ഇങ്ങനെ ഉള്ള ഒരു വിഡിയൊ ചെയ്ത എല്ലാവർക്കും ആയിരം നന്ദി ഇത് കുടുംബത്തിനെ മാത്രം വിചാരിച്ച് സ്വന്തം ജീവിത ആഗ്രഹങ്ങൾ. മാറ്റിവയ്ക്കുന്നവർ കാണെണ്ടതാണ് എന്ന് വച്ച് എല്ലാ കുടുംബത്തിനെയും ഇത്തരത്തിൽ കാണാൻ പറ്റില്ല എന്നാലും എല്ലാ കുടുംബവും ഈ വിഡിയൊ കാണണം ഇത് നാട്ടിൽ കഷ്ടപ്പെട്ട് കുടുംബം നോക്കുന്നവർക്കും ഒരു പാഠമാണ് എല്ലാവർക്കും എൻ്റെ❤
പാവം അയാൾ ഭാര്യമാർ ഇങ്ങനെ ചെയ്യോ എന്റെ കെട്ട്യോൻ എങ്ങനേലും ഒന്ന് ഇങ്ങോട്ട് വന്നാൽ മതിയെന്ന എനിക്ക് കൂലിപ്പണി എടുത്താലും മൂപ്പര് ഒന്നിച്ചുണ്ടെങ്കിൽ സ്വർഗം ആണ് ലവ് യൂ my ഹസ്ബൻഡ് മിസ് യൂ 😘😘
ഞാനും.. ഒരു പ്രവാസിയാണ്..എന്റെ കഥയും.. ഇതുപോലെ തന്നെയാണ്..എന്റെ ജോലി നഷ്ടപ്പെട്ട്.. ഞാൻ ഇപ്പോൾ നാട്ടിലാണ് ഉള്ളത്.. പണം ഉള്ളപ്പോൾ.. എല്ലാവരും ഉണ്ടാക്കും.. പണമില്ലാതെയാകുമ്പോൾ... വീട്ടുകാർക്ക് വേണ്ടാത്ത.. ഒരു കറിവേപ്പിലയാണ്.. പ്രവാസി..എല്ലാവരുടെയും.. കാര്യമല്ല ഞാൻ പറഞ്ഞത്..എന്റെ കാര്യം മാത്രം
എന്റെ സ്വന്തം അനുഭവം അറിയണ്ടേ. 23 വർഷം സൗദിയിലും 5 വർഷം ദുബായിലും പ്രവാസി ആയിരുന്നു. തിരിച്ചു നാട്ടിൽ വന്നു, വീണ്ടും സൗദിൻ മുമ്പത്തെ കമ്പനി വിളിച്ചു വിസ അയച്ചു. (നല്ല ശമ്പളം ഉള്ള ജപ്പാൻcompany), പക്ഷെ നല്ലവളായ എന്റെ ഭാര്യ സമ്മതിച്ചില്ല. ഉപ്പും ചോറും തിന്ന് ഇവിടെ ഒന്നിച്ചു ജീവിക്കാം മക്കൾ എല്ലാം പഠിച്ചു കസീഞ്ഞല്ലോ )എന്ന് അപ്പോയ്ന്റ്മെന്റ് ഓർഡർ വലിച്ചു കീറി കളഞ്ഞു, so എല്ലാ പെണ്ണുങ്ങളും ഒരു പോലെയല്ല.
നമ്മൾ പ്രവാസികൾ സമ്പാദിക്കാൻ പഠിക്കണം ആദ്യം ,ഒരു പത്ത് പൈസ പോലും ആർക്കും വെറുതെ കൊടുക്കരുത്...നമ്മൾക്ക് ഒരു പ്രശനം വരുമ്പോൾ നമ്മളുടെ പണം മാത്രമേയുണ്ടാവുകയുളളൂ ..So that at first learn to invest your hardly earned money in profitable ways like mutual funds, equities Sovereign gold..etc ..
ഇത് അഭിനയമാണെങ്കിലും ഇതിലെവിടെയാ ഭാര്യ മോശമായിട്ട് പെരുമാറിയത്, ആരായാലും പ്രവാസി ശ്രദ്ദിക്കേണ്ട ഒരു പ്രധാന വിഷയം സമ്പാദിച്ച പണം ഒരിക്കലും ഭാര്യയുടെ ( എത്ര snehamullavalayalum)അക്കൗണ്ടിൽ അയക്കരുത്. എന്റെ അടുത്ത ഒരു വ്യക്തിക്ക് പറ്റിയ ദുരിതം ഞാൻ നേരിട്ട് കണ്ടതാണ്. പാവം ഇപ്പോൾ ഭാര്യയുടെ മാത്രമല്ല മക്കളുടെയും അടിമേയപ്പോലെ ജീവിക്കുകയാണ്.
