ഹലാലായ സംഗീത കല്യാണം അഹങ്കാരമോ ?വേറിട്ടതാണ് ഈ വിശ്വാസം ഇന്ത്യൻ പാർലമെൻറിൽ കണ്ടത് പോലെ

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 88

  • @najeelas
    @najeelas 3 месяца назад +11

    കല്ല്യാണം മാത്രമല്ല, താരാട്ടും ഉണ്ട്.... ബർത്ത്ഡേ വേറെ ലവൽ 😂

    • @najeelas
      @najeelas 3 месяца назад +1

      @Elagek-g1q53 നിങ്ങളത് പഠിക്കണം...

  • @hashimonessakutty3144
    @hashimonessakutty3144 3 месяца назад +3

    ഒരു ഇസ്ലാം മത വിശ്വാസിയുടെ വിവാഹവുമായി ബന്ധപ്പെട്ടതാണ് അങ്ങ് സംസാരിക്കുന്നത് എങ്കിൽ നമ്മുടെ ഭാരതത്തിൽ ഇസ്ലാം മത വിശ്വാസികളുടെ ആഘോഷങ്ങൾ ജീവിതക്രമം എന്ന് പറയുന്നത് ആ നാടുമായി ബന്ധപ്പെട്ടതാണ് അതിനെ നാം മിഡിൽ ഈസ്റ്റിലെ സൗദി അറേബ്യ അല്ലെങ്കിൽ മറ്റ് ഇസ്ലാമിക രാജ്യങ്ങളും നോക്കരുത് ( സൗദി അറേബ്യയും യമനും ഒഴികെ ബാക്കിയെല്ലാ അറബ് രാജ്യങ്ങളും ആണും പെണ്ണും മിശ്രിതമായി തന്നെയാണ് വിവാഹ ആഘോഷങ്ങൾ നടക്കാറ് നമ്മുടെ നാട്ടിൽ സോഷ്യൽ മീഡിയയിലൂടെ ഇത് പ്രചരിപ്പിക്കുന്നു എന്നതാണ് ഇതിന്റെ ഒരു പ്രശ്നം കുടുംബങ്ങൾ ഒന്നാകെ ഒരു വിവാഹത്തിൽ ആഘോഷിക്കുന്നതിന് എന്തിന് എതിർക്കണം ആഘോഷങ്ങൾ അത് കുടുംബങ്ങളുടെ കൂടിച്ചേരലുകൾ ഒക്കെ നല്ലതാണ് സമ്പത്ത് ദുർവിനിയോഗം ചെയ്യാതിരിക്കാൻ ശ്രമിക്കുക അതുപോലെതന്നെ പ്രധാനമാണ് ആഹാരസാധനങ്ങളും നശിപ്പിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം അങ്ങയ്ക്ക് നല്ല നമസ്കാരം 🙏🏿

  • @abdulgafoorvk6300
    @abdulgafoorvk6300 3 месяца назад +11

    😢തെറ്റുകൾ തെറ്റാണെന്ന് മനസ്സിലാക്കി തെറ്റ് ചെയ്താൽ അവൻ ഒരുപക്ഷേ തൗബ ചെയ്തേക്കാം.തെറ്റുകൾ ശരിയാണെന്ന് മനസ്സിലാക്കി തെറ്റ് ചെയ്തവന്ന് തൗബ ചെയ്യുക ഇല്ല .അവിടെയാണ് ഏറ്റവും വലിയ അപകടം!

    • @jafarcp9437
      @jafarcp9437 3 месяца назад +2

      Yes

    • @milanomecca4002
      @milanomecca4002 3 месяца назад

      ഒരു കമ്പിക്കിത്തബും കൊണ്ട് ആളുകളെ നന്നാക്കാൻ ഇറങ്ങിയിരിക്കുന്നു

  • @ksamh2648
    @ksamh2648 3 месяца назад +11

    സൗദി അറേബ്യ കല്യാണത്തിന് സ്ത്രീകൾക്ക് ഓഡിറ്റോറിയത്തിൽ വേറെ ഭാഗം തന്നെയാണ് അവിടേക്ക് മൊബൈൽ കൊണ്ടുപോകാൻ പാടില്ല അത് സെക്യൂരിറ്റിന്റെ അടുത്ത് ഏൽപ്പിക്കണം.. ഒരു വീഡിയോ പോലും പുറത്തു വരില്ല

  • @saleenakareem253
    @saleenakareem253 3 месяца назад +14

    Correct, വിവാഹം ഏറ്റവും പവിത്രമായ ഒന്നാണല്ലോ, ക്യാഷ് ഉണ്ടന്ന് വിചാരിച്ചു നമ്മൾ പേക്കുത്തുകൾ കാണിക്കേണ്ടത് ഉണ്ടോ, ഇന്നും നമ്മുടെ ഇടയിൽ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കഷ്ടപ്പെടുന്നവർ എത്രയോ പേരുണ്ട്, എല്ലാം വേണം, ആവിശ്യത്തിന്, പേരുകൊണ്ട് മുസ്ലിമായി ജീവിക്കുന്നവർക്ക് എന്ത് പടച്ചവൻ

