Adventure Fishing and Cooking | കുത്തിയൊഴുകുന്ന വെള്ളത്തിൽ നിന്ന് ആരോൻ മീൻപിടിച്ച് വറുത്തടിച്ചു✌️

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 1,7 тыс.

  • @OMKVFishingCooking
    @OMKVFishingCooking  5 лет назад +428

    വെള്ളച്ചാട്ടും ആരോൻ പിടുത്തവും ആഞ്ഞിലിച്ചക്കും മീൻ വറുത്തതും അന്തസ്സോട് അന്തസ്സായിരുന്നു...❤️

    • @johnsongeorge1066
      @johnsongeorge1066 5 лет назад

      Bro camera eatha use cheyyunne?

    • @shajahant187
      @shajahant187 5 лет назад

      Hi

    • @vinilalkannan4323
      @vinilalkannan4323 5 лет назад

      Hai unni bro evide ithine aaral enu thannayanu parayunnathu ithine njn orupadu pidichitund. Njn puzhayiyil ninnum chammeen anu korthidunnathu. Varathu kazhikkanam policha taste anu brooo..

    • @bibinxavier4254
      @bibinxavier4254 5 лет назад +1

      Chettayi happy alle,

    • @jibyantony6185
      @jibyantony6185 5 лет назад

      Ingane movie tune idaruthu... copyright issue Varum..

  • @nikhilunnikrishnan6159
    @nikhilunnikrishnan6159 5 лет назад +256

    വീഡിയോയുടെ തുടക്കം തന്നെ പൊളിച്ചു.. നരൻ bgm സൂപ്പർ

    • @OMKVFishingCooking
      @OMKVFishingCooking  5 лет назад +2

      Thank you so much

    • @pranav1461
      @pranav1461 5 лет назад +1

      ഇൗ songinu കോപ്പി rate പ്രോബ്ലം ഉണ്ടാകുമോ?

    • @NikhilKumar-nf9bc
      @NikhilKumar-nf9bc 5 лет назад +2

      Bgm mathre super ollu movie pottiiii😀😀😀

    • @nat_navigator1901
      @nat_navigator1901 5 лет назад

      @@NikhilKumar-nf9bc cinema potti naa? Poda mone

    • @muhammedfayis8106
      @muhammedfayis8106 5 лет назад

      @@NikhilKumar-nf9bc 👊👊👊

  • @MrSMPPP
    @MrSMPPP 5 лет назад +45

    തൊലി കളയരുത് അത് തൊലിയിലാണ് അതിൻറെ നെയ്യ് ഉള്ളത് ഒരുപാട് ഗുണം ഉണ്ട് ഉണ്ട് വെട്ടിക്കഴുകി നല്ല ചാരം ഉപയോഗിച്ച് കല്ലിൽ തേച്ചു കഴിഞ്ഞാൽ വെള്ളി കളറിൽ വെട്ടിത്തിളങ്ങും ആരോൻ, മഞ്ഞിലും ഒക്കെ

  • @vijeshvk1630
    @vijeshvk1630 5 лет назад +10

    ഞങ്ങളുടെ നാട്ടിൽ (വയനാട്) ഇതിനെ പിടിക്കുന്നത് മണ്ണിര ഇട്ടാണ് കല്ലിന്റെ പൊത്തിൽ ഇടുമ്പോൾ ചിലപ്പോൾ ഞണ്ട് ഉണ്ടാകും അത് ചൂണ്ടമുറിക്കും..... എത്ര ചൂണ്ട പോയിരിക്കുന്നു... പിന്നെ ഇതിന്റെ തൊലി പൊളിക്കാൻ ചാരം ഉപയോഗിച്ചാൽ എളുപ്പത്തിൽ പൊളിച്ചെടുക്കാം

  • @jishnup9972
    @jishnup9972 5 лет назад +393

    ഫസ്റ്റ് bgm കേട്ട് രോമാഞ്ചം വന്നവർ അടി ലൈക്‌ 👍

  • @dreamskdr1488
    @dreamskdr1488 5 лет назад +2

    ആരൽ ഫ്രൈ അടിപൊളി ടേസ്റ്റ് ആണ്... കാണാൻ പാമ്പിനെപ്പോലെ ആയതുകൊണ്ട് ആദ്യം കഴിക്കാൻ മടിയായിരുന്നു.. പക്ഷെ കഴിച്ചുകഴിഞ്ഞപ്പോ ഒരു രക്ഷ ഇല്ല.. അടിപൊളി...