വീഡിയോ സ്ക്രിപ്റ്റഡ് ആണെങ്കിലും എനിക്ക് എൻറെ അനുഭവമാണ് ഓർമ്മ വന്നത് പത്ത് കൊല്ലം പ്രവാസിയായി ജീവിച്ചു ഇനിയുള്ള കാലം നാട്ടിൽ സുഖമായി ജീവിക്കാൻ പുറപ്പെട്ടു മൂന്നുകൊല്ലം നാട്ടിൽ നിന്നു മൂന്നു കൊല്ലം കൊണ്ട് ഞാൻ പലരുടെയും മുഖം മനസ്സിലാക്കി അവസാനം നമ്മുടെ നാടിനെയും എല്ലാം വെറുത്ത് വീണ്ടും പ്രവാസത്തിലേക്ക് തിരിച്ചുവന്നു. ഇപ്പോൾ ഞാൻ ഒരു പാവം പ്രവാസിയാണ്
ഇതേ പൊലെ ഞാനും ചെയ്തതാണ്. ഭാര്യയെ ജോലിക്കൊന്നും വിട്ടില്ല. എല്ലാവരുടെയും തനി കുണം മനസിലായി എനിക്ക് എല്ലാവർക്കും പണം മതി നമ്മളെ ആർക്കും വേണ്ട നാട്ടിൽ ചെന്ന് കഴിഞ്ഞാൽ എല്ലാവരും ചോദിക്കുന്നത് എത്ര മാസം ലീവ് ഉണ്ട് എന്ന്
സൂപ്പർ സൂപ്പർ ഗുഡ് ❤❤❤❤ ഒന്നും പറയാനില്ല ❤❤❤❤ അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് ❤❤❤❤പ്രവാസിയായാൽ ഇങ്ങനെ വേണം❤❤❤❤ഇക്കാക്ക പൊളിച്ചു അടുക്കി അഭിനയം❤ സൂപ്പർ സൂപ്പർ ഗുഡ് ❤❤❤❤❤
100% സത്യമായ കാര്യം 👍👍👍 ഭാര്യയ്ക്ക് സൗദി ministryയിൽ ഒരു ലക്ഷത്തോളം ശമ്പളമുള്ള ജോലി കിട്ടിയപ്പോൾ അവളുടെയും അവളുടെ വീട്ടുകാരുടെയും മട്ടും ഭാവവും മാറി... വലിയ ശമ്പളക്കാരിയാണെന്ന അഹങ്കാരവും കൂടി... എന്നെ എന്റെ വീട്ടുകാരിൽ നിന്നും അകറ്റി നിർത്താൻ വേണ്ടി അവളും വീട്ടുകാരും പഠിച്ച പണി നോക്കി... എല്ലാറ്റിനും വളം വെച്ചു കൊടുക്കാനായിട്ട് മതത്തിന്റെ പുത്തൻ ആശയപ്രസ്ഥാനം തലയിൽ കേറ്റി ജീവിക്കുന്ന അവളുടെ മൂത്തച്ചനും... ഞാൻ വഴങ്ങില്ലെന്ന് കണ്ടപ്പോൾ അവരുടെയെല്ലാം തനിസ്വഭാവം പുറത്തു കാണിക്കാൻ തുടങ്ങി... എന്തായാലും ദൈവസഹായത്താൽ ഇപ്പോൾ ഡിവോഴ്സ് ആയി എന്റെ ജീവിതം രക്ഷപെട്ടു...