  • @rafeekkv360
    @rafeekkv360 3 месяца назад +4

    100% യോജിക്കുന്നു 👍🏽

  • @Theterrace1969
    @Theterrace1969 3 месяца назад +2

    3 മാസം മുമ്പ് എന്റെ മാമായുടെ മകന്റെ താലികെട്ട് സമയത്ത് പ്ലേ ചെയ്ത പാട്ട് കേട്ട് ഞെട്ടിപോയി " സീതാകല്ല്യാണം വൈ പോകവേ " എന്നുളള ആ പാട്ട് കാലം പോയ പോക്കേ 😂😂😂

  • @Rajesh.Ranjan
    @Rajesh.Ranjan 3 месяца назад +1

    What about Gold smuggling, Drugs ,Black money, fake currency and Hawala...? Is this Halal...? Please specify.!!

  • @rajuismail986
    @rajuismail986 3 месяца назад +2

    സ്ത്രീകൾ അവരുടെ മാത്രം... സദസ്സിൽ ചെയ്യാവുന്നത് ചെയ്യാൻ... പറ്റും അത് 👍👍👍

  • @moideent9227
    @moideent9227 3 месяца назад +1

    സ്വന്തത്തിനും നാട്ടിനും നാട്ടാർക്കും ഗുണമില്ലാത്ത ദോഷമുണ്ടാവാൻ സാധ്യതയുള്ളതൊന്നും അനുവദനീയമല്ല ഇന്ന് ഞാൻ ഒരുപയോഗം ചെയ്ത രൂപ ഒരു കുടുംബത്തെ രക്ഷപ്പെടുത്താൻ കഴിയുന്നത്രയുണ്ടായിരുന്നോ ഓർത്തു നോക്കൂ എൻ്റെ പണം എനിക്ക് സൗകര്യമുള്ള പോലെ ചെയ്യും എന്നുള്ള നിലപാട് ശരിയാണോ പണത്തിൻ്റെ കൈകാര്യക്കാർ മാത്രമാണ് സമ്പന്നർ.

  • @haqibansari
    @haqibansari 3 месяца назад +1

    ഇതു അറബികളെ കണ്ടു പിന്തുടരുന്നതാണ്. അങ്ങെനെയുള്ള ഹാളിൽ സ്ത്രീകൾ മാത്രമേ പങ്കെടുക്കുകയുള്ളു.

  • @HajaraSadik-k3d
    @HajaraSadik-k3d 3 месяца назад +2

    നിങ്ങൾ ആദ്യം പറഞ്ഞത് പണ്ടേ എല്ലാ കല്യാണ വീടുകളിലും ആഘോഷിച്ചിരുന്നതാണ്. പക്ഷേ അത് പുതിനാരിയെ ഇരുത്തി റൂമിൽ നിന്നും അന്യപുരുഷന്മാരു കാണാതെയും കേൾക്കാതെയും എല്ലാവരും കൂടി പാട്ടുപാടി പുതുനാരിയെ സന്തോഷിപ്പിക്കുന്നതാണ്.പക്ഷേ അത് ഒരു ഹാളിൽ ഒതുങ്ങുന്നതാണ്. ആ ഒരു സന്തോഷ നിമിഷത്തെയാണ് ഇന്ന് ഈ വിധത്തിൽ എത്തിച്ചത്...... എന്തെന്നില്ലാത്ത ഒരു സന്തോഷം, ഹാവൂ, വയർ നിറഞ്ഞു...... അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ.. ഇത് പോലെ വേണം സമൂഹത്തെ ബോധിപ്പിക്കാൻ.

  • @ameerannassery9297
    @ameerannassery9297 3 месяца назад +1

    നന്നായിരിക്കുന്നു

  • @shiryakader114
    @shiryakader114 3 месяца назад

    ഹുജുറാത് - 49:12
    يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱجْتَنِبُوا۟ كَثِيرًا مِّنَ ٱلظَّنِّ إِنَّ بَعْضَ ٱلظَّنِّ إِثْمٌ ۖ وَلَا تَجَسَّسُوا۟ وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ ۚ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ تَوَّابٌ رَّحِيمٌ
    *ഹേ, വിശ്വസിച്ചവരേ, ഊഹത്തിൽ നിന്ന് മിക്കതിനെയും നിങ്ങൾ വർജ്ജിക്കുവിൻ. (കാരണം) നിശ്ചയമായും ഊഹത്തിൽ ചിലത് കുറ്റ(കര) മായിരിക്കും. നിങ്ങൾ ചാരവൃത്തി നടത്തുകയും ചെയ്യരുത്. നിങ്ങളിൽ ചിലർ ചിലരെപ്പറ്റി (അവരുടെ അഭാവത്തിൽ) ദൂഷണം പറയുകയും അരുത്. തന്റെ സഹോദരൻ മരണപ്പെട്ടവനായിരിക്കെ അവന്റെ മാംസം തിന്നുന്നതിനു നിങ്ങളിലൊരാൾ ഇഷ്ടപ്പെടുമോ?! എന്നാൽ, അതു നിങ്ങൾ വെറുക്കുന്നു. [അതുപോലെ ഒന്നത്രെ പരദൂഷണവും.] നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. നിശ്ചയമായും അല്ലാഹു, പശ്ചാത്താപം സ്വീകരിക്കുന്നവനാണ്, കരുണാനിധിയാണ്*

