ഫുൾ ലോണിൽ പുതിയതിനെ വെല്ലുന്ന കിടിലൻ റീ ഇന്നോവകൾ FULL LOAN RE INNOVA

Поделиться
HTML-код
  • Опубликовано: 5 окт 2024
  • Showroom / Owner contact details:
    Redbell used cars
    white hyper market , mongam
    malappuram , kerala
    Noorudeen : 9656565625
    : 9947914334
    Siraj : 7012313524
    നിങ്ങളുടെ സ്ഥാപനത്തിന്റെ വീഡിയോസ് ഞങ്ങളുടെ ചാനൽ വഴി ജനങ്ങളിലേക്ക് എത്തിക്കുവാൻ വേണ്ടുന്ന ആവശ്യങ്ങൾക്ക് മാത്രം വിളിക്കുക
    Aju George : wa.me/91807512...
    ajuroadmaster@gmail.com

Комментарии • 181

  • @salimusafir7964
    @salimusafir7964 Год назад +117

    വില വളരെ കൂടുതലാണ്. കുറെ ഡയലോഗ് അടിച്ചതുകൊണ്ട് കാര്യമില്ല ജനങ്ങൾ വിലയാണ് നോക്കുന്നത്

  • @AliBhai-qj1rg
    @AliBhai-qj1rg Год назад +13

    ഈ ഡയലോഗും കൂടെ ഇല്ലായിരുന്നെങ്കിൽ കാക്ക കൊത്തിക്കൊണ്ടായേനെ ഏതായാലും എല്ലാ വണ്ടിയിലും റൈറ്റ് ഒരുപാട് കൂടുതലാണ് 😅

  • @bmr333ontrack
    @bmr333ontrack Год назад +13

    ആളുകൾക്ക് വണ്ടിയുടെ വിലയെ കുറിച്ച് ഒരു ധാരണ ഉണ്ട് അപ്പോഴാണ് തള്ളി മറക്കണേ

    • @unaismkd5062
      @unaismkd5062 Год назад +1

      അതെ .ചില വണ്ടി കച്ചവടക്കാർക് ഒരു വിചാരം ഉണ്ട് ഇവർക്കു മാത്രമേ വണ്ടികളെ കുറിച്ച് എല്ലാം അറിയൂ ബാക്കി എല്ലാരും മണ്ടന്മാർ ആണ് എന്ന്

    • @dilshad55672
      @dilshad55672 Год назад +1

      Njan oru second car nokki but nadekillaa rate high njan fresh edthe

  • @jaisonjoseph973
    @jaisonjoseph973 Год назад +32

    വായിൽ വന്ന വിലയാണ്.. ഒരിടത്തും ഇല്ലാത്ത വില 😂😂😂

  • @ubisevirippadam6310
    @ubisevirippadam6310 Год назад +20

    എല്ലാ വണ്ടിക്കും one lkh over price 😇

  • @adamaflah2694
    @adamaflah2694 Год назад +6

    സുഹൃത്തേ ഈ വിലകൾ കേട്ടാൽ ആരെങ്കിലും അവിടെ അവിടെ കയറുമോ വിടലിന്റെ മൈലേജ് ഒന്ന് കുറക്കാമായിരുന്നു

  • @sidhiqueakbar1891
    @sidhiqueakbar1891 Год назад +2

    ഏടുക്കുന്നവർ നൂറുവട്ടം ആലോചിക്കുക. ഷോറൂമിൽ കൊണ്ട് പോയി പരിശോധിച്ച് ഉറപ്പു വരുത്തിയതിന് ശേഷം മാത്രം വാങ്ങുക. ഈ ബഡായി വെറും കച്ചവടം മാത്രമാണ്. അനുഭവം ഗുരു. 2015 മോഡൽ ഇന്നോവ 945000 ന് വാങ്ങി. ഇപ്പോൾ 1 ലക്ഷം രൂപക്കടുത്ത് അതിൽ കയറ്റി. ഒട്ടുമിക്ക പാട്സും ഡ്യൂപ്ലിക്കേറ്റ്. വിളിച്ച് പറഞ്ഞപ്പോൾ നിങ്ങള് ഷോറൂമിൽ കേറ്റിയത് കൊണ്ടല്ലേ എന്ന മറുപടിയും... അത് കൊണ്ട് അവിടുന്ന് എടുക്കുന്നവർ വണ്ടി ഷോറൂമിൽ കൊണ്ട് പോയി പരിശോധിച്ചതിന് ശേഷം മാത്രം കച്ചവടം ഉറപ്പിക്കുക.

