ഈ 2 tips മതി ബാച്ചിലേഴ്സിനും ആർക്കും നല്ല മൊഞ്ചുള്ള പഴംപൊരി ഉണ്ടാക്കാൻ | Perfect Pazhampori Recipe
HTML-код
- Опубликовано: 8 сен 2024
- തട്ടുകട സ്റ്റൈൽ പഴം പൊരി . ഈ കാര്യങ്ങൾ ശ്രദ്ദിച്ചാൽ തട്ടുകട സ്റ്റൈൽ പഴം പൊരി പെർഫെക്റ്റായി തയ്യാറാക്കാം...
tasty pazham pori recipe// kerala style pazham pori // shika's cafe special pazham pori
-------------------------
Easy pazham pori recipe
Kerala style ethakka appam
kerala style pazhampori
banana fritters
pazham pori kerala style
easy evening snacks in malayalam
easy snacks
------------------------------------------------------------------------
നാരങ്ങാ തൊലി കൊണ്ട് ഇതുപോലെ അച്ചാർ ഉണ്ടക്കിട്ട്ണ്ടോ? കിടു ടേസ്റ്റാണ് 😋😋👌👌Naranga tholi achar / lemon pickle
• നാരങ്ങാ തൊലി കൊണ്ട് ഇത...
അരിപൊടി ഉണ്ടെങ്കിൽ എളുപ്പത്തിൽ തയ്യാറാക്കാം നല്ല മൊരിഞ്ഞ വട 😋
instant vada / riceflour vada / easy snacks
• 1 കപ്പ് അരിപ്പൊടി കൊണ്...
പഴുത്ത പഴവും ക്യാരറ്റും ഉണ്ടെങ്കിൽ നല്ല രുചിയുള്ള ഹെൽത്തി ആയിട്ടുള്ള ഹൽവ തയ്യാറാക്കാം 😋 pazham halwa / banana recipes malayalam / banana halwa / nadan recipes / carrot halwa
• പഴുത്ത പഴവും ക്യാരറ്റു...
------------------------------------------------------------------------
Facebook page
- / shikascafe
Instagram - ...
Plum cake recipe - • Easy Plum Cake Recipe😋...
-----------------------------------
#pazhampori. #bananafry. #shikascafe. #bananafritters. #keralastylepazhampori.
പഴം പൊരി സൂപ്പറാണ് ട്ടോ 👍👍🥰🥰
😊😊
By
സൂപ്പർ ആണ് ഈ പഴം പൊരി 😋👌
ഞാൻ ഇപ്പോ ഇതുപോലെ ഉണ്ടാക്കാറ്... എന്റെ ഫേവറേറ്റ് ആണ് പഴം പൊരി 😋
@@ShikasCafe pp i8ii😊❤😊
@@sheelamathew1876 🥰
പഴം പൊരി പെർഫെക്ട് ആയി കിട്ടിയത് ഈ റെസിപ്പി ട്രൈ ചെയ്തിട്ടാണ്. നല്ല സൂപ്പർ പഴം പൊരി കഴിക്കാൻ പറ്റി 😋👌
Thanks for your feedback 😍
മാവിൽ മഞ്ഞൾ പൊടി ലാസ്റ്റ് ചേർത്തപ്പോൾ പഴം പൊരിയുടെ കളർ റെഡ് ആവാതെ കിട്ടി... Baking soda യും മഞ്ഞൾ പൊടിയും ഓർമിച്ചു ചേർക്കുമ്പോളാണ് കളർ മാറുന്നതല്ലേ... ഞാൻ ഉണ്ടാകുമ്പോൾ എപ്പോഴും റെഡ് കളർ ആവാറുണ്ടായിരുന്നു.. ഈ റെസിപ്പി ട്രൈ ചെയ്തപ്പോൾ എല്ലാം പെർഫെക്ട് ആയി.. Thanks for sharing ❤️❤️
Thankyou ❤️❤️
മഞ്ഞൾ പൊടിയും ബേക്കിംഗ് സോഡയും ഓർമിച്ചു ചേർക്കുമ്പോളാണ് കളർ മാറുന്നത്.. വീഡിയോൽ കാണിച്ച പോലെ മാവ് റെഡിയാക്കിയ ശേഷം ലാസ്റ്റ് മഞ്ഞൾ പൊടി ചേർത്താൽ മതി.