ഗൾഫിൽ നിന്ന് ഇടങ്ങറായി. ജോലി ചെയ്ദ് പൈസ അയക്കുമ്പോൾ. 🙏നമ്മൾ ചക്കരയാണ്. 🙏കേന്സിൽ ആയി നാട്ടിൽ വന്ന് നിന്നാൽ 👍സ്വന്തം കെട്ടിയ പുലയടിച്ചിക്കും 😜കുടുംബം തിന്നും മൈര് വിലയാണ്. നമ്മളെ 😂😂😭😭😭😭😢
കുടുംബം നോക്കാൻ പ്രവാസം സ്വീകരിക്കാതെ ഇരിക്കുക. നാട്ടിൽ ഉള്ളപ്പോൾ ഉള്ള മുഖം ആയിരിക്കില്ല ഗൾഫിൽ വന്ന് കഴിഞ്ഞു. അത് 100- 97 പെണ്ണുങ്ങളുടെയും സ്വഭാവം same ആണ്
EVEN THOUGH IT IS A STORY, BUT A FACT, WHEN THERE IS NO BROTHER IN LAW, HOW MONEY GIVEN TO THE MARRIAGE . IT IS A NAGATIVE, IT HAPPENS TO 99 PERCENT PRAVASIS, AS WELL AS SWADESHIS 😢😮
ജോലി നഷ്ട്ടെ. Petta പ്രവാസികൾക്ക് ഒരു അവസരം onvest ഇല്ലാതെ ബിസ്സിനസ്സ് ചയ്യാം താത്പര്യം ullavet ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
Video adipoliyaayitund
Thank you sir 🙏
❤❤❤❤❤
ഇങ്ങനെ ഉള്ള ഒരു വിഡിയൊ ചെയ്ത എല്ലാവർക്കും ആയിരം നന്ദി ഇത് കുടുംബത്തിനെ മാത്രം വിചാരിച്ച് സ്വന്തം ജീവിത ആഗ്രഹങ്ങൾ. മാറ്റിവയ്ക്കുന്നവർ കാണെണ്ടതാണ് എന്ന് വച്ച് എല്ലാ കുടുംബത്തിനെയും ഇത്തരത്തിൽ കാണാൻ പറ്റില്ല എന്നാലും എല്ലാ കുടുംബവും ഈ വിഡിയൊ കാണണം ഇത് നാട്ടിൽ കഷ്ടപ്പെട്ട് കുടുംബം നോക്കുന്നവർക്കും ഒരു പാഠമാണ് എല്ലാവർക്കും എൻ്റെ❤
👍
@@r20vlogs41 99.9% അങ്ങിനെ തന്നെയാണ് പ്രവാസികളോട് കാണിക്കുന്നത്
ഒരു പ്രവാസി മാത്രം അല്ല ഏതൊരാണും ജോലി ഇല്ലാത്ത അവസ്ഥ വന്നാൽ ഉള്ള രംഗം ഇതാണ് 😔🙄😢😭😥
😞
ഇങ്ങനെയൊരു അവസ്ഥ വന്നാല്‍ പലരുടെയും സ്വഭാവം വ്യക്തമായി മനസ്സിലാകും 💯
ഇനിയുള്ള തലമുറയെങ്കിലും ഇങ്ങനെയുള്ള അനുഭവങ്ങൾ ഇല്ലാതിരിക്കട്ടെ.ഇതേ വേദനയിൽ കടന്ന് പോകുന്നവൻ ആണ് ഞാനും
👍
പാവം അയാൾ ഭാര്യമാർ ഇങ്ങനെ ചെയ്യോ എന്റെ കെട്ട്യോൻ എങ്ങനേലും ഒന്ന് ഇങ്ങോട്ട് വന്നാൽ മതിയെന്ന എനിക്ക് കൂലിപ്പണി എടുത്താലും മൂപ്പര് ഒന്നിച്ചുണ്ടെങ്കിൽ സ്വർഗം ആണ് ലവ് യൂ my ഹസ്ബൻഡ് മിസ് യൂ 😘😘
@@Rajani-g8f രണ്ടുപേർക്കും ഒന്നിച്ചു ജീവിക്കാനുള്ള ഭാഗ്യം എത്രയും പെട്ടെന്നുണ്ടാവട്ടെ 🤲
Aameen
ഞാനിതൊക്കെ കൊറോണക്കാലത്ത് അനുഭവിച്ചതാണ് , Good message
😒
😭