  • @mallumotive_kl
    @mallumotive_kl 5 лет назад +212

    *മഴക്കാലത്ത് മീൻ ചൂണ്ടയിടാൻ പോയ ചങ്കുകൾ ഉണ്ടോ ഇവിടെ*

  • @Mallu_night_owl
    @Mallu_night_owl 4 года назад +1

    ഞാൻ ഇഷ്ടംപോലെ കഴിച്ചിട്ടുണ്ടെന്ന് വീടിന് പിന്നിൽ ആയിട്ട് ഒരു തോടുണ്ട് അവിടെ മഴ പെയ്തു വെള്ളം വരുമ്പോൾ അപ്പോൾ ഇഷ്ടം പോലെ ഉണ്ടാവു പിന്നെ വെള്ളം കുറയുന്ന സമയത്ത് ഇത് ഇറങ്ങിപ്പോകും അപ്പോൾ വല ഉപയോഗിച്ച് സുഖമായിട്ട് പിടിക്കാം എൻറെ പൊന്നോ ഒന്നും പറയാനില്ല സൂപ്പർ ടേസ്റ്റ് തൊലി കളയാതിരിക്കുക എപ്പോഴും നല്ലത് അത് പിന്നെ തല വരെ മുഴുവൻ തന്നെ മീറ്ററാണ് ആണ് പിന്നെ ആ പരല് പിടിച്ച് അപ്പോൾ കിട്ടിയ സ്പെഷ്യൽ മീൻ പുഴയിൽ ഒക്കെ ഉള്ളത് ആണ് ഇതിൻറെ പ്രത്യേകത എന്നാ വച്ചാൽ അത് എപ്പോഴും pair ആയിട്ടാണ് നടക്കാറ് പിന്നെ വെള്ളത്തിൽ നിന്ന് പിടിച്ച് ് 5 മിനിറ്റ് നുള്ളിൽ ചത്തുപോകും ഫ്രഷ് വാട്ടർ il മാത്രമേ ജീവിക്കുന്നുള്ളൂ

  • @anoopsreedharan2794
    @anoopsreedharan2794 5 лет назад +13

    എന്റെ വീട് ചാലക്കുടി പുഴയരികിൽ ആണ്. അത് കൊണ്ടു മീൻ കണ്ടപ്പോൾ അല്ല ആ ചക്ക കണ്ടപ്പോൾ ആണ് വായിൽ വെള്ളം വന്നത്. ചൂണ്ടൽ ഇട്ട് വച്ചാൽ കല്ലിനിടയിൽ കൊണ്ട് വച്ച് വലിച്ചു പൊട്ടിക്കേണ്ടി വരുന്ന മീൻ ആണിത്.
    വയനാട് പോയപ്പോൾ ആരൽ പിടിച്ചു തരാൻ നോക്കിയ ചേട്ടന്മാർ ഇതിനെ ഒരു ഔഷധമായി ഉപയോഗിക്കുന്നുണ്ട്. വറുത്ത് കുട്ടികൾക്ക് കൊടുത്താൽ ഫുഡ് കഴിക്കാൻ മടി ഉള്ള കുട്ടികൾ കഴിച്ചു തുടങ്ങും എന്നാണ് അവർ പറയുന്നത്‌

  • @jaleeljalu7055
    @jaleeljalu7055 5 лет назад +7

    Super video
    ആരലിന്റെ taste അപാരമാണ്. ഉണ്ണിച്ചേട്ടാ കൊതിപ്പിച്ചു ട്ടോ...
    ഞാൻ ആരലിന്റെ തൊലി പ്ലേയർ ഉപയോഗിച്ച് വലിക്കാറാണ് പതിവ്...

  • @ManchattiMassalafromKerala
    @ManchattiMassalafromKerala 5 лет назад +86

    ഉണ്ണി ചേട്ടോയ് രസായിട്ട്ണ്ട് ട്ടാ... 😍😍👌👌👌👌 കിടുക്കി 👍👍🤩🤩🤩

  • @__devil_vampire__582
    @__devil_vampire__582 3 года назад +1

    *കോട്ടയം താഴത്തങ്ങാടി ആറ്റിൽ നിന്നും 17 kg ആരകനെ ഞങ്ങൾ പിടിച്ചിട്ടുണ്ട്...9 000 rs കിട്ടി അതിനു മാത്രം...നല്ല ഡിമാൻഡ് ഉള്ള മീൻ ആണ് ഇത്..അത് പോലെ തന്നെ ടേസ്റ്റ്...ഹോ ഒരു രക്ഷയുമില്ല....* 😘😘😘😘😍😍😍😍😍😍😍😍😍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @ramilthalassery
    @ramilthalassery 5 лет назад +9

    ചേട്ടായി ... നിങ്ങളുടെ അവതരണം കിടുവ .. വീട്ടിലെ ഭക്ഷണം ടെസ്റ്റ് ഇല്ലങ്കിൽ ഈ ചാനൽ വച്ച് ഭക്ഷണം കഴിച്ചാൽ ഭക്ഷണം താനെ അങ്ങ് ഇറങ്ങി പോകും അത് ഈ ചാനലിന്റെ വലിയ ഒരു പ്രത്യേകതയാ ....