ഈ പഴംപൊരി ഒരു രക്ഷയുമില്ല...സൂപ്പറാണ് 😋👌ഞാൻ ഈ റെസിപ്പിയാണ് എപ്പോഴും ഉണ്ടാക്കാറുള്ളത്.... 👍🏻
🥰👍🏻
പുതിയ പലഹാരങ്ങൾ ഏതൊക്കെ വന്നാലും പഴം പൊരി രാജാവ് തന്നെ 👌🏻 എത്ര കഴിച്ചാലും പിന്നേയും കഴിക്കാൻ കൊതി വരുന്ന പലഹാരം 😋
🥰👍🏻
ഈ പഴം പൊരി എത്ര കഴിച്ചാലും മതിയാവില്ല... അടിപൊളി ടേസ്റ്റാ 😋😋👌👌 നല്ല ക്രിസ്പ്പി പഴം പൊരി
Thankyou 🥰
പഴം പൊരി എന്റെ ഫേവറേറ്റ് സ്നാക്കാണ് 😋ഈ റെസിപ്പി ട്രൈ ചെയ്തപ്പോ പഴം പൊരി പെർഫെക്ട് ആയി കിട്ടി 😍👍
Thankyou ♥️♥️
Athe
എന്നെ പോലെ പഴം പൊരി ഇഷ്ടമുള്ളവർ ഉണ്ടോ 😋😋എത്ര കഴിച്ചാലും കൊതി തീരാത്ത സ്നാക്ക് ആണ് പഴം പൊരി 😋👌
എന്റെയും 🥰
പഴം പൊരി എന്നും വീക്നെസ് ആണ്.. ഈ റെസിപ്പി നോക്കി ഉണ്ടാക്കി...പെർഫെക്ട് തട്ടുകട സ്റ്റൈൽ പഴം പൊരി കിട്ടി 😋👍🏻
വീഡിയോൽ പറഞ്ഞ ടിപ്സ് ഉപകാരമായി 👍🏻
Thankyou 🥰
Yes..useful tips 👍
My favourite snack 😋😋 tried this recipe many times.. Perfect pazhampori 👌👌
Thankyou 🥰
I tried it...came out well 👍
Perfect recipe 👌
Thankyou 😍
Ee pazham pori super aa 👌👌 njan eppozhum undakkarund.. adipoli yaa 😋😋
Thanks for your feedback 😍
Perfect pazham pori recipe 👌👌
I tried this many times 👍
Thankyou dear 🥰
Ee tips very useful 👍 super pazhampori undakki kazhichu 😋😋
Thanks for your feedback 😍
Perfect recipe👌 tried this many times...very tasty 👌👌
Thanks for your valuable feedback 😍
Pazham pori ennum favourite aa 😋
Eppo kittiyalum kazhikkum...ee recipe aa njan pazham pori undakkarullath.. super aa 👌
Thanks for your feedback 😍
പഴംപൊരി ഇതുപോലെ ഉണ്ടാക്കാർ.. അടിപൊളി ആണ് 👌
🥰❤️
മക്കളെ ഇതാണ് പഴം പൊരി 😋 നല്ല മഴയും ചൂട് പഴംപൊരീം ചായീം 😋 പൊളിയാണ് മക്കളെ 👌👌 പഴം പൊരി ഈ റെസിപ്പി തന്നെയാണ് എപ്പോഴും ഉണ്ടാക്കാറ്. സൂപ്പർ പഴം പൊരി ആണ് 👌👌
🥰🥰
പഴം പൊരിയുടെ ഒരുപാട് റെസിപ്പികൾ ട്രൈ ചെയ്തിട്ടുണ്ട്. പക്ഷെ ഇത്താന്റെ ഈ റെസിപ്പി ട്രൈ ചെയ്ത ശേഷം പിന്നെ ഇതുപോലെ ഉണ്ടാക്കാറുള്ളൂ. സൂപ്പർ പഴം പൊരിയാണ് 😋😋 പ്ലേറ്റ് കാലിയാവുന്നത് അറിയില്ല...😘😘
Thankyou ithaa for the wonderful recipe 😘❤❤
Thanks dear for your valuable comment ❤️❤️
ഈ പഴം പൊരി സൂപ്പർ ആണ് 👌
വീട്ടിൽ ഉണ്ടാക്കിയപ്പോൾ എല്ലാവർക്കും ഇഷ്ടായി 👍 ഇതുപോലെ നാടൻ പലഹാരങ്ങൾ ഇനിയും ചെയ്യൂ😍
🥰👍
പഴം പൊരി ഉണ്ടാക്കി.. സൂപ്പർ പഴം പൊരി കിട്ടി 😋👍🏻 നിങ്ങൾ പറഞ്ഞ ടിപ്സ് useful ആയി... 👍🏻
Thankyou ❤️
Pazham pori ennum kazhikkan eshtaa 😋
Ithupole njan undakkai... super
Thanks for your valuable feedback 😍
Perfect thattukada style pazhampori thanne 👍Pazhmpori pongi vannath ithupole undakkiyitta...mavinte consistancey important aa ne ithupple undakkiyappo manassilayi ...tips ellam 👍
Thankyou dear 🥰
Ee mazhayath pazhampori kazhikkan enth rasa 😋😋
🥰