ഞാനും.. ഒരു പ്രവാസിയാണ്..എന്റെ കഥയും.. ഇതുപോലെ തന്നെയാണ്..എന്റെ ജോലി നഷ്ടപ്പെട്ട്.. ഞാൻ ഇപ്പോൾ നാട്ടിലാണ് ഉള്ളത്.. പണം ഉള്ളപ്പോൾ.. എല്ലാവരും ഉണ്ടാക്കും.. പണമില്ലാതെയാകുമ്പോൾ... വീട്ടുകാർക്ക് വേണ്ടാത്ത.. ഒരു കറിവേപ്പിലയാണ്.. പ്രവാസി..എല്ലാവരുടെയും.. കാര്യമല്ല ഞാൻ പറഞ്ഞത്..എന്റെ കാര്യം മാത്രം
😔
💯
ഉപ്പ പൊളിച്ചു കുറെ ആയല്ലോ കണ്ടിട്ട് ഗൾഫുകാരൻ വന്നത് സൂപ്പർ കഥ എയ്ത്തുമ്പോൾ ശ്രദ്ധിക്കണ്ടേ അംബാനെ
എന്റെ സ്വന്തം അനുഭവം അറിയണ്ടേ. 23 വർഷം സൗദിയിലും 5 വർഷം ദുബായിലും പ്രവാസി ആയിരുന്നു. തിരിച്ചു നാട്ടിൽ വന്നു, വീണ്ടും സൗദിൻ മുമ്പത്തെ കമ്പനി വിളിച്ചു വിസ അയച്ചു. (നല്ല ശമ്പളം ഉള്ള ജപ്പാൻcompany), പക്ഷെ നല്ലവളായ എന്റെ ഭാര്യ സമ്മതിച്ചില്ല. ഉപ്പും ചോറും തിന്ന് ഇവിടെ ഒന്നിച്ചു ജീവിക്കാം മക്കൾ എല്ലാം പഠിച്ചു കസീഞ്ഞല്ലോ )എന്ന് അപ്പോയ്ന്റ്മെന്റ് ഓർഡർ വലിച്ചു കീറി കളഞ്ഞു, so എല്ലാ പെണ്ണുങ്ങളും ഒരു പോലെയല്ല.
@@mohammedabdulwahab3087 👍
ഈ കഥ ശരിക്കും നടക്കുന്നതാണ് പ്രവാസി ഒരു നോവ് തന്നെയാ ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ എന്ന് പറയും പോലെ
😒
നമ്മൾ പ്രവാസികൾ സമ്പാദിക്കാൻ പഠിക്കണം ആദ്യം ,ഒരു പത്ത് പൈസ പോലും ആർക്കും വെറുതെ കൊടുക്കരുത്...നമ്മൾക്ക് ഒരു പ്രശനം വരുമ്പോൾ നമ്മളുടെ പണം മാത്രമേയുണ്ടാവുകയുളളൂ ..So that at first learn to invest your hardly earned money in profitable ways like mutual funds, equities Sovereign gold..etc ..
Very good message..
ഞാനൊരു പ്രവാസിയാണ് നിങ്ങളുടെ കുടുംബജീവിതം അല്ലാഹുവിന്റെ മാർഗത്തിലെ ജീവിച്ചിരിക്കാൻ അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ امين يا رب العالمين
Ameen
യെ ഇത് നാടകമാണ് 😂
ഇത് അഭിനയമാണെങ്കിലും ഇതിലെവിടെയാ ഭാര്യ മോശമായിട്ട് പെരുമാറിയത്, ആരായാലും പ്രവാസി ശ്രദ്ദിക്കേണ്ട ഒരു പ്രധാന വിഷയം സമ്പാദിച്ച പണം ഒരിക്കലും ഭാര്യയുടെ ( എത്ര snehamullavalayalum)അക്കൗണ്ടിൽ അയക്കരുത്. എന്റെ അടുത്ത ഒരു വ്യക്തിക്ക് പറ്റിയ ദുരിതം ഞാൻ നേരിട്ട് കണ്ടതാണ്. പാവം ഇപ്പോൾ ഭാര്യയുടെ മാത്രമല്ല മക്കളുടെയും അടിമേയപ്പോലെ ജീവിക്കുകയാണ്.