  • @yemkeysrjgroup
    @yemkeysrjgroup Год назад +14

    വിളച്ചപ്പോ വണ്ടിക്ക് വീഡിയോ ഇൽ പറയുന്നതിനേക്കാൾ വില 50 ട്ടോ 75 കെ എല്ലാം കൂടുതൽ, പിന്നെ ലോൺ ഫെസിലിറ്റി വിഡിയോയിൽ പറയുന്നത്ര കിട്ടില്ല എന്നും. എന്തിനാണ് ബ്രോ ആള്കാരെ വടിയാകുന്നെ ? 😢

    • @RIYASRiyas-lr5sz
      @RIYASRiyas-lr5sz Год назад +4

      ഈ വീഡിയോ കാണിച്ചു കോൺസുമർ കോടതിയിൽ ഒരു പരാതി കൊടുക്ക്‌

  • @maruboomiyilorumalayali7308
    @maruboomiyilorumalayali7308 Год назад +20

    80000 ഓടിയ വണ്ടിയുടെ സ്റ്ററിംഗ് തേഞ്ഞു പണ്ടാരടങ്ങി ഓടിച്ച ആൾക്ക് നല്ല തഴമ്പ് ആണ് കൈയിൽ ളെ 😇 up വണ്ടി 5 രൂപക്ക് കൊടുന്നു 15 വണ്ടി 9 രൂപ നല്ല വെക്കലാണല്ലോ കാക

  • @muhammedkp9091
    @muhammedkp9091 Год назад +49

    220000 km ഓടിയ ക്രസ്റ്റ ഒരു മാസം മുമ്പ് ചെയ്ത വീഡിയോയിൽ 16laksh ചോദിച്ചത് ഇപ്പോൾ 1650000 ചോയ്ക്കുന്നു 😂

    • @abeljosejojo3319
      @abeljosejojo3319 Год назад +4

      Innovede karyam anghne aanu monu, daily basisil anu koodune😂

    • @RAFEEQRAFEE778
      @RAFEEQRAFEE778 Год назад +4

      കൊച്ചു കള്ള കണ്ടു പിടിച്ചു ല്ലേ😂

    • @shahimannatparambil1924
      @shahimannatparambil1924 Год назад +10

      അന്താരാഷ്ട്ര വിപണി അനുസരിച് കൂടിയതാ 😂😂

    • @musthafsrasheed2502
      @musthafsrasheed2502 Год назад

      😆😆😆😆

    • @sajalm2279
      @sajalm2279 Год назад

      ​@@shahimannatparambil1924 മുരളിതർ ജി 💪💪

  • @noushadpattanmarthodi7900
    @noushadpattanmarthodi7900 Год назад +5

    വില വളരെ വളരെയധികം ആണ് നിങ്ങളൊന്നും ഈ നാട്ടിൽ അല്ല ജീവിക്കുന്നത്

  • @saidalavipkraihanath3158
    @saidalavipkraihanath3158 Год назад +1

    വില വളരെ കൂടുതലാണ് സഹോദരാ

  • @shihabmullasheri5526
    @shihabmullasheri5526 Год назад +2

    നമ്മുടെ നാട്ടിലെ തോട് പോലെയുള്ള റോട്ടിൽ ഒന്നര ലക്ഷത്തിനു (കൂടുതൽ ആകാനാണ് സാധ്യത )മുകളിൽ ഓടിയ വണ്ടിക്കു ഏത് മാനദണ്ഡം വെച്ചാണ് വില നിശ്ചയിക്കുത് മാത്രമല്ല ഇതിന്റെ ടെക്നിക്കൽ ഭാഗത്തിന്റ അവസ്ഥ പടച്ചവന് മാത്രമേ അറിയൂ