Ee tips follow cheyth pazham pori undakkiyathil pinne fail aayitilla... eppozhum super pazham pori kazhikam 😋 Thanks for this tips dear ❤️
Thanks for your valuable feedback 😍
Ee tips vech pazhmpori undakki..adipoli pazhampori kazhikkan patti ..😋 very useful tips 👍
Thankyou 🥰
Pazhampori eppo kazhikkanum eshtaa...ee recipe njan follow cheyunnath...supera 😋👌
Thankyou 🥰
ഇത്താന്റെ വേറെയും റെസിപ്പികൾ ട്രൈ ചെയ്തിട്ടുണ്ട്.. എല്ലാം സൂപ്പർ ആണ് 😋👌👌
Thankyou ❤️
പഴം പൊരി ഇഷ്ടമുള്ളവരൊക്കെ ഇവിടെ ലൈക് ചെയ്യൂ..
🥰🥰
Akita is
Njan undakitto.adipoli.perfect ayivannutto .thanks dear😍
Thanks dear for your valuable comment ❤️❤️
ഞാൻ ഇന്ന് ഉണ്ടാക്കി ട്ടോ ..
അടിപൊളി ആയിരുന്നു❤️
Thankyou dear ❤️
Njanum undakki pazham pori.. super aa 👌👌
Super pazham pori 😋👌 njan eppozhum ithupole undakkarullath
Thanks for your valuable feedback 😍
Pazhampori undakki... super 😋😋👌👌
Perfect aayi kitti... very useful tips 👍
Thankyou dear 🥰
ഈ പഴം പൊരി കാണുമ്പോൾ തന്നെ കഴിക്കാൻ തോനുന്നു
സൂപ്പർ 👌👌👌👌
🥰🥰
Njan undakki pazhampori... super super pazham pori kitti 😋😋 simple tips...but very useful 👍
Thankyou 🥰
അടിപൊളി... My ഫാവെറൈറ്റ് 😍😍👍🏻👍🏻
🥰🥰
ഞാൻ ഉണ്ടാക്കി ... പെർഫെക്ട് ആയി കിട്ടി. സൂപ്പർ പഴം പൊരി 😋😋👌👌
Thankyou ❤️
Ramadan il pazhampori eshtamullavar undo 😋😋
🥰👍
Thattukada style Pazham nirachathinte recipe post cheyyo ?
Insha allah 👍🏻
Kure pazham pori recipe try cheythittund.. ithuvare perfect aayi pazham pori kittiyittilla..ithaa nte recipe try cheythappozha pazham pori perfect aayi kittiyath..ithaa paranja tips okke valare correct anne..super and perfect recipe 👌👌
Thankyou 🥰
സൂപ്പർ പഴംപൊരി 😋😋👌👌
ഞാൻ ഇതുപോലെ ഉണ്ടാക്കാറുള്ളത്
Thankyou 🥰
ഇന്ന് ഈ പഴം പൊരി ഉണ്ടാക്കുന്നുണ്ട്..എനിക്ക് ഇഷ്ടാ 😋😋
Thankyou 🥰
Ee pazhampori super aa 😋😋👌👌
Njan ithupole undakkarullath ..adippli yaa
Thanks for your feedback 😍
Tried this recipe... Came out well👌👌 super 👌👌
Thankyou 🥰
Pazham Pori ithupole try cheythu... tips super 👍 nalla super pazhampori kazhichu 😋 coconut oil il fry cheythu kazhikkan thanne kooduthal taste 😋
Thankyou 🥰
njan ithupole pazhampori undakki... super aayi kitti pazhampori 😋😋
Thankyou 🥰
മാഷാ അല്ലാഹ്... സൂപ്പർ പഴം പൊരി 😋q
🥰
സൂപ്പർ പഴം പൊരി.. കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു 😋😋
Thankyou ❤️
Payam kayyil pidich payambori undaakkaan recipy thiranju........recipy 2 ennam kandu...but I'd enik comfort thonni....super aayitt undaakkeet varaam..👍
Thankyou dear ♥️
ഉണ്ടാക്കിട്ട് എങ്ങനുണ്ട്ന്ന് പറയണേ..
