Wayanad Landslide മരി-ച്ചവരെ കളിയാക്കി വീഡിയോ ചെയ്ത നാറിയുടെ സ്വഭാവം എന്താണെന്ന് voice കേട്ട് നോക്കു

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 388

  • @ashawilfred7699
    @ashawilfred7699 2 месяца назад +188

    Athul vlogs പുതിയ video ഇട്ടിട്ടുണ്ട്. Cyber cell ഇടപെട്ടിട്ടുണ്ട്. അവന്റെ കാര്യം നിയമത്തിനു വിട്ടിട്ടുണ്ട്. 👍👍

  • @abdulfathah5338
    @abdulfathah5338 2 месяца назад +33

    മലയാളി നമ്മൾ ഒന്നാണ് ,,,ഇങ്ങനെയുള്ള കീടങ്ങളെ നാം അകറ്റി നിർത്തിയെ പറ്റൂ ,,,,,നാം ഹിന്ദുവും മുസ്ലിമും ക്രിസ്ഥാനിയും. ഒന്നേ ഒന്ന് ,,,അതായത് നാം മലയാളി ,,,,,നമ്മെ ബിന്നിപ്പിക്കാൻ ശ്രമിക്കുന്ന അല്ല കീടങ്ങളെയും മാറ്റി നിർത്തണം ,,നമ്മിൽ ആരുടെ വേദനയും നമ്മുടെ എല്ലാവരുടെയും. വേദനയാവട്ടെ ,,,,നന്ദി സുഹൃത്തേ നന്ദി ,,,,,👏👏👏👏👏

    • @gangothri8117
      @gangothri8117 2 месяца назад

      അതേ നമ്മൾ ഒറ്റകെട്ടാണ് 🙏🏻👌🏻❤

  • @ammuaadi4204
    @ammuaadi4204 2 месяца назад +59

    ഇവന് ആരും പെണ്ണ് കൊടുക്കല്ലേ. പെൺകുട്ടികളുടെ മാതാപിതാക്കൾ ഇവന്റെ ഒരു ഫോട്ടോ എടുത്തു വെച്ചേക്ക്..

    • @reny2797
      @reny2797 2 месяца назад +3

      ഇവൻ ചെറിയ പയ്യൻ അല്ലെ. ഈ പ്രായത്തിൽ പണത്തിനു ആർത്തി

    • @ammuaadi4204
      @ammuaadi4204 2 месяца назад

      @@reny2797 ചെറുതാണെങ്കിലും ആഗ്രഹം വലുതാ.. ആ പരനാറിയുടെ.... ഇവനൊക്കെ കടയിലേക്ക് എടുക്കാൻ ഒരു വെള്ളപ്പൊക്കവും വരുന്നില്ലല്ലോ.. പാവം നമ്മുടെയൊക്കെ പ്രിയപ്പെട്ടവൻ ആയി തീർന്ന അർജുൻ എന്ന സഹോദരനോട് കാണിച്ച ക്രൂരത ദൈവത്തിനു ഇവനെ പോലുള്ളവരോട് കാണിക്കാൻ മേലാരുന്നോ

    • @Vedhikvedhikraj
      @Vedhikvedhikraj 2 месяца назад

      ​@@reny279729വയസ്സ് ഉണ്ട് അവന്

    • @nazerinnazeer9236
      @nazerinnazeer9236 2 месяца назад +3

      Sathyam😢verthe oru pavam penninte jeevitham pokum

    • @malabar5269
      @malabar5269 2 месяца назад

      ​@@reny2797 29 വയസ്സ്

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 2 месяца назад +221

    TVM ആണോ... Bro പ്രൊപ്പർ സ്ഥലം പറ.പേര്.. TVM കാര് നോക്കിക്കോളാം അവൻ്റെ കാര്യം💯👊👊👊

    • @SinuSinu-j3l
      @SinuSinu-j3l 2 месяца назад +3

      👍

    • @lijeeshlijeesh5560
      @lijeeshlijeesh5560 2 месяца назад +2

      പന്നെടെ മോനു എന്റെ വക 👊👊കൊടുക്കണം...

    • @SinuSinu-j3l
      @SinuSinu-j3l 2 месяца назад +1

      @@abhiramSpadmanabhan563 പോലീസ് ഉടനെ പൊക്കും നമ്പർ കിട്ടിട്ടുണ്ട്

    • @ksdeepthy
      @ksdeepthy 2 месяца назад +1

      Vizhinjam

    • @azhakintedevathakumary9439
      @azhakintedevathakumary9439 2 месяца назад +1

      വിഴിഞ്ഞം

  • @nayanarrrdg9585
    @nayanarrrdg9585 2 месяца назад +109

    Appan amma നല്ലോണം വളർത്തിയതിന്റെ ഫലം ആണ്

    • @noorjahanchembottuthodi3816
      @noorjahanchembottuthodi3816 2 месяца назад +15

      അപ്പനും അമ്മേം parayalle... അവർ ചിലപ്പോ പാവങ്ങൾ ആവും... അവരെന്തുചെയ്യാൻ.... ന്യൂജൻ അല്ലേ.... അവര്ക് പിടിച്ചാൽ കിട്ടുന്നുണ്ടാവില്ല...

    • @muhammad.thariq7743
      @muhammad.thariq7743 2 месяца назад +2

      അവന്റ അപ്പൻ ഒരു ഉറ ഇട്ടിരുന്നേൽ ഈ പ്രശ്നം ഉണ്ടാവില്ലായിരുന്നു

    • @skullkraken_resurrected9857
      @skullkraken_resurrected9857 2 месяца назад +4

      ​@@noorjahanchembottuthodi3816The parents are always responsible for how the child grows up to be.

