Vaanam Mele Kaattu | Making Song HD | Piplantri | K J Yesudas

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 13

  • @joetmpallil
    @joetmpallil 8 лет назад +3

    കലാകാരന്റെ ക്യാൻവാസിൽ കോറിയിട്ട ചിത്രത്തിന്റെ പശ്ചാത്തലതുല്യം ഉതിർന്ന വരികളുടെ മാസ്മരികത നന്നേ ആസ്വദിക്കുന്നു. മനോഹരം അതി മനോഹരം. മനസിൽ പശ്ചാത്തല ചിത്രം തെളിയിക്കാൻ കഴിയുന്ന ശക്തമായ വരികൾ. “കാണും ഞാന്‍ യേശുവിന്‍ രൂപം” എന്ന ഗാനം ശ്രവിക്കുമ്പോള്‍ അതിന്‍റെ വരികളില്‍ വിരിയുന്ന പ്രത്യാശയുടെ ആഴം ഞാന്‍ നന്നേ ശ്രദ്ധിച്ചു. അപ്പോള്‍ തന്നെ ആ വരികളുടെ ഉടമസ്ഥനെ കണ്ടു പിടിച്ചു. ജോയിസ് തോന്ന്യാമല എന്ന എഴുത്തുകാരന്‍ ആയിരുന്നു അത്. പിന്നീട് ഇങ്ങോട്ട് കേട്ടിട്ടുള്ള തന്‍റെ എല്ലാ പാട്ടുകളിലും അദ്ദേഹത്തിന്‍റെ രചനയുടെ മികവ് ഞാന്‍ ആസ്വദിച്ചു. ഏറ്റവും ഒടുവില്‍ തന്‍റെ തൂലികയില്‍ പിറന്ന ഒരു ഗാനശകലം നമ്മുടെ സാക്ഷാല്‍ ഗാനഗന്ധര്‍വന്‍ പാടി ഇപ്പോള്‍ കേട്ടു. മനോഹരമായ ഈ ഗാനം പാടാന്‍ കഴിഞ്ഞത് ഒരു നിയോഗംപോലെ എനിക്കു തോന്നുന്നുവെന്ന് പദ്മഭൂഷൺ ഡോക്ടർ കെ.ജെ. യേശുദാസ് തന്നെ പറഞ്ഞത് തനിക്കു ലഭിച്ച ആ അംഗീകാരത്തിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ്. തന്‍റെ ഒരു സുഹൃത്ത് എന്ന നിലയില്‍ ഞാനും ഈ നിമിഷം അഭിമാനിക്കുന്നു. ഒരിക്കല്‍ ആരും തിരിച്ചറിഞ്ഞില്ലെങ്കിലും അര്‍ഹതയുള്ളവനെ തേടി അംഗീകാരമെത്തുമെന്നു പഴമക്കാര്‍ പറഞ്ഞത് വാസ്തവം തന്നെ.
    പദസഞ്ചയങ്ങള്‍ കാവ്യവല്‍ക്കരിക്കുന്ന അങ്ങയുടെ കഴിവ് പ്രശംസനീയം തന്നെ. ആരുടേയും മനസ്സില്‍ ജീവനുള്ള ചിത്രങ്ങള്‍ രചിക്കുവാന്‍ അങ്ങയുടെ ഓരോ ഭാവനാസൃഷ്ടിക്കും കഴിയുന്നു. ഈ എളിയ സുഹൃത്തിന്‍റെ ആശംസകള്‍ !!!

    • @ShantyAntonyAngamaly
      @ShantyAntonyAngamaly 8 лет назад +1

      Thank you dear brother for your hearty wishes and supports....

  • @geethaxavier4257
    @geethaxavier4257 6 лет назад +2

    "വാനം മേലെ കാറ്റ്..
    തുടികൊട്ടും പാട്ടിന്റെ ചേല്...
    ഓളം തുള്ളും തെളിനീരിൻ... നീത്തും ചെറുമീനിൻ ചന്തം..
    നീളും പുഴയോരത്തോളം...
    വാടാമലരിൻറ്റെ ഗന്ധം..
    തെയ്യം കാണാൻ നീ പോര്..
    കാവിലെ ആൽമര ചോട്ടിൽ....

  • @shirirajan8686
    @shirirajan8686 6 лет назад

    Great work with the legend...! keep it up Shanty.

  • @shanshaijan
    @shanshaijan 6 лет назад

    Good work man
    All the Very best for the coming projects

  • @justabody
    @justabody 8 лет назад

    Shanti chettaaaaaaaaaaaaa ....nalla thudakam

  • @svmusic7431
    @svmusic7431 8 лет назад +1

    God bless dear

  • @ramachandrannair3373
    @ramachandrannair3373 6 лет назад

    So nice 🙏🙏🙏

  • @srmedia2335
    @srmedia2335 8 лет назад

    nice

  • @JayK.2002_
    @JayK.2002_ 6 лет назад

    What happened to this song? Where we can hear full?

  • @srmedia2335
    @srmedia2335 8 лет назад

    nice