Njan undaakki nokkki.........super aayitund.... njan ini ee recipy follow cheyyu.......👍
Thanks dear for your valuable comment 💞💞
Wow very nice mouth watering recipe pazam pori.thankyou for sharing this video stay healthy stay blessed
Thankyou ❤️
Adipoli pazhampori 😋👍
Njan pazhampori undakkiyal ithra nannayi kittarilla...ithaa de tips useful aayi...❤️ Adipoli pazhampori undakki kazhichu 😋
Thankyou dear 🥰
Pazham Pori undakki... super pazham Pori 😋👍
Thankyou 🥰
I tried your many recipes. All the recipes are good & perfect. I like your presentation 👌your puffs recipe is so easy to make & delicious 😋 and also pazhampori. My favorite snack 😋
Thanks dear for your valuable feedback ❤️
Ee pazham pori recipe super anne 👌👌 kure pazham pori recipe try cheythittundenkilum ee recipe try cheythappozha pazham pori perfect aayi kittiyath...eppo pazham pori undakkan ee recipe anne follow cheyunnath...perfect recipe 👌👌
Thankyou dear 🥰
സൂപ്പർ പഴം പൊരി 😋😋👍👍
🥰
pazham pori adipoli aayi kitti 😋😋
Perfect recipe 👍👍 ente friends num nalla eshtayi..
Thankyou 🥰
I tried it.. really very tasty and superb 👌👌
Thankyou 🥰
Very good
Thankyou 🥰
Happy republic"thanks 🌹tattukadapazhmpori"😋
Happy republic day.. ❤️❤️
Nice reciepe thank u, love from karnataka
Welcome dear 😍😍
Thanks for your valuable comment ♥️♥️
സൂപ്പർ 😋👍
🥰
Nice Didi masha Allah❤️❤️❤️😘
Thankyou dear ❤️❤️
ഒരുപാട് ഇഷ്ടമായി
Thankyou 🥰
Coconut oil ആണോ ഇത്താ..പയം ഫ്രൈ ചെയ്തു എടുക്കേണ്ടത്..
Please Ripley
Coconut oil ആണെങ്കിൽ കുറച്ചു കൂടി ടേസ്റ്റ് ആയിരിക്കും
@@ShikasCafe thanks
Coconut oil ഇല്ലെങ്കിൽ sunflower oil ആയാലും മതി
Super 👍
🥰
സൂപ്പർ പഴം പൊരി 😋
പെർഫെക്ട് റെസിപ്പി 👌
🥰🥰❤️❤️
Pazham nirachathinte recipe share cheyyo
Sure 👍
Super chechi👌
Thankyou dear ♥️♥️
Super pazham pori 😋😋👌👌
❤️❤️
Must try cheyum😍
Thankyou 🥰
Super
Thankyou ❤️
Supper 👍🥰🥰🥰
🥰❤️
From Kolkata 🤗
👍🏻
👍👍👌👌സൂപ്പർ
Thankyou ❤️
Baking sodayum manjal podiyum koodi mix cheyyumpol colour change undakille🤔
ബേക്കിംഗ് സോഡയും മഞ്ഞൾ പൊടിയും ഒരുമിച്ച് മിക്സ് ചെയ്യുമ്പോഴാ കളർ change ആവുന്നത്. ബേക്കിംഗ് സോഡ ചേർത്ത് മാവ് റെഡി ആക്കിയ ശേഷം മഞ്ഞൾ പൊടി ചേർത്താൽ കളർ change ആവില്ല
പഴം നിറച്ചതിന്റെ റെസിപ്പി പോസ്റ്റ് ചെയ്യോ
Insha Allah 👍🏻
Baking sodyum manjal podiyum koode cherkkumpol pazhampori colour vere aakhm