    • @nancymary3208
      @nancymary3208 2 месяца назад +1

      Amma achan valarthumbhol nallathaayirikkum. Valarnnu valuthaakumbhol avar avarude koottukettuple valarum ippozhe panam kodukkaathe swantham adwanathil jeevikkuvaan padippikkanam athraye ullu

  • @Veendummatthayi-my1fg
    @Veendummatthayi-my1fg 2 месяца назад +44

    സാരമില്ല ബ്രോ,, അവന് ജനങ്ങൾ കൊടുക്കും.,

  • @Lalu-q2h
    @Lalu-q2h 2 месяца назад +79

    സംഭവം തൊട്ട് അന്ന് മുതൽ കണ്ണീര് തന്നെയാണ് എനിക്ക്. അവർ എൻ്റെ ആരും അല്ല എന്നാലും😢

  • @salahudeenvithura6066
    @salahudeenvithura6066 2 месяца назад +89

    ഏത് ജില്ലക്കാരനായലും പ്രശ്നം മില്ല അടിച്ചു കാലും കൈയും ഒടിച്ചു ഇടുക

    • @ambilisanthosh9051
      @ambilisanthosh9051 2 месяца назад +3

      You said it brother

    • @muhammad.thariq7743
      @muhammad.thariq7743 2 месяца назад +1

      കൊല്ലം ഫൂറി ആയിരിക്കും മിക്കവാറും

  • @rajumon1431
    @rajumon1431 2 месяца назад +67

    നാട്ടുകാര്‍ തന്നെ അവനെ അടിച്ചു kollanam... നിയമത്തിന് വിട്ട് കൊടുക്കരുത്... ഇവനെ വളര്‍ത്തിക്കൊണ്ടു വരാൻ പാടില്ല

    • @sabarinath3045
      @sabarinath3045 2 месяца назад

      Thankalvadichkonnittu jaililpoi mathruka kaanikku

  • @manjulaap5720
    @manjulaap5720 2 месяца назад +65

    കേരളം മുഴുവനും കരയുന്നു. 😥😥🥰

  • @shamilexclusive
    @shamilexclusive 2 месяца назад +87

    അവനെ പോലെ ഉള്ളവരെ നാട്ടുകാർ തന്നെ കൈ കാര്യം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു 🚨

  • @Abishah-w8k
    @Abishah-w8k 2 месяца назад +8

    ശരി യാണ് വയനാട് ദുരന്തമ് കഴിഞ്ഞു മുതൽ നേരെ ഭക്ഷണം ഉറക്കം ഒന്നും ഇല്ല വാർത്ത കണ്ടു കരയാത്ത ദിവസം ഇല്ല

    • @BinduUnger
      @BinduUnger 2 месяца назад

      God be with you🙏🏼

  • @salmanulfarisct5666
    @salmanulfarisct5666 2 месяца назад +21

    അവനെ വെറുതെ വിടരുത് ബ്രോ
    ഇനി ആരും ഇങ്ങനെ പറയാൻ ധൈര്യപ്പെടരുത് 😢😢😢😢😢

  • @SinuSinu-j3l
    @SinuSinu-j3l 2 месяца назад +20

    സത്യം പറഞ്ഞാല് ഞാൻ ഇപ്പൊ വാർത്ത ഒന്നും കാണുന്നില്ല സഹിക്കാൻ പറ്റുന്നില്ല ഉറങ്ങാൻ പറ്റുന്നില്ല

  • @HafleenaNaz
    @HafleenaNaz 2 месяца назад +3

    എന്ത് ചെറ്റത്തരം കാണിച്ചും വൈറൽ ആവണം. അത്രേ ഉള്ളൂ ചേട്ടാ. വയനാട് avastha ആലോചിച്ചും കണ്ടും കരയാത്ത ഒരു manushyarum ഉണ്ടാവില്ല

  • @MoliThomas-yu9zf
    @MoliThomas-yu9zf 2 месяца назад +6

    ശരിയാ, ആഹാരം പോലും കഴിക്കാൻ തോന്നാത്ത ദിവസങ്ങളാണ് കഴിഞ്ഞ ഒരാഴ്ച. അവരെല്ലാവരും ജീവനുള്ള മനുഷ്യരല്ലേ

  • @ammuaadi4204
    @ammuaadi4204 2 месяца назад +17

    അവന്റെ മുഖം നോക്കി ഒരടി കൊടുക്കാൻ പറ്റില്ലല്ലോ.....

  • @fathimazuhra7611
    @fathimazuhra7611 2 месяца назад +49

    ഇവനെ വളർത്തിയ വരെ കൂടി പറയണ൦, കുഞ്ഞു നാളിലെ മക്കളെ നല്ലതു പറഞ്ഞു കൊടുത്തു വള൪ത്തണ൦, തെറ്റു൦ ശരിയു൦ പഠിപ്പിക്കണ൦. സംസ്കാരം എന്തെന്നു പഠിപ്പിക്കണ൦.സഹാനുഭൂതി ദയ, കാരുണ്യം എന്തെന്നു പഠിപ്പിക്കണ൦. ഇന്നു അധ്യാപക ൪ക്കു ഒന്നു൦ കുട്ടികളെ ഉപദേശിക്കാനോ ശാസിക്കാനോ ഉള്ള അധികാരമില്ല. ഇത്തരക്കാ൪ വള൪ന്നു വരുന്ന നാളത്തെ സമൂഹ൦ എന്തായിരിക്കും. വീട്ടിൽ നിന്നെങ്കിലും മക്കളെ നല്ലതു പറഞ്ഞു കൊടുത്തു വള൪ത്തുക

    • @reny2797
      @reny2797 2 месяца назад

      അതേ 100% correct

    • @ajithakumari6191
      @ajithakumari6191 2 месяца назад +1

      വീട്ടുകാരെ ഒന്നും പറയരുത് വീട്ടുകാർ എത്ര നന്നായി വളർത്തിയാലും ചില മക്കൾ ഇങ്ങനെ വളരു. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.

