തൃശ്ശൂരിന്റെ സ്വന്തം ശക്തൻ തമ്പുരാൻ കൊട്ടാരം | Thrissur Sakthan Thampuran Palace

Поделиться
HTML-код
  • Опубликовано: 18 май 2022
  • #vagabond
    #sakthanthampuranpalace
    #thrissur
    Thrissur Sakthan Thampuran Palace
    Working time : 9.30am to 1pm
    2.00pm to 4.30pm
    Entry Fee : Rs 25 for adults
    Rs 5 for kids below 12 years

Комментарии • 75

  • @basheereiedayadi5807
    @basheereiedayadi5807 Год назад +5

    ഞാനും എൻ്റെ സഹപാഠികളും 2 വർഷം ഈ കൊട്ടാരത്തിൽ ജീവിച്ചിരുന്നു, എന്ന് പറഞ്ഞാല്
    ഇവിടെ പഠിച്ചിരുന്നു.1982 മുതൽ 1984വരെ ഞങ്ങൾക്ക് അങ്ങനെയൊരു മഹാ ഭാഗ്യം ലഭിച്ചിടടുണ്ട്. അന്ന് ചിന്മയ മിഷൻ കോളേജ് ഈ കൊട്ടാരത്തിലാണ് പ്രർത്തിച്ചിരുന്നത്.ഇപ്പോഴും ഇടക്കിടെ കൊട്ടാരത്തിൽ പോയി ഓർമകൾ പുതുക്കാറുണ്ട്. സഹപാഠികളുംഅധ്യാപകരും ആയി ഒത്തു ചേറാരുമുണ്ട്.
    ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമകളാണ് ഈ കൊട്ടാരം....

    • @Vagabond916
      @Vagabond916  Год назад +1

      Yes ചിന്മയ കോളേജ് മുൻപ് അവിടെ ആയിരുന്നു കേട്ടിട്ടുണ്ട്. ഇത്രേം മനോഹരമായ കോളേജ് ക്യാമ്പസിൽ പഠിക്കാൻ കഴിഞ്ഞത് ഭാഗ്യം തന്നെ ആണ്.

  • @suharamaharoof2638
    @suharamaharoof2638 2 года назад +3

    ശക്തൻ തമ്പുരാൻ്റെ കൊട്ടാരം നേരിൽ കാണുന്നത് പോലെ തന്നെ കണ്ടൂ.അവതരിപ്പിച്ച രീതിയും വളരെ നന്നായിട്ടുണ്ട്💕

  • @pkvees9975
    @pkvees9975 2 года назад +6

    പുരാതന കാലത്തെ കൊട്ടാരം കാണാൻ ഭംഗിയായി ട്ടുണ്ട്.. ശക്തൻ തമ്പുരാൻ കൊട്ടാരം ഇതു വരെ കണ്ടിട്ടില്ല.. ഇങ്ങനെ എങ്കിലും കാണാൻ കഴിഞ്ഞല്ലോ

  • @sairasprasannavijayan2907
    @sairasprasannavijayan2907 2 года назад +1

    കൊട്ടാരം കാണാൻ കഴിഞ്ഞതിൽ സന്തോഷം താങ്ക്സ് ഫോർ ഷെറിങ് ദിസ് വീഡിയോ... മനോഹരം കാഴ്ചകൾ...

  • @appu-yt3cx
    @appu-yt3cx 2 года назад +1

    തൃശ്ശൂരിന്റെ സ്വന്തം ശക്തൻ തമ്പുരാൻ കൊട്ടാരത്തിന്റെ കാഴ്ചകൾ വളരെ മനോഹരമായി തന്നെ വിവരിച്ചു തന്നു. പിന്നെ സാരി ഒക്കെ ഉടുത്തുന്നുള്ള ആ intro portion അടിപൊളി ആണേട്ടോ...

  • @gspace2207
    @gspace2207 2 года назад

    Thanks for sharing your Thrissur Sakthan Thampuran Palace video vlog. Well explained.