  • @jaleelvadakkal4480
    @jaleelvadakkal4480 3 месяца назад +14

    താങ്കൾ വെറുതെ സമയം കളയുകയാണ്, എന്റെ ചെറുപ്പത്തിൽ, മോശം എന്നൊക്കെ പറഞ്ഞിരുന്ന കാര്യങ്ങൾ ഇന്ന്, മോശമായിക്കാണാതെ, സ്വയം,നല്ലതായി കാണുന്നു ഒരു ഉദാഹരണം പറയാം, എന്റെ ചെറുപ്പത്തിൽ മറ്റു ജാതിക്കാരുടെ കല്യാണത്തിന് ആരും പങ്കെടുക്കില്ലായിരുന്നു, അവർ വളരെ സന്തോഷത്തോടെ കൊണ്ട് വന്ന്‌ തരുന്ന പായസവും പലഹാരങ്ങളും ഞങ്ങൾ കഴിക്കുമായിരുന്നു, കഴിഞ്ഞ ദിവസം എന്റെ അയൽവാസി മരിച്ചതിന്റെ അടിയന്തിരത്തിന്ന് സദ്ദ്യ കഴിക്കാൻ, അമ്പത് ശതമാനം, മുസ്ലിം സ്ത്രീ പുരുഷന്മാർ ആയിരുന്നു,പണ്ട് മനുഷ്യൻ മതത്തിന്റെ പുറകെ പോയിരുന്നു, ഇന്ന് മതം മനുഷ്യന്റെ പുറകെ.

    • @ajaikumarks7895
      @ajaikumarks7895 3 месяца назад +2

      I totally agree with your opinions..I watch Dr Anil Muhammad videos in between..some are very religious..unnecessarily religious matters..it's not at all a big problem if the name of the channel were not "nishpaksham"...by naming it as "nishpaksham" Dr Anil speaks like an islamist and a Kaangress man...dear Dr..your channel is becoming another Janam TV or Bethlehem TV in Islamic color...a request..pls change the logo "Nishpaksham"...rename it as "Islamic-paksham"..still i will watch the channel..becos your way of presentation is good..if u go on like this many people like me avoid it the same way I avoid visarJANAM TV...sir we live in the world of AI, Big Data and Robotics

    • @haqibansari
      @haqibansari 3 месяца назад

      @@ajaikumarks7895😂

    • @RationalThinker.Kerala
      @RationalThinker.Kerala 3 месяца назад

      ഇവൻ ഇപ്പോൾ വെറും താലിബാനിയൻ പോരാളിയാണ്.

    • @സത്യംപറയുകഅതെത്രകയ്പാണെങ്കിലും
      @സത്യംപറയുകഅതെത്രകയ്പാണെങ്കിലും 2 месяца назад

      താങ്കൾ എന്തണിപറയുന്നത്. നമ്മൾ Al കാലത്തും Robotics​@@ajaikumarks7895
      കാലത്തും ആണ് ജീവിക്കുന്നത് കൊണ്ട് മതമൂല്യങ്ങൾ മൂലയിൽ വെക്കണമെന്നാണോ? അദ്ദേഹം പറയുന്നത് മതത്തിൽ കടന്നു കൂടുന്ന ജീർണ് തകളെക്കുറിച്ചാണ്. പ്രവാചകൻ മുന്നറിയിപ്പ് നൽകിയതും ഇതിനെക്കുറിച്ചാണ്. എൻ്റെ സമുദായത്തിൽ ദാരിദ്ര്യം വളരുന്നതിലല്ല എൻ്റ ആ ശങ്ക, സമ്പത്ത് വളർന്ന് അത് ധൂർത്തിൻ്റെയും അനാവശ്യത്തിൻ്റെയും അനാരോഗ്യ പ്രവണതകളിലും എത്തുന്നതിന്നെക്കുറിച്ചുമാണ്.
      പ്രവാചകൻ പറഞ്ഞു. അവസാന കാലത്ത് സ്ത്രീ പുരുഷൻമാർ വഴിയിൽ കിടന്ന് പോലും ലൈഗികത ആസ്വദിക്കുന്ന ഒരു കാലഘട്ടം വരുമെന്ന്. ( ഏകദേശ ആശയമാണ്. ഹദീസ് ഓർമ്മയില്ല) അദ്ദേഹം പറയുന്ന നല്ല കാര്യങ്ങളാണെങ്കിൽ അതെടുക്കുക. എല്ലാവർക്കും എല്ല, കാര്യവും ഇഷ്ടപ്പടണമെന്നില്ല. താങ്കൾക്ക് വഴിമാറിപ്പോകാം. ഇഷ്ടമല്ലെങ്കിൽ

  • @milanomecca4002
    @milanomecca4002 3 месяца назад +1

    വേറെ പണിയൊന്നും ഇല്ലേ സാർ അതോ സമനില തെറ്റിയോ

  • @hamsatk9757
    @hamsatk9757 3 месяца назад +2

    കള്ള പണം കൈയ്യിലുള്ളവരുടെ ഒരോരോ ആചാരങ്ങൾ അത്രേയുള്ളൂ അനിലേ..