  • @annammamathew5217
    @annammamathew5217 2 месяца назад +30

    അർജുനെയും ഇവൻ കളിയാക്കിയിട്ടുണ്ട്

  • @premeelababy1600
    @premeelababy1600 2 месяца назад +27

    മനസ് പിടയുന്നു ഞാനും ഒരു അമ്മയാണ് എനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ എന്നോർത്തു

  • @amruthamariathomasbinu1733
    @amruthamariathomasbinu1733 2 месяца назад +9

    ഞാൻ വയനാട്ടുകാരി ആണ്... ചൂരൽ മലക്കാടുത്താണ് താമസിക്കുന്നത്.... ഉണ്ണി മാഷും ഞാനും അധ്യാപകർ ആണ്.... Its horrible

    • @surendrankk8363
      @surendrankk8363 2 месяца назад +2

      നിങ്ങൾക്കൊപ്പമാണ് കേരളം

  • @Radhakrishnapillai-rh9uo
    @Radhakrishnapillai-rh9uo 2 месяца назад +3

    ഇതേ സംസ്കാരമുള്ള തലമുറ എല്ലാനാട്ടിലും വളർന്നു വരുന്നുണ്ട്... സമൂഹം ജാഗ്രത പാലിക്കുക....😮😮

  • @nevinpaul3838
    @nevinpaul3838 2 месяца назад +22

    നമ്മൾ എത്രയോ ആൾക്കാർ എന്തെല്ലാം സമരങ്ങളും എന്തെല്ലാം പ്രതിഷേധങ്ങളും കൈകാര്യം ചെയ്യുന്ന നമ്മുടെ നാട്ടിൽ ഇല്ലേ. കയ്യും കാലും തല്ലിയൊടിക്കാൻ ആൾക്കാർ നാവ് പിഴുതെടുക്കാൻ

  • @leelamathomas9226
    @leelamathomas9226 2 месяца назад +8

    ഇവന്റെ വീട്ടില് ആരുമില്ലേ. നാണം ഇല്ലാത്ത വീട്ടുകാർ. നല്ലത് ഒന്നും വീട്ടിൽ നിന്നും കണ്ടിട്ട് ഇല്ല.

  • @afsalbasheer567
    @afsalbasheer567 2 месяца назад +59

    വലിയ താമസമില്ലാതെ അവനു പണി കിട്ടും

    • @sangeethav5704
      @sangeethav5704 2 месяца назад

      കട്ട waiting

    • @Ansaranu246
      @Ansaranu246 2 месяца назад

      ചെറിയ പ്രായം RIP

  • @SyamalaSukumaran-w9v
    @SyamalaSukumaran-w9v 2 месяца назад +14

    ഈ ഡാഷ് മോനെ എന്റെ കയ്യിൽ കിട്ടിയിരുന്നേൽ കര ണ്ണ ത്തിനു രണ്ടു കൊടുത്തേ നേ

  • @shainyjobish5153
    @shainyjobish5153 2 месяца назад +1

    Ee അച്ഛന് അവിടെ എന്താ ജോലിയെന്നുകൂടി അനുശിക്കുക.
    അവിടെ നഴ്സസ് മാർക്ക് അല്ലാതെ നല്ല ജോലി മലയാളിസ്ന് കുറവാണ്.

  • @linsasabu8052
    @linsasabu8052 2 месяца назад +30

    ഈ വാർത്ത കേട്ട് ഇവന്റെ അച്ഛനും അമ്മയും വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും എല്ലാവരുടെയും കൈയിൽ നിന്ന് കിട്ടിട്ടുണ്ട്. ഇനി മോൻ ചെന്ന് പുതപ്പിന്റെ അടിയിൽ കേറി പൊട്ടികരയ്. ആ വീട് വീട്ടിറങ്ങരുത്

  • @ameenhafis6035
    @ameenhafis6035 2 месяца назад +46

    ഇപ്പൊ മമ്മതിന്റെ ആളെ കുറ്റം പറയുന്ന അച്ചായൻ മാരോന്നും ഇവടെ ഇല്ലേ.... ഇത്രേം അഹങ്കാരം ആർക്കും ഇല്ല അത് അവർക്ക് മാത്രം പണത്തിന്റെ അഹങ്കാരം... 😏

    • @hitlistdoc
      @hitlistdoc 2 месяца назад

      Ithilm kond vann matham kuthikettalle naaye

    • @nihanafi9198
      @nihanafi9198 2 месяца назад

      ഇതിനിടയിൽ എന്തിനാ മതം കുത്തികയറ്റുന്നത്..
      സാദാരണ ക്രിസ്ത്യൻസ് വളരെ നല്ല സ്വഭാവം ആണ്.
      എല്ലാമതത്തിലും ഉണ്ടല്ലോ ഇത്പോലെ ഓരോന്ന്... അതിന് മതത്തെ കുറ്റപ്പെടുത്തിയിട്ട്കാര്യം ണ്ടോ.

