660
    @kannothjohnpaul8660 3 месяца назад

    What is the name of Sabu's company in the electoral bonds list

    • @prasadvarkeyy
      @prasadvarkeyy 3 месяца назад +1

      Kitex Garments Ltd & Kitex Children Wear Ltd

  • @mr97277
    @mr97277 3 месяца назад +4

    അവതാരകൻ 👌

  • @yehooda5840
    @yehooda5840 2 месяца назад +1

    എടോ ചോദ്യക്കാര 25 കോടി കൊടുത്ത സാബു സാറിന്റെ അടുത്ത് ഇങ്ങനെ ഇരുന്നു സംസാരിക്കാനുള്ള അവസരം അത്‌ നീ മറക്കരുത്. 10 കോടിയും 100 കോടിയും കൊടുത്തവന്റെ വീട്ടിൽ പോയി സമയം ചോദിക്കണേ

  • @user-fb5yx3vp6x
    @user-fb5yx3vp6x 2 месяца назад +2

    Vote for twenty twenty jai jai 20/20

  • @babut4613
    @babut4613 3 месяца назад +2

    കോൺഗ്രസിൻ്റെ വോട്ട് ഭിന്നിപ്പിച്ച് CPMനെ വിജയിപ്പിക്കാനാണ് ഇവൻ്റെ അജണ്ട.

    • @josephjkakkassery3337
      @josephjkakkassery3337 3 месяца назад

      Vote kittathathe averudae Barnum moshum ayyondallae 😂😂

  • @pavithranv2662
    @pavithranv2662 3 месяца назад +1

    സാബു parayunnathil ഒരു വൈരുദ്ധ്യം ഉണ്ട്‌

  • @sintomg2157
    @sintomg2157 3 месяца назад +3

    Twonty 20 ❤❤❤❤❤❤❤

  • @vishnumurugan4702
    @vishnumurugan4702 2 месяца назад

    Many of the people dont know his brilliant brain....All the corporate companies need to donate some money as Csr fund ..But what he did brilliantly was that he used that fund to gain political power...Thats his brilliance...He is a genius ......

  • @shameer201385
    @shameer201385 3 месяца назад

    എന്റെ പാർട്ടി അറിയും പിന്നെ പാർട്ടിയുടെ മുതലാളിയും അറിയും എന്തൊരു ആഭാസകരമായ പഞ്ചായത്ത്

  • @salimpmpayyappallilmoosa4699
    @salimpmpayyappallilmoosa4699 3 месяца назад +3

    The Fourth is a model for media ❤❤❤

  • @sunilmanadan2785
    @sunilmanadan2785 3 месяца назад +1

    നല്ല നിലപാട് ഇപ്പോഴെങ്കിലും മനസിലാക്കി തന്നതിന് നന്ദി😢

  • @sumangeo5933
    @sumangeo5933 3 месяца назад +1

    ചോദ്യകർത്താവിനെ സമ്മതിച്ചിരിക്കുന്നു. കൃത്യവും വ്യക്തവുമായ കാമ്പുള്ള ചോദ്യങ്ങൾ...!
    തന്റെതായ നിലപാടുകളിൽ ഉറച്ചുനിന്നുകൊണ്ടുള്ള ഉത്തരങ്ങൾ!!
    ഏതായാലും അഭിമുഖം വളരെ നന്നായി.😂

  • @kcbasheerkcbasheer6724
    @kcbasheerkcbasheer6724 3 месяца назад +3

    കാശ് കൊടുത്തു സീറ്റ് വാങ്ങി അല്ലെ.ഇതൊക്കെ തന്നെ യല്ലേ അഴിമതി.കൊടുക്കുന്നവരും വാങ്ങുന്നവരും അഴിമതിക്കാർ തന്നെ

  • @user-gt1nd8jm5l
    @user-gt1nd8jm5l 3 месяца назад +1

    പഞ്ചായത്ത് ഭരിക്കാൻ സാബു, സംസ്ഥാനം ഭരിക്കാൻ പിണറായി, രജ്യം ഭരിക്കാൻ മോദി.. ഇതിലും വലിയൊരു കൊള്ള സംഘം സ്വപ്നങ്ങളിൽ മാത്രം

  • @thomassebastian4034
    @thomassebastian4034 3 месяца назад +11

    അങ്ങനെ ഒന്നിച്ച് നിന്നാൽ കക്കാൻ പറ്റില്ല. അതുകൊണ്ട് ഒരിക്കലും ഇവന്മാർ ഒന്നിച്ചു നിൽക്കില്ല. അതുകൊണ്ട് അടുത്ത ജനറേഷൻ രക്ഷപെടാൻ 20 20 വോട്ട് ചെയ്യുക...... 💓

    • @user-gt1nd8jm5l
      @user-gt1nd8jm5l 3 месяца назад +2

      20-20 ഒറ്റക്ക് കട്ടു കാണിച്ചു കൊടുക്കും

  • @kunjachant.k.1519
    @kunjachant.k.1519 3 месяца назад

    അഭിമുഖത്തിൽ സാബു ജേക്കബിനോട് മീഡിയ പ്രവർത്തകൻ ചോദിച്ച പ്രസക്തമായ ചോദ്യമാണ് ആ ചോദ്യങ്ങൾക്ക് സാബു ജോക്കർ ഉരുണ്ടു കളിക്കുകയാണ് പൊതുസമൂഹത്തിനോട് എന്ത് ഉത്തരവാദിത്തമാണ് സാബു ജേക്കബിന് ഉള്ളത് അങ്ങേരുടെ വ്യവസായം ഭംഗിയായി പോകണം അതിന് ജനങ്ങളുടെ ചില സപ്പോർട്ട് വേണം അത്രമാത്രം മറ്റുള്ളവർ പരാജയപ്പെട്ടിടത്ത് താൻ ഇറങ്ങിയാൽ പരാജയപ്പെടുമെങ്കിൽ എന്തിന് ഈ രാഷ്ട്രീയത്തിന്റെ പണിക്ക് പോകുന്നു താങ്കളുടെ കച്ചവടവുമായി മുന്നോട്ടു പോയാൽ പോരെ

  • @bankingtips2000
    @bankingtips2000 3 месяца назад +1

    അഴിമതിക്കെതിരെ പറയുന്ന ഇവർ 25 കോടി ബിജെപ്പി ക്കു കൊടുത്ത് ഇവിടെ ബിജെ പ്പി യുടെ ബി ടീമായി നടക്കുകയാണ്

  • @dailytalks234
    @dailytalks234 3 месяца назад +1

    You are 💯 right