മഞ്ഞൾപൊടിയും ബേക്കിംഗ് സോഡയും ഒരുമിച്ച് ചേർത്തലാണ് കളർ change ആവുക. ഞാൻ ബേക്കിംഗ് സോഡയും പൊടികളും ഒക്കെ ചേർത്ത് മാവ് റെഡിയാക്കിയ ശേഷമാണ് മഞ്ഞൾപൊടി ചേർത്തത്... ഇങ്ങനെ ചെയ്യുമ്പോൾ കളർ change ആവില്ല
Thks
Enk doubt indainu 😍
എന്റെ ഫേവറൈറ്റ് സ്നാക്ക് ആണ്😋😋
എന്റെയും ഫേവറേറ്റ് ആണ് 😍
എന്റെയും
Manjapodiyum sodapodiyum koodi idumbol pazhampori red colour aaville
മഞ്ഞൾപൊടിയും ബേക്കിംഗ് സോഡയും ഒരുമിച്ച് ചേർത്തലാണ് കളർ change ആവുക. ഞാൻ ബേക്കിംഗ് സോഡയും പൊടികളും ഒക്കെ ചേർത്ത് മാവ് റെഡിയാക്കിയ ശേഷമാണ് മഞ്ഞൾപൊടി ചേർത്തത്... ഇങ്ങനെ ചെയ്യുമ്പോൾ കളർ change ആവില്ല
😂😂😂😂😂😂🤣🤣🤣
@@ShikasCafe ooh... Thank you
Welcome dear ❤️
👌👌👌
Thankyou 🥰
Adipoli
Thankyou ❤️
നന്നായിട്ടുണ്ട് ട്ടോ 😘
Thanks dear 😍
Turmeric powder and baking soda react chythu red color aakunu how to avoid this
Turmeric powder & baking soda orumich cherkkaruth... baking soda cherth batter ready aakiya shesham turmeric cherthaal mathi
pazhamporimme veenu ... subscribed 😍
Thanks dear 😍😍
അടിപൊളി
🥰🥰
Nice
🥰🥰
My favourite pazhampori. super perfect👌👌👌
Thanks dear 😍
Super 🥰😍yummy
Thankyou dear ❤️
First comment.pazham Pori ever favourite
😍😍
👌
🥰🥰
Chechi ithil enna orupadu pidikunnu athu kurakan valla tips undo
Baking soda കൂടിയാൽ എണ്ണ പിടിക്കും.. പിന്നെ low ഫ്ളൈമിൽ പൊരിച്ചാലും എണ്ണ പിടിക്കും
Baking soda ഒരു നുള്ള് ചേർത്താൽ മതി
@@ShikasCafe thank you chechi
Welcome dear ❤️
❤️❤️❤️❤️
🥰🥰
പഴംപൊരി സൂപ്പറായിട്ടുണ്ട്
Thanks for your valuable comment ❤️❤️
Hi
Hi
baking sodakk pakaram baking powder cherkkamo
ചേർക്കാം.. 1 ടീസ്പൂൺ ചേർക്കണം ആ അളവിലേക്ക്
@@ShikasCafe ethra time restin vekknm?
@@megnamohandas rest ചെയ്യാൻ വെക്കണ്ട.. അപ്പോ തന്നെ ഉണ്ടാക്കാം
@@ShikasCafe Oh.. Thank you ❤️
@@megnamohandas welcome dear 😍
👍
❤️❤️
ഇങ്ങനെ തന്നെയാണ് എല്ലാവരും പഴംപൊരി ഉണ്ടാക്കുന്നത് ഇതിൽ ഒരു പുതുമയും ഇല്ല
ഇതിൽ അപ്പത്തിൻ്റെ മാവു് അര കപ്പ് ചേർത്ത് കാൽ ടീ സ്പൂൺ ബേക്കിങ്ങ് സോഡായും കൂടി ചേർത്ത് പഴംപൊരി ഉണ്ടാക്കി നോക്ക് വളരെ ക്രിസ്പിയും
സ്വാദിഷ്ടവുമായിരിക്കും
ഞാൻ വീഡിയോല് പറയുന്നുണ്ടല്ലോ എല്ലാവർക്കും അറിയുന്ന റെസിപ്പിയാണ് ന്ന്. പക്ഷെ അറിയാത്തവരും ഉണ്ടാകും. അവർക്ക് വേണ്ടി ഷെയർ ചെയ്തതാണ്
അപ്പത്തിന്റെ മാവും ദോശ മാവ് ചേർത്തും ഒക്കെ പഴം പൊരി ഉണ്ടാക്കാം. തട്ടുകടകളിൽ അപ്പത്തിന്റെ മാവും ദോശ മാവും ചേർക്കില്ല
kidu idea
Thankyou 😍
Super nice
Thankyou 😍
ചേച്ചി ബേക്കിംഗ് സോഡ ചേർത്ത് കഴിഞ്ഞ് എത്ര സമയം വെക്കണം
ബേക്കിംഗ് സോഡ ചേർത്ത് മാവ് വെക്കണ്ട.. അപ്പോൾ തന്നെ ഉണ്ടാക്കിയെടുക്കാം
@@ShikasCafe ok.എൻറെ ചാനലും കൂടി ഒന്നു സപ്പോർട്ട് ചെയ്യണേ