  • @padayoottam..2121
    @padayoottam..2121 Год назад +7

    കേരള ഇന്നോവ തന്നെ വാങ്ങാൻ പാങ്ങില്ല അപ്പഴാ റീ ....😊☺️

  • @mammych2190
    @mammych2190 Год назад

    Mr blogar iyaalude vidio cheithal tante viswosataha koodi nasta pedum atrak vilayaanu

  • @അൽമലപ്പുറം
    @അൽമലപ്പുറം Год назад +1

    Ethrayum vila njan evideyum kandittilla

  • @arshalsebastiansaiza4676
    @arshalsebastiansaiza4676 Год назад

    Machanmarae oru drive edukan patumengil poyi North il vandi noku ithintae pakuthi vilayiku kitum

  • @junaisjunu9912
    @junaisjunu9912 Год назад +2

    നല്ല്ല neet വണ്ടി കിട്ടാൻ വളരെ ബുദ്ധിമുട്ടാണ് അത് ഒരു വണ്ടി എടുക്കാൻ പോയാൽ അറിയാം.

  • @GOPANKALLARA
    @GOPANKALLARA Год назад +1

    സൂപ്പർ ബ്ലേഡ്

  • @akhilpt4868
    @akhilpt4868 Год назад +9

    തൊള്ളയിൽ തോന്നിയ വിലക് innova

  • @Prnzz
    @Prnzz Год назад +2

    Pavam aa duster ithinu munne ee shopinde vere oru videyil kandirunnu 😢

  • @kannanks1131
    @kannanks1131 Год назад +2

    Full loan ആരടേയ് കൊടുക്കുന്നത് , പിന്നെ 8 ലക്ഷത്തിന്റെ വണ്ടി 10 ലക്ഷം പർച്ചേസ് കാണിച്ച് ബാങ്കിനെ പറ്റി ച്ചാൽ ചിലപ്പോൾ നടന്നേക്കും.

  • @shaheerke7050
    @shaheerke7050 Год назад +2

    എല്ലാ റിവണ്ടിയും റീപെയിന്റ് ആണ്

  • @gkmv31
    @gkmv31 Год назад +1

    Is vehicle’s allow yo take to showroom for final inspections?

  • @jamesjohn0009
    @jamesjohn0009 Год назад +1

    Honda city full option on road price 19.46 ado,

  • @uvaismahinabad294
    @uvaismahinabad294 8 месяцев назад

    വില വളരെ കൂടുതലാണ് ഭായി..... 🚀🚀🚀

  • @sumishabu
    @sumishabu Год назад +3

    വില ഒരൽപം കൂട്ടായിരുന്നു🚗🚗🚗

  • @siddiquemakod1991
    @siddiquemakod1991 Год назад +1

    കമാന്റ് വായിച്ചപ്പോൾ തൃപ്പതിയായി പിന്നെ വിഡിയോ കണ്ടില്ല.

  • @hananmuhammed6549
    @hananmuhammed6549 Год назад +4

    വില കുറച്ചു കൂടി കൂട്ടാം

  • @JijinC-h6b
    @JijinC-h6b Год назад

    Ee second hand vandi medikkunnath enthina nnu ariyumo

  • @AbidSha-kc8vf
    @AbidSha-kc8vf Год назад +1

    ഒരു ചാനെൽ വ്ലോഗ്റെ കൊണ്ടുവന്നു ചെലപ്പിച്ചാൽ...ജനങ്ങൾ വിശ്വസിക്കില്ല ടോ..അതിന് പറ്റിക്കാതെ കച്ചവടം ചെയ്യാനുള്ള മനസ് കാണിക്കണം

  • @petsquemh9479
    @petsquemh9479 Год назад +1

    Vila koodthalaa🙌🙌

  • @nivinnivin8788
    @nivinnivin8788 Год назад

    Trivandrum finance cheythu kodukkumo

  • @electricandplumbing1156
    @electricandplumbing1156 Год назад

    Vial koosuthal aanu arum tala kondu
    Vekarth. Vandi veanam enkil enne contact. Eraanakulam north