    • @Lavender-in7xp
      @Lavender-in7xp 2 месяца назад +5

      ജോർജിനും കിട്ടി കണക്കിന്

    • @Jesusloveonly
      @Jesusloveonly 2 месяца назад +1

      😬😬😬😬😬😬

    • @kadertahngalthodi7700
      @kadertahngalthodi7700 2 месяца назад

      ഇവന് കല്ലിയാണമോ ഏത് പെൺ കുട്ടിയാണ് ഇവന്റെ കെണിയിൽ പെട്ടത് ഇവൻ ഒരു സൂരജും അതിലേറെ വലിയ പെൺകുട്ടികളേ കൊന്ന് തള്ളുന്ന മനസ്സലലിവില്ലാത്ത നരബോജി ഇവനേ സൂക്ഷിക്കുക ഇവന് പെൺ കുട്ടികളേ കൊടുക്കുന്ന കുടുംബം ഒർക്കുക നിങ്ങൾ ദുഃഖിക്കേണ്ടിവരും

  • @MusthafaTk-k8e
    @MusthafaTk-k8e 2 месяца назад +32

    അവന്റ മുഗം കണ്ടാൽ അറിയാം പിഴയാ എന്ന്

  • @cmsmedia1887
    @cmsmedia1887 2 месяца назад +14

    മനുഷ്യൻ മൃഗം ആവുന്ന ജന്മം

    • @rangoli2907
      @rangoli2907 2 месяца назад +5

      മൃഗമല്ല . മൃഗങ്ങൾ അപകട സമയത്ത് ഒരിക്കലും ഇങ്ങനെ ചെയ്യില്ല. പടക്കം പൊട്ടിച്ച് ഓടിച്ച ആന കൂട്ട് നിന്നത് കണ്ടില്ലെ. ഇത് പിശാചുമായാണ് താരതമ്യം ചെയ്യേണ്ടത്.

    • @manur1304
      @manur1304 2 месяца назад +3

      മൃഗം ആണ് എന്ന് പോലും പറയാൻ പറ്റില്ല അവർക്ക് പോലും സ്നേഹം ഉണ്ട് ഇത് തല്ലി കൊല്ലണ്ട time കഴിഞ്ഞു

  • @shailajanarayan886
    @shailajanarayan886 2 месяца назад +4

    ഒരാഴ്ച ആയി ടിവി തുറന്നാൽ കരയാനെ പറ്റുന്നുള്ളു 😢😢സജീവ് വരും സഹോദരാ ഫോൺ മിസ്സ്‌ ആയി പോയതാകും... നമുക്ക് പ്രാർത്ഥിക്കാം 🙏🏻🙏🏻

  • @ambilisanthosh9051
    @ambilisanthosh9051 2 месяца назад +10

    Trivandrum people please take proper action 🙏🙏🙏🙏🙏

  • @SajithaBeevi-ru9sj
    @SajithaBeevi-ru9sj 2 месяца назад +12

    അടിച്ചു ശരിയാക്കണം ഇങ്ങനെ ഉള്ളവനെ ഇവന്ആച്ഛനമ്മകൂടപ്പിറപ്പിന്റെ വിലയറിയത്തില്ല അവനെ വെച്ചേക്കരുത്തും അതാന്ന് അതിന്റെ ശരി

  • @sharbinabeegumsharbinabeeg4812
    @sharbinabeegumsharbinabeeg4812 2 месяца назад +1

    സത്യത്തിൽ തലക്കെന്തെങ്കിലും ഉണ്ടാവും... അസുഖം.... ഇവനൊക്കെ നല്ല ശിക്ഷ ലഭിക്കണം....

  • @sevenstars8196
    @sevenstars8196 2 месяца назад +3

    ഇത്തരക്കാർ എല്ലാവിഭാഗത്തിലും ഉണ്ട്. ഇവരെ ഒറ്റപ്പെടുത്തുക... ഇവന്റെ മാതാപിതാക്കൾ ഇപ്പോൾ ദുഖിക്കുന്നുണ്ടാകും... ആ കുട്ടിക്ക് ഇവനെ തിരിച്ചറിയാൻ കഴിഞ്ഞല്ലോ... കുട്ടി..... ജാഗ്രതെ

  • @arunlal4035
    @arunlal4035 2 месяца назад

    നല്ല സാമ്പത്തിക സ്ഥിതിയുള്ള ആള് തന്നെയാകും. കാരണം ഒരു normal ആളാണെങ്കിൽ അവന്റെ സകല വിവരങ്ങളും ഇപ്പോ എല്ലാവരും അറിഞ്ഞേനെ, ഇവനെ പോലീസ് പൊക്കി എന്ന് മാത്രം അറിഞ്ഞു.. പക്ഷെ ഇപ്പോ ഇറങ്ങിയോ ഇംഗ്ലണ്ടിലേക്ക് പോയോ എന്നൊന്നും ആർക്കും അറിയുന്നില്ല....

