പെരുന്നാളിന് ഉമ്മാന്റെ വീട്ടിലേക്ക്..... 🥰

Поделиться
HTML-код
  • Опубликовано: 26 авг 2024

Комментарии • 193

  • @littlehearteditzz1145
    @littlehearteditzz1145 2 года назад +24

    ഷിബിലി ഷിബി മക്കളെ പൊളിച്ചു 😘😘😘ന്റെ കുട്ടികൾക്കു എല്ലാവരെയും പോലെ എഴുന്നേറ്റ് നടക്കാൻ കഴിയണേ അല്ലാഹ് 🤲

  • @malayali7418
    @malayali7418 2 года назад +14

    സ്നേഹമുള്ള മാതാപിതാക്കൾ ഉണ്ടായിട് ആണല്ലോ ഈ മക്കൾ ഈ നിലയിൽ എത്തിയത്. അൽഹംദുലില്ലാഹ്

  • @whiterose05
    @whiterose05 2 года назад +56

    ഇന്നത്തെ വിഡിയോയിൽ എന്റെ പൊന്നു മക്കളെ കണ്ടിട്ട് ഒരുപാടു സന്തോഷം തോന്നി.എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ഉമ്മ. Love you tooo.. ❤️❤️❤️😘😘😘😘😘😘😘😘

  • @nayananeeraja716
    @nayananeeraja716 2 года назад +34

    രണ്ടുപേർക്കും ഹായ്, ഇതുപോലെ എപ്പോഴും രണ്ടുപേരും കുടുംബത്തോടൊപ്പം സന്തോഷത്തോടെ ഇരിക്കാൻ ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടായിരിക്കും 🥰🥰🥰🥰❤️❤️❤️❤️❤️

  • @razakchathapady3646
    @razakchathapady3646 2 года назад +14

    ഇനി ശിബ്‌ലി ക്കും ഷിബി ക്കും ഒരു ഔട്ടോ മാറ്റിക് കാർ വേണം
    ഇൻ ഷാ അല്ലഹ് അല്ലഹ് അനുഗ്രഹിച്ചാൽ അതും ഉടനെത്തും🤲🤲🤲ok

  • @AbdulSamad-xl2iv
    @AbdulSamad-xl2iv 2 года назад +4

    ഷിബിലി നീ എങ്ങാനും എൻ്റെ വീടിൻ്റെ അയൽവക്കതോ,reletive ഓ ആയിരുന്നെങ്കിൽ ജോലി കഴിഞ്ഞ് വരുന്ന സമയം നിൻ്റെ ഒപ്പം ചിലവഴിച്ചനെ നിന്നോളം postive ഉള്ള ഒരു ആത്മ ബന്ധത്തെ ആണ് എനിക്ക് ആവിശ്യം

  • @kkdsulthan1053
    @kkdsulthan1053 2 года назад +12

    മാഷാ അല്ലാഹ്... 👍👍👍 ഉമ്മയാണ് നിങ്ങളുടെ ശക്തി... ഉമ്മാക്ക് ആഫിയത്തും ആരോഗ്യവും ഉള്ള ദിർഗായുസ്സ് നൽകണേ പടച്ചാ തമ്പുരാനെ... ആമീൻ

  • @irshadchathery8561
    @irshadchathery8561 2 года назад +25

    Masha allah നല്ല കുടുംബം എല്ലാവരും സുഖമായിരിക്കട്ടെ ഉമ്മയും ഉപ്പയും ദീർഗായിസോടെ ഇരിക്കട്ടെ

  • @user-cv3rl7gl4o
    @user-cv3rl7gl4o Год назад

    ഇതുപോലെ ഒരു ഉമ്മയെ കിട്ടിയത് ഈ പൊന്നു മക്കളുടെ ഭാഗ്യം 👍👍👍

  • @uaekdy8812
    @uaekdy8812 2 года назад +12

    മുത്തുമണികളെ... പെരുന്നാൾ അടിച്ചു പൊളിക്കാലെ... ഹാപ്പി ആയിട്ടിരിക്കുക..🌹🌹

  • @richurana9992
    @richurana9992 2 года назад +2

    ഇത് vare കണ്ടിട്ട് കണ്ണ് നിർജച്ചിട്ടില്ല്ല... ഈ വീഡിയോ കണ്ടപ്പോ സത്യം കണ്ണ് അറിയാതെ കലങ്ങി വെള്ളം വന്നു