  • @saransasaransa5302
    @saransasaransa5302 5 лет назад

    Sppprrrr,,,,kannan ithiri vaigipoyi nthylm kidu unni chettoi...

  • @rajeshnr4775
    @rajeshnr4775 5 лет назад +3

    ഉണ്ണി ഭായി ചെറിയ ഗ്യാപ്പ് എടുത്തതിന് ശേഷമുള്ള വരവ് മോശമാക്കിയില്ല കിടിലൻ വീഡിയോ മീൻ പിടിക്കുന്ന ചേട്ടൻ സൂപ്പർ .... ആരൽ ഞാൻ കഴിച്ചിട്ടുണ്ട് അത് പുഴയിലേതല്ല കടലിലെ ആരൽ ആണ് പാമ്പ് എന്ന് പറഞ്ഞ് പലർക്കും കഴിക്കാൻ മടിയാണ് പക്ഷേ അടിപൊളി ടേസ്റ്റ് ആണ്. ..സൂപ്പർ ആയിട്ടുണ്ട് ഭായി

  • @nandurohit0076
    @nandurohit0076 5 лет назад +2

    ആഞ്ഞിലിച്ചക്ക..😍😍
    ഞങ്ങൾ അയണിച്ചക്ക എന്നു പറയും...
    Trivianzzz😎🔥

  • @manimani-ez5vl
    @manimani-ez5vl 5 лет назад +290

    കാണുന്നതിന് മുൻപേ ലൈക്‌ അടിച്ചവരുണ്ടോ 👍😎😎😎

  • @jemyjustinjemy4590
    @jemyjustinjemy4590 5 лет назад +1

    Chettayi ingane kothippikkalle ... sahikkan pattanilla bro... nattil pokan kothiyavunnu 😋

  • @liadin17
    @liadin17 5 лет назад +20

    കോഴി കുടൽ ഇട്ടാണ് ഞങ്ങൾ പിടിക്കാറ്.... ഈ മീൻ ശ്വാസം മുട്ടുകാർക്കു നല്ലതാണ് എന്ന് വല്യമ്മച്ചി പറഞ്ഞുകേട്ടിട്ടുണ്ട്.....

  • @riyask4u
    @riyask4u 5 лет назад +1

    വേറെ ലെവൽ.
    തുടക്കവും അവസാനവും കിടിലോൽ കിടിലം

  • @Vishnu-ts-official
    @Vishnu-ts-official 5 лет назад +7

    What an intro.....നരൻ കിടുക്കി....വീഡിയോ മുഴുവൻ അന്തസ്സോട് അന്തസ്സ് .......❤❤❤❤❤

  • @ajaiunnimadathilunnikrishn6929
    @ajaiunnimadathilunnikrishn6929 5 лет назад +1

    വല്ലാത്തൊരു അത്ഭുതം ആണ് എനിക്ക് തോന്നിയത്.... ആദ്യമായാണ് ഇങ്ങനെ ഒരു മീൻപിടുത്തം !ഗംഭീരം

  • @Malayalam_news_Express
    @Malayalam_news_Express 5 лет назад +46

    മറ്റുള്ള വ്ലോഗെർമാരിൽ നിന്നും തീർത്തും വ്യത്യസ്തമായ പാതയിലൂടെ സഞ്ചരിക്കുന്ന എന്റെ പ്രീയ സുഹൃത്തുക്കൾക്ക് എല്ലാ വിധ ആശംസകളും ....ഇനിയും മുന്നേറുക ....ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് 💕💕💕💕💕💕💕💕💕

  • @pradeepu9067
    @pradeepu9067 5 лет назад +2

    Aaral Thrissur nannayi kittunna meen aanu...super taste...
    Medicinal value undennu parayunnund...adipoli meen..