  • @abdulnasar3368
    @abdulnasar3368 Год назад +1

    അടിപൊളി

  • @padiyaraa
    @padiyaraa Год назад +3

    10 കൊല്ലം പഴയ ഇന്നോവ 8ലക്ഷത്തി 75000 രൂപ😂

  • @vineeshvinu7377
    @vineeshvinu7377 Год назад

    District marunnathondu presnamundo

  • @sajeshus8526
    @sajeshus8526 Год назад

    Top vila

  • @sainudheenm8109
    @sainudheenm8109 Год назад

    Ty mah. Many

  • @aadhuarun6437
    @aadhuarun6437 Год назад +2

    നമ്മുടെ സുരേഷ് മച്ചാൻ വന്നു വണ്ടി നോക്കിയാൽ അതോടെ തീരും ഈ പറയുന്ന വണ്ടിയുടെ വില 😂

  • @irshadismail4554
    @irshadismail4554 9 месяцев назад

    Avidunnu edukkunna vandikk tayer veendatoo 😅

  • @midhilajmidhilaj6230
    @midhilajmidhilaj6230 Год назад

    Eda chengayi enth villaya.ale pettikan

  • @jeyakumars5023
    @jeyakumars5023 Год назад

    Innova crysta tamilnadu how much ammount

  • @SainudheenghSainudheengh
    @SainudheenghSainudheengh Год назад

    ലാഭം കുറക്ക ബിസിനസ് വലുതാക്ക വല്ലാത്ത ഡയലോഗ് 😂😂😂😂

  • @musthafa.v.k.cmusthu7746
    @musthafa.v.k.cmusthu7746 Год назад +2

    2010 വണ്ടിയും 2015 വണ്ടിയും എല്ലാം 1.lak to 1.5 lak km 😂😂😂

  • @shihabmullasheri5526
    @shihabmullasheri5526 Год назад +1

    ഭംഗിയിൽ ഇയാൾ പറയുന്ന വില ഒക്കെ പക്ഷെ ടെക്നിക്കൽ ചെക് ചെയ്തു നോക്കിയാൽ പറയുന്നതിന്റെ പകുതി വില പോലും ഉണ്ടാകില്ല. അപ്പോൾ യഥാർത്ഥ വില പറയുന്നതിന്റെ പകുതിയാണ്

  • @jyothyvkumar1638
    @jyothyvkumar1638 Год назад

    ഉഷാറ് വീഡിയോ അജു

  • @aneeshkumar9508
    @aneeshkumar9508 Год назад +1

    Ente veedu pathanamthitta anu njangalku lone available ano

  • @sebastianjoseph5131
    @sebastianjoseph5131 Год назад

    Ella vandikkum randu laksham kuduthalu 😅

  • @master-kb
    @master-kb Год назад +1

    Chavakad 'bros used' cars video cheyumo?

  • @sebastianjoseph5131
    @sebastianjoseph5131 Год назад

    Correct

  • @abdulmajeed-hx4kh
    @abdulmajeed-hx4kh Год назад

    Alllaam supoer❤

  • @Sworld-
    @Sworld- Год назад

    ഒന്നും replacement ഇല്ല..എല്ലാം njanghalude മുന്നിലെ workshopil അടിച്ചുപൊളിച്ചു റെഡി ആക്കിയതാ..😂😂😂😂😂😂😂😂

  • @mohammedrihanreebu3384
    @mohammedrihanreebu3384 Год назад

    Superb video

  • @shibupaul514
    @shibupaul514 Год назад +1

    2012... 8ലക്ഷം 😭

  • @varghesekuttynb7824
    @varghesekuttynb7824 5 месяцев назад

    Rate koodurhalaa

  • @fousiyapk7981
    @fousiyapk7981 Год назад +1

    ഇവിടുന്ന് വാങ്ങുന്നതിനും നല്ലത് പുതിയത് വാങ്ങുന്നതാണ് .. കുറേ കാലം അതിൻ്റെ പിന്നാലെ നടക്കേണ്ടല്ലോ😂

