ഇന്നോവകൾ ഡൽഹി വിലയിൽ വാങ്ങാം Used Innova in Delhi Price

Поделиться
HTML-код
  • Опубликовано: 20 май 2023
  • ഇന്നോവകൾ ഡൽഹി വിലയിൽ വാങ്ങാം Used Innova in Delhi Price #usedcars
    For Business PromotionsThrough this Channel please contact 8590891499
    ambarishmukundan@gmail.com
    #lowbudgetshopping #hellokochi

Комментарии • 57

  • @ahammedk7377
    @ahammedk7377 Год назад +4

    എല്ലാ വണ്ടിക്കും വില വളരെ കൂടുതലാണ്

  • @sanalnarayanan8322
    @sanalnarayanan8322 Год назад +7

    ഡൽഹി വണ്ടി അവിടെ പൊയ് എടുത്താൽ ഇതിന്റ പകുതി വില പോവും ആവില്ല. ഇവനൊന്തറിഞ്ഞിട്ട ഈ വർത് എന്നു പറയുമത് 😂😂

  • @binojkb3919
    @binojkb3919 8 месяцев назад +2

    കസ്റ്റമർ ന്റെ സന്തോഷം ആണ് main എങ്കിൽ ഇത്തിരി വില കുറച്ചു കൊടുക്കാൻ മേലെ ചേട്ടാ...ഇന്നോവ എടുക്കാനുള്ള കൊതി കൊണ്ട് പറഞ്ഞതാ..

  • @TheNaveenNvr
    @TheNaveenNvr Год назад +19

    Over price aanu

    • @anilv1481
      @anilv1481 Год назад +4

      അതല്ലേ പറഞ്ഞത്,പകുതി വില കൂടി കൂട്ടിയാണെന്ന് 🤣🤣

    • @aziyamusthafa3727
      @aziyamusthafa3727 Год назад

      🌹🌹🌹

  • @sandeepar1017
    @sandeepar1017 Год назад +10

    വില കൂടുതൽ ആണ്

  • @baburaj5329
    @baburaj5329 Год назад +1

    Good❤

  • @manojebrahim2626
    @manojebrahim2626 Год назад +1

    👍👍

  • @prasymvk
    @prasymvk 11 месяцев назад +2

    സുഹൃത്തേ..... ഇത് ഡൽഹി വില അല്ല...... ഇത് കേരളത്തിലെ അറപ്പു വില...... ഡൽഹി കാണാത്തവർക്കു ഇത് വിശ്വസിക്കാം....... 🙏🙏🙏🙏🙏

  • @mujeebrahman4120
    @mujeebrahman4120 10 месяцев назад

    Nalla Vila kooduthal aan. Bro

  • @vishnuprasad6203
    @vishnuprasad6203 Год назад

    Kilometre kurach kodukunnath

  • @abhijith1076
    @abhijith1076 9 месяцев назад +1

    Toyotayile top alla innova
    Vila kooduthal aaanu
    Ethra odiyaalum mileage kooduthal kittilla

  • @vivekk9651
    @vivekk9651 Год назад +1

    enthu pattikal aanu bro ithilum rte kurachu orginal kerala vandi kittum.....

  • @kabdullatheef5200
    @kabdullatheef5200 Год назад +6

    വില വളരെ കുറഞ്ഞ് പോയോ ?

  • @janko....345
    @janko....345 Год назад +1

    Why u stop kochi vlog

  • @rajeevv4976
    @rajeevv4976 4 месяца назад

    Kuduthael price

  • @aadhuarun6437
    @aadhuarun6437 Год назад +3

    ഇത് എന്താ അറവ് ശാല ആണോ 😮😮

  • @iamkuttukaram
    @iamkuttukaram Год назад +1

    😇😇🙆‍♂️🙆‍♂️🙆‍♂️

  • @rasheedk7316
    @rasheedk7316 Год назад +1

    ഭയങ്കര വില

  • @biju000gmail2
    @biju000gmail2 Год назад

    Toytoa Innova & TOYTOA INNOVA CRYSTS Videos your 2021&2022 your Movie 🙏🙏🙏🙏

  • @m4entertainmentsteekoy75
    @m4entertainmentsteekoy75 Год назад +3

    Price is to high

  • @santhosh.valad.madicalsk.y3213

    Hai

  • @Timeforkbs
    @Timeforkbs Год назад +3

    ഡൽഹിയിൽ നിന്നും കൊണ്ട് വരുന്ന വണ്ടികൾക്ക് മറ്റു പല ഡീലേഴ്സും കിലോമീറ്ററിന് ഗ്യാരണ്ടി പറയാറില്ല. മീറ്ററിൽ കാണുന്ന കിലോമീറ്റർ എന്നാണ് പറയാറ്.... മറ്റൊന്ന് വില ഇത്രയും കൂടുതലുമില്ല...