  • @kmofficial4704
    @kmofficial4704 3 месяца назад +8

    കല്യാണത്തിന് ആഘോഷങ്ങൾ കുറച്ചൊക്കെ വേണം മരണവീടുപോലെയാക്കരുത് കല്ല്യാണവീട്

  • @abdulgafoorvb5675
    @abdulgafoorvb5675 3 месяца назад +2

    താങ്കൾ ചെയ്യുന്ന ഇത് പോലുള്ള വീഡിയോകൾ നമ്മുടെ സമുദായത്തിൻ്റെ കണ്ണു തുറപ്പിക്കാനു.ചിന്ദിക്കാനുമുള്ള കാര്യങ്ങൾ ആണ് ഇനി നിയും ഇതുപോലുള്ള അനാചാരങ്ങൾ ചൂണ്ടിക്കാണിക്കണം ഇപ്പൊ പുതിയതായി ഒരു സാധനമിറങ്ങിയിട്ടുണ്ട് ഇൻസ്റ്റയിലും മറ്റും കാണുന്നുണ്ട് ഗർഭാവസ്ഥയിൽ 7 മാസം ഒക്കെ ആകുമ്പോ ഒരു പരുപാടി ബേബി ഷവർ ഇതിനെക്കുറിച്ച് ഒരു വീടിയൊ ചെയ്യന്നേ സാർ❤❤❤❤

    • @zainabaks4563
      @zainabaks4563 2 месяца назад

      Matullavarude swagaaryadhayil edapedaan endhorr avesham ente saaare

  • @mrtonymr432
    @mrtonymr432 3 месяца назад +3

    ദൂബായ് സുൽത്താൻ്റെ മകളുടെ വിവാഹം ഉണ്ട് നെറ്റിൽ

    • @umarulfarook8433
      @umarulfarook8433 3 месяца назад

      അവന് ആരാ

    • @mrtonymr432
      @mrtonymr432 3 месяца назад

      @@umarulfarook8433 ദുബായ് സുൽത്താൻ ഞുമ്മടെ അടുത്ത ആളാണ്

    • @Theterrace1969
      @Theterrace1969 3 месяца назад +3

      സുൽത്താൻ മതപുരോഹിതനോ മതം പിൻതുടരുന്നവനോ ആകണമെന്നില്ലാ അയാളെ ചൂണ്ടി ഇതാണ് ഇസ്ലാം ഇങ്ങനെയാണ് ഇസ്ലാം എന്ന് പറയാൻ പറ്റുമോ ?? 😂😂

    • @AbdulJabbar-et1kv
      @AbdulJabbar-et1kv 3 месяца назад

      ദുബൈ രാജാവ് മുസ്ലിം പോലും അല്ല. പേര് മാത്രമെ ഉണ്ടാകൂ അയാളുടെ കുടുബവും

  • @shahulhameedasharaf3992
    @shahulhameedasharaf3992 3 месяца назад +1

    അങ്ങനെ സൗദിയിൽഒണ്ട് സ്തികൾക്ക് വേണ്ടിഒള്ളസ്ഥലത് ഒണ്ട്

  • @rasakrasak5840
    @rasakrasak5840 3 месяца назад +1

    Ingene unde omanil Anungal undavukayilla

  • @ragnerlothbrock4768
    @ragnerlothbrock4768 3 месяца назад +1

    ഇത് പാവപ്പെട്ടവൻ ആണേലെ കുഴപ്പം ഉള്ളൂ...യൂസഫലി ടീമുകൾക്ക് ഇതൊന്നും ബാധകം അല്ല😂

    • @rose-hs3hh
      @rose-hs3hh 3 месяца назад

      Ippo adhehathe enthina veruthe

  • @sivaprasad5502
    @sivaprasad5502 3 месяца назад

    ദൈവങ്ങളുടെ ഫോട്ടോയും കൊണ്ടു് പാർലമെൻ്റിൽ കയറുന്നത്.