  • @shafeequemarakkatteri5922
    @shafeequemarakkatteri5922 5 лет назад +4

    നാട്ടിലെ തോടുകളിൽ സുലഭമായി കിട്ടാറുള്ള മീൻ. കുട്ടിക്കാലത്ത് ഇതിനെ കഷ്ടപ്പെട്ട് പിടിച്ചുകൊണ്ടുപോവുന്നതും.. വീട്ടിൽ വലിയുമ്മ ഇതിനെ നല്ല മസാലയോക്കെ ഇട്ട് പൊരിച്ച് തരാറുള്ളതും ഒക്കെ ഓർമ്മ വന്നു. സത്യം പറയാമല്ലോ , ഞാൻ കഴിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും രുചിയുള്ള പുഴമീൻ ആരൽ തന്നെയാണ്. ഉണ്ണിച്ചേട്ടാ.. ഈ ഒരു വീഡിയോയിലൂടെ ഒരുപാട് ഓർമ്മകൾ തിരികെ തന്നതിന് നന്ദി. 😘😘😘😍😍

  • @bgmmall1416
    @bgmmall1416 5 лет назад

    Pwolich____nammude natile ollu eee sugavum, aharangalum ,pazhangalokke,oru rakshayumila

  • @keralacookingchannel323
    @keralacookingchannel323 5 лет назад +19

    ആരലും മലിഞ്ഞിലും ഇഷ്ടം പോലെ കഴിച്ചിട്ടുണ്ടേ😂😂😉😉😉 പൊളിയാ... ഇവിടെ ഇഷ്ടം പോലെ കിട്ടും...👍👍👍

  • @ranjithvavu4880
    @ranjithvavu4880 5 лет назад +1

    നമ്മുടെ നാട്ടിലെ പുഴയില്‍ നിന്ന് ധാരാളമായി കിട്ടുന്നതാണ് ആരേൽ പിടികാൻ പോവാറുണ്ട് ആരേൽ വറുതാൽ പൊളിയാണ് ഉണ്ണീ ചേട്ടാ

  • @malludriver5786
    @malludriver5786 5 лет назад +47

    ചൂട് ചാരം ഉപയോഗിച്ചാൽ പെട്ടന്ന് തൊലി പൊളിഞ്ഞ് വരും .....!

    • @f3bgmi768
      @f3bgmi768 5 лет назад

    • @aajishl.g943
      @aajishl.g943 5 лет назад

      Correct

    • @paramuri
      @paramuri 5 лет назад

      ചെറു ചൂട് വെള്ളത്തിൽ ഇട്ടു കത്തി കൊണ്ട് വടി ചാ മതി.

  • @veraityfud1283
    @veraityfud1283 5 лет назад +1

    Njan kazhichittunde puzhayil chunda ettu pidichitte balls testy fish ane

  • @freedomfighter7249
    @freedomfighter7249 5 лет назад +118

    ആരലിന്റെ ടേസ്റ്റിനെ വെല്ലാൻ ഇനിയൊരു പുഴമീൻ ജനിക്കണം. മാരക ടേസ്റ്റ്.. എന്റെ സാറേ....

    • @hariskp4079
      @hariskp4079 5 лет назад +2

      പൂയാൻ

    • @NikhilKumar-nf9bc
      @NikhilKumar-nf9bc 5 лет назад +2

      Athu eyalu athu mathre kazhichittundavu

    • @freedomfighter7249
      @freedomfighter7249 5 лет назад

      @@NikhilKumar-nf9bc ദിവസവും പുഴയിൽപോയി മീൻപിടിക്കുന്നു എന്നോടോ ബാല

    • @OMKVFishingCooking
      @OMKVFishingCooking  5 лет назад +1

      😍

    • @crisgok3577
      @crisgok3577 5 лет назад

      freedom fighter chemballi

  • @nikulkdinesh5178
    @nikulkdinesh5178 5 лет назад

    ഉം ഉം ഉം .......kiduuuuu

  • @ajasashi1269
    @ajasashi1269 5 лет назад +95

    പണ്ട് കുളിക്കാൻ തോട്ടിൽ പോയി ആരാകാൻ മീനെ പിടിച്ചവർ ഉണ്ടേൽ ഇവിടെ ലൈക്

  • @sumeshsatyanath406
    @sumeshsatyanath406 5 лет назад +1

    unni etta ethu simple ayittu kittuna sathanam alla ethu njan palavattam kazhichind super ayur vedham ulla sathanam anu e aral e video ettathil sandhosham ayirikunu njan

  • @anees6613
    @anees6613 5 лет назад +42

    ആരൽ മഞ്ഞിൽ എന്നി മീനുകളുടെ തൊലി കളയരുത് അതുപോലെ തെന്നെ വെട്ടണം ഒരുപാട് ഔഷധ ഗുണംഅടങ്ങിട്ടുണ്ട് തൊലിയിൽ
    തൊലിയിൽ ആണ്ഔഷധ ഗുണം
    ഞങൾഒരുപാട് കഴിക്കാറുണ്ട്
    #Planetofvibe

  • @abdulshameem433
    @abdulshameem433 5 лет назад +1

    നിസാം ഇക്ക ഫുൾ സപ്പോട്ടാണല്ലോ

    • @nizamks1
      @nizamks1 5 лет назад

      Pinnallate☺️☺️☺️

  • @തൈപ്പറമ്പിൽഅശോകൻ-ഞ3ഠ

    കുത്തിയൊഴുകുന്ന വെള്ളത്തിൽ നിന്ന് ആരോൻ മീൻപിടിച്ച് വറുത്തടിച്ച videoo kalkki thimarthuu powlichu

  • @muhammadunaisunais6155
    @muhammadunaisunais6155 5 лет назад

    Unnichettaa aaral kiduaa...rayer sadanaaa....