  • @darkangel7813
    @darkangel7813 2 года назад +1

    എല്ലാം നല്ല detail ആയി കാണിച്ചു തന്നു കിച്ചനും റൂംസ് ഒക്കെ കാണാൻ എന്തു ഭംഗിയാണ് പിന്നെ നമ്മളെ anchore costume super ആണുട്ടോ 👍🏻

  • @maryjijo8809
    @maryjijo8809 2 года назад +1

    Shakthan thampuran kottaram aadhyamaayanu kaanunnath. Nerittu kanda feel... Amazing presentation

  • @paruraju4630
    @paruraju4630 2 года назад

    Great visuals.Thanks for sharing.

  • @sumnafathima4356
    @sumnafathima4356 2 года назад

    Great visuals..thanks for sharing

  • @gourigouri8330
    @gourigouri8330 2 года назад

    Shakthan thamburan kottarathile kazhchakal manoharamayirunnu,nalla presentation,good sharing....

  • @crafts1650
    @crafts1650 2 года назад

    Nice video .. really enjoyed

  • @alicealice936
    @alicealice936 2 года назад

    Beautiful visuals, nice presentation

  • @rumshap3568
    @rumshap3568 2 года назад

    Well captured the video really interesting your presentation

  • @ideasigot4085
    @ideasigot4085 2 года назад

    Thank you for sharing beautiful palace and well explained about the architecture

  • @raseenanoufal8796
    @raseenanoufal8796 2 года назад

    Vedio super aanalllo .presentation adipoli 👍

  • @shahidasharafu8100
    @shahidasharafu8100 2 года назад

    Vidio adipoliyayittund. Avatharanam superb👍

  • @ginmaliakkal
    @ginmaliakkal 2 года назад

    Amazing experience
    Visuals and narration nannayittundu

  • @brosisvlogs611
    @brosisvlogs611 2 года назад

    Great visuals and well explained about the architecture

  • @athmikap1805
    @athmikap1805 2 года назад

    Nalloru video ishtapetu to... thanks for sharing🥰

  • @bishirashi1997
    @bishirashi1997 2 года назад

    ആദ്യമായാണ് ചാനലിൽ നിങ്ങളെ കാണുന്നത് ഞാൻ.മുൻപ് ഹുസ്ബൻഡ് കുട്ടികൾ ആയിരുന്നല്ലോ, വളരെ നല്ല അവതരണം താങ്ക്സ് ഫോർ ഷെയറിങ്.

  • @mayafrancis1837
    @mayafrancis1837 2 года назад

    Shakthan thampuran palace kanan sadhichu.Thanks for sharing 👍🏻♿️

  • @nivedyachinnu7433
    @nivedyachinnu7433 2 года назад

    ഞാനിതുവരെ ഇവിടെ പോയിട്ടില്ല വളരെ നന്നായി കാണിച്ചുതന്ന ഒരുപാടിഷ്ടമായി വീഡിയോ

  • @sobhapanicker3825
    @sobhapanicker3825 2 года назад

    Great visuals 👌 museum is well maintained.. appreciate your effort 😊

  • @suluvlog5238
    @suluvlog5238 2 года назад

    goog explanation and nice visuals

  • @aryaaami3217
    @aryaaami3217 2 года назад

    Valare manoharam...nice capturing

  • @maanasinair6926
    @maanasinair6926 2 года назад

    beautiful palace and well explained Thank you for sharing beautiful palace

  • @smithamenon6614
    @smithamenon6614 2 года назад

    wonderful and amazing explanation of thrissur shakthan thamburan palace... excellent video.....

  • @eshashihas6931
    @eshashihas6931 2 года назад

    Beautiful construction. ...you explained very well of this architecture

  • @farheemol9374
    @farheemol9374 2 года назад

    The great emperor
    Thank you so much to share his palace

  • @vpshashindran5437
    @vpshashindran5437 7 месяцев назад +1

    Thanks Good Presentation. But back ground music voice is high .it annoying

    • @Vagabond916
      @Vagabond916  7 месяцев назад

      Thank you for your valuable comment. Will keep this in mind while doing next videos.

