ഡൽഹി വിലക്ക് ഇന്നോവ കേരളത്തിൽ വാങ്ങാം Used Innova Low Delhi price
HTML-код
- Опубликовано: 17 май 2023
- ഡൽഹി വിലക്ക് ഇന്നോവ കേരളത്തിൽ വാങ്ങാം Used Innova Low Delhi price
For Business PromotionsThrough this Channel please contact 8590891499
ambarishmukundan@gmail.com
#lowbudgetshopping #hellokochi
ഓണർ തള്ളുന്നത് ഓകെ നി എന്തിനാ ബ്രോ ഇങ്ങനെ തള്ളുന്നത് കമ്മീഷൻ കാരണം ആവും ലെ
delhi ee vandikku 4,00,000/-
1 വണ്ടിയിൽ 2 ലക്ഷം ലാഭം ... അതാണ് ഗാന്ധിജി സ്വപനം കണ്ട കിനാശ്ശേരി ...🙄🙄
25 വണ്ടിയും എപ്പോ വന്നാലും കാണാം അതെന്തേ ചേട്ടാ വിലകൂടുതൽ ആയോണ്ട് ആരും വാങ്ങിക്കുന്നില്ലേ 😂
നമിച്ചു 🙏 ഞങ്ങടെ ഡൽഹിയിൽ ഇ വില അല്ല നിങ്ങളുടെ ഡൽഹി എങ്ങനെ ആണെന് അറിയില്ല 😂😂
നിങ്ങൾ ഡൽഹിയിൽ ആണോ നമ്പർ
2012 model 2013 registration. 3rd owner verun 2lakhs km above odiya vandii verum 8.5 lakh😂😂😂 ent ponno enna vilikurve daveee. Ithine kallum vila koravilla exact 2013 V model kuttum 1.60 lakh ake odiya vandii athum 1st owner. Eeee pulli parayna rate very high price anu.
Price is higher than Kerala market rate
Innova ❤
Randaalum nalla thallaanallooo
Bro ningal video cheyyubbol delhi vila enthanu ennu padich video cheyy allathe aale pattikkalle
2019 cresta ernakulam with ceramic coating sold @ 10 lakhs
Place
Creta ആണോ crysta ആണോ
@@colourlandpaints7696crysta കിട്ടില്ല ഒരിക്കലും 😅😅😅😅😅😅😅😅
Evida
Crysta ayirikkilla?. Otherwise will be damaged
ഒരിടത്തും ഇത്രയും വിലയില്ല ബായ് വളരെ കൂടുതൽ
Delhi vilayannn allle
Nannnayi iniyum undo ingane ulllath
Price kuduthal
Re vandi ithrom velayoo
Re വണ്ടി hi rate
2027 end of Diesel vehicles.
റേറ്റ് കുറഞ്ഞുപോയി 😳
Price kuduthal ahnnu
2012 delhi ente fr koduthathu 5.15 nanu bai.
ഞാൻ 2013എടുത്തേത് 5:90 പക്കാ ക്ലീൻ noc യിൽ ഇവിടെ വില ജസ്തിയാണ്
Vere innova undo
Ini ithonnum aarum vagikkilla.
Rate very high
കേരള വണ്ടിക്ക് ഇത്ര വില ഇല്ല ബ്രോ..
I😅i
വില പറയുന്ന മുതലാളിയും കമ്മീഷൻ വാങ്ങുന്ന വ്ലോഗറും അറിയാൻ
ഇത് വാങ്ങുന്നത് ഡൽഹിക്കാരല്ല മലയാളികൾ ആണ്
ഒന്ന് ശ്രദ്ധിച്ചാൽ വിറ്റ് പോകും
ഇല്ലെങ്കിൽ അവിടെ ഇരിക്കത്തെ ഒള്ളു
വണ്ടി എടുക്കുന്നവർ ഡീലർമാർ ഇല്ലാതെ എടുക്കാൻ ശ്രമിച്ചാൽ നല്ലൊരു പൈസ ലാഭം കിട്ടും
വില വളരെ കുറവ്,, അതാണ് എപ്പോഴും 25 വണ്ടി സ്റ്റോക്കുള്ളത് 😂
rate Delhi കളും കുറവ് analoo 😂😂
വെള്ളപ്പൊക്കത്തിൽ ഇന്നോവ കാറിന്
വലിയ വില തന്നെ ഇത്രയും വില ഇല്ല
Mercedes, BMW, ടൊയോട്ട വാഹനങ്ങളുടെ ഷോറൂം സർവീസ് ഹിസ്റ്ററി ഇടുത്ത് കൊടുക്കും ..........
Vila kooduthal
Enthaaaa vilakuravu ethilum nalla vila kuravu Malabar area ll aaanu
ഡൽഹി വില 😂
അവതാരകൻ തള്ളലിൽ ഡോക്ടറേറ്റ് ഡിഗ്രി ഉള്ള ആളാണ്..മൊതലാളീ തലയിൽ കൈ വെക്കും മൂപ്പരുടെ തള്ളൽ കേട്ടാൽ
2012 ചെറിയ വിലക്ക് ഞാൻ തരാം
നമ്പർ പ്ലീസ്
9745942311
Delhi price 😂😂😂😂
13 വണ്ടി അതും Re 8 ലക്ഷം അപ്പോൾ ഒർജിനൽ KL വണ്ടി എടുത്തു കൂടെ ഇത് കൂടുതൽ ആണ്
Original kerala 2013 nu 10 - 11 lakhs varum man😂😂 ingane ithilirunnu thallane pattullu kerala vandi 2013 8 nu kittunnathundenkil onnu ariyikkane njan edutholam
😂
ബ്രോ, അവൻ തള്ളി മറിക്കട്ടെ അവന്റെ ആഗ്രഹം അല്ലേ
😂😂😂😂 ഡൽഹി വില
😂😂Delhi price
ചുമ്മ തള്ളാതെ ഒന്ന് പോടാ അപ്പാ.. ഡൽഹില് 12,13 വണ്ടികൾ നല്ല വണ്ടിക്കു മാക്സിമം 4.50,5lkh മാത്രമേ യുള്ളൂ.. വേറെപണിയില്ലേ
പൊതുജനം കഴുതയല്ല സാർ🥴
25 വണ്ടികൾ എപ്പോഴും സ്റ്റോക്ക് ഉണ്ടാകും. അതെന്താ ആരും വാങ്ങുന്നില്ലേ. വില കേട്ടാൽ ആരും തന്നെ വാങ്ങുമെന്ന് കരുതാനും വയ്യ. 2012 മോഡൽ വണ്ടിക്ക് 2015 മോഡലിൻ്റെ വില പറഞ്ഞാൽ കസ്റ്റമർ വന്ന വഴിക്ക് തിരിച്ച് പോകും.
ഹഹഹ വളരെ കുറവാണല്ലോ 😊
ഡൽഹിയിൽ നിന്ന് 3.15 നു എടുത്തിട്ട് 😅
Ente ponnu bai ningal enthu thallanu ithrem vrithi keta chanel ithu pole thalli marikana channel ohfff
ഭൂലോക ഉടായിപ്പ് 😂
ഒരു കട്ടപ്പാര തരട്ടെ