  • @ShanJoy-f4h
    @ShanJoy-f4h 2 месяца назад +7

    ഞാനും ഒക്കെ വിദേശത്ത് ജോലി ചെയ്യുന്ന ആളാണ് ഇവന്റെ അച്ഛന്റെ അവസ്ഥ ആ മനുഷ്യൻ വിദേശത്ത് കിടന്ന് കഷ്ടപെടുന്നു അല്ലെങ്കിൽ ആ അനിയന്റെയും അമ്മയുടെയും ഒക്കെ ഒരു അവസ്ഥ ഇവനെയൊക്കെ എന്താ ചെയ്ക വീട്ടുകാർ തന്നെ തല്ലികൊല്ലണം

  • @swayamprabha4924
    @swayamprabha4924 2 месяца назад +13

    വിവരം കൂടിപ്പോയതിന്റെ തകരാറാണ് 🙏🙏🙏

  • @anandavally.p.r3153
    @anandavally.p.r3153 2 месяца назад +1

    ഇത് ഇവൻ്റെ മാത്രം കുറ്റമല്ല അച്ഛനും അമ്മയും പണമുണ്ടാക്കാൻ നടന്ന പ്പോൾ മകനെ നന്നായി വളർത്തിയില്ല മാതാപിതാക്കൾ നല്ലതാണെങ്കിൽ അവരുടെ സ്വഭാവം കിട്ടും എന്ന് പറയും അതും ഉണ്ടാവില്ല. അതിവൈകാരികതയോടെയാണെലും താങ്കളുടെ ഭാഷയും അത്രയും നല്ലതല്ല കാരണം മുതിർന്നവർ പറയുന്നതും ചെയ്യുന്നത്ഥം ചെറിയ കുട്ടികൾ കേട്ടുപഠിക്കും ഇന്നത്തെ ചെറിയ കുട്ടികൾ പോലും ഏറ്റവും കൂടുതൽ ഫോണിൽ കളിക്കും അവർക്ക് പഴയ കാലത്തെ പോലെ നല്ല ബന്ധങ്ങളോ കൂട്ടുകാരൊ കളികളോ ഒന്നും ഇല്ല സോഷ്യമിഡിയയിലെ പലതും അവരെ സ്വാധീനിക്കും

  • @HARIDASNAIR-ej3ow
    @HARIDASNAIR-ej3ow 2 месяца назад

    ഇവനെ കണ്ടതിനു ശേഷം എന്താണെന്നറിയില്ല രോഷം വന്നാൽ വായിൽ ഇപ്പോൾ വികടസരസ്വതി ആണ് ആദ്യം വരുന്നത്😊

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 2 месяца назад +1

    ഇവന് ഉള്ള മറുപടി പറഞ്ഞാൽ പിന്നെ ഇവനും ഞാനും ഒരുപോലെ ആകും 😭 , തള്ളയേയും , തന്തയെയും പറഞ്ഞാൽ മതി കഷ്ട്ടം 😭

  • @nimafemin7946
    @nimafemin7946 2 месяца назад +3

    പോലീസ് പൊക്കി എന്ന് കണ്ടു നന്നായി. അവൻ ഇത് തന്നെ വേണം

  • @abubakersaidukkudyabdulaze8741
    @abubakersaidukkudyabdulaze8741 2 месяца назад

    ബ്രോ പറഞ്ഞത് കൂടിപ്പോയി വാഴ വെക്കണ സമയം അധികം സമയം എടുക്കും അത് തോർത്ത് തൂത്തു വിട്ടാൽ മതിയായിരുന്നു ഇവനെപ്പോലെ പിഴച്ചവന്മാർ പിന്നെ ഭൂമിയിൽ ഉണ്ടാവില്ലായിരുന്നു

  • @SanMozartMusicCreations
    @SanMozartMusicCreations 2 месяца назад +1

    ആളുകളുടെ വിഷമങ്ങളും കഷ്ടപ്പാടുകളും കാണുമ്പോൾ സഹിക്കാൻ പറ്റാതെ ഇരിക്കുവാ ഇവിടെ എല്ലാവരും. അതിന്റെ ഇടയിൽ ഇത്തരം കൃമികൾ വന്ന് എന്തൊക്കെയാ കാണിക്കുന്നത്?🤦🤦🤦 കഷ്ടം. ബ്രോ, വിഷമിക്കല്ലേ. സുഹൃത്തിന് ഒന്നും സംഭവിക്കാതിരിക്കട്ടെ🙏 അദ്ദേഹം തിരിച്ചു വിളിക്കും. ❤

  • @പൂക്കൾകൈനാറിപ്പൂക്കൾ

    സ്വന്തം അപ്പനെ കൊന്നു പണം തട്ടാനുള്ള ജന്മം. അപ്പൻ സൂക്ഷിക്കുക

  • @sasikalamanikandanmkv516
    @sasikalamanikandanmkv516 2 месяца назад +2

    അവനു ഭഗവാൻ കൊടുക്കുന്ന sisha ഇതിലും valudhayirikkum

  • @sajisajisajisaji5753
    @sajisajisajisaji5753 2 месяца назад +9

    അവനു വേണ്ടി അവൻ്റെ അപ്പൻ .. ജെട്ടി ഊരിയ നേരം ശരിയല്ലായിരുന്നു നല്ല രാത്ത്രി അല്ലായിരുന്നു

  • @chandranathiyadkam9471
    @chandranathiyadkam9471 2 месяца назад +1

    Avande ആ തിരു മുഖത്തിൻ്റെ shape മാറ്റാൻ നാട്ടിൽ ആളില്ലെ..