  • @ibrahimkm9462
    @ibrahimkm9462 3 месяца назад

    അനിൽ സാർ പറയുന്നത് സുൽത്താൻരെ കാരൃമല്ല ഇസ്ലാമിലെ നിലപാടാണ്
    മുസ്ലീം വിവാഹം പോലെ ലളിതമായ (നികാഹ്) വേറൊരു മതത്തിലും ഇല്ലാ

  • @soopibendichal962
    @soopibendichal962 3 месяца назад +1

    👏👏👏👍👍👍

  • @MajeedK-r4h
    @MajeedK-r4h 3 месяца назад

    സൗദി അറേബ്യ പല അരാജകത്വവും നടമാടുന്നുണ്ട് ഇപ്പോൾ വ്യസ്തമായ കാഴ്ചപ്പാടോടുകൂടി ഭരിച്ച ഒരു ഭരണാധിപൻ്റെ നാടാണ് ഒമാൻ തികയ്യും പരമാവധി ഇസ്ലമികത അദ്ദേഹം നിലനിർത്തി 40 കൊലും ഭരണം നടത്തി അദ്ദേഹമോ സൗദിയുടെ ഭരണാധിപൻ ഇദ്ദേഹമോ ആരാണ് ഉത്തമനായ ഭരണാധികാരി?🎉🎉🎉

  • @mohammedshafeer5423
    @mohammedshafeer5423 3 месяца назад

    This is a reality that kind of programmes could been seen in even muslim middle class family.

  • @babu-di7oi
    @babu-di7oi 3 месяца назад +1

    ❤ correct

  • @safeerasafeera8619
    @safeerasafeera8619 3 месяца назад +5

    ആരെങ്കിലും വീഡിയോ പുറത്താക്കിയതിന്റ പേരിൽ ഇങ്ങേരുടെ ഒരു ഡയലോഗ്
    🤨
    എന്താണ് അനിൽ സാറെ ഓരോരുത്തരും അവർക്ക് സന്തോഷം എന്നത് ചെയ്യട്ടെ, താങ്കൾ എന്തിനാണ് വിമർശനവുമായി വീഡിയോ ചെയ്യുന്നത്, ശൈത്താൻ പെട്ടില് കേറാൻ പാടുണ്ടോ
    ഇതല്ലേ പണ്ടൊക്കെ മുല്ലാക്കാരും പറഞ്ഞത്, ഇന്നിട്ട് ഇപ്പോഴോ മുല്ലാക്കാര് പെട്ടിയിൽ കയറി നിറങ്ങുന്നു നാണമുണ്ടോ, പെണ്ണുങ്ങളെ ഇപ്പോഴും ചങ്ങലക്കിട്ട് ഇരുത്താൻ, അനിൽ സാർ ഇത്രയും അധംപതിക്കരുത്, സ്ത്രീകൾ നിങ്ങളുടെ അടിമകളല്ല, മതം പറഞ്ഞു എന്നും പറഞ്ഞു ഇനിയും എത്രനാൾ,
    ഓരോരുത്തരും ചങ്ങല പൊട്ടിച്ചെറിഞ്ഞു കൊണ്ടിരിക്കുന്നു, എന്നിട്ടും പഠിക്കുന്നില്ല

  • @rasaktmg
    @rasaktmg 3 месяца назад

    كاريكاتير

  • @_.fxtxm._
    @_.fxtxm._ 3 месяца назад

    Athe sandoshathinu vendi mathram aarum ariyathe cheyunnathu pole alla ippoll statasu vekkan vendeem lakinum vairavanvendeem cheyumpoll ithu

  • @userktl1162
    @userktl1162 3 месяца назад +1

    👍👍

  • @ahamedkksh1546
    @ahamedkksh1546 3 месяца назад

    Good message.

  • @kndknd2869
    @kndknd2869 3 месяца назад

    👍👍👍👍👍👍👍.....

  • @kunjimohamedparakundil5656
    @kunjimohamedparakundil5656 3 месяца назад

    ഉണ്ട്

  • @premshahmohammed2107
    @premshahmohammed2107 3 месяца назад +5

    ഡോക്കിട്ടററേ, ഏതെങ്കിലുമൊന്നിൽ ഉറച്ചുനിൽക്ക് സാറേ ഒരു മാതിരി വാഴപീണ്ടി നട്ടെല്ലുമായി നിൽക്കാതെ😂😅

    • @safeerasafeera8619
      @safeerasafeera8619 3 месяца назад +1

      അതെങ്ങനെയാ ഇങ്ങേരു എന്തേലും കാണുമ്പോഴേക്ക്, ഒരുമാതിരി ചിരിയുമായി വന്നോളും,

    • @premshahmohammed2107
      @premshahmohammed2107 2 месяца назад

      : like നും viewersനും അനുസരിച്ച് പണം കൊടുക്കുന്നതാ ഇവറ്റകളുടെയെല്ലാം ഏനക്കേട്😂 ​@@safeerasafeera8619

  • @abubackervaliyat6843
    @abubackervaliyat6843 3 месяца назад

    Saudiyil

  • @fadilfaizal4698
    @fadilfaizal4698 3 месяца назад

    Correct

  • @hamzathpasha4064
    @hamzathpasha4064 3 месяца назад

    Sir

  • @khilarmulloli5424
    @khilarmulloli5424 3 месяца назад

    👍👍👍👍👍

  • @muhammedshafeeque5564
    @muhammedshafeeque5564 3 месяца назад

  • @raindrops7710
    @raindrops7710 3 месяца назад

    👏👏👏👏

  • @mmustafah3926
    @mmustafah3926 3 месяца назад +2

    സൗദിയ uae എല്ലായിടത്തും ഉണ്ട് ഇതുപോല്ലേ പക്ഷെ അതൊന്നും ഒരു social media യിലും അത് വരില്ല

