ഫുൾ ലോണിൽ പ്രീമിയം കാറുകൾ/ഓഫർ പ്രൈസ്/ Fortuner7.5Lack Innova 3.9Lack BenzC 5.75/Reventom UsedCars.

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 90

  • @KarthiKeyan-TN57
    @KarthiKeyan-TN57 Год назад +5

    delhi to Kerala - 1.5lks to 2lks high price

  • @Evg.sabujohn
    @Evg.sabujohn Год назад +23

    മാന്യമായ റേറ്റ് ആണ് കേരളത്തിലെ സെക്കന്റ്‌ വാഹന വിപണിയിൽ ഇതുപോലെ വിലകുറവ് എങ്ങും ഇല്ല
    സഫാരി കാർ 2012 മോഡൽ 1290000/ഇവിടെ 2014കേരള tax അടച്ചു 1375000/

  • @riyasriyas1493
    @riyasriyas1493 Год назад +9

    Vila kuravanu
    But
    Evideyo entho oru thakaraaru pole

  • @KabirHydru
    @KabirHydru 11 месяцев назад +2

    എഞ്ചിൻചത്ത വണ്ടികളാണോ.....കൊണ്ടുപോയ പിറ്റന്നാ തുടങ്ങും പൈസ ഇറങ്ങല്.... ലോണ ടക്കല് വേറെ.. തലവേദന പിടിക്കണോ..
    സ്റ്റാറുചെയ്തു കാണിക്കുക വെളുത്ത പുക വരുമോ ന്നു കാണിക്കണം..
    ഗീർ സൗണ്ട് എങ്ങിനെ സൗണ്ട് എല്ലാം കേൾപ്പിക്കുക.....

  • @arcanegamer1397
    @arcanegamer1397 Год назад +60

    വിലക്കുറവ് മാത്രം നോക്കി വണ്ടി വാങ്ങുന്ന പാവങ്ങൾ കുടുങ്ഹാതിരുന്നാൽ മതി

    • @mello5017
      @mello5017 Год назад +4

      വില കൂടിയാൽ പറയും ഇത് ന്തൊരു വിലയാണ് എന്ന്.. വില കുറച്ച് പറഞ്ഞാൽ പറയും തട്ടിപ് ആണെന്ന് 😂😂😂😂

    • @shafeermuhammad5666
      @shafeermuhammad5666 Год назад

      സത്യം ജനങ്ങൾ =nammal)അങ്ങനെ പറയൂ 🙄🙄😂

  • @jyothishm3392
    @jyothishm3392 11 месяцев назад +3

    Avide kidaniruna vellathil mungiya etios okke poyo. Nalla shopil poyi vidios cheythoode

  • @alithettath5071
    @alithettath5071 Год назад +17

    ഇദ് എവിടെയാണ് സ്ഥലം എന്നോകെ ഒന്ന് പറഞ്ഞു കൂടെ...

    • @KabirHydru
      @KabirHydru 11 месяцев назад +2

      ഇത് അവർ തന്നെ ചെയ്യുന്ന പോസ്റ്റ്‌ ആയിരിക്കും...
      വലിയ പണക്കാരെ വണ്ടി പാവങ്ങളുടെ ടൗസർ ഊരും.....
      പാണക്കാട് ഉള്ളവർക്ക് പറ്റുമായിരിക്കും.. 😅

    • @ArifsonuArifsonu-up3wr
      @ArifsonuArifsonu-up3wr 8 месяцев назад

      Ninak entha ithra asuya ithin munne ninte oru comment kandirnnu. Ninak venamenghil ni vaagiko . Avar avarude job an cheyyunn ni avarude kuttam nokki comment ittoo 😂😂​@@KabirHydru

  • @ShajiAaa-y6t
    @ShajiAaa-y6t Год назад +22

    നല്ല റേറ്റ്. സഫാരി കാറിനെക്കാളും വില കുറവാണു

  • @JaiprasadNS
    @JaiprasadNS Год назад +16

    വില ഫൗർച്ചുണർ വളരെ കുറവുണ്ട് 👍

  • @Hishameee369
    @Hishameee369 11 месяцев назад +2

    Flood aanengil fire aanengilum Toyota athoru Brand Aanu

  • @aryanearthmovers1269
    @aryanearthmovers1269 Год назад +2

    വെള്ളപൊക്കത്തിൽ മുങ്ങിയ വണ്ടി ഒന്നും കാണാൻ ഇല്ല സേട്ടാ

  • @Ryanjischannanathil
    @Ryanjischannanathil Год назад +4

    2013 4*4 manuel fortuner with noc sing owner. 9.5 lak aval

  • @remotouch2781
    @remotouch2781 Год назад +7

    E model fortuner medikkalle🙏 Back seat il erikunnavarude spin potti povum😮first version fortuner kaala vandi edhilum comfort aiyerikkum😅

