Ad Skipping Reduces Payments The percentage of people who skip ads heavily impacts RUclipsrs’ revenue as RUclips does not count skipped ads as a view, advertisers don’t pay for skipped ads, and therefore creators do not get paid for viewers who skip ads. If a RUclipsr has an audience made of people who always skip ads, they won’t earn as much.
ഒരു മത്തി തലയും രണ്ടു പച്ച ഈർക്കിലിയും (നിങ്ങളുടെ അവിടെ എന്താ പറയുക എന്നറിയില്ല...)ഉണ്ടെങ്കിൽ സുഖായിട്ട് ഞണ്ടിനെ പിടിക്കാം... വീഡിയോ എന്നത്തേയും പോലെ അടിപൊളി 👌👌👌
Enthaa oru feel ende UNNEEE... Othiri santhosham... Nhandu onne kittiyulloo enkil koodi motham ambience um kidukki.. nhandu Kari puttilekkozhichu... sho... 😜😄😄❤️👍 Awaiting for your next video....😊😊😊
Unnichetta superbbbbbbb Bt sorry to tell u... Ningade aarogyam pls care that... Vedio vannillelum problem illa bt pls care ur health... Chechiyodum makkalodum ente anweshanam ariyikkuka
Kazhinja videosil ellam aavashyamillatha background music add cheythathu vallatha oru arochakam ayi thonni... sharikkum ee video pole simple aya videos kanan anu njangalkku ishatam... cookinginu idayilulla samsarangal okke kelkkan rasamullathanu.. good luck
Hi ഉണ്ണി ചേട്ട ഞാൻ എല്ലാം വീഡിയോയും കാണാറുണ്ട് first കമന്റ് ഇടാൻ എപ്പോളും ഓടി വരും but പറ്റുന്നില്ല
Hi bro how are you
Eppo shariyakkam❤️
പിൻ ചെയ്തിട്ടുണ്ട്....
11:32 , അവിടെ ബ്രാൽ ഉണ്ടായതോണ്ടാണെന്ന് ചിലർ പറയാറുണ്ട്, ശരിയാണോ???
This place is very good for fishing, congratulations.
Amazing fish fishing.
*Hug!!!* 👍🎣
Thank you so much✌️
ഇദ്ദേഹത്തെ സപ്പോർട്ട് ചെയ്യാൻ പരസ്യങ്ങൾ Skip ചെയ്യാതെ മുഴുവൻ കാണുവാൻ ശ്രമിക്കുക എങ്കിൽ marimum പ്രയോജനം ഉണ്ണിക്ക് ലഭിക്കും 🙏
Thank you Chettaaa❤️😍🤩
നിങ്ങൾ പറഞ്ഞുതന്ന അറിവ് കൊണ്ട് ഞാൻ ഇപ്പോൾ ഇതിൽ പരസ്യങ്ങൾ സ്‌കിപ് ചെയ്യാറില്ല
അങ്ങനെ ഉണ്ടോ... എനിക്ക് അറിയില്ലാരുന്നു. ഇനിമുതൽ omkv ഫിഷിങ് വീഡിയോ add skip ചെയ്യാതെ കാണാം..
medium.com/swlh/how-much-money-do-youtubers-make-per-view-2390141a4922
Ad Skipping Reduces Payments
The percentage of people who skip ads heavily impacts RUclipsrs’ revenue as RUclips does not count skipped ads as a view, advertisers don’t pay for skipped ads, and therefore creators do not get paid for viewers who skip ads. If a RUclipsr has an audience made of people who always skip ads, they won’t earn as much.
*സത്യം പറയാലോ ഇന്ന് ഉച്ചയ്ക്ക് ഞണ്ടുകറി ആയിരുന്നു കഴിച്ചത് 😋ദേ നിങ്ങളും ഞണ്ടിൽ😍*
*ആഹ അന്തസ്*
ദാമുവേയ്...🤩
ദശമൂലം ദാമു DD 🦀കടികാതെ നോക്കണേ 🤣
@@ղօօք 😄😄😄😄✌✌
@JUNIOR TEACH shure
നിങ്ങള് വേറെ ലെവൽ ആണ് ക്യാമറാമാൻ പൊളി
പുട്ടും ഞണ്ട് കറിയും സൂപ്പർ കോമ്പിനേഷൻ ആണേ.... കലക്കി ഉണ്ണി ചേട്ടാ... 😋😋👍👍
ഒരു മത്തി തലയും രണ്ടു പച്ച ഈർക്കിലിയും (നിങ്ങളുടെ അവിടെ എന്താ പറയുക എന്നറിയില്ല...)ഉണ്ടെങ്കിൽ സുഖായിട്ട് ഞണ്ടിനെ പിടിക്കാം...