    • @newsnfun7832
      @newsnfun7832 3 месяца назад

      ഇപ്പോൾ ഇണ്ട്

    • @mmustafah3926
      @mmustafah3926 3 месяца назад

      @@newsnfun7832 അത് ജോർദാൻ സിറിയ മിസ്ര് ഒക്കെയാണ്

  • @akbarnajuakbarnaju1539
    @akbarnajuakbarnaju1539 3 месяца назад

    ഇത് ഈ കാലഘട്ടത്തിൽ അല്ല ഇതിലെ താൻ എന്തുമാത്രം ബാക്കിലേക്ക് പോയിട്ടുണ്ടാവും എന്നെനിക്കറിയില്ല ഒരു മുസ്ലിം കല്യാണത്തിന് ചിലപ്പോൾ ഞാനും താനും ഒന്ന് രണ്ട് വയസ്സിന് വ്യത്യാസമേ ഉണ്ടാവുകയുള്ളൂ ഒരു മുസ്ലിം കല്യാണം എങ്ങനെ ആയിരിക്കണം എന്ന് കുറച്ചും കൂടി ബാക്കിലേക്ക് പോണം ഒരു പർദ്ദയുടെ അപ്പുറത്തുനിന്നും നിൻറെ ഖബൂൽ ആയ വരനെ അതായത് പുതിയാപ്പിള നീ അംഗീകരിച്ചു എന്ന് സമുഎൽഎൽ ഒരു സംഭവം ഉണ്ട് താങ്കൾ എല്ലാ വ്യക്തികളെയും ഉൾപ്പെടുത്തിയിട്ടുണ്ട് താങ്കളുടെ വീഡിയോ അപ്‌ലോഡ് ചെയ്യുന്നത് അതായത് ഒറ്റക്കാര്യം മാത്രം താങ്കൾക്ക് എത്രമാത്രം താങ്കളുടെ ചാനലിൽ എണ്ണം ഉണ്ടാക്കാം അതുകൊണ്ട് താങ്കൾ അതിനെക്കുറിച്ച് മാത്രമേ പറയുന്നത് കേട്ടിട്ടുണ്ട്

  • @Indianpremi-o4e
    @Indianpremi-o4e 3 месяца назад +1

    1 Islam perfect for everbody
    2 Islam only true religion
    3 Islam better for women
    4 Islam gives protection for women
    5 in Islam personal hygiene is compulsary
    6 wash after urinate is must
    7 men circumcicision also compulsary. Men private part is neat, clean, healthy & beautiful because of sunnath(foreskin remove)
    Etc etc etc

    • @shinammasebastian2298
      @shinammasebastian2298 3 месяца назад

      മുഹമ്മദ്‌ എത്ര പേരെ ഭോഗിച്ചു. അമ്മായിയുടെ ശവം ഭോഗിച്ചോ. മകൾ ഫാത്തിമയുടെ ശവം ഖബറിൽ ഭോഗിക്കാൻ സഹബികളോട് പറഞ്ഞോ. സഹീഹ് ആയ ഹദീസുകൾ പഠിച്ചിട്ടു വെളുപ്പിക്കുക

    • @ragnerlothbrock4768
      @ragnerlothbrock4768 3 месяца назад

      😂😂😂😂😂😂😂😂😂😂😂😂

    • @shinammasebastian2298
      @shinammasebastian2298 3 месяца назад

      ശവഭോഗം മുഹമ്മദ്‌ മാത്രം മതിrefer ഹദീസ്

  • @samadkaraya4284
    @samadkaraya4284 3 месяца назад

    Gulf raajyathil aanum pennum onnicchtulla oola parivadi evide ella 😔 doorth cheyth yellavarum nashichirikkum 🤲 insha'Allah 🤲

  • @venugopalrag109
    @venugopalrag109 3 месяца назад

    തനിക്കെന്തിൻ്റെ അസുഖമാണ്? സമൂഹത്തിന് ഗുണം ചെയ്യുന്ന വേറെ എന്തെല്ലാം കാര്യങ്ങളുണ്ട് ചർച്ച ചെയ്യാൻ. ഈ കാര്യത്തിന് വെറും academic importance മാത്രമേയുള്ളു വേറൊന്നുമില്ല.