  • @pranthankandalokam9068
    @pranthankandalokam9068 10 месяцев назад

    Enthonnu vilayado ee parayane ethano thante delhi vila…

  • @livincwilson4794
    @livincwilson4794 Год назад +3

    Rate too high

  • @muhammedshamil2414
    @muhammedshamil2414 2 месяца назад

    വില വളരെകൂടുതൽ കൂടുതൽ

  • @pratheeshbabu9118
    @pratheeshbabu9118 3 месяца назад

    2016ന്റെ വില പറഞ്ഞില്ല

  • @jayakumar9424
    @jayakumar9424 Год назад +1

    Rate.kooduthala.

  • @Naaz813
    @Naaz813 Год назад +3

    Thalli marikunn

  • @saratha2759
    @saratha2759 Год назад

    Best 😂

  • @vishnuprasad6203
    @vishnuprasad6203 Год назад

    Patipane

  • @pramodr1556
    @pramodr1556 Год назад

    Over prices

  • @visakhkalladathazham6167
    @visakhkalladathazham6167 Год назад

    ഇതാണോ ഡൽഹി വില

  • @remotouch2781
    @remotouch2781 Год назад

    Edhano Delhi price 😂? Delhi il used cars show room price , youtube il kore channels indu, onnu search cheidhu nokku😅, 11 lakh indengil Delhi poyal Innova crysta kittum.

  • @Vishnu_Prasannan
    @Vishnu_Prasannan Год назад +1

    എന്ത് വിലയാടോ ??? 🙄

  • @jvtsolutions
    @jvtsolutions Год назад +2

    Ethu ano delhi price.. oodukate price anu.. .. 2 lacs koodutal anu elatinum..

    • @anilv1481
      @anilv1481 Год назад +2

      പകുതി വില കൂടുതൽ 🤣

  • @jollymollyist
    @jollymollyist Год назад +2

    Ithano paguthi vila😮😮😅😅😂😂

  • @viswanathanpp2472
    @viswanathanpp2472 9 месяцев назад

    Price very over

  • @vinodgopalakrishnan9674
    @vinodgopalakrishnan9674 Год назад

    Over price

  • @muhammedroshanmoosa2497
    @muhammedroshanmoosa2497 11 месяцев назад

    Over rate

  • @No-kk7oe
    @No-kk7oe Год назад +1

    Over vilayaanu

  • @sajisajikwt
    @sajisajikwt 2 месяца назад

    ഇതൊക്ക ഇറങ്ങിയപ്പോൾ ഉള്ള വിലയാണോ പറയുന്നേ... വില വളരെ കുറവാണു അതും റീ വണ്ടി.. കുറേക്കൂടെ മേടിച്ചു ഇടു 😂

  • @noushadmk7068
    @noushadmk7068 10 месяцев назад

    ഒന്ന്. 2013.....3.5 ലക്. Next 4 lak . next 4.25.lak next 3.50lak next 2013 എല്ലാ വണ്ടിക്കും 3 .50 ഉളളൂ. നീ ഇങ്ങനെ ആണോ വിൽകുന്നത് ഈ പറയുന്നത് ഡൽഹി വില.... ഇന്നോവ ഇലാസ്റ്റിക് ആണോ ഓടും തോറും ലൂസാവാൻ .

  • @user-nv9kr3um3s
    @user-nv9kr3um3s 11 месяцев назад

    Mukii nokk nee

  • @No-kk7oe
    @No-kk7oe Год назад +1

    തട്ടിപ്പ് ആണ്... ഭയങ്കര വിലയാണ്...

  • @sulfiismail3684
    @sulfiismail3684 Год назад

    തള്ള് വേണം ഇതൊരു വല്ലാത്ത തള്ളായിപ്പോയി

  • @hamzaha4388
    @hamzaha4388 Год назад

    മാഷേ.. നിങ്ങൾ. പറയുന്നത്.. ഓ. K.. അത്. ജപ്പാൻ. Toyata. ആയിരിക്കണം.. ഇത്.. ഇന്ത്യൻ. Toyata. ആണ്

  • @user-th4ov9mv5j
    @user-th4ov9mv5j Год назад +1

    ന്റെ പൊന്നോ ഭയങ്കര വില കൂടുതൽ ആണ് 😳😳😳😳ആരും പോയി പെടല്ലേ ബ്രോ

  • @Mahbub278
    @Mahbub278 Год назад +1

    അവിടെ കെട്ടി കിടന്നു തുരുമ്പ് പിടിച്ചു നശിക്കട്ടെ എന്ന് പ്രാർത്ഥിക്കാം

  • @rajeshpochappan1264
    @rajeshpochappan1264 Год назад +3

    വില കൂടുതൽ ആണ്