  • @sreenath9912
    @sreenath9912 Год назад +2

    എന്തായാലും ബ്ലേഡ് അല്ല അതുക്കും മേലേ 😂😂😂😂

  • @musicbox400
    @musicbox400 Год назад +3

    Very high price

  • @anushpanayal1665
    @anushpanayal1665 Год назад

    2014model re 650000with noc കാസറഗോഡ് ind bro pne aanno 800000lkh

    • @bhutoshaji5977
      @bhutoshaji5977 Год назад

      Tax അടച്ച് നമ്പർ ആകുമ്പോൾ എട്ടു ലക്ഷം തന്നെ ആകില്ലേ ബ്രോ

    • @anushpanayal1665
      @anushpanayal1665 Год назад

      @@bhutoshaji5977 എന്നാലും 150000ലക്ഷം varuvo bro number aakan

  • @gkmv31
    @gkmv31 Год назад

    Our CM knows this business ? Because he may nationalize your business reason why your rates are pretty cheap.

  • @njnjnjajajaj4796
    @njnjnjajajaj4796 Год назад +6

    വില വളരെ കുറവാണല്ലോ 😁😁🙏

  • @jasimfarhan5060
    @jasimfarhan5060 Год назад +2

    റെറ്റ് ഓവ്വർ

  • @hafisalu4580
    @hafisalu4580 Год назад

    Odukkathe vilaa….aarum chathiyil pedanda

  • @ginumathew1378
    @ginumathew1378 Год назад

    E kanakinu benz2013 model e undairunel 20lakhs chodikumalo ivan

  • @moosankunchivalappil6441
    @moosankunchivalappil6441 10 месяцев назад

    🎉

  • @rafidq3482
    @rafidq3482 Год назад +1

    അവിടെ ഒരു ഒരു ഷെൽഫ് ഉണ്ടാക്കി അതിൽ കയറ്റി വെക്ക് 😂😂

  • @vibezzzzz6474
    @vibezzzzz6474 Год назад

    കൂട്ടിപ്പറയേണ്ട ആവശ്യം ഇല്ല. മാക്സിമം കൂട്ടി പറയുന്നുണ്ടല്ലോ ?

  • @rasheedpm2563
    @rasheedpm2563 Год назад +2

    വില കൂടുതലാ

  • @anvat1519
    @anvat1519 Год назад

    Full offer Anu.
    Ninne okkk...........omkv

  • @Chalotrivendrum
    @Chalotrivendrum Год назад

    Ithokke verum thallane full lone poitt onnu kodukkilla verum undayanu arum povalle vilikkalle

  • @nidhinnarayanan6312
    @nidhinnarayanan6312 Год назад +1

    Very high price. Very very high price.

  • @shihabmullasheri5526
    @shihabmullasheri5526 Год назад

    എന്താ സഹോ ടയോട്ടകും മാരുതിക്കും ഒരേ വിലയാണോ. മീൻ മാർക്കറ്റിൽ നിൽക്കുന്ന പോലെയുണ്ട് വില പറയുന്നിടത്ത് ഒരു ലൈസെൻസും ഇല്ല

  • @arshalsebastiansaiza4676
    @arshalsebastiansaiza4676 Год назад

    1 lakh km odiya fortuner 13 lakh Rupa allae

  • @sanish8760
    @sanish8760 Год назад

    Bro tamilnadu loan kittumo

  • @ROYAL-pg2rc
    @ROYAL-pg2rc Год назад

    കരിംപുത്തൻ ടയർ, ഉഡായിപ്പിന്റെ പറക്കും കാക്ക.. ഇത്രയും നഷ്ടം സഹിച്ച് കൊടുക്കുന്ന കാക്ക

  • @usmamalpram
    @usmamalpram Год назад

    എടുക്കണം എന്നു കരുതി പക്ഷെ വില ഓവർ

  • @shihabsiya9322
    @shihabsiya9322 Год назад

    Engane nashtathill yanthina bhai kachodam cheyunnu....neram vellukatha kakaa😂

  • @navasshanavas4172
    @navasshanavas4172 Год назад

    Km എല്ലാം currect ആയിരിക്കും 😅😅😅

  • @nabilmonu86
    @nabilmonu86 Год назад

    സ്വാഭാവികം

  • @redbellsuites5289
    @redbellsuites5289 Год назад

    👍

  • @Malu-he6zj
    @Malu-he6zj Год назад

    Ethuvadaeeth

  • @sajeenoushad
    @sajeenoushad Год назад

    എന്ത് വിലയാ കാക്കാ ഈ വിളിച്ച് പറയുന്നത്?