  • @naushadpanoor3367
    @naushadpanoor3367 3 месяца назад

    ഡോ അനില്‍ മുഹമ്മദ് വര്‍ഷങ്ങളായി വീഡിയോ ചെയ്യുന്നുണ്ട്. സാമാന്യം ഭേദപ്പെട്ട കണ്ടന്റ്കളായിരുന്നു അതൊക്കെ. എന്നാല്‍ ഈ അടുത്ത കാലത്തായി കടുത്ത വിഷയ ദാരിദ്ര്യം നേരിടുന്ന അദ്ദേഹം പയര്‍ കൂട്ടിയ വയര്‍ പോലെ സ്വകാര്യ ചടങ്ങുകൾ പോലും പൊതുയിടങ്ങളില്‍ കൊണ്ട്‌ വന്ന് അപമാനിക്കുകയും അപഹസിക്കുകയും ചെയ്യുന്നത് പതിവാക്കിയിരിക്കുന്നു.
    അദ്ദേഹത്തിന്റെ ഈ വയറിളക്കത്തിന്റെ നാറ്റം ഏറെ സഹിക്കേണ്ടി വരുന്നത് കാസര്‍കോട് ജില്ലക്കാര്‍ക്കും.
    ഇക്കഴിഞ്ഞ ദിവസം അദ്ദേഹം ചെയ്ത വീഡിയോ കാസര്‍കോഡ് ജില്ലയിലെ ഒരു കല്യാണ ചടങ്ങിനെ കുറിച്ചാണ്. ഒരു കാലത്ത്‌ ദാരിദ്ര്യം പിടിച്ച കാസര്‍കോഡ്കാർക്ക് സമ്പത്ത്‌ കൈ വന്നപ്പോള്‍, അതിന്റെ പളപളപ്പും തിളതിളപ്പും കൊണ്ട്‌ എന്തൊക്കെയോ പുത്തൻ പണക്കാര്‍ കാട്ടി കൂട്ടുന്നു എന്നാണ് മൂപ്പരുടെ പയ്യാരം പറച്ചില്‍.
    എന്റെ ഡോ അനിലെ.. അത് തികച്ചും സ്വകാര്യമായ പരിപാടിയാണ്. കുടുംബാംഗങ്ങള്‍ മാത്രം ഉള്ള പരിപാടി. ആ പരിപാടിയുടെ ഇസ്ലാമിക മാനം വേറെ ചർച്ച ചെയ്യാം. എല്ലാവരുടെ കയ്യിലും മൊബൈല്‍ ഉണ്ട്. എല്ലാവരും ആ നിമിഷങ്ങൾ പകര്‍ത്തി എന്നും വരും. അതൊക്കെ കുടുംബ ഗ്രൂപ്പില്‍ ഇട്ടു എന്നും വരും. അതാണ് കറങ്ങി തിരിഞ്ഞ് താങ്കളുടെ കയ്യില്‍ എത്തിയത്. അല്ലാതെ പൊതു പരിപാടിയായി ലൈവ് ടെലികാസ്റ്റ് ചെയ്തതല്ല. എത്ര തന്നെ സ്വകാര്യമായി നടത്തിയാലും ഇപ്പോൾ ഇതൊക്കെ നിമിഷ നേരം കൊണ്ട്‌ പുറംലോകത്ത് എത്തും. അതൊക്കെ എടുത്തിട്ടു വേണോ കഞ്ഞിക്ക് വഹ കണ്ടെത്താന്‍??
    ഇത്തരം സ്വകാര്യ പരിപാടികള്‍ നിങ്ങളുടെ കുടുംബത്തിലും പരിസരത്തും നടക്കുന്നുണ്ടാവും. ഒരു പക്ഷേ മത വിഷയങ്ങളില്‍ മലബാര്‍ പ്രദേശത്ത് പ്രത്യേകിച്ച് കാസര്‍കോഡ് ഭാഗങ്ങളില്‍ കാണുന്ന ജാഗ്രതാ ഒട്ടും ഇല്ലാത്ത തെക്കന്‍ കേരളത്തില്‍ ഇതിനേക്കാള്‍ അപ്പുറം കാണും. പര്‍ദ്ദയും മഫ്തയും ഉള്ളത് കൊണ്ട്‌ മലബാറിലെ മുസ്ലിം പെണ്‍കുട്ടികളെ എളുപ്പം തിരിച്ചറിയല്‍ പറ്റും. നല്ല മുസ്ലിം പേരും ഉണ്ടാകും.
    എന്നാല്‍ തെക്കന്‍ കല്യാണത്തിന് പോയാല്‍ ജാതിയേതാ മതമേതാ എന്ന് ചോദിക്കേണ്ട ഗതികേടാണ്. ശൈലജ, സൗമ്യ രജനി എന്നൊക്കെയാണ് പെണ്‍കുട്ടികളുടെ പേരും. (മൂപ്പരുടെ പേര്‌ തന്നെ ബാപ്പന്റെ പേരില്ലെങ്കില്‍ മലബാര്‍ മേഖലയില്‍ അത് ജാതി മറ്റത് എന്ന് കരുതും) അത് കൊണ്ട്‌ എന്‍റിഷ്ടാ, കാസര്‍കോട്ടെ ഇച്ചമാരുടെയും ഇഞാമാരുടെയും പച്ചയിറച്ചി തിന്ന് യുട്യൂബ് വരുമാനം ഉണ്ടാക്കുന്ന ഏര്‍പ്പാട് ഒന്ന് നിർത്തിക്കോളിന്‍.
    വിഷയ ദാരിദ്ര്യമാണെങ്കിൽ വല്ല ഫുഡ് വ്ലോഗും ചെയത് ജീവിക്ക്.
    ഫുഡ് ഫ്രീയായി കിട്ടും. അന്ന വിചാരം മുന്ന വിചാരം എന്നാണല്ലോ.
    Hassan Keyam