  • @malabarbuffet2524
    @malabarbuffet2524 2 года назад +6

    മക്കളെല്ലാം ബർക്കത്താണ്...ഇങ്ങനെയുള്ള ഉമ്മയെ കിട്ടുന്നതും ബർക്കത്ത് ആണ്..
    അള്ളാഹു എല്ലാവർക്കും ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ... 🥰

  • @muhammedarif730
    @muhammedarif730 2 года назад +4

    Ma sha alha 🥰🥰🥰🥰ഒരുപാട് ഇഷ്ട്ടം തോന്നി എന്നും അല്ലാഹു നിങ്ങളെ കൂടെ തന്നെ ഉണ്ടാകും 🤲🤲

  • @shamsudheenbismi7961
    @shamsudheenbismi7961 2 года назад +1

    സിബലിക്കുട്ട റാഷിദ് കുട്ടാ നിങ്ങൾ അടിച്ചു പൊളിക്ക്. ഉമ്മാന്റെ വീട്ടിൽ പോകുമ്പോൾ ഉപ്പാനെ എന്താ കൊണ്ടുപോകാത്തത്. ഉപ്പാക്ക് ഇത്ര വലിയ തിരക്കുണ്ടോ

  • @myvideoschanel1946
    @myvideoschanel1946 2 года назад +2

    ഒരു പാട് ഇഷ്ട്ടായി, മക്കൾ പെരുന്നാൾ മാമന്റെ വീട്ടീന്ന് അടിച്ചു പൊളിച്ചു അല്ലെ, ഉഷാർ ആയിട്ടുണ്ട്

  • @shamsudheenbismi7961
    @shamsudheenbismi7961 2 года назад +2

    എന്നാലും എനിക്ക് ഭയങ്കര സന്തോഷമായി മക്കളെ. നിങ്ങൾ എപ്പോഴും ഹാപ്പിയായി എൻജോയ് ആയി എനർജിയായി ജീവിക്കുക തന്നെ വേണം 🙏🙏🙏

  • @razakkarivellur6756
    @razakkarivellur6756 2 года назад +10

    എന്നും ഈ സന്തോഷം നിലനിൽക്കട്ടെ....

  • @shariyudevazhi5301
    @shariyudevazhi5301 2 года назад +2

    രണ്ട് മക്കൾക്കും അല്ലാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യം കൊടുക്കട്ടെ മക്കളെ കണ്ട് സഹിക്കാൻ പറ്റുന്നില്ല ഒന്നും വിഷമിക്കേണ്ട മക്കളെ എല്ലാ അല്ലാഹു നന്നാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ👍😭🤲🏽🤲🏽🤲🏽

  • @hindhind8967
    @hindhind8967 2 года назад +10

    മാഷാ അള്ളാ അൽഹംദുലില്ലാഹ് ❤️❤️❤️

  • @qranabe1022
    @qranabe1022 2 года назад +4

    എല്ലാവരും കൂടി. അടിച്ചു. പൊളിച്ചു. മക്കളെ.ഹൽ.ഹംദുലില്ലാ🎂🎂🎂👌👌👌👌

  • @mahroofhzn8956
    @mahroofhzn8956 2 года назад +3

    എന്നും ഈ സന്തോഷം നിലനില്കട്ടെ👍👍

  • @divyavijayan9269
    @divyavijayan9269 2 года назад +4

    അടിച്ചു പൊളിച്ചല്ലോ 😍 Eid mubarak❤

  • @Littlepreson
    @Littlepreson 2 года назад +1

    Makkale.ummak.deegays.kodkkate.aameen

  • @bakkarhamza8836
    @bakkarhamza8836 2 года назад

    Ennane enik ninghaluda video link wife ayachu thannad full videos kandu likum adichu Oru pad sandhosham aayi muthumanikhala ❤️❤️❤️❤️🥰🥰🥰🥰

  • @hadisworld1006
    @hadisworld1006 2 года назад +1

    Orumayulla family adipoli mashallah 🥰

  • @richurana9992
    @richurana9992 2 года назад +1

    ഒരു പാട് ഇഷ്ട്ടം ആയി....