  • @velu99
    @velu99 Год назад +1

    ലോ പ്രൈസ് ഫസ്റ്റ് ജനറേഷൻ ഫാമിലി യൂസ്ഡ് മഹീന്ദ്ര താർ കാണുകയാണെങ്കിൽ വീഡിയോസ് ഇടുമോ.🙏🙏

  • @babupc6246
    @babupc6246 10 месяцев назад

    Pavangale sahayikkan ulla manas und

  • @rafeekhmuthukurussi982
    @rafeekhmuthukurussi982 Год назад +1

    Kazhikeett vedio edutha porre edakkidakk kazhukiyal matheenn parayandallo

  • @ajithudayam
    @ajithudayam Год назад +6

    Place.. location...??

  • @Kunjoos8083
    @Kunjoos8083 Год назад +13

    15 വർഷം കഴിഞ്ഞ വണ്ടി എല്ലാം സര്ക്കാര് റോഡിൽ ഇറങ്ങാൻ സമ്മതികാത്ത കാലം വിദൂരമല്ല

  • @nizulovetotravel0075
    @nizulovetotravel0075 Год назад +3

    Avatharakanu vandiyude market vila oru tengayum ariyilla chumma angadu talli vidunnu adyam vedio edukkunnathinu mump vandiyude market vila padikk re vandikalude vila ninakk vanna arivum undo

  • @jastin165
    @jastin165 4 месяца назад

    This is kinda good you know

  • @sreenath9912
    @sreenath9912 Год назад +10

    ഷോറൂംകാരൻ പറയുന്നത് വീണ്ടും എക്കോ പോലെ ബ്രോ വീണ്ടും ആവർത്തിച്ചു പറയുന്നത് ബോർ ആകുന്നുണ്ട് ശ്രദ്ധിക്കുമല്ലോ 👍🏻.

  • @dilshadarrakkal
    @dilshadarrakkal 11 месяцев назад +1

    Paisa onum illa vadii edkkan enittum video kannunna le' njne😂❤

  • @abdulmajid-cg6pj
    @abdulmajid-cg6pj Год назад +1

    Andaman ni le k transport cheyyam pattumo

  • @durairajc5521
    @durairajc5521 Год назад +3

    2019 mahindra thar is available?

  • @ashu9932
    @ashu9932 Год назад +3

    പ്ലീസ് വണ്ടി വാങ്ങുമ്പോൾ ശ്രദ്ധിക്കുക

  • @Anupsays
    @Anupsays 8 месяцев назад +2

    Diesel ഒക്കെ ഒറിജിനൽ ഓണർസ് വിറ്റു തള്ളുന്ന കാലം.

  • @AkbarAli-vi4jw
    @AkbarAli-vi4jw Год назад +4

    അടവുകൾ പറയണം ഡോൺ പെയിൻ മെന്റ്റ്

  • @kevinsevi7570
    @kevinsevi7570 Год назад +1

    Bro Ithevida sthalam....

  • @sadiksagar
    @sadiksagar Год назад +2

    കോണ്ടാക്റ്റ്‌ നംബർ വാലിട്‌ അല്ലല്ലൊ,

  • @salemmsalim6499
    @salemmsalim6499 Год назад +1

    Mon super

  • @azeezum506
    @azeezum506 Год назад +2

    Good 👍

  • @fashionrc
    @fashionrc Год назад +3

    Private jet nee kandintunda ??

    • @fashionrc
      @fashionrc Год назад +2

      3 kodiyude vandi. Ooh orubmayathil okke thallu mai@$@@ra

  • @faisalkm2525
    @faisalkm2525 11 месяцев назад +1

    PAJEERO UNDO

  • @larijohn6800
    @larijohn6800 Год назад +2

    Used cars showroom name?