Ella pravasikuladeyim same avastha,anubavichvrkke aa feeling manassilavu 😢enkilum ummamaride Shriram dialogue polichu 😂
😔
വീഡിയോ സ്ക്രിപ്റ്റഡ് ആണെങ്കിലും എനിക്ക് എൻറെ അനുഭവമാണ് ഓർമ്മ വന്നത് പത്ത് കൊല്ലം പ്രവാസിയായി ജീവിച്ചു ഇനിയുള്ള കാലം നാട്ടിൽ സുഖമായി ജീവിക്കാൻ പുറപ്പെട്ടു മൂന്നുകൊല്ലം നാട്ടിൽ നിന്നു മൂന്നു കൊല്ലം കൊണ്ട് ഞാൻ പലരുടെയും മുഖം മനസ്സിലാക്കി അവസാനം നമ്മുടെ നാടിനെയും എല്ലാം വെറുത്ത് വീണ്ടും പ്രവാസത്തിലേക്ക് തിരിച്ചുവന്നു. ഇപ്പോൾ ഞാൻ ഒരു പാവം പ്രവാസിയാണ്
@@sadiqp477 😒
8 Kollam nanum ellavaril ninnum anubhavicha ഞാൻ ദാ വീണ്ടും പ്രവാസി ആയി ദുബായിൽ ജോലി ചെയ്യുന്ന ഞാൻ 😢😢😢
സ്വന്തം വീട്ടുകാർ വരെ മാറും
ആരോഗൃമാണ് പ്രവാസിയുടെ സമ്പത്ത് .കിട്ടിയ പൈസ മുഴുവൻ വീട്ടില്‍ അയച്ചാല്‍ പിന്നെ അവര്‍ക്കെന്തെങ്കിലും സമ്പാദിച്ചാല്‍ ഒരാളും കൂടെയുണ്ടാവില്ല ...
ഇതേ പൊലെ ഞാനും ചെയ്തതാണ്. ഭാര്യയെ ജോലിക്കൊന്നും വിട്ടില്ല. എല്ലാവരുടെയും തനി കുണം മനസിലായി എനിക്ക് എല്ലാവർക്കും പണം മതി നമ്മളെ ആർക്കും വേണ്ട നാട്ടിൽ ചെന്ന് കഴിഞ്ഞാൽ എല്ലാവരും ചോദിക്കുന്നത് എത്ര മാസം ലീവ് ഉണ്ട് എന്ന്
🥲
First മുതൽ last വരെ അടിപൊളി claimax 👌🏻❤❤❤
❤️
😂😂😂😂😂😂😂😂😂😂😂😂 ചിരിപ്പിച്ച് കൊല്ലും......
സൂപ്പർ സൂപ്പർ ഗുഡ് ❤❤❤❤ ഒന്നും പറയാനില്ല ❤❤❤❤ അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് ❤❤❤❤പ്രവാസിയായാൽ ഇങ്ങനെ വേണം❤❤❤❤ഇക്കാക്ക പൊളിച്ചു അടുക്കി അഭിനയം❤ സൂപ്പർ സൂപ്പർ ഗുഡ് ❤❤❤❤❤
Sathyam 100% oro pravasiyum anubhavikkunnathu
എല്ലാ പ്രവാസി കൾക്കും ഇതു ഒരു പാടം ആയിരിക്കട്ടെ
👍
സാഹചര്യം ആണ് എല്ലാത്തിനും 👍
ഈ ഐഡിയ കൊള്ളാലോ ?❤ സൂപ്പർ സൂപ്പർ ഗുഡ് ഐഡിയ❤❤❤ ഒന്നും പറയാനില്ല ❤❤ നമ്പർ വൺ ഗുഡ് ഐഡിയ❤❤❤❤❤
❤️
സൂപ്പർ ആയി 👌💜💜💜
@@sreyaskozhanchery4616 ❤️
19 കൊല്ലം ആയി പ്രവാസി ആയിട്ട്
ആകെ ഉള്ള സമ്പാദ്യം ഒരു വീടും രണ്ടു മക്കളും കുറെ കടങ്ങളും. എന്നാലും അൽഹംദുലില്ലാഹ്.
ആരോഗ്യം ഉണ്ട് ഇൻശാ അല്ലാഹ്
100% സത്യമായ കാര്യം 👍👍👍
ഭാര്യയ്ക്ക് സൗദി ministryയിൽ ഒരു ലക്ഷത്തോളം ശമ്പളമുള്ള ജോലി കിട്ടിയപ്പോൾ അവളുടെയും അവളുടെ വീട്ടുകാരുടെയും മട്ടും ഭാവവും മാറി... വലിയ ശമ്പളക്കാരിയാണെന്ന അഹങ്കാരവും കൂടി... എന്നെ എന്റെ വീട്ടുകാരിൽ നിന്നും അകറ്റി നിർത്താൻ വേണ്ടി അവളും വീട്ടുകാരും പഠിച്ച പണി നോക്കി... എല്ലാറ്റിനും വളം വെച്ചു കൊടുക്കാനായിട്ട് മതത്തിന്റെ പുത്തൻ ആശയപ്രസ്ഥാനം തലയിൽ കേറ്റി ജീവിക്കുന്ന അവളുടെ മൂത്തച്ചനും... ഞാൻ വഴങ്ങില്ലെന്ന് കണ്ടപ്പോൾ അവരുടെയെല്ലാം തനിസ്വഭാവം പുറത്തു കാണിക്കാൻ തുടങ്ങി...