വീഡിയോ എന്നത്തേയും പോലെ അടിപൊളി 👌👌👌
Superb ebin chetta....video kalaki....adipoli....cooking sthalam super.....
ഉണ്ണി ചേട്ടായി ഒരു രക്ഷയും ഇല്ലല്ലോ 😋😋😋
ഞണ്ട് ഇഷ്ട്ടം ഉണ്ണിചേട്ടായി പെരുത്തിഷ്ട്ടം 🤩😍😍😘😘
🤩🤩🤩
Thank you ചേട്ടായി
നിങ്ങൾ പറഞ്ഞ അറിവ് കൊണ്ട് ഞാൻ ഇപ്പോൾ ഇതിൽ പരസ്യങ്ങൾ സ്‌കിപ് ചെയ്യാറില്ല
@@lithups❤️
കിടുക്കി കുറെ നാൾക് ശേഷം പഴയ രീതിയിലേക്ക് പോയ്.....love u....broiiii
Love you too
ഒള്ളതുകൊണ്ടോണംപോലെ എന്നു പറയുന്നതിതാണ്
Videography and editing has improved markedly!
Thank you so much Cheetta❤️
Typical Omkv video 👌 കുറച്ചു നാളുകള്‍ക്ക് ശേഷം വീണ്ടും 😍 സന്തോഷം
Thank you
കിഴങ് കറിയും പുട്ടും കൂടെ അവിടെ ഇവിടെ ആയിട്ട് ഞണ്ടും എന്തയാലും പൊളിച്ചു #like
Ha haaà Thank you
ഒന്നും നോക്കിയില്ല ഫസ്റ്റ് ലൈക് പിന്നെ വീഡിയോ കാണൽ
🤩
Ethu vallatha minackedu aanallo Unniye.😉😉😉😉😉😉😉😉😉😉😉😉😉
😁🤩
Superb unniyetta, nalla rasale egane choonda ettit meen pidikkan. Onnu chodichotte ethrayum nalayit oru madippum thonnittille, ee choonda edal oru lag adippikkana paripadi alle. Unniyettane sammathikknam nalla shema venam alle? Experience ullathukond pettennnu kittum. Enthayalum unniyettan rocking aanu.
Passon aanu bor adikkilla penne eshttappettu cheiunna karyamalle
Thank you so much for your support💪💪💪
ഉണ്ണിച്ചേട്ടാ പൊളിച്ചു... ഒരു ഞണ്ടിനെ വെച്ച് ഒരുച്ചട്ടി കറിവെച്ചു..!!!
Ha haà thank you so much bro
Unnniii super 👌🏻 sukham ayi irikunno?
സ്റ്റാലിൻ,മച്ചാനെ കാണിന്നില്ലായിന്നു എന്തയാലും സൂപ്പർ ഉണ്ണിച്ചേട്ടാ പൊളിച്ചു 👍👍👍
🤩
Chetta Ella njandineyum kazhikkan patto???
ഉള്ളത് കൊണ്ട് ഓണം പോലെ. ഇഷ്ട്ടായി ചേട്ടായി
Take care of your health unnichetta All The Best👍👍👍👍
സൂപ്പർ.. 😊
സ്നേഹം ഉണ്ണിച്ചേട്ടാ.. മീൻപിടിക്കാൻ ആലപ്പുഴയിലേക്ക് എപ്പഴാ വരണേ..? ☺
Varam bro
Hi Unni broi crab super super 👌👌👌👌👌😋😋 njanum epozhum video kanunnathinu munpe like um 👍👍
ഉണക്ക മാന്ത കെട്ടിയിട്ടാൽ കൂരിയെക്കാളും എളുപ്പമാണ് ഞണ്ടു പിടിക്കാൻ..എന്തായാലും ഉണ്ണിച്ചേട്ടൻ പൊളിയാ.
കലക്കി ഉണ്ണി സൂപ്പർ ഇതുപോലെ കറിയും വെക്കണം സൂപ്പർ സൂപ്പർ
Thank you
പൊളിച്ചു ബ്രോ ഉള്ളത് കൊണ്ട് ഓണം പോലെ എന്നല്ലേ ഒരു ഞണ്ട് എങ്കിൽ ഒരു ഞണ്ട് കറി കിടുക്കി
Thank you so much
ഞണ്ടിനെ പിടിത്തം കറി വച്ചതും പുട്ടും 😋😋😋 ഓ'' '' ഓ ഓ😋😋😋 പൊളിച്ചു മോനെ
ഉരുളകിഴങ്ങ് കറിയിൽ ഞണ്ട് വീണ പോലെയായല്ലോ ഉണ്ണിചേട്ടാ....