  • @fadeelahammed322
    @fadeelahammed322 Год назад

    ലോൺ ഇട്ടാൽ പലിശ എത്ര വരും.

  • @devadasankulamullavalappil1230
    @devadasankulamullavalappil1230 4 месяца назад

    താങ്കൾ എപ്പൊഴും ടയോട്ട. ടയോട്ട. എന്നുപറയുന്നു യഥാർത്ഥത്തിൽ ടൊയോട്ട എന്നാണോ ടയോട്ട എന്നാണോ ?..

  • @georgekalappu2151
    @georgekalappu2151 Год назад

    Thonyavasam Ennallathe enthu paragon pode pode😢

  • @shifazakbar7543
    @shifazakbar7543 Год назад

    Vilkan thalparyam illann thonu nnu

  • @Evg.sabujohn
    @Evg.sabujohn Год назад

    എന്തോ വിലയാണ് ഭായ്

  • @SajMuth-lx1sv
    @SajMuth-lx1sv Год назад

    ❤❤❤

  • @yusufvanimel9197
    @yusufvanimel9197 Год назад

    നിങ്ങൾക്ക്. എന്താ ഇത്ര തിരക്ക്. വതുക്കേ. പറയൂ. ജനങ്ങൾക്ക്. മനസ്സിൽ ആവുന്നില്ല. ബ്രോ

  • @loveshore8482
    @loveshore8482 Год назад +1

    ന്റെ പൊന്നെ ആരും പോയി പെടല്ലെ ഫുൾ പറ്റിക്കൽ ആണ് അനുഭവം ഉള്ളത് കൊണ്ട് പറയാ ഇങ്ങനെ ഒരു പറ്റിക്കൽ teem വേറെ ഉണ്ടാവില്ല ക്യരണ്ടി വറണ്ടി ഒക്കെ വക്കില് മാത്രം വണ്ടി പുറത്തു ഇറങ്ങിയ അത് ഒക്കെ മാറും സൂക്ഷിച്ചാൽ ദുക്കിക്കണ്ട

  • @akhilmadhavan4247
    @akhilmadhavan4247 11 месяцев назад

    ഞമ്മന്റെ ആളാ അതാ ഇത്ര വെല.. കച്ചോടം മെയിൻ

  • @ShakeerSha-pk8xb
    @ShakeerSha-pk8xb Год назад

    വണ്ടിയെക്കാളും 50 70 1 ലക്ഷം കൂടുതൽ ആ എമൗണ്ട് ഡൌൺ പെയ്മെന്റ് ചെയ്യും

  • @sandeepsanthosh7461
    @sandeepsanthosh7461 Год назад

    2009 കേരള fortuner 1 ലക്ഷം കിലോമീറ്റർ 😂എജ്ജാതി തള്ള്

  • @ginumathew1378
    @ginumathew1378 Год назад

    Ottum vila ilalo six lakhs innova kitum iyalku rekerala reg 8lakhs kollam

  • @jibinraju5064
    @jibinraju5064 Год назад

    ജാതി വിലാ

  • @sabisabik8144
    @sabisabik8144 Год назад

    Re Innova I prefer @safaricarbyanfal

  • @akhilpt4868
    @akhilpt4868 Год назад

    വമ്പൻ വില കുറവ് 🙄🙄🙄

  • @അൽമലപ്പുറം
    @അൽമലപ്പുറം Год назад +1

    1.50 lakh kooduthal 😂😂😂

  • @muhammedshahiddg2118
    @muhammedshahiddg2118 Год назад

    വില ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം വരെ കൂടുതലാണ്. Anchorinte മുഖത്തു അത് കാണാൻ ഉണ്ട്.