എന്തായാലും ദൈവസഹായത്താൽ ഇപ്പോൾ ഡിവോഴ്സ് ആയി എന്റെ ജീവിതം രക്ഷപെട്ടു...
😒
ഗൾഫിൽ നിന്ന് ഇടങ്ങറായി. ജോലി ചെയ്ദ് പൈസ അയക്കുമ്പോൾ. 🙏നമ്മൾ ചക്കരയാണ്. 🙏കേന്സിൽ ആയി നാട്ടിൽ വന്ന് നിന്നാൽ 👍സ്വന്തം കെട്ടിയ പുലയടിച്ചിക്കും 😜കുടുംബം തിന്നും മൈര് വിലയാണ്. നമ്മളെ 😂😂😭😭😭😭😢
ജീവിതദുഃഖങ്ങൾ
Eyalkk enthokkoyo preshngl undallo
ഇത് എല്ലാവർക്കും ഉള്ള അവസ്ഥ ആണ്
ഇതൊക്കെ തലശ്ശേരി കണ്ണൂരിൽ മാഹി ഇവിടങ്ങളിലൊക്കെ ഉള്ള ആണുങ്ങൾക്ക് പറ്റുന്നതാണ് ഞങ്ങളൊക്കെ നാട്ടില് ഞങ്ങൾ പറയുന്നത് തന്നെയാണ്
👍
ഇനി എങ്ങനെ ജീവിക്കും 😂ഇപ്പോൾ വൈകിയിട്ടില്ല 😂ഇനി ഗൾഫിൽ പോകാതെ നാട്ടിൽ നിന്ന് ജീവിക്കുന്ന ക്ലൈമാക്സ് ആണ് വേണ്ടത് ബോറൻമ്മാരെ 🤣,,,
നാട്ടിൽ ജീവിക്കാൻ സാധിക്കില്ല മുല്ലപ്പെരിയാർ മുക്കിക്കൊല്ലും
ഫാര്യ വീട്ടിൽ താമസിക്കുന്നവൻ്റെ അവസ്ഥ
കൊള്ളാം കഥയിൽ ഒരു തെറ്റ് ഉണ്ട് അത് മനസ്സിൽ ആയവർ ഉണ്ടോ ആങ്ങള കല്ല്യാണം ? ആൺമക്കൾ ഇല്ല?
Midukkkan
😂😂😂
👍
Nee thankappan alla..
Ponnappan😅..
ഈ കഥ ഒരു മനസ്സിൽ തട്ടാത്തത് പോലെ കുറച്ച് കൂടി നന്നാവാനുണ്ട്
🤨
അത് കുറച്ചും കൂടി മാറ്റം വരുത്തിയാൽ മതി
കുടുംബം നോക്കാൻ പ്രവാസം സ്വീകരിക്കാതെ ഇരിക്കുക.