  • @noufalmangaf2618
    @noufalmangaf2618 Год назад +1

    Location evideyaanu

  • @bestway9331
    @bestway9331 Год назад +2

    Oru fortuner venam full loan

  • @sureshsusi8067
    @sureshsusi8067 Год назад +1

    I need innova Crysta iam Tamilnadu if loan available

  • @musthak5931
    @musthak5931 4 месяца назад

    നിങ്ങൾ സ്ഥലം പറ എന്നും പരിചയമില്ലാത്ത വീഡിയോ കാണും എവിടെ സ്ഥലം 2023 ഒരു വീഡിയോ നിങ്ങൾ കണ്ടിട്ടുണ്ട് അത് അതിലും അങ്ങനെ തന്നെയാണ് ലാസ്റ്റ് പറഞ്ഞു ലൊക്കേഷനും കാര്യങ്ങളും ഉൾപ്പെടുത്തണം

  • @shaijankc492
    @shaijankc492 Год назад +1

    Good.

  • @shameershemeer2321
    @shameershemeer2321 11 месяцев назад

    നിങ്ങൾ ഒരു നല്ല കാര്യം പറഞ്ഞു ഇന്നോവ 11 ലക്ഷം ഇന്നോവ കറക്റ്റ് കാര്യം നിങ്ങൾ പറഞ്ഞു നല്ല വിശ്വാസമുള്ള

  • @basilkuriakose3658
    @basilkuriakose3658 10 месяцев назад +1

    5 വർഷം കഴിഞ്ഞാൽ പേപ്പർ ശരിയാക്കാൻ മാസത്തിൽ 500/- വച്ചു കുടും എന്ന് പറയുന്നു അപ്പോൾ

  • @tomato7087
    @tomato7087 Год назад +5

    ഇതുപോലെ നാട്ടുകാരെ പറ്റിച്ച് ജീവിക്കാനും വേണം ഒരു ഇത് 😅

  • @yaasararu
    @yaasararu Год назад +4

    Bens s class 2008 il 1 cr ollo 2.5 cr alla

  • @armanmobilemaster6761
    @armanmobilemaster6761 Год назад +1

    Rate kuravaann sure pinne comment itt aalle pinthirippikunna annanmmarr ithinne patty padikkannjjittaan nan 2 varshamaayi delhi poyi vandi kondu varunnu oru kuyappqvumilla nokki edthaall

    • @subair5349
      @subair5349 Год назад +1

      Bro number onn tharuvo

  • @ansilanu8894
    @ansilanu8894 Год назад +2

    🔥🔥🔥🔥

  • @bestway9331
    @bestway9331 Год назад +1

    Oru creta venam

  • @KabirHydru
    @KabirHydru 11 месяцев назад +1

    ഈ പിടിയിൽ കാർ മോഹക്കാരായ പാവങ്ങളുടെ തല കുടുങ്ങും..
    ഇത്.
    പണക്കാരുടെ വണ്ടിയല്ലേ..
    പാണക്കാട്കാർക്ക് പറ്റുമായിരിക്കും. 😅

  • @sanusidhu1471
    @sanusidhu1471 Год назад +2

    അല്ലാഹുവിന് അറിയാം engine പണി ആയിട്ടുണ്ടോ ആ ഭാഗം ഒന്നും കാണിക്കുന്നില്ല പെടേണ്ട ആരും നോക്കി കണ്ട് വാങ്ങി കൊള്ളി ഇതിലും നല്ലത് ഇഷ്ടം പോലെ ഉണ്ട് കുറഞ്ഞ വിലക്

    • @sanusidhu1471
      @sanusidhu1471 Год назад +4

      നല്ലവണ്ണം engine കൺഡീഷൻ ബോധ്യ പെടുത്തി കൊടുക്കണം അറിയില്ലെങ്കിൽ പറഞ്ഞു തരാ പാവം ജനങ്ങളെ ആരും പറ്റിക്കരുത് ബ്രോ ക്യാഷ് ആർക്കും വെറുതെ കിട്ടില്ല പാവങ്ങൾ ഒരു പാട് കാലത്തെ മോഹം ആയിരിക്കും ചിലപ്പോൾ നിങ്ങളെ വണ്ടി എന്ന സ്വപ്നം അത് കൊണ്ട് പറഞ്ഞതാ