  • @petsandpetsonly978
    @petsandpetsonly978 5 лет назад +3

    ഇതാണ് നമ്മ കാത്തിരുന്ന ഐറ്റം. പൗളിച്ചു വേറെ ലെവൽ ❤

  • @pradhisuryas978
    @pradhisuryas978 5 лет назад +1

    ആരൽ വേറെ ലെവൽ ആണ്

  • @kiranc1290
    @kiranc1290 5 лет назад +7

    Video പൊളിച്ചടുക്കി 😍💙💙💙 variety aayittund

  • @k.prabhakarkannan318
    @k.prabhakarkannan318 5 лет назад

    Video polichu bro.......kooduthal yeniku naakil vellam oorichathu aanjil chakkaya....kutti kaalam orthu poi nostalgic.....

  • @aswanthpv6028
    @aswanthpv6028 5 лет назад +109

    കിടങ്ങൂർ ആണ് ഉണ്ണിചേട്ടാ.....❤️ കോട്ടയംകാർ വേറെ ആരൊക്കെയുണ്ട് ഇവിടെ.....???

  • @ഷാജിപാപ്പൻ-ഢ5ഛ

    ഞങ്ങടെ നാട്ടിൽ ഇതിനെ ആരകൻ എന്ന്പറയും ഒരു രക്ഷയുംഇല്ലാഅന്യയായ ടെസ്റ്റ്‌ ആ പോളിയാണ് പിന്നെ ഉണ്ണിച്ചേട്ട ആഞ്ഞിലിചക്ക ഒരു രക്ഷയും ഇല്ലാട്ടോ ഈൗ എപ്പിസോഡ് പോളിയാണ് 😍😍😍😍🌹🌹🌹

  • @shabeebnjrnjr6183
    @shabeebnjrnjr6183 5 лет назад +255

    അഞ്ഞിലി ചക്ക കഴിക്കാത്തവർ ഉണ്ടോ
    ഉണ്ടങ്കിൽ ഇവിടെ ലൈക്ക് അടിക്ക്
    by ,Njr

    • @jamsheerverol3866
      @jamsheerverol3866 5 лет назад +2

      ഞാൻ അദ്യം ആയിട്ട് കാണുന്നത് പ്രാവാസി

    • @newhope4266
      @newhope4266 5 лет назад +6

      കഴിച്ചവർ ആരെൻകിലുമുൺടോ?

    • @gazalsha2226
      @gazalsha2226 5 лет назад +2

      Aini ചക്ക

    • @prasanthkrishnan9732
      @prasanthkrishnan9732 5 лет назад

      കഴിച്ചിട്ടുണ്ട് 👌

    • @nzvillas3763
      @nzvillas3763 5 лет назад +2

      Und.. Ath cancer ne തടയാൻ പറ്റിയ ഔഷധ ഗുണമുള്ള താണ്...

  • @Kennyg62464
    @Kennyg62464 5 лет назад

    ആഞ്ഞിലിച്ചക്ക......... Adee polee... PTA district fruits.... 😍😍👌👌👌

  • @saji9842
    @saji9842 5 лет назад +4

    എന്റെ കുട്ടികാലത്ത് ഞാൻ ഈ മീൻ കഴിച്ചിട്ടുണ്ട് നല്ല രുചിയുണ്ടായിരുന്നു എനിക്ക് മീൻപിടിക്കുന്നത് ഒരു പാട് ഇഷ്ടാണ് കുട്ടികാലത്ത് ആഗ്രമുണ്ടായിരുന്നു പക്ഷേ ഉമ്മ സമ്മതിക്കില്ലാ ഇപ്പോളും ആഗ്രഹമുണ്ട്

  • @T3VlogsbyShameerThoppil
    @T3VlogsbyShameerThoppil 5 лет назад

    Aha polichu... Meen kittanja sheenam angu theernnu.....