  • @semirbabu6427
    @semirbabu6427 2 года назад +2

    Mashallah perunaal adipoli aayallo🥰

  • @harithashalu3978
    @harithashalu3978 2 года назад +1

    ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷമായി ❤

  • @afsalafsal7335
    @afsalafsal7335 2 года назад

    👉😊Masha allah koodumbol imbam kudubam allah ennum e santhosham
    Nila nirthatte ameen😊

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 года назад +2

    മാഷാ അള്ളാ 👍👍👍😍😍😍

  • @niyasbabu8891
    @niyasbabu8891 2 года назад

    കണ്ണിനു കുളിർമയുള്ള കാഴ്ച

  • @rasheedrashmedia8605
    @rasheedrashmedia8605 2 года назад +2

    പാട്ട് അടിപൊളി

  • @sajidap4686
    @sajidap4686 2 года назад

    Masha Allah 🥰🤲🏻

  • @aysharahman5753
    @aysharahman5753 2 года назад +1

    മാഷാ അല്ലാഹ്

  • @achusmon4680
    @achusmon4680 2 года назад +2

    നല്ല മജ ആയിന്

  • @Willa352
    @Willa352 2 года назад +2

    പൊളിക് മുത്ത് മണികളെ

  • @shan7126
    @shan7126 2 года назад +1

    Sneham maathram😊♥️

  • @ayshahiba9921
    @ayshahiba9921 2 года назад +2

    പെര്ന്നാള്പോളിച്ചുമുത്തേ

  • @harithashalu3978
    @harithashalu3978 2 года назад

    നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പർ ആണ്. 🥰🥰🥰

  • @nafeesak6991
    @nafeesak6991 2 года назад

    Masha allah adichupolikmuthumanees 🥰🥰🥰👍👍

  • @sandeepks8063
    @sandeepks8063 Год назад

    സന്തോഷം 🥳🥳🥳🥳🥳🥳

  • @nishanc10
    @nishanc10 2 года назад +3

    പൊളിച്ചു ❤️😘

  • @farshanailyas568
    @farshanailyas568 2 года назад +1

    Masha allah

  • @RajeshRaju-ix2ky
    @RajeshRaju-ix2ky 2 года назад

    ഹാപ്പി. ഹാപ്പി. ❤️‍🔥❤️‍🔥💙💙💙💙💙💯👍👍

  • @nishanc10
    @nishanc10 2 года назад +2

    Eid mubarak

  • @Najhh..d
    @Najhh..d 2 года назад

    കണ്ണ് നിറഞ്ഞു പോയി

  • @pockerpockerpt1332
    @pockerpockerpt1332 2 года назад +3

    മോനെ നിന്നെ ഞാൻ തിരുവനന്തപുരം വെച്ച് നേരിൽ കണ്ടിരുന്നു....3 വർഷം മുന്നേ..
    നിങ്ങൾ എത്ര മക്കൾ ആണ് മോനേ..