  • @zainabazainaba-gs5hf
    @zainabazainaba-gs5hf 2 месяца назад +8

    കാസയോളികൾ ആയിരിക്കും 😂ആ ചെക്കൻ

    • @pastormartinsempai6371
      @pastormartinsempai6371 2 месяца назад +1

      Alla sdpi kundan😅😅😅

    • @rtx0011
      @rtx0011 2 месяца назад +2

      ആറു വയസുള്ള കൊച്ചിനെ കെട്ടിയ മുഹമ്മദിനെ മാനവരിൽ മഹോനതൻ എന്ന് വിളിക്കുന്ന നി അല്ലെ ഈ പറയുന്നെ😂

    • @ironlady1956
      @ironlady1956 2 месяца назад

      അത് മമ്മാതിന്റെ ആൾ അല്ല നല്ല ഒന്നാന്തരം കാസ

  • @ambareeshnatarajan5826
    @ambareeshnatarajan5826 2 месяца назад +2

    പൊന്നുമോനെ.. മുലപ്പാൽ ചോദിച്ചവന്റെ അവസ്ഥ പുന്നാരമോൻ കണ്ടിരുന്നോ.. താമസിയാതെ മോൻ കാണും 😂

  • @abubakarpookayil
    @abubakarpookayil 2 месяца назад

    nammude samoohatthil ithu polattHe NAARIKALUM undallo....GOD BLESS YOU

  • @NoOne-uv2if
    @NoOne-uv2if 2 месяца назад +3

    അവൻ വിചാരിച്ചു കേരളം മുഴുവൻ വട്ടന്മാർ ആണ് എന്ന് വളർത്തിയ അമ്മ നന്നല്ല

    • @lasithaj3641
      @lasithaj3641 2 месяца назад

      അപ്പൻ ഉത്തരവാദിത്തം ഇലെ

  • @amanimethal8267
    @amanimethal8267 2 месяца назад +4

    അവൻ നാട് വിടുന്നതാണ് നല്ലത് 🤣🤣🤣. അവന്റെ മയ്യത് ഏറ്റെടുക്കാൻ റെഡി ആവാൻ സമയമായി 🤣🤣🤣

  • @ThahiraK-c2n
    @ThahiraK-c2n 2 месяца назад

    നമ്മക്ക് ഒന്നും ഒരു സമാദാനം പാവം നമ്മുടെ അർജുൻ എവിടെ 😭പിന്നെ നമ്മുടെ വയനാട് ഇത് ഒക്കെ ഇങ്ങനെ ആലോചിച്ക്കിബോ ഒരു സമാദാനം ഇല്ല 😭വെഷമം ആണ് 😭😭

  • @noushunachu786reallife5
    @noushunachu786reallife5 2 месяца назад

    ഇവൻ..ഒരു..punishment..കൊടുത്താ മതി..വയനാട്..പോയി..അവിടെ..ഉള്ള..കുറേ....പാവപെട്ടവർക്ക്... കാവൽ ഇരിക്കട്ടെ.....ഉണ്ണി മാഷിന്...ഇവനെതിരെ..മാന നഷ്ട്ടതിനു..കേസ് കൊടുക്കാൻ...പറ......ഈ..ഭൂമിയിൽ..ഇവൻ..ചെയ്തേ.തെറ്റ്..അവൻ.....ജീവിച്ചു..തീർകട്ടെ..

  • @saleekhaththayyil-dz3fu
    @saleekhaththayyil-dz3fu 2 месяца назад

    സൈകോ ആണ് എന്ന് തോന്നുന്നു. അവൻ്റെ അച്ഛൻ്റെ കാലശേഷം അവൻ ജീവികിലായിരികും. കാരണം അവനെ നോകാൻ ആളില്ലല്ലോ. ഏത് വലിയ കോടീശരനും അവൻ്റെ സൊതുകൾ നഷ്ടപ്പെടാൻ ഒരു നിമിഷം മതി.

  • @vikramannair8886
    @vikramannair8886 2 месяца назад +1

    ഇവനെ കേട്ടുന്നവളുടെ കാര്യം സ്വാഹ

  • @rahimmoosa7582
    @rahimmoosa7582 2 месяца назад +4

    അവൻ വലിക്കുന്ന ബീഡിയുടെ കുഴപ്പമാണ്

  • @shijicherian5183
    @shijicherian5183 2 месяца назад

    സഹോദരാ ഇവനിട്ട് പോസ്റ്റ് ഒന്നും നമ്മൾ കണ്ടില്ല അതുകൊണ്ട് എന്താ കാര്യം എന്ന് മനസ്സിലാകുന്നില്ല എന്തായാലും എന്തോ കൊള്ളരുതായ്മയാണ് ഇവൻ എഴുന്നള്ളിച്ചത് എന്ന് മനസ്സിലാക്കുന്നു😓😓😓🙏

  • @ananduvm4448
    @ananduvm4448 2 месяца назад +21

    😠🔥 KAZHUVERI 💥👊💥 MON 😠🔥🔥🔥

  • @jayachandran282
    @jayachandran282 2 месяца назад +9

    ഈ മറ്റേ മോന് ഇങ്ങോട്ട് പറഞ്ഞു വിട്.ഞങ്ങൾ കൊടുക്കാം

  • @tharamol1732
    @tharamol1732 2 месяца назад +5

    ഞാൻ മനസ്സിലാക്കിയിടത്തോളം അവൻ abnormal ആയിരിക്കും. അല്ലാതെ ഇങ്ങനെ ചെയ്യാൻ കഴിയുമോ?

    • @azhakintedevathakumary9439
      @azhakintedevathakumary9439 2 месяца назад +3

      Abnormal ഒന്നുമല്ല . സുഖലോലുപതയിൽ രമിച്ച് സമൂഹത്തിൽ ഇറങ്ങി മറ്റുള്ളവരുടെ വിഷമങ്ങൾ കാണാത്തവർക്ക് സഹാനുഭൂതി എന്ന വികാരം ഉണ്ടാവില്ല . വീടും mobile phone ഉം മാത്രമായി ജീവിക്കുന്നവർ

  • @wellwisher1986
    @wellwisher1986 2 месяца назад +8

    ഗൂഗിൾ ട്രാൻസിലേറ്റ് ഈ മരപൊട്ടനറിയില്ലേ 😂😂😂

  • @manuk6748
    @manuk6748 2 месяца назад

    ഇതു പോലെ ഉള്ളവന്മാർ എന്റെ അയൽക്കാരായും നാട്ടുകാരായും ഉണ്ട് ഇതിലും vruthikettavanmar. 😡😡😡😡😡😡😡😡

  • @rinuthomas9214
    @rinuthomas9214 2 месяца назад +2

    Thank you chetta....avanu kittanam...kittum....