  • @animon7768
    @animon7768 5 лет назад +22

    Video kanunathinu munbu like ettavar ebide common😍😍😍😍 superb video broo😋

  • @suhailahmd16
    @suhailahmd16 5 лет назад +1

    ഒരു രക്ഷയും ഇല്ല

  • @Gkm-
    @Gkm- 5 лет назад +3

    ആഞ്ഞിലി ചക്ക നാൻ ആദ്യമായി കാണുകയാ കലക്കി മാഷെ

  • @sabuchammalil
    @sabuchammalil 5 лет назад

    Adipoly aanu , Njangal Puzha Vattikkumbol aanu Kooduthal kittuka

  • @aswathyprajin5259
    @aswathyprajin5259 5 лет назад +3

    Njn kazhichitund bro.athsmak ugran marunn,....super tasting....
    Kidu.polichu bro.....

  • @msmworld5660
    @msmworld5660 5 лет назад

    ഞങ്ങളുടെ നാട്ടിൽ സുലഭം.... നല്ല മീൻ ആണ്. ഭയങ്കര ടെസ്റ്റ്‌ ആണ്... ഇഷ്ടം ആണ്.. സ്ഥിരമായി പിടിക്കാറുണ്ട് കഴിക്കാറുണ്ട്

  • @amprajin
    @amprajin 5 лет назад +9

    മലിഞൽ പൈൽസിന് Best ആണ്

  • @thafseer8974
    @thafseer8974 4 года назад +1

    editing super cheta

  • @deepakg3958
    @deepakg3958 5 лет назад +55

    ചെറുപ്പത്തിൽ പരല് വച്ച് തോട്ടിൽ നിന്നും ആരോൻ പിടിച്ചത് ഓർമ്മ വന്നു🤣😪

  • @JUBINKTHOMAS
    @JUBINKTHOMAS 5 лет назад

    Adipoli meena aaron. Njangade naattil kittaarundu. Oru kallin koottathil oru valya group thanne undaakum. So, orennathine pidichaal pinne athe sthalathu ninnu 4-5 ennam kittum. Fresh water fish il enikku eettavum ishtappetta meen. Kai muriyathe orikkalppolum pidichittillennullathu vere karyam. Curry vachaal taste pora. Fry aanu best. Enthayaalum avar pidikkunna pole pettennu kittaarilla. Njangal use cheyyunna bait mannirayaanu, ithineppidikkaan. Vdo ykku comment parayunnilla. Athu verum oru formality aayippokum. As always... Rocks...

  • @visakhs302
    @visakhs302 5 лет назад +4

    അടിപൊളി ഉണ്ണി ചേട്ടാ.. Super

  • @princep6447
    @princep6447 5 лет назад

    Edu kandaa chakaaaa....nde ponneee😀😀😀

  • @abdulazeez6111
    @abdulazeez6111 5 лет назад +6

    കഴിഞ്ഞ ലീവിന് തോട് വറ്റിച്ചു ആരൽ പിടിച്ചു വറുത്തു അടിച്ചു .ഇന്റെ സാറെ ഒരു രക്ഷയും ഇല്ല

  • @renjuchannapetta8337
    @renjuchannapetta8337 5 лет назад

    ഉണ്ണിയേട്ടൻ പൊളിച്ചുട്ടോ.....

  • @kaliyugammalayalam8813
    @kaliyugammalayalam8813 5 лет назад +4

    ഡേ ......... ഉണ്ണി തിരുമ്പി വന്തിറ്റെന്നു സൊല്ലടാ .....😍😍😍🤗

  • @sulaimanpv1153
    @sulaimanpv1153 5 лет назад +2

    First song polichu👌👌👌👌😐❤

  • @shibil2429
    @shibil2429 5 лет назад +4

    Araline venneeril mukki iduka 10 minute kazhinju tholi polichaal vekam kittum

  • @nimishapushparajghgl8286
    @nimishapushparajghgl8286 5 лет назад +2

    Coming back Mr. Unni George. Oduvil kathirunna vedio.we are very happy to see your fishing. Lovely. Thank you unniyetta for these wonderful moments.

  • @Naveensanka
    @Naveensanka 5 лет назад +8

    Take care of your health, reduce risk 👍

  • @niyastech7865
    @niyastech7865 5 лет назад

    Kidilan editing .Unni poli

  • @akhilsatheesan7745
    @akhilsatheesan7745 5 лет назад +7

    Bgm സൂപ്പർ ഉണ്ണിയേട്ടാ 😘😘😘

  • @vishnuvm9843
    @vishnuvm9843 5 лет назад

    Njan kazhichittund pidichittumind... Aral , moy pamp , fry cheyyumbo oru smell varum... Ohhhh... Thank you for the video...