ദേ .... ഇതാണ് നമ്മുടെ ഉണ്ണി ചേട്ടൻ , ..... സൂപ്പർ
Hi thank you
ഞണ്ട് പിടുത്തവും കറിയും പൊളിച്ചു
Adipoli.. Ethu pole carb pidikunathu nan kanunathu adiyamayanu. Super video bro
Thank you
@@OMKVFishingCooking ✌
Unnichetta super, unnichettante naadu poliyanu, oru day unnichettante aduth varanam, unnichettante koode fishing inu...koode irunnu foodum kazhikkanam , agrahamaanu, god bless you unnichetta & Stalin bro ❤❤❤❤
Thank you so much
Unni bro.. Take care of your health.. God bless you..
Thank you so much
Enthaa oru feel ende UNNEEE... Othiri santhosham... Nhandu onne kittiyulloo enkil koodi motham ambience um kidukki.. nhandu Kari puttilekkozhichu... sho... 😜😄😄❤️👍 Awaiting for your next video....😊😊😊
Thank you so much bro🤩
@@OMKVFishingCooking 😍😍😍😍😍👍
Unnichetta super video. arane aa njandite kal kettiya aaal ale kollalo
Thank you
Super ayittundee unniyetta
Thank you Shivaaaaaaaa🤩
Unni bro kozhi kudal Anu njandu pidikan best
ഞണ്ടുകറി അടിപൊളി 😁😁😁😁😁😁 ❤❤
Unni George
Pachappum Harithabyaum
😍😍😍😍 Kiduuu 💕💕💕
It is one of the classic omkv vdo. Pwolichu....
Thank you so much
ഞാൻ ഫസ്റ്റ് അടിച്ചേ ഹോയ്
Hi bro How are you
Videos Njan Kanarund👌👌👌
@@OMKVFishingCooking Thanks onde😍😍
Unnichetta :) Vishannirikunna samayathanallo ella uploadsum :) :) Adipoli, as usual
Thank you so much
മം... മം.. .. ന്റെ പൊന്നോ .. 😍
❤️❤️
ഇങ്ങള് അല്ലേലും വേറെ ലവൽ ആണ്😎😎😎
🤩
oro viedeo um onninonnu mecham...!!!
Stalin expression kidilom..!!! 😍😂
Thank you so much
Ambada puluso
Adipoli unnichettaaaA😍😍😍😍
Thank you so much
Njandu. My favorite Unni!
Hi Chetta me tooo
What does OMKV stand for Unni?
അടിപൊളി ഉണ്ണി ചേട്ടാ
Polich machane 😍😍😍😍😘🔥💪
Thank you
വീണ്ടും പരുത്തിതോട്, സൂപ്പർ.... വായിൽ വെള്ളം നിറഞ്ഞു. വീട്ടിലും ഇന്ന് ഞണ്ട് കറി ആയിരുന്നു.
Hi bro
ഞണ്ട് കറി ഇഷ്ടമില്ലാത്ത എത്ര പേരുണ്ടിവിടെ ... സത്യം പറഞ്ഞാൽ എനിക്ക് ഇഷ്ടമല്ല ........💕💕💕💕
എത്രാ കണ്ടാലും ഞാൻ. കഴിക്കാർ ഇല്ല
😁🤩
enikkum ishtamalla
Ksheenam njand curry mathrame kanditulloo
നല്ല വീഡിയോ, ഗ്രാമീണ സൗന്ദര്യം നല്ലതുപോലെ ഒപ്പി എടുത്തിട്ടുണ്ട്.
എന്നാലും കൂരികറി മതിയായിരുന്നു
Njnandu kettunnath pwolichu
Thank you
Hi unniyettaa 🥰🥰
Unnichetta superbbbbbbb
Bt sorry to tell u... Ningade aarogyam pls care that... Vedio vannillelum problem illa bt pls care ur health... Chechiyodum makkalodum ente anweshanam ariyikkuka
Thank you so much🤩
Seeing your videos give a vacation tour feel!May God bless you with health and prosperity!
Thank you so much
good presentation mister unni ,i feel nostalgia ,am in usa .,
Unniyeattaa ethre aayi cook cheyyunnu eniyeghilum upp edaan padikku nne
എനിക്ക് ഞണ്ട് കറി ഇഷ്ടമില്ല പക്ഷേ നമ്മുടെ ഉണ്ണിയുടെ ചാനലിൽ ആയതുകൊണ്ട് 👍👍👍 മുഴുവനും കണ്ടു
Nice video unni chetto
unni Chetta supper kiduuu.