നാട്ടിൽ ഉള്ളപ്പോൾ ഉള്ള മുഖം ആയിരിക്കില്ല ഗൾഫിൽ വന്ന് കഴിഞ്ഞു. അത് 100- 97 പെണ്ണുങ്ങളുടെയും സ്വഭാവം same ആണ്
👍
Really
@@SabuGeorge-w9y 😊
അഭിനയിക്കുന്നതിനുമുമ്പ് കഥ ഒന്ന് വായിച്ച് ഉൾക്കൊള്ളണം എന്നിട്ട് അഭിനയം തുടങ്ങിയാൽ ഇതുപോലുള്ള കമന്റുകൾ വരില്ല
Calm ...and heavy massage....good
👍
REAL STORY ....👍
👍
കദീജ ക്ക് ആങ്ങള ഇല്ലാലോ 😅😅😅😅
😁
Keep going dears❤ yeyyy 5k sub🎉🎉🎉🎉🎉👏🏻👏🏻 congratulations
thank u ❤️❤️❤️
സത്യം
😔
ഹാർഡ് വർക്ക് ചെയ്യാൻ കഴിയാത്ത ആൾ ഒരു സോഫ്ട്‌വെയർ ജോലിക് പോവട്ടെ 😂😂😂😂😂😂😂😂😂
Athe
ഇത് കാണുന്ന പ്രവാസികൾ 🤔
😊
ആദ്യം പറഞ്ഞു ആങ്ങളയുടെ കല്യാണത്തിന് പൈസ കൊടുത്തുന്ന് ലാസ്റ്റ് ഉമ്മാക് ആണ്മ ക്കളില്ലാത്തതല്ലേ എന്ന്
Yes
സത്യം
Kalyanam cousin brother nte aayrnnu ☺️
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😅😅❤❤❤❤❤😂😂😂😂😊😊😊😊😊😊😊😊😊😊😊😊😊😅😅😅😮😮@@saisimna2377
😅😅
എന്തായാലും വീഡിയോ സൂപ്പർ ആയി 👍👍👍👍🌹🌹🌹🌹
😎
ഇത് കണു. ബോൾ
വിഷമം
വരുന്നു
ഇത് എൻ്റെ
അവസ്ത
പക്ഷെ
എൻ്റെ
പേരിൽ
അല്ലാ എൻ്റ
ഭർത്താവ് പൈസ
അയച്ചത്
അളിൻ്റെ
പേരി
ൽ
😩😩😩
😔
മനസ്സിലായി ആ മക്കളില്ലാതെ അയാൾ പറയുന്നു പക്ഷേ കല്യാണത്തിന് കൊടുത്തതാ പൈസ
Good sharing..👍🤝🎉
ഇപ്പോഴെങ്കിലും ഇവരെയൊക്കെ മനസ്സിലായല്ലോ ബെസ്റ്റ് കണ്ണാ ബെസ്റ്റ്
😁
Thirichariyan orupadu vykippoyi, ee oru arivu oru 10/20 years.
Munbayirunnenkil. !!!!
😒
പാവ 😊 10:40 10:41 10:43
Superb ❤
❤️
ഒന്നുടെ നന്നാക്കണം next time❤❤
👍
Kannur slang super
Ishataayi
❤️
നാദാപുരം സ്റ്റൈൽ 😂
ഭാര്യവീട്ടിൽ ആയാലേ ഇപ്പോൾ മാത്രമല്ല പണ്ടേ അങ്ങനെയാ ജോലിയും കാര്യമുണ്ടെങ്കി ഭാര്യവീട്ടിൽ സുഖിക്കാൻ പറ്റു
അതെ 😊
ഭാര്യ വീട്ടിൽ ആദ്യമൊക്കെ സുഖം ആയിരിക്കും!പണം ഇല്ലാതെ ആവുമ്പോൾ പട്ടി സമം 😢😢കോഴിക്കോട് ടൗണിലും തലശ്ശേരി യും മാത്രമേ ഈ ഏർപ്പാട് ഉള്ളു!!!
ഇത്ര നല്ല ഭാര്യ യെ കിട്ടിയതാണ് ഭാഗ്യ൦
😎
Small movie with big messages
@@saifullappsaifu6230 👍
എന്ത് തെറ്റ് ജീവിതം തന്നെ തെറ്റല്ലേ
😊
Randalum super
Thank you ❤️
നല്ല ഭാര്യ
Ade pole❤
Thank you❤️
Rafeeke polich ❤
😊
എത്ര സ്ഥയാസന്മയാകാര്യം
😎
EVEN THOUGH IT IS A STORY, BUT A FACT, WHEN THERE IS NO BROTHER IN LAW, HOW MONEY GIVEN TO THE MARRIAGE . IT IS A NAGATIVE, IT HAPPENS TO 99 PERCENT PRAVASIS, AS WELL AS SWADESHIS 😢😮
എത്ര വീഡിയോ കണ്ടാലും ആസ്വദിക്കുകയേ ഉള്ളു,
അനുഭവിക്കുമ്പോൾ മാത്രമേ മനസിലാവൂ
😞
പണം ഉണ്ടെങ്കിലേ എല്ലാവരും ഉണ്ടാവു
സ്വന്തം ഭാര്യപോലും
എല്ലാരും അങ്ങനെ അല്ലാട്ടോ. ...