  • @amigeozhive7698
    @amigeozhive7698 2 года назад

    Beautiful views next vecation time pokam

  • @mohanarajkp2815
    @mohanarajkp2815 2 месяца назад

    Good it's useful thank you

  • @Ancientdays07
    @Ancientdays07 Год назад +1

    ശക്തൻ തമ്പുരാനെ കുറിച്ചും ആധുനിക തൃശ്ശൂർ നഗരത്തിൻ്റെ നിർമ്മാണത്തിൽ അദ്ദേഹത്തിൻ്റെ പങ്കിനെ കുറിച്ചും ചെറിയ വിവരണങ്ങൾ നൽകാമായിരുന്നു. തിരുവിതാംകൂറിൻ്റെ ചരിത്രത്തിൽ മാർത്താണ്ഡവർമ്മ എന്നപോലെ കൊച്ചി രാജ്യത്തെ പ്രാദേശിക ജന്മിമാരുടെ ആധിപത്യം തകർത്ത് രാജ്യത്തെ മനക്കരുത്തും കൈക്കരുത്തും കൊണ്ട് കൊച്ചിയെ ശക്തമായ ഒരു രാജ്യമാക്കി മാറ്റിയത് ശക്തൻതമ്പുരാൻ ആയിരുന്നു. വിട്ടുവീഴ്ച ഇല്ലാത്ത ഉറച്ച നിലപാടുകളുടെ പേരിൽ ആണ് രാജാ രാമവർമ്മ തമ്പുരാൻ എന്ന അദ്ദേഹത്തിന് ശക്തൻതമ്പുരാൻ എന്ന വിളിപ്പേര് കിട്ടിയത്. കൊച്ചി രാജാക്കന്മാരിൽ അധികം പേരും കൊച്ചിയും തൃപ്പൂണിത്തുറയും കേന്ദ്രീകരിച്ച് ഭരണപ്രവർത്തനങ്ങൾ നടത്തിയപ്പോൾ ശക്തൻതമ്പുരാൻ തൃശ്ശൂരിൻ്റെ വളർച്ചയ്ക്ക് നിർണ്ണായക സംഭാവനകൾ നൽകി. തൃശ്ശൂർ പൂരത്തിന് തുടക്കം കുറിച്ചു. വടക്കുംനാഥ ക്ഷേത്ര സമീപത്തെ തേക്കിൻകാട് വെട്ടിത്തെളിച്ച് മൈതാനം നിർമ്മിച്ചു. തൃശ്ശൂർ പട്ടണത്തിൽ വിശാലമായ റോഡുകൾ നിർമ്മിച്ചു. തൃശ്ശൂരിലെ ഇപ്പോൾ കാണുന്ന കൊട്ടാരം 1795 ൽ കേരളീയ ഡച്ച് സംയോജിത രീതിയിൽ പുനർ നിർമ്മിച്ചതാണ്. ഈ കൊട്ടാരത്തിന് സമീപം ബലവത്തായ ഒരു കോട്ടയും നിർമ്മിച്ചിരുന്നു.

    • @Vagabond916
      @Vagabond916  Год назад

      Thank you for the details. ചരിത്രപരമായ കാര്യങ്ങൾ വിവരിക്കുമ്പോൾ വ്യക്തമായ അറിവ് വേണമല്ലോ. എന്തെങ്കിലും വാക്ക് പിഴ പറ്റിയാൽ തീർന്നു. അതുകൊണ്ടാണ് കാര്യമായ വിവരണത്തിനു മുതിരാത്തത്. 😊

  • @srsajna2087
    @srsajna2087 2 года назад

    നൈസ് വീഡിയോ. താങ്ക്യൂ ഫോർ ഷെയറിങ്

  • @anuhoney7647
    @anuhoney7647 2 года назад

    Good one

  • @johnypp6791
    @johnypp6791 Год назад

    നല്ല വീഡിയോ 🥰❤️

  • @linojohn989
    @linojohn989 26 дней назад

  • @jayaprakash6774
    @jayaprakash6774 Год назад

    Thanks for ur effort 🙏🙏🙏

  • @suniltkyprat7801
    @suniltkyprat7801 9 месяцев назад

    Thanks for the Information. Will visit next time, I come to Thrissur, Kerala .