Thank you Josna
Unniyetta kidu
നിങ്ങ പോളിയാണ് ഭായ് 💯💯💯😃
Unni ചേട്ടാ വിഡിയോ k background music കൊടുത്താൽ പൊളിയാ യിരിക്കും
Thank you
ഇങ്ങള് സൂപ്പർ ആണ് ബായ്.. നമ്മളെയും കൂട്ടത്തിൽ കൂട്ടോ
ഉണ്ണിയേട്ടാ കിടു ......വീഡിയോ എഡിറ്റ് ലെവൽ കൂടിയിട്ടുണ്ട്ട്ടോ....😍😍😍😍😍
Thank you so much bro
Engalu vera levelanu brother 🤤😍
🤩
unniyetta adipoli oru rakshayumilla
Thank you
ശോകം ആണല്ലോ ഉണ്ണിച്ചേട്ട
Kazhinja videosil ellam aavashyamillatha background music add cheythathu vallatha oru arochakam ayi thonni... sharikkum ee video pole simple aya videos kanan anu njangalkku ishatam... cookinginu idayilulla samsarangal okke kelkkan rasamullathanu.. good luck
Thank you
കുറ്റിക്കാട്ടിൽ ഇലയോടും അപ്പയോടും സംസാരിച്ചു കൊതുകിനെയും അടിച്ചുകൊന്നു...നല്ല രസം😁
Thank you so much🤩
Unni,. ഇതു പോലെ നാടൻ രീതിയിൽ തന്നെ fishing n cooking ചെയ്താൽ നന്നായിരിക്കും. Please keep the same..
Thank you so much
Man chattiyil steel spoon kond ilakkaryth ..wood kondulla spoon upayokikunnath nallath..chatiyilulla mannu podinju veezhaan sadhyatha ind
Thank you
Chettante ella vediosum suppara
Thank you
Kochu... Video aaanelum.... Supper... Unni bro...... Kalakki....
Thank you
Super bro kalakki
ഉണ്ണിയേട്ട ഞണ്ട് പിടിക്കൽ സൂപ്പർ👌👌👌👌💙💙💜💚❤😍😍👍
Thank you so much
Unni chattaa this video is great and continue 😍😍
Thank you so much
Cheeta pwlichu👍😍
Thank you
ഇതുപോലെ ഉള്ള വീഡിയോസ് വേണം..
Support unni
Thank you
പൊളി ഉണ്ണി ട്രാക്ക് മാറ്റ്
Nannaitund bro
ഉരുളകിഴങ്ങു തോട്ടത്തിൽ കൂടെ ഞണ്ട് ഓടി പോയതാ😉😉😉 സംഭവം പൊളിച്ചു❤️❤️❤️
Ha haaà sathayam
Athalae chetta vaa keeriya daivam irayum tharum enn...😍😍
🤩
3 prum puttum pinne njandu vattichathum... Poliiii
Thank you Athanu sharikkum yogecha vaakku
ഉണ്ണി - ഞണ്ട് കറി സുപ്പർ ആയി
Chattiyil steel spoon ettu elakkumbol ulla sound entho disturb bakki kidu anu unni bro pattumenkil spoon woodinte akkamo
Yes
Unnichetta trending aayalo video 😄😄
Pandokke first comments idan pattumayirunnu(unniyettana muriyil poottiyidum ennu paranja ) saramilla last ittalum uniyettantey like kittunundu unniyettan ishttam💖
Hi bro how are you❤️
Ooo oru parishkari 😂 sugangal okke thanna anna😁
മച്ചാൻ പൊളിയാണ്
Unniyetta nigal poliyane
🤩
ഉണ്ണി ഏട്ടാ പൊളിച്ചു ട്ടാ
Adipoli vedio cheatta. Late aai poi kaanan
Thank you
_Best combination pwolich_
കൊള്ളാം ഞണ്ടിട്ട ഉരുളൻകിഴങ്ങുകറി
Rod ethanu chettA
ഞണ്ടും രക്ഷയില്ല..... ഉണ്ണിയേട്ടാ നിങ്ങളും രക്ഷയില്ല...
Thank you
Superb video ....pakshe njandu cut cheyyunnadhu kaanikkaamm aayirunnille?
Munpu video chaithittund
Unni chetta ullath kond onam pole... Polichu
Thank you so much bro