  • @Jiji-wj3fw
    @Jiji-wj3fw 2 месяца назад +1

    ഇവനെ വെറുതെ വിടരുത്

  • @josethayyil7681
    @josethayyil7681 2 месяца назад

    സോറി.. സാർ...😢കരയല്ലേ 🙏🏻🙏🏻

  • @adarshshiva9973
    @adarshshiva9973 2 месяца назад

    ഈ മോനെ പിടിക്കണം.. ലോകം മൊത്തം കരഞ്ഞുനിൽകുമ്പോൾ അവന്റെ ഒടുക്കത്തെ ചിരി.. Evanumevante🙏🏼കുടുംബവും. എനിച്ചിരിക്കരുത്..😡

  • @VishnuGobi
    @VishnuGobi 2 месяца назад

    എടൊ റിനോയ് നീ ചെയ്തത് നിനെക്ക് ശെരിയായിരിക്കാം പക്ഷെ ഞങ്ങൾക്ക് ഞങ്ങളുടെ പാതി ജീവന അതുതോട്ട നീ കളിച്ചത്. ഈ വീഡിയോ ചെയിത ചേട്ടായി പറഞ്ഞത് ശെരിയാ പക്ഷെ അവന്റ ഫോട്ടോ ഞങ്ങൾക്ക് വേണ്ട അങ്ങ് UK യിൽ കൊടുത്തുവിട് ചുമരിൽ വെച്ചോട്ടെ

  • @bincyscraft1195
    @bincyscraft1195 2 месяца назад

    ഏക വചനവും ബഹു വചനവും കൂട്ടി കുറേ തെറി വിളിക്കാൻ തോന്നുന്നുണ്ട് 🤬🤬

  • @mahi2686
    @mahi2686 2 месяца назад

    Daivame, kashtam.aa nattile janangale orthu karayatha aalkkarilla.

  • @MubeenaFasil-v2h
    @MubeenaFasil-v2h 2 месяца назад +2

    പണതിന്റെ അഹങ്ക) രം മാണ് റബ്ബ് ഉണ്ട്

  • @akhilachu3490
    @akhilachu3490 Месяц назад

    ഇവന്റെ നമ്പർ കിട്ടാൻ എന്തെകിലും വഴിഉണ്ടോ

  • @SMITHASAJI-i6x
    @SMITHASAJI-i6x 2 месяца назад +1

    Vetti. Kollanam. Nayindee. Moneee

  • @tk-xp7bw
    @tk-xp7bw 2 месяца назад

    മെൻസസ് ടൈമിൽ ഉണ്ടാക്കിയാൽ ഇങ്ങനെ ഇരിക്കും തന്ത്തെ

  • @fahadashraf1883
    @fahadashraf1883 2 месяца назад

    Rinoy enna bhooloka wasteine puramlokam kaanikkaruth.adichavane pallum ellum therippichu kalayanam.ini Avan chirikkaruth

  • @jayakumarc9728
    @jayakumarc9728 2 месяца назад

    .
    ARROW ഒണ്ടാക്കിവിട്ടു !
    തിരുവനന്തപുരം കാരൻ എന്ന് ഏത് perspective ലാണ് പറയുന്നത് .... ?
    ഇവൻ മനുഷ്യനല്ല എന്നു മാത്രം മനസ്സിലാക്കുക ....
    ❤️
    .

  • @JishnuJishnu-hz4mz
    @JishnuJishnu-hz4mz 2 месяца назад

    അതിനു അവനെ ഒന്നും നേരെത്തെ വിളിക്കില്ലലോ ദൈവം

  • @keraladays4653
    @keraladays4653 2 месяца назад

    ആ വീഡിയോ കാണാൻ പറ്റുമോ

  • @AbdhurhmnT
    @AbdhurhmnT 2 месяца назад +2

    ഈ ഹമുക്നായി nay ജീവനോടായ് കുഴിച്ചു മൂടാൻആരുണ്ട്

  • @abdulazeeznp
    @abdulazeeznp 2 месяца назад +2

    Ciber cell കേസ് എടുക്കുമോ ?

  • @davidrajanisriel8842
    @davidrajanisriel8842 2 месяца назад

    ഈ മാനസികാവസ്ഥ പ്രതിപാദിക്കുവാൻ നല്ലൊരു പേരാവട്ടെ "Renoy love Syndrome ".

  • @KishoreKishor-t8g
    @KishoreKishor-t8g 2 месяца назад +1

    ഏട്ടാ ഇവന്റെ നബ്ബർ കിട്ടുമോ, ഒന്ന് വിളിക്കാനാ .ഒരു സമാധാനം ഇല്ലൃ . ഉറക്കം കിട്ടണില്ലൃ

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 2 месяца назад

    അങ്ങിനെയുള്ള കീടങ്ങളെ എന്തു വിളിച്ചാലും ഉളിപ്പില്ലാത്തവർക്കു അലങ്കാരമായി മാറും,,, നിയമത്തിന്റെ വഴിയിലൂടെ അവരെപോലുള്ളവരെ വളരാൻ അനുവദിക്കരുത് !!!