  • @asdfgasd1038
    @asdfgasd1038 Месяц назад

    ചെവി പൊട്ടുന്ന മ്യൂസിക്കിന് പകരം ചരിത്രം കൂടി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും.

  • @narayananps774
    @narayananps774 9 месяцев назад

    Never knew of it even being aTrichurian. Shall definitely visit next time trip.

    • @Vagabond916
      @Vagabond916  9 месяцев назад +1

      Yes its a must visit place. I think most of us (thrissurians) visit tripunithura hill palace, kanakakunnu palace.... but miss out sakthan palace which is near to us.

  • @dewdrops1604
    @dewdrops1604 2 года назад

    Nalloru video aanuto,ellaam clear aayi present cheythu

  • @vijayanrajasree5931
    @vijayanrajasree5931 10 месяцев назад

    nice presentation
    is now open or closed?

    • @Vagabond916
      @Vagabond916  10 месяцев назад

      Thank you. Yes except monday. Monday is a holiday. Other days morning 9.30am to 1.00pm & 2.00pm to 4.30pm.

  • @serasena4137
    @serasena4137 2 года назад

    Ee vacation theerunna munbe onn ponam ivide

  • @farhanshah8240
    @farhanshah8240 2 года назад

    Sari tto. Kandilla thanne baaki kaaryam

  • @malayalimathematician1174
    @malayalimathematician1174 7 месяцев назад

    Etra time edukum aekadesham full kaanan?

    • @Vagabond916
      @Vagabond916  7 месяцев назад

      1 hour minimum edukkum.

  • @brahmacognition
    @brahmacognition Год назад

    മ്മ്ടെ തൃശൂക്കാരി....അല്ലെ

  • @lakshmivinayak6363
    @lakshmivinayak6363 2 года назад

    Trissur nte abhimanam aaya kottaram. Rajabharanam engine aayirunnu ennu kaanichu .

  • @josephchummar7361
    @josephchummar7361 Год назад +1

    She could not explain the historical importance of each of the artifacts .

    • @Vagabond916
      @Vagabond916  Год назад

      Appreciate if u could explain it below. So that it is a learning..

  • @valsakumar3673
    @valsakumar3673 4 месяца назад

    ശക്തൻ തമ്പുരാൻ അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലം എന്താണ് കാണിക്കാഞ്ഞത്?.

    • @Vagabond916
      @Vagabond916  4 месяца назад

      ruclips.net/video/Fy8fEIqt-5M/видео.htmlsi=_dQQI266hT_Pb3eW ഈ വിഡിയോയിൽ കാണിച്ചിട്ടുണ്ട്. സമാധി സ്ഥാനം പൈതൃകോദ്യാനത്തിൽ അല്ലേ.

  • @suriank
    @suriank Год назад

    Well done. എന്നാലും ഇത്തരം ചരിത്രപരമായ പഴയ സ്മാരകങ്ങളെ കുറിച്ച് വിഡിയോ ചെയ്യുമ്പോൾ ഒരു നല്ല വിശദികരണം കുടി ചേർക്കണം

    • @Vagabond916
      @Vagabond916  Год назад

      Next time will definitely do.

    • @ramanvs7015
      @ramanvs7015 3 месяца назад

      Good explanation. But as you entered the palace what was exhibited is not a palanquin ( pallakku) but the maharaja's coach. Pl correct it

  • @ckr424
    @ckr424 2 месяца назад

    ആദ്യം കാണിച്ചത് പല്ലക്ക് അല്ലല്ലോ അത് രഥം അല്ലേ ചക്രങ്ങൾ കാണുന്നുണ്ട് പിന്നെ കുതിരക്കളെ കെട്ടുന്ന ഭാഗവും കാണുന്നുണ്ട് 🙏

    • @Vagabond916
      @Vagabond916  2 месяца назад

      Pallakku ennanu avide ezhuthi vechirunnathu ennanu orma