അനുഭവമാണ് ഗുരു
@@ManuJishnu-kg9th 👍
Pakshe Ee barya paramavadhi Support Cheytallo😊
Mm
❤ Excellent script 🎉
വന്ന ഉടനെ ഇങ്ങനെ ഒന്നും ചോദിക്കരുത്
അതെന്നെ. ആരോട് പറയാൻ 😁
മോൾ നല്ലതാണ്, ബട്ട് തള്ള very bad
😊
Podo
Very correct ❤
Anteyem. Anubhavam. Ippo. Nan. Anubhavikunni. Pakshey. Padachavantey. Kripayal. Shambslam. Kuravanangilum. Oru. Joly. Kitty. Athu. Kond. Arudayim
Munmbil. Thala. Kunikkendy. Vannila
👍
കിട്ടുന്നത് പകുതി ഇൻവെസ്റ്റ് ചെയ്യണം എന്ത് പ്രശ്നം ആണെങ്കിലും നോ കോംപ്രമൈസ്
ആരോഗ്യമുള്ളപ്പോ അങ്ങനെ ഒന്നും ചെയ്യില്ല. വയ്യാണ്ടാകുമ്പോഴാണ് പലർക്കും ബോധം വരുന്നത്.
ജാമിത ടീച്ചറുടേ ആരിഫ്ഹുസൈൻടേ ജബ്ബാറിൻടേ വീടീയോ കാണുക
Ok
നന്നായിട്ടുണ്ട്🥰👍
❤️
അടിപൊളി
❤️
Ivalepolulla,,narichikal,,,orupadundu,,,,kasu. Mathram,,,mathi,,,pinne,ivide,armadichu,nadakukayum,,cheyyam
👍
ആങ്ങള മരിച്ചു പോയത് കഥയിൽ ചേർത്തില്ല... ന്നാലും ഞങ്ങളോട് വേണ്ടായിരുന്നു 😢😅😅
@@mohammedkutty1694 😯അങ്ങനെയൊന്നും പറഞ്ഞൂടാ. ..
സ്വഭാവികം
Athu,sariyanennu,,enikum,,,feel,,cheyunnundu,,ipol,,veetukarku,,,,venda,,samayathu,,bakshanampolum,,illennayi
😒
ആങ്ങള വാടകയ്ക്ക് വാങ്ങിയത് ആയിരിക്കും
Natil vannitu 3 varshamayi....ummayuday swabava negative anu
No consideration
@@siddickmusliyarath7918 😒
But wife supportive aayirunallo
🤔
@@rubeenariyass8120 എങ്കിലും പഴയ സ്നേഹം ഒന്നുമില്ല. എല്ലാത്തിലും ഒരു കണക്ക് പറച്ചിൽ 😔
Super ❤
❤️
My life my choice
പുയ്യാപ്ല (കണ്ണുർ )
😎
Kannur aanennano vadakara samsara anallo vannikku poyikku
@@castleforbuildingmaterials8039 kannur
Vedio super
Thnk u
പ്രവാസി കറവപ്പശു തന്നെ
😞
സൈകൾ ഇപ്പോൾ കൊടുക്കല്ലേ നാളെ വേറെ ഇറങ്ങും അപ്പോൾ അതും വാങ്ങണം
👍
👍
ജോലി നഷ്ട്ടെ. Petta പ്രവാസികൾക്ക് ഒരു അവസരം onvest ഇല്ലാതെ ബിസ്സിനസ്സ് ചയ്യാം താത്പര്യം ullavet ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
👍
എന്റേത് എന്നെ വിടുക പോലും ഇല്ല, നാട്ടിൽ കിട്ടുന്നത് മതി എന്ന് പറയും
@@വംശീയതതുലയട്ടെ-ഞ6ഥ good
Video 📹 Super Pogrom
@@AbdulSalam-rq4og ❤️
സൂപ്പർ 🙏🌹
🙏
ഭാര്യയെ കുറ്റം പറയാൻ പറ്റില്ല
👍
🙏🙏🙏👍
Wlla gulfikarum ithonnu pareekshikkunnathu nallathayirikkum.
@@najeebeloor1442 😁
പക്ഷെ എല്ലാ ഭാര്യമാരും ഒരുപോലെയെല്ലാ എന്ന് നമ്മൾ കരുതണം എൻ്റെ സഹധർമിണി ഇങ്ങനെയെല്ലാ. നൂറ് ശതമാനവും
👍