  • @chandrikapb1616
    @chandrikapb1616 2 месяца назад +5

    കൗൺസിലിങ്ങിലും ശരിയാവില്ലെ ഈ മോൻ നന്നാക്കിയെടുക്കാം ത്ര പ്രായമല്ലെ ആയുള്ളു😢

    • @Zeya87
      @Zeya87 2 месяца назад

      Adich kollanam ee naayinte mone

    • @reny2797
      @reny2797 2 месяца назад

      29 വയസ്സ് എന്നാണ് അറിഞ്ഞത്

    • @vinodvelayudhan1027
      @vinodvelayudhan1027 2 месяца назад

      Evan boohmiku baramanu poonaramon

    • @vinodvelayudhan1027
      @vinodvelayudhan1027 2 месяца назад

      Avani kandal nayyinai polai thalli kayyum kalum odikknam flowery mon

  • @azhakintedevathakumary9439
    @azhakintedevathakumary9439 2 месяца назад

    ഞാൻ ഇന്നൊരു video upload ചെയ്തത് ഉടനെ തന്നെ delete ചെയ്തു . അവനോടുള്ള കലിക്ക് അത്രയും ഞാൻ പറഞ്ഞു. പിന്നെ ബൂമറാങ്ങ് ആയി തിരിഞ്ഞു കൊത്തരുത് എന്ന് പേടിച്ച്

  • @rojasmgeorge535
    @rojasmgeorge535 2 месяца назад

    ഇങ്ങനെ ഉള്ള ഭ്രാന്തൻ മാർ.. പിശാച് ബാധിതർ.... നാട്ടു കാർക്കും, വീട്ടു കാർക്കും ഇവനെ പോലെ ഉള്ളവർ ഭീഷണി.... ആരെങ്കിലും നേരിൽ കണ്ടു ഇവനെ കൗൺസിലിംഗ് ചെയ്താൽ.. നന്നായി.. 💕

  • @shamilexclusive
    @shamilexclusive 2 месяца назад +2

    8:19 കരയല്ലേ😓

    • @rarereels
      @rarereels  2 месяца назад +3

      സഹിക്കുന്നില്ല bro
      അവനെ vilichitt കിട്ടുന്നില്ല

    • @shamilexclusive
      @shamilexclusive 2 месяца назад

      @@rarereels ഫോട്ടോ ഷെയർ ചെയ്തു അനേഷിച്ചിരുന്നോ 😰

  • @mahi2686
    @mahi2686 2 месяца назад

    Ippo tv on cheyyan pediya.kanan vayya

  • @PrakashKumar-mb4cp
    @PrakashKumar-mb4cp 2 месяца назад +3

    അവൻ, പെട്ടേ,, പെട്ടേ,,

  • @rmp1967
    @rmp1967 2 месяца назад +2

    ഇവന്റെ ഒന്നും തലയിൽ ഇടിത്തീ വീഴുന്നില്ലല്ലോ 😡

    • @reny2797
      @reny2797 2 месяца назад

      എത്രാ പേരുടെ പ്രാക്ക്, വേദന, കണ്ണുനിരു ഇവന്റെ തലയിൽ

    • @reny2797
      @reny2797 2 месяца назад

      ഇവന് 29 വയസ്സൊ 😮. ഞാൻ ഓർത്തു കൊച്ചു പയ്യൻ എന്ന്

  • @jessyvarghese519
    @jessyvarghese519 2 месяца назад

    🤣🤣🤣.. വെറുതെ മോളെ ഇത് കാണുന്നു എങ്കിൽ മോളെ വെറുതെ കുടുംബം തകരുത്

  • @ambikaambi5340
    @ambikaambi5340 2 месяца назад

    വാഴകൾ പലതും പറയും കാണിക്കും 😡

  • @Ashaash171
    @Ashaash171 2 месяца назад +1

    Aalevdelum campil kaanum chettaaa kuzhpm onnum undavilla aa chettnu..phn chilapo nashtapettathavum

  • @unnikrishnan6602
    @unnikrishnan6602 2 месяца назад

    Ok അതു സത്യം നമ്മൾ രാഷ്‌ടീയം ill🥰മതം ഇല്ല ഞാൻ bjp ക്കാരൻ എന്നാലും ഇവർ എല്ലാം നമ്മുടെ സഹോദരങ്ങൾ

  • @SunilKumar-hq1vj
    @SunilKumar-hq1vj 2 месяца назад +1

    Ee nimishamvare wayanadìle durantham nombarapettukondirikkunnu oru neettal aanu manasil

  • @ummernoushad5232
    @ummernoushad5232 2 месяца назад

    ഇവനെ നിയമതി നല്ല കൊടുക്കണ്ടത് ഇവന് വേണ്ടത് അപപ്പം കൊടുക്കുക നാടൻ ഭാഷയിൽ പറഞ്ഞാൽ ഇരുട്ടടി

  • @syamkrishnan5433
    @syamkrishnan5433 2 месяца назад

    Ee vedios onnum njan kandittilla pinne iwante pic itoo itupoole aalukal paraunundoo ....ate olloo arivoo pinne iwane kurichoo koodutal onnum ariyilla iwante vedio poolum kandilla njan iwane kandal plus 2 face aanalloo appol iwanoo kalyanam lazhiikkan ulla prayam aayoo.....iwanoo 29 vayasoo aayi yennullatoo ippol aanoo manasilayatooo

  • @gauthamprem8833
    @gauthamprem8833 2 месяца назад +3

    Nannayi kodukkanam avanu