  • @midhunmidhu5713
    @midhunmidhu5713 2 года назад

    ഹായ് രണ്ടുപേർക്കും

  • @msmalayalam8457
    @msmalayalam8457 2 года назад

    Adipowli

  • @mohamedanvarmohamedanvar1905
    @mohamedanvarmohamedanvar1905 2 года назад

    സുഖല്ലേ 🌹

  • @muhammadputhiyottil1700
    @muhammadputhiyottil1700 2 года назад

    Mashallah

  • @OPGAMES444
    @OPGAMES444 2 года назад

    ആമീൻ

  • @ppparvees767
    @ppparvees767 2 года назад

    ഗുഡ്

  • @shammasvlog5804
    @shammasvlog5804 2 года назад

    സന്തോഷം ഒരുപാട് മകളെ 🥰🥰🥰🥰🥰

  • @afsalafsu7162
    @afsalafsu7162 2 года назад

    Muthumanee polikk

  • @favazfavas4937
    @favazfavas4937 2 года назад +1

    Unniyettan first 🤌❤️🙌

  • @Im.123moochi
    @Im.123moochi 2 года назад +1

    സൂപ്പർ

  • @thaimmaskichenworldd2805
    @thaimmaskichenworldd2805 2 года назад

    Hai ponu makalk arogiyam afiyatum nalkane alla🤲

  • @nifunifumon6550
    @nifunifumon6550 2 года назад

    Nigaluday veed yeviday

  • @ummasdaily68
    @ummasdaily68 2 года назад +1

    ഒരുപാട് സന്തോഷം ഉണ്ട് ❤

  • @shahulsview824
    @shahulsview824 2 года назад +1

    Eid Mubarak

  • @aamiisschinnusssworld2817
    @aamiisschinnusssworld2817 2 года назад

    Eallarkku haii lvu ❤️❤️
    Perunnall okk adichu polichallea❤️❤️

  • @pathuz1733
    @pathuz1733 2 года назад

    Masha Allah 😍☺️💖

  • @shabeerkornna9839
    @shabeerkornna9839 2 года назад

    മക്കളെ നിങ്ങളുടെ ഉമ്മാന്റെ വീട് എവിടെയാ

  • @muhammadputhiyottil1700
    @muhammadputhiyottil1700 2 года назад

    Super ❤️

  • @shareefmusthafa5608
    @shareefmusthafa5608 2 года назад

    ഈദ് മുബാറക് ❤️ മാണിക്യ മുത്തുകളെ 🥰🥰🥰🥰

  • @hadiziya4254
    @hadiziya4254 2 года назад

    Umma .....no words

  • @shafeenas8174
    @shafeenas8174 2 года назад

    മാഷാഅല്ലാഹ്‌ 👍💝

  • @CMS35455
    @CMS35455 2 года назад

    Adipoli

  • @kamaalkamlu8188
    @kamaalkamlu8188 2 года назад

    Good

  • @nishadfathima3613
    @nishadfathima3613 2 года назад

    Masha Allah 😘

  • @basheerkt2198
    @basheerkt2198 2 года назад

    Goood

  • @rashidhaaseeb3606
    @rashidhaaseeb3606 2 года назад

    Masha allah🥰🥰

  • @njpets8116
    @njpets8116 2 года назад

    Ivar 2 alum poli

  • @haseebbasheer1515
    @haseebbasheer1515 2 года назад

    Hii asalamulikum shibili&shibi

  • @muneermunz6174
    @muneermunz6174 2 года назад

    Mashaaa allha 💓😍

  • @salinizami5762
    @salinizami5762 2 года назад

    Masha Allah,🌹🌹

  • @asnasherin423
    @asnasherin423 2 года назад

    Masha Allah

  • @unaisunnu7963
    @unaisunnu7963 2 года назад

    Muthumanii ethalla sugallaaa

  • @tonytony9637
    @tonytony9637 2 года назад

    Inspired🥰🥰🥰

  • @haseenajaleel3283
    @haseenajaleel3283 2 года назад +1

    മുത്തുമണികളെ🥰

  • @shaheerasanha6357
    @shaheerasanha6357 2 года назад

    Assalamu alaikum.. Arabi English malayalam Ezhuthanum vayikkanum budhimuttulla makkalk class veno?

  • @ansarnazeer1631
    @ansarnazeer1631 2 года назад

    Mashaallaha 🤲🏻🤲🏻🤲🏻

  • @haridlc1538
    @haridlc1538 Год назад

    💚💚💚

  • @rabeehprabeeh6318
    @rabeehprabeeh6318 2 года назад

    👏👏👏👏😘😘😘😘

  • @bijuthomas984
    @bijuthomas984 2 года назад

    Lots of love ❤️❤️❤️

  • @aneeshrak4033
    @aneeshrak4033 2 года назад

    Good video

  • @wahidwahid7776
    @wahidwahid7776 2 года назад

    Suhamano:ponnumakailk❤️❤️

  • @sabithasabaitha2825
    @sabithasabaitha2825 2 года назад +2

    കറക്റ്റ് നിങ്ങളുടെ വീട് എവിടെയാണ് മോനെ ഒന്ന് പറയാമോ

    • @shibilishibiworld9480
      @shibilishibiworld9480  2 года назад +2

      മണ്ണാർക്കാട്,തച്ചമ്പാറ, തെക്കുമ്പുറം

    • @rainy6720
      @rainy6720 2 года назад

      @@shibilishibiworld9480 aaha appo നമ്മൾ നാട്ടുകാർ ആണ് ട്ടോ.ഞാൻ kaarakurssi aane.
      Naattil varumbol urappaayum ningale kaanaan varum

  • @tksadik5954
    @tksadik5954 2 года назад

    ഈദ് മുബാറക്

  • @rafi6689
    @rafi6689 2 года назад

    അൽഹംദുലില്ലാ

  • @amnuminnuvlogs7154
    @amnuminnuvlogs7154 2 года назад

    Masha allaaah 👍🤩🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @bineeshkumar9210
    @bineeshkumar9210 2 года назад

    🥰

  • @yazinmhd9815
    @yazinmhd9815 Год назад

    ❤️❤️

  • @mohamedanvarmohamedanvar1905
    @mohamedanvarmohamedanvar1905 2 года назад

    🌹🌹🌹🌹🌹

  • @farshanailyas568
    @farshanailyas568 2 года назад

    Alhamdhullilh

  • @sindhuunnikrishnan556
    @sindhuunnikrishnan556 2 года назад +2

    ❤❤❤

  • @NSA1100
    @NSA1100 Год назад

    😘😘😘😘😘😘

  • @sanafathima5742
    @sanafathima5742 2 года назад

    Ningal 2 makkalaano shibili mowne

  • @salmanfarissalman9247
    @salmanfarissalman9247 2 года назад

    ❤️❤️❤️❤️