    • @shafishaf4568
      @shafishaf4568 Год назад

      Ath yevide anh ithilum vila kuranjath

  • @bijuabraham6587
    @bijuabraham6587 11 месяцев назад +2

    കൊള്ളത്തില്ല

  • @okaslu3843
    @okaslu3843 Год назад

    Place

  • @unaistt9690
    @unaistt9690 10 месяцев назад

    2008 S class 2.5 cr 😂 ne evdunn varunnedey

  • @jerinkottayam3223
    @jerinkottayam3223 Год назад +1

    എല്ലാ വണ്ടിയുടെയും ഫ്രണ്ട് ഗ്ലാസ്‌ മാറ്റി കളിക്കുന്ന പരിപാടി,, ഇടി വണ്ടി ആണ് എന്ന് പറ 😂😂

  • @PMACRASMOROYUR
    @PMACRASMOROYUR Год назад +1

    ❤❤

  • @Lakshmi-hf2bg
    @Lakshmi-hf2bg Год назад +2

    Entha udaip

  • @binumonk5238
    @binumonk5238 Год назад

    Km കൂടെ പറയു

  • @JoneshomesForyou
    @JoneshomesForyou 11 месяцев назад +1

    ഒന്നും വിജാരിക്കരുത് കാരുണ്യ ലോട്ടറി അടിച്ചിട്ട് വരാം😅😮😢 വണ്ടി എല്ലാം Kv ലൈനിന്റെ താഴെ ആണല്ലോ പാർക്കിങ്ങ് ഒരു പരീക്ഷണം വേണ... 🤔

  • @shameervkh7524
    @shameervkh7524 Год назад +3

    വില കുറവുണ്ട്

    • @barrel3691
      @barrel3691 Год назад +1

      Mone Ith okke pani nallonam kittum

  • @rasheedrashi8540
    @rasheedrashi8540 Год назад +1

    ബ്ലോഗർ ആദ്യം പോയി ബൈജു n നായരുടെ ബ്ലോഗ് കണ്ട് എങ്കിലും പടിക്ക് ഒന്നും അറിയാത്ത പാവങ്ങൾ നിങ്ങളുടെ സംസാരം കേട്ടിട്ട് കുടുങ്ങുന്നുണ്ട് 🤦‍♂️🤦‍♂️🤦‍♂️ വണ്ടിയെ പറ്റി ഒരു ചുക്കുമറിയാതെ റിവ്യൂ ചെയ്യാൻ നിൽക്കരുത് 🙏🙏🙏 ഷോപ് ഓണർ അത്യാവശ്യം ഉള്ളത് പറയുന്നുണ്ട് നല്ല കാര്യം 🌹🌹🌹

  • @muhammedrafeeque1034
    @muhammedrafeeque1034 4 месяца назад

    2013 v innova 780000

  • @shereefvashibil9499
    @shereefvashibil9499 Год назад +2

    Ethilum valiya vandi undo oru paavapettavanu edukkaanaanu...panamullar ea vandi orikkalum thirayilla...puthyath maathrame edukoo...😂😂😂

  • @alikunju2069
    @alikunju2069 Год назад +6

    Avark parayaanullath parayatte nee chilakalle

  • @nimeeshmathwesnimeesh4180
    @nimeeshmathwesnimeesh4180 5 месяцев назад +1

    Onu poda 2016 innova 20 lak

  • @sanusidhu1471
    @sanusidhu1471 Год назад +2

    വില വളരെ വളരെ കൂടുതൽ ആണ് ഇതിന്റെ പകുതി വരുള്ളൂ ഇത് പോലെ ഉള്ള വണ്ടിക്

    • @sijubaby1304
      @sijubaby1304 Год назад +3

      2015 innova 4 .5 Lake nu onu tharumoo

    • @riyaskt8003
      @riyaskt8003 Год назад

      ഇത് വില കൂടുതൽ ആണെങ്കിൽ ഇതിലും കുറഞ്ഞ വിലയിൽ കേരളത്തിൽ വാങ്ങി തരാമോ?

  • @rzwananverbasha7911
    @rzwananverbasha7911 11 месяцев назад +1

    Waste bro!

  • @fasalmhd1905
    @fasalmhd1905 Год назад +1

    3cr🤣തള്ളിക്കോ

  • @SalmanFaris-qw5dx
    @SalmanFaris-qw5dx Год назад +1

    പ്രൊഫഷണൽ ഉടായിപ്പ്

  • @farshadalipookodan5761
    @farshadalipookodan5761 Год назад +1

    👍🏻👍🏻