  • @RTechVlogs
    @RTechVlogs 5 лет назад +3

    Njan kazhichittunde aral meen.😘😘😘😘

  • @wearealbeceleste6801
    @wearealbeceleste6801 5 лет назад +1

    Chetta pallathi aanengil polum chettan pidiykkunnath kaanan aanu ishtam....
    Chumma chettan poy sthalath ellam poy kooriye engilum pidichaalum mathi...ath kaanan oru rasam aanu

  • @മണവാളൻആന്ഡ്സണ്സ്

    *തുടക്കം തന്നെ പൊളിച്ചു.. 👌😍*

  • @AiwaAsh
    @AiwaAsh 5 лет назад

    Kidu 😍nannaayittunde unnichetta. ..😍aa chakka kittiyaal kollamennunde 😛😍

  • @neethujoshy1352
    @neethujoshy1352 5 лет назад +21

    എന്റെ വീട് കോട്ടയം പാലായിൽ ആണ് , കോട്ടയകാരുടെ എല്ലാം സപ്പോർട്ട് ഉണ്ണി ചേട്ടന് ഉണ്ടാകട്ടെ.... 😘

  • @rashidtp811
    @rashidtp811 5 лет назад

    പൊളിച്ചു കിടുക്കി കലക്കി

  • @rinas2626
    @rinas2626 5 лет назад +15

    അടിപൊളി ടെസ്റ്റ്‌ ആണ്
    But ഇതിനെ പെട്ടെന്നൊന്നും kittilla

  • @sujithsk7083
    @sujithsk7083 5 лет назад

    കൊതിപ്പിക്കല്ലേ മുത്തേ...

  • @aswathyprajin7040
    @aswathyprajin7040 5 лет назад +5

    ഉണ്ണി ബ്രോ. ഞാൻ കഴിച്ചിട്ടുണ്ട് സൂപ്പർ ടേസ്റ്റി.
    ശ്വാസംമുട്ടിന് നല്ല ഔഷധം ആരൽ.. വിഡിയോ പൊളി ച്ചു

  • @abhigithrajan
    @abhigithrajan 5 лет назад

    Video ellam kidu annu.. Video pakka ayyittanu edukkunne ellam detail ayyi kittunnund athu thanne annu ningalude channel nte karuthum..othiri fishing channels kandittund.. ennal ithrem kidu ayyittu video edukkunnath ee channelil mathram annu.

  • @jobykorattiparambil8614
    @jobykorattiparambil8614 5 лет назад +27

    ഇത് പണി അറിയാവുന്ന വരുടെ മിൻ പിടുത്തം, മടച്ചുണ്ട എന്ന് ഞങ്ങൾ ഇടുക്കിക്കാര് പറയും

  • @natyadharacreations1416
    @natyadharacreations1416 5 лет назад

    Ishttampole kazhichittundu.. pwoli aanu unnichetta oru rekshayum illaa.. ivide attil ninnumokke ishttampole kittum

  • @saiyuvi6454
    @saiyuvi6454 5 лет назад +5

    First like first view first comment 😍😍

  • @jerinreji3101
    @jerinreji3101 5 лет назад

    Njan kazhichittundu supper 👌 👌 👌

  • @devanarayanan8703
    @devanarayanan8703 5 лет назад +5

    ഞാൻ കഴിച്ചിട്ടുണ്ട് ഞങ്ങളുടെ നാട്ടിൽ ആരകൻ എന്നാണ് പറയുന്നത് അസദ്യ രുചി ആണ്

  • @jeringeorge8722
    @jeringeorge8722 5 лет назад

    unni chetta poli aaral nu vayubhalam kooduthalanu chetta kiduvanu 👌

  • @SHORTMEDIA_
    @SHORTMEDIA_ 5 лет назад +3

    Nisam ikkane kanan Subway Surf game lle Payanne polle und

  • @vishnuraveendran3918
    @vishnuraveendran3918 5 лет назад

    Machaney polichu..

  • @mnb4795
    @mnb4795 5 лет назад +64

    ആഞ്ഞിലിച്ചക്ക lover's ഉണ്ടോ??

    • @shibil2429
      @shibil2429 5 лет назад +1

      Adh endhaane

    • @shibil2429
      @shibil2429 5 лет назад +1

      Bro idinte english aano DURIAN ADHO FULASAAN AANO IDINTE ENGLISH PERE

    • @OMKVFishingCooking
      @OMKVFishingCooking  5 лет назад +2

      Undallo

    • @momcutemamma4630
      @momcutemamma4630 5 лет назад +1

      @@shibil2429 durian alla

    • @gokult4657
      @gokult4657 5 лет назад +1

      ഇതിനെ കടചക്ക എന്നും പറയും.

  • @maneshappukuttan
    @maneshappukuttan 5 лет назад

    Polichu bro..Naran bgm kalakki...Lalettan ishtam..Eni evidenkilum aaran fish kittiyal must try...