  • @shiryakader114
    @shiryakader114 3 месяца назад +5

    താങ്കൾ എതിർത്തോ നോ ഇഷ്യൂ പക്ഷേ ഒരു നാടിനെ ആക്ഷേപിക്കരുത് no 2 അനാചാരം എല്ലായിടത്തുമുണ്ട് കാസർഗോഡ് മാത്രമല്ല
    താങ്കൾ പറഞ്ഞു കാസർഗോഡ് പട്ടിണിക്കാറാണ് ഇപ്പോഴാണ് കുറച്ചു പൈസ വന്നത്
    അവിടെ അറിവുള്ളവർ ആരും ഇല്ലേ
    പിന്നെ പറഞ്ഞ സ്ത്രീകൾ അന്യോന്യം കൈമാറുന്നു
    വാക്ക് പറയാനുള്ള സ്വാതന്ത്ര്യമുണ്ട് എന്ന് കരുതി എന്തും വിളിച്ചു പറയുമ്പോൾ ജാഗ്രതമാക്കുക.....നിന്റെ ഒക്കെ നാട്ടിൽ എന്ത് ഒക്കെ ആണ് നടക്കുന്നദ്. പണ്ടൊക്കെ പറഞ്ഞിരുന്നു കാസർഗോഡ് നാട്ടിലാണ് ഏറ്റവും കൂടുതൽ സ്ത്രീധനവും സ്വർണ്ണവും വാങ്ങുന്നത് പക്ഷെ സത്യം മനസ്സിൽ ആക്കിയപ്പോൾ കാസറഗോഡ് സൂപ്പർ ആണ്
    കാസറഗോഡ് അല്ല ഇവിടെ അങ്ങനെ ഒരു ആചാരമേ ഇല്ല
    ആരെങ്കിലും ഒരാൾ തോന്നിവാസം ചെയ്താൽ അതൊരു സമുദായത്തെ അതല്ലെങ്കിൽ ഒരു നാടിനെ കുറ്റം പറയുമ്പോൾ വളരെ സൂക്ഷ്മത പാലിക്കേണ്ടതാണ്

    • @AbdulHakeem-go4no
      @AbdulHakeem-go4no 3 месяца назад +1

      വികാരം കൊള്ളേണ്ട സാർ.... നമ്മളെല്ലാവരും സ്വയം മാറാതെ ഒരു സമുദായവും മാറില്ല.....

    • @NaushadKk-wm2uh
      @NaushadKk-wm2uh 3 месяца назад +2

      Pakshe Kasaragod dhoorth kooduthalani

  • @dencydency8117
    @dencydency8117 3 месяца назад +1

    ഇതൊക്കെ ഇസ്ലാമിൻറെ ടോട്ടൽ സിദ്ധാന്തത്തിൽ വന്നിരിക്കുന്ന അപാകതയാണ്. മനുഷ്യൻറെ മുഴുവൻ സന്തോഷങ്ങളിലും കത്തി വെക്കുന്നതാണ് ഇസ്ലാമിക സിദ്ധാന്തം. അല്ലെങ്കിൽ തന്നെ ലോക നീതി അനുസരിച്ച് ഒരു അടിമക്ക് സന്തോഷിക്കാനും ആഘോഷിക്കാനും ഒരിക്കൽപോലും ഉടമ അനുവദിക്കില്ല. അതുപോലെ അല്ലാഹുവും മനുഷ്യരും തമ്മിലുള്ള ബന്ധം അടിമ ഉടമ ബന്ധമായി ആണ് ഇസ്ലാം വിവഷിക്കുന്നത്. അതുകൊണ്ടുതന്നെ മനുഷ്യ മസ്തിഷ്കങ്ങൾ ക്ക് സന്തോഷം പകരുന്ന സംഗീതവും നൃത്തവും മദ്യവും എല്ലാം തന്നെ ഇസ്‌ലാം നിരോധിച്ചിരിക്കുന്നു. ഒരു അടിമയുടെ ജോലി പണിയെടുക്കുക എന്നുള്ളത് മാത്രമാണ്. ഉടമ പറയും അടിമ അനുസരിക്കുക. ഈ ഒരു ബന്ധം മാത്രമാണ് അല്ലാഹു മനുഷ്യനും തമ്മിൽ ഉള്ള ബന്ധം.

    • @NaushadKk-wm2uh
      @NaushadKk-wm2uh 3 месяца назад

      We are very very satisfied in our religion

    • @ragnerlothbrock4768
      @ragnerlothbrock4768 3 месяца назад +2

      ഇവർക്ക് എല്ലാം സ്വർഗത്തിൽ കിട്ടും😂

  • @MohmmedMusthafa-fb5se
    @MohmmedMusthafa-fb5se 3 месяца назад

    സൂറ അല്‍ നൂര്‍ ഇത് പറയുന്നുണ്ട്