  • @mrcaptain92
    @mrcaptain92 5 лет назад +34

    എവിടെ ആയിരുന്നു ഉണ്ണി ചേട്ട കുറെ നാൾ ആയിട്ട് കാണാൻ ഇല്ലല്ലോ

    • @OMKVFishingCooking
      @OMKVFishingCooking  5 лет назад +2

      Meen kittunnilla

    • @mrcaptain92
      @mrcaptain92 5 лет назад +4

      @@OMKVFishingCooking അതൊന്നും പറഞ്ഞാൽ പറ്റില്ല നിങ്ങൾ വെറുതെ വന്നു 5 മിനിറ്റ് സംസാരിച്ചു പോയാലും നമ്മൾ ഹാപ്പി ആണ് പക്ഷേ ഇങ്ങനെ ഒരാഴ്ച ഒകെ നിങ്ങൾ വരാതെ ഇരുന്നാൽ ശെരി ആവില്ല പറഞ്ഞേകം

  • @jayakrishnanpr1691
    @jayakrishnanpr1691 5 лет назад

    ഞാനും ഒരുപാട് കഴിച്ചിട്ട്ഉണ്ട്, ഞങ്ങളുടെ അടുത്ത് ചിറ്റാറിലും, മണിമലയാറ്റിലും ഇഷ്ടംപോലെ ആരകൻ ഉണ്ട്. കഴിഞ്ഞ ദിവസവും പിടിച്ചാരുന്നു. പുതുമഴ പെയ്തു വെള്ളം വരുമ്പോൾ മടച്ചുണ്ട വച്ചാൽ ആരകൻ കിട്ടും. സൂപ്പർ taste ആണ്. കാഞ്ഞിരപ്പള്ളിക് വന്നാൽ ഇഷ്ടം പോലെ ആരകൻ പിടിച്ചു തരാം.

  • @ratheeshbilal
    @ratheeshbilal 5 лет назад +6

    ഉണ്ണി ബായ് മുളകുപൊടി ചേർക്കാൻ പാടില്ല... പൊള്ളി ച്ചു എടുക്കണം വാഴ ഇലയിൽ

  • @muhammedthasleem9206
    @muhammedthasleem9206 5 лет назад

    മ്മ്മ്.. മ്മ്മ് മ്മ്മം... കുറച്ചു കൂടുന്നുണ്ട് 👌👌👌👌😆😍

  • @aishm7101
    @aishm7101 5 лет назад +3

    Opening song powlike bro

  • @robinvarghese52
    @robinvarghese52 5 лет назад

    Unnichettaaa maranamasss thudakkam anelloo heavy

  • @immortalaloy2333
    @immortalaloy2333 5 лет назад +4

    ഇതിനെ ഞാൻ കുറെ തിന്നിട്ടുണ്ട് , ഞാൻ പിടിച്ചതിൽ ഏറ്റവും വലുതിന് 1.8 kg ഉണ്ടായിരുന്നു. നേടുമീനിനെ പിടിക്കാനിട്ട കോഴിക്കുടലിൽ ഇത് എങ്ങനെ പിടിച്ചു എന്ന് ഇപ്പോഴും അറിയില്ല . അതുപോലെതന്നെ , സാധാരണ നേടുമീനിനെ പിടിക്കാൻ ഇടുന്ന ചൂണ്ട മീഡിയം സൈസിനെക്കാൾ കുറച്ചുകൂടി വലുതാണ് . ഇത്രേം ചെറിയ വായുള്ള ഇവൻ ഇതെങ്ങനെ വിഴുങ്ങിയോ എന്തോ 🤷.

  • @nafilnafi6459
    @nafilnafi6459 5 лет назад +1

    aral , mannil kazhichittund nalla tast aanu ; mannil inte thool unakki vellathil itt veevich aaa vellam kudicha kafakkettum jaladoshavum pamba kadakkum ✌

  • @ASIL_SILLU
    @ASIL_SILLU 5 лет назад +3

    ഞാൻ ഈ മീൻ ധാരാളം പിടി ച്ചിട്ടുണ്ട് but കഴിച്ചിട്ടില്ല😞 മഴക്കാലം തുടക്കത്തിൽ ഫസ്റ്റ് വരുന്ന കലക്കു വെള്ളത്തിൽ പാറക്കിടയിലും മറ്റും ഇവറ്റകൾ ഉണ്ടാവും

  • @jobinsmathew8509
    @jobinsmathew8509 5 лет назад

    ആരോൻ.. മ്മടെ പ്രിയപ്പെട്ട ഐറ്റം..💐💐💐